നടന്നത് തന്ത്രപരമായ തട്ടിപ്പ്... ; 'നാഷണൽ കോർഡിനേറ്റർ എന്നാണ് അനന്തു പരിചയപ്പെടുത്തിയത്' | CSR fund

  Рет қаралды 100,903

asianetnews

asianetnews

Күн бұрын

'നാഷണൽ കോർഡിനേറ്റർ എന്നാണ് അനന്തു പരിചയപ്പെടുത്തിയത്'; പകുതി വിലയ്ക്ക് സാധനങ്ങൾ നൽകാമെന്ന പേരിൽ തട്ടിപ്പ്;കണ്ണൂരിൽ മാത്രം രണ്ടായിരം പരാതികൾ |Fake CSR fund scam
#CSRfund #anandukrishnan #crimebranch #fraud #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 350
@sasidharan-zj7gt
@sasidharan-zj7gt 5 күн бұрын
തട്ടിപ്പിൽ കുടുങ്ങിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ഇതുപോലുള്ള തട്ടിപ്പുകൾ ഇനിയും ഇനിയും തുടരട്ടെ
@secularism474
@secularism474 5 күн бұрын
😂😂😂viddikalude lokathekku swagatham malayaala naadu😢😢😢😢
@PraveenKumar-fy8dj
@PraveenKumar-fy8dj 5 күн бұрын
@@sasidharan-zj7gt മലയാളി ബുദ്ധിമാന്മാർ ആണ്.
@thomasmathew6838
@thomasmathew6838 4 күн бұрын
വണ്ടി ഇനി ശിവരാത്രി കഴിഞ്ഞു തരുമായിരിക്കും 🤣
@PKSDev
@PKSDev 4 күн бұрын
😂
@smpareed3307
@smpareed3307 4 күн бұрын
പുന്നാരേ ആൽഫഹം വാങ്ങി കഴിക്കാൻ പടില്ലായിരുന്നോ...
@raghug9410
@raghug9410 5 күн бұрын
ഇതിന് ഉദ്ഘാടനത്തിന് വന്ന ജനപ്രതികളുടെ പേരിലും നടപടിയെടുക്കണം
@anandu.m242
@anandu.m242 5 күн бұрын
എല്ലാം കോൺഗ്രെസ് നേതാക്കൾ ആണ്... അപ്പൊ ചർച്ചയും ഇല്ല കേസും ഇല്ല 🤧
@shyamsreethu3003
@shyamsreethu3003 5 күн бұрын
Enthinu? Avar all redy mandanmar anallo.pinne enthina case...mandanmara janggal alle vote koduthu vijayippikkunne
@sulaimanayishamaryam8653
@sulaimanayishamaryam8653 5 күн бұрын
ആ പണം തിരിച് പിടിപ് കൊടുത്തു ടെ😊
@Sahyan_s4b1
@Sahyan_s4b1 5 күн бұрын
നേതാക്കളും ജനപ്രതിനിധികളും വിതരണം ചെയ്യാൻ വേണ്ടിയല്ലേ പോയത്, ഞാനും ഇതിൽ പെട്ടു പോയേനെ, 10thavana ആലോചിച്ചു 11 തെ ആലോചനയിൽ ഞാൻ വേണ്ടെന്ന് vachu 😂ഭാഗ്യം 🥴
@FarooqueVkpadi
@FarooqueVkpadi 5 күн бұрын
തട്ടിപ്പിന് ഇരയായവർക്ക് എതിരെയാണ് കേസ് എടുക്കേണ്ടത് അതാണ് ന്യായം കാരണം മരമണ്ടൻ മാർ രാജ്യത്തിന് ബാധ്യതയാണ് അവരെ ജയിലിൽ അടച്ചാൽ രാജ്യം നന്നാവും
@Fainas-l2y
@Fainas-l2y 5 күн бұрын
ഞാനും പെടേണ്ടതാണ് എനിക്ക് നല്ല വിശ്വാസമുണ്ടായിഞ് സ്വർണം വിറ്റിട്ട് കൊടുക്കാമെന്നു കരുതി പിന്നെ ഹസ് പറഞ്ഞു അടുത്ത തവണ കൊടുകാം ഇപ്പോൾ സ്വർണം വിക്കണ്ടാന്ന് അതോണ്ട് ഞാൻ രക്ഷപ്പെട്ടു എല്ലേൽ ഞാനും പെട്ടേനെ 😅
@tiptopcareer
@tiptopcareer 5 күн бұрын
Appo enganeyanu ivare parichayaoettae???
@jithinnm
@jithinnm 4 күн бұрын
*ഇപ്പൊ സ്വർണത്തിന് വിലയും കൂടിയില്ലേ ? 2 സ്കൂട്ടർ വാങ്ങിക്കാം ✌️*
@PKSDev
@PKSDev 4 күн бұрын
Very bad..
@Fainas-l2y
@Fainas-l2y 4 күн бұрын
@@tiptopcareer അംഗൻവാടി ടീച്ചർക്ക് കിട്ടിയ്ഞ് ഫസ്റ്റ് അവരാണ് എന്നോട് പറഞ്ഞത് അവർ വണ്ടിന്റെ ഫോട്ടോ അയച്ചു തന്നു ഇപ്പോൾ പ്രശ്നം അറിഞ്ഞു വിളിച്ചപ്പോൾ പറയുന്നു എനിക്കറിയില്ലല്ലോ ഇങ്ങനെയൊക്കെ ആവുമെന്ന്
@Fainas-l2y
@Fainas-l2y 4 күн бұрын
@@jithinnm 😅👍
@mv2552
@mv2552 5 күн бұрын
ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് പറ്റിക്കൂ എന്ന് പറഞ്ഞു ക്യൂ നിക്കുവാണ് മലയാളികൾ 😅
@panyalmeer5047
@panyalmeer5047 5 күн бұрын
❤😂
@Asnaasna-u9t
@Asnaasna-u9t 5 күн бұрын
😂😂സത്യം എന്ത് free ആയിക്കിട്ടും എന്ന് പറഞ്ഞാലും തുണിയും പൊക്കി ഓടും അപ്പൊ ഇങ്ങനെ വേണം പാവങ്ങൾക് ഒരു പൊതി ചോറ് പോലും കൊടുക്കൂല free കിട്ടിയാൽ നല്ല സുഖം അങ്ങനെ വേണം.... ഇവിടെ ഒരു ഇത്ത എന്റെ പുറകെ നടന്നു സ്കൂട്ടി കിട്ടും മിഷ്യൻ കിട്ടും ന്ന് പറഞ്ഞിട്ട് പോയി പണിനോക്ക് എനിക്ക് വേണ്ടന്ന് ഞാൻ.... ഭാഗ്യം രക്ഷപെട്ടു 😂😂😂
@PKSDev
@PKSDev 4 күн бұрын
😂
@smpareed3307
@smpareed3307 4 күн бұрын
മലയാളികൾ കോ...... വാങ്ങാൻ കൊല്ലത്തി ന് പോകുന്നവൻ ആണ്.
@sethumadhavanak2539
@sethumadhavanak2539 3 күн бұрын
എന്നിട്ടും കേരളം മൊത്തം സാമ്പത്തിക പ്രശ്നമാണ് എന്നാണല്ലോ പറച്ചിൽ😅😅
@tijuabraham6551
@tijuabraham6551 5 күн бұрын
ഉടുത്ത തുണിയെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് 😂😂😂😂
@aashvp1200
@aashvp1200 4 күн бұрын
വെറുതെ കിട്ടിയാൽ പുണ്ണാക്കും തിന്നും മലയാളി 😅😅😅😅😅
@rajmohantv9564
@rajmohantv9564 5 күн бұрын
C S R. ഫണ്ട് ഈ സൊസൈറ്റിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിയേ കണ്ടതാണ്.
@ammanimathew9667
@ammanimathew9667 5 күн бұрын
നമ്മെ രക്ഷിക്കുവാൻ ആരും ഒരു ബിസിനസ്സും ലോകത്തിൽ ചെയ്യുന്നില്ല മറ്റുള്ളവരെ ചൂഷണം ചെയ്ത് സമ്പാദിക്കുവാൻ ആണ് ഭൂരിപക്ഷവും ശ്രമിക്കുന്നത് ലാഭത്തിൽ കിട്ടുമെന്ന് കേട്ടാൽ മലയാളി അവിടെ ചാടി വീഴും എത്രയോ അബദ്ധങ്ങൾ പറ്റിയിരിക്കുന്നു ആട് മാഞ്ചിയം തേക്ക് ഇപ്പോഴിതാ ചന്ദനം ഇനിയും ഇങ്ങനെയുള്ള അബദ്ധങ്ങൾ മലയാളിക്ക് പറ്റി കൊണ്ടേയിരിക്കും മലയാളികൾ മണ്ടന്മാരാണെന്ന് നാലുവർഷം മുമ്പ് തെളിയിച്ചതാണ് ല്ലോ
@FANTASYViDeOs2030
@FANTASYViDeOs2030 5 күн бұрын
പറ്റിക്കാൻ മിടുക്കന്മാരായ പുതിയ രീതി വിജയിപ്പിച്ച എല്ലാവർക്കും ആശംസകൾ
@Johnnyjohn-u8n
@Johnnyjohn-u8n Күн бұрын
ചാനൽ മൈക്കിനു മുന്നിൽ ചെലയ്ക്കാനും മോങ്ങാനും എന്താ സാമർത്ഥ്യം😂😂😂😂
@shajuky
@shajuky 3 күн бұрын
സർക്കാർ എന്തൊരു ദുരന്തമാണ്. നാട്ടിൽ നടക്കുന്ന തട്ടിപ്പുകൾ ഒന്നും അറിയുന്നില്ലേ
@vijayanp.t8878
@vijayanp.t8878 5 күн бұрын
തട്ടിപ്പു കാർക്ക് അറിയാം ഒരു മലയാളിയുടെ വെറുതെ കിട്ടാനുള്ള മോഹം. ഇനിയും ഇതു തുടരും. ഒരു രൂപ പോലും കിട്ടു മെന്നു കരുതരുത്. രാഷ്ട്രീയക്കാർ ക്കു സംഭാവന കൊടുത്തിട്ടു ഉണ്ടാവും. ഇനിയെങ്കിലും വെറുതെ കിട്ടാനുള്ള മോഹം ഇല്ലാ തക്കുക.
@darvindarvin-mw7tg
@darvindarvin-mw7tg 4 күн бұрын
നല്ല സംരംഭം തുടങ്ങാൻ ഒരു ജനപ്രതിനിധിയും, പഞ്ചായത്തും. ഗവർമെന്റും സമ്മതികില്ല എല്ല ഉടായിപ്പു പരിപാടി തുടങ്ങാൻ എന്ത് ഇന്ട്രെസ്റ് ആയിരിക്കും 🙏
@shoibnezn8490
@shoibnezn8490 4 күн бұрын
എന്ത് വിദഗ്ദ്ധമായാണല്ലേ മലയാളികൾ പറ്റിക്കപെടുന്നത് 😮
@sherry-z9y4b
@sherry-z9y4b 5 күн бұрын
ഒരു ഭിക്ഷക്കാരനു പോലും 10 രൂപ കൊടുക്കാത്തവൾ മാരാണ് 🤣
@അലപ്പൻ
@അലപ്പൻ 5 күн бұрын
😂
@umakrishnan4755
@umakrishnan4755 5 күн бұрын
Athenda avaru thanikk 10 rs thannille.
@apahmed7301
@apahmed7301 5 күн бұрын
@@umakrishnan4755 😂
@sherry-z9y4b
@sherry-z9y4b 4 күн бұрын
@@umakrishnan4755 ഏയ്യ് അല്ല ഉമയുടെ അച്ഛൻ എന്നോട് പറഞ്ഞതാ
@TaskManTheexplorer
@TaskManTheexplorer 3 күн бұрын
Orupad marikkunnund
@Rakesh-e7w2u
@Rakesh-e7w2u 2 күн бұрын
ഇ ലോകത്ത് ഒരുത്തനും ഒന്നും വെറുതേ തരില്ലാ
@-anil
@-anil 5 күн бұрын
അല്ല 60000രൂപ ഷോറൂമില് കൊണ്ട് കൊടുത്താൽ അപ്പൊൾ തന്നെ വണ്ടി കിട്ടും അല്ലോ ബാക്കി ചെറിയ തുക അല്ലേ മാസം അടയ്ക്കാൻ ഉണ്ടാകുക ഉള്ളൂ മുക്കിലും മൂലയിലും വണ്ടി ഷോറൂം ഉണ്ട് അവിടേ പോകില്ല ഒന്നും 😂😂😂അങ്ങനെ എങ്കിൽ sceond വണ്ടി കിട്ടും അല്ലോ അത്രക്ക് പൈസ ഇല്ലെങ്കിൽ 60000ഒന്നും വേണ്ട 50000നു നല്ല വണ്ടി കിട്ടും സെക്കൻ്റ് ബുദ്ധി വേണം ബുദ്ധി
@Tracker_P
@Tracker_P 5 күн бұрын
ഓസിന് എന്ത് കിട്ടുമെന്ന് നോക്കിയിരിക്കുന്ന ടീംസ് ആണ് മലയാളികൾ 😂
@jaridmon8937
@jaridmon8937 5 күн бұрын
ഫ്രീയായി കിട്ടുകയാണെങ്കിൽ മലയാളിക്ക് ഒന്നും പോര രണ്ടെണ്ണം വേണം
@jaridmon8937
@jaridmon8937 5 күн бұрын
സേച്ചീ അവർ നിങ്ങളെ മൂഞ്ചിച്ചു
@antonvinny
@antonvinny 5 күн бұрын
There were hoardings with face of BJP leaders promoting this, everywhere it was promoted as a BJP govt initiative. You can't blame people for falling for this when they have mentioned CSR fund and there are pictures of the main person with prime minister of India.
@Tracker_P
@Tracker_P 5 күн бұрын
@@antonvinny It's our basic nature to influence on these whether it is BJP, LDF, UDF.
@rasheedpoovathingalpoovathinga
@rasheedpoovathingalpoovathinga 5 күн бұрын
ഫ്രീയല്ല.😂 പണം കൊടുക്കണം അത് പോലും അറിയില്ലേ (സബ്സിഡിയുണ്ട്)
@jimkurian1596
@jimkurian1596 5 күн бұрын
പോസ്റ്ററിൽ ചില രാഷ്ട്രീയ നേതാക്കളുടെ പടം ഉണ്ടായിരുന്നു, അവരെയും പറ്റിച്ചു എന്നു പറയുന്നതിൽ വിശ്വാസ്യതയില്ല.
@radiopodcast34
@radiopodcast34 5 күн бұрын
12:31 ആഹ് അതും വിശ്വസിച്ചു 😂😂😂
@babumv7579
@babumv7579 5 күн бұрын
പോലീസും ഇൻ്റലിജിൻസും സജീവമാകുക. ഇത്തരത്തിലുള്ള പണ മിടപാടുകൾ മുഴുവൻ നിരീക്ഷണത്തിലായിരിക്കണം. സഹകരണ ബാങ്കുകൾ കുറെ കൊണ്ടുപോയി , സ്വർണ്ണക്കാര് ബാക്കിയും അങ്ങനെ സർവ്വത്ര ഉടായിപ്പ്.
@PKSDev
@PKSDev 4 күн бұрын
അതെന്താ.. പ്രബുദ്ധ മലയാളിടെ underwear നാട്ടുകാരടിച്ചു മാറ്റിക്കൊണ്ടുപോകുന്നത് നോക്കിക്കൊണ്ടിരിക്കലാണോ ഇവരുടെ പണി?🫢😋
@sulaikhabipa5366
@sulaikhabipa5366 4 күн бұрын
Idu pole medicine aanennu paranju vilkunnavarum und
@sasiporayil6447
@sasiporayil6447 4 күн бұрын
പഞ്ചായത്ത് ബ്ലോക്ക് തലത്തിൽ പ്രവർത്തിച്ച പ്രാദേശിക രാഷ്ട്രീയ പാർട്ടികളെയും നേതാക്കൾ മാരേയും Asianet എന്തുകൊണ്ട് പുറത്ത് കൊണ്ടുവരുന്നില്ല എന്താണ് വാർത്തയിൽ ഇത് മറച്ചു വെക്കുന്നത്,
@ibrahimfaz8313
@ibrahimfaz8313 5 күн бұрын
പ്രബുദ്ധരായ മലയാളികൾ ഇനിയും കുടുങ്ങാട്ടെ..ഇനിയും ഇതിലേറെ ഓഫറുകളുമായി പലരും വരും .അവർക്കും കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ കേട്ട് താലി പണയം വെച്ചെങ്കിലും ഇതുപോലെ ഉള്ള വർക്ക് ക്യാഷ് കൊടുക്കണേ...നമ്മൾ ഒന്നുകൂടി പ്രബുദ്ധരാവും.എത്ര കണ്ടാലും കേട്ടാലും നാം പഠിക്കുക യില്ല.എന്താ...ചെയ്യുക.😢😢😢
@thomasaniyankunju9509
@thomasaniyankunju9509 Сағат бұрын
ശവത്തിൽ കുത്തല്ലേ ചോട്ടാ😅😅
@bindhujose6030
@bindhujose6030 5 күн бұрын
ഇവിടെ എൻ്റെ friends ന് ഒക്കെ ഒന്നാം ഘട്ടത്തിൽ വണ്ടി കിട്ടി അതുകൊണ്ട് ഞാനും cash അടച്ചു 😢
@davisraphael9591
@davisraphael9591 5 күн бұрын
Which district ?
@DeepuKrishnan-q1g
@DeepuKrishnan-q1g 5 күн бұрын
ഞാനും, പാലക്കാട്‌
@DeepuKrishnan-q1g
@DeepuKrishnan-q1g 5 күн бұрын
എന്റെ അനിയത്തിക്ക് lap കിട്ടിയിരുന്നു
@davisraphael9591
@davisraphael9591 5 күн бұрын
@@DeepuKrishnan-q1g NTC giving Vehicle loan ... Monthly payment
@davisraphael9591
@davisraphael9591 5 күн бұрын
@@bindhujose6030 NTC giving Vehicle loan .. Monthly payment,
@jamsheersanuJamsheer.p
@jamsheersanuJamsheer.p Күн бұрын
സത്യം പറഞ്ഞാൽ ഇതിൽ പെട്ടുപോയ പാവപ്പെട്ട ജനങ്ങൾ മണ്ടന്മാരാണ് കാരണം ഒന്നുമാത്രം ചിന്തിച്ചാൽ മതിയായിരുന്നു സർക്കാരിൻറെ ആനുകൂല്യം ഉണ്ട് എന്ന് പറയുമ്പോൾ തന്നെ അവർ ചിന്തിക്കണമായിരുന്നു ഇത് ലോക തട്ടിപ്പാണ് എന്ന്😂 കാരണം 1500 രൂപയുടെ ക്യാമറ 5 ലക്ഷത്തിന് വിറ്റ സർക്കാർ ആണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചിന്തിച്ചാൽ പോരെ😅😅😅 ഏതായാലും പോയത് പോയി ഇനി അതിൻറെ പിന്നാലെ നടക്കാതിരിക്കുക നടന്നാൽ ആ പണവും വേസ്റ്റ്
@tijuabraham6551
@tijuabraham6551 5 күн бұрын
പെറോട്ടായോ ബീഫോ വാങ്ങി കഴിച്ചിരുന്നെങ്കിൽ അത്രെയും ആയേനെ
@ZiyadFathi-t3k
@ZiyadFathi-t3k 5 күн бұрын
ലോകത്തിൽ ഏറ്റവും പെട്ടന്ന് പറ്റിക്കാൻ പറ്റുന്ന ആൾകാർ മലയാളികൾ ഓഫർ തപ്പി നടക്കൽ, ഓൺലൈനിൽ, വിൽക്കുറവ് തപ്പൽ, എവിടെ ഓഫറുണ്ടോ നോക്കിനടക്കുന്നവർ അതിന്റെ പിന്നിലിൽ ഉള്ള വരും വരായ്ക ചിന്തിക്കില്ല ഇതാണ് ഏറ്റവും വലിയ പ്രോബ്ലം, ഹൈറിച്ചു എന്ന് പറഞ്ഞവൻ ഒരുപാട് ഉണ്ടാക്കി ബാക്കി ഉള്ളവർ ഇപ്പോഴും മുകളിലോട്ട് നോക്കി ഇരിക്കുന്നു.
@ShanavasShanavas-j7s
@ShanavasShanavas-j7s 5 күн бұрын
ലോകത്തിൽ വേഗം പറ്റിക്കാൻ കഴിയുന്നത് മലയാളികളെ ആണ് 🥰
@sunilkumarpulakkal6160
@sunilkumarpulakkal6160 4 күн бұрын
ഒരു സംവിധാനം ഏർപ്പെടുത്തിക്കൂടെ മുഖ്യമന്ത്രീ.........
@ptmajulal5902
@ptmajulal5902 5 күн бұрын
പ്രബുദ്ധർ ആണത്രേ.. പ്രബുദ്ധർ 😂😂😂😂
@RajendraNanu-k7z
@RajendraNanu-k7z 5 күн бұрын
എത്ര കണ്ടാലും പഠിക്കുകയില്ല നമ്മൾ കൊടുക്കുന്ന പൈസ അപ്പോൾ തന്നെ വണ്ടി കിട്ടുമെങ്കിൽ ഒക്കെ അല്ലാ എങ്കിൽ പോയി പണി നോക്കാൻ പറയണം ഇനിയും പോയി അനുഭവിച്ചോ ഒരു സ്വർണംകച്ചവടം ക്കാരൻ മുങ്ങി അത് പോലെ എത്ര അനുഭവം ഉണ്ട് നമ്മുടെ മുന്നിൽ എപ്പോൾ കരഞ്ഞു കൊണ്ട് നടക്കുന്നു ദൈവമേ പത്ത് പൈസ ഇവർക്ക് കിട്ടല്ലേ 😡😡😡
@divya.k8954
@divya.k8954 Күн бұрын
മലപ്പുറം ജില്ലയിൽ ആരെങ്കിലും ഈ തട്ടിപ്പിൽ പെട്ടിട്ടുണ്ടോ
@4u956
@4u956 4 күн бұрын
ഈ ആയിരം കോടിയിൽ ഞാൻ ഇല്ല 😅😂
@BhadraAmal
@BhadraAmal 3 күн бұрын
സായി ഗ്രാമം ആനന്ദ കുമാർ എന്ന വ്യക്തിക്ക് ഇതിൽ നല്ല പങ്കുണ്ട്... അയാൾ ഗജ ഫ്രോഡ് ആണ്... പല രീതിയിൽ പൈസ തട്ടിപ്പാണ് അയാളുടെ ജോലി...അന്വേഷണം നടത്തിയാൽ തെളിയും... ഞങ്ങൾക്ക് അനുഭവം ഉള്ളതാണ്
@tijuabraham6551
@tijuabraham6551 5 күн бұрын
ഫ്രീ കിട്ടുമ്പോൾ ഓടി ചെല്ലും പണം ഇരട്ടി പലിശ കിട്ടും എന്നും പറയുമ്പോൾ ഓടി ചെല്ലും. ആടു മാട്‌ തേക്കു ഒട്ടകം മാഞ്ചിയം etc മറക്കേണ്ട എഡ്യൂക്കേഷൻ മുൻ പന്തിയിൽ കേരളം പക്ഷെ വിവരം ഇല്ല
@rasheedpoovathingalpoovathinga
@rasheedpoovathingalpoovathinga 5 күн бұрын
ഫ്രീ അല്ല പൊട്ട, പൈസ കൊടുക്കണം സബ്സിഡി കിട്ടും😂
@jaizbaby3752
@jaizbaby3752 5 күн бұрын
​@@rasheedpoovathingalpoovathingaഎന്നിട്ട് കിട്ടിയോ സബ്സിഡി 😂😂
@taxpayingcitizen2567
@taxpayingcitizen2567 5 күн бұрын
​​@@jaizbaby3752 kittiyittund registration tax insurance ellam ulpede 56000 roopakku honda activa 125. Alappuzha yil annu 72 alukalkku koduthu
@angelsprinters
@angelsprinters 3 күн бұрын
ഫ്രി കിട്ടും എന്ന് കേട്ടാൽ മലയാളി പറ്റിക്കപ്പെടാൻ തയ്യാർ😂
@radiopodcast34
@radiopodcast34 5 күн бұрын
Freedom 251 ഓര്‍മ്മയില്‍ വരുന്നു 😂😂😂 ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങിനെ ആണ് 🙏🏻
@sabushaf
@sabushaf 5 күн бұрын
ഞാൻ COD ഇട്ടിരുന്നു, പിന്നെ വിളിയൊന്നും വന്നിട്ടില്ല 😂😂
@radiopodcast34
@radiopodcast34 4 күн бұрын
@@sabushaf ഈ വക ഒന്നും നമ്മൾ എടുക്കൂല്ല 😊
@Achuuni81111
@Achuuni81111 5 күн бұрын
😂😂😂😂😂 പത്ത് രൂപ വായിപ്പ ചോദിച്ചാൽ തരാത്ത വീട്ടമ്മമാർ😂😂😂😂
@jayeshn4813
@jayeshn4813 5 күн бұрын
വായ്പ കൊടുത്താൽ തിരിച്ചു കൊടുക്കണം. അല്ലാതെ 😂
@PraveenKumar-fy8dj
@PraveenKumar-fy8dj 5 күн бұрын
😂😂
@rahiskitchen1427
@rahiskitchen1427 5 күн бұрын
നിനക്കെന്തിനാ 10 രൂപ. നിനക്ക് വായിപ്പ തന്നാലും ഇത് തന്നെ അല്ലേ സ്ഥിതി 🫣
@sajinprasad8711
@sajinprasad8711 5 күн бұрын
അത് അവരുടെ ഇഷ്ടം
@PraveenKumar-fy8dj
@PraveenKumar-fy8dj 5 күн бұрын
@@jayeshn4813 ഇതിപ്പോ തിരിച്ചു കിട്ടും. 😀😀
@Elzinlameez
@Elzinlameez 5 күн бұрын
എത്ര പണി കിട്ടിയാലും വെലിയ പണി ചോദിച്ചു പോകുന്നു മയലാളി 😂
@LakshmananM-p2j
@LakshmananM-p2j 5 күн бұрын
ഇവിടെ ഒന്നും നോക്കാന്‍ ആളില്ലാ പോലീസ്
@AbhijithAjs
@AbhijithAjs 4 күн бұрын
ഫ്രീ, അല്ലെങ്കിൽ പകുതി വില..!!! ഈ രണ്ടിലും വീഴാത്ത മലയാളികൾ കുറവാണ് 😂 ഇതിപ്പോ എത്രാമത്തെയാ!!! വളരെ മികച്ചത് 👍🏻😂
@RayyuRinOfficial
@RayyuRinOfficial 4 күн бұрын
ശെരിയാ ഇപ്പൊ മിക്ക textiles ലും ചെരുപ്പ് കടകളിലും പകുതി വില കട കാലിയാക്കൽ ഒക്കെ ആണ് 2000 രൂപ പ്രൈസ് ഇട്ടു 1000 മതി എന്ന് പറയും 500 നു പോലും തുണി ക്വാളിറ്റി കാണൂല
@AnasbarwickMedia
@AnasbarwickMedia 4 күн бұрын
എന്റെ നാട് കണ്ണൂർ ആണ്.. ഇവിടെ പയ്യന്നൂരിൽ ഇതിന്റെ ഏജന്റ് ഒരു കോൺഗ്രസ്‌ മണ്ഡലം ഭാരവാഹിയാണ്.. എന്റെ ഒരു വാർഡിൽ മാത്രം എനിക്കറിയാവുന്ന ഇരുപതോളം പേരെ ഇയാൾ ചെയ്തിട്ടുണ്ട്.. ഇത്രയും കാലം ഇയാൾ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പിടിച്ചു നിന്ന്, ഇന്നലെ ടീവി യിൽ വാർത്ത വന്നത് മുതൽ ഇയാളെ കാണ്മാനില്ല..ഫോൺ സ്വിച്ച് ഓഫ്‌...
@sujithv9104
@sujithv9104 5 күн бұрын
അങ്കമാലി പ്രദേശത്തു വലിയ ഫ്ളക്സ് വച്ചിട്ടാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രധാന മന്ത്രിയുടെ ഫോട്ടോ ഒക്കെ വച്ച് സൈൻ സൊസൈറ്റി എന്ന പേരിൽ
@Haris-vpz
@Haris-vpz 4 күн бұрын
ബിജെപിക്കാർ തന്നെയാണ് ഇത്തരം തട്ടിപ്പുകൾക്ക് മുൻപന്തിയിൽ
@kingsreeraj
@kingsreeraj 3 күн бұрын
വീണ്ടും വീണ്ടും
@ShajiKv-w2q
@ShajiKv-w2q 4 күн бұрын
മാപ്രക്ക് ഒരു ഉഷാറില്ല
@SayedIsmail-wm8bl
@SayedIsmail-wm8bl Күн бұрын
KeralaPoliceCaseEducanam,KoduthathindayErattyCashKodutheCaseNadathattey.
@Gpradak
@Gpradak 5 күн бұрын
എന്താ പാർട്ടിയുടെ പേരു ചോദികത്തത് 🎉
@sukumaranc6167
@sukumaranc6167 5 күн бұрын
🤣
@Hero-d8c
@Hero-d8c 5 күн бұрын
ബിജെപി എന്ന് പറഞ്ഞാൽ വിഷമം ആകില്ലേ
@user23197
@user23197 5 күн бұрын
​@@Hero-d8c😂😂
@ansara1331
@ansara1331 3 күн бұрын
എന്നോടും ആളുകൾ പറഞ്ഞിരുന്നു പകുതി വിലക്ക് വണ്ടി കിട്ടും പിന്നെ എന്തിനാ ഇത്രയും പൈസ ഷോറൂമിൽ കൊണ്ടു കൊടുക്കുന്നത് എന്ന്, കേട്ടപ്പോൾ തന്നെ പന്തികേട് തോന്നി അന്നു തന്നെ ഷോറൂമിൽ പോയി പുതിയ വണ്ടി ബുക്ക് ചെയ്തു... സമാധാനം
@sgpanicker
@sgpanicker 4 күн бұрын
മലയാളിയെ പറ്റിക്കാൻ വലിയ വൈദഗ്ദ്ധ്യം ഒന്നും വേണ്ട. ജോൺസൺ മാവുങ്കൽ ഇവിടുത്തെ ഡിജിപി സിങ്കത്തെ വരെ കുളിപ്പിച്ച് വടി പിടിപ്പിച്ചത😅. പിന്നാണോ തൊഴിലുറപ്പ് തൊഴിലാളി!! അന്ന് മോശയുടെ അംശവടി പിടിച്ച് നിന്ന മൊയന്താണ് ഇപ്പോഴത്തെ കേരള എഡിജിപി😂😂
@thomasaniyankunju9509
@thomasaniyankunju9509 Сағат бұрын
സിംഹാനത്തിൽ ഇരുന്നത് മലയാളി അല്ലല്ലോ
@TunderB-t9e
@TunderB-t9e 5 күн бұрын
ഏത് പ്രതിനിധി ആയാലും കൊള്ളം മലയാളി ഫ്രീ കിട്ടിയാൽ അവിടെ ചാടി വിഴുമല്ലെ.. മലയാളി പൊളി അല്ലെ എന്തിര് മനുഷ്യരാ എത്ര വി കമ്പനി ആണെങ്കിലും അവർക്ക് ലാഭം ഇല്ലാത്ത പരിപാടിക്ക ഇറങ്ങില്ലാ ഒന്ന് സ്വായം ചിന്തിച്ചാൽ തിരാകുന്ന പ്രശ്ന മല്ലെ ഉള്ളൂ.
@അനന്തപുരികാരൻ
@അനന്തപുരികാരൻ 5 күн бұрын
കേരളത്തിൽ ഉള്ള ആൾക്കാരെ പറ്റിക്കാൻ എളുപ്പം എന്നു വീണ്ടും 😂😂
@ismailkottilavalappil3177
@ismailkottilavalappil3177 5 күн бұрын
പറ്റിക്കപെട്ടവർക്ക് എൻ്റെ അഭിനന്തനങ്ങൾ ഇനിയും പടിക്കാത്ത മലയാളികൾ😂
@thomasaniyankunju9509
@thomasaniyankunju9509 Сағат бұрын
ബാലഗോപാലൊക്കെ അനന്തു കൃഷ്ണൻ്റെ ശിഷ്യത്വം സീകരിക്കണം ഫണ്ട് കളക്ഷനൊക്കെ പഠിക്കേണ്ടതു തന്നെ
@ramananpp1390
@ramananpp1390 5 күн бұрын
എനിക്ക് വീട്ടിലേക്ക് 2 വണ്ടി കിട്ടിയല്ലോ ഇതിപ്പോ ലാഭം ആയല്ലോ 😌
@vijayanTC-q8j
@vijayanTC-q8j 3 сағат бұрын
കണ്ണുങ് മാത്രമല്ലേ കേരളം മുഴുവൻ
@MuhammedMusthafa-d1u
@MuhammedMusthafa-d1u 3 күн бұрын
ഇനിയെങ്കിലും സാധനം കയ്യിൽ കിട്ടിയിട്ട് പണം കൊടുക്കുക പറ്റിക്കാൻ പല നേതാക്കളും കൂട്ടുണ്ടാകും കേസായാൽ അവർ പതുക്കെ പല ന്യായങ്ങൾ പറഞ്ഞു ഒന്നും അറിയാത്ത പോലെ ഒഴിഞ്ഞു നിൽക്കും
@VISHNUPSVAS
@VISHNUPSVAS Күн бұрын
പ്രബുദ്ധത പ്രബുദ്ധതേ.......😂😂😂😂
@AbdulRasheed-un8oi
@AbdulRasheed-un8oi 4 күн бұрын
Kerala ത്തിന്റെ ജനകിയ കേന്ദ്ര മന്ധ്രി യായ Suresh Gopi sir ഇടപെട്ട് ഈ പണം നഷ്ടപ്പെട്ടവർക്കു തിരികെ ലഭിക്കുവാനുള്ള സംവിധാനം ഉണ്ടാക്കണം.
@jenusworld-t2c
@jenusworld-t2c 5 күн бұрын
കൂടുതൽ ലാഭം അന്വേഷിച്ചു നടക്കുന്നവർക്ക് ഈ ഗതിയേ ഉണ്ടാവൂ.
@fazilali7862
@fazilali7862 3 күн бұрын
ഒരിത്തിരി ഓസീന്ന് കേട്ടാ ആഹ് ഞാനൂണ്ട്
@tomykstomy636
@tomykstomy636 4 күн бұрын
മോന്താഴം വളഞ്ഞാൽ കഴുക്കോലും വളയും ഉത്തരം വളയും ഭിത്തിയും തകരും ഇതാണ് ഇപ്പോഴത്തെ അവസ്ഥ
@radhikasunil9280
@radhikasunil9280 3 күн бұрын
ഇതിൽ ചെന്ന് വീണ വരെ പറഞ്ഞാൽ മതി
@hameedvelliyath2140
@hameedvelliyath2140 5 күн бұрын
ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് അടുത്ത തട്ടിപ്പു പ്രോഗ്രാം ആസൂത്രണം ചെയതു കൊണ്ടിരിക്കുന്നു.. ഈ ചർച്ച അവസാനിച്ച ഉടനെ നിങ്ങളിലേക്ക് വരും. തല്‍കാലം wait ചെയ്യണം
@mom.sgarden
@mom.sgarden 3 күн бұрын
എളുപ്പത്തിൽ വേഗത്തിൽ, ഫ്രീ ഇതിലൊന്നും ആരും ചെന്ന് ചാടരുത്. എന്തെങ്കിലും കൈത്തൊഴിൽ പഠിക്കണം. സ്വയം സംരംഭങ്ങൾ ചെയ്ത് ജീവിക്കണം.
@kpkutty5565
@kpkutty5565 4 күн бұрын
സഹോദരി മാരെ, ഒരു കാര്യം കൂടി പറയട്ടെ. പോസ്റ്റാഫീസിലും റെയിൽവേ യിലും മൂന്നാം ക്ലാസും നാലാം ക്ലാസും ജോലി 50000 മുതൽ ഒരു ലക്ഷം വരെ കൊടുത്താൽ ഉടനടി നിയമന ഓർഡർ കൈയിൽ കിട്ടും. ഒന്ന് ശ്രമിച്ച് നോക്കൂ. 😂😂😂
@muhammedali-vm4ul
@muhammedali-vm4ul 2 күн бұрын
ഇത്രെയും കോടികൾ അകോണ്ടിയിൽ വരുമ്പോൾ. Ed, nia വരില്ലേ അതും ചില പ്രതേക വിഭാഗം ആളുകൾക്ക് മാത്രം ആണോ 😡😡😡😡
@AnnammaThomas-mp5rx
@AnnammaThomas-mp5rx 2 күн бұрын
Don't trust anyone. Be careful in future.
@nandanas187
@nandanas187 5 күн бұрын
ഒരു നിമിഷം സങ്കടപ്പെട്ടിരുന്നു ഇപ്പോൾ ആശ്വാസം ആയി 😂😂
@jeevanchristopherlee
@jeevanchristopherlee 5 күн бұрын
ഒരുത്തി സീരിയസ് ആയിട്ട് കാര്യം പറയുമ്പോളാണോ ശവത്തിൽ കുത്തുന്നത് 😁
@madhubhai1530
@madhubhai1530 5 күн бұрын
എത്ര പറ്റിക്കപ്പെട്ടാലും പഠിക്കാത്ത മലയാളികൾ
@ismayilav356
@ismayilav356 5 күн бұрын
Very good ❤❤❤❤
@vinodvelappan8228
@vinodvelappan8228 5 күн бұрын
ALUVA also same scam
@sanooppunnath7794
@sanooppunnath7794 5 күн бұрын
ഞാനും പെട്ടു.....😢
@potheras
@potheras 4 күн бұрын
മലയാളി... പൊളിയാണ്....
@visakhnair9848
@visakhnair9848 5 күн бұрын
എല്ലാത്തടിപ്പിലും ഒരു ജനപ്രതിനിധി കാണും
@thomasutube1
@thomasutube1 5 күн бұрын
പ്രധാനമന്ത്രി ദേശീയ ആധാപ്രൈസ് യോജന
@unnikannan15367
@unnikannan15367 5 күн бұрын
Best
@DimonVettichira
@DimonVettichira 5 күн бұрын
2000 കോടിയുടെ നെടുംപറമ്പിൽ സാമ്പത്തി തെട്ടിപ്പുകാരൻ ' എവിടെയാണ് ഹേ 😂
@santhoshthampi8682
@santhoshthampi8682 4 күн бұрын
പ്ലീസ്, ആരെങ്കിലും ഞങ്ങളെയൊന്നു പറ്റിക്കൂ, ഞങ്ങളെ തട്ടിപ്പിന് ഇരയാക്കൂ... അതിനായ് ഞങ്ങൾ ഒരുങ്ങി കാത്തിരിക്കുന്നു....... ആരുടെയെങ്കിലും ചതിയിലും, വലയിലും വീണില്ലെങ്കിൽ ഞങ്ങൾക്കുറക്കമില്ല...
@jinsjoseph830
@jinsjoseph830 4 күн бұрын
ഒരു ലോൺ എടുക്കാൻ ഒരു ബാങ്കിൽ ചെന്നു. ബാങ്കിൽ നിന്ന് സ്റ്റാഫുകൾ വീട്ടിൽ വന്നു. ആ സ്റ്റാഫ് പിന്നെ പിന്നെ പരിചയം ഉണ്ടാക്കി അങ്ങനെ ആദ്യം പതിനായിരം മേടിച്ചു അത് തിരിച്ചു തരും. അമ്പതിനായിരം മേടിക്കും അത് തിരിച്ചു തന്നു പിന്നെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മേടിച്ചു ഇതുവരെയായിട്ടും തിരിച്ചുവന്നിട്ടില്ല
@AhamedKk-e9g
@AhamedKk-e9g 4 күн бұрын
Goodjob
@Muhammed-gg7gw
@Muhammed-gg7gw 4 күн бұрын
പകുതി വില കൊടുത്തില്ലേ പതിയെ പുറകെനടക്കൂ
@ratheeshkumar9235
@ratheeshkumar9235 5 күн бұрын
നിഷ്കളങ്കരായ സാധാരണക്കാരായ മനുഷ്യർ
@sunilkumarpulakkal6160
@sunilkumarpulakkal6160 4 күн бұрын
ഒരു മറുപടിയും പറയാത്ത അഭ്യന്തര മന്ത്രി.
@Haris-vpz
@Haris-vpz 4 күн бұрын
സംഘികൾ ചെയ്യുന്ന ചെറ്റ തരത്തിന് ആഭ്യന്തര മന്ത്രി കണക്ക് പറയണോ???
@saithalavi5632
@saithalavi5632 4 күн бұрын
അതിമോഹം ഇനിയും പോകണം പെസ
@deepubalachandran1782
@deepubalachandran1782 4 күн бұрын
ചാരിറ്റി എന്ന് പറഞ്ഞാൽ ഇവർക്ക് അതിനു അർഹത വേണ്ടേ
@jayaprasad4937
@jayaprasad4937 2 күн бұрын
അവന്റ വുമൺ ഓൺ the വീൽ ഇപ്പോൾ വുമൺ ഓൺ the എയറിൽ ആക്കി
@ElizabethMichael-mi4yg
@ElizabethMichael-mi4yg 5 күн бұрын
ഞാൻ അറിഞ്ഞില്ല. ഭാഗ്യം😂😂😂😂😂😂
@vinodmachuvinod4801
@vinodmachuvinod4801 4 күн бұрын
സാക്ഷരതയിൽ നമ്പർ വൺ എന്നിട്ടും പറ്റിക്കപ്പെടുന്നതിൽ കൂടുതൽ മലയാളികൾ
@shantyjohn2727
@shantyjohn2727 4 күн бұрын
ഈ CSR fund വെറുതെ ഒരാൾക്കു കിട്ടുമോ, ഇയാളുടെ ജോലി എന്താ, NGO യുടെ മറ്റോ ആണോ
@sunnythomas7948
@sunnythomas7948 2 күн бұрын
എൻ്റെ നാട്ടിൽ റിട്ടയർ സബ് ഇൻസ്പെക്ടർ ഈ തട്ടിപ്പിൻ്റെ ഫീൽഡ് പ്രമോട്ടർ ആണ്
@febinajafar1609
@febinajafar1609 2 күн бұрын
Njanonnum ee lokath ille.? Inga e oru sambhavam und ennupolum arinjilla... Life busy aayath valare nannayi
@sivalalkv9398
@sivalalkv9398 4 күн бұрын
പണിക്കാശുവേണ്ടാതെ സ്വർണം തരാം, പാതി വിലക്ക് സ്കൂട്ടർ തരാം,12 ശതമാനം പലിശതരാം, വാമക്കളേ എന്ന് വിളിക്കുമ്പോൾ ചാടിപ്പുറപ്പെടരുത്.ചുരുങ്ങിയപക്ഷം ഒന്ന് ഗൂഗിൾ ചെയ്ത് നോക്കാമായിരുന്നില്ലേ? വണ്ടി ക്കമ്പനി ഡീലർ ഷിപ്പിൽ വിളിക്കാമായിരുന്നില്ലേ? ഇപ്പോൾ ചിലർ അരി വിൽപ്പന യുമായിറങ്ങിയിട്ടുണ്ട്.ഇത് സർക്കാരിന്റെ അംഗീകാരമോ അറിവോ കൂടിയാണോ എ ന്നാണറിയേണ്ടത്.
@RajanPillai-v6n
@RajanPillai-v6n 5 күн бұрын
മല്ലൂസ് എപ്പോഴും ഇങ്ങനാണ്..
@elechk
@elechk 22 сағат бұрын
Karanjappol token thanoo 😅😅😅😅😂😂
@Haris-vpz
@Haris-vpz 4 күн бұрын
പതിനഞ്ചു ലക്ഷം അക്കൗണ്ടിൽ ഇട്ട് തരാം എന്ന് പറഞ്ഞിരുന്ന ഒരു ടീം ഉണ്ടായിരുന്നു😒😛
@MalayaliMoneyMind
@MalayaliMoneyMind 4 күн бұрын
പറ്റിക്കൽ വളരെ എളുപ്പം. ആദ്യം കുറച്ച് പേരുടെ പണം ശേഖരിച്ച് പകുതി പേർക്ക് കൊടുക്കും. ഇത് കണ്ട് അടുത്ത തവണ കൂടുതൽ ആളുകൾ പണം നൽകും . ഈ പരിപാടി കുറച്ച് നാൾ തുടരും. പിന്നീട് സമൂഹത്തിന്റെ താഴെ തട്ട് വരെ ഇത് എത്തും. ഒടുവിൽ ഒരു വലിയ തുകയുമായി തട്ടിപ്പുകാർ മുങ്ങും
@SajeevNaiyr
@SajeevNaiyr 5 күн бұрын
❤❤anandhu😂😂😂
@abdulrazak-hw4wg
@abdulrazak-hw4wg 5 күн бұрын
മലയാളി മണ്ടനാണെന്ന് അനുദിനം തെളിയിച്ചു കൊണ്ടിരിക്കുന്നു
@ashrafmk6121
@ashrafmk6121 4 күн бұрын
ലോകത്ത്‌ എത്ര പറ്റിക്കപ്പെട്ടാലും വീണ്ടും പറ്റിക്കാൻ കഴിയുന്ന ഒരേയൊരു വർഗ്ഗം മലയാളികൾ മാത്രം..😂😂😂
@NiyasT
@NiyasT 5 күн бұрын
Manmohan singh, republic day😂😂 chirich mannu thappi😂
@sukumaranc6167
@sukumaranc6167 5 күн бұрын
🤪🤣🤩🥶😭
@Prem.donjuan
@Prem.donjuan 4 күн бұрын
ഒരാഴ്ച ദുഃഖം pwoli മോനെ.
@malabar8833
@malabar8833 5 күн бұрын
പണം പണം , ആർത്തി പൂണ്ട ചില ജന്മങ്ങൾ, എത്ര ചതിയിൽപെട്ടാലും മനസ്സിലാവാത്ത പണ്ടാരങ്ങൾ😢 ഇവർക്കൊക്കെ ഇങ്ങനെ തന്നെ സംഭവിക്കേണ്ടത്
@FANTASYViDeOs2030
@FANTASYViDeOs2030 5 күн бұрын
അങ്ങനെ പറയല്ലേ ആരാണ് പറ്റിക്കപെടുന്നവർ അവരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി ഈ പ്രവൃത്തിയിൽ ഏർപ്പെടുന്ന അവരാണ് യഥാർത്ഥ ബുദ്ധിമാൻമാർ
@rasheedpoovathingalpoovathinga
@rasheedpoovathingalpoovathinga 5 күн бұрын
ഇതെങ്ങനെ പണത്തിനോടുള്ള ആർത്തി ആകും , സബ്സിഡിയിൽ കിട്ടുന്ന വാഹനമാണ് പൊട്ട😂
@mercyjoseph9623
@mercyjoseph9623 5 күн бұрын
ഞങ്ങളുടെ ജില്ലയിൽ ലക്ഷക്കണക്കിന് രൂപയുടെ പല പല സാധനങ്ങൾ ലഭിച്ചു. ആരും പറ്റിക്കപ്പെട്ടില്ല 👍🙏🙏
@kunhayammedtk792
@kunhayammedtk792 5 күн бұрын
ഈ ഡി എടുപ്പെടും എന്ന ഭീഷണി വരുന്നു
@tijuabraham6551
@tijuabraham6551 5 күн бұрын
ചിരിക്കുക അല്ലാതെ എന്തു 😅😅😅😅😅😅 ചെയ്യും
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 174 М.