നടിമാരുടെ വാതിലിൽ മുട്ടുന്ന പെൺവേട്ടക്കാർ ആരൊക്കെ? I LOOSE TALK Episode - 477

  Рет қаралды 99,227

Marunadan TV

Marunadan TV

Күн бұрын

Пікірлер: 319
@sasthrikal856
@sasthrikal856 2 ай бұрын
ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യുന്ന വിഷയം ഹേമാ കമ്മീഷൻ ആണ് എന്നാൽ തിലകൻ ചേട്ടന്റെ പേര് പരാമർശിക്കാത്ത ഒറ്റ വീഡിയോയും ഇല്ല മരണാനന്തരം വീണ്ടും തിലകൻചേട്ടൻ ഹീറോയായി
@Kaafir916
@Kaafir916 2 ай бұрын
രണ്ട് ഭാര്യമാർ ഇട്ടേച്ച് പോയവനാ വാതിലിൽ മുട്ടിയത്….🤪
@user-xb5pq
@user-xb5pq 2 ай бұрын
മനസ്സിലായി 😂😂😂😂
@1969R
@1969R 2 ай бұрын
Mukesh😂
@jijymjohn
@jijymjohn 2 ай бұрын
ഒരു ക്ലൂ തരാമോ
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
ബോയിംഗ് . ബോയിംഗ്
@itubetech438
@itubetech438 2 ай бұрын
​@@jijymjohnഅന്തസ്സ് വേണമെട അന്തസ്സ്
@bijoypillai8696
@bijoypillai8696 2 ай бұрын
പകൽ നടിമാർ ചാൻസ് ചോദിച്ചു വാതിലുകൾ മുട്ടുന്നു ; രാത്രി പ്രൊഡ്യൂസറും, സംവിധായകനും, നടന്മാരും, ചാൻസ് ചോദിച്ച് നടിമാരുടെ വാതിലുകൾ മുട്ടുന്നു.
@tkshijesh
@tkshijesh 2 ай бұрын
സ്ത്രീ കളുടെ മാനം വിറ്റു, അവരുടെ കണ്ണീരിൽ കെട്ടി പൊക്കുന്ന മലയാള സിനിമ കാണുന്നതു തന്നെ പാപം ചെയ്യുന്നതിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്... വിനോദത്തിന് യാത്രകൾ, Sports, തിരഞ്ഞു ക്കുക..ban അമ്മ അസോസിയ
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 2 ай бұрын
👍👍
@mssaithalvi2533
@mssaithalvi2533 2 ай бұрын
നടൻ മാരുടെ കുടുംബംതകരും തകരട്ടെ തെറ്റ് ചെയ്തിട്ടല്ലേ സർക്കാരെ ഇവരെ അറസ്റ്റ് ചെയ്യാൻ ചങ്കൂറ്റം ഉണ്ടോ /
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
@@mssaithalvi2533 ചില രാഷ്ട്രീയ കാരുടേം കുടുംബം കലങ്ങും.... രണ്ടെണ്ണം already കലങ്ങി ഇരിക്കുവല്ലേ?
@BINS555
@BINS555 2 ай бұрын
മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ പ്രതീക്ഷിച്ചില്ല
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
@@BINS555 ഇക്ക botox അടിച്ചു നടക്കുന്നത് ചുമ്മാതെ അല്ല.... അതു കണ്ട് ഏട്ടനും പോയി അടിച്ചു കൊടുത്തു... 🤣🤣
@SantoshKrishna-ci3hx
@SantoshKrishna-ci3hx 2 ай бұрын
Mammukkajl pavam alle 😅
@avner5287
@avner5287 2 ай бұрын
സുന്നത്ത് അല്ലേ ഇക്ക ചെയ്തോള്ളൂ അല്ലാതെ ചെത്തി കളഞ്ഞിട്ടില്ല
@johnvarkey6454
@johnvarkey6454 2 ай бұрын
ഇക്ക.. മാന്യമായി അഭിനയിക്കുന്ന.. ഒരു പഠിച്ച കള്ളൻ...സത്യം എന്നാണങ്കിലും പുറത്തു വരും.😂
@gopinathannairmk5222
@gopinathannairmk5222 2 ай бұрын
അടൂർ ഭാസി തന്നെ സ്ഥിരമായി ശല്യം ചെയ്തിരുന്നതായി KPAC ലളിത പല അഭിമുഖസംഭാഷണങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
Kaviyoor pennamma went against it. She is Mohanan s keep. When she was young. Amma yennu vilichu ethokke anu paripadi.
@സ്വാധിചന്ദന
@സ്വാധിചന്ദന 2 ай бұрын
സിനിമയിൽ അഭിനയിക്കാൻ അഭിനയമോഹവും ആയി പുറപ്പെട്ട ശാരി എന്ന പെൺക്കുട്ടിയെ നശിപ്പിച്ച സിനിമ മാഫിയ,സൂര്യനെല്ലിപെൺക്കുട്ടിയെ നശിപ്പിച്ച നാറികൾ ഇവയെല്ലാം ലീക്കായതുകൊണ്ട് ജനം അറിഞ്ഞു. കണ്ടത് മധുരം കാണാത്തതു അതിമധുരം എന്നപ്പോലെ ധാരാളം കേസുകൾ ചുരൾ അഴിയാതെ കിടക്കുന്നു. രാത്രി യിൽ വിളിച്ചു ശല്യപ്പെടുത്തി എന്നപേരിൽ ചുരുളി അഴിച്ചു വിട്ട സിനിമ രാഷ്ട്രീയ മേഖലയിൽ അളിഞ്ഞുതിമർത്ത ഒന്നിൽ ഒതുങ്ങാത്ത ഒരു തേവടിയാൻ ഉണ്ട് 😂😂
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
@@Queenbeach-n8h മറ്റൊരു അതുല്യ കലാകാരി അമ്മ, ചട്ടക്കാരി എന്നിവർ പോലും പുള്ളിയെ engage ചെയ്യാൻ ശ്രമിക്കുമായിരുന്നു.... അവർക്കൊന്നും സിനിമാ കിട്ടാത്തത് കൊണ്ട് അല്ല ... എല്ലാത്തിനും ഒരു മറുവശം കൂടി ഉണ്ട് സുഹൃത്തേ.... ആത് ഒരു മായാ ലോകം അല്ലെ?
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
@@user-sm4wk6pv4f I didn’t understand
@anooprs8229
@anooprs8229 2 ай бұрын
I heard that interview
@raamnaair974
@raamnaair974 2 ай бұрын
Mr.Shajan നിങ്ങൾ stund master കാളി യെ ഒന്ന്.ഇൻ്റർവ്യൂ ചെയ്യൂ.സകല സത്യങ്ങളും അവർ പറഞ്ഞുതരും.
@roycemathew6850
@roycemathew6850 2 ай бұрын
അമ്മ ഷോ ബഹിഷ്കരിക്കണം 🙏
@sivarudranpillai5050
@sivarudranpillai5050 2 ай бұрын
Very informative discussion. Shajan Scaria👍
@akku_tuhe2088
@akku_tuhe2088 2 ай бұрын
1. കോവലൻ തൂങ്ങി കിടന്നു ഒളിഞ്ഞു നോക്കും. മൊഴിയുണ്ട്. 2. എംഎൽഎ (അന്തസ്സ്) അതു അങ്ങിനെ ഒരു ജന്മം 3. സർബത്ത് ശ്മീർ അണ്ണൻ ഭാവി പവർ ഗ്രൂപ്പ് ലീഡർ 😂 ..
@AZ-ln9ww
@AZ-ln9ww 2 ай бұрын
ഇത് കേരളം അല്ലെ? ഇവിടെ ഇങ്ങനെയാ സിനിമ മേഖലയിൽ ഇതൊക്കെ നടക്കുമ്പോൾ ഇവരാണ് സ്ത്രീകളുടെ അവകാശത്തിനുവേണ്ടി വാചാലം ആകുന്നത് 🤔 ഇന്ന് എന്റെ മകൾ റോഡിൽ പോയപ്പോൾ വിളിച്ചു മെഴുകുതിരി കത്തിച്ചു കൊടുത്തു മോൾക്ക് കാര്യം മനസിലായില്ല കാര്യം ബംഗാളിൽ നടന്ന ഡോക്ടറുടെ ദാരുന്ന സംഭവം തന്നെ എന്നാ ഇവരാരും വാളായാറിലെ ആ രണ്ട് കൊച്ചു പെണ്ണ് കുട്ടികളെ ഓർക്കില്ല മെഴുകുതിരി തെളിച്ചില്ല എന്റെ നാട്ടിൽ അതാണ് കേരളം
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
നടി. നടൻ . മ്മാരുടെ കളി കണ്ട് പിടിയ്ക്കാൻ .. 1..S..R....O... യുടെ സഹായം തേടണം.. കളി അവസാനിപ്പിക്കണം.
@SureshBabu-nt3mo
@SureshBabu-nt3mo 2 ай бұрын
പോലിസ് സ്റ്റേഷനിൽ നിന്നു വനിത പോലിസ് ഇറങ്ങി ഓടിയിട്ടുണ്ട് പുരുഷസഹപ്രവർത്തകരുടെ കാമാന്ധ തയിൽ നിന്നു രക്ഷനേടാൻ
@MonijoseJose
@MonijoseJose 2 ай бұрын
സിദ്ധിഖ്. മുകേഷ്. ഗണേഷ്. മോഹൻലാൽ. പ്രിയദർശൻ. മണിയൻ പിള്ളൈഇവരൊക്കെ ലോക കോഴികൾ ആണ്.
@martinsam8787
@martinsam8787 2 ай бұрын
Mamotty 😂
@DataInsights2001
@DataInsights2001 2 ай бұрын
Kalabhavan Mani?
@rajanthomas7530
@rajanthomas7530 2 ай бұрын
Ration
@premrajrajagopalan8873
@premrajrajagopalan8873 2 ай бұрын
AMMA യെ ഉടൻ MAMA ആയി പ്രഖ്യാപിക്കുക 👍
@GeorgekuttyThomas-f6v
@GeorgekuttyThomas-f6v 2 ай бұрын
സൂപ്പർ താരതതിനു൦ ജുണിയ൪ താരതതിനു൦ ഒരുപോലെ കണക്കാക്കണ൦ എവിടെ കമൃണിസ൦
@dragondragon7432
@dragondragon7432 2 ай бұрын
അതുപിന്നെ സിനിമ എന്നു പറയുന്നത് അടിപിടി വെടി ഇതൊക്കെ തന്നെയാണ്😂
@mssaithalvi2533
@mssaithalvi2533 2 ай бұрын
നടൻ മാരുടെ പേരുകൾ പുറത്തു വിടുക സർക്കാരെ
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
@@mssaithalvi2533 എന്നൽ അതേ നടന്മാർ രാഷ്ട്രീയക്കാരുടെ പേര് പുറത്ത് വിടും. കമ്മീഷൻ ഉണ്ടാക്കി നേരത്തെ ശപിക്കുക ആണ് നേതാക്കന്മാർ
@mssaithalvi2533
@mssaithalvi2533 2 ай бұрын
മുകേഷ് ഉള്ളത് കൊണ്ടാണ് സർക്കാർ ഒളിച്ചു കളിക്കുന്നത്ഗണേഷ് കുമാർ കൂടെ ഉണ്ടാകും
@Malayalikada
@Malayalikada 2 ай бұрын
Randu Nalla best party 😂
@abit2573
@abit2573 2 ай бұрын
സെക്സ് രക്കറ്റ് എന്ന് കെട്ടട്ടെ ഉള്ളു ഇപ്പോൾ കണ്ടു 😂😂.
@bindusaji2188
@bindusaji2188 2 ай бұрын
Happening from ages . . . Both gender are mostly involved in it
@BabuMadhavan.
@BabuMadhavan. 2 ай бұрын
നാലുവർഷത്തിലേറെ ഈ ഹേമ റിപ്പോർട്ട് വെളിച്ചം കാണാതെ സർക്കാർ കൈവശം വച്ചിട്ട് സിനിമാ മേഖലയിലുള്ള പലരേയും ബ്ലാക്ക്‌മൈൽ ചെയ്‌ത്‌ കാശ് തട്ടിക്കാണും എന്നാണ് മനസ്സിലാവുന്നത്. കുറേ പേജുകൾ ഒഴിവാക്കി റിപ്പോർട്ട് എങ്ങിനെ പുറത്തു വന്നു എന്നാണ് ചിന്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഇതൊന്നും ഒരു അതിശയവുമില്ല.
@adonebaiju4040
@adonebaiju4040 2 ай бұрын
എടാ മൊണ്ണകളെ.. ബിജ്യന്ന് ഇപ്പൊ 2000 കോടി കിട്ടില്ല..ശ്രദ്ധ തിരിക്കണം
@mathewjoseph4021
@mathewjoseph4021 2 ай бұрын
Exactly 👍
@regikurian4704
@regikurian4704 2 ай бұрын
Well said Shajan
@sivarajan3399
@sivarajan3399 2 ай бұрын
ഗവൺമെന്റ് ദുരന്ത ഫണ്ട് അടിച്ചു മാറ്റൽ ചർച്ച ഒഴിവായി. നാലു വർഷം പൂഴ്ത്തി വച്ചത് ഗുണം കിട്ടി.
@ashokanashokan9382
@ashokanashokan9382 2 ай бұрын
ഇതൊക്കെ അവിടെ നിൽക്കട്ടെ സാർ അറുപത്തി ഒൻപതു പേജ് ഒഴിവാക്കി ഇത് പ്രസിദ്ധീകരിക്കാൻ സർക്കാർ നാലരക്കൊല്ലം എടുത്തത് എന്തിനാണ്
@vinumohan6073
@vinumohan6073 2 ай бұрын
സർക്കാരിലെ ആരേലും കാണും 69 പേജിൽ
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
@@ashokanashokan9382 ഇനി കരണഭൂതൻ എങ്ങാനും.... ശെ.... എൻ്റെ ഓരോ ചിന്തകള്... അല്ല... പിന്നെ എന്താകാം aa പേജിൽ?
@SrutiTravelvlogs
@SrutiTravelvlogs 2 ай бұрын
​@@user-sm4wk6pv4fമുട്ട വിരിയാൻ 4 1/2 കൊല്ലം എടുത്തു 😂
@sureshp144
@sureshp144 2 ай бұрын
സാർ, ഞാൻ കോയമ്പത്തൂർ സിനിമ മേഖലയിൽ നിന്നും മനസിലാക്കിയത്, സ്ത്രീകൾ സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ അഭിനയിക്കേണ്ടിവരുന്ന സമയം അവർക്ക് ഏത് വേഷവും (sexy) അഭിനയിക്കാനും, അഭിനയിക്കുന്ന പുരുഷന്മാർക്ക് സധൈര്യം സ്ത്രീകളെ തൊട്ടും പിടിച്ചും അഭിനയിക്കാൻ നാണവും മറ്റും മാറ്റിയെടുക്കാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി, വരുമ്പോൾ തന്നെ അഡ്ജസ്റ്മെന്റിന് തയ്യാറാവാൻ പറയുമെത്രെ, അതിനു തയ്യാറാവുന്നവർ ഏതു വേഷം അഭിനയിക്കാൻ തെയ്യാറാവുമെത്രെ, അവരുടെ നാണവും മാനവും തീർന്നു കിട്ടുമ്പോൾ, തുണിയഴിച്ചു നടിക്കാൻ തുടങ്ങും....
@balankulangara
@balankulangara 2 ай бұрын
പണ്ടൊക്കെ കാണം വിറ്റും ഓണം ഉണ്ണണം എന്നു ഒരു😂 ചൊല്ലുണ്ട് ഇന്നു മാനം വിറ്റും അഭിനയിച്ചു പ്രശസ്തി നേടാം
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
ഇതെല്ലാം പണ്ടേ ഉണ്ടായിരുന്നതു തന്നെയാണ് ഇത്രയ്ക്കും രൂക്ഷമല്ലായിരുന്നു എന്നു മാത്രം ഇപ്പോൾ രൂക്ഷമാകുകയും ഡ്രഗ്സ് കൂടി ആയപ്പോൾ എല്ലാ സീമകളും ലംഘിക്കപ്പെട്ടു
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
M M ❤🎉
@jjakajj7125
@jjakajj7125 2 ай бұрын
Pandum undarunu... Athoke ororuthar ottakaarunu... Epo ath organised aayi cheyunu...thett cheyunavare Amma, gov oke samrashikunu.
@tijodivya1813
@tijodivya1813 2 ай бұрын
ചായക്കടയിൽകടിയെല്ലാം തീർന്നോ. കുടിച്ചവനെല്ലാം ഗുണിച്ചോ ഗുണിച്ചോ എന്നു പറഞ്ഞു പോയിരിക്കും. ഏതായാലും പഴയ ആ ഒർജിനൽ ചായക്കട തന്നെ. എങ്ങനെയെങ്കിലും വേഗം കുറച്ചു ഉണ്ട ഉണ്ടാക്കിയിടുക. ഒർജിനൽ പഴയ കാലത്ത് ചായക്കട.
@kvsurdas
@kvsurdas 2 ай бұрын
മലയാളസിനിമയിലെ പ്രമുഖർ... 1.മോഹൻലാൽ 2.മമ്മൂട്ടി 3.മുകേഷ് 4.ഗണേഷ് 5.അലൻസിയർ 6.സിദ്ദിഖ് 7.സുരാജ് വെഞ്ഞാറമൂട് 8.വിജയ്ബാബു 9. കമൽ 10.പ്രിത്വിരാജ് 11.എം ജി ശ്രീകുമാർ 12.ഗോപി സുന്ദർ 13.ബി. ഉണ്ണികൃഷ്ണൻ 14. പ്രിയദർശൻ 15.ബാദുഷ
@jacobgeorge8194
@jacobgeorge8194 2 ай бұрын
സിനിമയിൽ ചൂഷണം കൂടാൻ കാരണം രാത്രിയും പകലും വീട് വിട്ടു ഒന്നിച്ചു ഒരു സ്ഥലത്ത് കഴിയേണ്ടി വരുന്നു എന്നതാണ്. മറ്റൊരു രംഗത്തും ഈ സാഹചര്യമില്ല.
@nithulradhakrishnan4633
@nithulradhakrishnan4633 2 ай бұрын
മലയാളം സിനിമ നിയന്ദ്രിക്കുന്നവർ എനിക്ക് തോന്നിയത് പേരുകൾ സങ്കല്പികം കൊച്ചിരാജാവ് ഗോവിന്ദൻ കുട്ടി രാമഭദ്രൻ സ്വാമി നാഥൻ ചേട്ടൻ (ലേറ്റ് ) ഇന്റർവെൽ MN. കാർത്തികേയൻ &അങ്ങേരുടെ പാപ്പാൻ സേതുരാമയ്യർ ഉക്രി ദാസപ്പൻ കുട്ടി പ്രൊഡക്ഷൻ കൺട്രോളർ മാരുടെ ശഹൻഷാ ഇതിൽ ഇപ്പോൾ കൊച്ചിരാജാവ് ഉണ്ടാകാൻ സാധ്യത ഇല്ല ഒതുക്കപ്പെട്ടു അതിന് പകരം ബാലചന്ദ്ര അടിഗ യും മാന്ത്രിക ഫ്രെയിം കളും ഉണ്ടാകും പിന്നെ വെള്ളിയാഴ്ച്ച പടങ്ങളും
@knbhaskaran8103
@knbhaskaran8103 2 ай бұрын
മൊത്തത്തിൽഅഴകുഴബൻവ ൃവസായം.
@cantkeepmum
@cantkeepmum 2 ай бұрын
"തൻകാര്യം നോക്കി, മുൻപോട്ട് പോകുന്നവർ ആണ് സിനിമ പ്രവർത്തകർ 😢"
@preethibalakrishnan625
@preethibalakrishnan625 2 ай бұрын
ഇതൊന്നും ഇപ്പോൾ ഉണ്ടായ കാര്യങ്ങൾ അല്ല . ഇതിപ്പോൾ പൊക്കി കൊണ്ടുവന്നത് മുല്ലപെരിയാർ അണകെട്ട് വിഷയം ജനങ്ങൾ പ്രതികരിക്കാതിരിക്കാൻ വേണ്ടിയാണു എന്ന് തോന്നുന്നു . DECOMMISSION MULLAPERIYAR DAM
@Antham_Kammi
@Antham_Kammi 2 ай бұрын
കാഫിർ Screenshot വിവാദം ഒതുക്കാൻ വേണ്ടിയാണ്
@josecv7403
@josecv7403 2 ай бұрын
നല്ല ചർച്ചയായിരുന്നു. രണ്ടു പേർക്കും നന്ദി. വില്ലൻമാരായവരെ വെളിപ്പെടുത്തണം. കുങ്കിയാനകൾ ആരെന്ന് അറിയണം. സഹപ്രവർത്തക ആപത്തിൽ പെട്ടപ്പോൾ മാറി നിന്നവരും, മുട്ടാതെ തുറന്ന കതക് കഥകൾക്ക് പിന്നിൽ നിന്നവരെയും സംശയിക്കാം 🤔
@kunjumonkk1550
@kunjumonkk1550 2 ай бұрын
ഷാജൻ സാർ ഞാൻ 80 കാലയളവിൽ എറണാകത്തു കാറോടിക്കു ബോൾ പ്രമുഖ ഹോട്ടലിലെ വണ്ടി യാമിരുന്നു ഒട്ടിച്ചിരുന്നത് ആ കാലത്ത് പല കാര്യങ്ങളു എനിക്ക് നേരിട്ടറിയാം അവസരത്തിനു വേണ്ടി മാതാവാണ് മകനെ കൊണ്ടുവരുന്നത് അരുടെയും പേരു പറയുന്നില
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
Paryenam ennale nadu nannavoo
@Asha-674gr
@Asha-674gr 2 ай бұрын
Correct
@jobjose6280
@jobjose6280 2 ай бұрын
സാർ പറഞ്ഞ സത്യം
@RameshRamesh-lc5kf
@RameshRamesh-lc5kf 2 ай бұрын
മുട്ടുവിൻ തുറക്കപെടുo എന്നാണ് വചനം😊😊😊
@supreme203
@supreme203 2 ай бұрын
ൽഡിഫ് എം എൽ എ മുകേഷ് 😄😄😄
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
🛑 🐓 മുകേഷ് കമൽ ഗണേഷ് അലൻസിയർ സിദ്ദിഖ് ഷൈൻ ടോം ചാക്കോ വിജയ്ബാബു ഭീമൻ രഘു ജഗതി ഗോപാലകൃഷ്ണൻ (പേട്ടൻ ) ശ്രീജിത് രവി സായി കുമാർ ബാബുരാജ് സലിം ബാബ ശ്രീനാഥ് ഭാസി 🐓 🛑
@satishbalakrishnan7474
@satishbalakrishnan7474 2 ай бұрын
K Dassan must look into his own party " Kozhikal".
@anooprs8229
@anooprs8229 2 ай бұрын
കഴിവനുസരിച്ച് ശമ്പളം കിട്ടും അർഹിക്കുന്നതിലും കൂതുതൽ കിട്ടാൻ എന്തും ചെയ്യുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്നം എനിക്ക് വേണ്ട എന്ന് തീരുമാനമെടുക്കാൻ സ്വയം പര്യാപ്തരാവണം. കിടക്ക പങ്കിടൽ നിർത്തിയാൽ എല്ലാത്തിനും പരിഹാരമാകും
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 2 ай бұрын
ലൂസ് ടോക്കിൽ രാജ്‌മോഹൻ സാറിന്റെ കൂടെ ഷാജൻ സാറ് വന്നാലേ കാണാൻ തോന്നുള്ളൂ
@RajaPalamittan
@RajaPalamittan 2 ай бұрын
😅😅😅😅😅Shajan, We love your discovery that heirarchy is cause of women expliotation in the police force.😅😅😅😅 Shajan the defence forces, judiciary, academics and many other sectors also have heirachy. Shajan kindly bring yuur priest elder brother to loose talk and let him pontificate on the heirarcjy in the Catholic Church with special fovus on nuns and nurses. Will be very thought provoking.😅😅😅😅😅😅😅
@opedsk
@opedsk 2 ай бұрын
പൊതുജനത്തെ ബാധിക്കുന്ന ഗൗരവമുള്ള മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാപ്രകളുടെ ഇക്കിളി തന്ത്രങ്ങൾ 😂
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
@@opedsk അല്ല ഇതും വരും തലമുറയെ ബാധിക്കുന്ന കാര്യം ആണ്.
@bijoyfrancis7472
@bijoyfrancis7472 2 ай бұрын
മോഹൻലാലിനെ ഒരുപാട് വെളുപ്പിക്കാൻ നോക്കൊണ്ട കാര്യം ഇല്ല . സത്യം അറിയില്ലല്ലോ. കാരണം കോഴി കട്ടവൻ്റെ തലയിലല്ലെ പപ്പുണ്ടാകുകയുള്ളു.
@omegaenterprises5997
@omegaenterprises5997 2 ай бұрын
നിന്നെ പറ്റി ഒന്ന് അന്വേഷിച്ചാൽ
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
It’s Mohanan and Nair gang.
@rajithanbrchandroth4043
@rajithanbrchandroth4043 2 ай бұрын
​@@omegaenterprises5997sathyam alle😅nayanthara sambavam okke orma ille😂😂
@balankulangara
@balankulangara 2 ай бұрын
അത് രജനി കാന്ത് പറഞ്ഞ പോലെ താനെ വന്ന സൌഭാഗ്യം
@BINS555
@BINS555 2 ай бұрын
​@@Queenbeach-n8h ഇക്കയുടെ ശകടം പോയി 😂😂😂😂😂
@GKiri644
@GKiri644 2 ай бұрын
Good discussion by Mr. Shajan and Mr. Rajmohan 👍👍👍❤️
@christinasunny3573
@christinasunny3573 2 ай бұрын
Thanks Shajan
@DataInsights2001
@DataInsights2001 2 ай бұрын
This will continue in all fields until the world exists !!
@jacobgeorge8194
@jacobgeorge8194 2 ай бұрын
രാജ്യത്ത് നീതി ന്യായ വ്യവസ്ഥയും അഴിമതിയും കൂടി വരുംതോറും ഇതിന് അറുതിയില്ല. എന്ത് പുരോഗതി അവകാശപ്പെട്ടാലും മേൽപറഞ്ഞത് എന്ന് ശരിയാകുന്നോ അന്നേ ഇത് അവസാനിക്കൂ.
@sajvideospresents3215
@sajvideospresents3215 2 ай бұрын
ഇഷ്ടം ഇല്ലാത്ത ഒരാളെ അകത്ത് ആക്കും....പരമ ചെറ്റ ആയ ബാക്കി എല്ലാവരും നെഞ്ച് വിരിച്ച് നടക്കും
@sureshbabusekharan7093
@sureshbabusekharan7093 2 ай бұрын
Crime' Nandakumar says Urvashi disclosed everything to him when she was in peak and later requested him to not to publish as she was threatened. That's why she took a break from Malayalam film and started doing only Tami. Can you get an interview of Urvashi?
@vijayakumarm3792
@vijayakumarm3792 2 ай бұрын
ഗണേശനും, മുകേഷിനുംഷാജൻ വക നല്ല സദ്യ കിട്ടി,
@shajuky
@shajuky 2 ай бұрын
ക്ലാപ്പടിക്കുമ്പോൾ എല്ലാം മറന്ന് കഥാപാത്രമാവണമെങ്കിൽ എല്ലാ നാണവും പോകണം. അതായിരുന്നു ജഗതിയുടെ നേട്ടവും
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
🇮🇳 ജയ് ഭാരത് ...
@sreedevipanicker1089
@sreedevipanicker1089 2 ай бұрын
Even among politicians.!!!! Another committee to enquire about this
@VYBCTV
@VYBCTV 2 ай бұрын
നമ്മുടെ രാജ്യത്ത് ലൈംഗികതയെ ഒരുപാട് കൺട്രോൾ ചെയ്യുന്നതാണ് ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന്. അതു കിട്ടാണ്ടാകുമ്പോൾ നിർബന്ധിത ലൈംഗിക പീഡനങ്ങൾ, ബലാത്സം ഖങ്ങൾ അങ്ങനെ എന്തെല്ലാം. കുറെ കപട സദാചാര വാദികളും. പ്രായപൂർത്തിയായ ആണും, പെണ്ണും റൂം എടുത്താൽ പോലും immoral trafficking ബുക്ക് ചെയ്യും പോലീസുകാർ. എന്നും വച്ച് ഇത് ചെയ്യാൻ വഴങ്ങിയില്ലെങ്കിൽ ഞാൻ ഭക്ഷണം തരില്ല, പണം തരില്ല, റോള് തരില്ല എന്നൊക്കെ പറയുന്നത് ചെറ്റത്തരമാണ്. വേണമെങ്കിൽ പോകാം ഇല്ലെങ്കിൽ വേണ്ട. അങ്ങനെയാവണം ആണുങ്ങൾ ആയാൽ. അതു ഏതു രംഗത്തായാലും. (സിനിമ ഉൾപെടെ)
@praveenmadhavan547
@praveenmadhavan547 2 ай бұрын
സാജൻ സാർ നമസ്കാരം.. നിങ്ങടെ പ്രോഗ്രാമുകൾ എല്ലാം നല്ല നിലവാരത്തിലുള്ളതാണ് അത് കാരണം ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ് പ്രേക്ഷകനും ആണ് . ഒന്നും വിചാരിക്കരുത് വെടിവെച്ചവർക്കും വെടികൊണ്ടവർക്കും ഒരു പരാതിയും ആ സമയത്ത് വന്നില്ല ആരോ കുറച്ചുപേർ ആ ശബ്ദം കേട്ടു എന്നതാണ് ഇപ്പോൾ ചാനൽ ചർച്ചകളിലെ ഏറ്റവും വലിയ കാര്യം . മുഖ്യധാരാ മാധ്യമങ്ങൾ എല്ലിൻ കഷണം ഉറിഞ്ച് ജീവിക്കുന്നവരാണ്.അവരെ പറഞ്ഞിട്ട് കാര്യമില്ല.അവർ എങ്ങനെയാണെങ്കിലും അങ്ങനെ ജീവിക്കു.... സാർ അത് നിന്നും പിന്തിരിയണം കാരണം അതല്ല ഈ കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ വയനാട് ഫണ്ട് പോയി,അവിടെ ഉള്ളവർ എങ്ങനെ ജീവിക്കുന്നു എന്നു പോലുമില്ല,എപ്പോൾ പൊട്ടണം എന്നറിയാതെ കാത്തുനിൽക്കുന്ന മുല്ലപ്പെരിയാറും കയ്യിൽ നിന്നു പോയി .... പിന്നെ നമ്മുടെ കേരളം ഭരിക്കുന്ന വളരെ ............ ( ഇവിടെ എന്ത് എഴുതണമെന്ന് വായിക്കുന്നവർ തീരുമാനിക്കട്ടെ) മുഖ്യമന്ത്രി ഉള്ള നാട് ആണല്ലോ അദ്ദേഹത്തിന് അറിയാം ഏതൊക്കെ സമയത്ത് എന്തൊക്കെ കേരളത്തിലെ ജനങ്ങൾക്ക് കൊടുത്ത ശ്രദ്ധ തിരിക്കാം എന്ന് ഷാജൻ സാർ അതിൽ വീണ് പോകരുത് ....🙏 കേരളത്തിലെ ഈ ന**** പുളിച്ച കഥ ഏതു കുട്ടികൾക്കും അറിയാം പിന്നെയല്ലേ വലിയവരുടെ കാര്യം ദയവ് ചെയ്ത് ബാക്കിയുള്ള ന്യൂസിലേക്ക് പോണം ടി ജി മോഹൻദാസ് സാർ പോലും ശ്രദ്ധിച്ചിട്ടാണ് അതിൽ കൈ വയ്ക്കുന്നുള്ളൂ ........ ഇപ്പൊ പിന്നെ ഒരു കാര്യം കൂടി ഉണ്ട് പ്രമുഖരുടെ തലയെല്ലാം മുഖ്യന്റെയും , പാർട്ടിക്കാരുടെയും കക്ഷത്താണോ, അതോ മറ്റ് എവിടെയെങ്കിലും ആണോ എന്ന് അവർക്ക് അറിയാം.... സാർ അടുത്ത ന്യൂസിലേക്ക് പോണം പ്ലീസ് 🙏🙏🙏🙏👍
@tomvirippan9764
@tomvirippan9764 2 ай бұрын
Filim Industry needs a clean up. Congratulations to Hema commission.
@user-sx3pd6kc3o
@user-sx3pd6kc3o 2 ай бұрын
ഒരാളും ഒരു പ്രതിയുടെയും പേര് പറയുന്നില്ല.. മറുനാടനെങ്കിലും കഴിയട്ടെ...!!
@chekuthaantroll
@chekuthaantroll 2 ай бұрын
Wcc യെ മുൻനിർത്തി മട്ടാഞ്ചേരി മാഫിയയുടെ കളികൾ ആണിതെല്ലാം 'അമ്മ ഉള്ളത് കൊണ്ട് സിനിമയിലൂടെ ആശയങ്ങൾ അടിച്ചേല്പിക്കാനോ ഫണ്ട് വെളുപ്പിക്കാനോ ഇപ്പോൾ അമ്മ നല്ല തടസ്സമാണ് അത് ഇല്ലാതാക്കാനുള്ള കളി
@josemathew834
@josemathew834 2 ай бұрын
Vijayasreeyum Miss. Kumariyum okke Athmahathya cheythathu enthinu
@cantkeepmum
@cantkeepmum 2 ай бұрын
'ഇതൊക്കെ കാരണം ആണ് ഞാൻ സിനിമയിൽ അഭിനയിക്കില്ല എന്ന് തീരുമാനിച്ചത് " പേര് പറയാൻ മടിക്കുന്ന ഒരു പച്ച മനുഷ്യൻ 😢
@JesusIsGreatLove
@JesusIsGreatLove 2 ай бұрын
ചെകുത്താൻ വീഡിയോ ചെയ്തപ്പോൾ , വയറ്റിപ്പിഴപ്പിന്, ചീത്ത പറഞ്ഞത്തിനു സിദ്ധിക്ക് ഹൊ എന്തു ധീരമായി ആണ് മുൻപോട്ടു വന്നത്.. ഇപ്പോൾ ശബ്ദം ഇല്ല
@RameshRamesh-lc5kf
@RameshRamesh-lc5kf 2 ай бұрын
🤣🤣🤣🤣🤣🤣😂😂😂😂😂
@sunilkumarpulakkal6160
@sunilkumarpulakkal6160 2 ай бұрын
കുറഞത് 50കോടി കിട്ടിക്കാണും. പങ്കിട്ടെടുത്തവർ വിശ്വസ്ഥത കാണിക്കുന്നു.
@Fizzu10
@Fizzu10 2 ай бұрын
ആ പ്രമുഖർ ഇവരോ …. ദിലീ.. മുഖേ.. സിദ്ധി… ഗണേ.. വിജ.. അലൻ..
@cantkeepmum
@cantkeepmum 2 ай бұрын
Report എന്ത് കൊണ്ട് മറച്ചു വെച്ചു? Simple... എല്ലാം ശെരി ആക്കാൻ Report മറച്ചു വെച്ച് കാത്തിരുന്നു 😂
@AlbanCoffe
@AlbanCoffe 2 ай бұрын
😎ഏതു മേഖലയിലും അവഅസരങ്ങൾക്കു വിലപേശലുണ്ടാകും. ആവശ്യക്കാർ ഔചിത്യം ചിന്തിക്കാതെ വിലകൊടുത്തു സ്വന്തമാക്കും . വിലകൊടുക്കാതെ വാങ്ങാൻ നോക്കിയിട്ടു കിട്ടാതെ വരുമ്പോഴാണ് "വിവാദത്തിലൂടെ പ്രശസ്തിയും വരുമാനവും" എന്ന ആശയം ചിലരുടെ കുബുദ്ധിയിൽ തെളിയുന്നത്. സിനിമാ രംഗം പൂർണ്ണമായും അപവാദവിമുക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിൽ പ്രവർത്തിക്കുന്നവർ ആ രംഗത്ത് തുടരുന്നത് . കന്യാസ്ത്രീയാകാൻ സിനിമാ രംഗത്തല്ലല്ലോ പോകേണ്ടത്. പോകേണ്ടാത്തയിടത്തു പോയിട്ട് കിട്ടുമെന്ന് വിചാരിച്ചതു കിട്ടാതെവരുമ്പോൾ "കിട്ടാത്ത മുന്തിരി പുളിക്കും" ...അത്‌ കുറുക്കന്റെ മനശാസ്ത്രം ... ചില കുറുക്കത്തികളും കൂവാൻ അറിയാവുന്ന മാധ്യമങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ് .. മറ്റു ചിലതോ .. കുരങ്ങന്റെ ഹൃദയം തിന്നാൻ മോഹിച്ചു രോഗം "നടിക്കുന്ന" പെൺമുതലകളും
@Jo-cf4rb
@Jo-cf4rb 2 ай бұрын
Sir Mullaperiyar arum marakkalle
@cantkeepmum
@cantkeepmum 2 ай бұрын
📌An erratta : ഹേമ Committee Report, 🚩not ഹേമ Commission Report
@GodisThruth
@GodisThruth 2 ай бұрын
സിനിമ എന്ന ഒരു പ്രസ്ഥാനം തന്നെ ഇതിനൊക്കെ വേണ്ടി ആണല്ലോ മനുഷ്യൻ ഉണ്ടാക്കിയത്.... സുഖിക്കാം ഒപ്പം പണം സമ്പാദിക്കാം.. ദുർനടപ്പിന്റെ ഈറ്റില്ലം ആണ് . സിനിമയും, സീരിയലും എന്ന് ആർക്കാണ് അറിയാത്തതു... മാനം മര്യാദ ആയ ജീവിക്കുന്ന ഏതെങ്കിലും ഒരു കുടുംബത്തിലെ ആളുകൾ പ്രത്യേകിച്ചു സ്ത്രീകൾ ഒരിക്കലും ഇ ദുർനടപ്പ് മേഖല ജീവിത മാർഗം ആയി തിരഞ്ഞു എടുക്കില്ല
@jobjose6280
@jobjose6280 2 ай бұрын
എല്ലാമേഖലയിലും വേണം സാറേ
@ArunmsMsarun
@ArunmsMsarun 2 ай бұрын
വാതിൽ മുട്ടി mukesh😄
@സ്വാധിചന്ദന
@സ്വാധിചന്ദന 2 ай бұрын
സിനിമ മേഖലയിൽ മാത്രമല്ല. സ്ത്രീകൾ എവിടെ ജോലിചെയ്യുന്നോ അവിടെ പിഢനവും മനസ്സിക പിഢനവും അനുഭവിക്കുന്നുണ്ട് അതൊന്ന് ആന്വേഷിക്ക്
@RajeevCk-z6w
@RajeevCk-z6w 2 ай бұрын
@sunithavp8762
@sunithavp8762 2 ай бұрын
ഗുഡ്
@pradeeppascal2251
@pradeeppascal2251 2 ай бұрын
സിനിമാനടിയുടെ സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള ചർച്ചകളാണല്ലോ ഇപ്പോൾ നടക്കുന്നത്.എന്താണ് ഈമേഖല മാത്രം ചർച്ചാവിഷയമാകുന്നത്. താരതമ്യേന അപ്രധാനമായ ഈ മേഖലയ്ക്ക് എന്തിന് ഇത്രയധികം ചർച്ച. രാഷ്ട്രീയത്തിൽ നടക്കുന്ന സ്ത്രീപീഡനത്തെക്കുറിച്ച് ചർച്ചയുണ്ടാകണം.
@skr745
@skr745 2 ай бұрын
ഗണേഷ് &മുകേഷ് 😂😂😂
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
Sonia, daughter of Thilakan Sir clearly said that Mohanan and his Nair gang is behind every atrocities.
@martinsam8787
@martinsam8787 2 ай бұрын
Stf😂😂she never said mohanlal is.nwhind she told that an artist tole to change thilakan from spadikam and his highness abudalla. It's nedumudi vennu .
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
@@martinsam8787 go listen to the interview live given to 24 news and even said that he is having fever now. Edai eni no onnum venda he will go to jail. All Nair gang
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
@@martinsam8787 male superstar Thilakan sirs daughter Sonia called out the Nair gang and even said that he is feverish and in the hospital. She said that she will name if the names don’t come out. Thanthakku pirenna mol anu.
@anjus3000
@anjus3000 2 ай бұрын
​... പിറക്കാത്ത മോൾ ആണ്..
@martinsam8787
@martinsam8787 2 ай бұрын
@@Queenbeach-n8h haha hey fool she told why Amma is not responding immediately. She isn't say mohanlal is main. Stop your blind hatred
@angel0fangelsangel504
@angel0fangelsangel504 2 ай бұрын
ഇവന്മാർ എല്ലാം ഒരേ പൊളി വിത്ത് കാളകൾ😂 വേശ്യകൾ പേര് പറയില്ലന്ന് ഇവന്മാർക്ക് ഉറപ്പാണ്😂
@BabyBaby-is1qq
@BabyBaby-is1qq 2 ай бұрын
അഴി മതി, എന്ന് അവർ തീരുമാനിച്ചാൽ എന്ത് ചെയ്യും 😜
@cantkeepmum
@cantkeepmum 2 ай бұрын
"📌24:40 ഞരമ്പൻ Report" 🤣
@omerfarooq6902
@omerfarooq6902 2 ай бұрын
ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പാരഗ്രാഫ് 40 ഇൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “”Our function is only to study the issues relating to women in cinema and report ; not name or shame anybody or expose the guilty “( നമ്മുടെ ദൗത്യം സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും റിപ്പോർട്ട്‌ നൽകുകയും ചെയ്യുക എന്നത് മാത്രമാണ്, അല്ലാതെ ആരെയെങ്കിലും പേരെടുത്തു പറഞ്ഞു പരിഹസിക്കുകയോ ചെയ്‌ത കുറ്റങ്ങൾ തുറന്നു കാട്ടുകയോ എന്നതല്ല ).
@melvinmathew2906
@melvinmathew2906 2 ай бұрын
🎉
@JJ-mg3pr
@JJ-mg3pr 2 ай бұрын
Very sad to hear all this in our small state
@sumeshkumar3583
@sumeshkumar3583 2 ай бұрын
ഇന്നത്തെ തിക്കുറിശ്ശി സിദ്ധിക്ക് അടൂർ ഭാസി മുകേഷ്
@sschannel7193
@sschannel7193 2 ай бұрын
Oru nadan vesyalayam nadathunnu ennum paranju kettittundu
@Black_Pander07
@Black_Pander07 2 ай бұрын
Maravazha Mukesh
@sschannel7193
@sschannel7193 2 ай бұрын
61 pages vayichu matti vakkan 4 varsham eduthu
@shynis8881
@shynis8881 2 ай бұрын
വാതിൽ തുറന്നിട്ട്‌ കിടക്കുന്ന, നടിമാരുടെ കാര്യം, സ്വന്ത മാതാവ് കൂട്ടി കൊടുക്കുന്ന കാര്യം കൂടി നോക്കണം 😂😂😂😂😂😂😂😂😂😂😂
@mohammedputhur4945
@mohammedputhur4945 2 ай бұрын
പെണ്ണാണെന്ന് വിചാരിച് കൊല്ലം തുളസിയെ ഉറങ്ങി കിടക്കുമ്പോൾ തടവി വിളിച്ചത് തുളസി തന്നെ പറഞ്ഞിട്ടുണ്ട്
@cantkeepmum
@cantkeepmum 2 ай бұрын
ആരോപിക്കാം, അത് തെളിയിക്കുമ്പോൾ ആണ് പ്രശ്നം ആകുന്നത് 😢
@vaigaworld3136
@vaigaworld3136 2 ай бұрын
കണ്ണിൽ കണ്ട എയ്ഡ്‌സ് ഉള്ള ആളുകളൊക്കെ ഛർദിച്ചിട്ട സാധനങ്ങളെ, പിന്നെയും ഛർദിച്ചതി ൽ തന്നെ ചെയ്തു കൊണ്ടിരുന്നാൽ...കല്യാണം കഴിച്ച സ്ത്രീകളുമായി ബന്ധപ്പെട്ടാൽ ആണുങ്ങൾ പെട്ടെന്ന് വയസാകും അതുപോലെ പലവിധ മാറാരോഗങ്ങളും വരും എന്ന് ഡോക്ടർ മാർ തന്നെ തെളിയിച്ചതാണ്, ചെറുപ്പക്കാരാണെങ്കിൽ അവരുടെ എല്ലാ ശക്തിയും ക്ഷയിക്കും, പെട്ടെന്ന് age ആകും, അതുപോലെ സ്ട്രോക്, അറ്റാക്ക്,ചൊറി, സ്കിൻ disease, STD, പോലുള്ള അസുഖങ്ങളും വരും, ജീവിതാവസാനം വരെ അസുഖങ്ങൾ മാറില്ല..... ഈ അഞ്ചു സെക്കന്റ്‌ സുഖത്തിനു വേണ്ടി.... ജീവിതം നശിപ്പിക്കണോ.... Wife ഉണ്ടെങ്കിൽ wife മാത്രം മതി.... ONLY ONE..... ഈ സിനിമ നടിമാരും സീരിയൽ നടിമാരും എല്ലാം പല ആളുകളുമായി ബന്ധം ഉള്ളവരായിരിയ്ക്കും...ഇവിരൊക്കെ അടുത്ത് വന്നാൽ തന്നെ അറയ്ക്കും.... അത്രയും വൃത്തികെട്ട smell ആയിരിക്കും ഈ പല ആളുകളുടെ അടുത്ത് പോകുന്ന സ്ത്രീകളെ... പിന്നെ ഈ സ്പ്രേയും, ബോഡി ലോഷനും ഉള്ളത് കൊണ്ട് അത് വെച്ച് അട്ജെസ്റ്റ് ചെയ്യുന്നു ഇതു പോലുള്ള സ്ത്രീകൾ.... ഒരാളിൽ കൂടുതൽ ആളുകളുമായി ബന്ധപെടുന്ന സ്ത്രീകളും പുരുഷൻ മാരും.... തെരുവ് പട്ടിക്കും, തെരുവ് നായക്കൾക്കും സമം ആണ് ഇവറ്റകൾ ഇനി എവിടെ പോയി മുങ്ങി കുളിച്ചാലും, ആ നാറ്റവും, ആ പാപവും,കുടുംബത്തോട് ചെയ്യുന്ന ആ വഞ്ചനയും,ഒരിക്കലും അവരുടെ ദേഹവും, മനസ്സും വിട്ട് പോവില്ല.. ലോകത്ത് എത്ര ജോലിയുണ്ട് സ്ത്രീകൾക്ക് എന്നിട്ടും പീഡനം അറിഞ്ഞ് അറിഞ്ഞു ഇതുപോലുള്ള ഇൻഡസ്ട്രിയിൽ തന്നെ വരും സപ്പോർട്ട് ചെയ്യാൻ, അച്ഛൻ, അമ്മ, രണ്ടും കെട്ട ഭർത്താവ് etc.... എന്നിട്ട് പീഡനം, വാതിൽ മുട്ടി, 17 shot എടുത്തു.... ഇനിയെങ്കിലും ഇതിനൊരു അറുതി വരണം.അതുകൊണ്ട് കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഇതുപോലുള്ള ഇൻഡസ്ട്രി ഒഴുവാക്കി.... കുടുംബത്തിൽ പിറന്ന സ്ത്രീകൾ ജോലിചെയ്യുന്ന പോലെ like ആനി ശിവ... Etc വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കു....
@bijujoy9207
@bijujoy9207 2 ай бұрын
👌🏻👌🏻
@Muhammedsalihcv
@Muhammedsalihcv 2 ай бұрын
Sir,സത്യം
@vaigaworld3136
@vaigaworld3136 2 ай бұрын
@@Muhammedsalihcv 🥰🙏🏻
@anooprs8229
@anooprs8229 2 ай бұрын
ഇതിൻ്റെ പുറകിൽ ആണും പെണ്ണും ഉണ്ടാകും. വരുമാനത്തിനും പ്രശസ്തിക്കും വേണ്ടി സിനിമയിലെത്താൻ എന്തും ചെയ്യുന്നവരും കാണും അത് ആണായാലും പെണ്ണായാലും. ഒരു മിച്ച് ഫ്ലാറ്റിൽ താമസിക്കും അതിനു ശേഷം പുറത്തിറങ്ങി അവരെ കുറ്റം പറയും. ആദ്യം ചെയ്യേണ്ട കാര്യം 1. സ്കൂൾ സിലബസിൽ സെക് സെജുക്കേഷൻ കൊണ്ടുവരുക 2. നല്ല മാന്യമായ വസ്ത്രധാരണം നടത്തുക അല്ലാതെ എനിക്കിതൊക്കെയുണ്ടെന്ന് കാണിച്ച് നടക്ക' രു ത് അത് ആണായാലും പെണ്ണായാലും
@flavorshut3517
@flavorshut3517 2 ай бұрын
Gobi sundharine aadhyam pidikkanam
@lakshminarayanan7725
@lakshminarayanan7725 2 ай бұрын
Cinema story pole Ivarude jeevitham nadariye orukalyanam pinned divasavum first night
@cantkeepmum
@cantkeepmum 2 ай бұрын
ജസ്റ്റിസ്‌ ഹേമ Report, സിനിമ മേഖലയെ ഗുരുതരമായ ഹെമം ഏല്പിക്കും 😢
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
Have Boche tea
@angel0fangelsangel504
@angel0fangelsangel504 2 ай бұрын
Have a Bra😂
@allyjosephhearttohearts9207
@allyjosephhearttohearts9207 2 ай бұрын
At job “quid pro quo “ is a crime ; it’s not ok . In India we thinks it’s ok and fighting back is the only option. That is wrong. Every employee has a right to have safe atmosphere with job security. One at a time , right now it’s film industry . We cannot generalize and dilute the issue .
@cantkeepmum
@cantkeepmum 2 ай бұрын
ആ പശ്ചാത്തലത്തിൽ,തൂങ്ങി കിടക്കുന്ന വാഴ കുല ഇന്നും പച്ച ആയി തുടരുന്നല്ലോ...😂അത് കണ്ടവർ ഉണ്ടോ?🤔
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 10 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН