ആന ദുരന്തം ഒരു തുടർക്കഥയാകുമ്പോൾ കമ്മിറ്റിക്കാരെ കളറാക്കിയാൽ പ്രശ്നം തീരുമോ സുഹ്‌രി?| Rafeeq salafi

  Рет қаралды 9,220

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 128
@busharapakath6431
@busharapakath6431 14 сағат бұрын
ഞാൻ പട്ടാമ്പിയിൽ ഉള്ള ആളാണ്, ഈ കൗമിനെ കാണുമ്പോൾ സത്യത്തിൽ സങ്കടം തോന്നും
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 15 сағат бұрын
ഒരു നല്ല ഭാഗം പടു ജാഹിലുകൾ പണ്ഡിതന്മാരായുള്ള സംഘടനയാണ്. സമസ്ത എന്ന്. ആളുകൾ ഇനിയെങ്കിലും മനസിലാക്കയാൽ നല്ലത്
@saleemck2239
@saleemck2239 14 сағат бұрын
Correct 💯
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 13 сағат бұрын
അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ
@suharamadayil8578
@suharamadayil8578 14 сағат бұрын
നമുക്ക് ഈ സമസ്തക്കാരോട് സഹതാപം മാത്രമാണ്😮 പക്ഷെ അവർക്ക്നമ്മോട് ദേശ്യവുമാണ്😊
@MohammedNajeeb-j6v
@MohammedNajeeb-j6v 12 сағат бұрын
ഞാൻ യുഎഇ ഇല് ആണ് എൻ്റെ ജോലിസ്ഥലം ശിയ പള്ളിയുടെ അടുത്താണ് അവിടെ ബാങ്ക് കൊടുക്കുന്നതിനു മുമ്പ് സ്വലാത്ത് നീട്ടി കൊടുക്കാറുണ്ട് ഇത് നാട്ടിലെ സമസ്ത പള്ളികളിലും ഉണ്ട് കൂടാതെ അവർക്ക് മുഹറം ഒന്ന് മുതൽ പത്ത് വരെ നഹസ് ആചരിക്കുന്നവരാണ് സമസ്ത പുറത്തിറക്കുന്ന കലണ്ടറിൽ മുഹറം ഒന്ന് മുതൽ പത്തു വരെ ഇത് അടയാള.പെടുത്തി യീട്ടുണ്ട്
@cknavas
@cknavas 12 сағат бұрын
പണ്ഡിതന്മാർ ഇതിന് മറുപടി പറയണം.. പാരമ്പര്യമാണ് പ്രശ്നം.
@mohammedishak7547
@mohammedishak7547 13 сағат бұрын
ആന പരിപാടി നിർത്താൻ ആനകൾ തന്നെ മുന്നിട്ടിറങ്ങണം ദാ ഇത് പോലെ😮
@AliyarCholalakkal
@AliyarCholalakkal 14 сағат бұрын
ഒരു കള്ള് കുടിയെൻ ചെയ്യുന്ന തെറ്റാണന്ന് കരുതി തൗഭ ചെയ്യും ഒരു വെബിജാരനോ. വെബി ജാരിയോ കള്ള നോ ചെയ്യുന്നത് തെറ്റാണന്ന് തോന്നി തൌഭ ചെയ്യും. എന്നാൽ ഒരു ബിദ്ഹത്ത് കാരൻ ചെയ്യുന്നത് നല്ലതല്ലേ എന്ന് കരുതി മരണം വെരെഅവർ തൗഭ ചെയ്യില്ല.😢😢😢
@Muhammed-un1ox
@Muhammed-un1ox 5 сағат бұрын
താമസിയാതെ തയ്യവും ഉണ്ടാകുന്നതാണ് 😂😂
@musthafapariyadath9402
@musthafapariyadath9402 11 сағат бұрын
വാളക്കുളം - അപ്പള - എന്നരണ്ട് മഹല്ലിൻ്റെ ഇടയിലുള്ള പൂക്കിപ്പറമ്പിലും ഉണ്ട് ഒരു പൂര നേർച്ച ഇ-രണ്ട് മഹല്ലിലെ പണ്ഡിതൻമാരും പള്ളി കമ്മറ്റിയും ഇതിനെതിരെ ബോധവൽകരണം നടത്താറില്ല - എതിർ ത്ത്പറയുന്നവർ - പുത്തനായസക്കാരനാണെന്ന് പറയും ഇതാണ് അവസ്ഥ - അല്ലാഹു ഹിദായത്ത് നൽകട്ടെ
@Isuismail-os1ri
@Isuismail-os1ri 11 сағат бұрын
ഇനിയും ചിന്ദിക്കാത്ത ഒരു കൗമ്മ് ഇനിയും ഉണ്ടെല്ലോ കഷ്ട്ടം
@NoushadKp-k9i
@NoushadKp-k9i 14 сағат бұрын
സമസ്തക്കാരെ എന്തിനാണ് അല്ലാഹുവിന്റെ അടിമകളെ വഴിപിഴപ്പിച്ച് ഈ ഭൂമിയിൽ ശൈത്താന്റെ ഏജന്റ് മാരായി ജീവിക്കുന്നത് അള്ളാഹു പൂർത്തിയാക്കിയ ഈ മതത്തിൽ ഇങ്ങനെ ഒരു ഉത്സവം ഉണ്ടോ ? അല്ലാഹുവിന്റെ ഈ മതത്തിൽ ആരെങ്കിലും എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ അല്ലാഹു അവതരിപ്പിച്ച ഈ മതത്തിൽ നിന്ന് എന്തെങ്കിലും കുറക്കുകയോ ചെയ്താൽ അവർ ദുനിയാവിൽ നിന്ന് തന്നെ നരകത്തിൽ ഒരു സീറ്റ് ഉറപ്പിച്ചു കൊള്ളട്ടെ എന്ന് അല്ലാഹുവിന്റെ ദൂതൻ നമ്മെ പഠിപ്പിച്ചിട്ടിലേ
@basheerkk4028
@basheerkk4028 15 сағат бұрын
ഉറൂസിൻ്റെ പേരിൽ നടക്കുന്ന ഈ പേക്കൂത്തുകൾ നത്തുന്നവരോട് ഖുർ ആനും ഹദീസും പറഞ്ഞിട്ട് കാര്യമില്ല .ഇവർക്ക് ഈമാൻ എന്താ ഇസ്ലാം എന്താ എന്നൊന്നും അവർക്ക് അറിയേണ്ട .താങ്കൾ പറയുക മനസ്സിലാക്കുന്നവർ മനസ്സിലാക്കി തൗഹീദിലേക്ക് വരട്ടെ .
@firoskhanvm3229
@firoskhanvm3229 8 сағат бұрын
സമസ്ഥയുടെ കുറാഫാത്ത് കണ്ട് മടുത്ത് എന്റെ നാട്ടിൽ ഒരുപാട് പേർ മുജാഹിദിലോട്ട് പോയി
@basheervallyath2714
@basheervallyath2714 14 сағат бұрын
രണ്ട് സമസ്തകളും തീരുമാനിച്ചാൽ മാത്രമേ ഇത് നിൽക്കു. അവർ അത് ചെയ്യില്ലല്ലോ
@asharafns2085
@asharafns2085 7 сағат бұрын
എല്ലാ തോ ന്യാങ്ങൾക്കും ന്യായീകരിക്കുന്നവരാണ് സമസ്ത
@ummukhalid3333
@ummukhalid3333 13 сағат бұрын
Jazzakk Allah khair ❤️
@hashimp8945
@hashimp8945 10 сағат бұрын
സമസ്ത എന്ന മായാവി കഥയെ മനസ്സിലാക്കാൻ സാധിച്ചത് ‏الحمد لله
@askarmahi77
@askarmahi77 9 сағат бұрын
ആ നല്കാലിക്ക് മനസ്സിലായി ഈ ആചാരം അനിസ്ലാമികമാണെന്ന്, എന്നിട്ടും ആ ഇരുകാലികൾക്കു മനസ്സിലായിട്ടില്ല 😂😂😂
@ishaqkannanari3645
@ishaqkannanari3645 7 сағат бұрын
😂😂
@firoskhanvm3229
@firoskhanvm3229 8 сағат бұрын
ഇതിന്റെ പിന്നിൽ സമസ്ഥ തെന്നെ 🙏
@liyakathali8744
@liyakathali8744 13 сағат бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@ashrafkolakkad5656
@ashrafkolakkad5656 14 сағат бұрын
ജാറം കേന്ദ്രീകരിച്ചുള്ള നേർച്ചകൾ തന്നെ ഹറാമല്ലെ ? ഏറ്റവും വലിയ നേർച്ച നടക്കേണ്ടത് റസൂൽ (സ) ന്റെ റൗളയിലല്ലെ ? അതിന് സമസ്തക്കാരുടെ മറുപടി:- അവിടെ വഹാബികളുടെ ഭരണമല്ലെ ? ചോദ്യം:- നാല് ഖലീഫമാർ വഹാബികളായിരുന്നൊ? താബിഉകൾ വഹാബികളായിരുന്നൊ?.. ഉത്തരം:-ബ...ബ...ബ.... കള്ള് കുടിക്കുമ്പോൾ ബിസ്മി ചൊല്ലണൊ എന്ന് ചോദിക്കും പോലെയാണ് നേർച്ചക്ക് ആനയുടെ കാര്യം പറയുന്നത്.. ജാറം നേർച്ച തന്നെ ഹറാം പിന്നെന്ത് ആന..
@sammumadina1870
@sammumadina1870 13 сағат бұрын
ഉറൂസ്,നേർച്ച അനാചാരങ്ങളുമായി സമസ്തക്ക് ബന്ധമില്ലഎന്ന് പറയണമെങ്കിൽ, ആദ്യം കെട്ടിപ്പൊക്കിയ എല്ലാ ജാറങ്ങളും സുനത്തിന്റെ അടിസ്ഥാനത്തിൽ പൊളിച്ച് ഒരു ചാണ് ലെവലിൽ ആക്ക്. എന്നിട്ട് പറ.
@faminfavas
@faminfavas 13 сағат бұрын
കാണാൻ സന്തോഷമുള്ള ഒരു ആനയെ നജീബ് മുസ്ലിയാരുടെ അടുത്തേക്ക് പറഞ്ഞു വിടാൻ ആരും ഇല്ലേ..
@clearthings9282
@clearthings9282 10 сағат бұрын
മുസ്ലിംകൾ കൃത്യമായി മനസ്സിലാക്കുക, ഈ വക പരിപാടികൾ ശിർക്കാണ്‌, ദീനിൽ നിന്നും പുറത്തു പോകുന്ന കാര്യമാണ്, മറ്റുള്ള തെറ്റുകളെപോലെയല്ല, ഇത്, മദ്യപാനവും മയക്കുമരുന്നും എല്ലാ തിന്മകളും ശിര്കിനു താഴെയാണ് വരുന്നത്, ഇത് ദീൻ അല്ലാ, അറിഞ്ഞോ അറിയാതെയോ ദീനിൽ നിന്നും പുറത്തു പോകും.. നിങ്ങൾ മനസ്സിലാക്കേണ്ടത് ഇത് നല്ലതാണെന്നു പറയുന്ന പണ്ഡിതന്മാർക്ക് വിവരമില്ല എന്നുള്ളതാണ്, അത് ഏതു സംഘടനയിൽ ഉള്ളതാണെങ്കിലിം, എപി ആയാലും ഇ കെ ആയാലും. നിങ്ങള്ക്ക് ഇംഗ്ലീഷ് നല്ല വശമുണ്ടെങ്കിലും അറബി വശമുണ്ടെങ്കിലും ഇസ്ലാമിക യൂണിവേഴ്സിറ്റിയിൽ പഠിച്ച പണ്ഡിതന്മാരിൽ നിന്നും ഈ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇനി സലഫികളും മുജാഹിദുകളും പറയുന്നത് നിങ്ങള്ക്ക് വിശ്വാസമില്ലെങ്കിൽ ഈ മാർഗങ്ങൾ തേടാവുന്നതാണ്
@SharfaSharfa-kn3fu
@SharfaSharfa-kn3fu 15 сағат бұрын
ഇസ്ലാമിൽ ഉത്സവം ഉണ്ടോ 😂😂 നബി പറഞ്ഞോ ദീനിൽ ആന വേണമെന്ന്, കേട്ടിട്ട് ചിരിക്കാൻ തോന്നുന്നില്ല, അത്രക്കും മോശം 😢
@abdulrahiman9765
@abdulrahiman9765 14 сағат бұрын
MASHA ALLAH 👍👍
@ammedia1198
@ammedia1198 15 сағат бұрын
ഇനിയെങ്കിലും കാന്തപുരം സമസ്ത വിഭാഗം ഇത്തരം പ നേർച്ചകൾ നിർത്തണം
@MuhammedAkkara
@MuhammedAkkara 14 сағат бұрын
അപ്പൊ ഈ കെ വിഭാഗമോ, നീ ലീഗ് ആയത് കൊണ്ട് ഇ കെ വിഭാഗത്തെ വെള്ളപൂസുകയാണോ,
@AbdulAzeez-jh9ui
@AbdulAzeez-jh9ui 14 сағат бұрын
വെറുതെ കാന്തപുരത്തിന്റെ മേലേ കുതിര കേറണ്ട ek സമസ്ത എന്താ ഉറുസ് നടത്താറില്ലേ
@shabeeranz9415
@shabeeranz9415 5 сағат бұрын
👍👍👍
@Sareena_habeer.
@Sareena_habeer. 14 сағат бұрын
👍👍👍😥
@Muhammadmusthafak-z8t
@Muhammadmusthafak-z8t 7 сағат бұрын
ആനയെ ഏല്പിക്കുന്ന സമയത്ത് ചോദിക്കുന്നില്ലായിരിക്കും 'ആന സമസ്തയാണോ അതേ വഹാബിയാണോ ?എന്ന്
@saidalipulanthola7928
@saidalipulanthola7928 14 сағат бұрын
ഇത് കൊണ്ടൊന്നും തീർന്നില്ല അടുത്ത ഞായറാഴ്ച വരുന്നു തൃത്താല പൈതൽ ജാറത്തിലെ ഉറൂസുമായി ബന്ധപ്പെട്ട നടത്തുന്ന പേര് മാറ്റിയ തൃത്താല ഫെസ്റ്റ് (ജാറത്തിലെ നേർച്ചയും ജാറം മൂടലും എല്ലാം 12 ന് നടക്കും)
@MuhammedAkkara
@MuhammedAkkara 14 сағат бұрын
കോമാളി ത്തരം, ഇസ്‌ലാമിന്റെ പേരിൽ
@MuhammedMehzan-y3l
@MuhammedMehzan-y3l 10 сағат бұрын
👌👍🤲
@mujirahuman
@mujirahuman 12 сағат бұрын
ഏറ്റവും വലിയ കോമഡി എന്ന് പറയുന്നത് സമസ്ഥക്കാർ സ്വന്തമായി വിളിക്കുന്ന പേരാണ്..സുന്നി ആണ് പോലും സുന്നി😂
@aboobakkerp91
@aboobakkerp91 11 сағат бұрын
സലഫികളുടെ പ്രബോധനത്തിന്റ പ്രകമ്പനത്തിൽ ആനക്ക് വരെ ബോധം വന്നു. എന്നാല്‍ സമസ്ത ഖുബൂരികൾ ഇപ്പോഴും! لايزالون في ضلالتهم.. هداهم الله.
@sarjaspk1441
@sarjaspk1441 14 сағат бұрын
Ameen
@AliAlwan-s6o
@AliAlwan-s6o 13 сағат бұрын
അസ്സലാമു അലൈകും. ഞാൻ ഒരുപാട് കടവും ബുദ്ധിമുട്ടും ഉള്ള ആളാണ്. എന്നെ ഒന്ന് സഹായിക്കുമോ മൗലവി.
@hashimp8945
@hashimp8945 10 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Abdulsamad-pp9ze
@Abdulsamad-pp9ze 6 сағат бұрын
നേർച്ച ഇല്ലങ്കിൽ സമസ്ത ഇല്ല റബ്ബ് എല്ലാo കാനുന്നു എന്ന മനസിലാകുക
@userktl1162
@userktl1162 15 сағат бұрын
ഇനിയെങ്കിലും കാന്തപുരം സുന്നി വിഭാഗം ഇത്തരം അനാചാരങ്ങൾ നിർത്തണം
@MuhammedAkkara
@MuhammedAkkara 14 сағат бұрын
അപ്പൊ ഇ കെ സമസ്ത കാരോ,??
@AbdulAzeez-jh9ui
@AbdulAzeez-jh9ui 14 сағат бұрын
ഞങ്ങളത് ചെറിയ ഉറൂസ് 😂😂😂
@Isuismail-os1ri
@Isuismail-os1ri 10 сағат бұрын
ചെറിയ ഉറൂസിൽ ആന ഇല്ലേ
@alinambikkunnan9666
@alinambikkunnan9666 7 сағат бұрын
ജിഫ്രി തങ്ങളും കാന്തപുരവും സത്യം തുറന്ന് പറഞ്ഞാൽ എല്ലാം നിൽക്കുന്ന സംഗതിയാണിത്. മ
@satharuty
@satharuty 9 сағат бұрын
ആനയെ എതിർക്കാൻ പേരിൽ തന്നെ ആനയുള്ള സംസ്ഥാന😅 ക്ക് ധാർമ്മികമായ അവകാശം ഇല്ല. അതാണ് നജീബ് ഓർ എതിർക്കാത്തത്😅
@ansarpt889
@ansarpt889 14 сағат бұрын
മാല മൗലീധുക്കൾക്കെതിരെ പ്രതികരിച്ചതി പോലെ ഇതിനു എതിരെയും ശക്തമായി പ്രതികരിക്കണം. എന്നാലേ മാറ്റം ഉണ്ടാകു. സത്യം മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.
@ayshapara4389
@ayshapara4389 12 сағат бұрын
കാന്ദപുരത്തിന് മനസ്സിൽ ആയില്ല
@pkhafsa9633
@pkhafsa9633 11 сағат бұрын
പ്രവാചകൻ (സ) ഖബറുകൾ ഒരു ചാണി ലധികം ഉയർത്തരുത് എന്ന് പഠിപ്പിച്ച പ്രവാചകനെ ധിക്കരിക്കുന്ന ഈ വിഭാഗമാണ് പോലും അഹ്ലുസുന്ന : എല്ലാ ജാറങ്ങളും പൊളിച്ച് നിരപ്പാക്കിയാൽ മാത്രമേ ഈ ചൂഷണമവസാനിക്കൂ.'' സമസ്ത ദുനിയാവിൽ ഉള്ളിടത്തോളം കാലം അത് നടക്കില്ല..
@haneefat2094
@haneefat2094 8 сағат бұрын
Suddenly ban samastha.
@AmeerHamza-he2lu
@AmeerHamza-he2lu 7 сағат бұрын
ഞാൻ ഇന്ന് ഒരു ജാറ ത്തിൻ്റെ അരികിലൂടെ യാത്ര ചെയ്തപ്പോൾ കണ്ട കാഴ്ച എന്നെ അൽഭുതപെടുത്തി അതായത് ജാരം സന്ദർശിച്ച ശേഷം അദ്ദേഹം നടന്നത് പുറം തിരിഞ്ഞു കാലുകൾ പുറകിൽ ആക്കികൊണ്ട് അപ്പോലെ എന്ത് മാത്രം അന്ത വിശ്വാസങ്ങളാണ് സമസ്ത പടച്ചു വിടുന്നത്. ഈ കൗമു ഇനി ക്ലച്ച് പിടിക്കുമോ ആവോ ?
@Naser-h2b
@Naser-h2b 11 сағат бұрын
وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه زود علمك
@basheervallyath2714
@basheervallyath2714 14 сағат бұрын
👍
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 14 сағат бұрын
ഈ സുഹ് രി യൊക്കെ വേഗം തൗബ ചെയ്തു മടങ്ങിയാൽ അയാൾക്ക് നല്ലത്
@MuhammedAkkara
@MuhammedAkkara 14 сағат бұрын
സത്യം
@shereespm1493
@shereespm1493 13 сағат бұрын
ഇ കെ അബൂബക്കർ മുസ്‌ലിയാർ ന്യായീകരിച്ചു എഴുതിയ ഒരു ലേഖനം ഞാൻ വായിച്ചിട്ടുണ്ട്. PKM ബഷീർക്ക എരമംഗലം fb യിൽ പോസ്റ്റിയതാണ്.
@aliaval3102
@aliaval3102 10 сағат бұрын
എല്ലാ പൂര നേർച്ചയും ഹറാം ആണ് പിന്നെ എലെ ആന ശവസ്ത മതം ഇസ്ലാം അല്ല
@rafeekjeddha1167
@rafeekjeddha1167 13 сағат бұрын
ആനക്കെന്താ കേട് 😂
@Adimawe
@Adimawe 7 сағат бұрын
അൽഹമ്ദുലില്ലാ. വളരെ നല്ലത് ആണ്. കാരണം ഇത് കുഫർ ആണ്.
@aboobackerabu9831
@aboobackerabu9831 14 сағат бұрын
അന്നമാണ് ഉന്നം
@shamsudeenvp2059
@shamsudeenvp2059 13 сағат бұрын
എന്താണ് തലക്കട്ടെ മകര മാസം എന്ന് പറഞ്ഞത് അതു മലയാളം അല്ലെ
@unnichekkuap5252
@unnichekkuap5252 11 сағат бұрын
ഹൃദവി സ്വർണാഭരണം 100 പവൻ ഉണ്ടെങ്കിലും സകാത്ത് കൊടുക്കേണ്ടതില്ല. എന് പ്രസംഗിക്കുന്നത് കേട്ടു ഇതിനെ പറ്റി താങ്കളുടെ ഒരു വിശദീകരണത്തിന് വേണ്ടി കാത്തിരിക്കുന്നു
@shtla7970
@shtla7970 10 сағат бұрын
ഹുദവി ജ്വല്ലറി തുടങ്ങി കാണും.. 😂😂
@jamaljamalkappad8266
@jamaljamalkappad8266 4 сағат бұрын
മറുപടി പറഞ്ഞിട്ടുണ്ട്
@sajinbadarudeen3511
@sajinbadarudeen3511 15 сағат бұрын
@mda786mlpm4
@mda786mlpm4 3 сағат бұрын
സെവൻസ് ഫുട്ടുബോൾ ഗാനമേള മുസ്ലിം നാമദരികൾ നടതുണ്ടാവാം അത് സമസ്ത ഉത്തര വാദി അല്ല
@asharafns2085
@asharafns2085 7 сағат бұрын
സമസ്തയെ മുസ്ലിം സമൂഹം പുറത്താക്കണം സമസ്തയെ പൊക്കി പറയുന്ന ചാനലുകാരുണ്ടല്ലൊ അവർ എവിടെപ്പോയി ഇത്രക്കും ഇസ്ലാമിൽ നിന്നും അകന്നു പോകുന്ന ഒരു വിഭാഗം സമസ്ത ഒറ്റപ്പെടുത്തു
@Indianpremi-o4e
@Indianpremi-o4e 13 сағат бұрын
Pattaambi nerche alla Pattambi pooram😂
@ayshapara4389
@ayshapara4389 12 сағат бұрын
ആനക്ക് മനസ്സിൽ ആയി
@SayedalaviVkbbichappu
@SayedalaviVkbbichappu 12 сағат бұрын
Samsta aanaa
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 12 сағат бұрын
നേർച്ചയും പൂരവും. ഒരേ പോലെ .ആണല്ലോ: ഇത് ഇസ്ലാമാണോ
@ayshapara4389
@ayshapara4389 12 сағат бұрын
അല്ലഹ് വിനെ മാത്രം വിൽക്കണമെന്ന്
@shashaj-wu2mn
@shashaj-wu2mn 14 сағат бұрын
athinu alapuzhayile suharik deniyaya orum arivum ella
@kachithurump6677
@kachithurump6677 12 сағат бұрын
ഈ രണ്ട് സ്ഥലത്തും ആന ഇടഞ്ഞതിൽ വാഹഹാബികൾക്ക് പങ്കുണ്ടോ എന്നൊരു സംശയം
@muhammedsahad6081
@muhammedsahad6081 11 сағат бұрын
ആന വഹാബിയാണ്👍
@shtla7970
@shtla7970 10 сағат бұрын
ആനകൾ എല്ലാം വഹാബികളാണ്... നിനക്ക് അറിയില്ലേ കുബൂരി?????
@kachithurump6677
@kachithurump6677 9 сағат бұрын
@shtla7970 അപ്പോൾ എന്റെ ഊഹം തെതെറ്റീല്ല
@abdulmanaf5468
@abdulmanaf5468 14 сағат бұрын
Hindu sunnigalaan pooram nercha cheyyunnath
@Nasarki
@Nasarki 8 сағат бұрын
സമസ്ത എന്നാൽ ഒരു കച്ചവട പ്രസ്ഥാനം ആണ് ആനയും അമ്പറിയും അവർക്കു കച്ചവടത്തിന്റെ പരസ്യം ആണ് അതിന്ടെ കൌണ്ടറിൽ ഇരിക്കുന്നത് പാടു ജാഹിളായ ap അബൂബകരും ജെഫ്രി യും ആണ് മറ്റു തലേക്കെട്ട് ജാഹിളുകൾ ഇതിന്ടെ സെയിൽസ് മാൻ മാർ ഇവരുടെ ജാഹിലുകളായ അണികൾ ഉബ ബോക്തവും ആരു പറഞ്ഞാലും ഇ മുശരിക്കുകൾ ഇ കച്ചവടം നിറുത്തുകയിൽ ല്ല നമുക്ക് അല്ലാഹ് നോട്‌ പ്രാർഥികം അല്ലാഹ് വേ ജനങ്ങളെ വഴി പിയാപ്പിക്കുന്ന ഇ മുശരിക്കുന്നു മേൽ നീ ശിക്ഷ ഇറക്കണമേ ആമീൻ
@AbdulMajeed-p1t
@AbdulMajeed-p1t 15 сағат бұрын
സ്‌കൂട്ടർ അപകടം കാരണം ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നുണ്ട്. ആയതിനാൽ ഇരുചക്ര വാഹനങ്ങൾ നിരോധിക്കേണ്ടതാണ്. സ്കൂളുകൾക്ക് ഗേറ്റ് വെക്കാതിരുന്നാൽ മതി
@Fazilali-m1k
@Fazilali-m1k 15 сағат бұрын
ഇതെല്ലാം നബി (സ ) യുടെ മാതൃകയുണ്ടോ... ഇസ്ലാമിൽ നേർച്ച എന്ന് പറഞ്ഞാൽ എന്താണ്... നബി (സ ) അതിനെ കുറിച് എന്തൊക്കെ പറഞ്ഞു എന്നൊക്കെ അല്ലെ നോക്കേണ്ടത്.. ഖുർആനിലും ഹദീസിലും ഇങ്ങനെയൊക്കെ ഉണ്ടോ എന്നൊക്കെ നോക്കിയാൽ പ്രശ്നം തീർന്നു.. ഇത് 1926 ൽ വന്ന സമസ്ത മതത്തിന്റെ ഭാഗമാണ് ഇസ്ലാമിന്റെ അല്ല
@SharfaSharfa-kn3fu
@SharfaSharfa-kn3fu 14 сағат бұрын
സ്കൂട്ടർ ദീനിന്റെ ഭാഗമായാണോ ഉപയോഗിക്കുന്നത്, ? ആന ദീനുത്സവം ആയിട്ടാ,
@muhammedaliekkadan7076
@muhammedaliekkadan7076 14 сағат бұрын
മതത്തിന്റെ പേരിൽ നടക്കുന്ന കോപ്രായങ്ങൾ സ്കൂട്ടർ യാത്രയുമായി താരതമ്യം ചെയ്യുന്ന മണ്ടന്മാരായ അണികൾ തന്നെയാണ് ഈ സമസ്ത ഖുറാഫിസത്തിന്റെ അടിവേര്
@AbdulMajeed-p1t
@AbdulMajeed-p1t 14 сағат бұрын
@SharfaSharfa-kn3fu ബുദ്ധി താടിക്കാർക്ക് പണയം വെച്ചാൽ മനസ്സിലാവില്ല.
@MuhammedAkkara
@MuhammedAkkara 14 сағат бұрын
നീയാണ് യഥാർത്ഥ പൊട്ടൻ
@rafeeqkunnath2653
@rafeeqkunnath2653 14 сағат бұрын
😂😂😂
@JamsheerPoongattil
@JamsheerPoongattil 5 сағат бұрын
Quboorigal.. jahileengal
@BasheerzpBasheerzp
@BasheerzpBasheerzp 8 сағат бұрын
നീഎതു തലയിൽ കെട്ടിയ ഉസ്താദ് ആണ് ഖുറാനിൽ സുന്നതിലും ഉണ്ട് എന്നു പറഞ്ഞതു മാതു
@MusthafaAbdulla-q2r
@MusthafaAbdulla-q2r 13 сағат бұрын
Chalapi onn podey.
@shtla7970
@shtla7970 9 сағат бұрын
എന്തെ സത്യം ദഹിക്കുന്നില്ലേ കുറാഫിക്ക്?????
@MusthafaAbdulla-q2r
@MusthafaAbdulla-q2r 5 сағат бұрын
@shtla7970 .poda chalapee kurapee.ethengilum sunni palliyil angine nadanniyundengil motham sunnigal adinutharavadiyalla,salafee ashayam kadutha thetan.ella mahanmareyum puchikkunna vrthiketa ashayaman keralathile chalapigalkkullath
@ussankuttypalathole8412
@ussankuttypalathole8412 14 сағат бұрын
ശിയാക്കൾഇങ്ങനെഖബറിങ്ങൽകൂത്താടുന്നത്ഒന്ന്കാണിച്ചുതരുമോമൗലവീ . നിങ്ങളുടെ ഏത് പ്രസംഗത്തിലാണ്നിങ്ങൾശിയാക്കളെപറയാത്തത്?ശിയാക്കളുടെമേൽനുണപറഞ്ഞാലേനിങ്ങൾക്ക്ചക്കരക്കുടത്തിൽകയ്യിടാൻപററുകയുള്ളൂ .പിന്നെയ്മലയാളപദങ്ങൾഒന്ന്നേരെപഠിച്ചിട്ട്പ്രസംഗിക്കിൻ . രോക്ഷം കൊള്ളണ്ടരോഷംകൊണ്ടാമതി .അനാചാരങ്ങളേയുംശിർക്കിനേയുംഇഷ്ടംപോലെഎതിർത്തോളിംഅതിനെന്തിനാശിയാക്കളെവലിച്ചിഴക്കുന്നത് .അത്പറഞ്ഞാലേനിങ്ങൾമടികനപ്പിക്കാൻപററൂ അല്ലേ!!കഷ്ടം!!!
@RafeeqSalafi
@RafeeqSalafi 14 сағат бұрын
നീ ഏതാ ചങ്ങാതി? ഈ ചാനലിൽ തന്നെ എത്ര തവണ കാണിച്ചതാ ഇനിയും വേണങ്കിൽ കണ്ടോ?
@IqbalAhamed-xy1et
@IqbalAhamed-xy1et 13 сағат бұрын
ശിയാ ഭക്തർ കേരളത്തിലും
@latheefmuhammed3404
@latheefmuhammed3404 11 сағат бұрын
എന്തിനാണ് യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്താൽ പോരേ
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 14 сағат бұрын
ഒരു നല്ല ഭാഗം പടു ജാഹിലുകൾ പണ്ഡിതന്മാരായുള്ള സംഘടനയാണ്. സമസ്ത എന്ന്. ആളുകൾ ഇനിയെങ്കിലും മനസിലാക്കയാൽ നല്ലത്
@AbdulKareem-bw6vt
@AbdulKareem-bw6vt 12 сағат бұрын
Masha Allah 👍👍👍👍👍👍
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
കിഫ്ബി ടോൾ വരുമോ? | MEET THE EDITORS
43:30
DAILY BLESSING 2025 FEB-10/FR.MATHEW VAYALAMANNIL CST
15:09
Sanoop Kanjamala
Рет қаралды 463 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН