18 വർഷത്തിനു മുമ്പ് ഞാൻ ഡാൻസ് നിർത്തിയതാണ്

  Рет қаралды 413,291

News Bytes by Manorama Online

News Bytes by Manorama Online

Күн бұрын

Пікірлер: 251
@SoumyaDeepu-ei6hd
@SoumyaDeepu-ei6hd Ай бұрын
ഭാഗ്യം ചെയ്ത മക്കൾ... ഡാൻസിൽ അപ്പുറം.. നല്ല സ്നേഹം ഉള്ള അച്ഛൻ മക്കൾക്ക്... ആ ഹാപ്പിനെസ്സ് ഉണ്ട്. എല്ലാവിധ നന്മകൾ ഉണ്ടാവട്ടെ 💕💕🌸
@SagamadhanisaSagamadhanisa
@SagamadhanisaSagamadhanisa Ай бұрын
22വയസ്സിൽ കല്യാണം കഴിച്ചു കുട്ടികളെ വളർത്തി അവരോടൊപ്പം സന്തോഷത്തോടെ ഇതുപോലെ പോകുന്നെങ്കിൽ ബഹുമാനമേയുള്ളൂ. 👌
@sreejaok1084
@sreejaok1084 Ай бұрын
ഹാവൂ.... അച്ഛന്റെ അത്രേം വൈബ് ആക്കൂട്ടത്തിൽ ആർക്കും ഇല്ല.... അച്ഛൻ പൊളിച്ചു..❤🎉
@abhiabhilash-wd2lo
@abhiabhilash-wd2lo Ай бұрын
അച്ഛൻ ഡാൻസ് സൂപ്പർ ആണ് അതുകൊണ്ടാണ് പ്രായം തോന്നാത്തത് ❤❤❤❤
@devanganagsh3379
@devanganagsh3379 Ай бұрын
പ്രഭുദേവ ലുക്ക് ഉണ്ട് എവിടെയോ❤❤
@manjushabiju2955
@manjushabiju2955 Ай бұрын
ശരിയാ😂
@lathishak152
@lathishak152 Ай бұрын
Ysss enikkm thonni
@lathishak152
@lathishak152 Ай бұрын
Yss enikkm thonni ❤❤❤
@gempicks
@gempicks Ай бұрын
കേരളം പ്രഭുദേവ തന്നെ. നല്ല സാമ്യം ഉണ്ട്. പ്രത്യേകിച്ച് പ്രാക്ടിസില്ലാതെ ഇത്രയും ചെയുന്നു. അപ്പോൾ ഇത് തൊഴിൽ ആയി എടുത്തിരുന്നെങ്കിൽ മറ്റൊരു ലെവൽ ആയേനെ.
@meharafathima718
@meharafathima718 Ай бұрын
എനിക്കും തോന്നി
@aneeshamway7698
@aneeshamway7698 Ай бұрын
ഇങ്ങനെ ഒരു മക്കളുള്ള ഒരു അച്ഛനാവാൻ ഭാഗ്യം വേണം 🥰🔥🔥
@prajithakunju2974
@prajithakunju2974 Ай бұрын
കാണുന്നത് എല്ലാം. പൊന്നല്ല 🙏
@sibinparappakunnil8384
@sibinparappakunnil8384 Ай бұрын
അമ്മ എവിടെ?
@SaraDa-pf6md
@SaraDa-pf6md Ай бұрын
വല്ലാത്ത ഒരു അച്ഛൻ ആയി പോയി.. അച്ഛൻ ആണത്രേ... കൊച്ച chachan
@sheejajose8336
@sheejajose8336 Ай бұрын
സത്യം
@gamingwithaaplayers5787
@gamingwithaaplayers5787 Ай бұрын
Nalla comment 🎉
@littlewondergirl3901
@littlewondergirl3901 Ай бұрын
അച്ഛനല്ല ഇത് വെറും കൊച്ചൻ 🤩🤩🤩🤩എന്തായാലും കലക്കി 🥳🥳🥳🥳
@manishaji1124
@manishaji1124 Ай бұрын
😂😂😂😂
@SidharthSidhu-12
@SidharthSidhu-12 Ай бұрын
സന്തൂർ അച്ഛൻ ❤❤❤❤❤️
@ramshiramshad441
@ramshiramshad441 Ай бұрын
ഇനിയും കളിക്കണം സൂപ്പർ 👍🏻❤️👍🏻
@makboolkp9727
@makboolkp9727 Ай бұрын
സന്തുർ ഡാഡി കൊള്ളാം... ഒന്നും തോന്നരുത് ഭാര്യ എവിടെ?
@vinodkolot2385
@vinodkolot2385 Ай бұрын
😂
@maashifmaashif6498
@maashifmaashif6498 Ай бұрын
വർഷങ്ങൾക് മുൻപ് ഇവരുടെ ഒരു ടീം ഉണ്ടായിരുന്നു ലാലു, ശിവൻ, സതീഷ്, യൂസഫ്, സനൽ.. തുടങ്ങി പല കലാകാരൻ മാർ ഇതിൽ കുറച്ചു പേരെ ഈ കല്യാണത്തിന് കണ്ടു. നല്ലൊരു ടീം ആയിരുന്നു. ചിക്കൂബുക് റൈലെ.. ടാകെട്സി ഉർവസി. ഇതൊക്കെ ഇവരുടെ മാസ്റ്റർ പിസ് ആയിരുന്നു.. സാമൂഹിക മാധ്യമങ്ങൾ അന്ന് ഉണ്ടായിരുന്നെങ്കിൽ ഇവർ വേറെ ലെവൽ ആവേണ്ട ആളുകൾ ആയിരുന്നു
@Prasanna78
@Prasanna78 Ай бұрын
ഇനി santhoor dady മാരുടെ തിരക്ക് ആയിരിക്കും😅
@manjushabiju2955
@manjushabiju2955 Ай бұрын
അമ്മയെ കൂടെ കാണിക്കാമായിരുന്നു💕💕 ചേട്ടന് അഭിനന്ദങ്ങൾ🌟💕💕
@latha175
@latha175 Ай бұрын
ഞാൻ നേരി ൽ കണ്ടു. സൂപ്പർ ഡാൻസ്. അച്ഛനും മക്കളും അടിപോളി ഞാനും ആദ്യം കണ്ടപ്പോൾ അനിയനാണ്ന്ന് വിചാരിച്ചു. അല്ലേങ്കി ചേട്ടനാവും എന്ന്. അച്ഛനാണ് ന്ന് പറഞ്ഞപോൾ ഞെട്ടി പോയി..
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Ай бұрын
അമ്പോ പൊളിച്ചു ചേട്ടാ ❤❤❤❤അടിപൊളി
@SaraDa-pf6md
@SaraDa-pf6md Ай бұрын
എല്ലാരും ഡാൻസ് പഠിച്ചോ.. ഇനീ ഇത് ആയിരിക്കും ട്രെൻഡ്..
@Thankamani.P
@Thankamani.P Ай бұрын
പൊന്നുമോനെ കണ്ണുതട്ടാതിരിക്കട്ടെ.
@gg-ij2rz
@gg-ij2rz Ай бұрын
😂
@Sandhya-l3h
@Sandhya-l3h Ай бұрын
super achan
@jinikrishna9544
@jinikrishna9544 Ай бұрын
സൂപ്പർ ഫാമിലി. അമ്മയെ കൂടെ കാണിക്കാമായിരുന്നു
@godsowncountry3973
@godsowncountry3973 Ай бұрын
എനിക്ക് ഈ ന്യൂസ്‌ പേപ്പർ ഇൽ വയ്ച്ചു ഫോട്ടോയും കണ്ടു പക്ഷേ അച്ഛൻ എവടെ എന്ന് നോക്കിട്ട് എനിക്ക് മനസിലായില്ല.. ഞാൻ ചെക്കൻ ആണെന്ന വിചാരിച്ചേ
@movihub4907
@movihub4907 Ай бұрын
കറുത്ത ചുരിദാർ ഇട്ട് അടുത്തുനിൽക്കുന്നത് ഭാര്യയാണെന്ന് വിചാരിച്ചു😁
@ഇല്ലൂ
@ഇല്ലൂ Ай бұрын
ഞാനും ആദ്യം 😂😂
@MuhammedMinhal-rw7ie
@MuhammedMinhal-rw7ie Ай бұрын
Njanum 😅
@NusaifaBeeviS
@NusaifaBeeviS Ай бұрын
അമ്മഎവിടാ
@ajithakannappunny1543
@ajithakannappunny1543 Ай бұрын
അതെ , ഞാനും കരുതി
@SajeerRs
@SajeerRs Ай бұрын
Malayalam aanu pulli paranjathu
@rajank6847
@rajank6847 20 күн бұрын
നല്ലത് വരട്ടെ
@suji1199
@suji1199 Ай бұрын
സന്തോഷം അഭിമാനം അച്ഛനും മക്കൾക്കും എന്റെ വീട്ടിൽ നേരത്തെ കല്യാണം കഴിക്കാൻ സമ്മതിച്ചില്ല അതുകണ്ടു വൈകി..
@sitharasithara7938
@sitharasithara7938 Ай бұрын
Prabudeva യുടെ fan ആയിരുന്നോ അച്ഛൻ?😊super,,, അമ്മ എവിടെ?
@SM-hj7hr
@SM-hj7hr Ай бұрын
അച്ഛനാണെത്രേ അച്ഛൻ🤨🤨😂
@reshmasajeev7469
@reshmasajeev7469 Ай бұрын
😂
@busharahakeem378
@busharahakeem378 Ай бұрын
😂😂😂😂
@smitha337
@smitha337 Ай бұрын
അമ്മയെ കൂടെ കാണിക്കുമോ നെക്സ്റ്റ് വീഡിയോ ഇൽ
@sujas8123
@sujas8123 Ай бұрын
എന്റെ വീട്ടിലും ഉണ്ട് ഒരു സന്തൂർ ഡാഡി, ആളിന്റെ വയസ്സ് ഒരിയ്ക്കലും ആർക്കും കണ്ടു പിടിയ്ക്കാൻ പറ്റില്ല. കൂടെ പഠിച്ചവർ ഇപ്പൊ കാണുബോൾ ചോദിക്കും അമൃത് കഴിച്ചിട്ടാണോ ഇങ്ങനെ ഇരിയ്ക്കുന്നെന്ന് 47വയസ്സിലും ഒടുക്കത്തെ ഗ്ലാമർ ആണ് 😊😊
@Rajeesh59.
@Rajeesh59. Ай бұрын
എനിക്ക് 40 ആയി 50 കഴിഞ്ഞ Look ണ്
@RijeshT-nj7zj
@RijeshT-nj7zj Ай бұрын
​@@Rajeesh59.ന്റമ്മോ 😂😂😂
@Spandhanam-f7z
@Spandhanam-f7z Ай бұрын
സന്തൂർ ഡാഡിയോട് രഹസ്യം ചോദിച്ചറിയൂ😅​@@Rajeesh59.
@sujas8123
@sujas8123 Ай бұрын
@@RijeshT-nj7zj നമ്മൾ രണ്ടാളും ഒരേ ഏജ് ആണ് എന്റെ അമ്മോ പുള്ളിക്കാരന്റെ കൂടെ പിടിച്ചുനിൽക്കാൻ ഞാൻ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ എല്ലാരും ചോദിക്കും പ്രായം പിറകോഡ് ആണോ മുമ്പോട്ട് ആണോ എല്ലാവർക്കും മുമ്പോട്ടല്ലേ പോകുന്നത് പുള്ളിക്ക് മാത്രം പ്രായം എപ്പോഴും ബാക്കിലോട്ട്
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 16 күн бұрын
സത്യം പ്രായം കണ്ടാൽ അച്ഛൻ എന്ന് പറയില്ല. ഈ പ്രായത്തിൽ യുവാവിന്റെ look ഭാഗ്യം തന്നെയാണ്. Google search ചെയ്താൽ അറിയാം, പലരും കോടികൾ മുടക്കി യുവത്വം നിലനിർത്താനും യുവത്വത്തിലേക്ക് തിരികെ പോകാനും പലതും ചെയ്യുമ്പോൾ,... it's amazing...
@bindund2524
@bindund2524 Ай бұрын
Ammaye kurichu endengilum parayu
@Pages_Of_Life
@Pages_Of_Life Ай бұрын
Please start dancing again 😊 .mol achane paranj kalipichath nalla oru karaym aayi.. waiting for more videos 👍
@amalraj9788
@amalraj9788 Ай бұрын
Lovely achaaa♥️
@jayapalanjayan9503
@jayapalanjayan9503 Ай бұрын
സന്തൂർ ഡാഡി തിളങ്ങട്ടെ
@Sujathasuju1317
@Sujathasuju1317 Ай бұрын
ന്ധപ്പർചേട്ടാ👍👍👍👍
@shiva3791
@shiva3791 Ай бұрын
ഡേയ് നീ ബാല വിവാഹ ആയിരുന്നോ... ഇത്രയും young
@ajithakannappunny1543
@ajithakannappunny1543 Ай бұрын
family ല്‍ അമ്മയെ കൂടെ കൂട്ടാമായിരുന്നു. അമ്മയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ ?? അതെന്താ ??
@sissy7867
@sissy7867 Ай бұрын
😂😂😂
@SmilingAstronomicalModel-eb5cq
@SmilingAstronomicalModel-eb5cq Ай бұрын
Lalu chettan ente dance master aanu chettante koode orupad stage program cheythitund ee vairal aaya song chettante koode kalichitund
@Dvm1987
@Dvm1987 Ай бұрын
പുള്ളിക്ക് age 42 to 45 ഒക്കെ തോന്നുന്നുണ്ട് ..പക്ഷേ ഇത്രയും വലിയ മക്കൾ ഉണ്ടെന്ന് കരുതില്ല ..അവരുമായി പോകുമ്പോൾ കൺഫ്യൂഷൻ വരും
@PM_-CREATION_
@PM_-CREATION_ Ай бұрын
ഞാൻ ആദ്യം വിചാരിച്ചു മഞ്ഞ ഡ്രസ്സ് മകളും കറുപ്പ് ഡ്രസ്സ് ഭാര്യയും ആയിരിക്കുമെന്ന്
@bubbybubby7249
@bubbybubby7249 Ай бұрын
25 age thonnum, brother ano doubt
@Hanshiyasworld
@Hanshiyasworld Ай бұрын
Same... എനിക്കും അങ്ങനായിരുന്നു... ന്റുപ്പന്റൊപ്പം പോകുമ്പോ husbant ആണോ ബ്രദർ ആണോ ന്നൊക്കെ ചോയിക്കും..... കേൾക്കുമ്പോ ദേഷ്യം പെരുത്ത് കേറും 😝😝😝സ്കൂളിലേക്ക് വരെ parants മീറ്റിംഗ് ൻ പോലും ഉപ്പാനോട് വരണ്ട ന്ന് പറയും ഞാൻ.... ന്റെ നാട്ടിലെ മമ്മൂട്ടിയാണ് ന്റുപ്പയെന്നാണ് അവിടുള്ളോർ പറയാറ് 😝😝
@bellarminsonia5009
@bellarminsonia5009 Ай бұрын
സന്തൂർ ഡാഡി... സന്തൂർ മമ്മി എവിടെ....❤
@jasminshani8203
@jasminshani8203 Ай бұрын
Praphudeve anno achane dance padipichathe Amma avide
@SajanHaridas
@SajanHaridas Ай бұрын
അച്ഛനും , മക്കളും കലക്കി ഇനി അടിച്ചു കേറി വാ ....
@seenabasil8961
@seenabasil8961 Ай бұрын
Achanum makkalum kakakiii. Super ❤❤❤❤❤❤
@RemyaRemyabinoy
@RemyaRemyabinoy Ай бұрын
👌👌👌. എന്റെ ഏട്ടനും മക്കളും same ആണ്.
@rajulamuralirajulamurali2112
@rajulamuralirajulamurali2112 Ай бұрын
നല്ല അടിപൊളി സ്റ്റെപ് 🥰
@sreelakshmisreevalsan6090
@sreelakshmisreevalsan6090 Ай бұрын
Achan super
@ashinanishad5280
@ashinanishad5280 Ай бұрын
Amma enthe
@amhardwarearyanad5642
@amhardwarearyanad5642 Ай бұрын
SPR BRO..............MAKKALODOPPAM KALIKKAAN THONNIYA AA MIND 👌👌👌,INNATHE KALATHU ORU MADI AA ITHINOKKE ELLARKUM.SHARIKKUM FRIENDLY AAYA FAM.
@deepugopigopi4945
@deepugopigopi4945 Ай бұрын
അച്ഛൻ പൊളിച്ചു.
@lovelyworld1868
@lovelyworld1868 Ай бұрын
ഡാൻസ് നന്നായിട്ടുണ്ട് ചേട്ടാ ഇയാൾക്കു പ്രായം തോന്നുന്നുടാല്ലോ... സന്തൂർ ഡാഡി ഒന്നും അല്ല...
@kamaruneesam2682
@kamaruneesam2682 Ай бұрын
ആങ്ങള ആണെന്നെ തോന്നു 👍🏻
@thasreenamajeed139
@thasreenamajeed139 Ай бұрын
Sir ഇനിയും കളിക്കണം
@ramadasiilk4267
@ramadasiilk4267 Ай бұрын
സൂപ്പർ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️
@shermyrose8409
@shermyrose8409 Ай бұрын
Adipoli super father dance
@deepaessem2620
@deepaessem2620 Ай бұрын
Father with daughters dance super nice 👍🙂
@MudApplz
@MudApplz Ай бұрын
Ente moneaaa enna step ah❤ youth polm thott pokmm
@roobyjose7815
@roobyjose7815 Ай бұрын
Amma evide
@ramlashaji3563
@ramlashaji3563 Ай бұрын
Sooper Daaddyyyyy 🥰
@Ranjini3510
@Ranjini3510 Ай бұрын
Dance class thudangu ചേട്ടാ
@anuJose-p2v
@anuJose-p2v Ай бұрын
അച്ഛാ.❤. വേറെ ഒന്നും പറയുന്നില്ല.
@UshaSanthoshUsha-z5x
@UshaSanthoshUsha-z5x 24 күн бұрын
Lalusuper❤
@Ramadevi-u1y
@Ramadevi-u1y Ай бұрын
Super dady❤❤❤
@rehnaabdulkader0505
@rehnaabdulkader0505 Ай бұрын
Energy level super aanu 👍
@shajik6123
@shajik6123 Ай бұрын
👍👍👍 സൂപ്പർ👍 ഡാൻസ്👍👍
@Celine-hk2vk
@Celine-hk2vk Ай бұрын
നല്ല കഴിവുള്ള അച്ചനും മക്കളും.
@cherryblossomandbluejay8590
@cherryblossomandbluejay8590 Ай бұрын
Santhoor dady kk ellavidha aasamsakalum nerunnu😊😊😊❤
@sanjuvlogssandra9474
@sanjuvlogssandra9474 Ай бұрын
അമ്മഎവിടെ
@sreejasunilsreeja3191
@sreejasunilsreeja3191 Ай бұрын
Super👏👏👏
@Kumbidi6
@Kumbidi6 Ай бұрын
ഇതൊന്നും ഇപ്പോഴത്തെ പിള്ളാർക്ക് അറിയില്ലല്ലോ ഇന്ന് ഒതുങ്ങിക്കൂടി നടക്കുന്ന പലരും അവരുടെ പ്രതാപകാലത്ത് അവരുടെ നാട്ടിലെ പുലികൾ ആയിരുന്നു എന്ന്😂😂
@anukunjumon9297
@anukunjumon9297 Ай бұрын
🥰 kalakkitto
@RajishaRaji-x1m
@RajishaRaji-x1m Ай бұрын
ഇവരുടെ അമ്മ എവിടെ 🤔
@michaelshibushibu1054
@michaelshibushibu1054 28 күн бұрын
Achanea kuriche orupade paranju amma evidea
@syamkumar3960
@syamkumar3960 Ай бұрын
പൊളിച്ച്...🥰😍🤩🥳
@AnnieSebastian-kp3lc
@AnnieSebastian-kp3lc Ай бұрын
Super eniyum dance video ayi Varanam❤❤❤❤❤❤❤🎉🎉🎉🎉🎉😂
@MrsimilerBoy
@MrsimilerBoy Ай бұрын
കഥലൻ 💕
@ajithaaji-ze6mh
@ajithaaji-ze6mh Ай бұрын
Amma evida
@sanaldas2767
@sanaldas2767 Ай бұрын
Happy to witness those moments🥰
@VanilAJ7813
@VanilAJ7813 Ай бұрын
Kunjacko boban is 48 alla pinne , just because you had kids early doesn’t make anyone old .
@SakunthalaThayambath
@SakunthalaThayambath Ай бұрын
അമ്മ എവിടെ
@MadhaviSivan-j2r
@MadhaviSivan-j2r Ай бұрын
പുറത്ത് ആണ്
@RajeenaRaji-wh5pt
@RajeenaRaji-wh5pt Ай бұрын
​@@MadhaviSivan-j2r😁വെറുതെ അല്ല ഇപ്പോഴും young ആയിട്ട് ഇരിക്കുന്നെ......
@jibiltsaji3675
@jibiltsaji3675 Ай бұрын
അച്ഛനോ?
@daneeshpe218
@daneeshpe218 Ай бұрын
Super 🥰❤👍
@sarithaks3424
@sarithaks3424 Ай бұрын
സൂപ്പർ 😄😄😄😄❤️❤️❤️❤️❤️❤️
@InternationalEnglish-t1o
@InternationalEnglish-t1o Ай бұрын
26 September Miss queen elizabeth 1st happy birthday
@ashaanuraj5418
@ashaanuraj5418 Ай бұрын
Super 🎉
@Kavyap-d9h
@Kavyap-d9h Ай бұрын
Kalikkannam super🎉🎉🎉chetta
@shyjuindian-up7ui
@shyjuindian-up7ui Ай бұрын
42 ലും സിംഗിൾ ആയ ഞാൻ 😂😂😂😂
@dhaneshsreevalsam7291
@dhaneshsreevalsam7291 Ай бұрын
ഞാനും 😰
@anexvarghese9279
@anexvarghese9279 Ай бұрын
Me also😢😅
@Sharbaleeeeee7
@Sharbaleeeeee7 Ай бұрын
Sathayam😂😂😂
@NoushadPk-it3ow
@NoushadPk-it3ow Ай бұрын
നിങ്ങളൊക്കെ ആരെ കാത്തിരിക്കാണ് ചെങ്ങായ്മാരെ
@Spandhanam-f7z
@Spandhanam-f7z Ай бұрын
അടിപൊളി..😂😂😂
@nisham9483
@nisham9483 Ай бұрын
46 വയസ് ആണ് പരെഞ്ഞത്
@Kishor-l5k
@Kishor-l5k Ай бұрын
❤suupr
@shermyrose8409
@shermyrose8409 Ай бұрын
Superb 🎉🎉❤❤
@Anitha-pk2pc
@Anitha-pk2pc Ай бұрын
🔥
@yjkbuddy
@yjkbuddy Ай бұрын
Sherikum santoor daddy
@coolplayzz2353
@coolplayzz2353 Ай бұрын
എന്റെ hus ന് 42 മോൾക്ക് 18 അവളോടും ചോദിക്കാറുണ്ട് bro ആണോന്ന്
@amaldev77
@amaldev77 Ай бұрын
എന്റെ hus ന് 39 മോന് 18 എല്ലാവരും ചോദിക്കും ചേട്ടനും അനിയനും ആണോന്ന്. 😁
@manojk2408
@manojk2408 Ай бұрын
​@@amaldev77married at 20...illegal age for marriage
@VijayammaV-b4q
@VijayammaV-b4q Ай бұрын
Super
@JomolMathew-s3t
@JomolMathew-s3t Ай бұрын
Adipoli 👍👍👍ente ammooo
@honeyofficial1435
@honeyofficial1435 Ай бұрын
Amma vannille marriagenu.?
@ambikapushparajan1340
@ambikapushparajan1340 Ай бұрын
അമ്മേ കൂടി കാണിക്കമായിരുന്നു.❤❤
@BindhuJoseph-o7m
@BindhuJoseph-o7m Ай бұрын
Ivarkku ammayille
@Yathra.
@Yathra. Ай бұрын
Brother annennvthonni
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 155 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 15 МЛН
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
NIYAS BACKER & FAMILY  | MARIMAYAM | INTERVIEW | CHOYCH CHOYCH POWAM  | GINGER MEDIA
29:08
Ginger Media Entertainments
Рет қаралды 207 М.
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 155 МЛН