ശരിക്കും ഇതുപോലത്തെ അവസ്ഥയാണ് പല കുടുംബങ്ങളിലും.. പെൺപിള്ളേരുടെ വീട്ടുകാരുടെ നട്ടെല്ല് പലപ്പോഴും റബ്ബറിനെക്കാൾ മോശമാകും.. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്..
@theresashaji27162 жыл бұрын
💯
@sanz71713 жыл бұрын
ഞങ്ങൾ മോളെ നല്ലതിനല്ലേ എല്ലാം ചെയ്യുന്നത്... എന്തിനാ ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കുന്നത്.. ഞങ്ങളൊക്ക ഇനി എത്രകാലം ഉണ്ടാവും എന്ന് വെച്ചാ.. ഇതൊക്കെയാണ് സ്ഥിരം ഡയലോഗ്.. ഈ ഇമോഷണൽ ടോർച്ചെറിങ് ഉണ്ടല്ലോ അത് അനുഭവിച്ചു തന്നെ അറിയണം. ആദ്യം സെന്റി പിന്നെ ദേഷ്യം ലാസ്റ്റ് ഭീഷണി.
@harlyquinn32873 жыл бұрын
Reality
@Mineandyourchannel3 жыл бұрын
Truth
@serahann16273 жыл бұрын
Sad reality... athinum peru sneham... 🥺😔🙌
@aryamohanan38723 жыл бұрын
Truth
@sruthik1443 жыл бұрын
True
@abhirams27153 жыл бұрын
വേട്ടക്കാരന്റെ കയ്യിൽ ഇരയെ ഏൽപ്പിക്കുന്ന പോലെ.
@lijoon.2 жыл бұрын
സത്യം 😶
@varunsankar92182 жыл бұрын
Ohh
@noelabrhm3 жыл бұрын
Veettukaar parayunnathu alle ellam ippo nadakunathu .......🥴 Veettukaare enthina vishamippikkunna ennu sthiram dialogue....adyam makkal enthannu manasilakku avare manasilakku ..... Kashtam 😒 Anyway it's an amazing movie 👍👍👍
@balqiabid54743 жыл бұрын
So true nammale manasilaakkan namkke pattu vere oraalkkum nammale manasilaakkan pattilla 😇
Situation anusarichanu parents parayaaru... Ivde avar parayunadh thettanu they need to support her... But ella situationum angane alla.... Arinju kond avare vedanapikarille... Means drugs lyk that🙂
@kottakkalummu91643 жыл бұрын
S
@nirisha21083 жыл бұрын
At 2:44 that Amma is so brave 👏🏻👏🏻👏🏻
@ayshahenan27763 жыл бұрын
Excellent movie..no words to say....must see..
@aparnaa97803 жыл бұрын
Ithilum bhedam aa penninne angu kollunnatharinnu.......veetukar👌👌😡
@noorasabu35423 жыл бұрын
Ammoomma mass.
@harifapr3131 Жыл бұрын
പണ്ടൊക്കെ എത്ര സ്നേഹമുള്ളവനാണെങ്കിലും അവരുമായി ഒറ്റപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കും കാരണം അപവാദങ്ങൾ ഭയന്ന്.അത്കൊണ്ട് പലചതിക്കുഴിയിലും ചാടാതെ രക്ഷപ്പെട്ടു. കാലം എത്ര മാറിയാലും ആണ് ആണും പെണ്ണ് പെണ്ണുതന്നെയാണ്. പഠിക്കുന്ന സമയത്ത് രക്ഷിതാക്കളുടെ വിശ്വാസം നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുക.എന്നിട്ട് തനിക്കിഷ്ടപെട്ടവരെ കല്യാണം കഴിക്കുക.വിവാഹം എന്ന കരാർ മക്കൾക്കുള്ളതാണ്.തന്റെ അച്ഛനും അമ്മയും ഇതാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ
@jasishanu8473 жыл бұрын
Oru pad penkuttikalude real life😐
@muhammedmidlaj33773 жыл бұрын
Myrrr society 🙂
@Itz_me_amrutha..3 жыл бұрын
Enik ee Filim kandittu ithuthanne aayirunnu manassil 2,3 divasathekku.... 😪😪😪
@navaneethvijay13153 жыл бұрын
Atha Njn ee film nte kurach kurach vechulla scenes aanu kaanunne Enthaanu aduthath sambhavikkuka ennoru pediyund Appool relate cheyyaanum pattunnund
@Itz_me_amrutha..3 жыл бұрын
@@navaneethvijay1315 full kaanu.. Nice film aanu
@ronaldofan8313 жыл бұрын
@@Itz_me_amrutha.. full movie evide kittum
@Itz_me_amrutha..3 жыл бұрын
@@ronaldofan831 njan telegram il ninnaanu eduthathu... Original print irangiyappol
@ronaldofan8313 жыл бұрын
@@Itz_me_amrutha.. OK
@anu79823 жыл бұрын
Oh achannu thangan patuo,angerku Oru stand ittu kodu thaanginu 🙄pottann . veetukar correct aayitu eduthatond , super
Ente barthavinte aniyathikum eppol engane sambavikan pova paranjitu manasilavanilla avalk
@itsmerajilatirur15633 жыл бұрын
Achan thendii
@mirshadclt3 жыл бұрын
അവൾക്കു എന്താ പറ്റിയത് ?
@aaliaamariyam92913 жыл бұрын
I think she got rped
@Meera4903 жыл бұрын
@@praseedkottayam2101 paris alla.. delhi !
@zworld60673 жыл бұрын
@@praseedkottayam2101 😀
@preethapraveen70052 жыл бұрын
Ee movie kaanan ntha vazhi
@kadeejasherin92153 жыл бұрын
Ithre ullo
@jj-ck5jt4 ай бұрын
Wtf 😮
@entertiments51363 жыл бұрын
ഇതിൽ ആരെകിലും മരിക്കുന്നുണ്ടോ
@anaghaviswan56843 жыл бұрын
Illa aarum marikkunnilla
@Meera4903 жыл бұрын
Noo
@entertiments51363 жыл бұрын
Thankz
@entertiments51363 жыл бұрын
Thankz
@gracytoms3023 жыл бұрын
My God, really miss the beautiful heroines shobhna, parvati, urvashi, meera jasmine, ambika etc while seeing nimisha
@bestoenterprises58803 жыл бұрын
സത്യം ....ഊതി വീർപ്പിച്ച മുഖമായി ഒതളങ്ങ കടിച്ച ഭാവത്തോടെ un pleasant ആയി നിൽക്കുന്ന ഈ നടിക്ക് പകരം അവർ ആരെങ്കിലുമായിരുന്നു എങ്കിൽ നല്ല നിലവാരത്തിൽ എത്തിയേനെ ഈ സിനിമ .....
@sarank98653 жыл бұрын
@@bestoenterprises5880 enna pinne makeup okk itt rape cheyyapetta friendinte adth chenn nikkam 2 love song vach dance um aavallo 2021 okk aayi ith vare velicham aayilla lle
@sarank98653 жыл бұрын
beauty enn vacha velth thudth irikkanathalla
@bestoenterprises58803 жыл бұрын
@@sarank9865 ഇവിടെ മാത്രം അല്ല എല്ലായിടത്തും ഇവർക്കു ഈ ഒരു ഭാവം മാത്രമേ ഉള്ളൂ .... ആരാധകൻ ആകാം പക്ഷെ ആരാധന മൂത്തു തീരെ മക്കുണൻ ആകരുത്
@bestoenterprises58803 жыл бұрын
@@sarank9865 നിറം അല്പം ഇരുണ്ടിരുന്നാൽ പിന്നെ എല്ലാം ആയി ...അവരെ ഒന്നിലും വിമർശിക്കാകൻ പാടില്ല ..വിമർശിച്ചാൽ ഉടനെ അവരുടെ ഇരുണ്ട നിറവും പൊക്കിപ്പിടിച്ചു ഇരവാദം മുഴക്കി ഇറങ്ങും കുറെ എണ്ണം ...