'നടിമാരുടെ വാതില്‍ തട്ടിയാല്‍ ഉടനെ ലൈവിടൂ, അവര്‍ കതക് പൊളിച്ചാല്‍ പൊലീസിനെ വിളിക്കൂ'

  Рет қаралды 93,761

24 News

24 News

Күн бұрын

Пікірлер: 83
@FootKickameen
@FootKickameen 2 ай бұрын
ഞാൻ ആലോചിക്കായിരുന്നു. ഒരു സാധാരണക്കാരൻ വല്ല കേസിലും പെട്ടാൽ അവന്റെ കുടുംബം പാരമ്പര്യം മുതൽ മരിച്ചു പോയ തലമുറയിൽ ഉള്ള ആളുകളുടെ ജ്ജാധകം വരെ മീഡിയ പൊക്കി കൊണ്ട് വരും. എന്ത് ഈ വിഷയത്തിൽ പ്രമുഖർ പ്രമുഖർ എന്ന് പറയുന്നു അവർക്കൊന്നും പേരില്ലേ????? അത് എന്ത് കൊണ്ട് പറയുന്നില്ല
@santhosh.86
@santhosh.86 2 ай бұрын
Peru velippettittilla
@somasundarannair6674
@somasundarannair6674 2 ай бұрын
Evare Pramukhar aakkiyathu viddikalaya janagal aanu; allenkil ee LDF amma group evide vilayadilla
@somasundarannair6674
@somasundarannair6674 2 ай бұрын
Why this Hema Committe report did submit after 5 years of delay???
@somasundarannair6674
@somasundarannair6674 2 ай бұрын
Media played a major role for this delay. Now to divert other news like CMs charity fund; Mullapperiyar; Madaapadi issues; etc; the govt forced to table the report in public
@somasundarannair6674
@somasundarannair6674 2 ай бұрын
Mapras; politicians n Amma association are the nuisance of Kerala
@thomasthekkekara
@thomasthekkekara 2 ай бұрын
ഒന്നും നടക്കില്ല, എല്ലാം ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് സാധ്യത
@jessyvarghese519
@jessyvarghese519 2 ай бұрын
സിനിമ വേണോ, വേണം എങ്കിൽ ഇങ്ങനെ തന്നെ 😂
@rejithamohandas7506
@rejithamohandas7506 2 ай бұрын
ഈ ഓണത്തിന് ഒരു സിനിമക്കാരെയും ചാനലുകൾ പ്രോഗ്രാമിന് വിളിക്കരുത്. പ്രതികളുടെ പേര് പുറത്തു വരട്ടെ. അതുവരെ ആരെയും ആരും ഉദ്‌ഘാടനത്തിനും ഒന്നും വിളിക്കരുത്.
@jayakrishnankurungott183
@jayakrishnankurungott183 2 ай бұрын
ബംഗാളിലെ ലേഡി ഡോക്ടറുടെ കൈയ്യിൽ ഫോൺ ഇല്ലായിരുന്നോ ഭാഗ്യലക്ഷ്മി
@shinijath3712
@shinijath3712 2 ай бұрын
എങ്ങനെ പരാതി കൊടുക്കും ഏതെങ്കിലും പരാതി ക്ക് നീതി ലഭിച്ചിട്ടുണ്ടോ
@bhargavivelluvakandy
@bhargavivelluvakandy 2 ай бұрын
Ur correct ഭാഗ്യ ലക്ഷ്മി. നമ്മൾ നിക്കടത്തു നിൽക്കടപ്നിനാൽ ഒന്നും സംഭവിക്കില്ല
@madhupbmadhupb3298
@madhupbmadhupb3298 2 ай бұрын
വിജയ ശ്രീ,സിൽക്‌സ്മിത, മയൂരി , ranipadmini..........
@seenakiran7814
@seenakiran7814 2 ай бұрын
Alla Hashmy all area same happening even Advocate assistance side also heard
@sindhuamma7478
@sindhuamma7478 2 ай бұрын
അഭിനയി ക്കാൻ നിങ്ങൾ പറയുന്ന കാര്യം എനിക്ക് പറ്റില്ല എനിക്ക് അവസരം വേണ്ട ഇപ്പോൾ ഭാഗ്യലഷ്മി ചേച്ചി പറഞ്ഞതു പോലെ ഭാവനപ്രതികരിച്ചില്ലേ ഇപ്പോൾ പരാതി ആയി വന്നു 🙏
@unnikrishnannair6518
@unnikrishnannair6518 2 ай бұрын
[ അമ്മ ) എന്ന ഭീകര സംഘടനയെ ...'' ഉടൻ പിരിച്ചുവിടുക '' ''വേറെ വഴിയൊന്നും ഇല്ല...
@SasikumarG-j2w
@SasikumarG-j2w 2 ай бұрын
ഇരയായവർ പരിശുദ്ധർ .ഇരയക്കപ്പെട്ടു എന്നുപറയുന്നവരും പരിശുദ്ധർ
@dr.raveendranpk3877
@dr.raveendranpk3877 2 ай бұрын
Keralathile Cinimayil Abhinayikan Mr.Thilakan Super most Character Nadan Aayirunnu [ Amma] Enna Cinema Samghadana Kurachu Panakarude Sanghamayi Mari 💯 Sariyanu ❤❤❤
@trollscenehuntertsh3497
@trollscenehuntertsh3497 2 ай бұрын
ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല ഹാഷ്മി കുറച്ച് ദിവസം കഴിയുമ്പോ ഇവരൊക്കെ തന്നെ തിരുത്തി പറയാതിരുന്നാൽ ഭാഗ്യം. ഈ പറഞ്ഞ ഇവരെക്കെ തന്നെ ഒന്നും സംഭവിചിട്ടില്ല എന്ന് പറഞ്ഞില്ലെങ്കിൽ അൽഭുതം
@shajijohn5388
@shajijohn5388 2 ай бұрын
Cinema industry is not good.. All is sexual flavored 😅
@lookayt6614
@lookayt6614 2 ай бұрын
90s il oru cinema site il poyath njn orkunu feild work naduthuna chettan condoms set ayi kond ponn😂
@exceptionl185
@exceptionl185 2 ай бұрын
​@@lookayt6614😂😂
@johnsonmathew7289
@johnsonmathew7289 2 ай бұрын
ഇവർ വേട്ടക്കാര്യടെ ഒപ്പമാണ്
@globetrotter986
@globetrotter986 2 ай бұрын
She seems a friend of mohanlal gang, trivandrum group. She talk only neutral. Bhagyalekshmi, fear keep people down, and pull back.... it's the basic thing ......
@CRAZY.BOY2.0
@CRAZY.BOY2.0 2 ай бұрын
Ennittende nadiye aakramicha case ithuvare theerumanamakathe
@alikuttyparammal7205
@alikuttyparammal7205 2 ай бұрын
എല്ലാ കാലത്തും ഒരേ ആളുകളെ സിനിമയിൽ നില നിറുത്താൻ കഴിയുമോ?
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc 2 ай бұрын
ലൈവ് പോവാൻ. അവർ പറഞ്ഞിട്ടല്ല അറ്റാക്ക് ചെയ്യുന്നത്...
@muhammedali5803
@muhammedali5803 2 ай бұрын
എന്ത് കൊണ്ട് ആരോപണ വിധേയരായ നടന്മാരെ, ഈ ഹേമ കമ്മിറ്റി വിചാരണ നടത്തിയില്ല?... അവരുടെ ഭാഗവും കേള്‍ക്കാനായി സമയം കണ്ടെത്താൻ ആയിരുന്നു
@YusufKhan-l9e
@YusufKhan-l9e 2 ай бұрын
മാനാഭിമാനം ഉള്ളവർ അവസരം വേണ്ടെന്ന് വെക്കും അല്ലാത്തവർ മാടികൊടുക്കും
@globetrotter986
@globetrotter986 2 ай бұрын
Bhagyalekshmi is a friend of mohanlal. So she will talk in support of him ... As Neutral.
@santhoshavani3502
@santhoshavani3502 2 ай бұрын
ഇവള് കരിയോയിൻ്റെ ആളാണ്, പറ്റുമെങ്കിൽചുണ്ണാമ്പ് തേച്ച് വെളുപ്പിക്കാനാണ് നോക്കുന്നത്
@shanvarghese984
@shanvarghese984 2 ай бұрын
Satyam pramukhante aalanu
@lookayt6614
@lookayt6614 2 ай бұрын
90s il oru cinema site il poyath njn orkunu feild work naduthuna chettan condoms set ayi kond ponn😂
@shibugeorge716
@shibugeorge716 2 ай бұрын
സ്വന്തം ഭർത്താവിനെ ഒരു കാരണവും ഇല്ലാതെ കഴിവു കൂടി പോയതിൻ്റെ പേരിൽ ഉപേക്ഷിച്ച പതിവ്രതയായ സ്ത്രീ ആണ് ഭാഗ്യ പ്രസവിക്കാൻ മാത്രം കൂലി തൊഴിലാളിയെ നേടിയ സ്ത്രീ വടക്കാഞ്ചേരി കേസ് എന്തായി സ്വന്തം ഭർത്താവ് ഞാൻ എന്ത് തെറ്റ് നിന്നോട് ചെയ്തു എന്ന് പറയാനുള്ള ഉത്തരവാദിത്വം കാണിക്കാത്ത വൃത്തികെട്ട സ്ത്രീ നിങ്ങൾ സ്ത്രീത്വത്തിന് അപമാനമാണ്
@ponnuchacha139
@ponnuchacha139 2 ай бұрын
Ayye... Ivarude athmakadhayil vyakthamayum parayunnund. Barthavh enthayirunnu cheythath ennu... Please read it.
@Sarathvs-dv7fq
@Sarathvs-dv7fq 2 ай бұрын
ഇവിടെ ഒരു കോപ്പും നടക്കില്ല. സർക്കാർ ചുമ്മാ സുഖിപ്പിക്കുന്നതാ ഒരുത്തന്റെ പേര് പുറത്തു സർക്കാർ 😂വിട്ൽ ഞാൻ എന്റെ മീശവടിക്കാം 🎉🎉🎉
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc 2 ай бұрын
പേര് പറയു.. അവർ പ്രമുഖർ അല്ല...
@liyakathbabu227
@liyakathbabu227 2 ай бұрын
ഉപ്പും മുളകും എന്ന പ്രോഗ്രാമിലെ നടി പൊട്ടിക്കരഞ്ഞ് സംഭവം എന്തായി
@ramesanrameshpaul5375
@ramesanrameshpaul5375 2 ай бұрын
ഭവതി പറയുന്നത് ങ്ങട് ദഹിക്കനില്ല്യ, നല്ല പ്രായത്തിൽ കെട്ടിയോൻ കാലപുരി പ്രാപിച്ചു, പിന്നെ ഒറ്റയ്ക്കുള്ള പ്രയാണം ആയിരുന്നില്ലേ,അപ്പോൾ ങ്ങനെയേ പറയു. ജോമോൾക്ക് ഒരു കൈ താങ്ങു. അല്ലെ?
@sherlyShaji-k2j
@sherlyShaji-k2j 2 ай бұрын
ഹാഷ്‌മിയുടെ രക്തം തിളയ്ക്കുന്നു മനസാക്ഷി ഉള്ള മലയാളിക്കും.
@thankammachittakkattu1849
@thankammachittakkattu1849 2 ай бұрын
Past parayumbol future il pokunnathethe
@abdulsofficial-askk1492
@abdulsofficial-askk1492 2 ай бұрын
ഇവരെ വിശ്വസിക്കാമോ 😂😂
@vishnucalicut8827
@vishnucalicut8827 2 ай бұрын
കൊന്നതിന് തെളിമുണ്ട് ചേച്ചീ അവസരത്തിന് വേണ്ടി വിട്ടു വീഴ്ചകൾ ചെയ്യുന്നവർ ഉള്ളതോണ്ടാ ഇങ്ങനെ ഭയമല്ല അവസരം നഷ്ടപ്പെടുന്നതിലിള്ള ഭയമാണ്
@mehaboob3571
@mehaboob3571 2 ай бұрын
ഒന്ന് ഉറക്കെ ഒച്ച വെച്ചിരുന്നെങ്കിൽ എന്ന ഡയലോഗ് ഓർമ വരുന്നു
@ABDULRASHEED-u1r
@ABDULRASHEED-u1r 2 ай бұрын
Athim Thany parathikarikannam
@hasifchelekkoden7884
@hasifchelekkoden7884 2 ай бұрын
സിനിമ യിൽ മാത്രം ആണോ... ലൈഗിക ആരാജകത്തം എല്ലാം മേഖലയിൽ ഉണ്ട്... കുറെ ആൾകാർ പരസ്പരം അതഗ്രഹിക്കുന്നവർ തന്നെ... പിന്നേ അതു ശരിയാകുമോ
@vismaya_krishnan
@vismaya_krishnan 2 ай бұрын
എന്തു ഭയം എല്ലാത്തിനും നിക്കും എന്നിട്ട്. ഞാനൊന്നും അറിഞ്ഞില്ലേ
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 2 ай бұрын
നാണമില്ലേ ഭാഗ്യം?? പൊരുതി തോറ്റ ഭാഗ്യലക്ഷ്മി എന്തിനാണ് തോൽക്കാൻ വേണ്ടി പൊരുതാൻ ആഹ്വാനം ചെയ്യുന്നത്? ഭാഗ്യം WCC ക്ക് എതിരാണോ?
@yohannannm7021
@yohannannm7021 2 ай бұрын
ഇനി ഇവൾ വലിയ വാചകകസ൪ത്ത് നടത്തുന്ന എന്നേ അറിയേണ്ടൂ
@rekhas1210
@rekhas1210 2 ай бұрын
Mukesh, Ganesh, Dileep, Nasirssha etc
@jagadeeshKrishnankt
@jagadeeshKrishnankt 2 ай бұрын
സ്വന്തം സാധനം നിലക്ക് നിർത്താൻ കഴിയാത്ത ഇത്തരം ഏത് പറക്കുന്ന മലരൻമാരുടെ സാധനങ്ങൾ ഇരകൾ തന്നെ ഛേദിച്ച് കളയണം
@aliaspv3248
@aliaspv3248 2 ай бұрын
താരമെന്ന് സ്വയം പുകഴ്ത്തുന്ന മൂഷികസ്ത്രീ!
@SudhaKumari-tk6gx
@SudhaKumari-tk6gx 2 ай бұрын
M̊o̊n̊e̊h̊ås̊h̊m̊i̊e̊v̊e̊d̊i̊k̊e̊ẙo̊k̊k̊e̊v̊i̊l̊i̊k̊k̊r̊ůt̊h̊ů❤❤❤❤❤❤❤❤
@ajaygosh6800
@ajaygosh6800 2 ай бұрын
ഇവർ ചുമ്മാ തള്ളാ
@AvirachanKp
@AvirachanKp 2 ай бұрын
ഒരു മുറിയും ഒരു നടനും ചവിട്ടി പൊളിക്കണ്ട 99 ശതമാനം നടിമാരും കിടപ്പറ പങ്കിടുന്നവര അതിന്റെ ഉദാഹരണമാ ഇന്ന് കാണുന്ന നടിമാരിൽ എത്ര കെട്ടിയ വരും വിധവമാരും ഒന്നിൽ കൂടുതൽ കെട്ടിയ നടൽമ്മാരുമല്ലെ പണമുണ്ടെങ്കിൽ ആരുടെ കൂടെയും കിടക്കാം അത് വേശ്യാവൃത്തിയല്ല അവർക്ക് ഇത് മ്ലേശ്ച തയുടെ ലോകം
@5625-c1r
@5625-c1r 2 ай бұрын
Mundakatha alla. No underwear illatha wartha. Talk about Mullapperiyar issue 🙏. Please that is important now this is gone and ubder the table issues. Bijayan has been keeping these files under his employees researches.😂
@aishathfouziya-x8m
@aishathfouziya-x8m 2 ай бұрын
bhayamalla. pidichu nilkanulla aagraham
@Narimaan925
@Narimaan925 2 ай бұрын
Alancier😂😂😂😂
@ananthapadmanabhan8795
@ananthapadmanabhan8795 2 ай бұрын
Kettallo.. bodhavalkarnam aanu vendathu ketto.. enthoru vainokki aanontho ee thalla..
@PoovadanMullanSushenPOOVADANMU
@PoovadanMullanSushenPOOVADANMU 2 ай бұрын
Every body knows what is remaining in our stomach. But no bad smell coming out. It is a waist. It gives strength for our body. Without permission no one can't do anything. With permission, why we bother ? No one is saint in the present world. Tomorrow never ends. RAM RAM.
@kannanbrozkwt1458
@kannanbrozkwt1458 2 ай бұрын
😅
@JishaShankar-wi5os
@JishaShankar-wi5os 2 ай бұрын
ഇവൾ മാറ്റവരുടെ ആൾ th
@shuhaibtk786
@shuhaibtk786 2 ай бұрын
വൃത്തിക്കേടാണ് അടിത്തറ
@basheerakhalid7315
@basheerakhalid7315 2 ай бұрын
9
@madhavgs
@madhavgs 2 ай бұрын
Vijayande sarkaar alle 😂kettalo.parathi kittiyal alle punish cheiyan oku , mantri paranju atre!
@ABDULRASHEED-u1r
@ABDULRASHEED-u1r 2 ай бұрын
Enthe kund athim parajilla
@Soufisoufiy
@Soufisoufiy 2 ай бұрын
🤭🤭🤭🤭
@kalasunder6818
@kalasunder6818 2 ай бұрын
ഈ സ്ത്രീക്ക് ഒരു shawl ഇട്ടു ഇരുന്നു കൂടെ?
@kasinathkailasnath186
@kasinathkailasnath186 2 ай бұрын
🙏🙏🙏🙏ponnooo
@VedaRamesh-zb4sr
@VedaRamesh-zb4sr 2 ай бұрын
SABAM. AAnUM PENNUM KETTADANU.
@sujithraj5675
@sujithraj5675 2 ай бұрын
എല്ലാം പവർ ഗ്രൂപ്പ്‌ പറയും നീയൊക്കെ വേണേൽ കേട്ടാൽ മതി
@bijumonbiju2510
@bijumonbiju2510 2 ай бұрын
Ella cinimakalum alla teatrilum odikanam enna niyamam vannal allam ok avum
@db25450
@db25450 2 ай бұрын
അമ്മായി പറയുന്നതൊന്നും അങ്ങിനെ വിശ്വസിക്കാൻ പറ്റില്ല. ചെയ്യാത്ത ഡബ്ബിങ് ചെയ്തു എന്ന് പറഞ്ഞ സത്യവതി 😄😄
@muhammadm.a738
@muhammadm.a738 2 ай бұрын
5:25 മന്ത്രി അറിഞ്ഞില്ല എന്നു പറയുന്നത് ശരിയല്ല ഇത്ര കാലം മന്ത്രി ആയിട്ട് എന്താല്ല മുൻകാല ഫയത് നോക്കുന്ന പതിവു്. ഇല്ലെ മൂന്നര കൊല്ലാം മന്ത്രി എന്ത് ഇടുക്കുക ആയിരുന്നു
@gopakumar4843
@gopakumar4843 2 ай бұрын
ശരീരം അല്ല പ്രശനം പണം മാണ് പ്രശ്നം. ഒന്നും ഒന്നും ഇല്ലാത്ത നടി മാർ ആരും ആരും അറിയാത്ത നടി മാർ ഇന്ന് പെരും പ്രശസ്റ്റിയും പണവും അതിലൂടെ ജീവിത സായ്‌ലി മാറ്റിയത് ഒറ്റ നിമിഷം കൊണ്ട് ഇദൊക്കെ ഇല്ലാടെ ആയാൽ ഈ സമുഖം തന്നെ പുച്ഛിക്കും എന്നുള്ള ഫയം അതു കൊണ്ട് എണ്ടും സഘിച് കിടന്ന് കൊടുക്കും കൊടുത്തേ പറ്റു. ഇനി പുറത്ത് പറഞ്ഞാൽ ഉള്ള പൗഷ്യത് എന്തായിരിക്കും അപ്പോൾ മിണ്ടൂല.
@SudhaKumari-tk6gx
@SudhaKumari-tk6gx 2 ай бұрын
😂😢😂e̊v̊ål̊ůd̊e̊m̊o̊n̊v̊år̊e̊åd̊ůp̊p̊i̊k̊k̊ůl̊l̊å😂😂😂😢😢😮😮😅😅
@SudhaKumari-tk6gx
@SudhaKumari-tk6gx 2 ай бұрын
😂😂e̊b̊h̊åg̊i̊ål̊ův̊e̊d̊i̊ẙån̊ů😂😂😂😢😢😢😢😢😢😢😢😢😢😅😅😮😮😅😅😅
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Will Ukraine give up territories? / Secret Cooperation
12:22
NEXTA Live
Рет қаралды 555 М.
NAVEEN BABU    അജ്ഞാത സന്ദേശം
3:36
Malayali Vartha
Рет қаралды 58 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН