ന്യുമോണിയ അപകടകാരിയോ ? | Pneumonia: Symptoms, Causes, Diagnosis, Treatment | Dr Vinayk Mohan | AIMS

  Рет қаралды 22,066

Avitis Institute Of Medical Sciences

Avitis Institute Of Medical Sciences

Күн бұрын

ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ന്യുമോണിയ മൂലമെന്നാണ് കണക്കുകൾ പറയുന്നത്. അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല ന്യുമോണിയ. ചെറിയ കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. ന്യുമോണിയ പിടിപെടാൻ ഉള്ള കാരണങ്ങൾ , ലക്ഷണങ്ങൾ , ചികിത്സ തുടങ്ങി ഈ അസുഖത്തെക്കുറിച്ചു അറിയേണ്ടതെല്ലാം അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണോളജിസ്റ്റ് ഡോക്ടർ വിനായക് മോഹൻ സംസാരിക്കുന്നു.
#Pneumonia #avitis #health #healthvideos
Click here to subscribe the channel : bit.ly/2FoyZ4E
Follow us on : / avitishospital
: / avitis-institute-of-me...
Website : avitishospital....

Пікірлер: 28
@abdulkadertpc8609
@abdulkadertpc8609 3 жыл бұрын
ശാന്തമായ പേടിപ്പെടുത്താത്ത class - Tank you Sir
@syam4881
@syam4881 Жыл бұрын
രഹസ്യം
@sahinsahin9499
@sahinsahin9499 4 жыл бұрын
Sir എന്റെ തൊണ്ടയിൽ ഒരു തടസ്സം പോലെ എപ്പോഴും ഇല്ല ഇടക് മാത്രം. 4 ദിവസം ആയി തുടങ്ങിട്ട്
@preethiprasad8960
@preethiprasad8960 3 жыл бұрын
Sir
@rohithharidas9159
@rohithharidas9159 3 жыл бұрын
Life long marunn kazikkano
@സുകുമാരകുറുപ്-യ2ഹ
@സുകുമാരകുറുപ്-യ2ഹ 4 жыл бұрын
ഹലോ സാർ. എനിക്ക് ചുമയും ഉണ്ട് മൂക്കടപ്പ് ഉണ്ട്. പിന്നെ കഫം മഞ്ഞ നിറത്തിലും, ഇടക്ക് കഫത്തിലെ കൂടെ രക്തവും കാണുന്നുണ്ട്. ഇത് ന്യൂമോണിയയുടെ ലക്ഷണമാണോ. എനിക്ക് 32 വയസ്സ്, ഉണ്ട്
@vysakhpv9009
@vysakhpv9009 3 жыл бұрын
Ippo mariyoo. Enthu ചികിത്സാ anu ചെയ്തത്
@SA-tn5oq
@SA-tn5oq 3 жыл бұрын
ന്യൂമോണിയ പകരുന്ന അസുഖമാണോ pls rply
@shareenasheri9691
@shareenasheri9691 3 жыл бұрын
no
@jayalekshmibiju6425
@jayalekshmibiju6425 2 жыл бұрын
എന്തല്ലാം food കഴിക്കാം
@a_s_gchannel1159
@a_s_gchannel1159 3 жыл бұрын
സർ എനിക്ക് കോവിസ് വന്നതിൽ ശേഷം ന്യം മോണിയ വന്നു ഇപ്പോൾ ട്രീ റ്റു മെന്റിലാണ് 5 ദിവസം Inj കഴിഞ്ഞ് ഇപ്പോൾ വീട്ടിൽ മരുന്നു കഴിച്ചു ശരീരത്തിന് നല്ല ബലക്കുറവു പോലെ ഉണ്ട് ശരീരത്തിൽ വിറയൽ ഉണ്ട്
@raseenaa5564
@raseenaa5564 3 жыл бұрын
Ippo enganud
@afiyaafi9026
@afiyaafi9026 4 жыл бұрын
Endhoke food kodukkam
@MrNair1997
@MrNair1997 3 жыл бұрын
Grade 20 Il 12 aaya complicated aano?
@sahinsahin9499
@sahinsahin9499 4 жыл бұрын
Sir no തരാമോ
@dineshanvs958
@dineshanvs958 3 жыл бұрын
സർ, എന്റെ അമ്മ കോവിഡ് പോസിറ്റീവ് ആയി ഇപ്പോൾ നുമോണിയ ആണ്. പ്രോടീനുറിയ എന്ന കിഡ്നി ഡിസീസ് ഉണ്ട്. ഞാൻ pregnent ആണ്. റിക്കവർ ആയി വീട്ടിൽ വന്നാൽ കൂടെ താമസിക്കുന്നതിൽ എന്തെകിലും ബുദ്ധിമുട്ട് എനിക്ക് ഉണ്ടാകുമോ
@adhil._leo._
@adhil._leo._ 3 жыл бұрын
ന്യൂമോണിയ lungs നെ ബാധിച്ചാൽ സുഖപ്പെടില്ലേ ഡോക്ടർ പെട്ടെന്നൊരു മറുപടി പ്രദീക്ഷിക്കുന്നു
@suhaila3875
@suhaila3875 4 жыл бұрын
Sir enik 1 year munp pneumonia vannatanu ippo enik cheriya oru throght infection undaayi 2 thavana blood clott aayi thuppiyappol vannu nthengilum prblm undavumo
@rohithharidas9159
@rohithharidas9159 3 жыл бұрын
Ippo medicine edukkunundo
@zaidumar4042
@zaidumar4042 3 жыл бұрын
പുകവലിക്കുന്നത് ന്യുമോണിയ ഉണ്ടാക്കുമോ ഡോക്ടർ..
@samtharakan5227
@samtharakan5227 Жыл бұрын
100% ഉണ്ടാക്കും...
@BennyJoseph-y7o
@BennyJoseph-y7o 8 ай бұрын
​@@samtharakan5227i avoid
@greentechmalayalam8704
@greentechmalayalam8704 3 жыл бұрын
Hlo sir .mobl no. Pls
Which One Is The Best - From Small To Giant #katebrush #shorts
00:17
How To Get Married:   #short
00:22
Jin and Hattie
Рет қаралды 28 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Pediatric Pneumonia| GOOD HEALTH| EP 95
21:34
Amrita Television
Рет қаралды 9 М.
Which One Is The Best - From Small To Giant #katebrush #shorts
00:17