നടൻ ബാല അറസ്റ്റിൽ; മുൻ ഭാര്യയെയും മകളെയും പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്

  Рет қаралды 20,832

Mathrubhumi News

Mathrubhumi News

Күн бұрын

നടൻ ബാല അറസ്റ്റിൽ; മുൻ ഭാര്യയെയും മകളെയും പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്
#actorbala #arrest #kadavanthra #keralapolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 153
@farasharafeeq
@farasharafeeq 2 сағат бұрын
പുള്ളിയെ ഒന്ന് കൗൺസിലിംഗ് വീട്ടിരുന്നെങ്കിൽ പുള്ളിയെ കോടതി വഴി മെന്റൽ ട്രീറ്റ്മെന്റ് കൊടുത്തിരുന്നെങ്കിൽ എല്ലാരും രക്ഷപെട്ടേനെ
@football-n5k
@football-n5k Сағат бұрын
രാവിലെ തന്നെ നല്ലൊരു വാർത്ത കേൾക്കാൻ സാധിച്ചു ആ പെൺകുട്ടി വർഷങ്ങളായി മാനസികമായി പീഡിപ്പിക്കപ്പെടുന്നു.... Thanks city police കമ്മീണർ 👍big salute 👆
@sujanair7812
@sujanair7812 Сағат бұрын
നല്ല കാര്യം. Amrita എപ്പോഴെങ്കിലും ഒരു stand എടുത്തല്ലോ. അവൻ ഒരു സൈക്കോ ആണ്.
@SreeN-i9x
@SreeN-i9x Сағат бұрын
അപ്പോ അവളോ???? 😂😂😂കുറച്ച് നാൾ ഗോപി സുന്ദർ കൊണ്ട് നടന്നലോ...എന്നിട്ട് എന്തായി
@shebaabraham687
@shebaabraham687 45 минут бұрын
അത് വേറൊരു ഭ്രാന്ത് ​@@SreeN-i9x
@sujanair7812
@sujanair7812 41 минут бұрын
@@SreeN-i9x ചുമ്മാ നടന്നതല്ലല്ലോ കല്യാണം കഴിച്ചതല്ലേ. അത് ശരിയാകാതെ വന്നപ്പോൾ മാന്യമായി divorce ആയി. അതിലെന്താ?
@Meonly614
@Meonly614 18 минут бұрын
​@@SreeN-i9xsheda ithipo balayku 3 kettam amruthayku onnum pattulle
@anami3969
@anami3969 2 сағат бұрын
👏🏻👏🏻👏🏻കുറേ ആയി ഇവൻ തുടങ്ങിയിട്ട്
@INDIAN-k9u
@INDIAN-k9u 2 сағат бұрын
അവൻ എന്ത് തുടങ്ങീ എന്നാ
@pastormartinsempai6371
@pastormartinsempai6371 2 сағат бұрын
​@@INDIAN-k9uthalleyoli balu😢😢
@Meonly614
@Meonly614 19 минут бұрын
​@@INDIAN-k9unews sredhichu kelk athil parayunnund
@sulfikerthajkollam6560
@sulfikerthajkollam6560 Сағат бұрын
നല്ല കാര്യം തന്നെയാണ്. പക്ഷെ ഒരു സംശയം ആ സിദ്ധിക്കിനെ അറസ്റ്റ് ചെയ്യാൻ ഈ ഗൗരവം കണ്ടില്ലല്ലോ
@vibhasatheesh7399
@vibhasatheesh7399 Сағат бұрын
ഹിക്കു കുറെ വലിയ ആൾ അല്ലെ 😂ഇവൻ സൈക്കോ
@bird-ng5qc
@bird-ng5qc Сағат бұрын
Avidem igane chindhikkan pattiyallo
@NihaalSathya
@NihaalSathya Сағат бұрын
​@@bird-ng5qc എന്തെ ലിക്കാക്ക ചെയ്തത് പിന്നെ നല്ല കാര്യം ആണോ
@bird-ng5qc
@bird-ng5qc 24 минут бұрын
@@NihaalSathya ഒന്നിനെ മറ്റൊന്നിനോട് താരതമ്യം ചെയ്യണോ Its about child Ipc 75
@geethagovindan9658
@geethagovindan9658 2 сағат бұрын
ഡിവോസ് കഴിഞ്ഞ ഭാര്യ അവരെ വെറുതെ വിട്ടുകൂടെ
@shebaabraham687
@shebaabraham687 44 минут бұрын
ഡിവോഴ്സ് ചെയ്ത ഭാര്യക്ക് എതിരെ എന്തെങ്കിലും പറഞ്ഞാൽ ഗുരുതരമായ കേസാണ്
@pannurriyas
@pannurriyas Сағат бұрын
ബാലയും കുടുംബവും കേരള ജനതക്ക് ഒരു തീരാ ബാധ്യതാ..
@bavapbava4637
@bavapbava4637 2 сағат бұрын
പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുന്ന വാർത്ത😏
@johnsonabrahamplathottam9837
@johnsonabrahamplathottam9837 2 сағат бұрын
💯
@Lethasaji
@Lethasaji Сағат бұрын
മിണ്ടാതെ ഇരിക്കുന്നത് അമൃത കുറ്റക്കാരിയായി നാട്ടുകാർ കരുതിക്കോളും എന്ന് കരുതി തുടരെ അപകീർത്തിപ്പെടുത്തി
@1000PraisestoJesus
@1000PraisestoJesus 2 сағат бұрын
ആര് പറയുന്നതാണ്സത്യം എന്ന് മനസിലാക്കാൻ പറ്റാത്ത കാലം!
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
ബാള ഉടായിപ്പ് ആണെന്ന് മനസ്സിലാക്കാൻ കോമൺ സെൻസ് മതി.. 🤩
@1000PraisestoJesus
@1000PraisestoJesus 2 сағат бұрын
@@MikeVijayan-2.0 ഈ സിനിമ നടന്മാർ ജീവിതത്തിലും അഭിനയിക്കാൻ തുടങ്ങിയാൽ എന്ത ചെയ്യാ...
@തബലഭാസ്കരൻ
@തബലഭാസ്കരൻ Сағат бұрын
​@@1000PraisestoJesusഎന്ത് ചെയ്യാൻ..അവനവന്റെ കാര്യം നോക്കി ജീവിക്കുക
@vibhasatheesh7399
@vibhasatheesh7399 Сағат бұрын
പൊളിയോ പൊളി 👏🏻👏🏻👏🏻👏🏻
@HidenHiden-b6v
@HidenHiden-b6v 2 сағат бұрын
ബാലക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ സുഖമില്ലാത്ത ആളാണല്ലോ.. അവസാനം ഭാര്യമാരും എല്ലാവരും മാധ്യമങ്ങൾ ചേർന്ന് പോലീസുകാരുടെ കൊലവിളി നടത്തും 😀😀😀😀👍👍👍👍
@sherin3896
@sherin3896 2 сағат бұрын
Divorce ജഡ്ജ്മെൻ്റിൽ എടുത്തു പറയുന്നുണ്ട്, "പരസ്പരം ഇനി ഒന്നിനും പോകരുത്".. അവരുടെ ഇടപാടുകൾ അവസാനിപ്പിച്ചു രണ്ട് വ്യക്തികൾ ആയവരാണ്.. ഇത് എന്തോന്ന്.... രണ്ടും കണക്ക് തന്നെ
@RainyWinter-l6m
@RainyWinter-l6m 24 минут бұрын
നീ ഈ ലോകത്ത് ഒന്നും അല്ലിയോ കൊച്ചേ ജീവിക്കുന്നത്...etrayum വര്‍ഷം ബാല ഈ social media യില്‍ വന്ന് amrithaye മോശം paranjondirikkuvarunnu..ഇനിയും അവര്‍ ഒന്നും പ്രതികരിക്കാതെ ഇരിക്കണം എന്നാണോ നീ പറയുന്നത്...കഷ്ടം തന്നെ..
@alicec8084
@alicec8084 45 минут бұрын
Bala 👍💯❤
@jimmyjoset4448
@jimmyjoset4448 2 сағат бұрын
വീണയുടെ വാർത്ത മുക്കാൻ ഇതു മതിയോ😅
@vipin3039
@vipin3039 Сағат бұрын
മകളെ കാണാൻ ആഗ്രഹം കൊണ്ട് പോയി കാണും, അതിനായിരിക്കും 😂😂
@premanathancv5363
@premanathancv5363 2 сағат бұрын
ഗോപീ സുന്ദറിനെ എന്നാണ് അറസ്റ്റ് ചെയ്യുക.....
@cha-ru
@cha-ru 2 сағат бұрын
Ninakokkke poi chathudee... Naari
@sheejasaro
@sheejasaro 2 сағат бұрын
ഗോപിയെ കൊണ്ട് എന്താ ശല്യം
@jishnu3797
@jishnu3797 2 сағат бұрын
അസൂയ ഒട്ടും ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല
@pksanupramesh178
@pksanupramesh178 2 сағат бұрын
😄
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
ഗോപി ആരെയെങ്കിലും ശല്യം ചെയ്താൽ അല്ലേ.. അവർക്ക് രണ്ടും പേർക്കും കുഴപ്പം ഇല്ലല്ലോ... ബാള ഷാർ അങ്ങനെ അല്ലല്ലോ, പാണ്ടി തോക്കൊക്കെ എടുത്തു നാട്ടാമൈ കളിക്കുവല്ലേ.. 🤣🤣🤣🤣
@funfactfuture
@funfactfuture 2 сағат бұрын
ഇവര് രണ്ടും കണക്കാണ്.. സ്വന്തം കുടുംബ കാര്യങ്ങൾ ലൈവ് വന്നാണ് ഇവറ്റ സംസാരിക്കുന്നത്...
@RainyWinter-l6m
@RainyWinter-l6m 27 минут бұрын
ബാല അല്ലേ social media yil വന്ന് amrithayeyum വീട്ടുകാരെയും മോശം paranjandirunnathu....എന്നിട്ടും amritha ഒന്നും മിണ്ടാതെ etrayum വര്‍ഷം സഹിച്ചു.. epozhalle അവര്‍ പ്രതികരിച്ചത്..അതോ എന്ത് പറഞ്ഞാലും ഇനിയും മിണ്ടാതെ irikkanamayirunno
@funfactfuture
@funfactfuture 16 минут бұрын
@@RainyWinter-l6m രണ്ട് പേരുടെയും വീഡിയോ ഞാൻ കണ്ടു. സ്വന്തം കുടുംബത്തിലെ കാര്യം നാട്ടുകാരെ അറിയിച്ച് ചർച്ച ചെയ്യുന്നത് ആണ് ഏറ്റവും വലിയ quality ഇല്ലാത്ത പരിപാടി..ഇവിടെ ആരും മിണ്ടാതെ ഇരിക്കണം എന്നല്ല.. സ്വന്തം ജീവിതം അല്ലെങ്കിൽ സ്വകാര്യത അത് handle ചെയ്യാനുളള കഴിവ് രണ്ട്‌ പേര്‍ക്കു വേണം.. എന്ത് വഴക്ക് അല്ലെങ്കിൽ നിയമ നടപടികള്‍ ആവട്ടെ അത് പബ്ലിക് പ്ലാറ്റ്ഫോം വന്ന് പറഞ്ഞിട്ട് എന്ത് നേട്ടം? ഇപ്പഴും അവർ സോഷ്യൽ മീഡിയയില്‍ അല്ല അവസാനം എത്തിയത് പോലീസ് സ്റ്റേഷൻ ആണ്..
@SanthoshMp-b4n
@SanthoshMp-b4n Сағат бұрын
അവൾ എന്താ ഗോപി സുന്ദരിനെതിരെ കേസ് കൊടുക്കാത്തത്
@praseedadevi
@praseedadevi Сағат бұрын
Gopi sundar epozha balaya pole public il vann avare mosham paranjath?
@NihaalSathya
@NihaalSathya 55 минут бұрын
​@@praseedadevi അയാൾ ആ സമയം ഉണ്ടെങ്കിൽ രണ്ട് പെണ്ണുങ്ങളെ കൂടി എങ്ങനെ വളയ്ക്കാം എന്ന് ചിന്തിക്കും 🤣🤣
@SanthoshMp-b4n
@SanthoshMp-b4n 51 минут бұрын
ഗോവിബുദ്ധി പൂർവ്വം മൂവ് ചെയ്യുന്ന ആളാണ്‌. അങ്ങേരുടെ ആഗ്രഹങ്ങൾക്കായി അങ്ങേര് ഓരോരുത്തരെ എല്ലാവരും കാണ്കെ കൂടെ കൂടുന്നു. ഒളിച്ചു പോയി പൂശിയാൽ ചിലപ്പോൾ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അത് അവസാനം പീഡനം ആയേക്കാം. ഇതിപ്പോൾ എല്ലാവരും കാണിച്ചു ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തു, വീഡിയോകൾ പോസ്റ്റ്‌ ചെയ്തു തന്റെ ഇരയും താണുമായുള്ള ബന്ധം പബ്ലിക്കിനെ ബോധ്യ പെടുത്തുന്നു. അവസാനം മടുക്കുമ്പോൾ തമ്മിൽ പിരിയുന്നു. അപ്പോൾ അത് ഒരു പീഡ നമാവില്ലല്ലോ. ശേഷം മറ്റൊരു ഇരയെ സെറ്റ് ചെയ്തു പബ്ലിക്കിനെ അറിയിക്കുന്നു എങ്ങനെയുണ്ട്. അയാൾ ബുദ്ധി രാക്ഷസനാണ്. ബാല പക്ഷെ തന്റെ ഉള്ളിലുള്ള കാര്യങ്ങൾ തുറന്നു പറയുന്നു. മറയില്ലാതെ
@Meonly614
@Meonly614 13 минут бұрын
Avaru pirinjathum mutual respectum understanding koode aanu allathe iyale pole pirinjittum vannu vazhakundakualla
@sunithamohan6009
@sunithamohan6009 52 минут бұрын
അവളും കൊച്ചുoഇവനും സോഷ്യൽ മീഡിയയിൽ വന്നിരുന്നു ചർച്ചചെയ്യുന്നത് ആദ്യമേ നിർത്തണം....അവളെ സപ്പോർട്ട് ചെയ്യുന്നവരെല്ലാംഅവർക്ക് നല്ലവർ.. അമ്മയായി അനിയത്തിയായി മോളായി എല്ലാരും കൂടെ വന്നിരുന്നു അങ്ങോട്ട് ഒരുത്തനെ ഇങ്ങനെ ആക്രോഷിച്ചു കഴിഞ്ഞാൽ. അവനുക്കും ഭ്രാന്തളവും.. ഇനി മേലാൽ ഒന്നിനെയും സോഷ്യൽ മീഡിയയിൽ ഇമ്മാതിരി ചർച്ചകളും ചെയ്ത് കണ്ടേക്കരുതെന്ന് വാർണിങ് കൊടുത്തേരെ പോലീസെ..
@RainyWinter-l6m
@RainyWinter-l6m 21 минут бұрын
അതിന് bala അല്ലേ etrayum വര്‍ഷം amrithaye social media യില്‍ വന്ന് മോശം paranjondirunnathu.. ഗതി kettittanu amritha ഇപ്പൊ പ്രതികരിച്ചത്..അത് കുറ്റമാണോ?
@shaniatheed5446
@shaniatheed5446 Сағат бұрын
സമൂഹം ചർച്ച ചെയ്യണ്ട ആവശ്യം ഉണ്ടോ ഇവര പോലെ ഉള്ളവരുടെ ഫാമിലി കാര്യങ്ങൾ നോക്കാനും അവരുടെ ലൈവ് കാണാനും പോകുന്നവർ ചർച്ച ചെയ്യട്ടെ അല്ലാത്തവർ അവരുടെ പണികൾ ഉണ്ട്‌
@football-n5k
@football-n5k Сағат бұрын
പിന്നെന്തിനാ ഇവിടെ തങ്ങളുടെ ഒരു ചർച്ച 😄
@jayalakshmi-xb2hx
@jayalakshmi-xb2hx Сағат бұрын
When mutual respect ends no use to proceed further.
@johnsonabrahamplathottam9837
@johnsonabrahamplathottam9837 2 сағат бұрын
തുക്കികൊല്ലുമായിരിക്കുമല്ലേ അണ്ണാ 😂😂😂
@Meonly614
@Meonly614 14 минут бұрын
Swabhavam anusarichu nalla siksha ayalku koduknm
@shajikannadi
@shajikannadi Сағат бұрын
പുറത്തു ഇറങ്ങി കഴിഞ്ഞ് തത്തമ്മ ഭാഷയിൽ മലയാളം പറഞ്ഞു ന്യായീകരിക്കാൻ വരും ഇനി ഈ സൈക്കോ
@saleenacp9213
@saleenacp9213 2 сағат бұрын
എലിസബത്തും പരാതി കൊടുക്കണം
@ajithvasudev3677
@ajithvasudev3677 2 сағат бұрын
Mm ജാമ്യമില്ല കുറ്റം പറയാൻ ഒരു ഗുമ്മ് ഒക്കെ ഉണ്ട്. തള്ളി മറിക്കുകയാണല്ലോ.
@Meonly614
@Meonly614 13 минут бұрын
Law ariyillalle
@dimensionsinteriorpvtltd
@dimensionsinteriorpvtltd 19 минут бұрын
Good Decision. ...
@ShynlaShaji
@ShynlaShaji 2 сағат бұрын
Good decision ❤❤❤❤😊😊😊
@johnsondaniel8366
@johnsondaniel8366 43 минут бұрын
ഹോ വലിയ കഷ്ടം ആയി പോയി തെറ്റ് ചെയ്യുന്നവർ ആരായാലും ഇതൊക്കെ വരും ഇതാണോ ബിഗ് വാർത്ത ആരെങ്കിലും നല്ലത് ചെയ്യുന്നെങ്കിൽ അത് പറയു അതാണ് ബിഗ് വാർത്ത
@BND1
@BND1 2 сағат бұрын
*ഡേയ് 2ാം ഭാര്യയും അവരുടെ മകളും* *1ാം ഭാര്യ തമിഴ്നാട്ടിൽ മോഡൽ വർക്ക് ചെയ്യുകയാണ്* 😂🤣🤣🤣
@sheejasaro
@sheejasaro 2 сағат бұрын
മൂന്നാം ഭാര്യ എലിസബേത് എന്ത് ചെയുന്നു
@BND1
@BND1 2 сағат бұрын
@@sheejasaro *ഇപ്പോൾ സമയം **7:45** ആയതു കൊണ്ട് തിരുവനന്തപുരത്തെ വീട്ടിൽ കാണും ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോകുന്നതിന് മുൻപ് പോയി ചോദിക്ക്* 🤣🤣🤣🤣
@Anu......
@Anu...... Сағат бұрын
​@@BND1എന്താ പേര്?
@shinekar4550
@shinekar4550 2 сағат бұрын
avente lever poyittum kazhapp theernila😮
@brijithid
@brijithid 59 минут бұрын
ബാലക്ക് വേണമെങ്കിൽ സഹകരിക്കാം വേണ്ടെങ്കിൽ സഹകരിക്കാതിരിക്കാം -😂😂😂 എന്ന് നോക്ക് കുത്തി വാഴ ആഭ്യന്തരം
@pksanupramesh178
@pksanupramesh178 2 сағат бұрын
വല്ല കാര്യവുമുണ്ടോ?
@user-sumayya879
@user-sumayya879 Сағат бұрын
👍🏻👍🏻
@amminipathrose7479
@amminipathrose7479 2 сағат бұрын
എലിസമ്പത് dr ചികിൽസിക്കും
@udayabanucp7833
@udayabanucp7833 Сағат бұрын
He is റാങ് 😃
@CG-go5ce
@CG-go5ce Сағат бұрын
ഇവന് നാണമില്ലേ അവളുടെ ഒക്കെ പിറകെ പോകാൻ...അതിലും ഭേദം ട്രെയിനിനു തല വക്കുന്നതല്ലേ നല്ലത്😂😂😂..കൊച്ചു പോലും അവരുടെ സൈഡ് ആണ്...എന്തിന് ഇങ്ങനെ ഒരു മോളെ
@vijinvijay
@vijinvijay 2 сағат бұрын
ഇനി ചെകുത്താന്റെ ഷോ 😂
@Hei-e9n
@Hei-e9n 8 минут бұрын
രണ്ടാം ഭാര്യയുടെ പരാതിയിൽ എന്ന് പറ
@funnycat1551
@funnycat1551 2 сағат бұрын
കാശു കൊടുത്ത് കുറെ കേസ് ഒതുക്കിയതല്ലേ...
@binduvinod9616
@binduvinod9616 2 сағат бұрын
ഞാൻ എന്താ പൊട്ടനാ എന്ന് ബാല
@beinghumnme6589
@beinghumnme6589 Сағат бұрын
Le bala മിണ്ടാതെ ഇരുന്നാൽ പോരായിരുന്നോ😂😂
@thecitizen87935
@thecitizen87935 55 минут бұрын
Trivandrum ----baiju arrest Kochi------------balaa arrest
@cha-ru
@cha-ru 2 сағат бұрын
Kidu
@anasnaas9407
@anasnaas9407 2 сағат бұрын
Aaropanatinre peril orale arrest cheyyan nta oru sushkanti😂
@NadeemNasar-ud6hn
@NadeemNasar-ud6hn 2 сағат бұрын
Ivan pande udayippaann thoonniyathu enikku mathram aanoo..?...😁😁
@INDIAN-k9u
@INDIAN-k9u 2 сағат бұрын
അതെ നിനക്ക് മാത്രമാണ്
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
അല്ല എനിക്കും തോന്നി, ഇവൻ നന്മ വാരി എറിയുന്നതും ചെകുത്താൻ ആറാട്ട് അണ്ണൻ വിഷയത്തിലും മനസ്സിലായതാണ്.. 🤩🤩🤩
@Anu......
@Anu...... Сағат бұрын
ഒരിക്കലും അല്ല. അവന്റെ ഒരു fake doctorate, ചാരിറ്റി, മോൺസൺ മാവുങ്കൽ..... പിന്നെ കള്ള് കുടിച്ചു ലിവർ കളഞ്ഞിട്ട് അത് dr തന്നെ പറഞ്ഞപ്പോൾ അതിന്റെ പേരിൽ നാടകം.
@NadeemNasar-ud6hn
@NadeemNasar-ud6hn 34 минут бұрын
@@MikeVijayan-2.0 athe broo.. Pakshe kure malayali naarikalkku...ithuvare manasilayittilla, eni manasilavukayum illa...😁
@Meonly614
@Meonly614 12 минут бұрын
​@MikeVijayan-2.0 enikum
@shimnamolkv3445
@shimnamolkv3445 2 сағат бұрын
പാവം ബാല....
@rajukurian5938
@rajukurian5938 2 сағат бұрын
ഏതാണ് ഈ മുൻ ഭാര്യ??
@SaijuCheriyan
@SaijuCheriyan 2 сағат бұрын
Njan pottana . Ipo full pottanayi tamizhan . Veruthe avarorude karyam noki nadannal porarunno
@Jibinvarghese-sr8xu
@Jibinvarghese-sr8xu 2 сағат бұрын
വണ്ടി ടാക്സി ആക്കിയാൽ പിന്നെ rc ഓണർക്കു ന്താടെ കാര്യം ഓടിക്കുന്നവൻ തീരുമാനിക്കും 😂
@ShynlaShaji
@ShynlaShaji 2 сағат бұрын
സൈക്കോ 😡😡😡😡😡
@dcm903
@dcm903 26 минут бұрын
വല്ലാത്തൊരു അതിശയം തന്നെ.... സോഷ്യൽ മീഡിയയാണ് ഈ സംഭവങ്ങൾക്കൊക്കെ കാരണം... നാട്ടിലൊന്നുമില്ലാത്തതാണല്ലോ divorce.... ഡിവോഴ്സ് ആകുമ്പോൾ കുട്ടിയെ കാണണം എന്ന് ആവശ്യപ്പെട്ടാൽ കോടതി തന്നെ അതിനുള്ള ഉത്തരവ് നൽകിയേനെ. അതിനു പകരം രണ്ടും കൂടി സമൂഹമാധ്യമങ്ങളിൽ വിഴുപ്പലക്കുന്നു.
@amminipathrose7479
@amminipathrose7479 2 сағат бұрын
ബാല കോഗ്രസ് ആണോ സിപിഎം ആണെങ്കിൽ ജാമ്യം കിട്ടും
@pastormartinsempai6371
@pastormartinsempai6371 2 сағат бұрын
Sdpi aan😮😮😮
@samerpa8804
@samerpa8804 Сағат бұрын
Amathi party aanu
@englis-helper
@englis-helper 2 сағат бұрын
നാട്ടുകാർ എല്ലാം അറിഞ്ഞു
@sheejasaro
@sheejasaro 2 сағат бұрын
അതുകൊണ്ട്
@royra4554
@royra4554 2 сағат бұрын
Evan erannu vangiyathu anu...pottan ennu paranjal loka pottan...😂😂😂
@Jithuz-t3n
@Jithuz-t3n 2 сағат бұрын
Very good😂😂😂😂
@divyakrishna4954
@divyakrishna4954 Сағат бұрын
അപ്പോൾ ഗോപിക്ക് അറസ്റ്റ് ഇല്ലേ?
@sunithaiyer9154
@sunithaiyer9154 Сағат бұрын
Siddique um dileep um mukeshum idavelayum rakshapetta ee keralthil bala valarey valarey safe aanu😂😂😂😂
@PremVr-q1b
@PremVr-q1b 40 минут бұрын
Ethil police enthane labham...ayyo pavam avale
@thomasmathew1981
@thomasmathew1981 2 сағат бұрын
ബാല വൈറലായി 😅
@ഗില്ലാപ്പി
@ഗില്ലാപ്പി Сағат бұрын
ദിസ് ഈസ്‌ റാങ്...😂😂😂
@sajeevanp.s.7695
@sajeevanp.s.7695 2 сағат бұрын
Konothilay നിയമം
@Gracy_d73
@Gracy_d73 2 сағат бұрын
പിന്തുടർന്ന് എന്തിനാ nadannathu
@Rosh6235-q4d
@Rosh6235-q4d 2 сағат бұрын
Aval mathram perfect...enthu neethiya ivide nadakunnath
@akhilkrishna1938
@akhilkrishna1938 2 сағат бұрын
ദേ PR Team... അവനെ വെളിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട്... ജാഗ്രതൈ..
@Herebooks
@Herebooks 2 сағат бұрын
നാണമുണ്ടോടോ ഈ തലക്ക് വെളിവില്ലാത്തവനെ സപ്പോർട്ട് ചെയ്യാൻ 😐.
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
അയ്യോ... ബാള ഷാർ പാവമാണേ.. 😆😆😆
@sreedevisree5232
@sreedevisree5232 Сағат бұрын
Iyalk vattano
@mm-fp5cb
@mm-fp5cb 2 сағат бұрын
എന്താണോ ടേയ്😁
@rtn3211
@rtn3211 2 сағат бұрын
ഇതൊക്കെ പുല്ല്.
@ruwayfiruwa2793
@ruwayfiruwa2793 Сағат бұрын
Narcissist arrestilaayo
@musthafakp20
@musthafakp20 Сағат бұрын
ഇവൻ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേരിക്കുന്നു
@PkBabu-lx8qg
@PkBabu-lx8qg 44 минут бұрын
This is wrong Bala
@kainadys
@kainadys Сағат бұрын
Onnum sambhavikkillaa.......😀 Avanu easy aayi jamyam kittuvaan sadyatha undelloo.......😀
@anishmathew611
@anishmathew611 2 сағат бұрын
Is. This a big news
@SanthoshVP-jx8cw
@SanthoshVP-jx8cw 23 минут бұрын
Makalodulla amitha sneham Karanam swoyam illathavunna manushyan😢😢😢😢😢
@captaina_america
@captaina_america 2 сағат бұрын
Chekuthan ethire neengunnavaf 😮
@Antichrist-o9u
@Antichrist-o9u 4 минут бұрын
ഇ മുൻഭാര്യയുടെ പേരൊന്നു പറയാമോ
@RasheedpRasheed-z7n
@RasheedpRasheed-z7n Сағат бұрын
U are wrong 😂
@sindhumanoj6917
@sindhumanoj6917 Сағат бұрын
Avanavante karyam nokki jeevichal ethinte avashyam undayirunno
@MidhunMuraleedharan-l5z
@MidhunMuraleedharan-l5z Сағат бұрын
Yathu munnea bhariya😂
@sahadiyanasrin4289
@sahadiyanasrin4289 Сағат бұрын
Achanum.avagshmuddu.makkla.kanan
@gabrieltutu27119
@gabrieltutu27119 2 сағат бұрын
Very good
@PrajitPraji
@PrajitPraji 2 сағат бұрын
പൊട്ടൻ ന്ന് വെച്ചാ ലോകപൊട്ടൻ 😂😂
@babumottammal2584
@babumottammal2584 Сағат бұрын
😂😂
@rajeshvp4568
@rajeshvp4568 Сағат бұрын
സിനിമ താരങ്ങൾ കക്കൂസ് മാലിന്യങ്ങൾ😂😂
@shaijumeleparambath3894
@shaijumeleparambath3894 Сағат бұрын
അവനെ വല്ല ഡോക്ടറേയും കാണിക്ക്
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН