ശ്രീ മുരളീ ജയൻ താങ്കളുടെ ഉദ്യമം സഫലമാവാൻ ഞങ്ങൾ സകുടുംബം പ്രാർത്ഥിക്കും എല്ലാo ശെരിയാവട്ടെ❤❤
@RinshadRahim Жыл бұрын
ഒന്നുകിൽ ജയേട്ടന്റെ മകൻ അല്ലെങ്കിൽ സോമൻ നായരുടെ, എത്ര വർഷം ആയാലും ജയൻ is real hero ❤
@Techieeeeeeasma6 ай бұрын
നമുക്ക് ഒരു കാര്യം ചെയ്യാം ടോസ് ഇട്ടു നോക്കാം
@ponnujose780 Жыл бұрын
അച്ഛൻ അന്തരിച്ച ജയനാണെന്നു ഉറച്ച വിശ്വാസം മുരളിയ്ക്കു ഉണ്ടങ്കിൽ, അത് ഏത് വിധേനയും DNA നടത്തി തെളിയ്കുക തന്നെ വേണം. എല്ലാ തടസങ്ങളെയുമറികടക്കണം. എന്റെ അച്ഛൻ, എന്നുള്ള വിശ്വാസം നേടിയെടുക്കാൻ എവിടെവരെയും പോവുക.വേഗം അതിന് സാധിക്കട്ടെ 🙏
@Techieeeeeeasma6 ай бұрын
അതിന് ജയന്റെ ബന്ധുക്കൾ സഹകരിക്കണം
@k.k.santhoshdivakark.k2797 Жыл бұрын
സത്യവും ദൈവവും വിജയിക്കട്ടെ മുരളി ജയന്റെ മകൻ ആണെന്ന സത്യവും മറനീക്കി പുറത്തു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@അജിത-ത4ല Жыл бұрын
എന്റെ ഹസ് ന്റെ ചേട്ടൻ ഈ മുരളി ജയൻ ചേട്ടന്റെ കൂടെ പഠിച്ചിട്ട് ഉള്ളത് ആണ് ഈ വാർത്തകൾ ഒക്കെ കാണുമ്പോൾ ഹസ് ന്റെ ചേട്ടൻ പറയു പണ്ട് ഈ ചേട്ടൻ നെ കാണാൻ ജയൻ സർ നെ പോലെ തന്നെ ആയിരുന്നു എന്ന് പുള്ളിയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ ജയൻ സർ നെ കാണുന്നത് പോലെ ആണെന്ന്. പിന്നെ കുറച്ചു പ്രായം ആയപ്പോൾ പുള്ളിയുടെ ജീവിതം പ്രാരാബ്ദം കൊണ്ടു ഒക്കെ ആകു രൂപം ഇങ്ങനെ ഒന്ന് മാറിയാത് എന്നാലും എവിടെ ഒക്കെയോ ജയൻ സർ നെ പോലെ തന്നെ ഉണ്ട് 👍
@thomaskuttyjoseph5386 Жыл бұрын
Yes ലിപ്സ് ഒക്കെ അതുപോലെ
@vrindavanam741 Жыл бұрын
ഈ I'd ആരുടെ എല്ലായിടത്തും കാണുന്നുണ്ട്
@biyosheenmedia.2745 Жыл бұрын
അതെയോ അപ്പോൾ ഈ ചേട്ടന്റെ പഴയ ഫോട്ടോ എങ്ങനെ ഉണ്ട് ജയന്റെ ലുക്ക് ഉണ്ടോ. കുഞ്ഞിലെ ഫോട്ടോ കണ്ടാൽ അറിയാലോ ജയനെ പോലെ ആണോ എന്ന് 🤗🤗
@SanthaGKrishnan Жыл бұрын
@@vrindavanam741😊
@badboss9719 Жыл бұрын
Onnu poo talle
@Techieeeeeeasma6 ай бұрын
ഞാൻ ജയന്റെ ഒരു കട്ട ആരാധകനാണ്. ആ സ്നേഹം എനിക്ക് ഈ മുരളിയോടുമുണ്ട്.
@anuanuz3959 Жыл бұрын
താങ്കൾ പറഞ്ഞത് സത്യമെങ്കിൽ നിങ്ങളുടെ ഉദ്യമം എത്രയും പെട്ടന്ന് ദൈവം സഫലമാക്കി തരട്ടെ.
@choopperAnandhu Жыл бұрын
സത്യം ഒരുനാൾ പുറത്തുവരും... ഈ ചേട്ടനെ മനഃപൂർവം ഒഴിവാകുന്നതായിരിക്കും എല്ലാവരും
@saradavg71197 ай бұрын
സത്യം ജയിക്കട്ടെ
@babuaniths5482 Жыл бұрын
മുരളിജയനെ കണ്ടിട്ട് കുറേ നാളായല്ലോ എന്ന് വിചാരിച്ചതേയുള്ളു
@manjulaap57202 ай бұрын
സ്നേഹം വാക്ക് കൊണ്ട് പറയാൻ എളുപ്പമാണ്. യഥാർത്ഥത്തിൽ അദ്ദേഹത്തോട് സ്നേഹമുണ്ടായിരുന്നു എങ്കിൽ അങ്ങനെ കട്ട് ചെയ്യാൻ പറയില്ലായിരുന്നു.
@rajappanpk394 Жыл бұрын
മുരളി -ജയൻ സാറിന്റെ മകൻ അല്ല എന്ന് ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ അവരെല്ലാവരുംകൂടി - D N A ടെസ്റ്റ് ചെയ്യാൻ മുരളി സഹായിക്കൂ... അല്ലാതെ എല്ലാവരും കൂടി ആ പാവത്തിനെതിരെ മണ്ടത്തരം പറയാതിരിക്കുക. മുരളി ജയന്റെ മകൻ അല്ലെങ്കിൽ - ആദിത്യനും കുടുംബവും എന്തുകൊണ്ടാണ് D N A യ്ക്ക് തയ്യാറാകാത്തത് ?! ബോധമുള്ള ആർക്കും മുരളിയെ കണ്ടാൽ തന്നെ മന:സ്സിലാകും - ജയൻ സാറിന്റെ മകനാണെന്ന് .
@vrindavanam741 Жыл бұрын
ആദിത്യൻ തയ്യാറായാലും ആ കുടുംബവുമായുള്ള ബന്ധം മാത്രമേ തെളിയിക്കാൻ പറ്റൂ പിന്നെ കേസു കൊടുക്കേണ്ടത് മുരളിയാണ് കൊടുത്തതാണ് കോടതി തള്ളിക്കളഞ്ഞു
@dileepchris4478 Жыл бұрын
Murali ജയേന്റെ മകനാണ് ഉറപ്പു ജയന് ഭാര്യയും മകനും ഉണ്ടായതുകൊണ്ടാണല്ലോ ജയൻ മരിക്കുന്നതുവരെ കല്യാണം കഴിക്കാതിരുന്നത് അതെല്ലേ ഏറ്റവും വലിയ തെളിവ്
@aswathylal1251 Жыл бұрын
Correct
@JWAL-jwal3 ай бұрын
@@vrindavanam741,*കോടതി എന്ത് പറഞ്ഞാണ് തള്ളിക്കളഞ്ഞത്*?
@jinaprakash3909 Жыл бұрын
എന്തുകൊണ്ട് പ്രബുദ്ധരായ മലയാളികൾ ഈ കാര്യത്തിൽ ഇദ്ദേഹത്തെ സഹായിക്കുന്നില്ല????
@BinoyMj-m5x4 ай бұрын
മുരളി പറയുന്നത് കള്ളം ആണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ആരും ഇടപെടാത്തത്. 2001വരെ എവിടെ ആയിരുന്നു
@DaviesMA-w8z6 ай бұрын
അടി പൊളി 👍
@abuamin4209 Жыл бұрын
I used to see his vidroes bcz of two reasons 1.i feel he is Jayan's son and Jayan is is my favourite
@lakshmklakshmi Жыл бұрын
ചിരി കണ്ടാൽ ഒരേ പോലെ ❤
@badboss9719 Жыл бұрын
Poori mone poole
@vijayakrishnanvijayakrishn21386 ай бұрын
പുള്ളിയെ കൊണ്ട് ഡയലോഗ്❤❤❤❤❤❤ പറയിപ്പിക്കുക. അതു നീട്ടു ഉണ്ടെങ്കിൽ സംശയിണ്ടാ.............. ാ അതു ജയൻ്റെ മകൻ തന്നഡെ......😅😅😅😅😅❤❤❤❤❤
@johncoommen7513 Жыл бұрын
ജയന്റെ ഫേസ് പോലെയാണ് നല്ല സാമ്യമുണ്ട് മകൻ ആയിരിക്കും
@susanpalathra7646 Жыл бұрын
പിതൃത്വം അംഗീകരിയ്ക്കപ്പെട്ടു കിട്ടാൻ, ആ വലിയ നടന്റെ മകൻ എത്രമാത്രം കഷ്ടപ്പെടുന്നു. ആദിത്യൻ ദയവായി സഹായിയ്ക്കൂ, അല്ലെങ്കിൽ അമ്പിളി ദേവി ആണെങ്കിലും, എത്ര സങ്കടകരമാണ് ഈ അവസ്ഥ. ജയനെപ്പോലെ തന്നെ ഇരിയ്ക്കുന്നു മുരളി . ഒരു സ്വത്തും ആ കുട്ടി ചോദിക്കുന്നില്ലല്ലോ,
@Techieeeeeeasma6 ай бұрын
ആദിത്യന്റെ ബ്ലഡ് എടുക്കാൻ ഒക്കില്ല മുഴുവൻ ആൽക്കഹോളാ
@AnilKumar-wv1bm Жыл бұрын
പുള്ളിയുടെ ഒരുപാട് വീഡിയോകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു മുരളി ജയൻറെ ഇൻറർവ്യൂ എടുത്ത് നിങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു തുടർന്ന് മുരളി ചേട്ടൻറെ പുതിയ ഇൻറർവ്യൂ പ്രതീക്ഷിക്കുന്നു പുള്ളിയുടെ ഫാമിലിയെ കുറിച്ചും അറിയുവ ആൻ.. ആഗ്രഹമുണ്ട്പുള്ളിയുടെ കോൺടാക്ട് നമ്പർ നമ്മുടെ കയ്യിൽ ഇല്ല പുളി അടുത്ത സിനിമയിൽ അഭിനയിക്കാൻ നിങ്ങൾ പ്രചോദനം നൽകണം ഇന്ന് സ്റ്റാറിനെ മക്കളെല്ലാം ഏറെക്കുറെ സിനിമയിലുണ്ട്... പുള്ളിയുട fb... പ്രേക്ഷകരായ നമ്മുടെ കയ്യിൽ വന്നിട്ടില്ല
മുരളിക്ക് DNA test നടത്താതെ ഒന്നും തെളിയിക്കാൻ പറ്റില്ല. അതിന് അമ്പിളി ദേവിയെ സമീപിച്ച്, അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. പിന്നെ ജയൻ സാറും, അനുജൻ സോമൻ നായരും തമ്മിൽ നല്ല സാമ്യം ഉണ്ട്. ഇവരിൽ ആരാണെന്ന് DNA നടത്തിയാൽ മനസ്സിലാകും. ആദിത്യൻ അതിന് തയ്യാറാവാത്തത്, മണ്മറഞ്ഞു പോയ രണ്ട് പേരിൽ ഒരാൾ സമൂഹത്തിന്റെ മുൻപിൽ അപമാനിതരാകും.
@karthikeyan9387 Жыл бұрын
ജയന്റെ മകൻ തന്നെ.
@badboss9719 Жыл бұрын
Janyante andy
@rajeshta6586 Жыл бұрын
🤣🤣🤣🤣🤣🤣
@Ian906668 ай бұрын
സഹോദരാ നിങ്ങൾ ജയൻ സാറിന്റെ മകൻ തന്നെയാണെങ്കിൽ അത് തെളിയിക്കാൻ നാട്ടുകാരുടെ സഹായം വേണ്ട. നാട്ടുകാരുടെ പുറകേ ഇതും പറഞ്ഞ് നടന്നാൽ അത് നിങ്ങൾക്കും നിങ്ങളുടെ അച്ഛനും നാണക്കേടാണ്.
@binoym.joseph7931 Жыл бұрын
D. N. A. ടെസ്റ്റ് ചെയ്യുവാൻ ജയൻ സാറിന്റെ വീട്ടുകാർ സമ്മതിക്കുന്നില്ലെങ്കിൽ മുരളി ചേട്ടന് നേരിട്ട്കോടതിയെ സമീപിക്കുക. എന്തിനാ വൈകുന്നത് എന്നായാലും സത്യം പുറത്തു വരും.
@anugrahatheeram6859 Жыл бұрын
എന്തിനാടാ അച്ഛൻ, അച്ഛൻ എന്ന് പറഞ്ഞു നടക്കുന്നത്?.ജീവിച്ചു കാണിക്ക്. 😊
@BinoyMj-m5x4 ай бұрын
അവൻ പണം ഉണ്ടാക്കാൻ നടക്കുന്നു
@pkbhaskaren5011 Жыл бұрын
ജയന്റ മകൻ തന്നെ യാണ് മുരളി ജയൻ 1000000000000%
@SHEHABAZ.NOUSHAD5 ай бұрын
തെളിവ് നൽകു മുഖഛായ് കൊണ്ട് ഒരിക്കലും അച്ഛൻ ആകില്ല
@sherin3896 Жыл бұрын
അന്ന് എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചാൽ,... വീട്ടുവേല ചെയ്തു വളർന്ന അമ്മമാരുടെ മക്കൾക്ക് ഒരുപക്ഷേ മനസിലാകും.. പ്രതാപികളായ നായന്മാരുടെ വീട്ടിൽ വേലയ്ക്ക് നിന്ന് മക്കളുണ്ടായാൽ അവകാശം പറഞ്ഞ് അക്കാലത്ത് ചെല്ലാൻ പറ്റില്ല.. ഇന്നത്തെ പോലെ ആണോ അക്കാലം. ! ഇങ്ങേര് ജീവിച്ചിരിക്കുന്ന അത് തന്നെ മീഡിയ ഉള്ളത് കൊണ്ടാണ്
അമ്പിളി ദേവിയുടെ കുട്ടിയുടെ dna എടുത്താൽ മതിയല്ലോ എന്തുകൊണ്ടാണ് ആകുട്ടി വിട്ടുനിൽക്കുന്നത് ഒരുകാലത്തു അവരുടേമകനും ഇതുപോലെ പിതൃത്വം തിരഞ്ഞു നടക്കേണ്ടി വരും അതിന് കാലം സാക്ഷിയാകും
@RejaniTn9 ай бұрын
ഇങ്ങരെ ജയൻന്റെ ഒരു ചായ ഇല്ല ഏത് കാണുകൊണ്ടാണ് എല്ലാവരും നോക്കുന്നത് ഇയാളെക് നാണം ഇല്ലേ ഇതും പറഞ്ഞു നടക്കാൻ ജയന്റ് മരണം കഴിഞാനോ ഇത് പറഞ്ഞു നടക്കുന്നത് സ്വയം ഉയർത്തി കൊണ്ട് വരിക
@Techieeeeeeasma6 ай бұрын
തന്റെ പൃതൃത്വം തെളിയിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്
@SHEHABAZ.NOUSHAD5 ай бұрын
Yes100%
@narayananan2588 Жыл бұрын
ഞാൻ പണ്ട് പറഞ്ഞ പോലെ നസീറിന്റെ മോനാ എന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല മുഖ ഛായ ഉണ്ടായിട്ടും
@Nandakumar_ck Жыл бұрын
സുകുാരക്കുപ്പിനെ പിടികിട്ടാതായതുപോലെ ,ആകരുത് DNA test ഉടനെ നടത്തി കേരളീയർ സത്യാവസ്ഥ മനസ്സിലാക്കട്ടെ. മകനാണെങ്കിൽ ഒരുസിനിസമയിലെങ്കിലു० മുഖ०കാണിക്കാനുള്ള അവസരമുണ്ടാകട്ടെ സൗന്ദര്യ० ഉള്ളത് മതി നേര०വൈകണ്ട
@നിത്യഹരിതനയകൻ Жыл бұрын
പാവം മനുഷ്യൻ സത്യം 👍സീമ ആണ് സീമ 😂😂😂😂. പണ്ട് നാടോടിക്കാറ്റിൽ ശ്രീനിവാസൻ ചോദിച്ചപ്പോൾ ശശിഏട്ടൻ ഭരണിയിൽ ആണന്നു പറഞ്ഞു ഓർമ്മ വന്നു ശരിക്കും 😂
@prakashanprakashan57928 ай бұрын
സിനിമാ നടൻ ജയന് അപരന്മാർ ഉണ്ട്.. അപരന്മാർ എല്ലാം മക്കളാണെന്ന് വാദിക്കുകയാണെങ്കിൽ.. മൂന്ന് നാല് വ്യക്തികൾ എങ്കിലും വാദിച്ചു മുന്നോട്ടു പോകേണ്ടതായി വരും.. അവിഹിതമായി കുട്ടികളുണ്ടായി എങ്കിൽ മഹാനായ ജയൻ എന്ന പേരിനും മാറ്റം വരുത്തേണ്ടതായി വരും മഹാൻ എന്ന വാക്ക്അവിടെ യോജിക്കുകയില്ല.. അവിഹിത ബന്ധത്തിൽ ഒരു കുട്ടി ഉണ്ടായി എന്നതിന് മഹാൻ എന്നവാക്ക് ഉപേക്ഷിക്കാൻ ആവുമോ .. മഹാനായിരുന്നു എങ്കിലും അവർക്കു പിറക്കുന്ന മക്കൾ കഴിവും സൽപ്രവർത്തികൾക്കുമാണ് പ്രാധാന്യം കൊടുക്കേണ്ടത് മഹത് വ്യക്തികൾക്ക് മക്കൾ ഉണ്ടെങ്കിൽ പോലും സൽ പ്രവൃത്തികളിലൂടെ സൽപ്പേര് സമ്പാദിക്കാൻ കഴിയാത്തവർ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകും.. മഹാത്മാഗാന്ധിയുടെ മക്കളുടെ കാര്യം തന്നെ ഉദാഹരണം. മഹാത്മാഗാന്ധിയുടെ മകൻ സാമൂഹ്യദ്രോഹി ആയിട്ടാണ് അറിയപ്പെടുന്നത്
@sisilya4942 Жыл бұрын
MURALI JAYAN JAYAN SON MURALI മാത്രം
@badboss9719 Жыл бұрын
Sun of Patti Theetom
@vanajakochukunju4295 Жыл бұрын
jayante makan thanne
@SHEHABAZ.NOUSHAD5 ай бұрын
സീമചേച്ചി സത്യം പറഞ്ഞു കാണും അതാ നമ്പർ എടുത്തു കളഞ്ഞത്
@omanaomana8430 Жыл бұрын
Jayan thanne
@MknKmn-v3h2 ай бұрын
ജയൻ്റ നല്ല വട്ടമുഖവും ഐശ്വര്യം നിറഞ്ഞ കണ്ണുകളും ആരോഗ്യമുള്ള ശരീരവുമല്ലേ എന്തെങ്കിലും ഒരു സാമ്യം? വെറുതെ മതാപിതാക്കളുടെ അഭിമാനത്തെ പറയിക്കാൻ //
@Techieeeeeeasma6 ай бұрын
മുരളിയുടെ അച്ഛൻ ജയനാണെന്ന് തെളിയിച്ചതുകൊണ്ട് മുരളിക്ക് പ്രത്യേകിച്ച് ഭൗതിക ഗുണങ്ങൾ ഒന്നുമില്ല. പക്ഷേ മലയാള സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ ഹീറോയുടെ മകനാണെന്ന് പറയുന്നത് അദ്ദേഹത്തിന് അഭിമാനമാണ്. അതിനാണ് മുരളി പരിശ്രമിക്കുന്നത്. അത് തെറ്റാണെന്ന് പറയാൻ കഴിയില്ല.
@BinoyMj-m5x2 ай бұрын
ജയൻ സാറിന്റെ സ്വത്തിനു. വേണ്ടിയുള്ള പോരാട്ടം
@johnsondaniel8366 Жыл бұрын
എന്തോ ഒരു പന്തികേട് ജയൻ ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ട് ഇദ്ദേഹം ഈ അവകാശം പൊതുജനത്തോട് പറഞ്ഞില്ല 🌹ഇപ്പോൾ ഇങ്ങനെ 🌹അദ്ദേഹത്തിന് പൊതുജനമദ്ധ്യേ ഒരു വിലയുണ്ട് ഇപ്പോഴും 🌹
@Asf-db8td Жыл бұрын
അന്ന് പറഞ്ഞിരുന്നു എങ്കിൽ അതു തെളിയിക്കാൻ ജയൻ ഇറങ്ങുമായിരുന്നു
@sarvavyapi9439 Жыл бұрын
അതെ. ജയൻ മരിക്കുന്ന സമയത്ത് ഇയാൾക്ക് 10 വയസ്സ് പ്രായം. എന്തുകൊണ്ട് ഇയാളുടെ അമ്മ മകന് പിതൃത്വം നേടി കൊടുത്തില്ല ?
@hash963 Жыл бұрын
ഭയം കൊണ്ട്
@sherin3896 Жыл бұрын
അങ്ങേര് അന്ന് കുട്ടിയാണ്
@badboss9719 Жыл бұрын
@@hash963 pooria.. polyadi ya ee thayoli
@jessyvarghese519 Жыл бұрын
ആര് ആയാലും ഒരു ശ്രീ അങ്ങനെ പറയരുതായിരുന്നു
@leatherface2649 Жыл бұрын
Has anyone seen him (this guy) along with his father (Jayan)?
@anuanagha111 Жыл бұрын
എനിക്കുമാത്രമാണോ ഇദ്ദേഹത്തിന് ജയനുമായി ഒരു സാദൃശ്യവുല്ലാതെ തോന്നുന്നത് 😰😕. പല രീതിയിലും തിരിച്ചും മറിച്ചുമൊക്കെ നോക്കി..ഇദ്ദേഹത്തിന് ജയൻറെ പോയിട്ട് അദ്ദേഹത്തിൻ്റെ ഏഴ് അയലത്തെ സാദൃശ്യം ഇല്ല.
@iloveindia1076 Жыл бұрын
വെറും വിടൽസ്, അതുമാത്രമല്ല, സ്വന്തം അമ്മയെ മോശക്കാരിയുമാക്കി
@Toms.George Жыл бұрын
പല്ലുകൾക്ക് നല്ല സാമ്മ്യമുണ്ട്.
@thomaskuttyjoseph5386 Жыл бұрын
ലിപ്സ് same
@regimattathil83442 ай бұрын
സർക്കാർ ഇത് കാണുന്നില്ല?
@RajeevenK-hq6nd11 ай бұрын
Thala enthaningane
@siddiqci7210 Жыл бұрын
❤
@SanthoshMp-b4n9 ай бұрын
അയ്യേ എന്തിനാണ് വെറുതെ. ഇത് ഇപ്പൊ ജയൻ സർ സാദാരണ ആളാണെങ്കിൽ ഇയാൾ ഇങ്ങനെ അവകാശപ്പെടുമോ കഷ്ടം
@vijayakumar7101 Жыл бұрын
ഇദ്ദേഹത്തിന് ജയന്റെ യാതൊരു രൂപ സാദൃശ്യമില്ല പക്ഷേ ജയന്റെ അമ്മയുടെ അതേ മുഖച്ഛായ ആണ് ജനം അമ്മയും കൂടിയുള്ള ഒരു പഴയ ഫോട്ടോ ഞാൻ യൂട്യൂബിൽ കണ്ടിരുന്നു അപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചിരുന്നു
@bijoychiramel927 Жыл бұрын
ജയന്റെ യാതൊരു മുഖച്ഛായ ഇവന് ഇല്ല, മുടിഞ്ഞ തള്ള്
@dpzvlog8213Ай бұрын
ജയൻ നു. ആയിട്ട് യാതൊരു ബന്ധവും ഇല്ല.
@NixonA-x7pАй бұрын
ജയനുമായിട്ടുള്ള ബന്ധമാണ് മുരളി ജയന്റെ മുഖം, ഇത്രയും മനുഷ്യർ ഈ ഇന്ത്യയിൽ ഉണ്ടായിട്ടും ആർകെങ്കിലും ജയന്റെ മുഖം കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കിൽ പറയു 👍🏻🤣🤣
@NixonA-x7pАй бұрын
അതുമല്ല ജയന്റെ ഒർജിനൽ രൂപം നിങ്ങൾ കണ്ടിട്ടില്ല, സീനിമയിൽ കാണുന്ന ജയനല്ല മേക്കപ്പ് ഇട്ട ജയൻ, ഒർജിനൽ രൂപത്തിൽ ഒരു സിനിമയിലും ജയൻ അഭിനയിച്ചിട്ടില്ല, സിനിമയിൽ കണ്ട ജയനെ നേരിൽ കണ്ടാൽ ആർക്കും പേട്ടന്ന് മനസ്സിലാകില്ല, നമ്മുടെ രജനികാന്തിനെ പോലെ കഷണ്ടി ആണ് ജയൻ 👍🏻🤣🤣🤣
@satheeshcreativity6616 Жыл бұрын
മറ്റൊന്നും പറയാനില്ല ജയന്റെ ചെവി ഇദ്ദേഹത്തിന്റെ ചെവി 👌
@ib3336 Жыл бұрын
Ambili Devi support cheyyum DNA test nadathan. Contact cheythu nokku.
@lathamudapuram2317 Жыл бұрын
D NA ജയൻ ന്റഎല്ലിൽ നിന്നിപ്പോഴും ഇയാളുടെ തിപ്പോൾ - പരിശോധിക്കാം ദിനോസറിന്റെ അസ്ഥി പേ)ലും പരിശോധിച്ച കാലമല്ലേ ? ജന്റെ
@sathyantk8996 Жыл бұрын
അരങ്കിലും വന്നാൽ താങ്കൾ ഇപ്പറഞ്ഞതിലൂടെ അച്ചനെ അപമാനിക്കാൻ കൂട്ടുനിൽക്കുമോ
@kalabhavanshafi3765 Жыл бұрын
❤❤❤❤
@vidhoornair Жыл бұрын
da koppa
@SunFlower-md7ho Жыл бұрын
മുരളി സീമയുടെ അഛൻ അവരെയും അവരുടെ അമ്മയേയും ഉപേക്ഷിച്ച് വേറേ സ്ത്രീയുടെ കൂടെ ജീവിച്ചു. ആസ്ത്രീയിൽ സീമയുടെ അഛന് മൂന്ന് മക്കളും ഉണ്ട് അതൊക്കെ എല്ലാവർക്കും അറിയാം പോട്ടേ.....
@sandeepthundikandy8671 Жыл бұрын
Go to Ambily Devi & get DNA from her kid coz that kid’s dad Is ADITYA Jayan who’s Jayan’s nephew . Easy method I told him two years ago but this guy never replied back . 😅😅
@badboss9719 Жыл бұрын
Adu cheyyyilla ee polyadi.. amabiye valakkan nadakkuva oombhi
@sidheeksidheek2617 Жыл бұрын
സീമ ചേച്ചിയെ സിനിമയിൽ കൊണ്ടുവരാൻ ശശി സർ നോട് പറഞ്ഞത് മുക്കം മൊയ്തിൻ ആണ് എന്ന് നിന്റെ മൊയ്തിൻ ജയൻ സാറും പറഞ്ഞിട്ടുണ്ടാവും
@nimmimelakathu8088 Жыл бұрын
Only this guy says he is jayan's son but everyone in his village says he is the son of jayan's brother .
@swathim6347 Жыл бұрын
🙏🙏❤
@KrishnanEmbranVK9 ай бұрын
3:47
@psmani5276 Жыл бұрын
ഈ സാധു മനുഷ്യനെ എന്തിനാണ് എല്ലവരും ഇങ്ങനെ ഉപദ്രവിക്കുന്നത്. മുരളി എന്ന വ്യക്തി യഥാർത്ഥത്തിൽ ജയന്റെ മകൻ തന്നെയാണ്. ജീവിത പ്രാരാബ്ദം കൊണ്ട് ശോഷിച്ചു പോയെന്നേയുള്ളു. ശബ്ദം ജയനുമായി സാമ്യമുണ്ട്, കുറച്ചു ആരോഗ്യ. മുണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു.. ഇദ്ദേഹത്തെ ഇനിയും ഉപദ്രവിക്കരുത് ജയന്റെ മകൻ തന്നെ
@mcps7400 Жыл бұрын
Thank you brother
@badboss9719 Жыл бұрын
😂😂
@anildprakash2 ай бұрын
ജയന്റെ എന്ത് സാദൃശ്യമാണ് അവനുള്ളത്
@NixonA-x7pАй бұрын
അപ്പോൾ നീ പൊട്ടക്കണ്ണൻ ആണോ? 🤣🤣👍🏻
@pjthomas4780 Жыл бұрын
പ്രിയ മുരളി ലോകം ഏതുതരം ആണെന്ന് മുരളി ഒന്നു പഠിക്ക് മുരളി സംസാരിക്കുന്നത് കൊണ്ട് മുരളിക്ക് യാതൊരു പ്രയോജനവുമില്ല മുരളി വെറുതെ സംസാരിച്ചു നേരം കളയാം എന്നുള്ളതല്ലാതെ ഒന്നും നേടാൻ ഒക്കത്തില്ല കുറച്ചുകൂടി വിവേകത്തിലും പക്വതയിലും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്ക് ഞാൻ ആരാണെന്നുള്ളത്
താങ്കൾക്ക് കോടതിയിൽ ഒരു പരാതി കൊടുക്കരുതോ? തീർച്ചയായും കോടതി കനിയും, നീതി കിട്ടും.
@simonabraham358 Жыл бұрын
ഒന്നെങ്കിൽ ഏതു വിദെനെയും ഒരു DNA നടത്തി തെളിയിക്കുക..അത് പറ്റുന്നില്ലെങ്കിൽ മിണ്ടാതിരിക്കുക.. ജയൻ എന്ന വ്യക്തിയെ ഇങ്ങനെ അപമാനിക്കാതിരിക്കുക
@shriramwarrior8936 Жыл бұрын
Same face cut ❤😊
@badboss9719 Жыл бұрын
Same ur fathers face cut
@sarvavyapi9439 Жыл бұрын
കോപ്പാണ്
@sarvavyapi9439 Жыл бұрын
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മൻ രാജ് എന്ന നടന്റെ ഛായ ഉണ്ട്
@SteephenJ-b1y2 ай бұрын
സീമക്ക് അറിയാം എന്ന് പറയുന്നത് എന്താണ് തെളിവ്, അവർ കണ്ടോ, മുരളിയുടെ അമ്മക്ക് ജയൻ സിറിന്റെ കൂടെ കിടക്കുന്നത് സീമ കണ്ടോ, ജയൻ സാർ മരിച്ചുകഴിഞ്ഞു, 44,വർഷം ആയി ജയൻ സാറിനെ വെറുതെ വിട്ടുകുടെ എന്റെ മുരളി കഷ്ടം
@BinoyMj-m5x4 ай бұрын
മിസ്റ്റർ മുരളി ജയൻസാറിന്റ കുടുംബം ഡി എൻ എ. ടെസ്റ്റ് ചെയുവാൻ സമ്മതിക്കുന്നില്ല ശരി പക്ഷെ താങ്കൾകോടതിയെ സമീപിച്ചു ഡി എൻ. എ ടെസ്റ്റ് ചെയുവാൻ അനുമതി മേടിക്കുക. എന്നിട്ട് വീഡിയോ ചെയുക അല്ലാതെ ആരും വിശ്വസിക്കില്ല. മുഖഛായ കൊണ്ട് ഒരാൾ അച്ഛൻ ആകില്ല