നഷ്ടപ്പെട്ടുപോയ മകന്റെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കുന്ന ഒരമ്മ, കണ്ണ് നിറഞ്ഞുകൊണ്ടാണ് വീഡിയോ എടുത്തത്🥲

  Рет қаралды 29,506

Dancing Mind

Dancing Mind

Күн бұрын

Пікірлер: 106
@dancingmind01
@dancingmind01 5 күн бұрын
Location maps.google.com/?q=8.691419,76.846313 Contact Number 8606424980
@nadeeramoideen7127
@nadeeramoideen7127 5 күн бұрын
നഷ്ടപ്പെട്ടുപോയ മകന്റെ ഓർമയിൽ മറ്റു മക്കൾക്കു വെച്ചുവിളമ്പുന്ന ഇവർ നെഞ്ചിലൊരു നോവായിതീരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.❤❤
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ 4 күн бұрын
അവൻ മരിച്ചിട്ട് 6 വർഷം ആയി 😭😭എന്റെ അളിയൻ
@nadeeramoideen7127
@nadeeramoideen7127 4 күн бұрын
എല്ലാം സഹിക്കാൻ ദൈവം കരുത്തു നൽകട്ടെ.
@rajanp9384
@rajanp9384 5 күн бұрын
പാവം അമ്മ എന്റെ മനസ്സിൽ ഒരു നോവ് ആയി മാറി... മകനെ നഷ്ട പെട്ട വേദനയേലും മറ്റുള്ളവരെ ഭക്ഷണം ഊട്ടുന്നു.... എത്ര സ്നേഹ പുർവ്വം.... എങ്ങനെ ആണ് വ്ലോഗർ മാർ വേണ്ടത്... ഒത്തിരി സ്നേഹത്തോടെ ❤❤❤
@ShyniSanal-j7x
@ShyniSanal-j7x 5 күн бұрын
അമ്മ കരയുന്നത്‌ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😔😔😔😔😔😔
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ 4 күн бұрын
മരണം വരെ മറക്കാൻ പറ്റില്ല അവനെ.. എന്റെ ഉമേഷ്‌ 😭
@nishantht.r371
@nishantht.r371 5 күн бұрын
ടീച്ചറെ ❤ എന്താ പറയുക.. നല്ലൊരു വീഡിയോ.. 🙏
@sujithachinnu1
@sujithachinnu1 5 күн бұрын
പാവം അമ്മ ❤️❤️👍
@nijokongapally4791
@nijokongapally4791 4 күн бұрын
നഷ്ട്ടപെടലിന്റെ വേദനയിലും ഇങ്ങനെ ആശ്വാസം കാണാൻ കഴിയുന്ന ആൾക്കാർ ✌️🥰❤️
@somankarad5826
@somankarad5826 5 күн бұрын
ആ അമ്മയുടെ സങ്കടം കണ്ട് എനിക്കും സങ്കടം വന്നു
@ZyroxW-w2j
@ZyroxW-w2j 3 күн бұрын
എന്തൊരു ഐശ്വര്യം ആണ് ചേച്ചിയെ കാണാൻ
@dancingmind01
@dancingmind01 3 күн бұрын
✨💖
@lisajobin6070
@lisajobin6070 5 күн бұрын
ഇത്‌ എന്റെ നാടാണ് കല്യാണം കഴിപ്പിച്ചു വിട്ടത് മലപ്പുറം അവിടെ അടുത്താണ് എന്റെ വീട് ❤❤❤❤
@nishantbalakrishnan
@nishantbalakrishnan 5 күн бұрын
Feeling bad for Amma 😢, but it is good to see her channeling her sorrow to make food in her son's memory, the food looks delicious and made with a lot of love ❤️ 😍 💖 ❣️ God bless 🙌 🙏 😊
@nikhilpurushothaman5540
@nikhilpurushothaman5540 5 күн бұрын
Ammayude vakukal nenjil thatunu eniyum maklkhe bakshnam nalkhan avate❤❤❤
@arunvalsan1907
@arunvalsan1907 5 күн бұрын
3:56....APPOL PUKISSERY ISHTAMALLEY. ORIGINAL THIRUVANANTHAPURAM STYLE PULISSERY KAZHIKKANAMENKIL. KALYANASADYAKKU THANNEY POKANAM....ALLENKIL THAKARAPPARAMPILEY PULISSERYKKADAYILEY MAMANTEY PULISSERY
@NoorMohammed-u2q3b
@NoorMohammed-u2q3b 5 күн бұрын
കരയല്ലേ അമ്മേ ❤❤
@sanoojachuth7628
@sanoojachuth7628 5 күн бұрын
രസവും ചാളവറുത്തതും ചേർത്ത് കഴിക്കാൻ നല്ലതാണ്.
@snehalathanair1562
@snehalathanair1562 5 күн бұрын
Lovely saree, u look Lovely....you r doing a great job
@Leenams-zs3nt
@Leenams-zs3nt 5 күн бұрын
Checiyode prayuka karayarthu Ethilparam punyam Veronilla ❤️❤️❤️
@bloos666
@bloos666 3 күн бұрын
ടീച്ചർ ഒരു വിഡിയോയും സങ്കടം നിറഞ്ഞതും ഒരു കുടുംബത്തെ രക്ഷ പെടുത്താൻ വേണ്ടി ഉള്ളതും ആണ് തുടരുക മാഡം ഇനിയും മലബാറിൽ കേറി വീഡിയോ ചെയ്യണം.. വയനാട്ടിൽ മാനന്തവാടി ന്യൂ മാൻസ് കോളേജിന് മുന്നിൽ ഒരു ഇബ്രായിക്ക കട ഉണ്ട് അടിപൊളി ആണ്
@DileepKumar-m6c
@DileepKumar-m6c 5 күн бұрын
Aa ammayude karachil sarikkum vedanichu.. 🙏
@BalaKrishnan-cb3ki
@BalaKrishnan-cb3ki 5 күн бұрын
ചെറിയവറുത്തമീനുകൾ മുള്ളോടുകൂടി കഴിക്കണം.പ്രത്യേകിച്ച് ചെറിയ മത്തി . സൂപ്പർ. അടിപൊളി സാരിയും , ബ്ലൗസും.👌👌👌
@sakunthalakp
@sakunthalakp 5 күн бұрын
സൂപ്പർ❤❤❤
@sureshnair2393
@sureshnair2393 5 күн бұрын
Thanks for exploring tasty food for viewers ❤❤❤
@secretsofsouthtravancore6721
@secretsofsouthtravancore6721 3 күн бұрын
കറുത്ത കളർ അല്ലാ വറുത്തരച്ച മീൻ കറി thanks ടീച്ചർ നിങ്ങൾ പരിചയപെടുത്തുന്ന വിഭവങ്ങൾ പലതും തെക്കൻ തിരുവിതാംകൂറിന്റെ അല്ലങ്കിൽ നഞ്ചിനാടിന്റെ വിഭവങ്ങൾ ആണ് ഈ കണ്ടതിന്റെ മറുപുറം കൂടി കാണണമെങ്കിൽ kaniyakumari ഡിസ്റ്റ് കൂടി ഒന്ന് പോയി നോക്കണം കുറെയൊക്കെ തമിഴ് വൽക്കരണം വന്നുവെങ്കിലും തനതു വിഭവം വെച്ച് വിളമ്പുന്നൂർ ഇപ്പോഴും ഉണ്ട് ഭാഷ കൊണ്ട് വേർപിരിഞ്ഞു പോയെങ്കിലും ഭക്ഷണം അതിന്റെ രുചി വിട്ട് പോയിട്ടില്ല ഇത് വായിക്കുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു ❤❤❤
@Chandran-kb3sj
@Chandran-kb3sj 5 күн бұрын
❤❤❤ അയ്യോ ടീച്ചറെ എൻറെ നാട്ടിലെത്തിയോ ഞാൻ ഇവിടുന്ന് ഫുഡ് കഴിച്ചിട്ടുണ്ട് ഒരുപാടൊരുപാട് ആശംസകൾ
@surjithp9425
@surjithp9425 5 күн бұрын
അടിപൊളി
@linocreates2002
@linocreates2002 5 күн бұрын
പാവം അമ്മ ❤❤
@anumathew5689
@anumathew5689 5 күн бұрын
ആ അമ്മയുടെ വിഷമം
@k.c.thankappannair5793
@k.c.thankappannair5793 4 күн бұрын
Best wishes 🎉
@sheejamanoj927
@sheejamanoj927 4 күн бұрын
ഞാനും അടുത്താണ് താമസം. എപ്പോഴെങ്കിലും പോകാം
@roomilapavithran2591
@roomilapavithran2591 5 күн бұрын
Paavam amma, karanjupoyi 😢
@aiswaryak6180
@aiswaryak6180 3 күн бұрын
Super👌❤
@jayaramp.b1410
@jayaramp.b1410 5 күн бұрын
Super super super❤❤❤
@AntoVk-j6q
@AntoVk-j6q 5 күн бұрын
ടീച്ചറെ 🙏സൂപ്പർ
@NikhilM-w2j
@NikhilM-w2j 5 күн бұрын
Super 🎉
@rajimols9436
@rajimols9436 2 күн бұрын
ഞാൻ 15 വർഷമായി ഇവിടുത്തെ ആളാ 🥰
@Dias353
@Dias353 3 күн бұрын
Where we can find good and hygienic fish or sea food restaurant, which we can go with family? Addum budget friend ratesum aakane?
@athirakrishnan2050
@athirakrishnan2050 5 күн бұрын
Amma❤
@ajeeshpa176
@ajeeshpa176 5 күн бұрын
ടീച്ചർ ഞങ്ങളുടെ ത്രിശൂർ വരുനിലെ വീഡിയോ ചെയ്യാൻ 🙏
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ 4 күн бұрын
എന്റെ വൈഫ്ന്റെ അമ്മ .. ഉമേഷ്‌ ഹോട്ടൽ
@aswathydas1523
@aswathydas1523 4 күн бұрын
Pavam amma
@joykumarjoykumar1343
@joykumarjoykumar1343 5 күн бұрын
💐👍
@NirJesOfficial
@NirJesOfficial 3 күн бұрын
Entt Best friend anu UMESH🫶🏻
@kiranchandu2067
@kiranchandu2067 4 күн бұрын
Ente naad ♥️
@kgtthambolam8274
@kgtthambolam8274 4 күн бұрын
പൊളി ഫുഡ്‌ annu
@KiranS94
@KiranS94 5 күн бұрын
🥺❤
@SreekuttanS-x6m
@SreekuttanS-x6m 4 күн бұрын
പാവം അമ്മ 😢
@BL-hw6bf
@BL-hw6bf 4 күн бұрын
Iam a native of Avanavanchey Mam
@AnjithaAnjitha-d6f
@AnjithaAnjitha-d6f 5 күн бұрын
Super
@surjithp9425
@surjithp9425 5 күн бұрын
പാവം അമ്മ
@ganeshkumark4341
@ganeshkumark4341 4 күн бұрын
Varkala beach near budget friendly hotels available aa sister i am from tamilnadu😊😊
@Madhu-fc2zh
@Madhu-fc2zh 5 күн бұрын
😢❤️🙏
@kgtthambolam8274
@kgtthambolam8274 4 күн бұрын
ആ വീഡിയോയിൽ ഫുഡ് കഴിച്ചു കൊണ്ടിരിക്കുന്നതും ഞാൻ. ഇന്നും പോയ്‌ ഊണ് കഴിച്ച് ഞാൻ 😊😊
@rashidaak1891
@rashidaak1891 3 күн бұрын
😂
@JJThoughts-JJThoughts
@JJThoughts-JJThoughts 5 күн бұрын
😊❤❤
@kunhikannanpera9465
@kunhikannanpera9465 5 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@Dua-hyrin
@Dua-hyrin 5 күн бұрын
ടീച്ചറേ...
@sajithkumar7792
@sajithkumar7792 4 күн бұрын
🥰🥰🥰♥️
@BabyND-cw7mu
@BabyND-cw7mu 5 күн бұрын
@JishnuJishnuknambiar
@JishnuJishnuknambiar 4 күн бұрын
👌👍♥️♥️♥️🥰🥰🥰💞💞
@arun4557
@arun4557 5 күн бұрын
😔❤️
@shamsudheentottiyil5892
@shamsudheentottiyil5892 5 күн бұрын
കപ്പ നല്ല ടേസ്റ്റ് ആണ്
@manjugeetham-p5u
@manjugeetham-p5u 5 күн бұрын
😭😭❤❤
@aneeshsreeraj862
@aneeshsreeraj862 4 күн бұрын
Valiya gunam ellla
@ChandraChandra-ds6ig
@ChandraChandra-ds6ig 5 күн бұрын
ടീച്ചർ മോൾ എന്നാ എറണാകുളത്തു നിന്ന് മടങ്ങി വന്നത് (മോളുടെ തള്ള വിരലിന്റെ വേദന ഒക്കെ മാറിയോ )
@sreejithanad1590
@sreejithanad1590 4 күн бұрын
😢😢😢😢
@lechu7409
@lechu7409 5 күн бұрын
😢
@sivakanthkvkv4381
@sivakanthkvkv4381 5 күн бұрын
🤎💛🤎💛♥️🤎💛♥️🤎💛♥️🤎💛♥️🤎
@natureman543
@natureman543 5 күн бұрын
💥🤠❤😋👌👍
@movihub4907
@movihub4907 5 күн бұрын
ചേച്ചിയെ പോലെ ആയാൽ മതിയായിരുന്നു എത്ര നല്ല ഫുഡ് ആണ് ചേച്ചി വഴി നമ്മൾ അറിയുന്നത് ❤️ആദ്യ കമന്റ് എന്റെ വരികൾ തെറ്റ് ആയി പോയി എന്ന് എനിക്ക് മനസ്സിലായി ഞാൻ തിരുത്തി പറയുന്നു
@SunithaSathyan-jl2md
@SunithaSathyan-jl2md 5 күн бұрын
ചേച്ചി ഫ്രീയായിട്ട് ആണോ ഫുഡ്‌ കഴിക്കുന്നതെന്നറിയാൻ ചേച്ചി വീഡിയോ ചെയ്തിട്ടുള്ള എല്ലാ കടയിലും പോയി അനോക്ഷിച്ചിട്ടാണോ കമന്റ്‌ ഇട്ടത്.
@dancingmind01
@dancingmind01 5 күн бұрын
8606424980 അവിടത്തെ നമ്പർ ആണ്, അൽപ്പം അന്തസ്സ് ഉണ്ടെങ്കിൽ വിളിച്ചു നോക്കിയിട്ട് മറുപടി ഇടുക, ഇനി ഇല്ലെങ്കിൽ മേലാൽ ഇമ്മാതിരി comment ഇടാൻ വരരുത്
@movihub4907
@movihub4907 5 күн бұрын
@@dancingmind01 ചേച്ചി ഞൻ നിങ്ങളെ എല്ലാ വിഡിയോ കാണുന്ന ആണ് സാദാരണ കടകളിൽ പോയി വിഡിയോ ഇടുമ്പോൾ അവർ പൈസ വാങ്ങിക്കാർ ഇല്ലാ ഞാൻ അങ്ങനെ ആണ് ചേച്ചിയും എന്ന് വിചാരിച്ചു ഇട്ടതാണ് ഇനി ചേച്ചി പൈസ കൊടുത്തു മാത്രം ആണ് വിഡിയോ ഇടുന്ന എങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു നാഗറ്റീവ് ആയി പറഞ്ഞ അല്ല എന്റെ കമന്റ് എനിക്ക് നിങ്ങളെ വിഡിയോ കാണാൻ തന്നെ നല്ല ആഗ്രഹം ആണ് ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കാണാറും ഉണ്ട് ❤️വിഷമം ഉണ്ടായി എങ്കിൽ സോറി ഇനി ഇത് പോലെ പറയില്ല 😌
@movihub4907
@movihub4907 5 күн бұрын
@dancingmind01 ഞാൻ താമസിയാതെ ആ അമ്മയുടെ കടയിൽ പോയി ഭക്ഷണം ഇനി കഴിക്കാൻ നോക്കും തെറ്റ് ആർക്കും പറ്റും നിങ്ങളെ എല്ലാ വിഡിയോ കാണുന്ന എനിക്ക് ഇന്ന് വരികൾ എഴുതുമ്പോൾ പിഴച്ചു പോയി 😢
@ResmiResmirs
@ResmiResmirs 4 күн бұрын
Ente Amma jolicheyunna kadayanu( ente kunja nadathunnathu) ee chechi avide ninnum cash koduthittundu ,valare nalla perumattam ennu anu ammayum.kunjayum paranjathu veruthe anavashy msg idarithu ( enthinum kuttam parayunnavar)
@shajisaif3393
@shajisaif3393 5 күн бұрын
Super ❤🎉
@athiraas7593
@athiraas7593 5 күн бұрын
Amma❤️
@ShalimathPt
@ShalimathPt 5 күн бұрын
പാവം അമ്മ
@muhammedashiq.p.b8586
@muhammedashiq.p.b8586 11 сағат бұрын
😢❤❤
@ambilysasi4712
@ambilysasi4712 5 күн бұрын
🥰🥰🥰🥰🥰
@vargheseedathua1
@vargheseedathua1 5 күн бұрын
🎉❤❤
@akbara5657
@akbara5657 5 күн бұрын
❤❤❤
@Chikku1993
@Chikku1993 3 күн бұрын
😢
@dancingmind01
@dancingmind01 3 күн бұрын
✨✨
@aneeshkumar.g2155
@aneeshkumar.g2155 5 күн бұрын
💞💞💞
@AkshayKumar-vg8uf
@AkshayKumar-vg8uf 5 күн бұрын
🩵
@soumyarameshan2667
@soumyarameshan2667 5 күн бұрын
Amma❤❤🥰🥰
@manumaniyan7528
@manumaniyan7528 4 күн бұрын
🥰🥰🥰
@madhurajm.g7506
@madhurajm.g7506 5 күн бұрын
❤❤❤❤
@sibyalappatp5783
@sibyalappatp5783 5 күн бұрын
Amma❤️❤️
@linocreates2002
@linocreates2002 5 күн бұрын
❤❤❤❤❤
@chandrasekharannairputhiya3389
@chandrasekharannairputhiya3389 4 күн бұрын
❤❤❤🎉🎉😊
@shibuvc2160
@shibuvc2160 2 күн бұрын
💓
@dancingmind01
@dancingmind01 Күн бұрын
💖✨
@SreereshNandhu
@SreereshNandhu 5 күн бұрын
❤❤
@sreejamullapalli1098
@sreejamullapalli1098 5 күн бұрын
❤❤❤❤
@prasobhcl4513
@prasobhcl4513 5 күн бұрын
@manjusubashma1358
@manjusubashma1358 4 күн бұрын
❤❤❤
@LATHASAJWORLD
@LATHASAJWORLD 4 күн бұрын
❤❤❤❤❤
@aswathybiju1458
@aswathybiju1458 4 күн бұрын
❤❤
@sonaanilanil4486
@sonaanilanil4486 3 күн бұрын
❤❤❤
@SureshSuresh-rf5bf
@SureshSuresh-rf5bf 2 күн бұрын
@dancingmind01
@dancingmind01 Күн бұрын
💖💖
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
PLUM CAKE | 50 Kg Biggest Plum Cake Recipe | Christmas Plum Cake Making
10:17
Village Food Channel
Рет қаралды 1 МЛН