നഷ്ടപ്പെട്ടുപോയി എന്ന് നീ കരുതുന്നതെല്ലാം ഈ ആരാധനയിലൂടെ അമ്മ നിനക്ക് തിരിച്ചു നൽകും July 9, 2024

  Рет қаралды 22,114

JOHAN MEDIA

JOHAN MEDIA

Күн бұрын

Пікірлер: 421
@TRUERESEARCHER
@TRUERESEARCHER 2 ай бұрын
മാതാവ് ഈ ലോകത്തുള്ള ജോലിയില്ലാത്ത മകൾക്ക ജോലി കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏
@AbinDevasia-mt9uy
@AbinDevasia-mt9uy 2 ай бұрын
എൻ്റെ മാതാവേ സാമ്പത്തികമായ ബുദ്ധിമുട്ടലുകൾ മാറ്റി തരണമേ
@--_Dark--_Fox--_505
@--_Dark--_Fox--_505 2 ай бұрын
വിശുദ്ധ ദൈവമാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു നിവർത്തിയാക്കി തരേണമേ 🙏🏻🙏🏻🙏🏻
@sreekalamadhusoodanan9723
@sreekalamadhusoodanan9723 2 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കേണമേ. അവനു കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടേണമേ
@jobyjohny3267
@jobyjohny3267 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കൊരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@AngelSubhash
@AngelSubhash 2 ай бұрын
അമ്മേ എനിക്ക് ഈ സൺ‌ഡേ അമ്മേടെ അടുത്ത് വരാൻ അമ്മ കൃപ തരണേ അമ്മേ എനിക്ക് വേഗം അമ്മേടെ അടുത്ത് വരണം
@swapnareji3604
@swapnareji3604 2 ай бұрын
കുടുംബത്തിലെ സമാധാനം ഇല്ലാത്ത അവസ്ഥയിൽ ദൈവമേ നീ ഇടപെടേണമേ മനസിനെ നിയന്ത്രിക്കാൻ ശ്രദ്ധിക്കണേ
@DivyarajuDivyaraju-le2nx
@DivyarajuDivyaraju-le2nx 2 ай бұрын
അമ്മേ ഇപ്പോൾ അത്രയും ഗതികേട് ആണ് രക്ഷിക്കേണ്ണമേ ലോൺ അടയ്ക്കാൻ പോലും നിവർത്തി ഇല്ല ഞാൻ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെകിൽ ക്ഷമിക്കേണ്ണമേ അമ്മേ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കേണ്ണമേ ഞങ്ങൾ താമസിക്കുന്ന വീട് ഇടിഞ്ഞു വീഴ്റായി വാടകയ്ക് പോകാൻ പോലും നിവർത്തി ഇല്ല അമ്മേ 🙏🙏🙏🙏രക്ഷിക്കേണ്ണമേ അമ്മേ
@EmilySaraJohn
@EmilySaraJohn 2 ай бұрын
Amme ee kudumbathe rakshikkaname.Amme!
@rincyrose472
@rincyrose472 2 ай бұрын
ജോസഫ് അച്ഛനെയും ടീം നെയും കാക്കണേ മാതാവേ❤
@Sherlybabu838
@Sherlybabu838 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ പറഞ്ഞു കൊണ്ട് തന്നെ നോക്കും എന്ന നിലയില്‍ ഞാന്‍ മുന്നോട്ട് പോകും എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു ''''''
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണേആമേൻ
@johanmedia
@johanmedia 2 ай бұрын
🙏🙏
@sreelekhakrishnan1808
@sreelekhakrishnan1808 2 ай бұрын
എന്റെ മോന് നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ മാതാവേ ❤❤
@sajitha5274
@sajitha5274 2 ай бұрын
അമ്മേ എനിക്ക് ലഭിക്കേണ്ട ക്യാഷ് ഇതുവരെയും തന്നിട്ടില്ല മാതാവേ അമ്മ എന്നെ സഹായിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@anithaajayan6458
@anithaajayan6458 2 ай бұрын
അമ്മേ ദൈവമാതാവേ ഇന്ന് എല്ലാം നടത്തിതരണേ അമ്മേ🙏🏻🙏🏻🙏🏻
@susandev4361
@susandev4361 2 ай бұрын
അമ്മേ മാതാവേ എൻറെ മോനെ മാനസാന്തരം പെടുത്തണം
@krishnavenias2555
@krishnavenias2555 2 ай бұрын
അമ്മേ കൃപാസന പ്രസാദം മാതാവേ മാതാവേ
@anniethomas8073
@anniethomas8073 2 ай бұрын
അമ്മേ കടങ്ങളെ വിടാൻകടഭാരമുള്ള എല്ലാ മക്കൾക്കും കൃപ കൊടുക്കണേ ഞങ്ങളുടെസ്ഥലം വിൽക്കാൻ അമ്മേ ഈശോ യോട് പ്രാർത്ഥിക്കണേ
@JessyGeorge-i2n
@JessyGeorge-i2n 2 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാദ്ധ്യയിതിൽ നിന്ന് ഒരു വിടുതൽ നൽകണമേ മാതാവേ ഞങ്ങൾക്ക് പരിശുദ്ധ ആത്മാവിനാൽ നിറയക്കണമേ എൻ്റെ മക്കൾക്ക് നല്ല ഒരു ജോലി കിട്ടണമേ
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കടംവീട്ടൻമർഗംതന്കൃപചെ രിയണമേആമേൻ
@KuriakosePunnamkuzhy
@KuriakosePunnamkuzhy 2 ай бұрын
Amme.mathave.makkalla.jolliyillume.padanathellume.kroupanalgi.anugrahekkaname.kadaggal.theran.kroupayaganame.nIvins.parishavejayame.nalgi.kroupayaganame.
@christophera7525
@christophera7525 2 ай бұрын
അമ്മ മാതാവേ shikhilintta അസുഖം മാറ്റി കൊടുക്കാൻ മാതാവിനോട് അപേക്ഷിക്കുന്നു
@elizabeththomas623
@elizabeththomas623 2 ай бұрын
അമ്മേ മാതാവേ ജോലി തടസ്സമനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@kunjammamathew4172
@kunjammamathew4172 2 ай бұрын
Amme matheve innudoctor ne kadittu oru month varunnu kazhicho mathi ennu pranju.
@kunjammamathew4172
@kunjammamathew4172 2 ай бұрын
Thank God .Thank Amma.
@EndhiraPS
@EndhiraPS 2 ай бұрын
അമ്മേ എല്ലാവരെയും രോഗങ്ങളിൽ നിന്നും രക്ഷിക്കണേ
@TRUERESEARCHER
@TRUERESEARCHER 2 ай бұрын
മാതാവ് രോഗത്തിലും സാമ്പത്തിക ബുദ്ധിമുട്ടുന്നവർ, വിവാഹ പ്രായമുള്ള മകൾക്ക തുണയെ കൊടുക്കണേ, മക്കൾ ഇല്ലാതെ മകൾക്ക മകളയേ ദനമായി കൊടുക്കണേ പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മകൾക്ക പഠിക്കാനുള്ള മനസ്സ് കൊടുക്കണേ 🙏
@ajithavijayan9361
@ajithavijayan9361 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത എല്ലാം മാറ്റി തരണമേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
@susandev4361
@susandev4361 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@RoyPeter-hp1oy
@RoyPeter-hp1oy 2 ай бұрын
ജോലി തടസ്സമുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ സഹായിക്കണമേ
@SudhaKumari-yv6iu
@SudhaKumari-yv6iu 2 ай бұрын
അമ്മേ സഞ്ചിരി മാതാവേ എൻ്റെ ജോലി തടസ്സം മാറ്റി തരണം എൻ്റെ മെസി മെഡിക്കൽ സമർപ്പിക്കുന്നു അമ്മേ മാതവേ 33:27
@preseedabyju1978
@preseedabyju1978 2 ай бұрын
Amme mathave ente joliyil Ulla tadasam matane,eniku oru joli tannu anugrahikkane,
@salammabijivarghese3497
@salammabijivarghese3497 2 ай бұрын
വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ ആണ് മക്കളെയും എന്റെ മാതാവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു
@binilamolp1641
@binilamolp1641 2 ай бұрын
അമ്മേ ഈ നിമിഷം എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ
@ushakumari-mn8gh
@ushakumari-mn8gh 2 ай бұрын
അമ്മേ ദൈവമാതാവേ, എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കേണമേ 🙏🙏🙏🙏🙏🙏മറ്റുള്ളവരെ ദൈവത്തിലേക്കു അടുപ്പിക്കുവാൻ എന്നെ ഒരു ഉപകരണമാക്കേണമേ..... ഈശോയുടെ പ്രക്ഷിതയായി എന്നെ അഭിഷേകം ചെയ്യണമേ 🙏🙏🙏
@TRUERESEARCHER
@TRUERESEARCHER 2 ай бұрын
മാതാവ് എന്റെ പ്രശ്നത്തിലും കൂടുതൽ പ്രശ്നത്തിൽ കഴിയുന്നവർക്ക പ്രശ്നം പരിഹരിച്ച കൊടുക്കണെ 🙏🙏🙏
@rajeevani6234
@rajeevani6234 2 ай бұрын
മാതാവേ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏
@sudhamurali990
@sudhamurali990 2 ай бұрын
എ ന്റെ കടങ്ങൾ മാറ്റി തരണമേ
@SindhuBabu-oy6ns
@SindhuBabu-oy6ns 2 ай бұрын
അമ്മേ എന്നെ കയ്‌വിടല്ലേ. കടങ്ങൾ തീരാൻ വഴി തരണേ
@anniethomas8073
@anniethomas8073 2 ай бұрын
അമ്മേ പഠിക്കാനും എഴുതാനും മടിടുള്ള കുട്ടികളെ എല്ലാവരെയും അനുഗ്രഹിച്ചു അവർക്കു നന്നായിട്ടുണ്ട് പഠിക്കാന് എഴുതാനും വായിക്കാണുംകൃപ കൊടുക്കണേ അവരുടെ മാതാപിതാക്കൾക് ടെൻഷൻ മാറ്റികൊടുക്കമേ ഞങളുടെ കൊച്ചുമോളെയും അനുഗ്രഹിക്കണേ മരുന്ന് നിറുത്തി കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് ഈശോ അച്ഛനെ രക്ഷിക്കാൻ കൃപചെരിയണംകുർബാന,സമർപ്പണം നടത്തി ജീവിക്കുന്ന ഈശോ അച്ഛനെ രേഗസഖൃം നൽകി കൃപചെരിയണമേആമേൻ
@MerymathewMerymathew
@MerymathewMerymathew 2 ай бұрын
00
@rejithashaji-fw6eo
@rejithashaji-fw6eo 2 ай бұрын
അമ്മേ മാതാവേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് ഒരു ലോൺ തിരക്കി പോകുന്നു എല്ലാം നല്ലരീതിയിൽ നടത്തി തരേണമേ അമ്മേ
@ReethaRaji
@ReethaRaji 2 ай бұрын
അമ്മേ മാതാവേ എന്റെ റിച്ചിമോളുടെ മനസിലെ വിഷമങ്ങളും സങ്കടങ്ങളും മാറി സന്തോഷത്തോടെ എന്റെ മോൾ എന്റെ അടുത്തേക്ക് തിരിച്ചു വരണേ അമ്മേ
@thankomsi2160
@thankomsi2160 2 ай бұрын
യേശുവേ എന്റെ മോനും മോൾക്കും ജോലി കിട്ടണേ മോൾക്ക് 18-- ന് നടക്കുന്ന ഇന്റർവ്യ നന്നായി atted ചെയ്യാനും അതിലൂടെ ജോലി കിട്ടാനും സാഹായിക്കണമേ ആ സമയത്തെ പേടി മാറ്റി കൊടുക്കണമേ ആമേൻ യേശുവേ അങ്ങയുടെ കൃപ കൂടെ ഉണ്ടാകണമേ ആമേൻ യേശുവേ നന്ദി
@sreedass2263
@sreedass2263 2 ай бұрын
മാതാവേ 🙏🙏🙏 രക്ഷിക്കണേ 🙏🙏പരീക്ഷിക്കല്ലേ പിടിച്ചു നിൽക്കാൻ ഉള്ള ശക്തി തരണേ 🙏🙏🙏🙏
@DaisyDaisysunny
@DaisyDaisysunny 2 ай бұрын
അമ്മേ മാതാവേ വീടുപണി പൂർത്തിയാക്കി മകന്റെ വിവാഹം നടത്തി തരേണമേ 🙏🙏🙏
@SheebaRamesh-m4p
@SheebaRamesh-m4p 2 ай бұрын
എന്റെ കഷ്ടപാട് മാറ്റി എന്റെ കുടുബം നല്ല രീതിയിൽ ആകണേ എന്റെ ജീവിതം ടെൻഷൻ മാറി ചെറിയ സന്തോഷം ഉണ്ടാവാണേ മാതാവേ അമ്മേ 🙏🙏🙏🙏🙏
@shantopolachan5906
@shantopolachan5906 2 ай бұрын
അമ്മേ mathave koodeyayirikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DaisyKurian-y2k
@DaisyKurian-y2k 2 ай бұрын
അമ്മേ ദൈവമാതാവേ reackshickaname
@ANITHARAJU-ce4kj
@ANITHARAJU-ce4kj 2 ай бұрын
എന്റെ മാതാവേ എന്റെ സാമ്പത്തികകഷ്ടപ്പാട് മാറ്റിതരണേ അമ്മേ ആമേൻ 🤍🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭❤️❤️❤️
@ReenaMathew-m3k
@ReenaMathew-m3k 2 ай бұрын
🙏🙏✝️ പരിശുദ്ധാത്മാ ദിവ്യകാരുണ്യ സ്തുതിയും പൂച്ചയും ഉണ്ടായിരിക്കട്ടെ പരിശുദ്ധ അമ്മയെ മാതാവേ കൃപാസന പ്രസാദപരമാതാവേ നല്ലൊരു കോളേജിൽ എന്റെ കുഞ്ഞിന് അഡ്മിഷൻ കിട്ടിയതിനെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു ഉടമ്പടിയിൽ വെച്ചിരുന്ന എല്ലാ നിയമങ്ങളും നൽകി ഞങ്ങളെ അനുഗ്രഹിച്ച ഞങ്ങൾ നന്ദി പറയുന്നു ശുശ്രൂഷകരെയും പരിസരത്തെയും അമ്മയുടെ തിരക്കഥ സഞ്ചാരിമാതാവേ ഞങ്ങളുടെ കൂടെ നടന്ന ഞങ്ങളുടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ നടത്തിത്തരുന്നതിന് ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു🙏✝️✝️✝️
@mayap5136
@mayap5136 2 ай бұрын
മാതാവേ കർത്താവിന്റെ അനുഗ്രഹതാൽ എന്നു കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🙏
@bennymathew8204
@bennymathew8204 2 ай бұрын
പരിശുദ്ധ അമ്മമാർക്കറ്റിലെ കെട്ടിടം എത്രയും വേഗം അമ്മ ഇടപെട്ട് വിറ്റ് കിട്ടാനുള്ള വഴികാട്ടി തരണമേ
@jasminejohnson0604
@jasminejohnson0604 2 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക്‌ കാവലായി എന്നും കൂടെ ഉണ്ടാവണമേ 🙏
@thomasjoseph8308
@thomasjoseph8308 2 ай бұрын
അമ്മേ മാതാവേ എല്ലാവർക്കും വിശ്വാസം കൊടുത്തു അനുഗ്രഹിക്കണേ
@marriyakuttyjohn
@marriyakuttyjohn 2 ай бұрын
അമ്മേ മാതാവേ മരുമക്കട മദ്യപാനത്തിന് വിടുതലുകൊടുത്ത അനുഗ്രഹിക്കാൻ വേണ്ടി അമ്മ പ്രാർത്ഥിക്കണമേ
@princyraphel3340
@princyraphel3340 2 ай бұрын
എന്റെ അമ്മേ ആശ്രയമേ.. 🙏🙏
@marriyakuttyjohn
@marriyakuttyjohn 2 ай бұрын
അമ്മേ മാതാവേ മക്കടെ മാരകരോഹത്തിന് വിടുതൽ കൊടുത്ത അനുഗ്രഹിക്കാൻ വേണ്ടി കൃപാസനം മാതാവേ പ്രാർത്ഥിക്കണമേ
@gracythobiyassosamma4146
@gracythobiyassosamma4146 2 ай бұрын
അമ്മേ, മാതാവേ, എന്റെ കടബാധ്യതയുടെ തകർച്ചയിൽ അവിടുന്ന് എനിക്കു വഴികാണിച്ചു തരണമേ. ആമേൻ
@noshiyadas8966
@noshiyadas8966 2 ай бұрын
Amma Mathavey Always Bls Me Nile Divine To Keep U In Jesus Name Always Within Our Daily Life To Pray, B Regular To Mass, Help Others Too Accept Our Witness. Amen 🙏🙏
@JoyBrijit
@JoyBrijit 2 ай бұрын
അമ്മേ മാതാവേ എൻറെ തൊഴിൽ മേഖലകളിൽ അനുഗ്രഹിക്കേണമേ
@binyalexander8463
@binyalexander8463 2 ай бұрын
അമ്മേ എൻ്റെ കുഞ്ഞിനെ സഹായിക്കാൻ അങ്ങ് മാത്രമേയുള്ളൂ സഹായിക്കണേ എൻ്റെ കുഞ്ഞിനെ അങ്ങ് ettedukkaname
@abinbiju5774
@abinbiju5774 2 ай бұрын
എന്റെ അമ്മേമാതാവേ എന്റെ മോനു സെ പരിഷക് നല്ല മാർക്കു കിട്ടി ജയിക്കണമേ
@lourdammaar7826
@lourdammaar7826 2 ай бұрын
Yesuve Ente Makklkku Yeso Vasikkunna oru Haridayam Nalkaname
@SOUMYASAJIMON-r7i
@SOUMYASAJIMON-r7i 2 ай бұрын
അപ്പാ എന്റെ കുടുംത്തിന്റെ ഒപ്പം എന്നും ഉണ്ടാവണം. അമ്മേ അമ്മച്ചി മരുമകളും ചേർച്ചയില്ലാതെ വഴക്കാ . അവർ ഇടയിൽ എനിക്ക് നിൽക്കാൻ പറ്റില്ല അമ്മ, തന്നെ വരണം❤❤❤❤❤❤
@joyalbert8255
@joyalbert8255 2 ай бұрын
ഇശോയെ ലതയ്ക്ക് ലോൺ കിട്ടാൻ ഉള്ള തടസ്സം മാറ്റി അനുഗ്രഹിക്കണ
@thomasv.o1816
@thomasv.o1816 2 ай бұрын
മാതാവേ ജീവിത പങ്കാളിയുടെ ശരീരത്തിലെ അസ്വസ്ഥതകളെ മാറ്റി കൊടുക്കണമേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അസ്വസ്ഥതകളുടെ മേൽ കുടുംബ പ്രശ്നങ്ങളുടെ മേൽ കരുണയായിരിക്കണമേ
@kavithakavitha6799
@kavithakavitha6799 2 ай бұрын
അമ്മേ എനിക്ക് തടസം നികുന്ന എല്ലാം പ്രശനങൾ മാറ്റി തരണമേ അമ്മ കൂടാ നിന്ന് അത് ഇല്ലാതെ ആക്കി തരണമേ 🙏🙏🙏
@RoyPeter-hp1oy
@RoyPeter-hp1oy 2 ай бұрын
പത്താം ക്ലാസിൽ പഠിക്കുന്ന ആൽബിൻ റോയ് നന്നായി പഠിക്കുവാനും, ക്ലാസിൽ ശ്രദ്ധിച്ചിരിക്കുവാനും അമ്മേ മാതാവേ സഹായിക്കണമേ
@Jfdftjbcdtddf
@Jfdftjbcdtddf 2 ай бұрын
അമ്മേ മാതാവേ എൻ്റെ മകളെ അലട്ടുന്ന പ്രശ്നം അമ്മ ഏറ്റെടുത്ത് സന്തോഷത്തോടെ സഹായിക്കണം.ഇനിയും അവളുടെ കണ്ണുനീർ അമ്മ ഏറ്റെടുത്ത് നിർത്തേണമേ❤
@minivs5171
@minivs5171 2 ай бұрын
അമ്മേ എന്റെ മോൾക്കും ഇതു പോലെ ഡിസ്ക് ബാൽജ് ആണ് മാറ്റി തരണേ നല്ല നടുവേദന ആണ് മോൾക്ക്‌
@VineetharahulVineetharahul
@VineetharahulVineetharahul 2 ай бұрын
അമ്മ മാതാവേ അനുഗ്രഹിക്കേണമേ എപ്പോഴുകൂടെ ഉണ്ടാകേണമേ അമ്മേ അമ്മേ കുഞ്ഞുമക്കളുടെ കൂടെ രണ്ട് കരങ്ങളളാലും ചേർത്ത് പിടിച്ച് കൂടെ ഉണ്ടാകേണമേ എൻ്റെ കുടുംബത്തിൻ്റെ കൂടെ തണലായി താങ്ങായി ഉണ്ടാകേണമേ
@SelviSelvi-sn9ix
@SelviSelvi-sn9ix 2 ай бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ തൊഴിൽ മേഖല യിലെ തടസങ്ങൾ മാറ്റി തരണമേ ഞങ്ങൾ അടച്ച പൈസതിരിച്ചു കിട്ടണമെന്ന് അപേഷിക്കുന്നു...... 🙏🙏🙏🙏🙏
@sujathakamala6825
@sujathakamala6825 2 ай бұрын
അമ്മയുടെ prathiksheekaranathinte സാക്ഷിയാക്കി എന്ന് mattane Amma Mathave 🙏🙏🙏🙏
@Its_me_amizz
@Its_me_amizz 2 ай бұрын
Ente Amma Mathaveee🙏🙏🙏
@foodies9358
@foodies9358 2 ай бұрын
പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി, മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏
@sumacookingcraft
@sumacookingcraft 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകളുടെ സങ്കടം തടസം എല്ലാം നീക്കി മകളെ യും കൂഞ്നും കൃപയുണ്ടാകണം അമ്മ മാതാവേ ഏശുവേ അന്ഗ്രഹിക്കണം ദൈവമാതാവേ🎉 🙏🙏🙏🎉
@binyalexander8463
@binyalexander8463 2 ай бұрын
Mathave എൻ്റെ മോളുടെ വിശ്വാസം വർധിപ്പിക്കാനമേ . ഇനിയും കിട്ടാനുള്ള വിശയങ്ങൾക്കെല്ലാം ജയ്ക്കണമെ
@sheebakv7733
@sheebakv7733 2 ай бұрын
അമ്മേ മോളുടെ കോഴ്സ് വേഗം പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ
@thomasv.o1816
@thomasv.o1816 2 ай бұрын
അമ്മേ എനിക്ക് ആത്മധൈര്യവും മനസമാധാനവും നൽകി അനുഗ്രഹിക്കണമേ
@beenakb7410
@beenakb7410 2 ай бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ
@elizabethromy3118
@elizabethromy3118 2 ай бұрын
അമ്മ എനിക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും എപ്പോഴും ജാമ്യം നിൽക്കണമേ❤
@anniethomas8073
@anniethomas8073 2 ай бұрын
അമ്മേ മാതാവേ വരുമാന മാർഗങ്ങൾ ഒന്നുമില്ല lic പോളിസികൾ നൽകി anugrahikane🙏🙏🙏
@Ranjini-z4i
@Ranjini-z4i 2 ай бұрын
അമ്മേ കീമോ തുടങ്ങാൻ പറയുന്നു അമ്മ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കണമേ 🙏🙏🙏
@mariyacelin7792
@mariyacelin7792 2 ай бұрын
അമ്മേ മാതാവേ ഹെലൻമോളുടെ b. Sc nursing seat ശരിയാകിതരണേ. എല്ലാ മക്കളെയും കാത്തുകൊള്ളണമേ അമ്മേ അന്നമോളുടെ മാര്യേജ് പെട്ടുന്നു നടക്കാൻ കൃപ ആയിരിക്കണമേ
@kavithakavitha6799
@kavithakavitha6799 2 ай бұрын
അമ്മേ എനിക്ക് ഒരു നല്ല ജോലി തന്നു എന്നെ അവിടെ നിന്നും ഉയർത്തണമേ 🙏🙏🙏
@judydominic8989
@judydominic8989 2 ай бұрын
Amme enne ammayude Prathasheekaranathinte Sakshiyakki mattaname Amme. Amen👏🏽
@SimonJiby
@SimonJiby 2 ай бұрын
Amme mathave ente mala enikku thirichukittane.kadabadhyathayil ninnu kathurakshikkane
@achusachu8930
@achusachu8930 2 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭🙏🙏🙏
@Geethuvinod07
@Geethuvinod07 2 ай бұрын
മാതാവേ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏
@LearnWithFun.0
@LearnWithFun.0 2 ай бұрын
Amme nangalude kudumbathinte somrakshanam ettedukkaname marakamaya rogangal il ninnum kathu kollaname amen 🙏🙏🙏🙏🙏🙏🙏
@geethavishsumithgeethavish7054
@geethavishsumithgeethavish7054 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൻ്റെ വിവാഹം നടത്തി തരുവാൻ മദ്ധ്യസ്ഥത്തത വഹിക്കേണമേ അമ്മേ പുണ്യാത്മാവേ സ്തോത്രം സ്തോത്രം സ്തോത്രം ഹ ല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹ
@SheebaSheeba-rv3rh
@SheebaSheeba-rv3rh 2 ай бұрын
അമ്മേ കരുണ കാണിക്കണേ ഞങ്ങളുടെ ലോൺ ഒന്നുവേഗം ശരിയാകിതരണേ അമ്മയുടെ മുൻപിൽ എന്നെ എത്തിക്കണേ ഒരു ഗതിയിമില്ലാതെ ജീവിക്കണ്ട എന്ന നിലയിലാണ് മരണത്തിൽ നിന്നും ഞങ്ങളെ രക്ഷികണേ അറിയാതെ endhenkilum തെറ്റ് വന്നെങ്കിൽ പൊറുത്തു തരണമേ മാതാവേ കരുണചോറിയണമേ
@susammmajoseph5186
@susammmajoseph5186 2 ай бұрын
Ammeathave ente kunjungale anugrahikename daivakripakondu kunjungale nirakename 🙏🙏🙏🙏
@renijs2134
@renijs2134 2 ай бұрын
Sajindhas Reni Swaroop Pranoy ku vendy prarthikkanu🙏🙏🙏🙏🙏🙏🙏🙏🙏
@jessyxavier6892
@jessyxavier6892 2 ай бұрын
Amme madave Sijuvinte jolithadasam mattysthiramjoli nalki anugrahikename amen
@JeenaMathew-kj8mj
@JeenaMathew-kj8mj 2 ай бұрын
അമ്മേ കൃപാസന മാതാവേ..., ജോലി തടസ്സം മാറ്റണേ 🙏🙏🙏
@georgegeorge1652
@georgegeorge1652 2 ай бұрын
Ente amme ennode karunayairikkaname
@anithasindhu6729
@anithasindhu6729 2 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾ ച്ചില കൂട്ട് കെട്ടിൽ ആയിപ്പോയി എത്രയും വേഗം എൻ്റെ അടുത്ത് വീട്ടിൽ എത്തിക്കേണമെ അമ്മയുടെ മക്കളെ കയ്യ് വിടരുതെന്ന് പ്രാർത്ഥിക്കുന്നു ആമേൻ 😥😥😥😥😥😥😥🙏🙏🙏🙏🙏🙏🙏
@appuunni1888
@appuunni1888 2 ай бұрын
അമ്മേ എന്നെ അനുഗ്രഹിക്കണമേ
@aruvyvinod6352
@aruvyvinod6352 2 ай бұрын
Amme mathave ente aavashyangal nadathi tharane🙏🙏
@leelammajames2438
@leelammajames2438 2 ай бұрын
അമ്മേ,കടങ്ങൾവീട്ടിത്തരണമേ❤❤❤
@valsammasebastian5348
@valsammasebastian5348 2 ай бұрын
അച്ചാച്ചൻ്റെ ആഹാരം ഇറക്കുബോഴുള്ള ചുമ ഒന്നു മാറ്റി തരണമേ വെള്ളം പോലും ഇറക്കുവാൻ ബുദ്ധിമുട്ടാണ മാതാവേ അമ്മതൊടണമേ
@MiniThomas-o7e
@MiniThomas-o7e 2 ай бұрын
Yashuve amme enne veededukkaname❤️🙏💐🌹🙏❤️🙏🌹🌹🙏❤️🙏🌹🌹🙏❤️🙏
@bijieldho8177
@bijieldho8177 2 ай бұрын
Amme mathave ente niyogangal amma nadathitharename ente sahodarante molude vivaham nadathikodukkane sanchari mathave oro prayasangalum mattitharename amen 🙏🙏🙏
@sumaashok6512
@sumaashok6512 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയോട് ഞാൻ prathicha avishangal അമ്മ karthavinide madestham വഹിച്ച് എനിക് sadich തരാൻ kripaundakane❤❤❤❤❤
@Shajinimary
@Shajinimary 2 ай бұрын
Amme mathave shijayude juvals eduthuu kodukkaan kripa choriyaname
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН