നടൻ ബിനീഷ് ബാസ്റ്റിൻ മോണിംഗ് ഷോയിൽ വിശേഷങ്ങൾ പങ്കുവെച്ച് ട്വന്റിഫോറിനോടൊപ്പം | 24 NEWS

  Рет қаралды 709,970

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 949
@zsmedia7760
@zsmedia7760 4 жыл бұрын
ബിനീഷ് മചാന്റെ നല്ലകാലം വന്നൂ മക്കളേ ബിനീഷ് ഇഷ്ടം 🥰🥰
@arunkumara3323
@arunkumara3323 4 жыл бұрын
@cchathan thett chythaal ath chythavr ellam maapp paryan baadysthar aanu..
@ahammednizamuddeen3250
@ahammednizamuddeen3250 4 жыл бұрын
zs malayalam vlog deyvathintte parikshana maan ith athil bineesh vijaichu
@ashiquemuhammed9229
@ashiquemuhammed9229 4 жыл бұрын
@cchathan nee aa college le union chairman aanann thonnunn 😄allel aa college l SFI karan aayirikkum
@myprivacyworld7977
@myprivacyworld7977 4 жыл бұрын
@cchathan paranari vijayante partykaran ane pinne parayandallo thendi ayirikyum
@mohdfalah4250
@mohdfalah4250 4 жыл бұрын
@cchathan poda maira
@ccm4557
@ccm4557 4 жыл бұрын
കൂലി പണിക്കാർ ലൈക്‌ അടി മച്ചാൻസ്
@gireeshmaniyan1252
@gireeshmaniyan1252 3 жыл бұрын
ഇല്ല അവർ ലൈക്കടിക്കില്ല കായികാധ്വാനമുള്ള തൊഴിൽ മലയാളി ഇഷ്ടപ്പെടുന്നില്ല.
@gireeshmaniyan1252
@gireeshmaniyan1252 3 жыл бұрын
@Maya Prathap സ്കൂളിലും കോളേജിലും ഒക്കെ പഠിച്ച ധാരാളം പേര് കൂലിപ്പണി ചെയ്യുന്നുന്നുണ്ട്.
@vvkaithackal6013
@vvkaithackal6013 4 жыл бұрын
മണിച്ചേട്ടനെപ്പോലെ ഒരു നൻമ്മ മരമാണ് ബിനീഷ്
@manu-tq7ng
@manu-tq7ng 3 жыл бұрын
ഒരു കൂലി പണി കാരൻ വിചാരിച്ചാലും സിനിമയിലത്താൻ പറ്റും എന്ന് തെളിയിച്ച കലാകാരൻ ❤️❤️❤️❤️
@sulekasaji9951
@sulekasaji9951 3 жыл бұрын
ബിനീഷ് സംസാരം കേട്ടിട്ട് നിഷ്കളങ്കൻ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@muhammedniyas7708
@muhammedniyas7708 4 жыл бұрын
കൂലിപ്പണിക്ക് പോകുന്നവരുടെ ഏക സൂപ്പർ സ്റ്റാർ...
@fathimafayiza8670
@fathimafayiza8670 3 жыл бұрын
"BINEESH" machan "STAR MAGIC" parupadiyil vanna shesham kaannunnavar undooo....
@curlyfirefly2798
@curlyfirefly2798 3 жыл бұрын
undaloo
@arunmstdpa9861
@arunmstdpa9861 3 жыл бұрын
Ilka
@lekhanair2001
@lekhanair2001 3 жыл бұрын
Yes👍
@kuriayachenmundakayam6663
@kuriayachenmundakayam6663 3 жыл бұрын
ബിനിഷ് ഇനി ഉയിർന്ന നിലയിൽ വരും ബിനിഷ് നല്ല മനസ് ഉള്ള ഒരു നല്ല മനസിന്റെ ഉടമ്മ god ബ്ലസ് you 👍👍❤❤❤❤❤❤❤❤❤❤❤❤❤❤👍
@mubeezu4487
@mubeezu4487 4 жыл бұрын
ബിനീഷിന്റെ ഫാനായി ഇപ്പൊ ഞമ്മളും 😅നിങ്ങൾ മുന്നോട്ട് മുന്നോട്ട് മച്ചാനെ 🙏🙏🙏👍
@renjuscreativeworld4037
@renjuscreativeworld4037 4 жыл бұрын
Yep😍❤👍
@lifestylelifestyle2051
@lifestylelifestyle2051 4 жыл бұрын
Correct❤️❤️❤️
@nimmuzzznimz5477
@nimmuzzznimz5477 4 жыл бұрын
ബിനീഷ് ചേട്ടൻ ഞങ്ങൾ കൊച്ചിക്കാരുടെ മുത്ത്.... ❤️🥰🥰😘😘
@rarinask
@rarinask 3 жыл бұрын
നിങ്ങൾ ഒരു നല്ല കലാകാരൻ, കേരളത്തിൽ മണിച്ചേട്ടനോടൊപ്പം അല്ലെങ്കിൽ അതെ പോലെ വളരുന്ന ഒരു കലാകാരൻ. സ്റ്റർമാജിക്കിൽ നിങ്ങൾ കാണിക്കുന്ന കോമഡി കാണാറുണ്ട് പക്ഷെ ഇതിൽ നിങ്ങളുടെ നിലപാട് ഒരു പാട് വ്യത്യസ്തത നിറഞ്ഞതാണ് ദൈവം നിങ്ങളുടെ കൂടെ. കലയെ അതിന്റെ നിറഭേദം നോക്കാതെ അതിനെ സ്നേഹിക്കുന്ന ബാസ്റ്റിൻ ബിനീഷ് നിങ്ങൾക്കു കേരളത്തിലെ കലയെ സ്നേഹിക്കുന്ന ജാതിമത ഭേദമെന്യേ സാധാരണ ജനങളുടെ സപ്പോർട് ഉണ്ടാകും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@അലോഷി
@അലോഷി 4 жыл бұрын
എതിർക്കുന്നവരോട് പോകാൻ പറയണം ... നിങ്ങളെ Support ചെയ്യുന്ന ഒരുപാട് പേരുണ്ട് ...😊 ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് മലയാള മനസ്സുകളിൽ ഇടം പിടിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു ...😊
@pranavp2603
@pranavp2603 3 жыл бұрын
ഇത്ര അപമാനിച്ചിട്ടും principal നെ പുള്ളി എന്ന് വിളിച്ചു sorry പറഞ്ഞു അദ്ദേഹം എന്ന് adhisombadhana cheytha team എത്ര നല്ല മനുഷ്യന
@mukeshg7597
@mukeshg7597 4 жыл бұрын
Ee മനുഷ്യൻ പുലി ആണ്. ടൈൽസ് പണിക് നടന്നു ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞെങ്കിൽ. അപമാനിതനായപ്പോൾ ചങ്കുറപ്പോടെ നേരിടാൻ കഴിഞ്ഞെങ്കിൽ ഇയാളെ തോൽപിക്കാൻ ആവില്ല. ബിനീഷ് ബ്രോ ബിഗ് സല്യൂട്ട്
@pachupachu2390
@pachupachu2390 3 жыл бұрын
ബിനിഷ് ടീമേ ഒരു പച്ച പാവണ് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു വെക്തി 😍😍
@joelkjose6605
@joelkjose6605 3 жыл бұрын
ബിനീഷ് ചേട്ടന്റെ വാക്കുകൾ കേട്ട് കണ്ണനിറയുന്നു
@praji7246
@praji7246 3 жыл бұрын
നിഷ്കളങ്കൻ........ഇങ്ങള് ഞമ്മടെ മുത്താണ് ടീമെ.....🥰🥰😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹
@sja5413
@sja5413 4 жыл бұрын
ക്യാമറയ്ക്ക് മുൻപിൽ ഒരു മനുഷ്യനെ കണ്ടു. അദ്ദേഹം സ്വയം വിശേഷിപ്പിച്ചതു പോലെ .... പച്ചയായൊരു മനുഷ്യനെ.. നന്ദി channel 24....
@shijubabu3738
@shijubabu3738 4 жыл бұрын
24
@shijubabu3738
@shijubabu3738 4 жыл бұрын
bineesh love.. theri baby
@harrysonjesus3642
@harrysonjesus3642 4 жыл бұрын
ഞാൻ ഒരു catholic ക്രിസ്ത്യാനിയായിരുന്നു 13 വർഷം മുമ്പ് പിന്നീട് ഞാൻ പഠിച്ച് ഇസ്ലാം സ്വീകരിച്ചു ലോകത്ത് ഇന്ന് ജാതിയുടെയും നിറത്തിന്റെയും പേരിൽ വേർത്തിരിവിലത്ത മതം പുണ്യDeen ഇസ്ലാം മാത്രമാണ് പുണ്യ പ്രവചകൻ Prophet muhammad pbuh തിരുമേനി പറഞ്ഞിട്ടുണ്ട് " അനറബിയ്ക്ക് അറബിയേക്കാളോ അറബിയ്ക്ക് അനബിയേക്കാളോ ഒരു മഹത്വവും ഇല്ല അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കല്ല നോക്കുക നിങ്ങളുടെ ഹൃദയത്തിലേക്ക് ആണ് നോക്കുക ആര് നന്മചെയ്തുവോ അവർക്കാണ് സ്വർഗ്ഗം . ഇസ്ലാമിൽ ജാതിയത ഇല്ല വെളുവെളളുത്ത മുസ്ലീമിന് കറുകറുത്ത അഫ്രിക്കൻ മുസ്ലിമുമായി ഇടപഴകാൻ ഒരു പ്രയാസമില്ല പണമുള്ള മുസ്ലീം ഒരു പണമില്ലാത്ത മുസ്ലീമിനെ അവഗണിക്കാറില്ല നേരെ മറിച്ച് ആ പണമില്ലാത്ത മുസ്ലീമിന് ആ പണക്കാരൻ മുസ്ലിം തന്റെ സ്വത്തിന്റെ രണ്ടര % വർഷത്തിൽ സക്കാത്ത് കൊടുക്കണം നോകൂ എത്ര നന്മ നിറഞ്ഞ ആചാരം ഇത് ഇസ്ലാമിൽ മാത്രമേ ഉള്ളൂ ഭക്ഷണം പോലും ഒരു Plate ൽ നിനാണ് കഴിക്കുന്നത് അതിൽ വെളുത്ത അറബിയും കറുത്ത മുസ്ലീമും ഒരു തളികയിൽ നിന്ന് കഴിക്കും യാതൊരു അഴ്ത്തവും ഇല്ലാതെ കാരണം ലോകത്തിന്റെ പുണ്യ പ്രവാചകൻ (സ) പഠിപ്പിച്ച പാതയാണ് മഹത്വായ ഇസ്ലാം. ലോകത്തിന് മാതൃകയാണ് ഇസ്ലാം now I'm proud to be muslim ALHAMDULILLAH
@sal1583
@sal1583 4 жыл бұрын
Inshaallah @ jannah
@asifaliigringavoor
@asifaliigringavoor 4 жыл бұрын
അതാണ് മതം
@shahulpangode8442
@shahulpangode8442 4 жыл бұрын
sollallhahu alamuhammad sollallhahualihivasollam
@cleptoshalomable
@cleptoshalomable 4 жыл бұрын
Podo oole aanakkaryathinte idakkano thante olakkente moottile islam.
@Jithuuthaman
@Jithuuthaman 4 жыл бұрын
Sunni shiah okke ennatho pinne iraq ilum afganum pakistan okke thammil oollunnathu hindum Buddhists chiristanum anallo
@ezio1943
@ezio1943 4 жыл бұрын
"മലയാള സിനിമയിൽ വിവേചനം ഉണ്ട് സാറെ"... "ബിനീഷിന്റെ കാതിലെന്താ" നൈസായ്ട്ട് വിഷയം മാറ്റി🙄
@meenashreem3588
@meenashreem3588 4 жыл бұрын
Anchor's tail in the name says so.
@ezio1943
@ezio1943 4 жыл бұрын
@@meenashreem3588 exactly....
@frigilpmathew9970
@frigilpmathew9970 3 жыл бұрын
അതെ 👍
@devadasek2111
@devadasek2111 3 жыл бұрын
തീരോന്തരത്തെ നായർ ലോബി (ശ്രീന7 വ।സൻi)
@nandumathew88
@nandumathew88 4 жыл бұрын
Binish all the best for "ഓടിട്ട വീട്ടിലെ നയൻതാര" നമ്മൾ തമ്മിൽ കാണും വരെ miss you...
@jinsvj2387
@jinsvj2387 4 жыл бұрын
എല്ലാം ശെരി സ്വന്തം ചാനൽ ആണെങ്കിലും ആ അവതാരികയ്ക്ക് ഇടയ്ക്ക് മിണ്ടാൻ അവസരം കൊടുക്കാമായിരുന്നു ശ്രീകണ്ടേട്ടാ . 😁
@lekhanair2001
@lekhanair2001 3 жыл бұрын
😄😄😄
@abhijith.abhi._1770
@abhijith.abhi._1770 3 жыл бұрын
❤❤😘😘😘Bineesh machaneee❤❤❤love from TVM 💕ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ള ഒരു വക്തി ആണ് ഞാൻ... കോളേജ് ഉൽഘാടന സദസ്സിൽ സ്വന്തം ജീവിതം പറഞ്ഞുകൊണ്ട് വിദ്യാർത്ഥികളുടെ കയ്യടി വാങ്ങി മടങ്ങിയ ഇദ്ദേഹത്തെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ശെരിക്കും ഈ വിവരം അറിയുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു..... അഹ് കോളേജ് മേലധികാരികൾ കാണിച്ച മഹാ ചെറ്റത്തരം എന്നെ ഈ സംഭവത്തെ പറ്റി എനിക്ക് പറയാനൊള്ളൂ......... 👎👎👎👎👎ടീമേ തളരരുത്...♥♥♥♥
@manuppakthodi
@manuppakthodi 4 жыл бұрын
ഓടിട്ട വീട്ടിലെ നയൻതാര വൻ വിജയമാവട്ടെ എന്ന് ആശംസിക്കുന്നു.
@Daniel-uo3by
@Daniel-uo3by 3 жыл бұрын
Eppm one of the best program aye star magicill kode ടീം loka motham ariunnde ath ann 💪💪 ടീം katta support und
@ashikrajesh4223
@ashikrajesh4223 4 жыл бұрын
വാർത്തകൾക്ക് വേണ്ടി പാവത്തിനെ ചാനൽ കഴുകൻമാർ കൊത്തി പറിക്കുന്നത് കാണുമ്പോൾ സങ്കടം തോനുന്നു.
@lemontea8690
@lemontea8690 4 жыл бұрын
Nop.. ith ingorkulla oru exposure aan..
@vithunvijay
@vithunvijay 4 жыл бұрын
ആ ഒരു ത്രാസിൽ നോക്കിയാൽ ബിനീഷിന്റെ തട്ട് താണ് തന്നെ ഇരിക്കു.....
@rossus2
@rossus2 4 жыл бұрын
ഒരു സംവിധായകനെ അപമാനിച്ച ഈ വ്യക്തി തന്റെ കുഴി സ്വയം തോണ്ടി. ഇനി എത്ര സംവിധായകർ വിളിക്കും. ടൈൽസ് പണിക്കു വിളിച്ചെന്നിരിക്കും.
@neerajchelat894
@neerajchelat894 4 жыл бұрын
@@rossus2 samvidhayakan idehathe apamanichathinu thanikk onnum parayan ille. Entha cheta ingane okke parayane.
@Riversidefishfarm
@Riversidefishfarm 4 жыл бұрын
@s. Ajay janagal kala pettunnu kelkumbo kayaredukkum athan. menon enthokkeyo paranju nnu college karu thatti vittath bineesh nu viswasikkenda oru karyom illa
@jes-1
@jes-1 4 жыл бұрын
"അനിൽ രാധാകൃഷ്ണൻ " അത് മതി...... "മോനോൻ "....... അത് വേണ്ട.....
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 4 жыл бұрын
ബിനീഷേ മുത്തേ... 😘😘❤
@ponnurichu3577
@ponnurichu3577 4 жыл бұрын
ഞാനും കണ്ടതാണ് ബിനി.. ആ അനിൽ രാധകൃഷ്ണൻ എന്ന് പറഞ്ഞവൻ താങ്കളെ മനപ്പൂർവം അപമാനിച്ചത് തന്നെയാണ്.. താങ്കൾ മാനനഷ്ടത്തിന് പരാതി കൊടുക്കണം
@manum7194
@manum7194 3 жыл бұрын
Oru nalla Manas und bineesh machanu❤️
@sydashiq497
@sydashiq497 4 жыл бұрын
വെറുതെ അല്ല ഇത്ര ചങ്കൂറ്റം പണ്ട് മിസ്റ്റർ എറണാകുളം ആണ് ടീമേ പൊളി
@Expressidea
@Expressidea 4 жыл бұрын
ടീമേ ... ❤️ 24 ടീമിന് നന്ദി
@rafeequrafeequerafeeque9294
@rafeequrafeequerafeeque9294 4 жыл бұрын
നല്ല മനസ്സിന്റെ ഉടമയാണ് ബ്രോ താങ്കൾ
@fab2007m
@fab2007m 3 жыл бұрын
Mr bineesh sir proud of you man. സത്യ സന്തമായ നിഷ്കളങ്കമായ വാക്കുകൾ. 10 ആം class ആണെങ്ങ്കിലും മറുപടി കൊടുക്കാൻ പറ്റാത്ത വാക്കുകൾ.
@nidhinravi8754
@nidhinravi8754 4 жыл бұрын
Bineesh muthaaanu😍😍😍😍
@sarath_k
@sarath_k 4 жыл бұрын
🔥🔥🔥 Bineesh machan teameeeee.......ninga pwoli ♥️♥️♥️
@sultandfc7171
@sultandfc7171 4 жыл бұрын
നായർ മച്ചാനെ... മ്മടെ മച്ചാനെ നിങ്ങ പുച്ചിക്കുന്ന പോലെ തോന്നുന്നുണ്ട്,
@jackjill4251
@jackjill4251 4 жыл бұрын
Bineesh valland daaridrym mothaleduknd
@thikkidan
@thikkidan 4 жыл бұрын
ഇയാളുടെ പണി ആൾക്കാരെ പുച്ഛിക്കലാണ്....അവതാരകനാണുപോലും...
@abhisrt18426
@abhisrt18426 4 жыл бұрын
എല്ലാരോടും പുള്ളി ഇങ്ങനാ, കോപ്പ്
@jaleel8966
@jaleel8966 4 жыл бұрын
ശെരിയാണ് ഒരു പുച്ഛം
@kulangaratalkies7582
@kulangaratalkies7582 4 жыл бұрын
Very correct
@jamsheerjamshi3530
@jamsheerjamshi3530 3 жыл бұрын
എന്റെ ലോകത്ത് പൈസ ഉള്ളവനും ഇല്ലാ തവരും ഒരു പോലെ ബിനീഷേ 👍🥰🥰🥰🥰🥳
@jamsanu1556
@jamsanu1556 4 жыл бұрын
God bless u bineesh nalla manasukalk epyumm parikshanama.. keep it up
@muhammedniyas7708
@muhammedniyas7708 4 жыл бұрын
2.12 to 2.18 ബിനീഷേട്ടൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാണ് എന്ന് തെളിയിക്കുന്നു... 👍👍👍
@ponnustheworld6328
@ponnustheworld6328 3 жыл бұрын
ബിനീഷേട്ടന് ഉടനെ നല്ല കാലം വരും 🌹🌹🌹💕💕💕💕
@muraleedharanb7761
@muraleedharanb7761 3 жыл бұрын
ബിനീഷ് താങ്കൾ എന്നും സൂപ്പർസ്റ്റാർ ആണ്
@rafaneeskhan4629
@rafaneeskhan4629 4 жыл бұрын
Ini ningalude samayamaanu.stay blessed 👍
@ninavarghese6732
@ninavarghese6732 3 жыл бұрын
കൂലി പണി ആണെങ്കിൽ എന്താ ബിനിഷേട്ടാ പേടിപ്പില്ലെങ്കി എന്താ ബിനിഷേട്ടാ ചേട്ടനെ ഞങ്ങൾക്ക് എല്ലാവർക്കും വേണം അത് മതിയില്ലേ മുത്തേ ❤️
@sajisajisownproperties6232
@sajisajisownproperties6232 3 жыл бұрын
താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്... എന്തിനാ കുറെ ഏറെ പഠിച്ചിട്ട്...പഠിച്ചവർ കാണിക്കുന്നത് കണ്ടില്ലേ.... അവരോട് ദൈവം ചോദിക്കും.... ധൈര്യം കൈവിടല്ലേ സഹോദരാ.... മലയാളനാട് താങ്കൾക്കൊപ്പം 😍
@jaleel8966
@jaleel8966 4 жыл бұрын
ബിനീഷ് ബാസ്റ്റിൻ പുലിയാണ് 😍😍😍😍
@creedm8194
@creedm8194 4 жыл бұрын
Bineesh bastin 😍💕💕👏👏🙌🔥
@abiabjith6851
@abiabjith6851 4 жыл бұрын
Bineeshetaa ചക്കര ഉമ്മ 😍🤩🥰😘😘😘😘
@jf2329
@jf2329 4 жыл бұрын
Thanku 24 team🥰😍😍🤩🤩
@കിരികാടൻജോസ്-ഹ8ന
@കിരികാടൻജോസ്-ഹ8ന 4 жыл бұрын
🔥🔥🔥🔥 bineesh bastin ❤❤❤❤🔥🔥🔥🔥🔥
@jayarajnair8535
@jayarajnair8535 4 жыл бұрын
A great man.he disclosed all truth. Now he has become a super hero of kerala people.
@surajm6131
@surajm6131 4 жыл бұрын
ബിനീഷേട്ടൻ സൂപ്പറാ👍
@mohandj6536
@mohandj6536 4 жыл бұрын
ബിനീഷ് മച്ചാനെ നിങ്ങ പൊളിയാണ് മച്ചാനെ....
@sulaimankottani3597
@sulaimankottani3597 4 жыл бұрын
ജാതിയുടെ ഉച്ച നീചത്വം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന ഒരു മേഖലയാണ് സിനിമ. മഹാനടനായ തിലകനെയും ജഗതി ശ്രീകുമാറിനെയും കലാഭവൻ മണിയെയും ഉൾപ്പടെ പല നടന്മാരെയും ജാതിയുടെ പേരിൽ അവസരം നൽകാതെ ഒഴിവാക്കാൻ ശ്രെമിച്ചു എങ്കിലും സ്വന്തം കഴിവുകൊണ്ട് അവർ രക്ഷപ്പെട്ടു എന്ന് മാത്രം. എന്നാൽ, ഈ ജാതിക്കോമരങ്ങൾ അവഗണിച്ച രക്ഷപ്പെടാതെപോയ എത്രയോ നടന്മാരും ബിനീഷിനെപ്പോലെ ഇപ്പോളും ഒഴിവാക്കാൻ ശ്രെമിക്കുന്നവരും സിനിമാ മേഖലയിൽ ഉണ്ട് എന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. അനിൽ രാധാകൃഷ്ണ മേനോൻ പേരുകൊണ്ട് മേനോൻ ആണെകിലും കയ്യിലിരുപ്പുകൊണ്ട് ചണ്ഡാളനാണ്‌. ഇവന്റെയൊക്കെ സിനിമ ഇനി കാണില്ല എന്ന് ജനം തീരുമാനിച്ചാൽ തീരാവുന്ന ജാഡയെ ഇവനുള്ളൂ.
@kenzpk
@kenzpk 4 жыл бұрын
Love You bineesh...👌❤
@jaseelajamshi
@jaseelajamshi 4 жыл бұрын
ചക്കരെ സപ്പോർട്ട് ഉണ്ട് കൂടെ നീ പൊളിക്ക് മുത്തേ.. ♥️
@ajeshkuttan6579
@ajeshkuttan6579 3 жыл бұрын
ടിമേ പടം പുറത്തുവരുബോൾ നല്ലൊരു ഹിറ്റ്‌ ആവട്ടെ 🙏🙏
@thundian
@thundian 4 жыл бұрын
അതെന്തര് ചോദ്യമാ മോളേ , "ബിനീഷ് ചാൻസ് ചോദിച്ചിട്ടുണ്ടോ, അത് സത്യമാണോ" at 18 minutes 45 seconds
@nishasalaj2930
@nishasalaj2930 3 жыл бұрын
ടീമേ പോളി ❤
@AliBABA-uz6oj
@AliBABA-uz6oj 4 жыл бұрын
നൈസായിട്ട് പ്രശ്‌നം പറഞ്ഞു തീർക്കാൻ വിളിച്ചപോലുണ്ടല്ലോ.
@mevideoboy5139
@mevideoboy5139 3 жыл бұрын
പച്ചയായ മനുഷ്യൻ ബിനീഷ് ഏട്ടാ ❤️❤️❤️❤️
@sudhan123
@sudhan123 4 жыл бұрын
Ammayum achanum.. Dialog polich.. 😀
@nadhirshajalalludeen7305
@nadhirshajalalludeen7305 4 жыл бұрын
പച്ചയായ മനുഷ്യൻ 😍😍😍😍
@raji6395
@raji6395 4 жыл бұрын
"Education is what remains after one has forgotten what one has learned in school." Albert Einstein Tenth standard thotta thankalanu malayalikalude munpil avde undaruna principal chairman union members and Mr Anil Radhakrishna Menon Kal educated 🙏🥰 God bless you
@lifestylelifestyle2051
@lifestylelifestyle2051 4 жыл бұрын
Correct
@Quizni8
@Quizni8 3 жыл бұрын
Innu ith kaanunna njan, team ippo topalle😍😍😍😍
@ajeevanjeevan
@ajeevanjeevan Жыл бұрын
ഒരു പച്ച മനുഷ്യൻ ആണ് ബിനീഷ് ❤ ആര് തളർത്താൻ നോക്കിയാലും ജയിക്കാനുള്ള ഉർജം അതിൽ നിന്നും കിട്ടും മുത്തേ 🥰🥰🥰
@ljlj1074
@ljlj1074 4 жыл бұрын
Bineesh അണ്ണൻ ഇഷ്ടം 😍 😍😍😍😍
@TutorialTechie
@TutorialTechie 4 жыл бұрын
എന്ത് പരി പാടി ayalum ഇരുന്ന് സംസാരിക്കുക
@sussanjoseph8151
@sussanjoseph8151 4 жыл бұрын
U r right
@lifestylelifestyle2051
@lifestylelifestyle2051 4 жыл бұрын
Ellaa paripaadeem irunnaayaal rasamilla.ethenkilum ninnum venam
@alfi8327
@alfi8327 3 жыл бұрын
Variety
@indepth3985
@indepth3985 4 жыл бұрын
Inspite of the insults he faced he calls the directed and principal sir that is the sign of a great personality 😍
@letsgoaroundtheworld651
@letsgoaroundtheworld651 4 жыл бұрын
Nalla manasulla manushiyan..ide uyaranakali eathumboyum undavattea
@amaljithmathew3943
@amaljithmathew3943 4 жыл бұрын
ശുദ്ധൻ ലവ് യൂ ഡാ
@aji.joseph9349
@aji.joseph9349 4 жыл бұрын
കഷ്ടത. അറിഞ്ഞ. കലാകാരൻ. ബിനീഷ്. ബാസ്‌റ്റിന്‌. ഹൃദയം നിറഞ്ഞ. മുൻപോട്ടു.ള്ള വിജയആശംസകൾ
@jeminisebastiansebastian9229
@jeminisebastiansebastian9229 4 жыл бұрын
ബിനീഷ് ഗുഡ് ജോബ് keep it up ....
@psradhul1602
@psradhul1602 4 жыл бұрын
Bineesh machane ellarum full soupport aanu.
@asmasalim9957
@asmasalim9957 4 жыл бұрын
sree 'കണ്ടൻ '...നിങ്ങൾക്ക് രു പുച്ഛംപോലെ feel ചെയ്യുന്നു.....ബിനീഷ് ഇഷ്ടം....
@ARMAGEDDON_COMING
@ARMAGEDDON_COMING 4 жыл бұрын
ശ്രീ കുണ്ടൻ
@honestman1685
@honestman1685 4 жыл бұрын
പഴയകാല മേലാളിത്ത റിസർവേഷൻ കിട്ടിയ ഓരോരോ പട്ടിത്തീട്ടങ്ങൾ ഇന്നും ആ പേരും പറഞ്ഞു നടക്കുന്നു. നായര് പെണ്ണുങ്ങളെ കള്ള വെടി വച്ച് നടന്ന കൊറെ നമ്പൂരിമാരും, അതിനൊത്താശ ചെയ്തു നടന്ന കൊറെ പാവാട നായമ്മാരും.
@saleemkm8327
@saleemkm8327 3 жыл бұрын
ബിനീഷ്... 😍👍
@suhaibpulikkal1753
@suhaibpulikkal1753 4 жыл бұрын
ഈ വിഷയം തന്നെ വീണ്ടും വീണ്ടും, ചോദിക്കുന്നതിൽ ബുധിമുട്ടുണ്ട് എന്ന് പറഞ്ഞു തുടെങ്ങിയ അവതാരികക്ക് 👍
@jafnamhn6037
@jafnamhn6037 4 жыл бұрын
തൊപ്പി കാരൻ എവിടെ ???കമന്റ് ഒന്നും വന്നില്ല 😃😄
@nishanthguruvayur9995
@nishanthguruvayur9995 4 жыл бұрын
ചർച്ച നയിക്കുന്നത് ശ്രീ കണ്ഠൻ "നായർ".... വാ പോകാം 😂
@manubob8254
@manubob8254 4 жыл бұрын
ആഹാ..അടിപൊളി..വാ പോവാം..
@afsalanzari9310
@afsalanzari9310 4 жыл бұрын
😂😂😂
@abhiramd7104
@abhiramd7104 4 жыл бұрын
പുലിവാൽ പിടിക്കാനേ നായർക്ക് അറിയൂ
@vijithajobu2679
@vijithajobu2679 4 жыл бұрын
24 കാരെ ഈ വക ചോദ്യങ്ങൾ ആർക്കുവേണ്ടി ? ജനങ്ങളെ ചാനലിന് എതിരാക്കണൊ?
@godsontc243
@godsontc243 4 жыл бұрын
ഇയാൽ പവാമഅണ് 🔥🔥🔥
@vinayakansajeev
@vinayakansajeev 4 жыл бұрын
All wishes brO
@thundian
@thundian 4 жыл бұрын
ഈ size സാധനങ്ങൾ 2019 ഇലും ജീവിച്ചിരിപ്പുണ്ടന്നു വിചാരിച്ചില്ല
@vidhyat3829
@vidhyat3829 4 жыл бұрын
SHIBU GEORGE epozhe ullu
@venugopalr2053
@venugopalr2053 3 жыл бұрын
Very good
@antonylona6482
@antonylona6482 4 жыл бұрын
ഈ ലോകത്തിൽ ആരും തന്നെ വലിയവനും ചെറിയവനും അല്ല . കൂലിപ്പണിക്കാരൻ ആണെങ്കിൽ, അതിന്റെ മഹത്വം ഇനിയും വലുതാണ്. ഈ പ്രശ്നത്തിൽ, ബിനീഷ് വലുതായി. സാഹചര്യം എല്ലാവർക്കും ഒരുപോലെ കിട്ടില്ല. കിട്ടിയവർക്കു അവർ എന്തൊക്കെയോ നേടിയെന്നും തോന്നാം. ഒന്നുംനേടിയില്ലെന്നും ഒന്നും നഷ്ട്ടപെട്ടില്ലെന്നും അവസാനനിമിഷം മനസ്സിലാക്കും. സഫാരിയിൽ പറയുന്ന മാമുക്കോയയും, ഫേസ്ബുക്കിൽ എഴുതുന്ന ബാലചന്ദ്ര മേനോനും ,എന്തിനും ഉപദേശിക്കുന്ന ലാലും നട്ടെല്ലുണ്ടെങ്കിൽ അഭിപ്രായം പറയണം. ബിനീഷേ വേദനിക്കേണ്ട, ഇലക്ട്രിക്ക് ലൈറ്റ് ത്തിരുന്നു പഠിച്ചു കിട്ടിയ തൊണ്ണൂറു മാർക്കിനെക്കാൾ , മണ്ണെണ്ണ വിളക്കത്തിരുന്നു പഠിച്ചു കിട്ടിയ അമ്പതു മാർക്കിന് നോബൽ സമ്മാനത്തെക്കാൾ വിലയുണ്ടെന്ന് മനസ്സിലാക്കുക. കീടങ്ങളെ ഭയപ്പെടരുത്.
@abhinandparameswaran971
@abhinandparameswaran971 3 жыл бұрын
Bineeshannen uyirrr
@nammohan007
@nammohan007 4 жыл бұрын
Nice interview.. Trying to findout the truth... Without taking any sides.. Good job..
@aleenaabraham6075
@aleenaabraham6075 3 жыл бұрын
Teemee U r Wright 🖒🖒🖒🖒🖒🖒
@user-cc2dn2ns8m
@user-cc2dn2ns8m 4 жыл бұрын
അഭിമാനം പൈസക്കാർക്കും prasastharkum മാത്രമല്ല... എല്ലാർക്കും ഉണ്ടെന്നു തെളിയിച്ചു കൊടുത്തു..
@thahithahi1996
@thahithahi1996 3 жыл бұрын
Good man nice attitude
@nammudechanal5794
@nammudechanal5794 4 жыл бұрын
സ്വന്തം പേരിന്റെ കൂടെ ജാതി വാലുള്ളത് കൊണ്ടായിരിക്കാം അവതാരകൻ ജാതിയുടെ പേരിൽ അപമാനിതനായ ബിനീഷിനോട് ഇതിനെ പറ്റി മിണ്ടരുത് എന്ന് പറയുന്നത്. ഇത്തരം അവതാരകർ പബ്ലിക്ക് ചാനലുകളിലൂടെ ജാതീയത ഒളിച്ചുകടത്തുന്നു.
@finantp6168
@finantp6168 4 жыл бұрын
Poliiiichuuui bineeshettaaaaaa
@nammudechanal5794
@nammudechanal5794 4 жыл бұрын
@sudhakaran nair സുധാകരേട്ടാ, ഞാൻ മീഡിയ വണ്ണിന്റെ വക്താവ് എല്ല. നിങ്ങൾ എന്നെ അഭിസംബോധന ചെയ്തത് മേത്ത എന്ന് പറഞ്ഞാണ്. ജാതിയേക്കാൾ വലുത് മനുഷ്യത്വം എന്ന് പറഞ്ഞതിനാണോ എന്നെ മേത്തൻ എന്ന് വിളിച്ചത്. എല്ലാറ്റിനെയും വർഗീയ കണ്ണോട് കാണുന്നത് ഭൂഷണമല്ല.
@sansree1692
@sansree1692 4 жыл бұрын
Tr Gt name te koode cast name vecha Thaniketha prashnam
@sumithufyl9707
@sumithufyl9707 3 жыл бұрын
Teem 😘😘
@sureshmn6018
@sureshmn6018 3 жыл бұрын
സാംസ്കാരിക കേരളത്തോട് മറുപടി പറയണം......
@krishnanmash7545
@krishnanmash7545 3 жыл бұрын
Sir valarey parithapakaramanu Ee charcha Thettu pattiyathu Shari Atheppozho paranju kazhinju! Varum jeevithathil Salpravruthikal cheyyumpol Thanney Shariyakum !
@shameemkottangodan5484
@shameemkottangodan5484 4 жыл бұрын
എന്തു നല്ല സംസാരം കേൾകാൻ രസം
@frangklinka4914
@frangklinka4914 3 жыл бұрын
ബിനീഷ് സൂപ്പർ 👍👍
@SufiyanShaiz
@SufiyanShaiz 4 жыл бұрын
*ബിനീഷ് മച്ചാന് Heavy Suport*
@haneeftismaill
@haneeftismaill 3 жыл бұрын
പച്ചയായ മനുഷ്യൻ ഞങ്ങളുടെ ടീം 🚩🚩🚩🚩🚩
@SaifudeenMF
@SaifudeenMF 4 жыл бұрын
അവതാരകൻ മേനോന്റെ ആളാണെന്നു തോന്നുന്നു
@vivekv7199
@vivekv7199 3 жыл бұрын
Ippol aanu kandathu pakshe bineeshettaa love you😍😍
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН