Annie's Kitchen | Pineapple Chicken| GOKUL SURESH & PRAYAGA MARTIN |

  Рет қаралды 746,809

Amrita TV Cookery Show

Amrita TV Cookery Show

4 жыл бұрын

Subscribe to Amrita Cookery Show ► bit.do/amritacookeryshows
About The Show:-
Welcome to the celebration of tastes … Welcome to the Kitchen of Annie….!!!
Annie’s Kitchen is one of a kind cookery show by actress Annie who prepares variety dishes for Amrita TV viewers, sharing her cooking tips and shortcuts. It is also a kitchen chat coupled with the taste of homely food, and many star guests also come to join her to taste her recipes and share the joy of Cooking. After taking a break from the Big screen for family life, Annie has found time for our dear viewers.
Watch Annies Kitchen Every Saturday & Sunday @ 7 PM, only on your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 896
@nikheeshp3870
@nikheeshp3870 4 жыл бұрын
കിട്ടിയ കഥാപാത്രങ്ങളെല്ലാം വളരെ നന്നായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നല്ലൊരു നടൻ ആണ് ഗോകുൽ
@silnalijesh1266
@silnalijesh1266 4 жыл бұрын
ഗോകുലിന്റ സംസാരം കേൾക്കാൻ എന്ത് രസം.... കണ്ടിരിക്കാൻ തോന്നുന്നു.... ഒട്ടും ജാട ഇല്ലാത്ത നടൻ...... ഒരുപാട് അവസരം ഗോകുലിനെ തേടി എത്തട്ടെ......
@lekshmisarasajanardhanan1450
@lekshmisarasajanardhanan1450 4 жыл бұрын
Achanum jada ellallo
@anjananair9831
@anjananair9831 4 жыл бұрын
Avan achante makan thanne..
@thasneemjarshad2198
@thasneemjarshad2198 4 жыл бұрын
Shine super actoer any
@abey1257
@abey1257 4 жыл бұрын
🐔🐔🐔
@SyammsMs
@SyammsMs 4 жыл бұрын
അച്ഛന്റെ മകൻ തന്നെ.
@englishhelper5661
@englishhelper5661 4 жыл бұрын
*gogul ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
@neetaspirantjithu2443
@neetaspirantjithu2443 4 жыл бұрын
Yes
@maybe6663
@maybe6663 4 жыл бұрын
Sangi
@Vinayak-bv4pb
@Vinayak-bv4pb 4 жыл бұрын
💝💝💝
@bhasnavijukumar9953
@bhasnavijukumar9953 4 жыл бұрын
Gokul...ishtam😍
@meenakshia.m6081
@meenakshia.m6081 4 жыл бұрын
Gehh!!! Gokulinum fansoo🤔🤔🤔🤔🤔
@aryasivaram2231
@aryasivaram2231 4 жыл бұрын
അച്ഛനെ പോലെ തന്നെ മകനും .. നല്ല വ്യക്തിത്തം.. 👍🏼
@sonyjoy3764
@sonyjoy3764 4 жыл бұрын
ചാണകം ചവിട്ടതിരുന്നാല്‍ മതിയായിരുന്നു എല്ലാം വേസ്റ്റ്
@AtharvSIyer
@AtharvSIyer 4 жыл бұрын
@@sonyjoy3764 കുരിശു മക്കൾ
@shriyasatheesh1487
@shriyasatheesh1487 4 жыл бұрын
@@sonyjoy3764 ചാണകം ചവിട്ടിയില്ലെങ്കിലും കുഴപ്പമില്ല ഇപ്പഴത്തെ ജോയിന്റ് സെപ്റ്റിക് ടാങ്കിൽ വീഴാതിരുന്ന മതിയായിരുന്നു...
@sajan3248
@sajan3248 4 жыл бұрын
@@shriyasatheesh1487 correct
@thayyib321
@thayyib321 4 жыл бұрын
Sangi
@shriyasatheesh1487
@shriyasatheesh1487 4 жыл бұрын
ഗോകുൽ എത്ര പാവമാണ്.. ഒരുപാട് ഇഷ്ട്ടായി 😘 ദയവു ചെയ്ത് ഈ കഴിവുള്ള നല്ലൊരു നടനെ നല്ല നല്ല അവസരങ്ങൾ കൊടുത്ത് ദൈവം അനുഗ്രഹിച്ചാൽ മതി
@antonybenjamin4450
@antonybenjamin4450 4 жыл бұрын
പിന്നെ ദൈവത്തിന്റെ പണി സിനിമ നിർമ്മാണവും, 'സംവിധനവും അല്ലേ'' ''
@shriyasatheesh1487
@shriyasatheesh1487 4 жыл бұрын
@@antonybenjamin4450 പിന്നെ നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് ലോകത്തെ രക്ഷിക്കാനായി മനുഷ്യ പുത്രനായി ജനിക്കാനാകുമെങ്കിൽ നല്ല ആളുകളെ മുന്നേറാൻ സഹായിക്കാനും പറ്റും.. അതിപ്പോ സംവിധാനം ആവാം ഡോക്ടർ ആവാം അഡ്വക്കേറ്റ് ആവാം..
@antonybenjamin4450
@antonybenjamin4450 4 жыл бұрын
@@shriyasatheesh1487 ഭാരതത്തിലെ 4 വിശുദ്ധർ വി.അൽഫോൻസാമ്മ, വി.എ വു പ്രാസി മമ്മ, വി. ചാവറ അച്ചൻ, 'ഈ തൊട്ട് അടുത്ത് വിശുദ്ധയായ മറിയംത്രോസൃ അമ്മ' ഇവർ ഒന്നു സിനിമ കണ്ട് ' രസിച്ച് സുഖിച്ച് നടന്നെങ്കിൽ ' ഇന്ന് കത്തോലിക്ക സഭയുടെ ബലിപ്പിടത്തിൽ വരെ ഓർമ്മിക്കുകയില്ല കർത്താവായ യേശുക്രിസ്തുവിന് വേണ്ടി ലോകത്തെ ' ലോകസുഖത്തെ ഉച്ഛിഷ്ടമായ് ഉപേക്ഷിച്ച്: മനുഷ്യമക്കളെ സ്നേഹിച്ച് 'ക്രിസ്തുവിന് വേണ്ടി നേടി ....... എന്ത് കൊണ്ട് കെസ്റ്റർ സിനിമ പാട്ട് പാടുന്നില്ല.....? എന്താ ഇസ്രയേലിൻ നാഥനായ് വാഴും 'ദൈവം''''' എന്ന ഗാനം എഴുതിയ ബേബി ജോൺ കലയൻന്താന്നി' സിനിമ ഗാനങ്ങൾ എഴുതാൻ പല പ്രമുഖരും വിളിച്ചിട്ട് പോയില്ല'' '' കത്തോലിക്കാ സഭയിലെ കോട്ടയം കിടങ്ങുർ താമസിക്കുന്ന ബ്രദർ തോമസ് കുര്യൻ ഒരു വചന പ്രഘോഷൻ ക്രിസ്റ്റിൻ ധ്യാനം ഡിവൈനിൽ തുടക്കം കുറിക്കാൻ യേശു തെരഞ്ഞെടുത്ത ടിമിലെ ഒരു വ്യക്തി youTube ൽ Bethlehem tv ചാനൽ ഉണ്ട് യേശുക്രിസ്തുവിനെ ലോകത്തിന് 'മനുഷ്യ മക്കൾക്ക് നൽകാൻ 8 മക്കൾ എല്ലാം ആൺമക്കൾ മൂത്ത മകൻ +2 ന് പഠിക്കുന്നു 'ഒരു ദിവസം വചന ശുശ്രൂഷയിൽ അദ്ദേഹം പങ്കുവെക്കുക ഉണ്ടായി സിനിമ തിയ്യറ്റർ എങ്ങനെയാണ് എന്ന് മകൻ ഒരു ദിവസം ചോദിച്ചു എന്ന് ....... ഒരു സിനിമ പാട്ട് പോലും പാടുകയില്ലയെന്ന് അദ്ദേഹവും, മക്കളും''''' തിരിച്ച്,, ' അറിയുക ഇത്തരത്തിൽ ഉള്ള മനുഷ്യർ ഈ കാലഘട്ടത്തിലും ഉണ്ടെന്ന് iiii ഞാൻ'' '' മിമിക്രി പരിപ്പാടികൾ ആയി നടന്നിരുന്ന വ്യക്തിയാണ് മിമിക്രി പരിപ്പാടികളിൽ നിന്ന് കിട്ടുന്ന അംഗികാരവും, പ്രസംസയും യേശു വിന് വേണ്ടി ഉച്ഛിഷ്ടമായ് ഉപക്ഷിച്ചു '''''' എന്നാൽ യേശു കടുതൽ വിലയുള്ളത് ആകയാൽ വാക്കിലും ''പ്രവർത്തിയിലും ,ജീവിതത്തിലും മറ്റുള്ളവർക്ക് യേശുവിനെ കൊടുക്കാൻ ജീവിക്കുന്നു '' ''എന്റെ ഫോൺ നമ്പർ 8893839393 ഇനിയും എഴുതാനും ഉണ്ട് തൽക്കാലം നിർത്തുന്നു'''''യേശു കർത്തവ് എന്നെക്കാൾ അധികം തങ്കളെ അനുഗ്രഹിക്കട്ടെ'' ''ആവേ മരിയ +++
@shriyasatheesh1487
@shriyasatheesh1487 4 жыл бұрын
@@antonybenjamin4450 ഈശ്വരാ.. എന്താ ഇത്... അത്രക്കും വേണ്ടി ഞാനെന്താ പറഞ്ഞെ... നിങ്ങളുടെ വിശ്വാസം നിങ്ങള്ക്ക് ഓക്കേ ആണ്..
@user-kr6gg1fe2u
@user-kr6gg1fe2u 4 жыл бұрын
Antony Benjamin ശ്രിയ സതീഷ് ഗോകുലിന് അവസരങ്ങൾക്ക് വേണ്ടി പ്രാർഥിച്ചതിനു ഇത്രേം വല്യ ചരിത്ര മറുപടിയൊ 🙄🙄🙄
@ushas2533
@ushas2533 4 жыл бұрын
ഗോകുൽ ... നല്ല അഛന്റെ നല്ല മകൻ .. ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ ...
@shanisharaf9542
@shanisharaf9542 4 жыл бұрын
Gokul ഇങ്ങനെ തന്നെ സംസാരിക്കണം ഇങ്ങനെ സിമ്പിൾ ആയി സംസാരിക്കുന്നത് ആണ് നമുക്ക് ഇഷ്ടം
@sreenath4253
@sreenath4253 4 жыл бұрын
Shani Shanisharaf uwvaaaa uwveeeee
@diversenest2331
@diversenest2331 4 жыл бұрын
Shani Shanisharaf kzbin.info/door/VPJ6vYR174mzSb-ajIDx9A
@smithanair544
@smithanair544 4 жыл бұрын
ഗോകുലിനെ കുറിച്ച് ഒരു തെറ്റിധാരണയും ഇല്ല നല്ല ഒരു അച്ഛന്റെ നല്ല ഒരു മകൻ എല്ലാ നന്മയും ഉണ്ടാകട്ടെ
@totalforu8768
@totalforu8768 4 жыл бұрын
Ennu sangini
@ammcreation9720
@ammcreation9720 4 жыл бұрын
kzbin.info/www/bejne/oJSpi6hsedtph80
@shriyasatheesh1487
@shriyasatheesh1487 4 жыл бұрын
എന്നൊരു കമ്മി
@shriyasatheesh1487
@shriyasatheesh1487 4 жыл бұрын
തീർച്ചയായും...
@76anugrah76
@76anugrah76 4 жыл бұрын
@@totalforu8768 enthinaann brother ingine perumarunnathu.. swayam asthma parisodhana nadathi nokan samayamayi vendayidath rashtreeyom jadhiyum madhavumoke use cheyyunnathu nallathallata.. padachon rekshikyate
@mayampuliyara1485
@mayampuliyara1485 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ ആണ്. ഇനിയും ഒരുപാട് സിനിമകൾ ചെയുവാൻ സാധിക്കട്ടെ.
@diversenest2331
@diversenest2331 4 жыл бұрын
Maya M Puliyara kzbin.info/door/VPJ6vYR174mzSb-ajIDx9A
@jijojohndxb
@jijojohndxb 4 жыл бұрын
Gokul ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഇരുപത്തിഒന്നാംനൂറ്റാണ്ടിലെ സഖാവ്...... wow പൊളിച്ചു... അത്
@tigerg8867
@tigerg8867 4 жыл бұрын
You are right. I also thought the same way. He did fantastic in that role.
@indiravasudevan4801
@indiravasudevan4801 2 жыл бұрын
❤️❤️
@user-on7vo7sw2l
@user-on7vo7sw2l 4 жыл бұрын
RESPECT തോന്നുന്നു DEAR ഗോകുൽ കുട്ടാ... 😘😘😘 വളരെ വ്യക്തവും... കൂൾ ആയതുമായ സംസാരം keep ചയ്യുന്ന ഒരു good person... ആനി ചേച്ചി പറഞ്ഞ പോലെ ദൈവം അനുഗ്രഹിക്കട്ടെ ഡാ ചുന്ദര കുട്ടാ...😘 👏👏👍
@remya5692
@remya5692 4 жыл бұрын
വളരെ നല്ലൊരു അച്ഛന്റെ വളരെ നല്ല മകൻ. കാണുമ്പോൾ തോന്നുന്ന നിഷ്കളങ്കത ആ സംസാരത്തിലും ഉണ്ട്. ജാഡ കാട്ടി അവസരങ്ങൾ കളഞ്ഞു കുളിച്ചു നടക്കുന്ന താരങ്ങൾക്ക് ഒരു മാതൃക ആണ് ഗോകുൽ സുരേഷ്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@SyammsMs
@SyammsMs 4 жыл бұрын
യെസ് റിയലി
@nachusvlogs2101
@nachusvlogs2101 4 жыл бұрын
Remya ente channel onnu kandu nokamo
@remya5692
@remya5692 4 жыл бұрын
@@nachusvlogs2101 okkk
@nachusvlogs2101
@nachusvlogs2101 4 жыл бұрын
@@remya5692 thank you dear 😍
@hesshaalrameez8629
@hesshaalrameez8629 Жыл бұрын
Ghoul, prance, dq, ellavarum simple Anu 3perkum ishttampole Seethi unfollow athukondu. Jadakanilla panakaran mushinja shirt ittaltal similcity pavapettavan mushinja shirt ittall viryhiku nadadunnukode ennu chodikum
@hriyas1
@hriyas1 4 жыл бұрын
Gokul you’re a good human being. God bless you 🙏
@devanarayanan8703
@devanarayanan8703 4 жыл бұрын
ഗോകുൽ നല്ല അച്ഛന്റെ ഒരു നല്ല മകൻ
@ramnasr_i_o3485
@ramnasr_i_o3485 4 жыл бұрын
രാജുവേട്ടനെ വെച്ച് ഒരു സിനിമ എടുക്കാൻ സാധിക്കട്ടെ എന്നും ലൂസിഫർ പോലെ fan boy സിനിമയാകട്ടെ എന്നും ആശംസിക്കുന്നു
@arttravelvlogsgm9019
@arttravelvlogsgm9019 4 жыл бұрын
ശെടാ ഈ പയ്യൻ എത്ര സാധുവാണ്.. കാണാനും കൊള്ളാം ഇവനെ എന്താ അധികം സിനിമയിൽ കാണാതെ?
@salihck982
@salihck982 4 жыл бұрын
Kaanan kollavoo
@Bond-ov4hi
@Bond-ov4hi 4 жыл бұрын
@@salihck982 endha doo samshayam
@chanduvt2594
@chanduvt2594 4 жыл бұрын
@@salihck982 നിന്റെ oonja face ന് kkal better aada
@Ismailac1982
@Ismailac1982 3 жыл бұрын
കാണാൻ കൊള്ളാവുന്നത് കൊണ്ട് സിനിമയിൽ അഭിനയിക്കാൻ പറ്റില്ല അഭിനയം അറിയണം
@renjithkrishnan3900
@renjithkrishnan3900 4 жыл бұрын
Gokul a simple and humble person.nice
@reshmibibindas5358
@reshmibibindas5358 4 жыл бұрын
Sureshettanepole oru nalla actor akatte👍👍👍
@diversenest2331
@diversenest2331 4 жыл бұрын
Reshmi Bibindas kzbin.info/door/VPJ6vYR174mzSb-ajIDx9A
@adheezworld4603
@adheezworld4603 4 жыл бұрын
He is so cute and humble... love and hugs brother
@athulentertainments
@athulentertainments 4 жыл бұрын
ഗോകുൽ സുരേഷ് 😍 അഭിനയത്തിൽ കൂടുതൽ പടവുകൾ കയറട്ടെ😍😍 എല്ലാ സപ്പോർട്ടും ഉണ്ടാവും😊
@safoorapookoth8302
@safoorapookoth8302 4 жыл бұрын
👌👌👌
@athulentertainments
@athulentertainments 4 жыл бұрын
@@safoorapookoth8302 😍✌🏻
@mushtaquemuneermuneer3116
@mushtaquemuneermuneer3116 4 жыл бұрын
ഗോകുൽ നല്ല സംസാര ശൈലി വളരെ പാവം
@ajmalsha3091
@ajmalsha3091 2 жыл бұрын
ഗോകുലിന്റെ ചിരി എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😍😍😍
@roshicponnapan3566
@roshicponnapan3566 4 жыл бұрын
ഗോകുൽ നല്ല സംസാരം കേട്ടിരിക്കാൻ തോന്നും. സൂപ്പർ
@faisalmuthufaisal7624
@faisalmuthufaisal7624 4 жыл бұрын
ആ പ്രയാഗയെ ഇവരെ സംസാരം കേൾക്കാൻ വിളിച്ചതാണോ 🤣🤣🤣
@vijinviji3424
@vijinviji3424 3 жыл бұрын
😁
@friendzfriendz5791
@friendzfriendz5791 4 жыл бұрын
Gokulnte Amma valare oru pavam anu...athey pole anu Gokulum..Achanum pavama
@thanzeensaidu9186
@thanzeensaidu9186 4 жыл бұрын
Gokul is soo soo humble and such a peaceful guy.. may god bless him with good movies and let him stay like this forver.
@sarathchandru1657
@sarathchandru1657 4 жыл бұрын
ഗോകുൽ സംസാരം സൂപ്പർ ആണ് ..ജാഡ ഇല്ലാത്ത നടൻ .
@Jz-fj5ki
@Jz-fj5ki 4 жыл бұрын
Gokul is really smart.. He has good determination and focus that reflects in his his words too.. Hope he gets projects which brings his full potential out..
@praveenakesavan620
@praveenakesavan620 4 жыл бұрын
ഗോകുൽ, പ്രണവ്, കാളിദാസൻ.. ഇവർ എങ്ങനെയാണ് എന്ന് അറിയാനും മറ്റും excited ആണ് കാരണം അവരുടെ parents.. അസൂയാവഹമായ കാത്തിരിപ്പ് ഒപ്പം ഒരുപാട് ഇഷ്ടം
@anikadev8324
@anikadev8324 4 жыл бұрын
ഗോകുൽ വളരെ വ്യക്തമായി സംസാരിച്ചു. I mean the content is more. വെറുതെ വള വള ന്നു സംസാരിച്ചിട്ട് എന്ത് കാര്യം.
@seemaseema9016
@seemaseema9016 4 жыл бұрын
അച്ഛനെ പോലെ തന്നെ
@flowerind1
@flowerind1 4 жыл бұрын
Gokul's talk is very interesting and soothing
@ammuelizabath065
@ammuelizabath065 4 жыл бұрын
Prayaga serikkum comediyannu.😂😂.... Fun girl...... 😍 Love her character ♥️♥️
@ashwineriya
@ashwineriya 4 жыл бұрын
ഇത്രക്കും സിമ്പിൾ ആണോ ഗോകുൽ
@NSD_TITAN_
@NSD_TITAN_ 4 жыл бұрын
Hi
@remanimanojram8935
@remanimanojram8935 4 жыл бұрын
Enthayalum suresh gopiyude monalle,ellavaekkum ishtamavum.very simple and lovable.God bless u monu
@diversenest2331
@diversenest2331 4 жыл бұрын
Remani Manojram kzbin.info/door/VPJ6vYR174mzSb-ajIDx9A
@sangeethanambiar1927
@sangeethanambiar1927 4 жыл бұрын
ഒരു നല്ല make over കിട്ടിയാൽ ബാക്കിയുള്ള താരപുത്രന്മാരേക്കാൾ കഴിവുള്ള യുവനടൻ
@neetaspirantjithu2443
@neetaspirantjithu2443 4 жыл бұрын
Sathayam
@radicalhumanist2272
@radicalhumanist2272 4 жыл бұрын
Enthina makeover??
@seeker1803
@seeker1803 4 жыл бұрын
Sangeetha Nambiar nalla stry kityal... mAkeover ala
@deepakk9495
@deepakk9495 4 жыл бұрын
100% true. .
@anushacheenu829
@anushacheenu829 4 жыл бұрын
Sathyam...
@sefeesspicehub9437
@sefeesspicehub9437 4 жыл бұрын
Enik ishttapetta actor aanu Gokul😍😍😍 😍. Very simple aaya character. Love u lot dear.❤❤❤❤
@ranipalakkaseril1825
@ranipalakkaseril1825 4 жыл бұрын
Gokul what a humble guy 👏
@parvathysukumar2954
@parvathysukumar2954 4 жыл бұрын
Gokul Chettan ethra manoharamayi samsarikkunnu. Nalla malayalathil thanne ottum kooduthal prakatanam onnum nadathathe samsarichu.
@minisuresh816
@minisuresh816 4 жыл бұрын
ജാഡ ഒട്ടും ഇല്ല പാവം പയ്യൻ
@aadhiraamr6117
@aadhiraamr6117 4 жыл бұрын
Shanenigam okke gokulne poovitt poojiknm!
@yashsf5632
@yashsf5632 4 жыл бұрын
Yes
@76anugrah76
@76anugrah76 4 жыл бұрын
@@aadhiraamr6117 ithrayum naal anginallarnnu aalkar paranjirunnathu... Shane oru pavanu ipo ellarumkoodi pootunnu athremullu... Pinne theri vilichal thirichu vilikkum swavavikamalle.. mammuty or Mohanlal ivarodoke producers ingine perumaran dhairapedumo... Pinne thalel eduth vekyanor kurachu kazhiyumbol eduth thazhe idum...
@aadhiraamr6117
@aadhiraamr6117 4 жыл бұрын
@@76anugrah76 athum sheriyaan bt.....aa phone call atho?
@SyammsMs
@SyammsMs 4 жыл бұрын
യെസ് കറക്റ്റ്
@sanjaykp7761
@sanjaykp7761 4 жыл бұрын
ഗോഗുലിനെയൊന്നും ഇന്റർവ്യൂ ചെയ്യാനുള്ള പക്വതയും അറിവും ആനി ചേച്ചിക്കില്ല!! പഴയ രണ്ടര വയസുള്ള ചെക്കനാണെന്നാണ് ആനി ഇപ്പഴും ധരിച്ചു വെച്ചിരിക്കുന്നത് .. സിനിമയോടും സമൂഹത്തോടും രാഷ്ട്രീയത്തോടും തന്റെ കരിയറിനോടും ഗോകുലിന്റെ കാഴ്ചപ്പാടും സമീപനവും നിലപാടും വളരെ പക്വതയോടെയുള്ളതാണ് ആനി ചേച്ചിക്കൊന്നും ആ റെയ്ഞ്ചിൽ ചിന്തിക്കാൻ പോയിട്ട് അവരോട് കംമ്യൂണിക്കേറ്റു ചെയ്യാൻ പോലും പ്രയാസമാണ്! Love you Gokul ... സുരേഷേട്ടന്റെയും രാധിക ചേച്ചിയുടെയും അഭിമാന പുത്രൻ
@sreejithvenugopal9345
@sreejithvenugopal9345 4 жыл бұрын
സത്യം
@amalbabu4730
@amalbabu4730 Жыл бұрын
സത്യം വെറുതെ വള വള gossip വർത്തമാനം പറയാൻ കൊള്ളാം.
@fasibabu9264
@fasibabu9264 4 жыл бұрын
Gokul super....humble and simple....love u both....
@thanzeensaidu9186
@thanzeensaidu9186 4 жыл бұрын
This guy has got a strong personality.. loving him... god bless.
@silsdesabu4288
@silsdesabu4288 3 жыл бұрын
Yes, Gokul is talking very mature. Genuine, Humble and really liked his attitude.
@rahanahameed3621
@rahanahameed3621 4 жыл бұрын
Ths boy is sooo honest and open.. Keep goinggg
@ansidibrahim06
@ansidibrahim06 4 жыл бұрын
ഓൻ കയറിവരുമെന്നു ഉറപ്പാണ്
@anithak9550
@anithak9550 4 жыл бұрын
Gokul very genuine and down to earth like his father...May god bless u abundantly
@angelacarol2408
@angelacarol2408 Жыл бұрын
Its hard to find such good children like Gokul these days.Well brought up child.Hats off to the parents.Love.
@manjimarenu8469
@manjimarenu8469 4 жыл бұрын
അച്ഛനെയും മോനെയും ഒരുപാട് ഇഷ്ടം
@vikramannair5663
@vikramannair5663 4 жыл бұрын
I have ssen many interviews and many stars talking but i think gokul is soo good , so humble and genuine 😍 i wish him all the best
@achuabhi3448
@achuabhi3448 4 жыл бұрын
ഗോകുൽ ഇഷ്ടം 😍
@j4jraha922
@j4jraha922 4 жыл бұрын
Gokul yenikkishtam
@nachusvlogs2101
@nachusvlogs2101 4 жыл бұрын
Ente channel onnu kandu nokamo
@syamraj1337
@syamraj1337 4 жыл бұрын
നല്ല കോമ്പിനേഷൻ. കഥയില്ലാത്ത പെണ്ണിന് കാര്യപ്രാപ്തി ഉള്ള ചെക്കൻ 😃😃😄😍contrast combo
@sreekalajohn7212
@sreekalajohn7212 3 жыл бұрын
പറി ആണ്..worst combo..
@leah1142
@leah1142 4 жыл бұрын
Suresh gopi ye pole thanne. Very down to earth person. Hope he gets more chances in films. So cute 😘
@raneeshtktk433
@raneeshtktk433 4 жыл бұрын
Gogul മോനെ സൂപ്പറാ enna simple പേഴ്സണാലിറ്റി ആണ് അച്ഛനെപ്പോലെ ഉയരങ്ങളിൽ എത്തട്ടെ.. god bless u
@lathamadathil1927
@lathamadathil1927 4 жыл бұрын
എനിക്ക്. ഒത്തിരി ഇഷ്ടമാണ് ഗോകുലിനെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട് നല്ല അഭിനയമാണ് പക്ഷേ വേണ്ടത്ര പരിഗണന സംവിധായകർ കൊടുത്തില്ല എന്നാണ് എന്റെ അഭിപ്രായം
@diversenest2331
@diversenest2331 4 жыл бұрын
Latha Nair kzbin.info/door/VPJ6vYR174mzSb-ajIDx9A
@Kolencheryjipson
@Kolencheryjipson 4 жыл бұрын
Blessed and gifted kid. Wish you all the best Gokul.
@LifeandTravelwithBellas
@LifeandTravelwithBellas 4 жыл бұрын
Gokul is a good actor and down to earth. Hope he gets good movies.
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
Life and Travel with Bella's yup
@faseelariyaz5427
@faseelariyaz5427 4 жыл бұрын
Ottumikka penkittikkalkkum gokul chettane pole same character ulla orale kalynm kazhikkan aayirkkum agraham😍🤭🤭
@kavyamurali3145
@kavyamurali3145 4 жыл бұрын
Athe😊
@pratheeshparameswaran7956
@pratheeshparameswaran7956 4 жыл бұрын
ᴄʜᴜ ᴠᴀyyᴀ.,😂
@lalulalu8041
@lalulalu8041 2 жыл бұрын
അപ്പൊ കട്ടതാടിയും ബുള്ളറ്റും കലിപ്പ് സ്വഭാവവും വേണ്ടേ 🤣
@s9ka972
@s9ka972 2 жыл бұрын
@@lalulalu8041 കലിപ്പിൻറെ കാന്താരികളെ ഫെമിനിച്ചികൾക്ക് ഇഷ്ടമല്ല.
@arathyr2518
@arathyr2518 4 жыл бұрын
Gokul ingane aavan karanam aaa achante makan aayi valarnnathu kondu thanneyaanu...nannayi varatte..nalla oru nadan aanu..valiya uyarangalil ethatte...😊 Pinne kunjumakkal oke cheruppathile nalla alambanmaarayirikum..angane ulla makkal valuthaavumbo ithupole paavam aaayi varum athu urappa 😍
@roshnaaugustine4925
@roshnaaugustine4925 4 жыл бұрын
സുരേഷ് ഗോപിയോട് ഉള്ള ഗോകുൽ ന്റെ അടുപ്പകുറവ് എത്ര ഓപ്പൺ അയ്യാണ് ഗോകുൽ പറയുന്നത് ഇത്രയും നല്ല ഒരു മകനെ കിട്ടാൻ സുരേഷ് ഗോപി ഭാഗ്യം ചെയ്തിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത് പൊളിറ്റിക്സ് നെ ഓക്കേ കുറിച്ച് ന്ത് അറിവാണ് ഗോകുൽ ന് അച്ഛൻ പൊളിറ്റിക്സ് ഇൽ വരുന്നത് ഇഷ്ടമല്ല എന്ന് പറയുന്നത് വരെ സത്യസന്ധമായി ആണ്
@arjunlalachu8918
@arjunlalachu8918 4 жыл бұрын
ആനി ചേച്ചിയുടെ അവതരണവും ഗോകുൽ,പ്രയാഗ ഇവരുടെ സംസാരവും നല്ല രസമുണ്ട് കണ്ടിരിക്കാൻ.മുക്കാൽ മണിക്കൂർ പോയത് അറിഞ്ഞില്ല...അടിപൊളി....
@hanzalhawwa5984
@hanzalhawwa5984 4 жыл бұрын
Nalla bhangi und gokul nd vry simple guy too👍 keep going all the best...
@mhdsinaspm9802
@mhdsinaspm9802 4 жыл бұрын
സുരേഷ് ഗോപി എന്ന മനുഷ്യനെയും നടനെയും ഒരുപാടിഷ്ടം എതിർപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് മാത്രമാണ് . ഗോകുൽനെ കുറിച്ച് പറയാൻ ആണെങ്കിൽ എനിക്ക് തോന്നുന്നു അഭിനയത്തിന്റെ കാര്യത്തിൽ നടൻമാരുടെ മക്കളിൽ ഇഷ്ടം തോന്നിയത് ഗോകുലിനോടും ദുൽഖർനോടും ശൈനിനോടുമാണ് . ബാക്കി വന്നവരാരും അഭിനയത്തിൽ അത്ര പോരാ എന്ന് തോന്നീട്ടുണ്ട് . ഗോകുലിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ലഭിക്കട്ടെ
@mindofmine6581
@mindofmine6581 4 жыл бұрын
Mhd Sinas Well said dude !!
@anilsoman1448
@anilsoman1448 4 жыл бұрын
That is true.
@rasheedaloor6100
@rasheedaloor6100 4 жыл бұрын
Kalidasum
@rasheedaloor6100
@rasheedaloor6100 4 жыл бұрын
Sidhiqinte makanum kuzhappamilla
@SureshKumar-sg5kz
@SureshKumar-sg5kz 4 жыл бұрын
Enikku mammokka enna actor valya ishtamanu but addehathinte politics eniku ottum ishtamalla athil addehathidu veruppum undu ..
@shijam8121
@shijam8121 4 жыл бұрын
Gogul nallamonaatto....😍
@newphone5276
@newphone5276 4 жыл бұрын
Lija nice
@priyasanthosh1727
@priyasanthosh1727 4 жыл бұрын
Achante mon
@nidashasexperiments8672
@nidashasexperiments8672 4 жыл бұрын
Hi എന്റെ channel ഒന്ന് sub cheyyo
@shijam8121
@shijam8121 4 жыл бұрын
Sure
@rstheeshkumar7486
@rstheeshkumar7486 4 жыл бұрын
ഗോകുൽ നല്ല ബഹുമാനത്തോടെയാ സംസാരിക്കുന്നത്, അനുശ്രീയെ അനുമേം എന്നാ വിശേഷിപ്പിച്ചത്
@bindhuprasad6822
@bindhuprasad6822 Жыл бұрын
Yes
@varshachooranolickal
@varshachooranolickal 4 жыл бұрын
Gokul chetta you are so down to earth person and so humble
@suryank1319
@suryank1319 4 жыл бұрын
Gogul ൽ ഒരു പാവo എന്നു തോന്നുന്നുPrayaga യുടെ വർത്തമാനത്തിൽ ഒരു power ഉള്ള ആളാണ്
@songmannattil6991
@songmannattil6991 4 жыл бұрын
Suresh Gopi de carbon copy
@jijinr1452
@jijinr1452 4 жыл бұрын
They both r very matching each other
@abcdefg9404
@abcdefg9404 4 жыл бұрын
Gokul is a highly smart & intelligent man. Down to earth,realistic person. Annie 's idea of smartness &bold is different so she keeps saying paavam mindunilla....but it s otherway round gokul won the show in my perspective.malayali istapedunna oru romantic hero yum athe pole oru bharath IPS level characters cheyyanulla kazhivund .keep rocking gokul.all the best prayaga
@merin9298
@merin9298 4 жыл бұрын
Correct
@dhanyaelizabethmathew9841
@dhanyaelizabethmathew9841 4 жыл бұрын
True
@vidyanair1872
@vidyanair1872 4 жыл бұрын
Well said...
@sharudominic2121
@sharudominic2121 4 жыл бұрын
Genuine person..really like him.rajuettan fan too🤩🤩🤩🤩🤩🤩🤩🤩😍😍😍😘😘😘
@user-ku1jh1me1x
@user-ku1jh1me1x 4 жыл бұрын
കട്ട ഗോകുൽ ഫാൻ...
@anjaneyans8341
@anjaneyans8341 4 жыл бұрын
Mee too Bro
@SyammsMs
@SyammsMs 4 жыл бұрын
മി too
@Soso-bp2fh
@Soso-bp2fh 4 жыл бұрын
എല്ലാരും ഗോകുലിനെ കുറിച്ച് മാത്രാണല്ലോ സംസാരിക്കുന്നെ 😍😍😍😍😍😍😍
@reshmabibin833
@reshmabibin833 4 жыл бұрын
Enikku Gogul Ne bayakkara ishttaamanu. He’s good actor too. God bless everyone.
@amalantony2792
@amalantony2792 4 жыл бұрын
gokul valare sweet and down to earth anu. ottum jade illenuun samsarathil manasilakum. iniyum nalla avasarangal monu kittatte. God bless u dear
@sreekalavm7706
@sreekalavm7706 4 жыл бұрын
Gokul nu nalle personality... God bless😊😊
@asifiqq
@asifiqq 4 жыл бұрын
Gokul..... So happy to watch Him... All the Best..Like Father Like Son. Proud of You.
@sarahjamessheltonthomas2255
@sarahjamessheltonthomas2255 4 жыл бұрын
I really waiting for Pranav , Gokul , Kalidas promising future In movie ❤️
@eyeyes6280
@eyeyes6280 4 жыл бұрын
രെക്ഷപെടാതെ പോയ നടൻ ഷൈനിഗം നു കൊടുത്ത ചാൻസ് ഈ കുട്ടി ക്ക്‌ കൊടുത്താൽ മതിയാരുന്നു
@ajithakshay8206
@ajithakshay8206 4 жыл бұрын
Ys yr correct
@sajisaj2501
@sajisaj2501 4 жыл бұрын
Aliya shane good actor pranav kopanu kodtachanc gokulnu kodukandarnnu
@kavyamurali3145
@kavyamurali3145 4 жыл бұрын
Sathyam
@mirshadnv5562
@mirshadnv5562 4 жыл бұрын
Sathym
@androidera1858
@androidera1858 4 жыл бұрын
True
@meghnajoby3332
@meghnajoby3332 4 жыл бұрын
Ethra pakkuwthayodeya gogul varthamanam parayunnathu Pavam gogul 😍😍
@mamthapaul1903
@mamthapaul1903 4 жыл бұрын
Achane kurich Gokul paranja words.. 👌 Well trained akkiyaa pollikum...🔥 Kalidas and pranav comparison venda time kittyal sheriakkum.. 🙌
@gowrishailu2596
@gowrishailu2596 4 жыл бұрын
gokul good personality
@arunc.v2400
@arunc.v2400 4 жыл бұрын
A perfect, dignified son of a great father
@cutiekitty7975
@cutiekitty7975 4 жыл бұрын
Gokul,u r really good person...
@aditrineelmadhav6467
@aditrineelmadhav6467 2 жыл бұрын
We love Gokul & his poise and talk
@sreedevipushpakrishnan1188
@sreedevipushpakrishnan1188 4 жыл бұрын
Gokul is a man of quality. 💝
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
Down to earth guy gokul❣️
@beenaashok3027
@beenaashok3027 3 жыл бұрын
Gokul Suresh! My favourite hero's son! God bless you.May the good God fulfill your humble dreams.
@taara2707
@taara2707 4 жыл бұрын
Sureshettane pole thanne gokulum ❤️❤️❤️
@syamjithmp4137
@syamjithmp4137 4 жыл бұрын
കൊള്ളാം
@user-pl1ce8mu6u
@user-pl1ce8mu6u 4 жыл бұрын
സംഘി ആണോ ?
@syamrajsyam8705
@syamrajsyam8705 4 жыл бұрын
Gokul wish u a bright future in cinema and God bless u....
@jajaomalloor3418
@jajaomalloor3418 4 жыл бұрын
Very humble person,love u gokul
@sarithasharmasarithasharma3444
@sarithasharmasarithasharma3444 4 жыл бұрын
മലയാളത്തിലെ മറ്റു താരപുത്രന്മാരേക്കാൾ talented ആയിട്ടുള്ള ഒരു നല്ല നടൻ. But he badly underrated
@mymoon3545
@mymoon3545 4 жыл бұрын
Gokul endu nalloru mon.dayvam anugrahikkatte. Adutta super star aavatte
@anupriyaka2081
@anupriyaka2081 4 жыл бұрын
Valare nalla achante valare nalla oru makan randupereyum perthishttam nalla reethiyil aanu samsarikkunnath.... Rajuvettan favorite hero💓💓💓 luv uu mutheee
@hriyas1
@hriyas1 4 жыл бұрын
good interview
@shafna1557
@shafna1557 4 жыл бұрын
Gokul oru paavamatto
@jineeshvr4578
@jineeshvr4578 4 жыл бұрын
Gokul bro. Simple man orikal nerittu Kanndu orupadu uyarangalil ethatte
@Jasnaskitchen
@Jasnaskitchen 4 жыл бұрын
Super recipe ...i'll try
@thanzeensaidu9186
@thanzeensaidu9186 4 жыл бұрын
Annie chechi he has got no JADA... He is such a sweet guy... This is what he is.. and i am loving him this way...
@prasanthsasi6438
@prasanthsasi6438 4 жыл бұрын
Annie Kitchen.. Njangalum kanarunduu...... ..Ammamar mathram Alla Kto..... Pinne Gokul....was very humble man. Same like Suresh Yettan....God bless u bro
@saradhakumar5538
@saradhakumar5538 4 жыл бұрын
Gokul Suresh 😍😍 cutee and nice☺️☺️☺️☺️
@jaanuspriya2531
@jaanuspriya2531 4 жыл бұрын
Suresh gopi sir pole
@minikvarghese1499
@minikvarghese1499 4 жыл бұрын
Prayaga very smart and pretty
Pappan | Suresh Gopi | Gokul Suresh | RJ Mike | Red FM Malayalam
39:10
Red FM Malayalam
Рет қаралды 104 М.
Annies Kitchen | Epi :132|Cookery Show  | Amrita TV Archives
51:40
Amrita TV Cookery Show
Рет қаралды 12 М.
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 9 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 54 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 33 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Annies Kitchen Let's Cook with Love |EP :4 |Amrita TV
21:29
Amrita TV Shows
Рет қаралды 114 М.
Annie's Kitchen | Bread Upma | VAVA SURESH | വാവ സുരേഷ്
44:54
Amrita TV Cookery Show
Рет қаралды 2,3 МЛН
Annie's Kitchen with Famous Actor Captain Raju | Chicken Pie | #Annie'sKitchen
45:50
Annie's Kitchen  |Mulakitta Meen Curry |SETHULEKSHMI AMMA  |Amrita TV
44:39
Amrita TV Cookery Show
Рет қаралды 431 М.
Дроны отбирают работу у грузчиков
0:15
Короче, новости
Рет қаралды 9 МЛН
There’s a surprise balm in every snack!? #challenge #candy
0:10
We Wear Cute
Рет қаралды 39 МЛН
Переобулся в воздухе🙀
0:31
Алексей Корчун
Рет қаралды 1,8 МЛН