ഈ നടന്മാരുടെ അവസാന സിനിമകൾ ഓർക്കുന്നുണ്ടോ | Malayalam Movie Facts

  Рет қаралды 156,482

Only 4 Cinema

Only 4 Cinema

8 ай бұрын

#actors #actress #malayalam #kalabhavanmani #manjuwarrier #mammotty #mohanlal #mamukkoyacomedyscenes #aparnabalamurali #nazriya #fahadhfaasil #mamtamohandas #meerajasmine #tovinothomas #prithvirajsukumaran #shobhana #kavyamadhavanfans
#moviefacts #malayalamtroll #question #movietrolls #kannursquad #boxoffice #collectionreport #actors #action #comedy #malayalamcomedy #dileep #fullmovie #hitorflop #director #supperstar #mollywood #Actresess #update #movienews #movietalks
#comedymovies #comedy
movie | malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | mamukkoya |comedy |mohanlal | rekha |Movie talks | salim kumar | dileep Movie | jayasurya |Updates | secret | movie | story | Script | AR Rahman| Kj Yeshudas
|Director | Fight | action | star | still
Mistakes | troll vedios | unknown | vijay |Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | mamannan |
| Hotstar | seriel | Actors | Actress | Manju warrier | trailer | teaser |
jagathy | crime movie | Classic movie | Movie mistakes | jokes
voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino | Thilakan | award | references | casting | drama | Jailer
malayalam actresees
malayalam movies
movie updates
why malayalam actresess rejected thses movies?
top malayalam actresess
• ഈ നടന്മാരുടെ അവസാന സി...

Пікірлер: 127
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 8 ай бұрын
മണിച്ചേട്ടൻ 🥺💔
@sopanampgd7477
@sopanampgd7477 7 ай бұрын
മാമുക്കോയ അവസാനമായി പങ്കെടുത്ത പൊതുപരിപാടി എന്റെ നാട്ടിലെ ഫുട് മ്പോൾ ഉൽഘാടനമായിരുന്നു ..... പ്രണാമം
@only4cinema17
@only4cinema17 7 ай бұрын
👍🏻
@trackview540
@trackview540 7 ай бұрын
"അച്ചാമകുട്ടിയുടെ അച്ചായൻ" എന്ന സിനിമ സംവിധാനം ചെയ്ത രാജൻ പി ദേവ് നെ മറന്നത് കഷ്ട്ടം ആയിപ്പോയി 😔😔
@only4cinema17
@only4cinema17 7 ай бұрын
Part 2 und
@ashwinvlogs6396
@ashwinvlogs6396 8 ай бұрын
മണിച്ചേട്ടന്റെ ലാസ്റ്റ് സിനിമ യാത്ര ചോദിക്കാതെ. തികച്ചും അർത്ഥവത്തായ പേര്
@aniljoseph8901
@aniljoseph8901 8 ай бұрын
മുരളി last movie tamil Adavan ( suriya)
@fahadcraftart2431
@fahadcraftart2431 8 ай бұрын
മണി ചേട്ടൻ 45വയസ്സ് 😥😥
@Sundar.1609
@Sundar.1609 7 ай бұрын
എത്രയോ നടന്മാരുടെ ഫോട്ടോ കണ്ടു പക്ഷേ മണിച്ചേട്ടൻ കണ്ടപ്പോൾ മനസ്സ് വേദനിക്കുന്നു
@only4cinema17
@only4cinema17 7 ай бұрын
തീർച്ചയായും ഞാൻ കുറച്ചു ദിവസങ്ങളിൽ വിവാദ പരിപാടികൾ അറ്റന്റ് ചെയ്തു അവിടെ എല്ലായിടത്തും മണിച്ചേട്ടന്റെ ഒന്നോ രണ്ടോ പാട്ട് ഉണ്ടാവും
@harishankar7197
@harishankar7197 7 ай бұрын
​@@only4cinema17 7:59 മണിച്ചേട്ടനും പൃഥ്വിരാജ് ഉള്ള ഈ സിനിമ ഏതാണ്
@rajuchemmaniyil
@rajuchemmaniyil 7 ай бұрын
​@@only4cinema17hgv6🎉😢89
@dreamer-xs6on
@dreamer-xs6on 7 ай бұрын
Enthinu ithrayum vedana.. pulli vellam adichu cheetha koottum koodi nadanu life swayam kalanjathu alle
@MohammadEyas-ii8yp
@MohammadEyas-ii8yp 7 ай бұрын
Mani miss Nan Malappuram
@thoufeekm6031
@thoufeekm6031 7 ай бұрын
ദൈവം നമ്മുടെമേൽ പ്രയോഗിയ്ക്കുന്ന ഒരു തന്ത്രമാണ് 'മരണം' 'ദൈവത്തിന് രസം തോന്നുന്ന ആ തന്ത്രം, ഒടുവിൽ, യാഥാർദ്ധ്യമായി.... .... ഒടുവിൽ ഉണ്ണികൃഷ്ണന്റെ .......... "രസതന്ത്രം".........
@happytalk8360
@happytalk8360 8 ай бұрын
Kalabavan mani❤
@pradeepbabu2327
@pradeepbabu2327 7 ай бұрын
ജയൻ 🙏🙏🙏😢😢😢
@Jasir12345
@Jasir12345 8 ай бұрын
Manichettan oru nombaram
@ratheeshr3075
@ratheeshr3075 7 ай бұрын
Miss u manichetta❤
@rishan_rx_9775
@rishan_rx_9775 7 ай бұрын
Manichettan 😢😢😢😢😢
@ArunKumar-bs1we
@ArunKumar-bs1we 7 ай бұрын
Haneefikka & manichetann missing 💔😭
@only4cinema17
@only4cinema17 7 ай бұрын
👍🏻
@kasivallu9288
@kasivallu9288 8 ай бұрын
1970's to 1980's gave us lots of versatile actore...
@arunvalsan1907
@arunvalsan1907 8 ай бұрын
Yes MAMMOOTTY , MOHANLAL, TILAKAN, BHARAT GOPI , NEDUMUDI VENU, SOMAN, SUKUMARAN, , JAYAN ellaavarum 70sil aanu vannathu
@sunnysiyaara1437
@sunnysiyaara1437 8 ай бұрын
@@arunvalsan1907 jayaram/ suresh gopi/ ashokan vijayarakavN/ mukesh/ jagadheesh/ sidique/sai kumar/ okke 80's
@harikrishnank1312
@harikrishnank1312 7 ай бұрын
​@@sunnysiyaara1437 Yes
@kailaskuttu3857
@kailaskuttu3857 8 ай бұрын
03:07 മാമൂക്കോഴ... അതേത് കോഴ😂😂😂
@only4cinema17
@only4cinema17 8 ай бұрын
😀 cheriya orabhatham
@only4cinema17
@only4cinema17 8 ай бұрын
😀 cheriya orabhatham
@paindbs
@paindbs 7 ай бұрын
നടിമുടി വേണു ചേട്ടനോ 😂😂
@madhumenon1693
@madhumenon1693 7 ай бұрын
വളരെ നല്ല ഒരു വീഡിയോ... പാർട്ട്‌ 2 വിനായി കാത്തിരിക്കുന്നു❤
@only4cinema17
@only4cinema17 7 ай бұрын
Part 2 und
@Harikrishnanhari424
@Harikrishnanhari424 8 ай бұрын
മാമുക്കോയയുടെ ഗഫൂർക്ക ദോസ്ത് എന്നൊരു സിനിമ ഷൂട്ടിങ് കഴിഞ്ഞിട്ട് നിക്കുന്നുണ്ടലോ
@sanidsiddiq6177
@sanidsiddiq6177 7 ай бұрын
3:08 ഡയലോഗ് പാളി മാമുക്കോഴ Don't feel bad. It's ok
@only4cinema17
@only4cinema17 7 ай бұрын
Oru abadham pattipoyi😀
@keralajcbexcavator7635
@keralajcbexcavator7635 7 ай бұрын
മനുഷ്യനല്ലേ പുള്ളേ😂😂😂
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 5 ай бұрын
ആ പോട്ടെ സഹോ 🤗 മനുഷ്യൻ അല്ലെ ❤️❤️
@amalbenny9982
@amalbenny9982 8 ай бұрын
ബെൻ ജോൺസൺ 💪💪
@capitalhifab4909
@capitalhifab4909 7 ай бұрын
മരിച്ചെന്നു വിശ്വസിക്കാൻ പറ്റില്ല അതാ സത്യം. ഇവരുടെ സിനിമകൾ കാണുന്നത് കൊണ്ടാകാം. മരിച്ചെങ്കിലും ഇങ്ങനെയൊക്കെ ജീവിക്കുവല്ലേ
@thefanofhighflyers5173
@thefanofhighflyers5173 8 ай бұрын
ഈ ലിസ്റ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണൻചേട്ടനെ കൂടി ഉൾപ്പെടുത്താമായിരുന്നു ❤️❤️
@only4cinema17
@only4cinema17 8 ай бұрын
Part 2 und
@saneeshksunny2778
@saneeshksunny2778 8 ай бұрын
സത്യം 😢
@only4cinema17
@only4cinema17 7 ай бұрын
Part 2 vannittund
@rejithpkd1723
@rejithpkd1723 8 ай бұрын
Maamukozhayoo😂
@ratheeshchandran4849
@ratheeshchandran4849 8 ай бұрын
Nedumudi Venu wrote the story of the movie ' Angane oru avadhikkalathu' starring Mukesh, Sreenivasan, Saikumar, Innocent, Unnikrishnan Namboothiri, Roslin, Samyukta Varma etc...
@only4cinema17
@only4cinema17 8 ай бұрын
Nice movie aan
@theonlyadoredgod3817
@theonlyadoredgod3817 7 ай бұрын
Super upload thanks
@only4cinema17
@only4cinema17 7 ай бұрын
👍🏻😍
@itzmenoufal
@itzmenoufal 8 ай бұрын
ഇവരാരും മരിച്ചു പോയി എന്നത് ഇപ്പോഴും ഉൾക്കൊള്ളാൻ പറ്റാത്ത ഒരാളാണ് ഞാൻ.. ഇവരുടെ സിനിമകൾ കാണുമ്പോൾ ഇവർ മരിച്ചു പോയി എന്ന സത്യം ഞാൻ മറന്നു പോകുന്നു 🤦
@only4cinema17
@only4cinema17 8 ай бұрын
അതെ തീർച്ചയായും
@Kurukkan333
@Kurukkan333 7 ай бұрын
ys
@manubabumanubabu8198
@manubabumanubabu8198 8 ай бұрын
Cochin haneefa Beeshmacharya movie Direct cheythu
@sarunsabu7305
@sarunsabu7305 8 ай бұрын
Kpaclitha. Oduvilunnikrishnan kalabhavanhaneef. SoundrayA.
@only4cinema17
@only4cinema17 8 ай бұрын
Part 2
@shameerkhan5031
@shameerkhan5031 8 ай бұрын
Mr പവനായി റിലീസ് ആയിട്ടില്ലല്ലോ 🤔
@abdulrasheed3640
@abdulrasheed3640 8 ай бұрын
റിലീസ് ആയി. പടം മോശം പവനായി 99.99 എന്നാണ് പേര്. യൂട്യൂബിൽ ഉണ്ട്
@ajaskollam910
@ajaskollam910 8 ай бұрын
Kpac ലളിത സുകുമാരി ഫിലോമിന മീനു കൽപന എവിടെ?
@only4cinema17
@only4cinema17 8 ай бұрын
Part 2 und
@arjunpp7652
@arjunpp7652 8 ай бұрын
സാക്ഷാൽ ശ്രീമാൻ ചാത്തുണി ഇനസെന്റ് 🔥
@only4cinema17
@only4cinema17 8 ай бұрын
👍🏻👍🏻
@arunvalsan1907
@arunvalsan1907 7 ай бұрын
Pazhayakaala Villain GOVINDAN KUTTY avasaanamaayi abhinayicha cinema koodiyaanu athu
@roby-v5o
@roby-v5o 8 ай бұрын
കീർത്തനം, പാവം ഐ എ ഐവാച്ചൻ, രചന അല്ല കഥ ഇന്നസെന്റ് സാർ എഴുതിയത്... T സുനാമി സിനിമയുടെ മൂലകഥയും ഇന്നസെന്റ് സാറിന്റെ ആണ്
@aswathybijith4173
@aswathybijith4173 8 ай бұрын
രചന എന്നുപറഞ്ഞാൽ കഥ തന്നെയാണ് പോട്ട
@trackview540
@trackview540 7 ай бұрын
@@aswathybijith4173 രചന എന്നു പറഞ്ഞാൽ കഥ തിരക്കഥ, സംഭാഷണം. എല്ലാം കൂടിയാതാണ്. 🤔
@sreejith_kottarakkara
@sreejith_kottarakkara 7 ай бұрын
സുനാമി എന്ന് മലയാളത്തിൽ T വേണ്ട In English Tsunami
@jingles514
@jingles514 8 ай бұрын
നെടുമുടി വേണുവിൻ്റെ അവസാന സിനിമ ജാക് ആൻഡ് ജിൽ അല്ലല്ലോ.. ഭീഷ്മ പർവ്വം, മരക്കാർ അല്ലേ
@shawnvlogz8952
@shawnvlogz8952 8 ай бұрын
Indian 2
@arunvalsan1907
@arunvalsan1907 8 ай бұрын
KOPAM aanu avasaana film ...... INDIAN 2 vil A I Technology upayogichu cheythathaanu......2...scenes maathramey ullu original Venu
@sreejith_kottarakkara
@sreejith_kottarakkara 7 ай бұрын
ആറാട്ടിലുണ്ട്
@RahulDas-vz4ub
@RahulDas-vz4ub 4 ай бұрын
മണിച്ചേട്ടൻ 🥰🥰🥰🥰🥰❤❤❤
@muhammedarsad5666
@muhammedarsad5666 7 ай бұрын
❤️❤️❤️😭😭
@dreamer-xs6on
@dreamer-xs6on 7 ай бұрын
😮 ithil palarum മുതുകുടിയൻ മാർ ആയിരുന്നു
@Gayathri-G3-c8z
@Gayathri-G3-c8z 7 ай бұрын
Mani chettan 💔 Poy maranju parayathe
@saleenamilu1518
@saleenamilu1518 8 ай бұрын
how many core scored bandara movie😊
@DESIBYZ
@DESIBYZ 7 ай бұрын
ഇംഗ്ലീഷ് ലോ 😇😳
@kamalagopam9434
@kamalagopam9434 7 ай бұрын
നെടുമുടി അവസാനമായി അഭിനിയിച്ച്‌ പൂർത്തിയാക്കി ഡബ്ബിങും പൂർണമാക്കിയ സിനിമ തയാ എന്ന സംസ്കൃതസിനിമയാണ്. ഇഷ്ടി എന്ന സംസ്കൃതസിനിമയിലും നെടുമുടി അഭിനയിച്ചിട്ടുണ്ട്. ദേശീയ അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് ഇഷ്ടിയും തയായും. താത്രിക്കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് തയാ.
@anoopmr1153
@anoopmr1153 7 ай бұрын
മണിച്ചേട്ടൻ ഇഷ്ട്ടം
@hasimhasimpulakkad9017
@hasimhasimpulakkad9017 8 ай бұрын
Appo bheeshma parvam ille athrakka chetta iravippillaye maranno
@pesmidzzy2424
@pesmidzzy2424 8 ай бұрын
maamokozhaa 😂 3:07
@only4cinema17
@only4cinema17 8 ай бұрын
😀 arabatham
@rajisamrokckzz7347
@rajisamrokckzz7347 8 ай бұрын
Kalabhavan aneef avasana movie kathal
@sonu5803
@sonu5803 7 ай бұрын
❤❤❤
@illikkoottilekulakkozhi1816
@illikkoottilekulakkozhi1816 8 ай бұрын
NF 🙏
@only4cinema17
@only4cinema17 8 ай бұрын
പാർട്ട്‌ 2
@redmis196
@redmis196 7 ай бұрын
ഇന്നസെൻ്റ്..തിലകൻ .മുരളി...ഇങ്ങനെ ഒരുപാട് മാഹാരഥമാർ മരിച്ചിട്ടും ഇന്നും ഇന്നലെ എന്നപോലെ നമ്മുടെ മനസ്സിൽ ജീവിക്കുന്നു മണിചേട്ടൻ..എന്ന. നടന മനുഷ്യ വിസ്മയം.....അദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ പോലും രോമാഞ്ചം അറിയാതെ ഉള്ളിൽ വരും..ഒരു പക്ഷെ ജയന് ശേഷം മരണത്തിലും താരമായി മനസ്സിൽ തുടരുന്ന മനുഷ്യൻ....ജയൻ സിനിമയിൽ സാഹസം കാണിച്ചപ്പോൾ മണിചേട്ടൻ ജീവിതത്തിൽ സാഹസികൻ ആയിരുന്നു...രണ്ടു പേരും അതേ സാഹസം കാരണം നമ്മോട് വിട പറഞ്ഞു...എങ്കിൽ പോലും മണിചേട്ടൻ ജയൻ......🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajushaji1313
@ajushaji1313 8 ай бұрын
😢🌹
@rafeequer5902
@rafeequer5902 7 ай бұрын
മരണ കൃമം വേണം
@harikrishnank1312
@harikrishnank1312 7 ай бұрын
3:08 മാമുക്കോഴ😂😂
@only4cinema17
@only4cinema17 7 ай бұрын
😁😀
@fishingtimes3751
@fishingtimes3751 8 ай бұрын
കന്നഡ തുളു ഭാഷകളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്
@farunaisa
@farunaisa 7 ай бұрын
Byari
@renjithpsoman6830
@renjithpsoman6830 8 ай бұрын
03:07 മാമ്മുകോഴ...😂
@only4cinema17
@only4cinema17 8 ай бұрын
😀
@Gang_Leder
@Gang_Leder 8 ай бұрын
My dear kuttichathan 1984 eragiyath athil mani chettan ond athalle first movie🤔
@only4cinema17
@only4cinema17 8 ай бұрын
Aksharam
@rijoyyeshudas703
@rijoyyeshudas703 8 ай бұрын
Ath re release cheythirunnu. Appol athil vere characters nem ulpeduthiyan release ayath.1997 ll an ith irangiyath. Mani chettan, jagathi sir evaroke ethil ulpedunnu.
@ramsheekrskrs8530
@ramsheekrskrs8530 7 ай бұрын
Mamu koza😂
@arunvalsan1907
@arunvalsan1907 8 ай бұрын
TILAKAN sir ntey last movie SCENE ONNU NAMMUDEY VEEDU AANU ........BANGLES alla
@only4cinema17
@only4cinema17 8 ай бұрын
May be final release bangles aan
@arunvalsan1907
@arunvalsan1907 8 ай бұрын
@@only4cinema17 No SCENE ONNU NAMMUDEY VEEDU was released with the title highlighted. LEGEND ACTOR TILAKAN's Last movie
@only4cinema17
@only4cinema17 8 ай бұрын
@@arunvalsan1907 👍🏻
@sunishbangalore
@sunishbangalore 8 ай бұрын
​@@arunvalsan1907👍🏻
@jester2432
@jester2432 8 ай бұрын
Athil adhehaththin dubb cheythath makan shobi thilakan aanu ❤
@princed819
@princed819 7 ай бұрын
Murali
@kumarvr1695
@kumarvr1695 7 ай бұрын
വി ഡിയോ കൊള്ളാം. മൂന്നാം മിനിറ്റിൽ എട്ടാം സെക്കന്റിൽ മാമുക്കോയ മാമുക്കോഴയായത് ഞാനേ കണ്ടുള്ളൂ ?
@only4cinema17
@only4cinema17 7 ай бұрын
👍🏻👍🏻
@Gkm-
@Gkm- 7 ай бұрын
ബാല്യകാലം മനോഹരം ആക്കിയവർ വിട്ടു പോയി
@only4cinema17
@only4cinema17 7 ай бұрын
👍🏻
@harikrishnank1312
@harikrishnank1312 7 ай бұрын
😢😢😢
@sebachandrakm2580
@sebachandrakm2580 7 ай бұрын
Onnum koodi ellavaraem orumichu kaanaam thonnunnu
@renjithvrenjithv5429
@renjithvrenjithv5429 7 ай бұрын
ഇവൻമാരെല്ലാ കോടികൾ ഉണ്ടാക്കി സ്വന്തം വീട് നന്നാക്കി, അല്ലാതെ എന്ത് ചെയ്തു
@only4cinema17
@only4cinema17 7 ай бұрын
Ivar kalaakaaranmaaraan
@shanvlogs3420
@shanvlogs3420 7 ай бұрын
മാമുക്കോഴയോ 🤔
@only4cinema17
@only4cinema17 7 ай бұрын
😀
@tinsm.s7741
@tinsm.s7741 7 ай бұрын
ജയന്റെ ലൈഫ് പറഞ്ഞില്ലല്ലോ
@only4cinema17
@only4cinema17 7 ай бұрын
Part 2 undakum
@manzoormajeed2955
@manzoormajeed2955 8 ай бұрын
Nedumudi Venu last movie beeshma alle🧐
@only4cinema17
@only4cinema17 8 ай бұрын
Kopam enna cinimayaan last abhinaychath
@NaufalAg-ff5bp
@NaufalAg-ff5bp 7 ай бұрын
Nadu mudiyalla kope nedumudi
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
ആ കെപിസി ലളിത കാരണം ആണ് ഞാൻ ldf ണ് വോട്ട് ചെയ്തേ 😭
@user-bz4kz1nd9z
@user-bz4kz1nd9z 7 ай бұрын
Kochin haneefka ude avasana moovei bodyguard aanh potta
@only4cinema17
@only4cinema17 7 ай бұрын
Bodyguard januvary 2010 enthiran october according to release
@krishnaprasadz
@krishnaprasadz 8 ай бұрын
03:06 മാമു കോഴ യൊ😅
@only4cinema17
@only4cinema17 8 ай бұрын
😀
@rohithelsebius544
@rohithelsebius544 8 ай бұрын
മനുഷ്യൻ അല്ലേ പുള്ളേ 😂
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 81 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
SHAJI KAILAS DIRECTED MOVIES LIST
2:22
MOVIE MAN MALAYALAM
Рет қаралды 9 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 81 МЛН