പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്നത് നല്ലതല്ല. പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് അത് ചെറിയ തുക നൽകി നൽകുന്നതാണ് അന്തരീക്ഷത്തിനും നമുക്കും നല്ലത്.
@jaseenashifa709511 ай бұрын
Video super aayittundu pakshe plastic kattikkunnathinodu yojikkan pattilla
@rishaanakkarammal567211 ай бұрын
ഇതാണ് എന്റെ സ്വപ്നവും ഞാനും try ചെയ്യുന്നുണ്ട് so much inspiring all the best wishes brother
@aneeshnalinakshan94911 ай бұрын
Enikke orre abhiprayam unde plastic kathikkaruthe please
@_plantae__541611 ай бұрын
Engine kashtapetu undakunna arogyam plastic kathikunnathilude nashta petutharuthe 😊nalla video
@vradhakrishnan662411 ай бұрын
ഞാനും terrace ൽ ഇതുപോലെ കൃഷി ചെയ്യുന്നുണ്ട്. തുടക്കമാണ്..ഈ വീഡിയോ നല്ല പ്രചോദനമാണ്. താങ്ക്സ്
വക്കീലായാലും വിവരക്കേട് ഉണ്ട്. പ്ലാസ്റ്റിക്കടക്കം കത്തിച്ചാൽ 48 മണിക്കൂർ അത് അന്തരീക്ഷത്തിൽ നിൽക്കും. ഇതിനോട് മാത്രം യോജിപ്പിച്ച. പ്ലാസ്റ്റിക്ക് കത്തിച്ചാൽ നിയമപരമായും നേരിടും . മറ്റൊല്ലാം നന്നായിട്ടുണ്ട്.