No video

നഷ്ടത്തിൽ നിന്നും വിജയത്തിലെത്തിയ VRL ട്രാവൽസിൻ്റെ കഥ | VRL Logistics

  Рет қаралды 50,054

Prasanth Paravoor

Prasanth Paravoor

Күн бұрын

ഇന്ത്യയിലെത്തന്നെ പ്രമുഖരായ ഒരു കോൺട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്ററാണ് VRL ട്രാവൽസ്. VRL ട്രാവൽസിൻ്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ ആദ്യം ഉടമയായ വിജയ് സങ്കേശ്വറിൽ നിന്നും ആരംഭിക്കണം. വീഡിയോ കാണുക. Story of Vijay Sankeshwar and VRL Travels. #VRL_Travels #VijaySankeshwar #VijayanandTravels

Пікірлер: 69
@PrasanthParavoor
@PrasanthParavoor 4 жыл бұрын
A proud moment for the Travel and Transport Industry, Dr Vijay Sankeshwar, Founder & Chairman of VRL Group (VRL Logistics, VRL Travels, VRL Media) is honoured with the prestigious 'Padmashri Award'.
@hasisha6114
@hasisha6114 4 жыл бұрын
Pune Bangalore റൂട്ടിൽ ഡ്രൈവ് ചെയ്ത് വരുമ്പോൾ ഏറ്റവും കൂടുതൽ കണ്ട ട്രാൻസ്‌പോർട്ട് ബസ് അന്ന് അറിയണം ആഗ്രഹിച്ചതാണ് VRL നെ കുറിച്ച് Thanks For the Vedio
@muralikrishnan5221
@muralikrishnan5221 4 жыл бұрын
VRL ൽ മംഗലാപുരത്തു നിന്ന് പൂനക്ക് പോയിട്ടുണ്ട്. നല്ല യാത്രയായിരുന്നു.
@sebin_joy
@sebin_joy 4 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം ഇൻഫോർമേറ്റിവ് ആണ്. കാത്തിരിക്കുന്നു പുതിയ അറിവുകൾക്കായി
@JohnDoe-qp5sj
@JohnDoe-qp5sj Жыл бұрын
Very good thing that VRL stopped their operations in Kochi before too much agony. Kerala (CITU) is very dangerous to any businessman.
@anoopbkrishna9174
@anoopbkrishna9174 4 жыл бұрын
സൂപ്പർ വീഡിയോ , നല്ല വിവരണം 🤩 പിന്നെ ഒരു തെറ്റ് ഉണ്ട് ...vrl travels scania ബസ് ഇതുവരെ ഉപയോഗിച്ചിട്ടില്ല..(ബെൻസ് ഉം ഉണ്ടോ എന്ന് സംശയം ആണ് ). Volvo,leyland ആണ് ഇവർ കൂടുതലായും ഉപയോഗിക്കുന്നത്..
@manojmuraleedharan6712
@manojmuraleedharan6712 4 жыл бұрын
Isuzu ഉപയോഗിക്കുന്നുണ്ട്
@jose27630
@jose27630 Жыл бұрын
VRL നെ കാളും വലിയ citu,intuc ഞമ്മടെ കേരളത്തിൽണ്ട് പിന്നെ അല്ല.
@PrasanthParavoor
@PrasanthParavoor Жыл бұрын
😥😥😥
@sudheeshkadathoor5645
@sudheeshkadathoor5645 4 жыл бұрын
Dear brother, Nice presentation.. ⚘🌷⚘🌷⚘⚘⚘⚘🌷⚘🌷⚘🌷⚘🌷⚘🌷 Thanks
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thanks
@riyanathriyanath1394
@riyanathriyanath1394 Жыл бұрын
Proud of KARNATAKA 😍
@pradeepu9067
@pradeepu9067 4 жыл бұрын
Nice...pPrasanth Paravoor..... Expect about our KTC Services & ABT....
@akhilpsmullasseril1193
@akhilpsmullasseril1193 4 жыл бұрын
Mostly you will see an organization within a few years in the name of "Mullasseril group of companies", I will also have a lot of failure stories to tell.
@kshivadas8319
@kshivadas8319 4 жыл бұрын
ഇവരുടെ കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് .ബസിന്റെ പിൻവശത്തു ഫോണ്നമ്പർ സഹിതം വർഷങ്ങളായി കൊടുത്തിട്ടുണ്ട് .ഹിന്ദി സംസാരിക്കാൻ അറിയുന്നവർ നെറ്റിൽ അഡ്രസ്സ് ഫോണ് നമ്പർ നോക്കി കോണ്ടാക്ക്‌റ്റ് ചെയ്യുക
@leninpradheepan4678
@leninpradheepan4678 4 жыл бұрын
Good job sir
@Faslapa
@Faslapa 4 жыл бұрын
Polichu bro njan Kuwait late ayittangilum kanarund success story
@abdullanizar4192
@abdullanizar4192 Жыл бұрын
Amazing presentation 👏
@PrasanthParavoor
@PrasanthParavoor Жыл бұрын
Thanks
@smithak.g9405
@smithak.g9405 4 жыл бұрын
Success story of Aeon connect and salabham travel
@ruok5404
@ruok5404 4 жыл бұрын
കർണാടക പോയാൽ vrl മിനിട്ടിന് കാണാം
@sidheequen724
@sidheequen724 4 жыл бұрын
Prashanthetta nalla oru vlog🥰
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank U
@aruchinnu
@aruchinnu 2 жыл бұрын
❤❤👌
@subinthomas9308
@subinthomas9308 4 жыл бұрын
ഹായ്
@souravsourav1833
@souravsourav1833 2 жыл бұрын
inspired
@user-mu6rr3xb4p
@user-mu6rr3xb4p 4 жыл бұрын
👍👍
@manumanuelkurishingal1968
@manumanuelkurishingal1968 4 жыл бұрын
Chetta Cinema theaterile sound system vechullaa video cheyyooo???
@mufidpk1320
@mufidpk1320 4 жыл бұрын
ചേട്ടാ, Mearesk logistics നെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😁
@sidheequen724
@sidheequen724 4 жыл бұрын
VRL nalla service aanu courier service......far better than #osrdlogistics
@AREditzUNLIMITED
@AREditzUNLIMITED 4 жыл бұрын
Yes
@torqueex4599
@torqueex4599 Ай бұрын
ARS Agin Roadway video
@jerrypjerry1149
@jerrypjerry1149 3 жыл бұрын
🙏
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Thank u
@saransaran9490
@saransaran9490 4 жыл бұрын
ഇപ്പോൾ സുജിത്ത് ചേട്ടൻറെ കൂടെ വീഡിയോ ഒന്നും ചെയ്യുന്നില്ലേ
@PrasanthParavoor
@PrasanthParavoor 4 жыл бұрын
സുജിത്ത് നാട്ടിൽ ഇല്ലല്ലോ.. വരുമ്പോൾ തീർച്ചയായും ഞങ്ങൾ ഒന്നിച്ചു വീഡിയോ ചെയ്യുന്നുണ്ട്.
@Lazyy_Boyyy
@Lazyy_Boyyy 4 жыл бұрын
@prashanth paravur ippol evideya sujithettan
@sougandhpp5453
@sougandhpp5453 4 жыл бұрын
@@PrasanthParavoorപ്രശാന്ത് ചേട്ടാ സുജിത്തിന്റെ കൂടെ വീഡിയോ ചെയ്യല്ലേ നിങ്ങളുടെ വീഡിയോ infotainment ആണ് .സുജിത് വെറും വെറുപ്പിക്കൽ ആണ്
@nizarverkott1498
@nizarverkott1498 3 жыл бұрын
Keralathile routukal ethellaam
@saransaran9490
@saransaran9490 4 жыл бұрын
Supper
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank uuu
@saransaran9490
@saransaran9490 4 жыл бұрын
@@PrasanthParavoor 🥰💓
@jishnukumar6667
@jishnukumar6667 2 жыл бұрын
ഒന്നും ഇല്ല ക്കിൽ ഈ മനുഷ്യൻ കേരളത്തിൽ കൊച്ചില്ലേ ട്രൻസ് അല്ലിയ ബിന്നാമി മാത്രം
@HaiHai-yl1vx
@HaiHai-yl1vx Жыл бұрын
Citu ividunnu odichille.🐈🐈🐈
@PrasanthParavoor
@PrasanthParavoor Жыл бұрын
😥
@fidatt425
@fidatt425 4 жыл бұрын
Poli
@AbidKl10Kl53
@AbidKl10Kl53 4 жыл бұрын
👌👌👌
@nivedithabhaskaran1187
@nivedithabhaskaran1187 4 жыл бұрын
👍
@vishnuvijayan295
@vishnuvijayan295 4 жыл бұрын
E katha kelkumpol life thirichu ketum like to Vijay shankeswer ge IAM provided offe u....
@kr-to1kh
@kr-to1kh 4 жыл бұрын
🖒
@razakraz1868
@razakraz1868 4 жыл бұрын
Ksrtc bus going to mangalore
@veeyesvlogs3648
@veeyesvlogs3648 4 жыл бұрын
1 year experience in heavy motor vehicle Vaccency undo enn engane ariyum no job
@anandmohan9296
@anandmohan9296 3 жыл бұрын
Vrl ന്റെ എല്ലാം ബസിലും ബാക്കിസൈഡിൽ ഡ്രൈവേഴ്സ് wanted എന്ന adverts und... There ഈസ്‌,, no displayed
@Nikishorts.
@Nikishorts. 4 жыл бұрын
Ktc history കുടി cheyumo
@vineethpankaj1799
@vineethpankaj1799 4 жыл бұрын
Scania and benz buses vrl travelsinu ella... Only volvo and non ac buses ullu...
@satishg742
@satishg742 4 жыл бұрын
👌👌👌👌👌👌👌
@melvinsebastian8025
@melvinsebastian8025 Жыл бұрын
ഇപ്പം കേരളത്തിൽ പൂട്ടിക്കെട്ടി.🚩
@PrasanthParavoor
@PrasanthParavoor Жыл бұрын
🙏
@anandhusivashakthicamphor1718
@anandhusivashakthicamphor1718 4 жыл бұрын
Aji. Knpy
@lankakannur2838
@lankakannur2838 4 жыл бұрын
താങ്കൾ പറഞ്ഞു കഥ. കണ്ടാല ചുരത്തിൽ മോഷണം പതിവ് ആക്കിയ ഇയാളുടെ കഥയും കുടി പറയാമോ
@muhsinnoori1042
@muhsinnoori1042 4 жыл бұрын
Vrl kerala head office branchs number
@ozhukur
@ozhukur 3 жыл бұрын
very bad bus service
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Aano
@ozhukur
@ozhukur 3 жыл бұрын
@@PrasanthParavoor അതെ ചേട്ടാ ...ഞാൻ പലപ്പോഴായിട്ട്‌ മുംബൈ- ബാംഗ്ലൂർ റൂട്ടിൽ പല സ്വകാര്യ കമ്പനികളുടെയും കർണ്ണാടക യുടെ ബസ്സിലും ഒക്കെ യാത്ര ചെയ്‌തിട്ടുണ്ട്‌ .പക്ഷെ VRL ൽ നിന്നും SRS ൽ നിന്നും മോശം അനുഭവം ആണ്‌ ഉണ്ടായത്‌.ഉള്ളതിൽ നല്ലത്‌ എന്ന് തോന്നിയത്‌ നാഷണൽ ട്രാവൽസിന്റെതും കർണ്ണാടക RTC യുടെതുമാണ്‌...SRS,VRL ഈ രണ്ട്‌ ബസ്‌ കമ്പനി ജീവനക്കാരുടെയും പെരുമാറ്റം അൽപ്പം അഹങ്കാരം നിറഞ്ഞതായിരുന്നു . ഒരു പക്ഷെ ഞാൻ പോയ സമയത്ത്‌ ഉണ്ടായിരുന്ന ജീവനക്കാരുടെ കുഴപ്പം ആകും എന്ന് കരുതിയുരുന്നു പിന്നീട്‌ ഒരിക്കൽ ഫേസ്ബുക്കിലോ മറ്റോ ഇവരുടെ ഓഫീഷ്യൽ റിവ്യു നോക്കിയപ്പോൾ സമാനമായ അനുഭവങ്ങൾ ഒരുപാട്‌ ആളുകൾ പറഞ്ഞത്‌ ശ്രദ്ധയിൽപെട്ടു...താങ്കളുടെ വീഡിയോ കണ്ടന്റുമായിട്ട്‌ ബന്ധമില്ല എങ്കിലും പറഞ്ഞു എന്ന് മാത്രം .ഒന്നാമത് ഈ srs,vrl രണ്ടും വൻകിട ട്രാവൽസ് ആണ് അതിന്റെ ഒരു ഹുങ്ക് ആണ് എന്നാണ് എനിക്ക് തോന്നിയത് .
@muhsinnoori1042
@muhsinnoori1042 4 жыл бұрын
Vrl kerala head office branchs number
bus owner Abraham (Chachan) - Aviramam - അവിരാമം
15:19
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 3,5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,6 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 3,5 МЛН