എന്റെ അയ്യപ്പ സ്വാമി ആ ഉമ്മയുടെ അസുഖം മാറ്റി സുഖവും സന്തോഷവും കൊടുക്കണേമേ
@മുസാഫർ3 жыл бұрын
Ameen 🤲
@thasnimsana3 жыл бұрын
വേഗം സുഖമാകട്ടെ... 🤲
@dagger8643 жыл бұрын
ആമീൻ
@adhwaidkrishna38493 жыл бұрын
എല്ലാം ശെരിയാകും 👃👍
@aboobackerabu98313 жыл бұрын
പാവം അദ്ദേഹത്തിന് 30 ലിറ്റർ ഡീസൽ കിട്ടിയപ്പോൾ ആ മുഖത്തുണ്ടാവുന്ന ആ സന്തോഷം 😄😄
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@minimiltiaworld89753 жыл бұрын
kzbin.info/www/bejne/gondeHqVrriKh7s
@ubaibarngdi74113 жыл бұрын
അതേ
@ameenyousuf55823 жыл бұрын
Sheriya a mokkathe vannasanthosham😂
@penmedia4u3 жыл бұрын
30 ലിറ്റർ ഡീസൽ കിട്ടി എന്ന് പറഞ്ഞപ്പോൾ..ആ സന്തോഷം.. 🤣🤣
@Ashwanth19883 жыл бұрын
അടിപൊളി😄😄😄... പാവം ചേട്ടൻ ... എനിക്കിഷ്ടപ്പെട്ട ഒരു നടനാണ്...
@sebinjoseph51203 жыл бұрын
Evide ayirunnuuu
@diogenesofsinope26923 жыл бұрын
Car etha ariyavo
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@chookaak93093 жыл бұрын
നടകമേ ഉലകം .....കാണുന്നവരേ മൊത്തം പ്രാങ്ക് ചെയ്തൂ എന്ന് വിചാരിച്ചു ...മൂന്നു പേരും ചിരിച്ചു കളിച്ചു കാണും ...ഇനി കുറച്ചു നല്ല പ്ലാനോട് കൂടി വന്നോളൂ മ്മള് കാണും....
@mohammedparambil37973 жыл бұрын
ഡീസലല്ല എന്നും മണ്ണെണ്ണയാണെന്നും രണ്ടാമതും വിളിച്ചറിയിക്കാൻ കാണിച്ച ടെൻസണിന്റെ ആത്മാർത്ഥ കാണാതെ പോകരുത്..... 😄
@ramisrms40193 жыл бұрын
ഒരാളെ രണ്ടു തവണ ഒരേ ആള് തന്നെ prank ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം.... അനൂപേട്ടൻ 🔥🔥🔥
@rasiqck55373 жыл бұрын
ചിരിച്ചു പണ്ടാരമടങ്ങി. ഇത്രേം ഞാൻ അടുത്തൊന്നും ചിരിച്ചിട്ടില്ല.. അനൂപ് ബ്രോ.. പൊളി 🤣🤣🤣😂🤣😂🤣😂🤣😂😂🤣🤣😂🤣😂🤣🤣😂🤣🤣😂
@jeevanmathew52673 жыл бұрын
പാവം ഒരു നടൻ ആണ് പുള്ളി ടെ കിളി പോയി കാണും പാവം 😁😂😂😂
@javadmoideen15393 жыл бұрын
Video kanditt comment iddan Nooku bro
@achudqfan49253 жыл бұрын
@@javadmoideen1539 ath thanne😂😂
@jeevanmathew52673 жыл бұрын
@@javadmoideen1539 ശ്രമിക്കാം 😁
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@acidbgm59973 жыл бұрын
ചെമ്പിൽ അശോകൻ 😍 ഇത് പോലൊരു സാധു നടൻ ❤️ നല്ലൊരു മനുഷ്യൻ ആണ് 🥰
@abhishekpm29128 ай бұрын
And vary handsame in his 20s also
@sarathchandran00793 жыл бұрын
അനൂപ് ഏട്ടാ ഒരു രക്ഷയില്ല വേറെ ലെവൽ...❣️❣️❣️
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@moviesclub62703 жыл бұрын
എന്തൊരു നിഷ്കളങ്കത.... ഈ മനുഷ്യൻ ഇത്രയും പാവം ആയിരുന്നു ല്ലേ 😍
@kingini16143 жыл бұрын
പൊന്നു അനൂപേട്ടാ ഇതൊക്കെ കണ്ടു ഞാൻ ചിരിച്ചു ചത്താൽ സമാധാനം പറയുമോ 🤣🤣🤣🤣😆😆
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@sandheepkrishna62563 жыл бұрын
അവസാന ഭാഗം കാണാനായി വരുന്ന ആൾക്കാർ ആരൊക്കെ 😁😁❣️❣️ അത് വേറെ ലെവൽ ആണ്
@adminblock53623 жыл бұрын
ഡീസൽ മാറി അടിച്ച ഓർമിപിക്കല്ലെ ponnooo..😂
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@rishad68863 жыл бұрын
എന്നിട്ടും ഫോൺ കട്ട് ചെയ്യാത്ത ആ മനുഷ്യൻ അടിപൊളി അതും 2 th
@Oceanoflove60923 жыл бұрын
Blingoooo... കലക്കി സൂപ്പര്‍!!!!!! Pkshe, അശോക് എട്ടന്‍ ഒത്തിരി tension (tenson) adichu❤️❤️
@scmstories65103 жыл бұрын
അനൂപേട്ടാ.. ലക്ഷ്മി നക്ഷത്രയെ (Anchor) ഒന്ന് Prank ചെയ്യാമോ..
Star magic lakshmi nakshatra prank kanan agrahikkunnu❤️
@Baid1403 жыл бұрын
പെരുന്നാൾ ദിനത്തിൽ മനസ്സ് തുറന്നു നല്ല വണ്ണം ചിരിച്ചു 🤣
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@vipinrajs5423 жыл бұрын
ഗുലുമാൽ videoക്കു വേണ്ടി wait ചെയ്തവർ ആരൊക്ക ഉണ്ട് ഇവിടെ 😂
@mentalismtrainer3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
@levin14453 жыл бұрын
ഈ അശോകൻ ചേട്ടന്റെ ഒരു scene ഉണ്ട്😁രാവിലെ എഴുന്നേറ്റ് brush, bath എല്ലാം കഴിഞ് powder ഇട്ടു സുഗമായി ഉറങ്ങുന്ന scene എന്നിട്ടു ഉച്ച ആകുമ്പോൾ വിളിക്കണം. 😄😄അത് മതി സമാധാനം സന്തോഷം കിട്ടാൻ 💖🤪🤪
ഹോ എജ്ജാതി എപ്പിസോഡ് ചേട്ടാ പെട്രോൾ വണ്ടിയിൽ ഡീസൽ അടിച്ചാൽ എഞ്ചിനുമാത്രമേ കുഴപ്പമുണ്ടാകുള്ളൂ എന്നൊരു ഡയലോഗ് പുള്ളിയോട് പറഞ്ഞിരുന്നേൽ പൊളിച്ചേനെ. അനൂപേട്ടാ മിന്നിച്ചൂട്ടോ 👍👍
@sunishkurian83543 жыл бұрын
Prank ഇഷ്ട്ടം അയാവർ 👍 അടിക്കു😀😀😂😂
@mvlogz66713 жыл бұрын
അനൂപ് ഏട്ടൻ ഇഷ്ട്ടം ❤❤👌👌👍👍👍
@abdulrazik50473 жыл бұрын
അശോകേട്ടൻ ഇത് കഴിഞ്ഞ് മോനെ വടിയാക്കിക്കാണും😆😆
@COMEONANGLERS2.O3 жыл бұрын
kzbin.info/www/bejne/aICmk3SNZdpkbsk
@soft9090 Жыл бұрын
ഈ അടുത്തകാലത്തൊന്നും ഇത്രമേൽ കുലുങ്ങി കുലുങ്ങി ചിരിച്ചത് എൻ്റെ ഓർമ്മയിൽ പോലും ഇല്ല.
@irshadtm96703 жыл бұрын
ഞങ്ങളെ ചിരിപ്പിച്ചതിനു ഇരിക്കട്ടെ അനുപിന് ഒരു like 👍
@epmm_chef41353 жыл бұрын
ഇന്ന് ചിരിച് ചത്താൽ അതിനു ഉത്തരവാദി അനൂപ് മാത്രമായിരിക്കും
@ProGamer-un2pr3 жыл бұрын
ഒരുപാട് ചിരിച്ചു 🤣🤣🤣 സന്തോഷം ❤ ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@yahiyakhan40944 ай бұрын
ഇദ്ദേഹത്തിന് പകരം ആ ഷൈൻ ടോം ചാക്കോ വല്ലോം aarunnel😂😂
@jamshujamshad12583 жыл бұрын
അയ്യോ സാറിന്റെ വണ്ടിലല്ല ഡീസൽ അടിച്ചത് ..ആ പിന്നെ : സാറിന്റെ വണ്ടിയിൽ മണ്ണെണ്ണയാ ഒഴിച്ചത് ..🤣🤣🤣🤣🤣
@shaminasar48663 жыл бұрын
Anoopettaa oru rakshayumilla 😃😃😃😃 chirich chirich oru vazhikkayiii😁😁😁😁