നഷ്ടപ്പെട്ടു പോയ monetization 5 ദിവസം കഴിയുമ്പോൾ തിരിച്ചു കിട്ടുമോ, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

  Рет қаралды 47

The Explorer by Rini

The Explorer by Rini

Күн бұрын

Пікірлер: 13
@psychoblind4194
@psychoblind4194 2 сағат бұрын
ചേച്ചീ, എനിക്ക് 2 പ്രൊഫൈൽ ഉണ്ട്, അതിൽ ഒന്നിൽ payout ഒക്കെ set up ചെയ്തിട്ടുണ്ട്,അതേ same payout അക്കൗണ്ട്(same pan,bank)മറ്റേ പ്രൊഫൈലിൽ add ചെയ്താൽ പ്രശ്നം വരുമോ?
@theexplorerbyrini242
@theexplorerbyrini242 Сағат бұрын
പ്രശ്നം വരില്ല
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 Сағат бұрын
മാഡം എന്റെ earnings paid ആയിട്ട് ക്രെഡിറ്റ്‌ ആവാത്ത വിഷയം ഞാൻ പറഞ്ഞിരുന്നല്ലോ, അത് ഡിസംബർ 13 ന് failed ആയി, അവർ payout method അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞു, ഞാൻ ആദ്യം കൊടുത്ത ബാങ്ക് മാറ്റി പുതിയ ബാങ്ക് ഡീറ്റെയിൽസ് ആണ് അവിടെ കൊടുത്തത്. അത് ഇപ്പോൾ ഡിസംബർ 23 വരെ holdingil ആണ്, ഈ earnings എനിക്ക് ഇനി കിട്ടുമോ?
@theexplorerbyrini242
@theexplorerbyrini242 Сағат бұрын
Pan card നമ്പർ add ആക്കിയാൽ മതിയായിരുന്നു tax add ചെയ്യാൻ ആയിരിക്കും പറഞ്ഞിരുന്നത്, കിട്ടും പക്ഷെ account ഡീറ്റെയിൽസ് എല്ലാം correct ആക്കണം
@SindhuRNair
@SindhuRNair 37 минут бұрын
Tax ഇൻഫോ ആഡ് ആക്കീട്ടും വീണ്ടും ഇപ്പോൾ കാണിക്കുന്നു. ബട്ട്‌ ആഡ് ആക്കാൻ പറ്റുന്നുമില്ല. ആദ്യം tax ഇൻഫോ കംപ്ലീറ്റ് ആക്കിതുമാണ്
@jyothy5184
@jyothy5184 3 сағат бұрын
മാഡം to receive your earnings add your tax information എന്ന് കാണിക്കുന്നു എന്താ ചെയ്യേണ്ടത്
@theexplorerbyrini242
@theexplorerbyrini242 2 сағат бұрын
Pan card number add ചെയ്തു കൊടുക്കൂ
@jyothy5184
@jyothy5184 2 сағат бұрын
@@theexplorerbyrini242 എല്ലാം കൊടുത്തു earnings കിട്ടി കൊണ്ടിരിക്കുന്നത് ആണ് പക്ഷെ ഇപ്പോ ഇങ്ങനെ കാണിക്കുന്നു നോട്ടിഫിക്കേഷനിൽ
@malayalaminfobook1744
@malayalaminfobook1744 2 сағат бұрын
Chechi, Your tools yenna bhagath ads on reels and Stars കാണുന്നുണ്ട്. പക്ഷേ reels അപ്‌ലോഡ് ചെയ്യുമ്പോ സ്റ്റാർ enablanu ads on reels enable alla... Njan yenthaanu cheyendath 😔
@theexplorerbyrini242
@theexplorerbyrini242 2 сағат бұрын
മൊബൈൽ വഴിയാണ് upload ചെയുന്നത് എങ്കിൽ അത് on aayirikkum
@malayalaminfobook1744
@malayalaminfobook1744 2 сағат бұрын
@theexplorerbyrini242 chromiloode upload cheyyumbol kaanikund pakshe earnigs kayarunuilla
@Liju121
@Liju121 21 минут бұрын
Hi mam, ഒരു വീഡിയോ അതിന്റെ ഓഡിയോ copyright ആണ് ... അത് accept change കൊടുത്തു .. But പിന്നെയും നോട്ടിഫിക്കേഷൻ വന്നു കൊണ്ടിരിക്കുന്നു...Earning ഒന്നും കിട്ടുന്ന പേജ് അല്ല... പാട്ട് ഡിലീറ്റ് ചെയ്യാൻ പറ്റില്ല എന്റെ ഫ്രണ്ട് പാടിയതാണ്... പേജിന് എന്തെങ്കിലും കുഴപ്പം വരുമോ
@theexplorerbyrini242
@theexplorerbyrini242 11 минут бұрын
പേജിന് കുഴപ്പം വരില്ല, ചില ഓഡിയോ കുറഞ്ഞത് 5 ടൈംസ് എങ്കിലും ഇതുപോലെ വരും, എല്ലാം accept കൊടുത്തോളൂ
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 8 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 60 МЛН
#Justice4Balabhaskar "സമയവും സാക്ഷികളും"
25:11
Priya Venugopal #ദച്ചൂമമ്മേം
Рет қаралды 97 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 8 МЛН