No video

എന്താണ് ന്യുമോണിയ, പ്രതിരോധ മാർഗങ്ങളും ചികിത്സകളും | Dr. Praveen Valsalan | FitnessQuotes

  Рет қаралды 27,102

FitnessQuotes

FitnessQuotes

Күн бұрын

Пікірлер: 92
@FitnessQuotes
@FitnessQuotes 3 жыл бұрын
ഈ ചാനലിൽ വരുന്ന എല്ലാ സംശയങ്ങൾക്കും മറുപടി തരുന്നത് അതാത് വിഡിയോയിൽ വന്നിട്ടുള്ള ഡോക്ടർമാർ തന്നെയാണ്. ഹോസ്പിറ്റൽ തിരക്കുകൾ കാരണം ഡോക്ടറിനു നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി തരുവാൻ അല്പം താമസമുണ്ടാകാറുണ്ട്. വൈകി ആണെങ്കിലും മറുപടി തീർച്ചയായും നൽകുന്നതാണ്. നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സംശയങ്ങളോ അഭിപ്രായങ്ങളോ രേഖപ്പെടുത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രമിക്കുമല്ലോ...!
@vargheseps264
@vargheseps264 Жыл бұрын
Sir, എനിക്ക് 64 വയസു കഴിഞ്ഞു 3 വർഷമായി c o p d രോഗത്തിന് ചികൽസിയ്ക്കുന്നുണ്ട് ഞാൻ Deriphyllin 150 mg tab 1 വീതം രണ്ടുനേരം കഴിക്കുന്നുണ്ട് ഇപ്പോൾ ഒരു മാസമായി Tiate Inhalation . ദിവസേന ഉച്ചയ്ക്ക് 1 വീതം ഉപയോഗിക്കുന്നു. ഇപ്പോൾ എനിക്ക് രാത്രിയിൽ മൂക്കിലെ ഒരു നാസ്വാദ്വാരം അടഞ്ഞു പോകുന്നു. ശ്വാസം വിടുവാൻ ചെറിയ ബുദ്ധിമുട്ടാണ് പ്രഭാതമായാൽ
@sankarankutty6676
@sankarankutty6676 3 жыл бұрын
Very informative and helpful.
@sreenivasanm4303
@sreenivasanm4303 3 жыл бұрын
Thanks for this highly informative video doctor.
@user-kn4um1vk4j
@user-kn4um1vk4j 6 ай бұрын
Kuttiki 3 vana pneumonia verunnu dr marunnila continue cough ,fever verunnu.enthu treatmentann cheyendath
@shihabpinan4617
@shihabpinan4617 3 жыл бұрын
സർ, ചെറിയ ഒരു പനിയായിട്ടാണ് എനിക്ക് തുടങ്ങിയത് .തൊഴിലുമായി ബന്ധപ്പെട്ട് rest എടുക്കാൻ കഴിഞ്ഞില്ല. രണ്ടാഴ്ചയോളം മരുന്ന് കഴിച്ചിട്ടും ഫലമുണ്ടായില്ല.പനി കുറഞ്ഞെങ്കിലും നെഞ്ചിന് വല്ലാത്ത അസ്വസ്ഥത കൾ അനുഭവപ്പെടാൻ തുടങ്ങി. നെഞ്ചിൽ വിറയല് പോലെ, നെഞ്ചും പുറവും വേദന. ശക്തമായി ശ്വാസമെടുക്കുമ്പോൾ നെഞ്ചിന് വലത് വശംചേർന്ന് കുറുകലും അതോടൊപ്പം ചുമയും. വീണ്ടും ഡോക്ടറെ കണ്ടു. എക്സ്റേ എടുത്തു. ന്യുമോണിയ സ്ഥിരീകരിച്ചു. ഇതിനിടയ്ക്ക് ആന്റിജൻ ടെസ്റ്റും, RtPCR ടെസ്റ്റും നടത്തി. രണ്ടും നെഗറ്റീവായിരുന്നു. അഡ്മിറ്റായി അഞ്ച് ദിവസത്തെ ഇന്ചക്ഷനെടുത്തു. ഡിസ്ചാർജായിട്ട് പത്തുദിവസം കഴിഞ്ഞു. ഇപ്പഴും ശക്തമായ ക്ഷീണമുണ്ട് .നേരത്തെ പറഞ്ഞ ചുമ മരുന്ന് കഴിച്ചിട്ടും കുറഞ്ഞിട്ടില്ല. രണ്ടാഴ്ചയോളം loose motion ഉണ്ടായിരുന്നു. അത് മാറി. ചുമക്കുമ്പോൾ നെഞ്ചിന് ചെറിയ വേദനയുണ്ട്. അഡ്മിറ്റാകുന്നതിന് മുമ്പ് തന്നെ പനി മാറിയിരുന്നു. എന്നാൽ നല്ല പനിയുളളതുപോലുളള അവസ്ഥ യാണ് ഇപ്പഴും എനിക്ക്. പുറമെ temperature ഇല്ല. ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്, age 43. ഒരു ചെറിയ കാര്യത്തിൽ പോലും സ്ട്രൈൻ ചെയ്യാൻ കഴിയുന്നില്ല. ശാരീരിക അസ്വസ്ഥതകൾ മറ്റൊരാളോട് പറഞ്ഞു കൊടുക്കാൻ കഴിയുന്നില്ല. ഇത് മാറാൻ സമയമെടുക്കുമോ? ഇനിയും മരുന്ന് കഴിക്കേണ്ടി വരുമോ? നിലവിൽ ഡിസ്ചാർജിന് ശേഷം തന്ന മരുന്നെല്ലാം തീർന്നു. ഷുഗറിന് മരുന്നുണ്ട്. എനിക്ക് പൂർണ്ണ സുഖം പ്രാപിക്കാൻ ഇനി യെന്താണ് ചികിത്സ?
@FitnessQuotes
@FitnessQuotes 3 жыл бұрын
Features are favour of a viral pneumonia. Even though your RT PCR is negative, a repeat test may come positive. Viral pneumonia will have severe tiredness for up to 3 months. But slowly yours symptoms will reduce and you will become better.. You need to give time for improvement. Meanwhile you need to take rest, drink plenty of water and adequate nourishment
@shihabpinan4617
@shihabpinan4617 3 жыл бұрын
@@FitnessQuotes thank you Dr.
@fasalthadathil
@fasalthadathil 3 жыл бұрын
സർ, വാക്‌സിനേഷൻ എവിടെയാണ് ലഭിക്കുക്ക
@anukannuvettickal5598
@anukannuvettickal5598 7 ай бұрын
My husband is having pneumonia in his posterior basel segments, is is admitted in hospital since three days,but fever is coming in regular intervals mostly in morning and evening(more than 100 degrees)s it's common?? Do I need to wait for few more days or any other treatment is needed??
@amnasworld9225
@amnasworld9225 2 жыл бұрын
Ente jwesttathi kk newmoniya an.1yearaayi thudangitt.maariyirunnu.ippo veendum thudangi.avalk swasam muttalumkay tharipumaan ksheenavum edakk beer varum.oxigen koduth ippol veettilaan.kottakkal HMS hospittalile tratmentaan.chilappol oxigen level valare kurayum chilappol currecttavum Dr paranjad lungsin kurach chulivum neerkettum und.maariyitt veendum undaavunnad kond ini lungsil ninn endi kuthiyeduth testing atakkanam Enna n.ed poornamaayi maarumo doctor .aval aake vishamathilaan.40 vayassan avalk.edin oru reply tharumo
@raheenaashfar2890
@raheenaashfar2890 5 ай бұрын
Ente4vayasaya mon pani vannu blood test cheythu crp30 anu. Infection aanenna paranje . Pneumonia engane ariyum testil
@murderergaming3164
@murderergaming3164 2 жыл бұрын
Sir, lungs ഇലോട്ട് പോകുന്ന narrow വേ ഇൽ cough ഒണ്ട്.. ശ്വാസം എടുക്കുമ്പോ അറിയാൻ സാധിക്കും.. ഇത് complicated ആണോ?
@FitnessQuotes
@FitnessQuotes 2 жыл бұрын
Need to do further studies to see if it's complicated
@manojn5374
@manojn5374 Жыл бұрын
എനിക്ക് ഭയങ്കരമായ ശ്വാസം മുട്ടൽ പനിയില്ല ജലദോഷം ഇല്ല x ray എടുത്ത് നോക്കിയപ്പോൾ ശ്വാസകോസത്തിൽ കഫം കട്ടയായി ഇരിക്കുന്നു
@anaghsai8837
@anaghsai8837 3 жыл бұрын
Is pnumonia spreadable ???
@hiwayt
@hiwayt 3 жыл бұрын
Sir pneumonia undo ennu ariyan ethu vibagham docter, aanu kanikendathu, enthu test aanu edukendathu aadyam. Swasikumbol Aswasthathakal Und. Corona Postive Aayirunnu. Testinu Nalla Chilav Varumo.?
@FitnessQuotes
@FitnessQuotes 3 жыл бұрын
നിങ്ങൾക്ക് ഒരു Pulmonologist ന്റെ നിർദേശങ്ങൾ സ്വീകരിക്കാം. ഏതു ടെസ്റ്റ് നടത്തണം തുടർചികിത്സകൾ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദമാക്കി തരുന്നതാണ്.
@shamlamuhammed5219
@shamlamuhammed5219 Жыл бұрын
Sir kafakket varunna timil matharam chumakumbol kafathinte niram blood aan athenthan karanam. AP poll nalla panium undavum.
@harikrishnankm232
@harikrishnankm232 18 күн бұрын
ഉറങ്ങി രാവിലെ എണീക്കുമ്പോൾ ബ്ലഡ് വായിൽ വരുന്നു.. അത് Pneumonia de ലക്ഷണമാണോ ഡോക്ടർ
@pushpam7580
@pushpam7580 Жыл бұрын
Sir ente makanu 1 year aayi. numonia vannu 4 day hospitalil aayirunnu... Oxygen kuravayirunnu. Epol nalla matram und.. Pakshe eni varathirikkan enthucheyyanam. Enthokke karyagal cheyyan kazhiyum.
@tisssumi
@tisssumi 3 жыл бұрын
Hello Dr, My mother had COVID pneumonia recently. Got discharged from hospital yesterday. She is generally bit weak. What are the precautions or measures that she can take at home for a good recovery ? Thank you Doctor.
@FitnessQuotes
@FitnessQuotes 3 жыл бұрын
Post covid weakness or fatigue is common. It may take even a months time to improve. She should take plenty of water and take adequate rest for her general improval.
@binduo4150
@binduo4150 2 жыл бұрын
നേരത്തെ അറിഞ്ഞിട്ടും മരണത്തിലേക്ക് നയിച്ചത് എന്തായിരിക്കും sir
@thomasav1135
@thomasav1135 3 жыл бұрын
Sir enik 15 year ayi regular swasam Mittal aanu 2 yr aayi budamate 200 tab powder valikunnu pinne ikatfx tab kazhikunnund ingane athrnal kazhikendi varum enik 34 age aayi 1 week nirthinoki marunnu pazhayathupole swasam muttal pinneyum undakunnund
@FitnessQuotes
@FitnessQuotes 2 жыл бұрын
Asthma is caused by allergy.. allergy cannot be cured... but that does not mean that you will have to take it life long in all cases. An expert pulmonologist can help you out with this..
@therapara3726
@therapara3726 2 жыл бұрын
HI ഡോക്ടർ, എനിക്ക് 27 വയസുണ്ട്. കഴിഞ്ഞ 1 മാസമായി നല്ല ചുമയും മൂക്കടപ്പും ഉണ്ട്. ഇടക്ക് മെഡിസിൻ കഴിച്ചപ്പോ നല്ലോണം കൊറഞ്ഞതാണ്, പിന്നെ വീണ്ടും വന്നു. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണ് , എന്തുകൊണ്ടായിരിക്കും എനിക്ക് ചുമ മാറാത്തത് , ഇത് മാറാൻ എന്താണ വഴി...
@FitnessQuotes
@FitnessQuotes 2 жыл бұрын
You will have to do a thorough check up to see for the cause of cough. Including xray pft blood investigation etc
@ziyanzabeensubair7239
@ziyanzabeensubair7239 Жыл бұрын
Sir ente makan 7 years ayi ippol pneumonia vannittud 5 divasam injection Eduthu kurayunnu nd ethra divasam injection edukkananam ith maran enthan cheyyendath
@sha6045
@sha6045 Жыл бұрын
Enthyi full redy aayo
@shamishafi2401
@shamishafi2401 3 жыл бұрын
Sir enik covid positive aayirunu. Ippol 25 dys okke kazhinju.Enik cheriya pani und. Nenju nalla vedhanayum full body pain ,breathing difficulty und.cough blood colour kanunund. Government hospitalil poyi 3 dysnu medicine thannu kuravilla. Ine enthu cheyyanam?Enik nalla ksheenam und. 26 yrs anu ente age.
@FitnessQuotes
@FitnessQuotes 3 жыл бұрын
Need to meet a pulmonologist... You have to some blood tests and xray to see for any infection
@georgeseban7800
@georgeseban7800 3 жыл бұрын
Sir, bacterial pneumonia vannal ethra naledukkum recover akan
@FitnessQuotes
@FitnessQuotes 2 жыл бұрын
It depends on person to person...but usual period is a weeks time.. but again it depends on whether it is a complicated pneumonia or not and the type of the organism involved
@anoopanu1864
@anoopanu1864 2 жыл бұрын
imunity vardhikyan endhhu cheyannam
@FitnessQuotes
@FitnessQuotes 2 жыл бұрын
you can do Breathing exercise, consult a Pulmonologist for details
@muhammadnaji4125
@muhammadnaji4125 Жыл бұрын
Dr എന്റെ മോൾക് ഇടയ്ക്കിടെ ജലദോഷവും പനിയും വരുന്നു 2വയസ്സുള്ള കുട്ടിയാണ് മരുന്ന് കൊടുക്കുമ്പോൾ പനി വിടും പിന്നെ വീണ്ടും പണിക്കും ഇങ്ങനെ ആകുമ്പോൾ എന്താണ് ചെയ്യുക dr
@jayasreeramakrishnan8883
@jayasreeramakrishnan8883 Жыл бұрын
Sir, 50 years age ulla lady aanu. Enicku aasthma undu. Seroflow 250 inhaler (2 puffs daily) use cheyyunnu. Ippol chest infection undu. Hospital il admit aanu. 3 days aayi . Monocef inj aanu Enicku ippol neriya kuravu vannathayitte thonnunnullu. Kabhakettu nalla yellow colour aayirunnu. Ippol white aayittundu. But cough kurayunnilla, Ini enthu treatment aanu cheyyendathu?
@sha6045
@sha6045 Жыл бұрын
Enthokki aayrunnu symptoms epole redy aayo
@sreyasfoodmusice8787
@sreyasfoodmusice8787 3 жыл бұрын
Sir, nimoniya vannal ethranal medicin Edukanam
@sreyasfoodmusice8787
@sreyasfoodmusice8787 3 жыл бұрын
Orumasam marunnukazhiku
@FitnessQuotes
@FitnessQuotes 2 жыл бұрын
@@sreyasfoodmusice8787 Its depends on your health condition.. which will gradually recover soon
@reshmaswathy9833
@reshmaswathy9833 2 жыл бұрын
Sir ente Amma hospitalil admit Anu Pani onnum eilla but nalla chuma unde thuppiyappol kurache blood poyi hospitalil konde poyi x ray eduthappam lungs ore vashathe 50 percentage puka pole kanullole appaze thanne admit akki antibiotic start cheyethe ethu mathiyo atho vere valla chikilsayum veno
@reshmaswathy9833
@reshmaswathy9833 2 жыл бұрын
Ethu bacterial infection ano virus infection ano ennike egane ariyan pattum
@rafeepalai
@rafeepalai Жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@harunharidas9652
@harunharidas9652 3 жыл бұрын
Sir eppo nalla chuma ind 52 anu age cheriya kaffa kettud cvid postive anu ipo . Pneumonia ano??
@shahidhazel3377
@shahidhazel3377 3 жыл бұрын
X ray eduku
@shahidhazel3377
@shahidhazel3377 3 жыл бұрын
പനി ഉണ്ടോ??
@elsels9301
@elsels9301 Жыл бұрын
നമസ്കാരം സർ എനിക്ക് 54 വയസു ആയി നാലു വർഷം ആയി inter mittent ആയി എനിക്ക് chest infection വരുന്നു കഴിഞ്ഞ വർഷം nimonia vannu ഈ വർഷം nimonia വന്നു എനിക്ക് ഫറ്റ്ലിവെർ ഗ്രേഡ് വൺ ആയിരുന്നു കോട്ടക്കൽ aayurvedam medicine 1year കഴിച്ചു ഇപ്പോൾ നോർമൽ ആണ് പക്ഷേ galstone 2to4cm. Multiple ആണ് ഇതു മൂലം വേദന ഇല്ല ആപ്പിൾ cyder വിനിഗെർ കഴിക്കുന്നു എൻറെ dr പറഞ്ഞു alergyum immunity power ലോ ഉണ്ട് എന്ന് ഞാൻ. alerg യ്ക്ക് മരുന്ന് ആയുർവ്വേദം എടുക്കുന്നു തുടർച്ചയായി ഞാൻ corona വാക്സിൻ എടുത്തിട്ട് ഇല്ല എനിക്ക് നുമൊകൊക്കൽ ഇന്ജ് ക്ഷൻ ഇനി എടുക്കാ മോ ഫ്ലൂ vaccinum എടുക്കാ മോ ഞാൻ delhiyile ആണ് താമസം ഇവുടെതെ dr പറഞ്ഞു ഹുമലൊഗ് ഇൻജെക്ഷൻ എടുക്കാൻ എന്തു ചെയ്യും എന്ന കൺഫ്യൂഷൻ ആണു എനിക്ക് gallstone remove പെട്ടന്ന് ചെയ്തകളയണോ ഉചിതം ആയ മറുപടി തന്ന് സഹയികു പ്ലീസ് ംം
@reiztp4796
@reiztp4796 3 жыл бұрын
sir njan covid posetive ayi pnemonia vannu hospitilised ayirunnu 14 days breath issues indayirunu 10 days oxygen vekkendi vannu ipo discharge ayi but chuma ippozhum indu nannayi brath edukumbol chuma anubavapedunnu idu endayirikum karanam endelum precaution edukano
@FitnessQuotes
@FitnessQuotes 3 жыл бұрын
Cough will take time to clear... easily will take up to one month...it's a part of the healing process don't worry.
@reiztp4796
@reiztp4796 3 жыл бұрын
@@FitnessQuotes THANKS FOR INFORMATION
@rejithmgm1176
@rejithmgm1176 Жыл бұрын
എന്റെ പേര്, rejith.ഞാൻ uae വർക്ക്‌ ചെയ്യുന്നു എന്നിക്കു നല്ല ചുമ ഉണ്ട്. ഇപ്പോൾ ഒരാഴ്ചയായി തുടരുന്നു, ഞാൻ ഹോസ്പിറ്റലിൽ പോയി മരുന്ന് കഴിച്ചിട്ട് കുറഞ്ഞില്ല. ബ്ലഡ് ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു, അതിൽ എല്ലം നോർമൽ ആണ് CRP കൗണ്ട് മാത്രം H 10.4ആണ് കാണിക്കുന്നത്. അവിടുന്ന് പ്രശ്നം ഇല്ലന്നാണ് പറഞ്ഞത് വീണ്ടും ചുമ കുടിയപ്പോൾ ഒരിക്കൽക്കൂടി ബ്ലഡ് ടെസ്റ്റ്‌ ചെയ്തു ഇപ്പോൾ വന്ന റിസൾട് crp കൗണ്ട് H15ആണ് ഇതു ശരിക്കും നിമോണിയ ആണോ
@ashifalibavaashi9208
@ashifalibavaashi9208 Ай бұрын
Ethra dys igaction edukanam
@FitnessQuotes
@FitnessQuotes 3 күн бұрын
Depends on the symptoms
@sreejip7984
@sreejip7984 2 жыл бұрын
ഡോക്ടർ, ന്യൂമോണിയ അമിതമായ ജോലിഭാരം കൊണ്ടോ overstress കൊണ്ടോ വരുമോ ?
@FitnessQuotes
@FitnessQuotes 2 жыл бұрын
ഇല്ല... ശ്വാസ തടസം വരുത്തുന്ന വസ്തുക്കൾ, പുക, മറ്റേതെങ്കിലും ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലുള്ള ജോലി ആണ് താങ്കളുടേതെങ്കിൽ മാത്രം കൂടുതൽ ശ്രദ്ധവേണം...
@nishanish5318
@nishanish5318 3 жыл бұрын
Dr എനിക്ക് pneumonia ആണ് covid positive ആണ് എന്റെ ഈ അസുഗം മാറില്ലേ മരിക്കുകക മാത്രമാണോ വിധി 😷covid + pneumonia ഉള്ളവർ കുറെ പേർ മരിച്ചിട്ടുണ്ട് എനിക്ക് പനി കുറയുന്നില്ല 😷ഇനി ഞൻ എന്തു ചെയ്യും Plz replay 😭😭😭
@FitnessQuotes
@FitnessQuotes 3 жыл бұрын
You need to meet a doctor for expert opinion...need to do an x-ray or ct to see your lungs, and some blood tests also to see the inflammation in your body.. Depends on blood tests and ct you may be started on steroids to reduce the inflammation
@devananad6606
@devananad6606 3 жыл бұрын
Get well soon. I'll pray for you❤
@Divyaullas720
@Divyaullas720 3 жыл бұрын
Ok aayo
@shajimonkp6017
@shajimonkp6017 2 жыл бұрын
14, വയസുള്ള മകന് ഇന്ന് എക്സ് Ray എടുത്തപ്പോൾ ന്യൂമോണിയ സാധ്യത പറഞ്ഞു ഇൻജെക്ഷൻ അലര്ജി കാരണം എടുക്കാൻ കഴിയുന്നില്ല CRP 12.3 ആണ് Ascoril മറ്റു ആണിബിയോട്ടിക്‌സ് എല്ലാം രണ്ടു പ്രാവശ്യം കൊടുത്ത് ഇപ്പോഴും പനി 100.4 കാണിക്കുന്നത് എന്തു ചെയ്യും
@sha6045
@sha6045 Жыл бұрын
Enthyi full redy aayo
@rakhysubhash1615
@rakhysubhash1615 2 жыл бұрын
Dr. Ente മകൾക് ന്യൂമോണിയ ആയിരുന്നു 5ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു antibiotic injection നും 4നേരം nebulisation ഉണ്ടായിരുന്നു ഇപ്പോൾ നന്നായി കുറഞ്ഞിട്ട്. CRP 11ഉണ്ടായിരുന്നത് ഇപ്പോൾ 2ആയി. ഏതൊക്കെ ഫുഡ്സ് ആണ് ഒഴിവാക്കേണ്ടത്. Non veg കഴിക്കാൻ പറ്റുമോ
@sabithas8538
@sabithas8538 Жыл бұрын
എനിക്കും നുമോണിയോ ആയിരുന്നു 5ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ 3ഴ്ച യായി നെഞ്ചിൽ വിമ്മിഷ്ടം ഉണ്ട്‌ തളർച്ചയും ഉണ്ട്‌ ഇനി എന്തു ചെയ്യണം സാർ
@sha6045
@sha6045 Жыл бұрын
@@sabithas8538 Enthokki aayrunnu symptoms
@user-zv6zn6bi7m
@user-zv6zn6bi7m Жыл бұрын
ഡോക്ടർ ഡോക്ടർ. എനിക്ക് അഞ്ചുവർഷമായി കഫക്കെട്ട്. ഇടക്ക് വരും ഇടയ്ക്ക് പോകും. അതുകാരണം ഭയങ്കര ടെൻഷൻ. റിപ്ലൈ. pis ഡോക്ടർ
@shibilashaheer5590
@shibilashaheer5590 3 жыл бұрын
Sir, nte husband 31 year covid positive aayi hospitalised aan. Pnewmonia ullath karanam icu aan.severe phnewmonia aan. oxygen 15 ltr aayrnnu kodthath. Ipol 5 ltr aayi. Infection kuranjitilla ipol 9 days aayi.. Danger stage thanne aano ipozhum??
@FitnessQuotes
@FitnessQuotes 2 жыл бұрын
He should take Pulmonary rehabilitation process, which can help him to recover gradually - Apologies for the delay in reply
@jyothiprakash4775
@jyothiprakash4775 2 жыл бұрын
Sir eniku രണ്ടു time. covid വന്നു second വന്നപ്പോ നിമോണിയ വന്നു ഇപ്പോ ഒരു year കഴിഞ്ഞു സ്കാൻ ചെയ്ത പോ രണ്ടു ലെങ്സ് നും damege ഉണ്ട് എന്നു പറഞ്ഞു എനിക്കു ഇപ്പോഴും ശ്വാസമുട്ട് ഉണ്ട് എന്തെങ്കിലും ജോലി ചെയ്താൽ chest pain ഉണ്ട്
@FitnessQuotes
@FitnessQuotes 2 жыл бұрын
You will require a thorough check up to see the extent of lung damage and then have to take medicines accordingly
@jijugeorge6405
@jijugeorge6405 3 жыл бұрын
Sir, എനിക്ക് 3 ആഴ്ചയോളമായി ചുമ തുടങ്ങിയിട്ട് പണിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല നല്ല കഫംകെട്ടും ചുമയുമായിരുന്നു ആന്റിബയോട്ടിക് ടാബ്ലറ്റ് സിറപ്പ് കഴിച്ചു എന്നിട്ടും ചുമ വിട്ടുമാറുന്നില്ല ഇപ്പോൾ ഉള്ളത് ഡ്രൈ കഫ് ആണ് ഇത് നുമോണിയയുടെ വല്ല ലക്ഷണവുമാണോ എത്രയും നല്ലയൊരു മറുപടി പ്രതീഷിക്കുന്നു
@FitnessQuotes
@FitnessQuotes 3 жыл бұрын
You have to investigate..as you rightly said to rule out pneumonia..You need to take an x-ray and some blood investigations to rule out pneumonia.
@jyothiprakash4775
@jyothiprakash4775 2 жыл бұрын
sir. നെ കാണാൻ പറ്റുമോ
@FitnessQuotes
@FitnessQuotes 2 жыл бұрын
You can get consultation by visiting Aster Medcity Kochi
@jyothiprakash4775
@jyothiprakash4775 2 жыл бұрын
എനിക് ഈ അസുഖം മാറുമോ
@jumailajumu7524
@jumailajumu7524 3 жыл бұрын
Sr. ന്യൂമോണിയ ഉള്ള ഒരു രോഗിയ്ക്ക്. കെ തേപ്പ് കൂടാൻ ഉള്ള കാരണം എന്ത്‌??
@FitnessQuotes
@FitnessQuotes 3 жыл бұрын
This is because pneumonia affects the lung..and that part of lung which is affected will not help in breathing. So they will become breathless..
@harikrishnan.sharikrishnan5780
@harikrishnan.sharikrishnan5780 2 жыл бұрын
ഡോക്ടർ എനിക്ക് 4 ദിവസം ആയി ചുമ തുടങ്ങീട്ട്. ഇന്ന് (22-10-2021) xray എടുത്ത് നോക്കിയപ്പോൾ ആണ് pneumonia ആണെന്ന് അറിയുന്നത്. ഡോക്ടർ പറഞ്ഞു 7 ദിവസം രാവിലെയും വൈകിട്ടും പോയി ഇൻജെക്ഷൻ എടുക്കണം എന്ന്. ഇത് possible ആണോ.
@FitnessQuotes
@FitnessQuotes 2 жыл бұрын
Yes you will require antibiotic for the pneumonia
@ashrafchoolakkadavil4262
@ashrafchoolakkadavil4262 11 ай бұрын
ഡോക്ടർ ഈ ന്യൂമോണിയ മറ്റൊരാളിലേക്കു പകരുന്നടാണോ.?
@arunimai1199
@arunimai1199 Жыл бұрын
5 days ആന്റിബയോട്ടിക്‌ കഴിഞ്ഞ് ഇപ്പൊ 2 days ആയി ഡിസ്ചാർജ് ആയിട്ട്. But ഇടക്ക് ഇടക്ക് fever വരുന്നുണ്ട്. Sound അടയുന്നുണ്ട്. അത് എന്ത് കൊണ്ട ആണ്
@sha6045
@sha6045 Жыл бұрын
Enik aangile urine ile ellatha infection nne enne paranju urologist medicne thannu 3 months kudichu pinned full problems aayi thalakarakkam chest pain pettnne veezunnu 😕
@sujithp2613
@sujithp2613 Жыл бұрын
ന്യൂമോണിയ വന്നാൽ വിടും വരുമോ
@vazox6666
@vazox6666 3 жыл бұрын
ന്യുമോണിയ വന്നാൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചികിത്സകൾ എന്തൊക്കെയാണ് ?
@FitnessQuotes
@FitnessQuotes 3 жыл бұрын
If you have a covid pneumonia, then if it is mild, which plenty of water, check oxygen saturation regularly, can do very mild exercise..too
@vazox6666
@vazox6666 3 жыл бұрын
@@FitnessQuotes thank u 🙏🏻
@shoukathkvkv5173
@shoukathkvkv5173 3 жыл бұрын
പനി കുറയുന്നില്ല spo287%ullooo
@FitnessQuotes
@FitnessQuotes 3 жыл бұрын
Please be clear on your comment, പനി വരാണുണ്ടായ കാരണങ്ങൾ വിശദമാക്കു...
@shahidhazel3377
@shahidhazel3377 3 жыл бұрын
ഇപ്പോൽ ഹോസ്പിറ്റലിൽ ആണോ?? Covid positive ആണോ?? ഏതാണ് ഡ്രഗ് എടുക്കുന്നത്??
@abhilash2984
@abhilash2984 Жыл бұрын
ന്യൂമോണിയ വന്ന ആളിന് പിന്നീട് വരാതിരിക്കാൻ മരുന്നു ഉണ്ടോ. ഇഞ്ചക്ഷൻ ഉണ്ട് എന്ന് കേട്ടു. മറുപടി തരുമോ.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Кадр сыртындағы қызықтар | Келінжан
00:16
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18