നടി വിജയയെ വിവാഹം കഴിച്ചതോടെ ഭര്‍ത്താവ് കോടീശ്വരനായി മാറിയ കഥ..!! l Actress KR VIjaya Life Story

  Рет қаралды 45,973

Malayali Life

Malayali Life

2 жыл бұрын

സ്വന്തമായി വിമാനമുള്ള ഏക നടി.. വിവാഹം കഴിച്ചത് ചിട്ടി ഫണ്ട് ഉടമയെ..!!
പിന്നാലെ വച്ചടി വച്ചടി കയറ്റം.. നടി വിജയയുടെ ഭര്‍ത്താവ് കോടീശ്വരനായി മാറിയ കഥ..!!
#KRVijaya #SudarshanVelayuthan #Actress #KRSavithri #KRVatsala #PunnagaiArasi #Deivanayaki #Hemalatha #Karinkannan #TwoCountries #Players #ArabiPonnu #Naayika #Malayali #MrBrahmachari #PranayaNilavu #Friends #Kalippattam #Yaadhavam #ChampakulamThachan #AvanikunnileKinnarippookkal #Appu #Aazhi #Jeevitham #JusticeRaja #Vellam #Anthassu #Thimingalam #Mukhangal #Irattimadhuram #Kaalam #Keni #Aayudham #Mylanji #Kolilakkam #Pappu #PavizhaMutthu #Banashankari #Maamaankam #Tharangam #Nivedyam #Yagaswam #ThacholiAmbu #SanthaOruDevatha #AayiramJanmangal #Amma #Ayodhya #Honeymoon #Nakhangal #AmmayennaSthree #Nishagandhi #Kodungallooramma #Ragini #Bhagyamudra #Sheelavathi #Anarkali #Thilothama #OdayilNinnu #Aadyakiranangal

Пікірлер: 6
@nashamujeeb6572
@nashamujeeb6572 2 жыл бұрын
ഇതിൽ പറയുന്ന ഇവരുടെ ഭർത്താവ് സുദർശൻ എന്റെ വല്യപ്പയുടെ കൂട്ടുകാരൻ ആണ് കോഴിക്കോട് ആണ് സ്വദേശം അന്ന് അദ്ദേഹം ഒരു കുട കമ്പനിയിൽ എന്റെ വല്യപ്പയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്... അന്ന് ചെറിയ ചെറിയ ചിട്ടികൾ ഇദ്ദേഹവും ഇദ്ദേഹത്തിന്റെ അച്ഛനും ചേർന്നു നടത്താറുണ്ടായിരുന്നു... അങ്ങനെ ദൈവാനുഗ്രഹം ഇദ്ദേഹം വല്യ നിലയിൽ എത്തി.... ഒരുപാട് വർഷങ്ങൾ ക്ക്‌ ശേഷം എന്റെ വല്യപ്പ പ്രായം ആയി ആ സമയം ഒരിക്കൽ ഒരു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചു യാദൃഷികം ഇദ്ദേഹം എന്റെ വല്യാപ്പയെ കണ്ടു ഉടനെ പേര് വിളിച്ചു വല്യപ്പയുടെ അടുത്ത് വന്നു കുശലങ്ങൾ എല്ലാം പറഞ്ഞു....എന്റെ വല്യപ്പയ്ക്ക് ഒരുപാട് സന്തോഷം ആയിരുന്നു ആ സംഭവം 😃😃
@sreekumarnair5522
@sreekumarnair5522 2 жыл бұрын
Nalla ishoriyam ulla Nadi 🥰👍🙏
@anandavallykarthikeyan
@anandavallykarthikeyan 5 ай бұрын
വിജയാമ്മേ ജീവിതപുണ്ണ്യമാണ് താങ്കളുടെ മാളികപ്പുറം സിരിയൽ, സൗന്ദര്യ തിടമ്പായ താങ്കൾ ഇപ്പോഴും ബഹുമാന്യ യാണ്, പ്രണാമം, 🌹😘
@lillym1711
@lillym1711 2 жыл бұрын
നല്ല നടിയാണ് എനിക്കേറ്റം ഇഷ്ടമുള്ള നടീ
@sreekumarnair5522
@sreekumarnair5522 2 жыл бұрын
Vijaya kuttyude kude padichathano .oru respect oke akam
@nitinprasad3842
@nitinprasad3842 Жыл бұрын
Pinne enth vilikkanam saare, avare ammayo,padupicha sir oh onnum allallo.oru nadi alle. Itha india karate kuzhappam kananavane ellaaam sir ennum maadonum vilikam British Karan padupich poya adimatham ipololum vidathe pidikkanam ketto.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН