എനിക്ക് തമിഴ് നടൻ സത്യരാജിന്റെ ഛായയാണ് തോന്നുന്നത്
@mohamed.salihmachenchary32653 ай бұрын
🥰🥰
@ShanK-g6w28 күн бұрын
Soman anujande makanane❤️❤️❤️
@abdullahfia31199 ай бұрын
കുറച്ചുനേരം മുഖത്തു നോക്കി ഇരുന്നാൽ ജയനും ആയിട്ട് എവിടെയൊക്കെയോ ഒരു സാമ്യം തോന്നുന്നുണ്ട്😊
@RiderRevot7 ай бұрын
ഇവൻ ജയന്റെ അനിയന്റെ മകൻ ആണ്
@SIVA44-hv4xy4 ай бұрын
Aniyante Magan Anu adithiyan jayan@@RiderRevot
@BinoyMj-m5x4 ай бұрын
പുതിയ വീഡിയോ ഒന്നും ഇല്ലേ
@binoym.joseph79318 ай бұрын
മുരളിചേട്ടാ ഡി. എൻ. എ. ടെസ്റ്റ് വേണ്ട എന്ന് താങ്കൾ ഈ വിഡിയോയിൽപറഞല്ലോ. അതിൽനിന്നും മനസിലായി താങ്കൾ പറയുന്നതിൽ സത്യം ഇല്ല എന്ന്
@Vikram53715 ай бұрын
നട്ടെല്ലുണ്ടായിരുന്നെങ്കിൽ നെഞ്ചു വിരിച്ചു ലോകത്തോട് പറയണമായിരുന്നു മുരളി എന്റെ മകനാണെന്നു. സൂപ്പർ സ്റ്റാറായിരുന്ന ജയൻ സാറിന് എന്ത് കോപ്പു പേടിക്കണമായിരുന്നു. ഇതൊന്നും ലോകത്തു ആദ്യമായിട്ടല്ലല്ലോ.
@ShanK-g6w28 күн бұрын
Nee jayannde mon alla❤️❤️❤️❤️
@binoym.joseph79318 ай бұрын
മുഖഛായ കൊണ്ട് ഒരു മനുഷ്യൻ ഒരാളുടെ അച്ഛൻ ആകുന്നില്ല. അത് ഡി എൻ എ ടെസ്റ്റ് ചെയ്താൽ മാത്രമേ സത്യം ആകുകയുള്ളു. മുരളിചേട്ടാൻ എന്താ ടെസ്റ്റ് ചെയ്യാത്തത്