‘ഒരു പ്രണയവും ഞാന്‍ മറന്നിട്ടില്ല, മനസ്സ് ആര്‍ക്കും വിട്ടുകൊടുത്തിട്ടുമില്ല’|Nere Chovve|Navya Nair

  Рет қаралды 762,985

Manorama News

Manorama News

Күн бұрын

Пікірлер: 1 700
@princypf3590
@princypf3590 2 жыл бұрын
കൊഞ്ചി കുഴഞ്ഞുള്ള വാർത്തമാനമില്ല, വെറുതെ ഇരുന്നു ചിരിക്കുന്നില്ല.., ആദ്യം മുതൽ അവസാനം വരെ ഒരു ചെറു ചിരിയോടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ആത്മാർത്ഥമായി മറുപടി പറയുന്നു. Beyond an actor as a person I adore you...your clarity in words and views ., love you Navya
@radhakaruparambil2264
@radhakaruparambil2264 2 жыл бұрын
നവ്യ അറിവുള്ള കുട്ടിയാണ്. അതുകൊണ്ട് തന്നെ ചോദ്യകർത്താവിന് കൃത്യമായ ഉത്തരങ്ങൾ കിട്ടി. All the best Navya 👍♥❤
@adaliyajunoob1677
@adaliyajunoob1677 2 жыл бұрын
ഇത്രയും നന്നായി മലയാളം സംസാരിക്കുന്ന എന്റെ പ്രിയപ്പെട്ട നാട്ടുകാരി... തന്റെ വിവാഹംപോലും നാട്ടിലെ തന്നെ അറിയുന്ന ജനങ്ങളുടെ മുന്നിൽ വെച്ചാവണം എന്ന് പറഞ്ഞു നടത്തിച്ച ഞങ്ങളുടെ അഭിമാനം... ധന്യാ നിങ്ങൾ ഞങ്ങൾക്ക് എന്നും അഭിമാനമാണ് 😍
@sabishaki1871
@sabishaki1871 2 жыл бұрын
ധന്യ ന്നണോ പേര്🤔
@abhilashm6568
@abhilashm6568 2 жыл бұрын
@@sabishaki1871 her actual name
@sabishaki1871
@sabishaki1871 2 жыл бұрын
@@abhilashm6568 ano .ariyillayrnnu to 😊
@bennypaulose7458
@bennypaulose7458 2 жыл бұрын
Yes ധന്യ
@minnaparveen6672
@minnaparveen6672 2 жыл бұрын
എത്ര വെക്തമായിട്ടാണ് കാര്യങ്ങൾ പറയുന്നത് പല നടിമാരും കാണണ്ട അഭിമുഖം ഇതാണ് ഇന്റർവ്യൂ 👍🏻👍🏻👍🏻👍🏻 ലവ്യൂ നാവ്യാ 🥰🥰🥰🥰
@sajeenaferozefifafi7998
@sajeenaferozefifafi7998 2 жыл бұрын
നല്ല രീതിയിൽ നവ്യ സംസാരിച്ചു... സത്യസന്തമായ ഒരു അഭിമുഖമായി തോന്നി... വീണ്ടും പഴയ പോലെ നല്ല കഥാ പത്രങ്ങളിലൂടെ തിളങ്ങാൻ സാധിക്കട്ടെ 👏🏼👏🏼👏🏼
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
സത്യസന്ധം ആണ്... സത്യസന്തം അല്ല 😡
@sajivinayan3575
@sajivinayan3575 2 жыл бұрын
അഭിനയം ആണ് ഇവളുടെ മെയിൻ.
@purpleply6201
@purpleply6201 2 жыл бұрын
തിരിചു വരു ...തിളങു
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
@@sajivinayan3575 തന്നോട് ആര് പറഞ്ഞു..... 😡😡😡വെറുതെ വായിൽ വരുന്നത് തുപ്പല്ലേ
@lena-is4gh
@lena-is4gh 2 жыл бұрын
@@etharkkumthuninthavanet6925 🥴🥴🥴🥴🥴🥴
@mercyjacobc6982
@mercyjacobc6982 2 жыл бұрын
ക്വാളിറ്റി കുറയും ക്വാണ്ടിറ്റി കൂടുമ്പോൾ, നവ്യപറഞ്ഞ ഈ അഭിപ്രായത്തോട് യോജിക്കുന്നു, ആരാണ് ഒരു സ്ത്രീയുടെ സ്വപ്‌നങ്ങൾ തീരുമാനിക്കുന്നത്? 'ഹൗ ഓൾഡ് ആർ യു ' എന്ന സിനിമ ഉയർത്തികൊണ്ടുവന്ന ആശയം വളരെ ശെരിയാണ് 🥰
@shabinilgiri2409
@shabinilgiri2409 2 жыл бұрын
എത്ര ഭംഗിയായി സംസാരിച്ചു നവ്യ. അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളും വ്യക്തമായി പറഞ്ഞു. Great... ചോദ്യകർത്താവിനെയും അഭിനന്ദിക്കുന്നു 🌹
@sajivinayan3575
@sajivinayan3575 2 жыл бұрын
അഭിനയം ആണ് തൊഴിൽ.
@harisreevijayan2155
@harisreevijayan2155 2 жыл бұрын
@@sajivinayan3575 അറിഞ്ഞില്ല..
@sajivinayan3575
@sajivinayan3575 2 жыл бұрын
@@harisreevijayan2155 മാനസികരോഗിയാണോ താൻ,അറിയാതിരിക്കാൻ
@harisreevijayan2155
@harisreevijayan2155 2 жыл бұрын
@@sajivinayan3575 തന്നെപോലെ ഞരമ്പുരോഗി അല്ല...
@rajuck1379
@rajuck1379 2 жыл бұрын
@@nikhilkrishnan7831 real fact that Navia reavialed
@lakshmitr8190
@lakshmitr8190 2 жыл бұрын
ഇത്രയും കൊല്ലത്തെ അനുഭവങ്ങളിലൂടെ പറഞ്ഞ വാക്കുകൾ. അതിമനോഹരം❤️
@annacyril57
@annacyril57 2 жыл бұрын
നവ്യ നായർ എന്ന വ്യക്തിയിൽ നിന്ന് ഇത്രേം പ്രതീക്ഷിച്ചിരുന്നില്ല. ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്. ആ സംസാരം ഒക്കെ അങ്ങ് കേട്ടിരുന്നു പോവും.. such a beautiful person in and out ❣️
@beenammamathew259
@beenammamathew259 2 жыл бұрын
നവ്യ, അഭിനന്ദനങ്ങൾ! മനുഷ്യമനസ്സിന്റെ നിഗൂഢതകൾ ഇത്രയും സരസവും ഗഗനവുമായി വെളിപ്പെടുത്തിയതിന്. അനുഭവമാണ് ഏറ്റവും വലിയ പാഠശാല. ഓരോ അനുഭവവും ഗുരുവചനമാണ് എന്ന അവബോധ മുണ്ടായാൽ മാനസ്സിക പ്രശ്നങ്ങളെ അതിജീവിക്കു വാൻ കഴിയും.കലയും സാഹിത്യവും മനഃസംസ്ക രണത്തിനുള്ള ഉപാധികളാണ്. ആരും ഉത്തമസ്ത്രീ യാകുന്നില്ല, അങ്ങനെ ആകാനുള്ള ശ്രമത്തിനുവേ ണ്ടി ജീവിതം ബലികൊടുക്കുകയാണ്! എല്ലാത്തി നോടും നീതിപുലർത്തുവാനും എല്ലാത്തിലും പരി പൂർണതകണ്ടെത്തുവാനും ശ്രമിച്ച് 'ഡിപ്രഷൻ' ആകുന്നതിലും ഭേദമല്ലേ, മനുഷ്യത്വമുള്ള , നന്മയുള്ള സ്ത്രീയായി ജീവിക്കുന്നത് ? സഹജീവികളോടുള്ള കരുതലും ആർദ്രതയുമാണ് മനസ്സിൽ സൂക്ഷിക്കേണ്ടത്. നവ്യ പറഞ്ഞതുപോലെ നമ്മൾതന്നേയാണ് നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദികൾ എന്ന തിരിച്ചറിവാണ് വേണ്ടത്.
@rajisuji3268
@rajisuji3268 2 жыл бұрын
വിവാഹത്തിന് മുൻപും നവ്യയുടെ interview - യിൽ ഇത്ര പക്വത ഉണ്ടായിരുന്നു clear ആയി തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട് ഞാൻ ഒരു പാട് കണ്ടിട്ടുണ്ട് ഏത് വ്യക്തിയെ കുറിച്ച് ചോദിച്ചാലും പറയും കൃത്യമായി വീണ്ടും കാണാൻ തോന്നും ഓരോ interviews ഉം
@raindrops1861
@raindrops1861 2 жыл бұрын
ജീവിതത്തെ കുറിച്ച് ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ 100%ശരിയാണ്.... നമ്മുടെ പ്രശ്നങ്ങൾ നമുക്കല്ലാതെ വേറെ ആർക്കും പരിഹരിക്കാൻ പറ്റില്ല... ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം ഞാനും എപ്പോഴും ചിന്തിക്കാറുള്ളതാണ്...
@adil3527
@adil3527 2 жыл бұрын
മഞ്ജുവിനെക്കാൾ എത്രയോ മുകളിലുള്ള പക്ക്വമായ സംസാരം.നല്ലൊരു കുടുംബിനി.സൂപ്പർ.ഉയരങ്ങളിലെത്തട്ടെ.
@garuda8295
@garuda8295 2 жыл бұрын
Prayam pakvathayude symbol alla, they r different presons y u compair
@simpleandhumble7980
@simpleandhumble7980 2 жыл бұрын
@@garuda8295 മഞ്ജുവിനെക്കാൾ എന്ന് പറയുന്നതെന്തിനാ ,മഞ്ജു മഞ്ജുവും നവ്യ നവ്യയുമാണ് .രണ്ടും രണ്ട് വ്യക്തികളാണ് .
@niyastk3325
@niyastk3325 2 жыл бұрын
അതെന്താ പറഞ്ഞാൽ മ്..
@freddy-us5ey
@freddy-us5ey 2 жыл бұрын
Manju❤️❤️❤️
@joplay4475
@joplay4475 2 жыл бұрын
@@simpleandhumble7980 Manju konchipulla pavada
@ammuz2782
@ammuz2782 2 жыл бұрын
ഇത്രേം ക്വാളിറ്റി ഉള്ള ഒരു ഇന്റർവ്യൂ വേറെ ഒരു മലയാള നടി ചെയ്തിട്ടില്ല..അതറിയണേൽ ഈ കമന്റ്‌ ബോക്സ്‌ തന്നെ ധാരാളം ... Hatsoff you Navya😍Brave Women
@adwai8455
@adwai8455 2 жыл бұрын
മഞ്ജു വാരിയർക്ക് ശേഷം മലയാളത്തിൽ വന്ന ഏറ്റവും മികച്ച അഭിനേത്രികൾ മീര ജാസ്മിനും നവ്യാ നായരും ആണ്.
@krishnanunniar3320
@krishnanunniar3320 2 жыл бұрын
Meera level onnumilla navya.
@prathapa6457
@prathapa6457 2 жыл бұрын
@Adwai….Not at all right. There are always good actresses than these mentioned ladies. Geethu Mohandas, Samyuktha varma, Padma Priya ivarokke valare talented actress aayirunnu. Did variety of roles just like that of Manju Warrior.
@adwai8455
@adwai8455 2 жыл бұрын
@@prathapa6457 Parvthi, Samyuktha, geethu and padmapriya are average performers only, though geethu is much better actor. They repeat their usual mannerisms in all their films.
@prathapa6457
@prathapa6457 2 жыл бұрын
@@adwai8455 may be you did not see their different movies. Even Navya also had same mannerisms in all the movies. But their plus points were they could act opposite youngsters and in more romantic films that made impact on youths.
@AnnamariaAnnakutty
@AnnamariaAnnakutty 2 жыл бұрын
മീരയോ. Over acting queen. Navya Nair is better than Meera.
@sapien772
@sapien772 2 жыл бұрын
സ്വന്തം അമ്മ ചെയ്തതും സാഹചര്യം കൊണ്ടാണ് എന്ന് പറയാൻ കാണിച്ച ആർജവം.... കിട്ടുന്ന പ്രിവിലേജ് തുറന്നു പറഞ്ഞ ആദ്യ ആൾ... Navya❤❤
@readers.corner
@readers.corner 2 жыл бұрын
Very true.
@ayshabinthnoor
@ayshabinthnoor 2 жыл бұрын
true!
@rosemaggie4745
@rosemaggie4745 2 жыл бұрын
💯👌
@lexminair8896
@lexminair8896 2 жыл бұрын
That’s true
@sreejavijayan1526
@sreejavijayan1526 2 жыл бұрын
കറക്റ്റ്
@sujithpalakkad4636
@sujithpalakkad4636 2 жыл бұрын
അവതാരകന് ഒരു പഴുതും കൊടുക്കാതെ കൃത്യമായി മറുപടി നൽകി നന്നായി സംസാരിച്ചു. Well said.
@mayamenon9947
@mayamenon9947 2 жыл бұрын
വളരെ മനോഹരവും, സത്യസന്ധവുമായി സംസാരിച്ചു...നവ്യ നായർ എന്ന ബുദ്ധിമതിയായ കലാകാരി...അനുഭവങ്ങൾ തന്നെയാണ് ഒരാളുടെ യഥാർത്ഥ ഗുരു, യഥാർത്ഥ ഡോക്ടർ, യഥാർത്ഥ വഴികാട്ടി...Now I am feeling proud to be your friend dear Navya...👏🏻👏🏻👏🏻
@pachusageer7420
@pachusageer7420 2 жыл бұрын
ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ.. ഒട്ടും ബോർ അടിപ്പിച്ചില്ല 😍
@sajivinayan3575
@sajivinayan3575 2 жыл бұрын
ഒറ്റപ്പെട്ടു..അതാണ് ഇത്ര പിലോസഫി വന്നത്
@pachusageer7420
@pachusageer7420 2 жыл бұрын
@@sajivinayan3575 ഓരോരോ ജീവിത സാഹചര്യങ്ങൾ ആണല്ലോ ഓരോരുത്തരെ മോട്ടിവേറ്ററും ഫിലോസഫറും ഒക്കെ ആക്കുന്നത് 😊
@coolguru_moviereview
@coolguru_moviereview 2 жыл бұрын
@@sajivinayan3575 ottapettal mathramalla philosophy vatika.. നവ്യയുടെ പഴയ interviews കാണുക
@shuailakp9460
@shuailakp9460 2 жыл бұрын
@@pachusageer7420 I have been working with my family and friends
@pachusageer7420
@pachusageer7420 2 жыл бұрын
@@shuailakp9460 so?
@rehanabdulla2666
@rehanabdulla2666 2 жыл бұрын
നമ്മളെ നമുക്ക് മാത്രേ അറിയൂ ....അത് correct ആണ് ...എത്ര open ആയാലും നമ്മുടെ ചില ദുഃഖങ്ങൾ ചില feelings ഒക്കെ നമുക്കെ അറിയൂ
@skboutiqueothers3800
@skboutiqueothers3800 2 жыл бұрын
Athe🥰
@anithakumari2001
@anithakumari2001 2 жыл бұрын
100% sathyam
@hopefully917
@hopefully917 2 жыл бұрын
സിനിമയിൽ ഇനിയും നവ്യയ്ക്ക് നല്ല അനുഭവങ്ങൾ മാത്രം ഉണ്ടാവട്ടെ. ഇനിയിൽ ഒരു പാട് നല്ല നല്ല വേഷങ്ങൾ ലഭിക്കട്ടെ . ആശംസകൾ. ഇവിടെയെങ്കിലും കിടക്കട്ടെ എന്റെ ആശംസ.
@renjinirajeev1383
@renjinirajeev1383 2 жыл бұрын
Yes
@mareenareji4600
@mareenareji4600 2 жыл бұрын
എത്ര സുന്ദരമായിട്ടാണ് നവ്യ ഓരോ ചോദ്യങ്ങൾക്കും മറുപടി പറയുന്നത്.very good person..... Love you navya
@beenakvarughese806
@beenakvarughese806 2 жыл бұрын
Correct navya ചെറുതായി ഒന്ന് കരഞ്ഞാൽ ഉടൻ depressed ഏന്നു പറയും എന്നാൽ കരച്ചിൽ, ദേഷ്യം എന്നത് ഒരുമനുഷ്യന്റെ വികാരം മാത്രം ആകുന്നു എന്നാൽ depression എന്നത് ഒരു medical word ആണ്
@hungry_human916
@hungry_human916 2 жыл бұрын
Ath clinical depression.. depression is actually a Normal word.. actually clinical depression specify cheythale depression avu..
@minimalmood2469
@minimalmood2469 2 жыл бұрын
@@hungry_human916 depression is also a medical condition.Clinical depression is an advanced form. Pinne innathe kaalathu ellavarum depression enna word valare casual aayi use cheyyarund.oru vishamam vannalo oru cheriya mood swings vannalo ellarum parayum enik depression aanenn. But actually depression is far beyond that
@anagharadhakrishnan6499
@anagharadhakrishnan6499 2 жыл бұрын
True
@hash7821
@hash7821 2 жыл бұрын
crct
@anitaarun100
@anitaarun100 2 жыл бұрын
♥️♥️♥️Navya♥️♥️♥️ എത്ര നന്നായി സംസാരിക്കുന്നു... നേരിൽ കണ്ടിട്ടുണ്ട് ഗുരുവായൂർ ഇൽ വെച്ച്.. അന്ന് എന്റെ അമ്മ കവിളിൽ തലോടി.. യാതൊരു ജാഡയും ഇല്ലാത്ത വളരെ നന്മയോടെ സ്നേഹപൂർവ്വം അമ്മയോട് സംസാരിച്ചു.. ഒരു ക്യാമറ കണ്ണുകളും ഒപ്പിയെടുക്കില്ല എന്നറിഞ്ഞിട്ടും... ❤love you..♥️♥️♥️
@sumalsathian6725
@sumalsathian6725 2 жыл бұрын
കാലവും ജീവിതവും നൽകിയ അനുഭവങ്ങളിൽ നിന്നും മാറ്റം വരുത്തിയ ഒരുത്തി... നല്ല വർത്തമാനം🙏🌹🌹🙏 ആശംസകൾ
@snowdrops9962
@snowdrops9962 2 жыл бұрын
ജോണി sir ആദ്യമായി മുട്ടുമടക്കിയ ഇന്റർവ്യൂ.. 👌😄 Navya, good job.. 👌👌
@AnnamariaAnnakutty
@AnnamariaAnnakutty 2 жыл бұрын
അപ്പൊ പിന്നെ വിദ്യാസാഗർ ന്റെ ഇന്റർവ്യു നെ എന്തു പറയും.
@coolanikutty
@coolanikutty 2 жыл бұрын
@@AnnamariaAnnakutty മുരളി sir' s ഇന്റർവ്യൂ too
@Elshadai-God
@Elshadai-God 2 жыл бұрын
മുമ്പും ജോണി സർ മുട്ട് മടക്കിയിട്ടുണ്ട് നവ്യയുടെ മുന്നിൽ തന്നെ 13 വർഷങ്ങൾക്ക് മുമ്പ്
@coolanikutty
@coolanikutty 2 жыл бұрын
@@Elshadai-GodAnnu ആൾക്ക് ഇത്രേം maturity illa... May be, ജീവിത സാഹചര്യങ്ങൾ കൊണ്ടും എക്സ്പീരിയൻസസ് കൊണ്ടും വന്ന പക്വത ആവാം
@Elshadai-God
@Elshadai-God 2 жыл бұрын
@@coolanikutty ആ ഇന്റർവ്യൂ നിങ്ങൾ കണ്ടിട്ടുണ്ടോ യൂട്യൂബിൽ ഉണ്ട് കണ്ട് നോക്ക് അപ്പോൾ മനസിലാകും maturity ഉണ്ടായിരുന്നോ എന്ന്
@kirankarthi5056
@kirankarthi5056 2 жыл бұрын
വെറും സിൽമാനടിയാണെന്നാ കരുതിയത്,, നിലപാടുള്ള,, പക്വതയുള്ള ,,,great Navya 👍👍❤️
@lekshmilachu682
@lekshmilachu682 2 жыл бұрын
നവ്യ ചേച്ചി, മഞ്ജു ചേച്ചി, സുപ്രിയ ഇവരുടെയൊക്കെ ഇന്റർവ്യൂ നല്ല standard ഇന്റർവ്യൂ കൾ ആവും superb 👌👌👌
@meee2023
@meee2023 2 жыл бұрын
മഞ്ജു നന്നായി സംസാരിക്കുന്നത് കണ്ടിട്ടില്ല
@lekshmilachu682
@lekshmilachu682 2 жыл бұрын
@@meee2023 youtube il thanne und pala interview kalum എടുത്തു നോക്കുക അപ്പോ കാണാം
@sylviamalakkil255
@sylviamalakkil255 2 жыл бұрын
@@meee2023 yes she’s very very diplomatic in most of her interviews.
@coolanikutty
@coolanikutty 2 жыл бұрын
@@meee2023 absolutely true... അവർ നന്നായി സംസാരിക്കാറുണ്ട്... But she is diplomatic😃
@meee2023
@meee2023 2 жыл бұрын
@@lekshmilachu682 എവിടെ ലിങ്ക് ഇട്...
@divyasasi224
@divyasasi224 2 жыл бұрын
നവ്യ പറഞ്ഞത് ശരിയാണ്.നമ്മളെ നമുക്കറിയുന്നോളം മറ്റാർക്കും അറിയില്ല.
@നാട്ടുരുചി1992
@നാട്ടുരുചി1992 2 жыл бұрын
ശരിക്കും പക്വതയാർന്ന സംസാരം ❤❤ഇതുപോലെ മലയാള സിനിമയിലെ നടിമാർ ആരും സംസാരിച്ചു കണ്ടിട്ടില്ല..... പല സംസാരങ്ങളും ഞാൻ പറയുന്നതു പോലെ എനിക്ക് തോന്നി....
@dev.s8356
@dev.s8356 2 жыл бұрын
അയ്യോ സത്യം ..ഇതൊക്കെ ഞാൻ പറഞ്ഞ കാര്യങ്ങൾ ആണല്ലോ എന്നോർത്തു wonder അടിച്ചു ഇരിക്കുവാരുന്നു
@rubeenam5514
@rubeenam5514 2 жыл бұрын
😇😊
@നാട്ടുരുചി1992
@നാട്ടുരുചി1992 2 жыл бұрын
@@etharkkumthuninthavanet6925 അമ്മയെ തല്ലിയാലും രണ്ടഭിപ്രായം പറയുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല... നിനക്ക് തള്ള് ആണെന്ന് തോന്നും.. പറഞ്ഞിട്ട് കാര്യമില്ല
@sindhucoffeeday6953
@sindhucoffeeday6953 2 жыл бұрын
നവ്യ നല്ല കുട്ടിയാണ് നല്ല അമ്മയാണ് നല്ല ഭാര്യയാണ് നല്ല മകളാണ്
@sanketrawale8447
@sanketrawale8447 2 жыл бұрын
മുമ്പ് Annies Kitchen ൽ വന്നപ്പോഴും നവ്യ നല്ല പക്വതയോടെ സംസാരിച്ചത് കണ്ടിരുന്നു. പാർവ്വതി തിരുവോത്ത് , നവ്യ, സരയു ഒക്കെ നന്നായി ജീവിതം മനസ്സിലാക്കിയവരാണ്👌👌
@sherysharab9061
@sherysharab9061 2 жыл бұрын
നവ്യയെ ഇഷ്ടമായിരുന്നു... ഇപ്പൊ ഒരുപാട് ഇഷ്ടമായി... എത്രയോ സത്യമായിട്ടാണ് സംസാരിക്കുന്നത്...
@IshaDreamVlogs
@IshaDreamVlogs 2 жыл бұрын
നല്ല ഇന്റർവ്യൂ .. വിവാഹം കഴിഞ്ഞു മുംബൈ യിൽ ജീവിച്ചതുകൊണ്ടാണ് ഇത്രയും bold ആയി സംസാരിക്കാൻ കഴിയുന്നതാണ് ..ഒരു പാട് ജീവിത അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവും ..
@divyaajeesh9710
@divyaajeesh9710 2 жыл бұрын
Well spoken. ആദ്യമായിട്ടാണ് ഒരു സിനിമ സിലിബ്രെറ്റിയുടെ ഇന്റർവ്യൂ ഫുൾ ഇരുന്നു കാണുന്നത്. ചോദ്യങ്ങൾക്കും അതിനുള്ള ഉത്തരങ്ങൾക്കും വളരെയേറെ വെയ്ക്തതയുണ്ടായിരുന്നു.😍 .
@anjalijinoj6455
@anjalijinoj6455 2 жыл бұрын
Prithviraj nte interview kanarille 👌🏻navyayude pole nalla clarity prithviyude interview ilum Kanan kazhiyum.
@ayishamusa3933
@ayishamusa3933 2 жыл бұрын
ബ്രഹ്മാവിൻ ശരീരത്തു നിന്നും ഉണ്ടായ സുംദരിയായ മകൾ സരസ്വതീ യെ കണ്ടു വെള്ളം ഈറിയ തന്ത സരസ്വതിയെ കാണാൻ 5 തലകൾ ,,അരിശം മൂത്ത ശിവേട്ടൻ 1 തല അറുത്തെടുത്തു ,, തന്ത ബ്രഹ്മാവിന് കാമം മൂത്ത നോട്ടത്തിൽ നിന്നും രക്ഷപെടുവാൻ സരസ്വതി ഒരു പശുവിൻ രൂപം പ്രാപിച്ചു മറഞ്ഞിരുന്നു എങ്കിലും ,,ബ്രഹ്മാവ് കാള രൂപം എടുത്തു പുറകെ ചെന്നു ,, വീണ്ടും പെൺ കുതിരയുടെ രൂപം എടുത്തു സരസ്വതി മറഞ്ഞിരുന്നിട്ടും ആണ് കുതിര രൂപം പൂണ്ടു മകളുടെ പിന്നാലെ മണത്തു ചെന്നു ,,പിന്നെ ഭാര്യ ആക്കി ,,സരസ്വതി ശാപം നിമിത്തം 2 ക്ഷേത്രങ്ങളിൽ ഒഴിച്ച് ഒരിടത്തും ബ്രഹ്മാവ് പ്രതിഷ്ഠ ഇല്ല .ഈശ്വരൻ മുൻപിൽ പോലും പെണ്ണിന് രക്ഷ ഇല്ലാ ,,ഇന്നത്തെ പുരുഷൻമാർ എത്ര ഭേദം ,,ആർഷ ഭാരത സംസ്‍കാരം മനോഹരം ,,ഏതേങ്കിലും ഈശ്വരൻമ്മാർക്ക് 1 ഭാര്യ മാത്രം ആയിരുന്നിട്ടു ഉണ്ടോ ? ധർമേന്ദ്ര എന്ന ഹിന്ദി ഫിലിം നടന് 2 ഭാര്യമാർ ആകാം എങ്കിൽ ഒരേ സമയം ദിലീപ് ഏട്ടന് 2 ഭാര്യമാരെ ആകുന്നതിൽ തെറ്റ് എന്താണ് ? ആർഷഭാരത സംസ്കാരത്തിലേക്ക് നമുക്ക് മടങ്ങരുതോ ?കേസ് കൽ പോലും ഉണ്ടാകുന്നതു തടയാമായിരുന്നു ,,ഞമ്മ എളിയ പുതിയിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു
@reejaesther5165
@reejaesther5165 2 жыл бұрын
@@ayishamusa3933 oru thettum illa 56vayasulla kizhavanu 6vayasulla sisuvine kalyanam kazhikkamenkil dileep or4ennam kettanam
@preethanair8349
@preethanair8349 2 жыл бұрын
I echo your thoughts. Navya comes across as such a practical person. After this I saw all her interviews and found that there is a take away in all of her interviews for such a young lady...evem ppl twice her age are not able articulate their feelings like this. I was a big fan of her dance since the longest time . Only watch her dance videos. Blessed are her parents to have such a talented daughter. Also kudos to her parents who supported her talents right from childhood. Can't forget her acting in nandanam and countless movies thereafter. I will surely watch oruthee . Is it on OTT for people who are not in a position to go to theatres?
@alimurthasha
@alimurthasha 2 жыл бұрын
Watch privthiraj interview, how can a person speak with full confidence and maturity at the age of 26 . Brilliant dailogue deliveries Watched navyas interview for the first time ,the way she respond all questions is swapme
@princypf3590
@princypf3590 2 жыл бұрын
സാധാരണ interviews വെറും timepass മാത്രമാണ്.. പക്ഷേ ഇത് വേറെ level interview. കാണുന്നവർക്ക് ഉപകാരപ്പെടുന്ന interview. Congrats and all the best Naya and Johny sir
@sajinraj143
@sajinraj143 2 жыл бұрын
Lady Prithviraj…🔥 ഓരോ ചോദ്യത്തിനും കൃത്യമായ നല്ല മറുപടി… Amazing Interview.
@soorajchambath9858
@soorajchambath9858 2 жыл бұрын
Nvya navyayanu...oru purushantem valel cherthu vilikanda avasyamilla.....kazhinja oru 10 varshathil oru celebrity I'm kanikatha pakvathayum athmarthathayum aa marupadikalilundu....
@Salee868
@Salee868 Жыл бұрын
Ennapine prithviraj ne man Navya ennu paranjalo
@lover3771
@lover3771 Жыл бұрын
Prithvirahlj nu apamanm😂
@jijinpandikasala
@jijinpandikasala 2 жыл бұрын
അടുത്ത കാലത്ത് കണ്ട മികച്ച ഒരു ഇൻ്റർവ്യു... Superb Navya👌👌👌All the best..
@amnashahim8828
@amnashahim8828 2 жыл бұрын
Super interview
@jaseenashihab159
@jaseenashihab159 2 жыл бұрын
Yes...I like it
@baijugopi333
@baijugopi333 2 жыл бұрын
ഈ ഇൻ്റർവ്യു കൊണ്ട് എന്തെക്കെയോ ഉദ്ധേശം ഉണ്ടായിരുന്നതു പോലെ തൊന്നിപ്പോയി അതിൽ നിന്നും നവ്യ വളര് മാന്യമായ് ഒഴിഞ്ഞുമാറി വളര് പക്വമായ സംസാരത്തിലൂടെയുള്ള ഉത്തരങ്ങളാണ് നവ്യയിൽ നിന്നും കിട്ടിയത്
@ambikaparameswaran8285
@ambikaparameswaran8285 2 жыл бұрын
ഇത്രയും പക്കൗമായ മറുപടി കൾ ഈ പ്രായത്തിൽ പറയാൻ കഴിയുന്നത് ഒരത്ഭുതം തന്നെ. ഹാറ്റ്സ് ഓഫ് യു നവൃ.👌
@harikrishnanam4275
@harikrishnanam4275 2 жыл бұрын
നവ്യചേച്ചി ഒത്തിരി മാറിയെന്ന് തോന്നുന്നു ഈ സംസാരവും കാഴ്ച്ചപ്പാടും കണ്ടപ്പോൾ😍🥰 so super💙
@parvathis4203
@parvathis4203 2 жыл бұрын
Njanum karuthi. But Navya yude before mrg ulla nerkkuner interview kandappol manasilaayi, she had an individuality then itslef. Nalla pin point replies.. onnu kandu nokku but annokke pottatharam parayunnath paavam aayt kanakku kootunna society aayirunu
@harikrishnanam4275
@harikrishnanam4275 2 жыл бұрын
@@parvathis4203link undo...!! Njn search cheythitt kaanunilla
@swaminathan1372
@swaminathan1372 2 жыл бұрын
ജീവിതാനുഭവങ്ങളിൽ നിന്നുള്ള പക്വത.., അത് സംസാരത്തിലറിയാനുണ്ട്...👍👍👍
@bgvarghese5724
@bgvarghese5724 2 жыл бұрын
ഡിപ്രഷൻ എന്ന വാക്കിൻ്റെ അർത്ഥം തന്നെ ഇന്ന് മാറിയിരിക്കുന്നു. ചിലർ വിചാരിക്കും പോലെ നിസ്സാരമല്ല അത്. ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ഒരു രോഗമാണിത്. 21 വർഷമായി ഈ രോഗമുള്ള ഒരാളാണ് എൻ്റെ ഭാര്യ. ഇന്നും ഒരു ദിവസം രാത്രി മരുന്ന് കഴില്ലെങ്കിൽ അന്ന് ഉറങ്ങില്ല. പക്ഷേ അവരെ കണ്ടാൽ രോഗിയാണെന്ന് പറയില്ല. മരുന്നിനേക്കാൾ ഇതിന് പ്രധാനം സ്നേഹവും, സമാധാനവും കരുതലുമാണ്.
@nchl5340
@nchl5340 2 жыл бұрын
Oru jaladosham varumbolekkum depression ennu parayunnathu kaanumbo veshamavum deshyavum aanu. Depression ullavarude avastha athrayum bheekaram aanu.
@srad9036
@srad9036 2 жыл бұрын
നവ്യ ഒരുപാട് ചിന്തിപ്പിച്ചു.. ഒരു പാട് ഇഷ്ടം തോന്നിയ ഇൻ്റർവ്യൂ.. വളരെ ഓപ്പൺ ആയിട്ടുള്ള മാനുഷികമായ വാക്കുകളും..
@nithyakrishna5565
@nithyakrishna5565 2 жыл бұрын
വർഷങ്ങളായി നേരെ ചൊവ്വേ എന്ന chat show കണ്ട് വരുന്നൊരു ആളാണ് ഞാൻ ... Highlight of this program is always the mature & polite presentation Jhony lukose sir..he is a good interviewer 🔥👍🏼.. നവ്യയുടെ answers വളരെ genuine ആയി തോന്നി ... 👍🏼🥰
@coolanikutty
@coolanikutty 2 жыл бұрын
Yes.. Agree... I am also a fan of nere chovve.... Murali sir, thilakan ഇവരുടെയൊക്കെ ഇന്റർവ്യൂ എത്ര മനോഹരമായിട്ടാണ് അദ്ദേഹം എടുത്തിരിക്കുന്നത്.... ഇപ്പഴും മുരളി sirnte യൊക്കെ ഇന്റർവ്യൂ കാണുമ്പം goosebumps varum...
@nithyakrishna5565
@nithyakrishna5565 2 жыл бұрын
@@coolanikutty correct 💯👍🏼
@aquesh
@aquesh 2 жыл бұрын
നവ്യ നന്നായി സംസാരിച്ചു..... ഒരാളുടെ അവബോധം അളക്കാൻ പലപ്പോഴും അവരുടെ അഭിപ്രായ പ്രകടനങ്ങളിൽ ഉള്ള ധാരണ ഒരു അളവുകോൽ ആണ്...... ശരിക്കും സത്യ സന്ധമായ മറുപടികൾ........ നമ്മളിലെ നമ്മളെ നമുക്ക് മാത്രമേ അറിയാൻ കഴിയൂ..... 💞💞💞💞👌🙏🙏🙏🙏👍👍👍👍👍👍അഭിനന്ദനങ്ങൾ നവ്യ
@kanjusudheer9099
@kanjusudheer9099 2 жыл бұрын
അടുത്ത കാലത്തൊന്നും ഇത്ര നല്ലൊരു ഇൻ്റർവ്യൂ കണ്ടിട്ടില്ല. ശെരിക്കും പക്വത നിറഞ്ഞ സംസാരം. കാര്യങ്ങൽ ഒരു ജാടയുമില്ലതെവളരെ ലളിതമായി പറഞ്ഞു
@പത്മകണ്ണൻതൊടിയിൽ
@പത്മകണ്ണൻതൊടിയിൽ 2 жыл бұрын
സ്വപ്ന സുരേഷ് ന്റെ interviews കാണൂ..സുപ്പർ ആണ് അവരെക്കുറിച്ചു നമ്മൾ ചിന്തിക്കുന്നത് ഒക്കെ തെറ്റായിരുന്നു എന്നു മനസ്സിലാവും
@achuparuvlog2697
@achuparuvlog2697 2 жыл бұрын
Correct 👌👌🌹
@lathapaulose9629
@lathapaulose9629 2 жыл бұрын
വളരെ നല്ല interview . ഒന്നിനും പിടി കൊടുത്തില്ല .ആരേയും വേദനി പ്പിക്കാൻ ആഗ്രഹിക്കാത്ത മനസിന്റെ ഉടമ,,👌👍
@anjalijinoj6455
@anjalijinoj6455 2 жыл бұрын
Santhosh panditine kaliyakkiya oru incident undayallo
@achumansu5077
@achumansu5077 2 жыл бұрын
@@anjalijinoj6455 yes
@parvathis4203
@parvathis4203 2 жыл бұрын
@@anjalijinoj6455 she was told in one of the interviews that it was a scripted scene.
@MP2J
@MP2J 2 жыл бұрын
നല്ല രസമായിരുന്നു കേട്ടോണ്ടിരിക്കാൻ.ചോദ്യങ്ങൾക്ക് എന്ത് ഉത്തരമാവും നവ്യ പറയുക എന്ന ആകാംക്ഷ ഉടനീളം ഉണ്ടായിരുന്നു. പറയുന്ന മറുപടികൾ തൃപ്തവും വിശ്വസ്തവും ആണ്.
@sirilthambi7791
@sirilthambi7791 2 жыл бұрын
Gayathri Ee interview kanda mathiyarunnu 😀😀
@sandy-hk5id
@sandy-hk5id 2 жыл бұрын
@@sirilthambi7791 ഞാനും ഓർത്തു 👍🏻😂
@NURSE_STORY
@NURSE_STORY 2 жыл бұрын
Asin & navya... Great personalities.. Simple & really intelligent woman👩... Can't miss their interviews...
@sajitha4193
@sajitha4193 2 жыл бұрын
@@sirilthambi7791 .. .
@aloysiusfrancis4392
@aloysiusfrancis4392 2 жыл бұрын
ആകാശത്തെ നക്ഷത്രങ്ങൾക്കും നോവും നൊമ്പരവുമുണ്ട്, ചിരിച്ചു തിളങ്ങുമ്പോഴും. നല്ലൊരു മനുഷ്യസ്ത്രീയാണെന്നു മനസ്സിലായി. അഭിനന്ദനങ്ങൾ.
@jishadppjosh9249
@jishadppjosh9249 2 жыл бұрын
എല്ലാവരും ഇതുപോലെ ചിന്തിക്കുന്ന ഒരു കാലം വരും എന്ന് പ്രത്യാശിക്കുന്നു.. പറഞ്ഞു വന്ന കാര്യങ്ങൾ അതേ അർത്ഥത്തിൽ തന്നെ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
@chandrikadevid3671
@chandrikadevid3671 2 жыл бұрын
എനിക്കെ അറിയൂ, എനിക്കു് മാത്രമേ അറിയൂ എന്ന ചോദ്യത്തിന്റെ മറുപടി വളരെ പ്രസക്തവും പക്വത ഉള്ളതും ആയിരുന്നു..നല്ല ഇന്റർവ്യൂ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@mohammedmusthafa6525
@mohammedmusthafa6525 2 жыл бұрын
ഞാൻ ആഗ്രഹിക്കുന്നത് ഒരു നല്ല മനുഷ്യ സ്ത്രീ ആയിരിക്കാൻ ആണ് നവ്യ 🌹😍🌷
@rasheedev7528
@rasheedev7528 2 жыл бұрын
ജോണി ലൂക്കോസിന്റെ നല്ല ഇന്റർവ്യു യിൽ - ഒന്ന് 1 നന്ദനത്തിലെ ബാലമണി യെ മറക്കാൻ പറ്റാത്ത കഥാപാത്രം ! എല്ലാം കൊണ്ടും നിവ്യ പൊളിച്ചു !👍👍🙏
@shammyct8273
@shammyct8273 2 жыл бұрын
നവ്യ പറയുന്നത് എല്ലാം 100% ശരിയാണ്. ശരിക്ക് ഒരു ക്ലാസ് കേട്ടത് പോലെ തോന്നി.
@vinithak4312
@vinithak4312 2 жыл бұрын
എല്ലാവരും ഇത് തന്നെയാണ്. ഇത് തന്നെയാണ് ശരി. കേട്ടപ്പോൾ ഇഷ്ടം കൂടി. 🙏
@sangeethaarun4668
@sangeethaarun4668 2 жыл бұрын
വളരെ നല്ലൊരു ഒരു ഇന്റര്‍വ്യൂ..നവ്യ യുടെ ഉത്തരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
അച്ചടക്കം,ബഹുമാനം,സത്യസന്ധത, കുടുംബപാരമ്പര്യം ഇതെല്ലാം നവ്യയെ എല്ലാവരിൽ നിന്നും വ്യത്യസ്തയാക്കുന്നു.......... Welldone Navya ♥️
@truelover4205
@truelover4205 2 жыл бұрын
കുടുംബ പാരമ്പര്യം ഒക്കെ ഈ 60 കൊല്ലം ആയിട്ടുള്ള കാര്യം സ്വാതന്ത്ര്യത്തിനു മുമ്ബ് കോമഡി ആയിരുന്നു
@sreelakshmicv8486
@sreelakshmicv8486 2 жыл бұрын
@@truelover4205 😄
@nimmysworld2298
@nimmysworld2298 2 жыл бұрын
ഓരോ സ്ത്രീയും പറയാൻ ആഗ്രഹിച്ച കാര്യങ്ങള്‍ നവ്യ പറഞ്ഞു 🙏🙏👏👏
@anirudh4309
@anirudh4309 2 жыл бұрын
12:17 "Depression alla..oru mood off..depression enoke parayunadh oru veliye clinical term alle?" Sadness athava mood off aavukem, depression um thammilulla difference endhanu enn valare lalithamayi paranju Navya chechi! Hats off! ♥️👌🏼
@hemarani1877
@hemarani1877 2 жыл бұрын
നവ്യയെ കേൾക്കുമ്പോൾ ഒരു വലിയ ലോകം കാണുന്നതുപോലെ തോന്നുന്നു... ഒരുപാട് ആഴവും പരപ്പും അഴകുമുള്ളൊരു ലോകം..
@nikhilanarayan1568
@nikhilanarayan1568 2 жыл бұрын
Sathyam😍❤️❤️❤️
@minnuz21
@minnuz21 2 жыл бұрын
Best interview🔥ഒരു വെച്ച് കെട്ട് എന്ന് തോന്നാത്ത interview especially Navyanair, Supriya menon, manjuwarrior ❤️
@rajeebpmla46
@rajeebpmla46 2 жыл бұрын
നവ്യയെ കാണുമ്പോൾ എപ്പോഴും ഓർമ്മവരുന്നത് കലാതിലകമാകാൻ കഴിയാതെ കരയുന്നതാണ്.ഒരു പക്ഷേ അതിന് കാരണം ആ സംഭവത്തിന് ഞാൻ ദൃക്സാക്ഷിയായതാവാം.ഈ അഭിമുഖത്തിൽ ചില അഭിപ്രായങ്ങൾ വളരെ മികവുറ്റതും സത്യസന്ധവുമായിരുന്നു, കാഴ്ചപാടുകളിൽ വന്ന മാറ്റം.
@sujathaajay1808
@sujathaajay1808 2 жыл бұрын
നേരെ ചൊവ്വേ തന്നെ കാര്യങ്ങൾ പറഞ്ഞു. നവ്യ 👍👍
@ranjithkranjithk916
@ranjithkranjithk916 2 жыл бұрын
മലയാള സിനിമാരംഗത്തെ സ്ത്രീകളിൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വമാണ് നവ്യ നായർ. ഒരു പാട് നല്ല സിനിമകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെ . ഒരിക്കൽ നേരിൽ കണ്ട സമയത്ത് ലഭിച്ച ആ ഹൃദയം നിറഞ്ഞ പുഞ്ചിരി മറക്കാനാകില്ല. 🙏
@lover3771
@lover3771 Жыл бұрын
Athe.. Bahumanikkanam... Sachin savanthinte kayyennu swarnam gift ayi vangichathinu, pinne ED chodyam cheyytathinu, pinne fake ayitt nilkkunnathinu, pinne savanthine date cheyyunnathinu😂
@myspace5968
@myspace5968 2 жыл бұрын
നല്ല വ്യക്തിത്വമുള്ള സംസാരം ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ♥️♥️
@Humanity..4080
@Humanity..4080 2 жыл бұрын
ഇത് പോലെ പക്വതയോടെ മലയാള സിനിമയിലെ നടിമാർ ആരും തന്നെ സംസാരിച്ചു കണ്ടില്ല.... ഇന്റർവ്യൂ ചെയ്ത ആളെ പലസ്ഥലതും മുട്ടുകുതിച്ചത് പോലെ തോന്നി....വളരെ നല്ലൊരു അഭിമുഖം ♥️
@aestheticlover7786
@aestheticlover7786 2 жыл бұрын
പക്വത നിറഞ്ഞ സത്യസന്ധമായ മറുപടികൾ 👌🏼 Good comeback navya😍
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
അഭിനയം ഒട്ടും ആകർഷിച്ചിട്ടില്ല, പക്ഷെ നവ്യ യുടെ ഈ പക്വതയാർന്ന സംസാരം വളരെ ആകർഷകമാണ്.
@drlizgeorge4282
@drlizgeorge4282 2 жыл бұрын
Wow. Never expected Navya to speak like this. She seems much more matured than earlier. So genuine and well spoken.
@RAJ-lt9ut
@RAJ-lt9ut 2 жыл бұрын
Exactly 💯
@aparna.m.r7177
@aparna.m.r7177 2 жыл бұрын
navya chechyde pandthe intrvws onnm kndlla llle ,
@cloweeist
@cloweeist 2 жыл бұрын
Have you seen her earlier nere chowwe interview . I was surprised when I saw that itself. She is extremely well spoken .
@kp-xs3gr
@kp-xs3gr 2 жыл бұрын
Pandathe interview ilum she was very genuine n very open about her views. Enikku Navya ye movies kandu ishtapettathinekaal aa interview kandittaanu kooduthal ishtapettathu.
@AnnamariaAnnakutty
@AnnamariaAnnakutty 2 жыл бұрын
എന്നിട്ടാണോ സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കിയത്. ഇവിടിരുന്നു നല്ലോണ്ണം അഭിനയിക്കുന്നുണ്ട്.
@indira7506
@indira7506 2 жыл бұрын
നവ്യ പറഞ്ഞ കാര്യങ്ങളെല്ലാം എത്ര ശരിയാണ്
@ajipathiyil
@ajipathiyil 2 жыл бұрын
നല്ല ഇന്റർവ്യൂ ,നവ്യയുടെ ചടുലമായ സംഭാഷണത്തിൽ നിന്നും എനിക്ക് ജീവിതത്തിൽ ഉപകാര പ്പെടുമാറ് ഒരുപാടു മെസ്സേജ് ഉണ്ടായിരുന്നു .നവ്യയും മഞ്ജു വാര്യരെ പോലെ മലയാളസിനിമയിൽ ഒരുപാടു തിളങ്ങാൻ കഴിയട്ടെ .
@nivedithabalakrishnan5766
@nivedithabalakrishnan5766 2 жыл бұрын
13 വർഷങ്ങൾക്കു മുൻപു ഇത്രയും കൃത്യത ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ചോദിക്കുന്നതിനു വ്യക്തമായ മറുപടി തരും..👍
@happylifewithnandussminnu9891
@happylifewithnandussminnu9891 2 жыл бұрын
സത്യമാണ് നവ്യ പറഞ്ഞത് എല്ലാം.സ്ത്രീകൾ ഒരിക്കലും multi tasking ഇഷ്ടപെടുന്നുമില്ല. അതിനുള്ള ebility കൂടുതലുമില്ല.നിവൃത്തികേടാണ് ഒരേ ഒരു കാരണം. കാലങ്ങളായി പെൺകുട്ടികളുടെ കഴിവുകൾ തളച്ചിടുന്നു ഈ പേര് പറഞ്ഞ്
@crackitjokeit
@crackitjokeit 2 жыл бұрын
So true..: penkuttikale kondu ellam cheyyikkan ulla oru soothram
@athirabalakrishnan5779
@athirabalakrishnan5779 2 жыл бұрын
Valare sheriyaanu
@sajivinayan3575
@sajivinayan3575 2 жыл бұрын
അപ്പോ സ്ത്രീകൾ ഒന്ന് മാറി നിൽക്കണം.. ആ ബോധം ഉണ്ടായാൽ നന്നാകും
@athirabalakrishnan5779
@athirabalakrishnan5779 2 жыл бұрын
@@sajivinayan3575 engottu maari nikkanam😆
@rosemaggie4745
@rosemaggie4745 2 жыл бұрын
@@crackitjokeit 💯
@lalishchandran4838
@lalishchandran4838 2 жыл бұрын
ഈ വ്യക്തിയെ മലയാളസിനിമ കൈ വിട്ടുകളയരുത് 💙💙മലയാളത്തിലെ പുതിയതും പഴയതുമായ സംവിധായകർ ഇവർക്ക് വേണ്ടി സിനിമകൾ എഴുതണം ചെയ്യണം.. ഒരുപക്ഷെ നമ്മുടെ സിനിമയിൽ തന്നെ ചില മാജിക്‌ സൃഷ്ടിക്കാൻ നവ്യക്ക് കഴിയും. ഇതുപോലെ വ്യക്തിത്വം ഈ പ്രായത്തിനുള്ളിൽ ഉള്ള ഒരു നടിയും മലയാളത്തിൽ ഇപ്പോൾ ഇല്ല ❤❤❤നവ്യ ഈ ഇന്റർവ്യൂ കൊണ്ട് മലയാളത്തിൽ നായികമാരുടെ വ്യക്തിത്വം ഉയർത്തി 👍
@kavyamohanp8507
@kavyamohanp8507 2 жыл бұрын
ഒരുപാട്‌ ഇഷ്ടപ്പെട്ട അഭിമുഖം... നവ്യാ ചേച്ചി ഗ്രേറ്റ് ...
@sajivinayan3575
@sajivinayan3575 2 жыл бұрын
എന്തോ.. എങ്ങനെ..
@anoopck4620
@anoopck4620 2 жыл бұрын
13 വർഷം കൊണ്ട് നവ്യ ഒരുപാട് മാറി. എന്നാൽ ലൂക്കോസിന് ഒരു മാറ്റവുമില്ല 😀
@keerthanas7604
@keerthanas7604 2 жыл бұрын
I'm not a fan of Navya Nair as an actress...but now became a fan of Navya Nair as a person.. All the best for your future projects 👍
@jvgobyjyo9472
@jvgobyjyo9472 2 жыл бұрын
സെരി ടീച്ചർ
@annemathew2402
@annemathew2402 2 жыл бұрын
Very good John y
@shiaz9442
@shiaz9442 2 жыл бұрын
Fan of navya nair as a person
@calicut_to_california
@calicut_to_california 2 жыл бұрын
Annie's kitchen interview onnu kandu nokku
@annemathew2402
@annemathew2402 2 жыл бұрын
@@calicut_to_california nothanks
@jamshifahd7374
@jamshifahd7374 2 жыл бұрын
മികച്ച ഒരു ഇന്റർവ്യു... നവ്യചേച്ചിയുടെ ഓരോ വാക്കും മികവുറ്റത്.
@brindaramesh1024
@brindaramesh1024 2 жыл бұрын
നവ്യ നല്ല കുട്ടി, വല്ലാത്ത ഇഷ്ടം തോന്നുന്നു❤️💪
@saranyaiyer285
@saranyaiyer285 9 ай бұрын
16:06 ഒരു പ്രണയവും ഞാൻ മറന്നിട്ടൊന്നുമില്ല ❤️✨💙💙
@nineeshtky
@nineeshtky 2 жыл бұрын
നമുക്ക് നമ്മളെ അറിയുന്നപോലെ വേറെ ഒരാൾക്കും അറിയാൻ പറ്റില്ല 👌🏻👌🏻👌🏻... Superb
@sreethulasi3859
@sreethulasi3859 2 жыл бұрын
നവ്യ ആണ് ശെരിക്കും മഞ്ജു warrier.👍👍👍👌👌👌
@abdulrasheedathavanad3210
@abdulrasheedathavanad3210 2 жыл бұрын
നവ്യയുടെ മറുപടി ക്രിത്യവും ,വ്യക്തവും ..100%
@kannankannappy3183
@kannankannappy3183 2 жыл бұрын
പണ്ട് നവ്യയെ ഒട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പൊ ഇവരെ ഒത്തിരി ഇഷ്ടമാണ്. ബഹുമാനം തോന്നുന്ന വ്യക്തിത്വം 👌
@chimmuchimmu7837
@chimmuchimmu7837 2 жыл бұрын
നവ്യ uuu.. 🙏👌👌👍👍👍നവ്യ പറയുന്ന എല്ലാം വളരെ വ്യക്തമാണ്. പക്വതയോടെ സംസാരിക്കുന്നു. ഇങ്ങനെ വേണം 🥰🥰🥰👍👍
@Humanity..4080
@Humanity..4080 2 жыл бұрын
നവ്യയുടെ അഭിപ്രായങ്ങൾ...ചിന്തകൾ..വളരെ മൂല്യമുള്ളതായി തോന്നി....ആദ്യമായി ഒരു സെലിബ്രിറ്റിയുടെ ഇന്റർവ്യൂ മുഴുവനായി കണ്ടു...സന്തോഷം...♥️
@jinugeorge422
@jinugeorge422 2 жыл бұрын
She is 100% true girl, and genuine ❤️
@jessumedia9215
@jessumedia9215 2 жыл бұрын
Superb നവ്യ ചേച്ചി... ഒരു മനുഷ്യസ്ത്രീയാവുകയെന്നതാണ് ആഗ്രഹിക്കുന്നത് ... Superb മറുപടി ....
@rockykid6107
@rockykid6107 2 жыл бұрын
Multitasking ne kurichu Navya paranjathu very correct..sreekal quantitative work il concentrate cheyyunnu. Her perspective about everything is awesome 👌
@dhanyaD
@dhanyaD 2 жыл бұрын
Really well spoken. So much maturity and clarity of thought
@sharathm9023
@sharathm9023 2 жыл бұрын
Very True Navya.. You are such a Great person.. If we think about ourselves after watching this interview most of our issues will be sorted out.. She is very clear about life
@mariyamvarkey6975
@mariyamvarkey6975 2 жыл бұрын
Sssss
@mariyamvarkey6975
@mariyamvarkey6975 2 жыл бұрын
🥰
@coolguru_moviereview
@coolguru_moviereview 2 жыл бұрын
Yes 💖
@bhagathsing2324
@bhagathsing2324 2 жыл бұрын
പച്ചയായ ഒരു സ്ത്രീരൂപത്തെ ഇപ്പോഴാ കണ്ടത് great
@as-xz7oc
@as-xz7oc 2 жыл бұрын
ഒരു രക്ഷയും ഇല്ലത്ത ഇന്റർവ്യൂ ചില അരോചകമായ ചോദ്യങ്ങൾ ഉണ്ടെങ്കിലും അതിനെ പക്വമായ രീതിയിൽ മറുപടി നൽകി ❤❤
@abdulbasith9155
@abdulbasith9155 2 жыл бұрын
Yes
@puthanpura6078
@puthanpura6078 2 жыл бұрын
excellent talk. Navya you are an encyclopedia and also a good motivator as well. നമ്മുടെ problems solve ചെയ്യാൻ meditation വഴി നമുക്ക് തന്നെയേ കഴിയൂ എന്നത് ഇന്ന് പലർക്കും അറിയാത്ത ഒരു നഗ്ന സത്യമാണ്..നമ്മളോരോരുതർക്കും ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഭൂമി ഒരു സ്വർഗ്ഗമായേനെ..
@rageshkumara4406
@rageshkumara4406 2 жыл бұрын
മമ്മൂട്ടി സർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് നവ്യ നായർ ഗ്രേറ്റ് ആക്ട്രസ് ആണ്.
@tussharsasi9747
@tussharsasi9747 2 жыл бұрын
Wow. Interview link undo?
@jenharjennu2258
@jenharjennu2258 2 жыл бұрын
മീര ജാസ്മിൻ ഒരേ കടലിൽ ചെയ്ത റോൾ ഇവൾ 10 ജന്മം എടുത്താൽ ചെയ്യാൻ പറ്റില്ല
@rageshkumara4406
@rageshkumara4406 2 жыл бұрын
@@jenharjennu2258 അതും ഞാൻ പറഞ്ഞതും ആയി എന്തു ബന്ധം ? പിന്നെ...മീര ജാസ്മിൻ ചെയ്തതും ചെയ്തു കൊണ്ട് ഇരിക്കുന്നതും ആയ കാര്യങ്ങൾ നവ്യക്ക് ചെയ്യാൻ താൽപര്യം ഇല്ല. 😁 അതൊക്കെ അങ്ങനെ ആണല്ലോ 😁
@HappySad547
@HappySad547 2 жыл бұрын
@@jenharjennu2258 balamani aavan meeraykkum pattilla
@jenharjennu2258
@jenharjennu2258 2 жыл бұрын
@@HappySad547 എന്തൊരു ഓവർ ആക്ടിങ് ആണ് ആ സിനിമയിൽ. സീരിയൽ ലെവൽ ആക്ടിങ്
@muhammedshereefshereef6327
@muhammedshereefshereef6327 2 жыл бұрын
ഒരാൾ മറ്റൊരാളോട് പൂർണ്ണമായി മനസ്സ് തുറന്ന് കൊടുക്കില്ല. എത്ര ഓപ്പണാണെങ്കിലും പറഞ്ഞാലും ആരോടും പറയാത്തത് ഒരുപാട് ഉള്ളിൽ ഒതുക്കിവെച്ച് കാണും. ഈ നിരീക്ഷണം വളരെ സത്യം.
@lifeofkerala777
@lifeofkerala777 2 жыл бұрын
എന്തൊരു ആധികാരികമായി ആണ് സംസാരിക്കുന്നത്. 👍👍നല്ല കാഴ്ചപ്പാടുള്ള വ്യക്തി ത്വം. 😍😍നവ്യ നായർ, വീണ്ടും നല്ല സിനിമയുടെ ഭാഗം , ഭാഗ്യം ഒക്കെ ആകട്ടെ 🙏🙏🙏
@sweetstoriesbysara9394
@sweetstoriesbysara9394 2 жыл бұрын
നവൃ അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ഞാന്‍ എന്റെ അമ്മയെ കുറിച്ച് വിചാരിച്ചു വിഷമിച്ചു. എന്റെ അമ്മയും ടീച്ചറായിരൂന്നു. എന്റെ മാത്രമല്ല എന്റെ സഹോദരങ്ങലുടെയുഅം.അന്ന് അമ്മയും ഓട്ടമാണ്. ജീവിതത്തിൽ. ഇപ്പോൾ അമ്മ ..........പോയി. ഒരു വര്‍ഷവും ഒന്നര മാസവുമാകുന്നു. അഭിമുഖം കേട്ടിരിക്കാനായി സുഖമുണ്ടായിരുന്നു.
@sheejasasi3645
@sheejasasi3645 2 жыл бұрын
ഏറ്റവും നല്ല ഇന്റർവ്യൂ... നവ്യയുടെ കാഴ്ചപ്പാടുകൾ...വളരെ പക്വത യാർന്ന സംസാരം.. 👌👌👌
@explorerfile4521
@explorerfile4521 Жыл бұрын
മലയാളത്തിൽ ഒരു സിനിമ നടിയുടെ ഇന്റർവ്യൂ പോലും ഇത്രയും വ്യക്തത ഇല്ല . ജീവിതം കണ്ടിട്ടുണ്ട് ഈ ഇടവേളയിൽ എന്ന് നവ്യ നായരുടെ ഉത്തരങ്ങളിൽ നിന്നും വ്യക്തം ..
@MKGhumen
@MKGhumen 2 жыл бұрын
നവ്യ നായർ ഒരു നല്ല ആള ആണ്. ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അറിയാം ഒരാള്‍ എങ്ങനെ ഉണ്ട് എന്ന്...
@najahnajahmohammedshaji7778
@najahnajahmohammedshaji7778 2 жыл бұрын
4zez
@LuckyLucky-ch9tp
@LuckyLucky-ch9tp 2 жыл бұрын
U r right....
@geethauday3141
@geethauday3141 2 жыл бұрын
I felt me in you Navya. You are a Zen . Nobody can understand the mind of a person in the world it's a truth..
@santhakumarm1139
@santhakumarm1139 2 жыл бұрын
Very good
@sS-lv7ie
@sS-lv7ie 2 жыл бұрын
പഴയ കാല നാടികളിൽ ഇത്രേം സുന്ദരമായി ചിന്തിക്കുന്ന ഒരാൾ.. ഇങ്ങനെ oru സൗഹൃദം ആണ് ഏതൊരു ജൻഡറിൽ പെട്ട ആളുകൾക്കും ആവശ്യം.. നമുക്ക് നമ്മളെ അറിയുന്ന പോലെ ലോകത്ത് oru തെണ്ടിക്കും അറിയില്ല
@AbdulKarim-ti6rt
@AbdulKarim-ti6rt 4 ай бұрын
Bigsalot
@amnainathereal
@amnainathereal 2 жыл бұрын
സത്യാണ് , നമ്മൾക് മാത്രേ നമ്മളെ കൊടുക്കാവു നമ്മൾ മാത്രമാണ് നമ്മുടെ സ്വന്തം എന്നും എപ്പോഴും ❤️
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Navya Nair | EP# 28
1:09:55