ഒരു സങ്കടം പറഞ്ഞ് ഒന്ന് തൊട്ടാൽ പരിഹാരം കൃത്യമായ മറുപടി ലഭിക്കും,thodukuri,numerology,astrology2024

  Рет қаралды 345,182

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

thodukuri,ഒരു സങ്കടം പറഞ്ഞ് രണ്ടിൽ ഒന്ന് തൊടൂ,
പരിഹാരം കൃത്യമായ മറുപടി ലഭിക്കും.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 1 300
@sindu9thunni525
@sindu9thunni525 5 ай бұрын
എൻ്റെ എറ്റവും വേണ്ടപ്പെട്ട കുട്ടിയുടെ അസുഖം വേഗം സുഖപ്പെടണം ... വർഷ അനിഴം...പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി...
@ajithavijayakumar411
@ajithavijayakumar411 5 ай бұрын
ശിവ ഭഗവാനേ.... സാമ്പത്തിക പ്രതിസന്ധി മാറ്റിതരണേ ആരോഗ്യം തരണേ
@SreelethaBabu
@SreelethaBabu 5 ай бұрын
ഓം നമഃ ശിവായ സമാധാനം ഉള്ള ഒരു ജീവിതം തരണേ
@lathal2071
@lathal2071 5 ай бұрын
ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kesarisubbusubbu1554
@kesarisubbusubbu1554 5 ай бұрын
ഓം നമഃശിവായ❤ സമാധാനം തോന്നുന്നു👋👋👋
@GAMEHUNTERrrr
@GAMEHUNTERrrr 5 ай бұрын
നമസ്കാരം തിരുമേനി ഓം നമഃ ശിവായ 100 % സത്യം
@vijisharajesh8500
@vijisharajesh8500 5 ай бұрын
13കൊല്ലമായി വീട്കയറ്റിയിട്ട് ഇതുവരെ താമസിക്കാൻ പറ്റിയിട്ടില്ല വീടുപണി പൂർത്തിയാവുന്നുമില്ല പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻വിജിഷ മകം🙏🏻
@Kumarcohin
@Kumarcohin 5 ай бұрын
നന്ദി തിരുമേനി, എല്ലാം കറക്റ്റ് ആണ്, എല്ലാ സങ്കടങ്ങൾക്കും ഉത്തരം കിട്ടി. ശംഭോ മഹാദേവ, ഓം നമഃ ശിവായ 🙏
@shijiramakrishnan9005
@shijiramakrishnan9005 5 ай бұрын
ശംഭോ മഹാദേവ തിരുമേനി പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ സത്യമാണ്
@SmithaNandan-wy5py
@SmithaNandan-wy5py 5 ай бұрын
ഒന്നാമത്തെ ചിത്രമാണ് ഞാൻ തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് അക്ഷരം പ്രതി സത്യമാകാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു. . ഓം നമ:ശിവായ🙏🙏🙏🙏
@minibahuleyanp6184
@minibahuleyanp6184 5 ай бұрын
എന്റെ മകന്നു നല്ല വഴി കാട്ടി കൊടുക്കണം പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. ഓം നമഃ ശിവായ 🙏🏼
@mayasuriakumar5870
@mayasuriakumar5870 5 ай бұрын
ഓം നമഃ ശിവായ.. 100% ശരിയായ ഫലം.
@lathikalathikasreedharan824
@lathikalathikasreedharan824 5 ай бұрын
ഓം നമശിവായ. ഞാൻ നമ്പർ 1ആണ് തിരഞ്ഞെടുത്തത്. അങ്ങു പറഞ്ഞത് വളരെ ശരി യാണ്.
@AswathyASWATHYASWATHY-k9x
@AswathyASWATHYASWATHY-k9x 5 ай бұрын
നന്ദി തിരുമേനി, അങ്ങ് പറഞ്ഞത് കറക്റ്റ് ആണ്, കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി കുറെ നാളായി മനസമാധാനം പോയിട്ട് പണം ആണ് പ്രശ്നം തിരുമേനിക്ക് നല്ലതു വരട്ടെ ഓം നമഃ ശിവായ
@rithyasriarchana7048
@rithyasriarchana7048 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 കടങ്ങൾ തീരണം സമാധാനത്തോടെ ജീവിക്കാൻ കഴിയണേ അങ്ങ് പ്രാർത്ഥിക്കണേ അർച്ചന തിരുവോണം
@ambikasreekumaran6215
@ambikasreekumaran6215 5 ай бұрын
നമസ്കാരം തിരുമേനിമരുമകളും കൊച്ചുമോളും തിരിച്ചു വരണേ
@Shylaja-iv7iy
@Shylaja-iv7iy 5 ай бұрын
സത്യം ആണ് തിരുമേനി പറഞത്
@saraswathin7333
@saraswathin7333 5 ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ ഒന്നമത്തെ ചിത്രമാണ് എടുത്തത് പറഞ്ഞ കാര്യങ്ങൾ💯 ശരിയാണ് ഓം നമ ശിവായ🙏🙏🙏🙏🙏🙏🙏❤️❤️
@rinaps2928
@rinaps2928 5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏തിരുമേനി 🙏🙏🙏ഒന്നാം നമ്പർ തൊടുകുറി എനിക്ക് എല്ലാം ശരിയായിട്ടാണ് അനുഭവിക്കുന്നത് 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@bineeth.bumesh9784
@bineeth.bumesh9784 5 ай бұрын
നമസ്കാരം തിരുമേനി...മനസ്സിൽ വിചാരിച്ച കാര്യങ്ങൾ എല്ലാം തിരുമേനി കൃത്യമായി പറഞ്ഞിരിക്കുന്നു🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
@sheebasuraj96
@sheebasuraj96 5 ай бұрын
Correct 1 ഇനിയെങ്കിലും മഹാദേവൻ സമാധാനത്തോടെയുള്ള ജീവിതം ലഭിക്കട്ടെ സൂരജ് - രേവതി ഷീബ - ചോതി . ആരാധന - രേവതി ആരോൺ - മകയിരം
@suseelkumart.k7184
@suseelkumart.k7184 5 ай бұрын
സത്യം 2 🙏🙏അങ്ങ് പറഞ്ഞത് പോലെ ബാധ്യതകൾ എല്ലാം തീരാൻ പ്രാർത്ഥന ഉണ്ടാകണേ 🙏🙏
@anilapradeep1972
@anilapradeep1972 5 ай бұрын
എന്റെ കുടുംബത്തിലെ കഷ്ട്ടതകളും രോഗങ്ങളും മാറ്റി തരണേ
@ramaniparameswaran
@ramaniparameswaran 5 ай бұрын
മകളുടെ മംഗല്യത്തിന് വേണ്ടി മഹാദേവനെ തിരഞ്ഞെടുത്തു. പ്രാർത്ഥിക്കണേ തിരുമേനി 🙏🏼ചിത്ര പരമേശ്വരൻ, chathayam
@rethishkumarpk6061
@rethishkumarpk6061 5 ай бұрын
മഹാദേവനെ ആണ് തിരഞ്ഞെടുത്തത് 😊ഓം നമഃ ശിവായ 🙏
@Radhas.t.8594
@Radhas.t.8594 5 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@deenap.g202
@deenap.g202 5 ай бұрын
നമ്പൂതിരി എനിയ്ക്ക് മനസ്സിന് ഒരു സുഖവും ഇല്ല എനിയ്ക്ക് വേണ്ടി പ്രാത്ഥിക്കണേ
@SLakshmi-jc4mm
@SLakshmi-jc4mm 5 ай бұрын
നമസ്കാരം തിരുമേനി. 🙏 ഈ രണ്ടുപേരും ഇഷ്ടദൈവങ്ങൾ ആണ്. 🙏🙏🙏🙏
@VasanthaKumari-s5w
@VasanthaKumari-s5w 5 ай бұрын
❤ നമസ്കാരം തിരുമേനിമകളുടെ വിവാഹത്തിന് തീരുമാനമാകാൻ പ്രാർത്ഥിക്കണം ആ തിരപുണർതം അക്ഷയ് ചതയം❤
@1969R
@1969R 5 ай бұрын
kzbin.info/www/bejne/Z5ivaaRqhrOtqpYfeature=shared
@anjanaj-ii6cs
@anjanaj-ii6cs 5 ай бұрын
നമസ്കാരം തിരുമേനി 🙏 മനസ്സ് തളരുമ്പോളൊക്കെ ഒരു തൊടുകുറി ഫലത്തിലൂടെ ഭഗവാന്റെ വാക്കുകൾ അങ്ങയിലൂടെ കേൾക്കുമ്പോൾ മനസ്സിനു കിട്ടുന്ന ധൈര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരുപാട് നന്ദി 🙏. എന്നെയും എന്റെ മകളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.🙏 അഞ്ജന - പൂരുരുട്ടാതി എന്റെ മകൾ അനുഷ- പുണ൪തം
@sulabhaaji7636
@sulabhaaji7636 5 ай бұрын
Operation ന് കാഷ് ചോദിച്ചത് കിട്ടണേ ഭഗവാനെ 🙏🙏🙏
@billie7030
@billie7030 5 ай бұрын
മഹാദേവ 🙏🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ്, വളരെ അധികം വിഷമത്തിൽ ആണ്, വസ്തുവിൽപ്പന നടക്കുന്നില്ല മക്കളുടെ പരീക്ഷയുടെ കാര്യത്തിലും, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം, ഷൈല പൂരം 🙏🙏🙏
@ramachandranmk3627
@ramachandranmk3627 5 ай бұрын
തിരുമേനി നമസ്കാരം ഞാൻ എൻ്റെ മകൻ അരുൺ രാജ് -ചോതി 27 വയസ്സ്, അവനു വേണ്ടിയാണ് പറയുന്നത്. അവൻ അർമേനിയയിൽ കുറഞ്ഞ ശമ്പളത്തിൽ താൽക്കാലിക ജോലി ചെയ്യുന്നു. സ്ഥിരസ്വഭാവ മുള്ളനല്ല ശമ്പളത്തോടുകൂടിയ ഒരു ജോലി അവന് ലഭിക്കാൻ പ്രാർഥിക്കണേ തിരുമേനി. ഗുരുഭ്യോം നമഃ '
@pushpakumar8645
@pushpakumar8645 5 ай бұрын
Namaskaram thirumeni 🙏🏼 പ്രീത പൂരം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼 സ്വർണപ്പണയങ്ങൾ എല്ലാം തിരിച്ചെടുക്കാൻ ഭഗവാനേ സഹായിക്കണേ അനുഗ്രഹിക്കണേ 🙏🏼ഓം നമോ നാരായണായ
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu 5 ай бұрын
തിരുമേ പറഞ്ഞത് സത്യമാണ് അലസത കൂടുതലാണ് ശരീര ഷീണം കാരണമാണ് മടി തോന്നുന്നത് ശഭോ മഹാദേവാ ഓം നമശിവായ. വിജയമ്മ ഉത്രാടം🙏🙏🙏🙏
@GirijaV-c2o
@GirijaV-c2o 5 ай бұрын
എന്റെ മഹാദേവാ സർവ്വ സൗ ഭാഗ്യങ്ങളും തന്നുകൊണ്ടിരിക്കുന്നതിൽ ഒരുപാട് നന്ദി 🙏🙏🙏തിരുമേനി 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@jayarajjayan3492
@jayarajjayan3492 5 ай бұрын
തിരുമേനി നമസ്കാരം ജോലി ലഭിച്ചു നന്ദിയുണ്ട് വീട്ടിൽ കലഹം ആണ് അതൊന്ന് പ്രാർഥനയിൽ ഉൾപ്പെടുത്തണേ ഒരു പാട് വിഷമം അതു മാത്രമാണ് പ്രാർഥിക്കണേ തിരുമേനി ജയരാജ് ,ചിത്തിര നാൾ
@anitharajendran742
@anitharajendran742 5 ай бұрын
Bagavane thirumeni paranjathu vallare seriyanu orupadu Namaska🙏🙏am 3
@sajinip5452
@sajinip5452 5 ай бұрын
1👍💯🙏🙏🙏🙏🙏 ഓം നമശിവായ എൻ്റെ മനസ്സിൽ സന്തോഷമായി 🙏
@milankhushwant2829
@milankhushwant2829 5 ай бұрын
മഹാ വിഷ്ണു ഭഗവാനേ നാരായണാ വാസുദേവാ ഇപ്പോഴത്തെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും വീടും ഒരു 70ലക്ഷം രൂപയ്ക്ക് ഒന്നെത്രയും പെട്ടന്ന് വിൽപന നടത്തി തന്നു അടിയങ്ങളെ സഹായിക്കേണമേ🙏🌹♥️ ഓം നമോ നാരായണായ
@meenakshikp8350
@meenakshikp8350 5 ай бұрын
നമസ്കാരം തിരുമേനി. എന്റെ മകനു എന്നോടുള്ള തെറ്റിത്തരണയും വെറുപ്പും മാറി സ്നേഹവും കരുതലും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി.
@vinodkumark9395
@vinodkumark9395 5 ай бұрын
ഓം നമശിവായ സാമ്പത്തിക പ്രതിസന്ധികൾ മാറ്റനെ
@jayasrig7644
@jayasrig7644 5 ай бұрын
നമസ്കാരം തിരുമേനി ഞാൻ ഒന്നാമത്തെ ചിത്രമായ മഹാദേവന് മനസ്സിൽ വിചാരിച്ചത് തിരുമേനി പറഞ്ഞത് അത്രയും ശരിയാണ് ഗണേഷ് തൃക്കേട്ട ജയശ്രീ തിരുവോണം ശിവഗംഗ രേവതി ശിവരഞ്ജിനി പുണർതം ശിവകുമാർ ഉത്രാടം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി
@ushaks3623
@ushaks3623 5 ай бұрын
100% സത്യം ആണ് 2ആണ് തിരഞ്ഞെടുത്തത് 🙏🙏
@Rajeswari.L
@Rajeswari.L 5 ай бұрын
നമസ്കാരം തിരുമേനി 🙏ഭഗവാൻ നാരായണനെ ആണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് പോലെ വിണ്ടുവിചാരമില്ലാത്ത പ്രവൃത്തി കാരണം സഹിക്കാൻ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറി ഒരു ചെറിയ ഗൃഹം വയ്ക്കാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏രാജേശ്വരി. ചിത്തിര 🙏🙏🙏
@ushasivan-k6l
@ushasivan-k6l 5 ай бұрын
Ente Mahadeva ente makan Amal Anizham gulfil nalla salary ulla job kittan prarthikkanee
@ABHIRAMIABHI-wn3uk
@ABHIRAMIABHI-wn3uk 5 ай бұрын
നമസ്കാരം തീരുമേനി, ഈ വീഡിയോ എനിക്കായി അങ്ങു ചെയ്തപോലെ തോന്നി, അത്ര വിഷമത്തിലാണ്, എന്റെ അനുജത്തി പത്തു ദിവസമായി വെന്റിലേറ്ററിലാണ്, ദേവിക ചതയം, അങ്ങയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ അവളെ ഞങ്ങൾക്ക് തിരികെ കിട്ടും, ദയവായി അങ്ങ് പൂജയിൽ ഉൾപ്പെടുത്തണം
@shylajapk3603
@shylajapk3603 5 ай бұрын
Ayusum ,arogyavum ,budhuyumulla oru kunjine nalki anugrahikkene
@leelauthaman4705
@leelauthaman4705 5 ай бұрын
തിരുമേനീ 10-ാം തിയ്യതി യത്തെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ ഉത്തമൻ തിരുവോണംലീല ആയില്യം പ്രിയേഷപ്രിയേഷ് മകം പ്രീയ വിശാഖം എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്ന തിരുമേനിക്കും കുടുംബത്തിനു വേണ്ടി ഞാനും പ്രാർത്ഥിക്കാറുണ്ട് നന്ദി തിരുമേനി
@omanamk1108
@omanamk1108 5 ай бұрын
ഓം നമഃ ശിവായ ഓം നമഃ ശി വായ ഓം നമഃ ശിവായ 🙏🙏🙏
@mahilamani296
@mahilamani296 5 ай бұрын
🙏🏻നമസ്കാരം തിരുമേനി.1നമ്പർ തിരഞ്ഞെടുത്തത്.100% ശരി യാ ണ് തിരുമേനി 🙏🏻 ഒരായിരം നന്ദി 🙏🏻. 😊
@omanavijayakumar-w6g
@omanavijayakumar-w6g 5 ай бұрын
തിരുമേനി അങ്ങ് എനിക്ക് വേണ്ടി യാണോ ഈ വിഡീയോ ചെയ്തത് ശംഭോ മഹാദേവാ 🙏🙏🙏
@JayasreeM-l6i
@JayasreeM-l6i 5 ай бұрын
ഓം നമോ നാരായണായ നമഃ 100%സത്യം ജയശ്രീ പൂരം
@jayapillai6862
@jayapillai6862 5 ай бұрын
രോഗങ്ങൾ മാറണം
@yamunagnair8215
@yamunagnair8215 5 ай бұрын
ഓം നമോ നാരായണായ 🙏🏻🙏🏻
@JiluVS-w8p
@JiluVS-w8p 5 ай бұрын
Namaskaram thirumeni, jilu uthradam, Sanju chithirai, sachu chathayam prarthikkane thirumeni.oro divasangal oro problems veetil oru samadhanam illa thirumeni prarthikkane.
@lakshmipv1000
@lakshmipv1000 5 ай бұрын
❤ ഞാൻ മഹാദേവ ൻറ്ചിതംഎടുത്തത് ഓം നമശിവായ ഭഗവാന് എൻറെ കുടുംബം വഴക്ക് മാറ്റി മകനെ തിരിച്ചു വരുത്തി തരണേ ഭഗവാന് ഓം നമശിവായ നന്ദി
@sudhisudhi5821
@sudhisudhi5821 5 ай бұрын
നമസ്കാരം തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ സുധീഷ് അനിഴം സുരഭി പൂരാടം മോൾടകല്ലിയാണംനടക്കാനും കടങ്ങൾ വീടാനും നല്ല ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ
@AKHILCAUNNI
@AKHILCAUNNI 5 ай бұрын
എന്റെ കാര്യങ്ങൾ തിരുമേനി പറഞ്ഞപോലെ തന്നെ 🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉറക്കം നഷ്ട്ടപെട്ട ദിനങ്ങൾ ആണ് കടന്നു പോയ്‌ കൊണ്ടിരിക്കുന്നത്.... ഇനി എല്ലാം മഹാദേവൻ നടത്തിത്തരട്ടെ 🙏🙏🙏ആര്യ രോഹിണി അഖിൽ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@GayathriR-u9l
@GayathriR-u9l 5 ай бұрын
Om namo narayana ya ❤❤❤
@sobhanalakshmanan6006
@sobhanalakshmanan6006 5 ай бұрын
എന്റെ വൈക്കാത്തപ്പാ 🙏🙏ശംഭോ മഹാദേവ 🙏🙏ഒരു പാട് നന്ദി നന്ദി 🙏🙏
@LizyR-s7b
@LizyR-s7b 5 ай бұрын
Sruthi bharani 18/7/1998.marriage nadakan prarthikane thirumeni
@nishapillai7092
@nishapillai7092 5 ай бұрын
Namaskaram Thirumeni 🙏 Udayan Moolam Nisha Uthram Priteesh Uthram Poojeyil ullpeduthanam 🙏🙏🙏
@UshaKumari-zp9wb
@UshaKumari-zp9wb 5 ай бұрын
Tirumeni ente makanuvendi prarthikane Harikrishnan rohini
@sinduaswin386
@sinduaswin386 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ബിജുമോൻ തൃക്കേട്ട സിന്ധു പൂയം അശ്വിൻ പൂരം അർച്ചന ചോതി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@krishnakumarigr8884
@krishnakumarigr8884 5 ай бұрын
മകളുടെ വിവാഹം
@akp5980
@akp5980 5 ай бұрын
വളരെ സത്യമാണ് തിരുമേനി അങ്ങു പറഞ്ഞത്,ഓം നമശിവായ:, ഓം നമോ നാരായണായ:
@lathamenon5542
@lathamenon5542 5 ай бұрын
മകന്റെ വിവാഹം
@sheelams7339
@sheelams7339 5 ай бұрын
ശംഭോ മഹാദേവ,ഓം നമഃ ശിവായ 🙏🙏🙏 ഭഗവാനേ അനുഗ്രഹിക്കണേ , കാത്തു രക്ഷിക്കണേ 🙏🙏🙏
@jayasreevk3598
@jayasreevk3598 5 ай бұрын
Thirumeni, paranjathu ellam valare sheriyanu enikku🙏🙏
@insres1
@insres1 5 ай бұрын
Namaskaram Thirumeni, Sajeev Makayiram Mithunarashi, aroghya prashnangal maaran prarthikanam Thirumeni.
@khadheejaabdul2322
@khadheejaabdul2322 5 ай бұрын
Namaskkaram thirumeni Amnash punartham Khadeeja avittam ajina rohini thank you univers❤❤❤❤❤
@ajithaajiajithaaji2673
@ajithaajiajithaaji2673 5 ай бұрын
ഓം നമശിവായ ഓം നമശിവായ ഇനി ഇവിടെ നമ്മുടെ രക്ഷ വേണം
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 5 ай бұрын
Thanks thirumeni 👍 Om Namo Narayanaya I choose number 2 💓 God bless all 💙 💜 💙
@sandhyakr8926
@sandhyakr8926 5 ай бұрын
ഓം നമോ നാരായണായ 🙏 തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. ഒരോ വൃക്തിയെ സഹായിക്കാൻ കൊടുത്ത സ്വർണവും പണവും തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ.. തിരുമേനി....🙏🙏🙏
@gokulvenugopal4815
@gokulvenugopal4815 5 ай бұрын
നമസ്തെ....... തിരുമേനി🙏 ഞാൻ കൈലാസനാഥനെയാണ് സെലക്ട് ചെയ്തത്. മനസമാധാനം ഗംഗാപ്രവാഹം പോലെ ഉണ്ടാകട്ടെ ....... എല്ലാ ഭഗവാൻ്റെ ഇച്ഛപോലെ നടക്കട്ടെ ശംഭോ....... മഹാദേവാ.......🍀🍀💐🙏
@callmenjr1853
@callmenjr1853 5 ай бұрын
തിരുമേനി എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. കടക്കണിയിൽനിന്നുംരോഗങ്ങളിൽ നിന്നും രക്ഷിക്കണേ സൗമ്യ പൂയം
@sreedevimenon8264
@sreedevimenon8264 5 ай бұрын
Namaste Thirumeni,Sambathika prathisandhi orupad und,evide paranjakaryagal ellam valare sheriyanu 👏👌👌👍🙏🙏🙏
@muralimohan4000
@muralimohan4000 5 ай бұрын
ഓം നമഃ ശിവായ. അങ്ങ് പറഞ്ഞത് 101% ശരി തന്നെ. എന്റെ 3 കാര്യങ്ങളിൽ 🙏🙏🙏
@bindubindu8169
@bindubindu8169 5 ай бұрын
വേദന മാറ്റിതരണം🙏🙏🙏🙏നാരായണ നാരായണ നാരായണ ഓം നമശിവായ 🙏🙏
@KrishnavKichu-ry1bw
@KrishnavKichu-ry1bw 5 ай бұрын
നമസ്കാരം തിരുമേനി.. ഞാൻ മഹാദേവൻ ആണ് സെലക്ട്‌ chaithatu.പറഞ്ഞതെല്ലാം 100% ശേരിയാണ്..... ശംഭോ മഹാദേവ...ഓം നമഃ ശിവായ 🙏🙏🙏
@kgfchapterstar8986
@kgfchapterstar8986 5 ай бұрын
V ഈ പറഞ്ഞത് കാര്യങ്ങൾ വളരെ സത്യമാ കിട്ടി ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലാ ദിവസങ്ങൾ ഞങ്ങളുടെ വീട് പണി തീരണം അതുപോലെ തന്നെ അതിനകത്ത് താമസിക്കും താമസിക്കണം😊 ഭഗവാൻ മാറ്റിത്തരുമെന്ന് അപേക്ഷിക്കുന്നു മഹേന്ദ്ര കാരായ ത്രിലോജനായ മഹേശ്വരായ നിത്യായശുദ്ധായ നിഗംബരായ തസ്‌രായ നമശിവായ നമശിവായ
@sreekaladas970
@sreekaladas970 5 ай бұрын
ശംഭോ... മഹാ ദേവ 🙏🏻 തിരുമേനി 🙏🏻 അങ്ങ് പറഞ്ഞത് എല്ലാം ശെരി യാണ് 🙏🏻🙏🏻🥰
@DeviChindha
@DeviChindha 5 ай бұрын
🙏തിരുമേനി അങ്ങ് പറഞ്ഞത് ശരിയാണ് ബാധ്യതയിൽ ആണ് വീട് വിൽക്കാൻ ശ്രമിക്കുന്നു നടക്കുന്നില്ല പ്രാർത്ഥിക്കണം 🙏🌹❤️🪷
@sushamasurendran5448
@sushamasurendran5448 5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹. വളരെ ശരിയാണ് തിരുമേനി മനസമാധാനം തീരെയില്ല. ഇത് കേട്ടപ്പോൾ വളരെ സമാധാനം 🙏
@jyothyasha3902
@jyothyasha3902 5 ай бұрын
നമസ്കാരം തിരുമേനി എല്ലാവർക്കും നല്ലതു വരുത്തണേ ഭഗവാനെ
@binduphalgunan4057
@binduphalgunan4057 5 ай бұрын
100 ശരി യാണ് തിരുമേനി ഹര ഹര മഹാദേവ
@RajaLekshmi-c8r
@RajaLekshmi-c8r 5 ай бұрын
ഓം നമോ നാരായണായ നമഃ 🙏 ഓം നമോ നാരായണായ നമഃ 🙏 ഓം നമോ നാരായണായ നമഃ 🙏❤️
@user-oy3rd3tb4s
@user-oy3rd3tb4s 5 ай бұрын
സത്യം തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരി ആണ്
@shivanipranav3724
@shivanipranav3724 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏.. സൗമ്യ ചതയം... ജോലി കിട്ടാൻ പ്രാർത്ഥിക്കണേ... രതീഷ്‌ കാർത്തിക സൗമ്യ ചതയം പൂജയിൽ ഉൾപെടുത്തണേ
@gowrik.p8163
@gowrik.p8163 5 ай бұрын
Gowri Uthrattathi Thirumeni Enikkuvendi Prarthikkename 🙏🙏🙏
@jayaramachandran9663
@jayaramachandran9663 5 ай бұрын
Namaskaram thirumeni🙏 jaya തൃക്കേട്ട എന്റെ അസുഖം എത്രയും വേഗം സുഖപെടാൻ പ്രാർത്ഥിക്കണം 🙏🙏🙏
@sivanyavs2702
@sivanyavs2702 5 ай бұрын
ശുഭലക്ഷ്മി - ഉത്രാടം വൈഷ്ണവ് - പൂരുരുട്ടാതി ശിവന്യ - ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@Madhukm777
@Madhukm777 5 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് മധു പുണർതം ദിവ്യ പുരാടം അഭിരാമി മകയിരം അമേയ അവിട്ടം ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ തിരുമേനി🎉🎉
@leelamanykm1173
@leelamanykm1173 5 ай бұрын
നമസ്ക്കാരം തിരുമേനി, തൊടുകുറി -2 - ൻ്റെ ഫലം അനുഭവത്തിൽ വരാൻ പ്രാർത്ഥിക്കുന്നു. 10-ാം തീയതിയിലെ പൂജയിൽ (വരുൺ - പൂരം,നിഷ - അശ്വതി, മീനാക്ഷി തിരുവോണം, പ്രണവ് തിരുവാതിര ) ഉൾപ്പെടുത്തി പ്രാർത്ഥിക്കേണമേ!!! "എല്ലാം നല്ലതിനായി ഭവിക്കട്ടെ " ഓം നമഃശിവായ ഓം നമോ നാരായണായ !!🙏🙏
@nsk9251
@nsk9251 5 ай бұрын
നമസ്കാരം തിരുമേനി 🙏 ഓം നമോ നാരായണായ 🙏 ഞാൻ രണ്ടാണ് തിരഞ്ഞെടുത്തത് തിരുമേനിയുടെ നാവ് പൊന്നാവട്ടെ ഇപ്പോഴേ ചെറിയ അനുഭവം ഉണ്ട് ഇനിയും അങ്ങനെ ഉണ്ടാവട്ടെ പ്രണാമം തിരുമേനി 🙏 അക്ഷയത്രീതിയ പൂജയിലേക്ക് ഉൾപെടുത്തണേ ശശികല മകയിരം ശശികുമാർ അശ്വതി ശ്രുതി ചതയം 🙏 🙏🙏🙏🙏🙏🙏
@rathishkr5486
@rathishkr5486 5 ай бұрын
Uthradam. Rathish. Vivahathine. Prarthikanam. Thirumaney.
@SubashSuku
@SubashSuku 5 ай бұрын
100% ശരിയാണ് തിരുമേനി
@preethareji
@preethareji 5 ай бұрын
Reji, Karthika.. preetha, thiruvaathira... paarvana, aswathi Rishabh Krishna, Bharani..... akshaya thrutheeya pujayil ulpeduthane thirumeni 🙏🙏🙏
@meenakshikp8350
@meenakshikp8350 5 ай бұрын
രാജേഷബാബു ചിത്തിര. പേരും നക്ഷത്രവും എഴുതാൻ വിട്ടുപോയി. മാനസികമായി ഞാൻ തളർന്നിരിക്കയാണ് തിരുമേനി. പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ തിരുമേനി. നന്ദി നമസ്കാരം
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 107 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН