ലൂപ്പിൽ പെട്ട നടീനടന്മാർ 🤣 | ആസ്ഥാന അഭിനേതാക്കൾ | Type Casted Actors | Malayalam Movies | Filmytalks

  Рет қаралды 288,016

Filmytalks

Filmytalks

11 ай бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
FACE REVEALING VIDEO : • Finallyyy !! FACE REVE...
Check out other Popular Videos
Directors Become Actors : • അഭിനേതാവായി സംവിധാനം മ...
Friendship Combos in Malayalam Movies : • സിനിമയിലെ സൗഹൃദങ്ങൾ 🫂❤...
Classic Adult Movies : • ഇതൊക്കെ A പടങ്ങൾ ആയിരു...
Flop Movies became Classics : • തീയറ്ററിൽ പടക്കം💥🤣 പിന...
Facts Learned from Malayalam Movies : • സ്‌കൂളിൽ പഠിച്ചത് മറന്...
Secrets Behind Titles : • അന്നൗൺസ് ചെയ്തപ്പോൾ ഒര...
Movies based on real incidents : • ഇതൊക്കെ ശരിക്കും സംഭവി...
Malayalam Movie Brilliances : • നിങ്ങൾ ശ്രദ്ധിക്കാതെ പ...
Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 1 000
@sundarakilladigaming.
@sundarakilladigaming. 11 ай бұрын
Ennik ond lazyness Filmy talks kandal happiness Eppol filmy talks weakness
@kingini461
@kingini461 11 ай бұрын
👍🏻
@shafnaanuz1770
@shafnaanuz1770 11 ай бұрын
True🥰❤️
@AbhiNav-it9hd
@AbhiNav-it9hd 9 ай бұрын
Brother bro daddyile roline patti maranno lalu ettan is back
@abintanmod9461
@abintanmod9461 8 ай бұрын
😁🤝
@verum_vinayak
@verum_vinayak 11 ай бұрын
ലാലു അലക്സ് ൻ്റെ റോൾ രഞ്ജി പണിക്കരുടെ കയ്യിൽ നിന്നും ജോണി ആൻ്റണി അടിച്ചു മാറ്റി....😂😂😂
@athul_krishna_mp
@athul_krishna_mp 9 ай бұрын
😂
@Keerthikunjumon
@Keerthikunjumon 9 ай бұрын
🤣🤣
@Ramsy1991
@Ramsy1991 7 ай бұрын
Kochin haneefkada rolum cheyyunnund pulli 🎉
@varghesereji2818
@varghesereji2818 11 ай бұрын
Meera Jaasmin: കുടുമ്പഭാരം മുഴുവൻ ഒറ്റക്ക് ചുമന്ന് എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന നായിക.
@sajinks1419
@sajinks1419 11 ай бұрын
Yes, Prarabdham naayika..
@user-ui4dw8tm2d
@user-ui4dw8tm2d 10 ай бұрын
അങ്ങനെ പറയരുത് എല്ലാത്തിനുമെതിരെ പട വെട്ടുന്ന നായിക 😇
@tencityfacts5205
@tencityfacts5205 10 ай бұрын
വിനോദയാത്ര, കസ്തൂരിമാൻ, ഗ്രാമഫോൺ, സ്വപ്നക്കൂട് etc... 🤓
@littymathew5692
@littymathew5692 17 күн бұрын
Athu pranjittilla😅😅, പക്ഷേ add chynam ആയിരുന്നു. ദുരന്ത നായിക Calcutta news
@jobinkarett1438
@jobinkarett1438 11 ай бұрын
സന്തോഷ് കീഴാറ്റൂർ : "മരണം മാസ്സ് മരണം "🤣🤣🤣🤣
@JerinRenny
@JerinRenny 11 ай бұрын
❤❤❤❤❤❤❤
@sivadasmohanan5777
@sivadasmohanan5777 11 ай бұрын
വന്താ സുട്ടാ സത്താ റിപ്പീറ്റ്😂😂😂😂😂
@moneymakingmalayalam
@moneymakingmalayalam 11 ай бұрын
Last tamizhil irangiya por thozhililum marichu
@ishaqharshak
@ishaqharshak 11 ай бұрын
Satyam മരണ മാസ്സ് മരണങ്ങൾ 🤣
@flectcherkilly3643
@flectcherkilly3643 11 ай бұрын
മരിപ്പിൻ നായകൻ..🔥🔥
@infinity-ct6kz
@infinity-ct6kz 11 ай бұрын
ഏറ്റവും കൂടുതൽ മലയാള സിനിമയിൽ ചായകട നടത്തുന്ന ആൾ " മാമുക്കോയ" !!!!!!!
@prem9501
@prem9501 10 ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ
@jayaprakashk5607
@jayaprakashk5607 10 ай бұрын
Oduvilum undu
@Tmg449
@Tmg449 10 ай бұрын
പത്രം പ്രജ സിനിമകളിൽ മാമച്ചൻ പല സിനിമകളിലും മെത്രാൻ ജഗന്നാഥ വർമ്മ
@rsmedia769
@rsmedia769 11 ай бұрын
*ഡിപ്രെഷൻ സ്റ്റാർ - Nimisha Sajayan* *ഹൈറേഞ്ച് സ്റ്റാർ - Jafar Idukki* *നന്മ മരം സ്റ്റാർ - Siddique* *എയർ പിടുത്തം സ്റ്റാർ - Renji Panikkar* *ചീറ്റിംഗ് സ്റ്റാർ - Jayakumar* *ഡെത്ത് സ്റ്റാർ - Santhosh Keezhattoor* *അടുക്കള സ്റ്റാർ - Sminu Sijo* *കിടപ്പ് സ്റ്റാർ - Alancier* *കടക്കെണി സ്റ്റാർ - Saiju Kurupp* *തെരുവ് സ്റ്റാർ - TG Ravi* *അവിഹിതം സ്റ്റാർ - Roshan Mathew* *മട്ടാഞ്ചേരി സ്റ്റാർ - Srinda* *ഫിലോസഫി സ്റ്റാർ - Annoop Menon* *ഡ്രഗ് സ്റ്റാർ - Shine Tom Chacko* *വെപ്രാളം സ്റ്റാർ - Johny Antony* *സബ് വുഫർ സ്റ്റാർ - Lal* *ഗൾഫ് സ്റ്റാർ - Midhun Ramesh* *ട്രാജഡി സ്റ്റാർ - Joju George* *വഴിപോക്കൻ സ്റ്റാർ - Nandu Pothuval* *ശിവ ശിവ സ്റ്റാർ - Narayanan Nair* *ഗുണ്ടാ സ്റ്റാർ - Bineesh Bastin* *ദാരിദ്രം സ്റ്റാർ - Remya Suresh* *തൃശൂർ സ്റ്റാർ - Jayaraj Warrier* *ഞെരമ്പ് സ്റ്റാർ - Prathap KS* *ഡാഡി സ്റ്റാർ - Lalu Alex* *ഫാമിലി സ്റ്റാർ - Jayaram*
@ABINSIBY90
@ABINSIBY90 11 ай бұрын
😅
@sreeragkp3122
@sreeragkp3122 11 ай бұрын
😂😂
@nidhinraj.m.k9914
@nidhinraj.m.k9914 10 ай бұрын
😂
@ziyathinks
@ziyathinks 9 ай бұрын
😂😂
@midhunkt9807
@midhunkt9807 8 ай бұрын
Prathap K S ആരാ 🤔 Ohk.. തകര യിലെ നടൻ ലെ. Okok👍🏻
@MultiSudhy
@MultiSudhy 11 ай бұрын
ദേവൻ -(ഇന്റെർവെലിന് ശേഷം ബോബെയിൽ നിന്ന് വരുന്ന വില്ലൻ ) ചന്ത,ഇന്ദ്രപ്രസ്ഥം ,ഏകലവ്യൻ ,സമ്മർ പാലസ്
@infinity-ct6kz
@infinity-ct6kz 11 ай бұрын
😂😂😂😂😂👍 Correct....
@lintojohn2595
@lintojohn2595 11 ай бұрын
Mr Brahmachari, Achamma kuttiyude Achayan also
@sarathk6057
@sarathk6057 11 ай бұрын
ആക്ഷൻ സിനിമകളിൽ രാജ്യദ്രോഹപ്രവർത്തനങ്ങൾ ചെയ്യുന്ന വില്ലൻ
@NoOne-no9te
@NoOne-no9te 11 ай бұрын
Devji
@ranger...805
@ranger...805 11 ай бұрын
മൂകാംബിക star - Nedumudi Venu sir👀😂
@teejay_1888
@teejay_1888 11 ай бұрын
നന്ദു പൊതുവാൾ... സ്ഥിരം വഴിപോക്കൻ... സിനിമയിൽ മാത്രമല്ല... അമ്മ യോഗങ്ങളിലും... By the way, u missed Kollam Thulasi... He is സ്ഥിരം MLA...
@sreekutty9632
@sreekutty9632 11 ай бұрын
Minister too
@ulzuyt5347
@ulzuyt5347 11 ай бұрын
Mammookkoya and sreenivasan :എതിരെ നിൽക്കുന്നതാരായാലും ഊക്കി വിടുന്ന charactor ആണ് ഒട്ടുമിക്ക റോളും.എന്ത് ചോദിച്ചാലും തർക്കുത്തരം മാത്രം reply കൊടുക്കും.ഏറക്കുറെ thug 😂❤
@aneeshvnair4140
@aneeshvnair4140 11 ай бұрын
1992 ൽ അദ്ദേഹം തന്നെ നിർമിച്ച തലസ്ഥാനം സിനിമയിൽ തുടങ്ങി ഇപ്പോഴും തുടരുന്നു മരണവും ചതിയും👍
@krishnaprasadz
@krishnaprasadz 11 ай бұрын
തലസ്ഥാനം പ്രൊഡ്യൂസർ S ഹെൻ്റി അല്ലെ ബ്രോ??
@aneeshvnair4140
@aneeshvnair4140 11 ай бұрын
@@krishnaprasadz വിജയകുമാറിന്റെ അച്ഛനാണ് ഹെന്റി
@krishnaprasadz
@krishnaprasadz 11 ай бұрын
@@aneeshvnair4140 thanks bro..അറിയില്ലായിരുന്നു
@rahulremash6880
@rahulremash6880 11 ай бұрын
സന്തോഷ്‌ കിഴാറ്റൂർ ഇൻട്രോ സോങ് പൊളി 😂
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
🔥
@NanduMash
@NanduMash 11 ай бұрын
😂😂😂😂
@Rahul-iu7jl
@Rahul-iu7jl 11 ай бұрын
സൂപ്പർ സന്തോഷ്‌ കീഴാറ്റൂരിന് പറ്റിയ പേര് 'നേർച്ചക്കോഴി' 🤣😂
@anandhubabu4427
@anandhubabu4427 11 ай бұрын
Abu Salim, ഇത്രേം musscle ഒക്കെ ഉണ്ടായിട്ടും നായകൻ്റെ കയ്യിൽ നിന്ന് ഇടി കൊള്ളാൻ വേണ്ടി ജനിച്ച വില്ലൻ്റെ സഹായി😅
@sidhimayipadi5225
@sidhimayipadi5225 11 ай бұрын
Epo kuranjin
@Rahul-xy3xs
@Rahul-xy3xs 11 ай бұрын
Sherikum police aanu
@shabeerkl1420
@shabeerkl1420 11 ай бұрын
കൂടെ റിയാസ് ഖാനും ഉണ്ട് ട്ടോ 😹😹😹🥲
@Rahul-xy3xs
@Rahul-xy3xs 11 ай бұрын
@@shabeerkl1420 Riyas Khan nayakanayi Abhinayicha kurachu movies aenghilum Abu saliminu athum ila
@foxygaming170
@foxygaming170 11 ай бұрын
11:27 😂😂😂😂😂😂😂😂
@hannethbeegam3496
@hannethbeegam3496 11 ай бұрын
Your Dedication.. 💯❤️‍🔥ഇത്രെയും research ചെയ്ത് അത് ഇത്രേയും സെറ്റക്കി എഡിറ്റ്‌ ചെയ്ത് ആളുകളിൽ എത്തിക്കുന്നത്.. Informative+Entertaining 😂Just loved it.. ❤️
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
Thank you 🥰❤️
@mmanishmmanish1507
@mmanishmmanish1507 11 ай бұрын
Facebook l ffc പോലുള്ള ഗ്രൂപ്പുകളില്‍ പണ്ടേ വന്ന കണ്ടന്റ് ആണ് bro പിള്ളേര് ഇതിന്റെ അടിവേര് വരെ മാന്തിയെടുത്തതാ..
@sarangibala963
@sarangibala963 8 ай бұрын
@@mmanishmmanish1507 enthaanenkilum ithrayum nalla oru content aaaki nammude munpil ethikkunnille
@manuvelthomas6549
@manuvelthomas6549 11 ай бұрын
Kaviyoor ponnamma all time mummy of mohanlal and mone unni dialogue 😁😁
@suhailmon2453
@suhailmon2453 11 ай бұрын
💯
@pavithrantm2211
@pavithrantm2211 11 ай бұрын
മോഹൻലാലിന്റെ മാത്രമല്ല. സത്യൻ, നസീർ മുതൽ ദിലീപ് വരെ
@rajeshcr990
@rajeshcr990 11 ай бұрын
ബ്രോയുടെ sound എനിക്ക് വളരെ ഇഷ്ടമാണ്,,, good clarity
@madhavam6276
@madhavam6276 11 ай бұрын
08:30 ആധുനിക സിനിമയിലെ "ദാരിദ്ര്യം" നടി = രമ്യാ സുരേഷ് 😂😂😂
@BASIL896
@BASIL896 11 ай бұрын
എനിക്ക് ബാബു ആന്റണി നായകന്റെ കൂടെ ഉണ്ടേൽ അല്ല ധൈര്യം.. അത് വിജയരാഘവൻ ആണ്...... പുള്ളി നായകന്റെ കൂടെ ആണേൽ നമ്മുക്ക് എന്ത് പേടിക്കാൻ 🔥🔥🔥🔥🔥🥰🥰
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
🔥🔥🔥
@ashifanwer3014
@ashifanwer3014 11 ай бұрын
Vijaya raghavan & sai kumar
@saneeshnk7574
@saneeshnk7574 11 ай бұрын
Najnum vicharichhu vijayaragavan aanennu... Cheruppathil najn vijayaragavan fan Aaayirunnu... Chnagu koduth koode nikkunnayal
@maheshs7114
@maheshs7114 11 ай бұрын
🙄🙄
@jerinchakkalakkal6276
@jerinchakkalakkal6276 11 ай бұрын
Siddiq undenkilum oru dhariyam anu..
@Mr_John_Wick.
@Mr_John_Wick. 11 ай бұрын
വിജയ് മേനോൻ നരേന്ദ്ര ഷെട്ടി എന്ന evergreen കഥാപാത്രത്തെ ഇത്രേം മനോഹരം ആക്കിയ ശബ്ദത്തിന് ഉടമ...🔥വളരെ ഇഷ്ടം ആണ്‌ ഇദ്ദേഹത്തെ
@abbaspeechani3369
@abbaspeechani3369 11 ай бұрын
ഡയറക്ടർ ജോഷി സാറിന്റെ വൻവിജയം നേടിയ സിനിമകളിലൊക്കെ കാല് നഷ്ടപ്പെട്ട കൊല മാസ്സ് കഥാപാത്രം ഉണ്ടായിരുന്നു. ന്യൂഡൽഹി മമ്മുക്ക കൗരവർ തിലകൻ ചേട്ടൻ റൺവേ മുരളി ധ്രുവം ടൈഗർ പ്രഭാകർ
@toharihar
@toharihar 11 ай бұрын
Vazunoor jagathy
@ranger...805
@ranger...805 11 ай бұрын
Cop star - Indrajith & Binu Pappu🔫 Chennai star - Vineeth Sreenivasan💫 Lover star / Spouse star - Hakim Shajahan🌟
@abbaspeechani3369
@abbaspeechani3369 11 ай бұрын
ലാലു അലക്സ്‌.. നായകന്റെ മനസാക്ഷി സൂക്ഷിപ്പ്കാരൻ
@MultiSudhy
@MultiSudhy 11 ай бұрын
ബാബു ആന്റണി -(സ്ഥിരമായി ജയിൽനിന്നും റിലീസ് ആകുന്ന ആൾ ) കടൽ -ഉപ്പുകണ്ടം ബ്രോതെര്സ് -കൗരവർ -കരികുന്നം സിക്സെസ് -സ്രാവ് -ബോക്സർ
@jithucv2236
@jithucv2236 11 ай бұрын
😁😁
@abhijithkrishna2459
@abhijithkrishna2459 11 ай бұрын
സൈജു കറുപ്പ്: കടം സ്റ്റാർ പ്രശാന്ത് Alexander: ചൊറിയൻ സ്റ്റാർ അലൻസിയർ: കിടക്ക star
@ajtt3803
@ajtt3803 11 ай бұрын
ഗോകുലനാണ് ഏറ്റവും ചൊറിയൻ പിന്നെ കഴപ്പ് സ്റ്റാർ രാഹുൽ മാധവ്
@rabeeh2029
@rabeeh2029 10 ай бұрын
prasanth alexander action hero Biju😂😂
@Paranormal-ye3kf
@Paranormal-ye3kf 11 ай бұрын
നെടുമുടി വേണു. മിക്ക സിനിമയിലും ഒരു ഭാര്യയും പിന്നെ രഹസ്യ ഭാര്യയോ കാമുകിയോ കാണും😂😊. ബാലേട്ടൻ, തച്ചിലേടത്ത് ചുണ്ടൻ, ആലഞ്ചേരി തമ്പ്രാക്കൾ, മന്ത്രമോതിരം, extra☺
@R1yaah
@R1yaah 11 ай бұрын
The Mookambika star ✨😂
@Sandra_sandu
@Sandra_sandu 11 ай бұрын
Fingerprint
@ratheeshchandran4849
@ratheeshchandran4849 Ай бұрын
Ishttam movie kandille? Not only a widower but also the father of 2 children. Ennittum pazhaya kamukiye kandathum udane poyi avalude pinnale!
@tencityfacts5205
@tencityfacts5205 10 ай бұрын
കലാഭവൻ പ്രചോദ് -സ്ഥിരം കല്യാണ പയ്യൻ കാർത്തിക -സ്ഥിരം പെങ്ങൾ മീരജാസ്മിൻ -കുടുംബഭാരം തലയിലേറ്റുന്ന പെൺകുട്ടി സൈജുകുറുപ്പ് -സ്ഥിരം കടക്കാരൻ ശങ്കരാടി -സ്ഥിരം അമ്മാവൻ കോഴിക്കോട് നാരായണൻ -ജഡ്ജി,പള്ളീലച്ചൻ,ഉസ്താദ്, തമ്പുരാൻ, നമ്പൂതിരി etc.. High class only മുകേഷ് -തരികിട
@ashwinmohan2534
@ashwinmohan2534 11 ай бұрын
പോലീസ് എന്ന് കേട്ടാൽ തന്നെ ആദ്യം മനസ്സിൽ വരുന്ന മുഖം സുരേഷ് ഗോപിയുടെ ആണ് എത്ര പോലീസ് വേഷം ആണ് അങ്ങേര് Repeat അടിച്ചു ചെയ്തത് 🔥😂
@dreamshore9
@dreamshore9 11 ай бұрын
പക്ഷേ ഏറ്റവും വൈവിദ്ധ്യമാർന്ന പോലീസ് റോളുകൾ mammootty ക്കാണ്.. Police role കളുടെ ആസ്ഥാന മാതൃക നായകൻ ബൽറാം ആണ് 😍
@ashwinmohan2534
@ashwinmohan2534 11 ай бұрын
@@dreamshore9 അല്ലെന്ന് പറഞ്ഞില്ലല്ലോ സുരേഷ് ഗോപിയാണ് ഏറ്റവും റിപീറ്റ് അടിച്ചു പോലീസ് റോൾ ചെയ്തത് അതാണ് പറഞ്ഞത്
@syamrajrajasekharan1708
@syamrajrajasekharan1708 11 ай бұрын
@@dreamshore9 When we think of Police in movie we think of Commissioner right
@syamrajrajasekharan1708
@syamrajrajasekharan1708 11 ай бұрын
@@dreamshore9 Mammootty is CBI and Advocate
@julpar253
@julpar253 11 ай бұрын
Actually Prithviraj also has done many police roles in his career and he is in Limca book of records as the only lead actor to do police roles in 4 languages. Mal, Hindi,Tamil and Telugu.😅
@Rebelstar...
@Rebelstar... 11 ай бұрын
Riyaz khan eppozum orepolee typecast cheyythit und vilian role telugh tamizh malayalam😌🙂
@dreamshore9
@dreamshore9 11 ай бұрын
Super star കൾക്ക് വരെ loop കൾ ഉണ്ട്... But അവർ എല്ലാം ചെയ്യുന്നത് കൊണ്ട് അറിയുന്നില്ല എന്ന് മാത്രം... Mammootty :Advocate, police, investigating officer Mohanlal :high cast feudel, doctor, unemployment roles Suresh Gopi :Police Jayaram :കുല പുരുഷൻ ആങ്ങള, husband
@midhunmanoj1748
@midhunmanoj1748 11 ай бұрын
Thalapathy Vijay :rakshakan.
@murshid4548
@murshid4548 11 ай бұрын
​@@midhunmanoj1748infinite loop😂
@ashifvellakadayil
@ashifvellakadayil 11 ай бұрын
@@midhunmanoj1748 correct
@abbaspeechani3369
@abbaspeechani3369 11 ай бұрын
ലാലേട്ടൻ മീശ പിരിക്കൽ. മമ്മുക്ക കുട്ടി കാലത്തു തെറ്റിദ്ധാരണയുടെ പുറത്തു നാട് വിട്ടു പോകുന്നു. തിരിച്ചു പണക്കാരനായി മടങ്ങി വരുന്നു.
@NoOne-no9te
@NoOne-no9te 11 ай бұрын
😂
@adithwes6467
@adithwes6467 11 ай бұрын
ബ്രോ പറഞ്ഞതു ശരിയാണ്, ചെറിയ ഒരു തിരുത്തൽ, ഏകലവ്യനിൽ അന്ന് പ്രതിപക്ഷ നേതാവായ നായനാരെ പോലെ തന്നെ അദ്ദേഹം സിനിമയിൽ പ്രതിപക്ഷനേതാവായി അഭിനയിച്ചു.
@S.A.K.626
@S.A.K.626 11 ай бұрын
ലാലുഅലക്സിന് മറ്റൊരു വേഷം കൂടിയുണ്ട്.നായകനെ സ്നേഹരൂപേണ ശാസിച്ചു കൊണ്ട് കുടപിടിച്ചുനിൽക്കുന്ന പോലീസ്മേധാവി. ഭരത് ചന്ദ്രൻ,രൗദ്രം,ട്വൻറിട്വൻറി തുടങ്ങി ഒരുപാട് സിനിമകളിൽ വന്നിട്ടുണ്ട്. ക്യാപ്റ്റൻരാജുവും വില്ലൻവേഷം ഇനി ചെയ്യില്ല എന്നു ശഠിച്ച് നായകൻറെ സ്ഥിരം സപ്പോർട്ടറായ താരമാണ്.
@wafazehra6343
@wafazehra6343 11 ай бұрын
"Krishnankutty Nair" -ആസ്മ രോഗി, അല്ലെങ്കിൽ വെളിച്ചപ്പാട് 😂😂😂😂
@vishnukg007
@vishnukg007 11 ай бұрын
കിടിലോസ്‌കി ടോപ്പിക്ക്. ചിരിച്ചു വയ്യ. 😂 ഇജ്ജാതി സ്ക്രിപ്റ്റിംഗ്. ❤
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
😁❤️
@Mrvvvimal
@Mrvvvimal 11 ай бұрын
Karthika Mathew & Suja Karthika are mostly typecasted into hero's sister roles
@ABINSIBY90
@ABINSIBY90 11 ай бұрын
Yes
@SurajInd89
@SurajInd89 11 ай бұрын
Karthika mathewo? Ithentha cheriyan nair ennokke parayunna mathiri..😂
@vrindaunnikrishnank3342
@vrindaunnikrishnank3342 10 ай бұрын
​@@SurajInd8990s nadi karthika aayi confused aavathitikkan aavum
@midhunkt9807
@midhunkt9807 8 ай бұрын
Karthika mathew araa🤔 U mean meesa madhavanile sister role cheytha karthika ano🤔 Lidiya Jacob?
@Mrvvvimal
@Mrvvvimal 8 ай бұрын
@@midhunkt9807 yes.. I also didnt know her actual name. Thanks for the info
@anandhugokulam5132
@anandhugokulam5132 11 ай бұрын
വിജയകുമാർ കടുവയിൽ വന്നപ്പോൾ നായകനെ ചതിക്കുമെന്ന് എല്ലാവരും കരുതി പക്ഷെ സിനിമ കണ്ടവരെയെല്ലാം ചതിച്ച് നായകന്റെ കൂടെ നിന്ന് 🔥🔥
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
ഏജ്‌ജാതി ട്വിസ്റ്റ് 🤣🔥
@ABINSIBY90
@ABINSIBY90 11 ай бұрын
വിജയകുമാർ കടുവയിൽ ഉണ്ടോ?😅
@ganabhooshanamgirishkochin
@ganabhooshanamgirishkochin 11 ай бұрын
ചതിക്കുമെന്ന് ഓഡിയൻസിനെ തെറ്റിദ്ധരിപ്പിച്ചു ചതിക്കാതിരുന്ന് ചതിച്ചു
@ABINSIBY90
@ABINSIBY90 11 ай бұрын
@@ganabhooshanamgirishkochin 😅😅
@RahulRaj-ck1yk
@RahulRaj-ck1yk 11 ай бұрын
7:54 ഈ വർഷം ഇറങ്ങിയ പോർതൊഴിൽ tamil movie യിലും മരിക്കാൻ മറന്നില്ല ഇദ്ദേഹം 😅
@akhilakhi127
@akhilakhi127 11 ай бұрын
നിലവിൽ മലയാള സിനിമയിലെ മികച്ച അച്ഛൻ #സിദ്ദിഖിക്ക ❤ Uyare, vijay sooprum pournamiyum, Sunday holiday... Etc
@akclt
@akclt 11 ай бұрын
Maanadu കണ്ട സന്തോഷ്‌ കീഴാറ്റൂർ: ആണ്ടവാ അതൊക്കെ ആണ് റോൾ ഒരു സിനിമേൽ തന്നെ എത്ര മരണാ
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
😂😂😂
@shaijudamodaran6418
@shaijudamodaran6418 11 ай бұрын
Kalabhavan shajon police ആയിട്ട് കൂടുതൽ സിനിമയിൽ അഭിനയിച്ചു ദൃശ്യം ബാംബൂ ബോയ്സ് മാസ്റ്റർപിസ് ഈ പറക്കും തളിക Cid മൂസ ഇൻസ്‌പെക്ടർ garud Crazy ഗോപാലൻ ഈ പട്ടണത്തിൽ ഭൂതം ഉലകം ചുറ്റും വലിബൻ... Etc
@athulsathya913
@athulsathya913 11 ай бұрын
ഈ പറക്കും തളിക സിനിമയിൽ ട്രാഫിക് പോലീസ് ആണ്
@JithuRaj2024
@JithuRaj2024 11 ай бұрын
​@@athulsathya913 athum police thanne alle അതുലെ. Anagne ആണേൽ ബാംബൂ boysil CI ആയിരുന്നു. ദൃശ്യത്തിൽ കോൺസ്റ്റബിൾ ആയിരുന്നു Crazy gopalanil SI ആയിരുന്നു
@prasanthp7567
@prasanthp7567 11 ай бұрын
Kaduva❤
@sajinks1419
@sajinks1419 11 ай бұрын
Abrahaminte Santhathikal
@sonuzeher2310
@sonuzeher2310 11 ай бұрын
Oppam, Kaduva, Kaakki
@as3media399
@as3media399 11 ай бұрын
മധുപാൽ... ഒട്ടുമിക്ക പഴയ പടത്തിലും കള്ള് അല്ലേൽ കഞ്ചാവ്... പുള്ളി അതിൽ അങ്ങു അടിക്ട് ആണ്...😂
@Irumughan
@Irumughan 11 ай бұрын
പെരിങ്ങോടൻ്റെ മോന് ഇന്നുവരെ ഒരു തുള്ളി കുടിച്ചിട്ടില്ല - രാവണപ്രഭു....(one underrated sarcasm)
@abbaspeechani3369
@abbaspeechani3369 11 ай бұрын
പുള്ളി നന്നാകുന്നത് നോക്കി കാത്തിരിക്കുന്ന നായിക കാവേരി ആയിരിക്കും
@praveenktna8607
@praveenktna8607 11 ай бұрын
കിലുകിൽ പമ്പരം😂
@sajinks1419
@sajinks1419 11 ай бұрын
പണ്ട് കാലത്ത് പുള്ളിടെ സിനിമ കാണുമ്പോൾ അങ്ങനെ തോന്നീട്ടുണ്ട്...
@sandsinternationallubrican8414
@sandsinternationallubrican8414 11 ай бұрын
വേറൊരുത്തൻ ഉണ്ടല്ലോ വിജയ് മേനോൻ typical eccentric
@Luttappi1234
@Luttappi1234 11 ай бұрын
കടം കേറി Star Saiju Kurup അണ്ണൻ left the chat😐
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
😂
@SreeHari777
@SreeHari777 11 ай бұрын
Nammal powlikkunnu😂😂
@athulsathya913
@athulsathya913 11 ай бұрын
കുതിരവട്ടം പപ്പു മകൻ ബിനു പപ്പു പോലീസ് വേഷങ്ങൾ part 2 വേണം
@manmythlegend7371
@manmythlegend7371 11 ай бұрын
സ്ഥിരം മന്ത്രവാദി തിലകൻ ചേട്ടനെ മറന്നോ... മണിച്ചിത്രത്താഴ്, വെള്ളിനക്ഷത്രം, കല്ല്യാണരാമൻ, അഥർവ്വം, നെഏരറിയാൻ CBI....
@user-ku3kx7gb6v
@user-ku3kx7gb6v 11 ай бұрын
ഏകവലവ്യനിൽ മധു ആണ് സീഎം. ജനാർദ്ദനൻ ഒപ്പോസിഷൻ ലീഡർ ആണ്.
@whistlebyishaanyuvaan8618
@whistlebyishaanyuvaan8618 11 ай бұрын
Abbas climaxl kalynam kazhikyaan varuna guest appearance.. Irshad - police Sudheesh - heronde kootukaran Kollam ajith
@jszz9450
@jszz9450 11 ай бұрын
നായികയുടെ പേര് : മായ നായകനെ ഉപദേശിക്കുന്ന കാരണവർ : ഇന്നസെന്റ് തർക്കുത്തരം പറയുന്ന നടൻ : ശ്രീനിവാസൻ
@Shahulhameed.1
@Shahulhameed.1 11 ай бұрын
മായ അല്ല ലക്ഷ്മി ആണ് കൂടുതൽ
@hrishikeshms1891
@hrishikeshms1891 11 ай бұрын
Filmytalks content 👌🏻❤️🔥💯💯
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
🥰❤️
@rahulsuresh2475
@rahulsuresh2475 11 ай бұрын
Devji fans assemble here
@lavvu80
@lavvu80 11 ай бұрын
Devji ara? Kettu parichayam und but orma varunnilla... onnu parayu bro..
@strong6707
@strong6707 11 ай бұрын
@lavvu80 actor Devan.. Google search cheyyoo
@lavvu80
@lavvu80 11 ай бұрын
@@strong6707 oh pulliayirunno? Njan eto character name anu nnu vicharichu.
@ramEez.c
@ramEez.c 11 ай бұрын
ജനാർദ്ദനൻ ചേട്ടന്റെ എല്ലാ റോളും അടിപൊളി ആണ് 😍
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
Legendary Actor he is ❤️🔥
@ramEez.c
@ramEez.c 11 ай бұрын
@@filmytalksmalayalam yes kinnaripuzhayoram is my fav
@dhanushsagarmethil4926
@dhanushsagarmethil4926 11 ай бұрын
Thaandavam cinemeyil adheham Manthri alle
@nidheeshak8382
@nidheeshak8382 11 ай бұрын
വിജയകുമാർ പൊളിച്ചു ❤❤
@trollkingdom658
@trollkingdom658 11 ай бұрын
മൂകാംബിക universe 😂
@chinchujacob7377
@chinchujacob7377 10 ай бұрын
6:00 എന്റെ പൊന്നേ ചിരിച്ച് ചത്ത്. ഇപ്പോ കൂടി തമിഴ് പോർ തൊഴിൽ മൂവി കണ്ടതേ ഉള്ള് . അതിലും പുള്ളി ചത്ത് പണ്ടാരടങ്ങി😂😂😂😂
@rajasree1976
@rajasree1976 11 ай бұрын
👏👏കൊള്ളാം സൂപ്പർ. Next പാർട്ടിൽ രഘുവരൻ, ജാഫർ ഇടുക്കി എന്നിവരെ കൂടി ഉൾപെടുത്തുക.
@divyapbr
@divyapbr 11 ай бұрын
Raghuvaran - sthiram drug addict
@-anuranj-jr3318
@-anuranj-jr3318 11 ай бұрын
ഏറ്റവും പ്രധാനപ്പെട്ട ഒരാളെ വിട്ടു പോയി. Saiju kurup. കടക്കാരൻ (കടം), പ്രാരാബ്ദം
@DB-rl6ql
@DB-rl6ql 11 ай бұрын
And നെടുമുടി വേണു, മൂകാംബിക verse
@iAswanth-uf8cw
@iAswanth-uf8cw 11 ай бұрын
കടം star ഷൈജു കുറുപ്പ് ഡിപ്രഷൻ star ഷെയിൻ നിഗം 😂
@Anjana-
@Anjana- 11 ай бұрын
എനിക്ക് കുറേ പ്രാവശ്യം തോന്നീട്ടുണ്ട്. മുഖ്യമന്ത്രി STAR 😂❤
@ajaskollam910
@ajaskollam910 11 ай бұрын
റോമാ തെറിച്ച അല്ലെങ്കിൽ സ്റ്റൈൽ പെണ്ണ് ചോക്ലേറ്റ് നോട്ബുക്ക്‌ ലോലിപൊപ്പ് കളർസ് മിന്നാമിന്നിക്കൂട്ടം ജൂലൈ 4 വാണി വിശ്വാനാഥ് വനിത പോലീസ് The ട്രൂത് The കിങ് ജനാധിപത്യം ഉസ്താദ് ജനം ബ്ലാക്ക് ഡാലിയ
@saranyakrishanan9986
@saranyakrishanan9986 11 ай бұрын
പുറകിലെ ഫോട്ടോ വിദ്യാസഗർ ❤️ ഞാൻ മാത്രം ആണോ കണ്ടോ വിദ്യാജി എന്നും ഇഷ്ട്ടം 🎶❤️❤️❤️❤️🎶🥰❤️
@devkrishna4599
@devkrishna4599 11 ай бұрын
അങ്ങനെ പറയരുത് സന്തോഷ്‌ കീഴറ്റൂർ ലാസ്റ്റ് മരിക്കുന്ന സിനിമ ഉണ്ട് The great father 🤣🤣🤣🤣
@naaaz373
@naaaz373 11 ай бұрын
മലയാളത്തിലെ സ്വന്തം മരണൻ - സന്തോഷ് കീഴാറ്റൂർ 😂
@muhammadribin3443
@muhammadribin3443 11 ай бұрын
ആരൊക്കെ വന്നാലും ദേവജിയുടെ തട്ട് താണ് തന്നെ ഇരിക്കും 😂
@ghost-if2zp
@ghost-if2zp 11 ай бұрын
The real death star devji ❤🎉
@Vineethvineeth344
@Vineethvineeth344 11 ай бұрын
ദേവ് ജി ആരാണാവോ?
@muhammadribin3443
@muhammadribin3443 11 ай бұрын
@@Vineethvineeth344 thevjiiye ariyaatha malayaaliyoooo
@ABINSIBY90
@ABINSIBY90 11 ай бұрын
😅
@vandhanakrishnan9772
@vandhanakrishnan9772 11 ай бұрын
Dev ji kon he bhayyaa?
@b_brozcreationz
@b_brozcreationz 11 ай бұрын
ആസ്ഥാന കാര്യസ്ഥന്മാർ ഉണ്ട് ആസ്ഥാന നവ വരുന്മാരും ഉണ്ട് ആസ്ഥാന ബ്രോക്കർ ആസ്ഥാന വേലക്കാരികളും ഉണ്ട് 😂 അതൊക്കെ കൂടി അടുത്ത വീഡിയോ set ചെയ്യാൻ ഒരു അപേക്ഷ ഉണ്ട് എന്ന് യുവാവ് 😌
@media936
@media936 11 ай бұрын
kpac sunny - sthiram police kollam thulasi - politician, mla nayakante pengalayi varunna karthika
@kattalalettanmammokafan7964
@kattalalettanmammokafan7964 11 ай бұрын
പ്രാരാബ്ദംസൈജു കുറുപ്പ് : ഒരുത്തി, രാജമ്മ at yahoo , തീർപ്പ് , 12th man, മാളികപ്പുറം Chennai star Vineeth sreenivasan : ഒരു വടക്കൻ സെൽഫി അതിൽ തന്നെ Chennai pattanam എന്ന പാട്ടും പാടി, ഹൃദയം Chennai yill സംവിധാനം , 2018 ൽ chennaiyill ജോലിയുള യുവാവ് etc പുള്ളി പഠിച്ചതും chennaiyill🤣🤣 ജാഡ സാർ : രഞ്ജി പണിക്കർ NXT partill undavqnum
@tonythomas6591
@tonythomas6591 11 ай бұрын
2018 പുള്ളി യൂസിഫ് അലിയുടെ മരുമോന്റെ കമ്പനിയിൽ അബുദാബി യിൽ ജോലി ചെയ്യുന്നു. ചെന്നൈ യിൽ നിന്ന് വരുന്ന ട്രെയിനിൽ കോയമ്പത്തൂർ നിന്ന് കയറി വാളയാർ വെച്ച് മണ്ണിടിഞ്ഞപ്പോൾ ലോറിയിൽ ലിഫ്റ്റ് അടിച്ചു വന്നു.
@ABINSIBY90
@ABINSIBY90 11 ай бұрын
1.KPAC സണ്ണി - സ്ഥിരം അബ്കാരി അല്ലെങ്കിൽ പ്രമാണി 2.പ്രതാപചന്ദ്രൻ - സ്ഥിരം പണക്കാരനായ രാഷ്ട്രീയനേതാവ് 3. പ്രേതസിനിമകളിലെ സ്ഥിരം വില്ലൻ ദേവൻ ആയിരിക്കും. (ഇന്ദ്രിയം, സമ്മർ പാലസ്, കാഞ്ചന,) 4.ജിജോയ് രാജഗോപാൽ - പുള്ളി 4 പടത്തിൽ കോളേജിലെ നായകന്റെ opposite നിൽക്കുന്ന ഗ്യാങിലെ വില്ലൻ ലീഡർ റോൾ ചെയ്തു. (വിസ്മയത്തുമ്പത്ത്‌, ദി ക്യാംപസ്, നമ്മൾ തമ്മിൽ, ഡിസംബർ ) പിന്നെ ശിവം മൂവിയിലും ഏകദേശം അതേപോലൊരു റോൾ ചെയ്തു.
@sunil1581
@sunil1581 11 ай бұрын
ഒരു സിനിമയിലെ പാട്ടിലെ visuals inspire ചെയ്ത് അതുപോലെ മറ്റൊരു സിനിമയിൽ എടുത്ത പാട്ടുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? കുറച്ചു പാട്ടുകൾ പറയാം.. 1. Nan autokkaran (basha) - Moonnu chakra (kochi rajav) 2. Yaro yarodi (alaipayuthe) - Penne penne (meesha madhavan) 3. Kick yeruthe (padayappa) - Kannum chimmi (inspector garud ) 4. Athiradikaran (sivaji) - tha kar ke (golmal) 5. Yethi yethi (varanam aayiram) - halabaloo (rdx)
@sarath5830
@sarath5830 11 ай бұрын
രമ്യ സുരേഷ് ആദ്യം കടന്ന് വന്നത് കുട്ടൻപിള്ളയുടെ ശിവരത്രിയിലൂടെ ആണ് കേട്ടോ🌝
@abbaspeechani3369
@abbaspeechani3369 11 ай бұрын
ശങ്കരടി = കാര്യസ്ഥൻ, സ്കൂൾ പ്രിൻസിപ്പൽ, കുടുംബ വക്കീൽ
@sweetdoctor3367
@sweetdoctor3367 11 ай бұрын
ഇത് പോലെ ലൊക്കേഷൻ സ്റ്റാർസ് ഉണ്ട് - ഇടുക്കി - ജാഫർ ഇടുക്കി തൃശൂർ - ടി. ജി. രവി കോഴിക്കോട് - ഹരീഷ് കണാരൻ എറണാകുളം - സൗബിൻ
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
😂😂😂
@lintojohn2595
@lintojohn2595 11 ай бұрын
Kochi based movies il Vinayakan um
@lintojohn2595
@lintojohn2595 11 ай бұрын
Jayaraj warrier um Und THRISSUR based movies il
@Hope-li3pw
@Hope-li3pw 11 ай бұрын
സാർ നമ്മുടെ കഥാപശ്ചാത്തലം ഒരു high range മേഖല ആണ്. ഡയറക്ടർ : വിളിക്ക്.. ജാഫർ ഇടുക്കിയെ വിളിക്ക്!
@gopikrishnan7926
@gopikrishnan7926 11 ай бұрын
That Santhosh Keezhattoor bgm 🔥😂
@rahulkk4840
@rahulkk4840 11 ай бұрын
ചിലർ അങ്ങനെ ആ കഥാപാത്രം അവർക്ക് അത്രയും നന്നായി ചേരും👌 നമ്മൾ തന്നെ കാണുമ്പോൾ ചോദിക്കും ഇയാൾ ശരിക്കും ഡോക്ടർ ആണോ അല്ലെങ്കിൽ പോലീസ് ആണോന്ന് 😊
@nishannk5321
@nishannk5321 11 ай бұрын
എനിക്കും മുഖ്യമന്ത്രി ആവണം 😂❤
@vineshk4996
@vineshk4996 11 ай бұрын
Your content was excellent ❤ part 2 പ്രതീക്ഷിക്കുന്നു...
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
❤❤
@abhiKaZaK
@abhiKaZaK 11 ай бұрын
മലയാള സിനിമയിൽ മരിക്കാൻ താനില്ല എന്ന് പറഞ്ഞു തമിഴ് പോയി ചെയ്ത പോർ തൊഴിലിലും സന്തോഷ്‌ കീഴറ്റൂർ മരിച്ചിട്ടുണ്ട് 🤣 ഇനി ഹിന്ദിയിൽ കൂടെ മരിച്ചാൽ pan indian marana star ആവും 😁
@krishnanrs6011
@krishnanrs6011 11 ай бұрын
Excellent research...never thought that Narendra Shetty in FIR was dubbed by Vijay Menon...remember his unique dialogue delivery from the King! 👍🏽
@jithinrajkodavalam3424
@jithinrajkodavalam3424 11 ай бұрын
സിനിമയിലെ cinima നടൻ അനൂപ് മേനോൻ
@ahalyaponzz3256
@ahalyaponzz3256 11 ай бұрын
"സന്തോഷ്‌ കീഴാറ്റൂർ "😂 എല്ലാത്തിലും മരിക്കും ഇപ്പോൾ ഏഷ്യാനെറ്റിൽ ഒരു സീരിയൽ ഉണ്ട് അതിലും പുള്ളി കേറി അങ്ങ് ഭിത്തിയിൽ തൂങ്ങി 😂
@nandhurnair6185
@nandhurnair6185 11 ай бұрын
അടിപൊളി എപ്പിസോഡ് എഡിറ്റിംഗ് 👌🏻👌🏻& അവതരണം 👏🏻👏🏻 കിടു ❤️❤️
@tarakurup6218
@tarakurup6218 11 ай бұрын
Kalabhavan shajon. 100+ cinemayil adhehm police veshm cheythu ennu,adheham thanna oru interview paranjitund
@vyshakkumar1171
@vyshakkumar1171 11 ай бұрын
ആസ്ഥാന ചായക്കടക്കാരൻ.. മാമുക്കോയ.. കുറെ ചിത്രങ്ങളിൽ അദ്ദേഹം അത്തരം വേഷത്തിൽ എത്തിയിട്ടുണ്ട്
@gopalakrishnanvs5019
@gopalakrishnanvs5019 11 ай бұрын
90 കളിലെ സിനിമകളിൽ സുരേഷ് ഗോപി ഒട്ടുമിക്ക സിനിമയിലും പോലീസ് ആയിരുന്നു
@rockstreethomie
@rockstreethomie 11 ай бұрын
Devji Fans Assemble 🔥🔥🔥🔥🔥🔥
@starmagiclover1420
@starmagiclover1420 11 ай бұрын
Sandhosh k raj ippo asianetile oru serialilum padamaayi chumaril irikkukayaa 😄😄😄
@ratheeshthankappan3011
@ratheeshthankappan3011 10 ай бұрын
Lalettanta cinema yil ulla name... Avasanam (N) ayirikkum........ Neelakandan, karthikeyan, indhuchoodan, kashindhan, manikayan, dasan, murugan, tp gopalan, vishwan,valayudhan, raman, mathavan, ulahannan, sethumadhavan, balaraman, krishnan, Stephen, unnikrishnan, balan, kalidasan,.................. 😊😊😊😊
@asheelashi1433
@asheelashi1433 11 ай бұрын
സന്തോഷ് കീഴാറ്റൂർ മരിക്കാത്ത ഒരേയൊരു പടം ഉണ്ട് ..കള്ളൻ ഡിസൂസ 😅
@SHIBIN04
@SHIBIN04 11 ай бұрын
നമ്മുടെ സ്ഥിരം ഷാർപ് ഷൂട്ടറെ മറന്നോ 🤣🤣🤣
@anjalisubhaga4956
@anjalisubhaga4956 11 ай бұрын
അത് ആരാ
@ot2uv
@ot2uv 11 ай бұрын
Jordi e
@SnehrajNixon
@SnehrajNixon 11 ай бұрын
Villans with almost 0 haters ennu onnu cheyyavo 😅 Rolex (vilont) Muthu pandi (romantic villan) Shibu ( imotional and romantic villan) Dude (funny villan)
@ZinedineMuhammed
@ZinedineMuhammed 11 ай бұрын
പാണ്ടിദുരൈ
@manok.m5157
@manok.m5157 11 ай бұрын
Sidharth abhimanyu
@SurajInd89
@SurajInd89 11 ай бұрын
Ivarokke eth cinemayile villain aanu?
@SnehrajNixon
@SnehrajNixon 11 ай бұрын
@@SurajInd89 rolex _vikram Muthupandi_ gilli Shibu_ minnal murali Dude_ aadu, aadu2 Pandidhurai_ pandipada Sidharth Abhimanyu_ Thani Oruvan
@nitheeshspillai8951
@nitheeshspillai8951 11 ай бұрын
Ivide conjunctivitis adich irunnappol screen time kurakkendivannu. Appo entertaining aayi enthelum kelkaamenn karuthi bro inte channel kand thudangiyatha. Nalloru koottaayirunnu bro inte content. Bro inirkkatte oru sub ❤️ Thanks for the content 😄
@sageoakshaya
@sageoakshaya 11 ай бұрын
90 കളിൽ ഏതു സിനിമയിൽ കല്യാണമുണ്ടോ വരൻ വിജയകുമാർ ആയിരിക്കും. പിന്നെ അത് prajod ആയി. നന്ദുവിനെ താങ്കൾ മറന്നു പ്രിയദർശൻ സിനിമകളിൽ ഒരു സീനിൽ മാത്രം വരുന്നയാൾ
@perayashipper4959
@perayashipper4959 11 ай бұрын
Intro polichu😂
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
😍✌🏻
@tomyfrancis7566
@tomyfrancis7566 11 ай бұрын
എന്നെങ്കിലും ഞാനൊരു സിനിമ ചെയ്താൽ, താങ്കൾക്ക് അതിൽ ഉറപ്പായും ഒരു പ്രധാന വേഷം ഉണ്ടായിരിക്കും..👌
@filmytalksmalayalam
@filmytalksmalayalam 11 ай бұрын
🥺❤️ Thank you bro
@renjithmathew71
@renjithmathew71 11 ай бұрын
❤ for the big effort behind. Keeping doing quality contents 😘
@laibaliza1098
@laibaliza1098 8 ай бұрын
ഇന്നലെ ആണ് first' ആയിട്ട് ഈ channal കാണുന്നത്. പഴയ മലയാളം സിനമ കൾ തപ്പി പ്പിടിച്ച് കാണുന്ന എനിക്ക് ചേട്ടൻ്റെ content ഒരുപാട് ഇഷ്ട്ടമായി. അപ്പോ തന്നെ മിക്ക വീഡിയോ yum കണ്ടൂ തീർത്തു. സബ്സ്ക്രൈബ് um ചെയ്തു.മടുപ്പിക്കാത്ത presentation aan. ഒരുപാട് hights l എത്തട്ടെ ❤
@salaad.
@salaad. 11 ай бұрын
എല്ലാ സിനിമയിലും മരിക്കുന്ന Dev ജിയെ ആരും മറകരുത് 😂
@Vishu95100
@Vishu95100 11 ай бұрын
റാംജിറാവ് സ്പീക്കിങ്, ബ്രഹ്മരക്ഷസ്സ്, അരയന്നങ്ങളുടെ വീട്.. അങ്ങനെ കുറേയെണ്ണത്തിൽ പുള്ളി മരിയ്ക്കില്ല..
@motionpicturestudio832
@motionpicturestudio832 11 ай бұрын
Bronte video super aan and sound uff love your videos bro ❤🔥
@josephmv3899
@josephmv3899 11 ай бұрын
കൊള്ളാം നല്ല വീഡിയോ അവൾക്ക് നല്ലൊരു പുതുമയുള്ള വീഡിയോ തന്നതിന് നന്ദി 😂🎉
@ajose1239
@ajose1239 11 ай бұрын
This is by far the most entertaining video of yours!! I like your presentation style.
@frthomasmathew2665
@frthomasmathew2665 11 ай бұрын
ആസ്ഥാന മണവാളൻ- പ്രജോദ്
@binojkumar6127
@binojkumar6127 Ай бұрын
അല്ല, കൃഷ്ണപ്രസാദ്, മഹേഷ്‌
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 90 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 61 МЛН
CBI 5 | malayalam movie roast | ROAST EP25
10:35
Filmyshek
Рет қаралды 370 М.
PLAYER DESERVED IT??? 🤔😱, video parody of @oulyn
0:15
YOU and ME
Рет қаралды 9 МЛН
Папа помог Дочке 🥹❤️ #shorts #фильмы
0:30
Choose Hell Or Heaven For Zombie feat. Mellstroy
0:40
ToonToon Daily
Рет қаралды 4,6 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 4,9 МЛН
لما بنتك تأخد بضاعة من محلك بدون ماتاخد اذنك
1:00
طارق الحلبي tarik alhalapi
Рет қаралды 4,5 МЛН