ഇയാളെ ഒരുപാട് പേർ കളിയാക്കി... ഇയാളുടെ തുടക്കം മുതൽ.. അന്ന് മുതൽ ഇന്ന് വരെ ഞാൻ ഒരു വാക്ക് കൊണ്ട് പോലും അദ്ദേഹത്തെ കളിയാക്കാൻ തോന്നുകയോ... കളിയാക്കിയവരോട് ഒരു പുച്ഛംവും തോന്നി... എന്റെ മനസ്സിൽ ഏതോ ഒരു ശക്തി ഇയാൾ നല്ലവൻ ആണ് എന്ന് തോന്നിപ്പിച്ചു... ഇപ്പോൾ ഇയാളെ ഓർത്തു അഭിമാനം തോന്നുന്നു ❤❤❤
@SunilKumar-hq1vj4 ай бұрын
Yes
@AnithaShekar-h8x4 ай бұрын
❤
@mathewphilip65574 ай бұрын
Yes
@ravic55614 ай бұрын
@@mathewphilip6557seriyanu
@vjfilms024 ай бұрын
❤❤❤
@jinuknr9994 ай бұрын
അന്നും ഇന്നും എന്നും സന്തോഷ്പണ്ഡിറ്റിന്റെ കൂടെ..100ഇൽ 80 പേരും ഇദ്ദേഹത്തെ കളിയാക്കിയ സമയം ഉണ്ടായിരുന്നു അന്നും ഇദ്ദേഹത്തിന്റെ നുറുങ്ങിയ ഹൃദയത്തിന്റെ കൂടെയായിരുന്നു ഞാനും.. ഇട്ടിരുന്ന ഡ്രസ്സ്, കാലിലെ ചെരുപ്പ് ഇതൊക്കെ ചൂണ്ടിക്കാണിച്ചു അവഹേളിച്ചവർ അവരെയൊക്കെ മനസ്സറിഞ്ഞു പ്രാകിപ്പോയിട്ടുണ്ട് ഞാൻ. കൂട്ട ആക്രമണം ഏറ്റുവാങ്ങി വേദന നിറഞ്ഞൊരു ചിരിയല്ല ചിന്തയുണ്ടായിരുന്ന ആ മുഖം കണ്ടു ഉള്ള് പൊള്ളിയിരുന്നു . ദൈവത്തിന്റെ അടയാളം രേഖപ്പെടുത്തി ഭൂമിയിൽ വന്നവൻ.. ❤ വളരും ഇനിയും വളരും 💕💕💕
@fightforjustice54724 ай бұрын
@@jinuknr999 അന്ന് കളിയാക്കിയ "കൊലാകാരന്മാർ "" പലരും ഇന്ന് കയറിക്കിടക്കാൻ ഒരു കൂര പോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നു മനസിലാക്കാം.... പക്ഷെ പണ്ഡിറ്റിന്റെ ആസ്തി നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല....
@jayadevanish4 ай бұрын
ഞാനും ഇദ്ദേഹത്തിൻ്റെ കൂടെ ആയിരുന്നു
@jollyshibu86924 ай бұрын
Exactly 💯🙏
@udayakumarcpakkeer93724 ай бұрын
ഇപ്പോളാണ് ജനം തിരിച്ചറിയുന്നത്.
@moneykuten4 ай бұрын
അദ്ദേഹത്തിനെ കളിയാക്കേണ്ടിവന്നിട്ടില്ല, ആയതിനാൽ തീരുമാനത്തിൽ മാറ്റവും ഇല്ല. ബുദ്ധിയും വിവേകവും ഉള്ളവരെ എന്നും ബഹുമാനം. അനേകം കാര്യങ്ങൾ പഠിക്കാനുണ്ട്, മലയാളിയിൽ നിന്നും ഒരു പൂർണ്ണ മനുഷ്യനാകാൻ
@DeviChindha4 ай бұрын
🙏🌹❤️👌നല്ല സംസ്ക്കാരം കൊടുത്ത് ഒരു മകനെ വളർത്തിയ ആ അച്ഛനും അമ്മക്കും ഇരിക്കട്ടെ സല്യൂട്ട് 🌹❤️ജീവിക്ക്യാൻ വേണ്ടി ഭക്ഷണം കഴിക്കുന്ന ചിലർ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നു ചിലർ
@vijeshvkumarvijeshvkumar394 ай бұрын
സന്തോഷ് നല്ല കാഴ്ച്ചപ്പാടുള്ള മനുഷ്യൻ. സന്തോഷ് നല്ല ഒരു സാമൂഹിത പ്രവർത്തകൻ. ഇനി നല്ല ഒരു സിനിമ കൂടി ഞങ്ങൾ പ്രതീഷിക്കുന്നു.
@fightforjustice54724 ай бұрын
സന്തോഷ് പണ്ഡിറ്റ് നെ മലയാളി ഒരിക്കൽ തള്ളിപ്പറഞ്ഞു.... പക്ഷെ ഓരോ മലയാളിയുടെയും മനസ്സിൽ പതുക്കെ പതുക്കെ ഇടം നേടാൻ സന്തോഷ് പണ്ഡിറ്റിനു കഴിഞ്ഞു... Big salute pandit ji
@mmuachu42664 ай бұрын
കറക്ട്
@nastn66144 ай бұрын
@@fightforjustice5472 പൂറ്റില് ഇടം നേടി നിന്റെ അച്ചിയുടെ
@moneykuten4 ай бұрын
ഒരു സാദാ മലയാളിയുടെ സ്ഥായിയായ മനോഭാവം എതിർക്കുക എന്നതാണ്..
@chekkeram97chillayil444 ай бұрын
മലയാള മണ്ണിൻ്റെ യഥാർത്ഥ പണ്ഡിറ്റ്.....❤❤❤, രണ്ടു നീതിമാന്മാർ ഒരു വേദിയിൽ ❤❤❤
@nastn66144 ай бұрын
അമ്മേടെ പൂർ 😂😂😂
@kesavadas55024 ай бұрын
🤭@@nastn6614
@reshmi52114 ай бұрын
Hinho@@nastn6614
@SGGIREESH-SG4 ай бұрын
@@nastn6614 വീട്ടിൽ ഇല്ലേ നിന്റെ അമ്മ പോയി അവരുടെ അടിപാവാട പൊക്കി നോക്ക്
@JoseThom-jf9qs4 ай бұрын
അത് കണ്ടതിന്റെ ചിരിയാണോ?
@nalinikk93904 ай бұрын
ഇദ്ദേഹം സംസാരിക്കുന്നത് പണ്ടൊന്നും ഞാൻ കേൾക്കാറില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഇദ്ദേഹം എത്ര നന്നായി കാര്യങ്ങൾ പറയുന്നു.❤
@XoPlanetI4 ай бұрын
ഇപ്പോഴല്ല പണ്ടും ഇതുപോലെ തന്നെ ആയിരുന്നു. താങ്കൾക്കു വിവരം വെച്ചതിൽ സന്തോഷം
@user-sn5pj8lf9g4 ай бұрын
❤❤❤❤❤
@jayathajayatha44082 ай бұрын
Pwd civil engineer aayirunnu.brillient
@damodaran.arikkulam57754 ай бұрын
സഹജീവി സ്നേഹം + സഹാനുഭൂതി + ദീർഘവീക്ഷണം + സഹായ മനസ്കത = സന്തോഷ് പണ്ഡിറ്റ്!
@gopinathannairmk52224 ай бұрын
ആദ്യ കാലത്ത് സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും ഒരു ഹാസ്യകഥാപാത്രമായാണ് വിലയിരുത്തിയിരുന്നത്. പക്ഷേ, കാലം പോകെപ്പോകെ ജനങ്ങൾക്ക് ആ തെറ്റിദ്ധാരണ മാറുകയും മറ്റ് സിനിമാപ്രവർത്തകരെക്കാൾ ഏത് രംഗത്തും നല്ല വിവരവും അറിവും ഉള്ളവനുമാണ് പണ്ഡിറ്റ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു.
@bindujy77664 ай бұрын
Panditji🙏🏻💐💕താങ്കൾ പറയുന്നത് വളരെ ശരിയാ.. Cash ആയി ഒരിക്കലും കൊടുക്കരുത്.. എത്ര കൊടുത്താലും തികയാത്ത ഒന്നാണ് പണം.. 😊 സാധനങ്ങൾ ആവുമ്പോൾ ഒരു പരിധി ഉണ്ടാവും.. കൂടുതൽ ആവശ്യപ്പെടില്ല.. മാത്രല്ല cash കൊടുത്താൽ അവരുടെ ഭാവി നമ്മൾ നശിപ്പിക്കലും..
@sujithnarayanapillai45594 ай бұрын
സന്തോഷിൻ്റെ പ്രവർത്തനങ്ങൾ കാരണം മലയാളികളുടെ മനസ്സിൽ പതുക്കെ പതുക്കെ ഇടം നേടി. പണ്ട് കോമാളി എന്നു പറഞ്ഞവർ തന്നെ ഇപ്പോൾ അദ്ദേഹത്തെ അംഗീകരിയ്ക്കുന്നു.
@nidhindev11044 ай бұрын
GENUINE SUPER STAR❤🎉
@nirmalaa84014 ай бұрын
Very good decision...I appreciate you
@jinan394 ай бұрын
ചാനലുകാരും കൊറേ കോമടിക്കാരും ഇദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചപ്പോളും ഷാജൻസർ അദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകിയിരുന്നു. ഈ ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ട. അദ്ദേഹത്തിന് നന്നായി സംസാരിക്കാനുള്ള അവസരം ഷാജൻ സർ നൽകി. 🙏🙏🙏🙏 പണ്ഡിറ്റ്ജി 👍👍👍👍👍👍
@muralipv51704 ай бұрын
പണ്ഡിറ്റ് ഒരു ചെറിയ മീനല്ല, സല്യൂട്ടു ❤
@raveendrentheruvath55444 ай бұрын
സന്തോഷ് പണ്ഡിറ്റ് വളരെ നല്ല മനുഷ്യൻ ലളിതമായ ജീവിതം നയിച്ച് തനിക്ക് സമൂഹത്തിന് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുന്ന മാന്യൻ
@mathewphilipose56264 ай бұрын
അപൂർവമായ ജീവിതാനുഭവം.... പങ്ക് വെച്ച സന്തോഷ് പണ്ഡിറ്റ് നും അവതരിപ്പിച്ച മറുനാടനും അഭിനന്ദനങ്ങൾ.. .
@Bineeshkumar-g7q4 ай бұрын
സന്തോഷ് ചേട്ടനോട് തോന്നുന്ന ഇഷ്ടം അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും കൂടി ഉള്ളതാണ്.നല്ലൊരു മനുഷ്യ സ്നേഹിയെ ലോകത്തിനു നൽകിയതിന് ..സന്തോഷ് ചേട്ടൻ മാത്രം അല്ല. അവരും സൂപ്പർ സ്റ്റാർ ആണ്..❤
@thomaspgeorge98224 ай бұрын
സന്തോഷ് പണ്ഡിറ്റ് ഓരോ ദിവസവും കൂടുതൽ കൂടുതൽ പണ്ഡിതനായി പലരെയും നാണം കെടുത്തുന്നു ഒരുപക്ഷേ അത് മനസ്സിലാക്കി മറുനാടനും ഇദ്ദേഹത്തെ വേണ്ട മാനിക്കൽ നൽകുന്നു എന്നതിൽ സന്തോഷമുണ്ട്
@unnikrishnan47084 ай бұрын
ചേട്ടാ... ഞാനൊരു യുക്തി ചിന്തകനാണ്.. എന്റെ അറിവ് വെച്ച്... നിങ്ങൾ ഒരു ദൈവമാണ്....a real GOD ❤❤❤❤... Love you sir... Respect you sir... Salute Sir❤❤❤
@bennysteephen5634 ай бұрын
ഇയാൾ ഒരു പണ്ഡിതൻ ആണല്ലോ , പാവങ്ങളുടെ പൻഡിതൻ🙏. ആണ്
@fishinginterest55834 ай бұрын
EDUCATION
@alenjoseph6104 ай бұрын
Santhosh Pandit നെ ഒത്തിരി ഇഷ്ട്ടം ഇപ്പോൾ 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sasura73494 ай бұрын
Super adipoli... ഇയാടെ ചാരിറ്റി ഒത്തിരി കണ്ടൂ....100%. കറക്ട്
@ManikandanNair-s9k4 ай бұрын
❤❤❤ പണ്ഡിറ്റ് ജീ നമസ്തേ ഒരു പാട് നല്ലക്കാര്യങ്ങൾ ച്ചെയ്യുന്നു Good
@vinodkumar4944 ай бұрын
ലക്ഷത്തിൽ ഒരുവൻ 💗💗💗👍👍
@shibum20204 ай бұрын
സന്തോഷ് സാർ, താങ്കൾ ഒരു MLA ആയാൽ ആ മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും നല്ല ഭംഗിയായി നടക്കും.
@varunsp20094 ай бұрын
100%
@Meghana-v4w4 ай бұрын
അതൊക്കെ സത്യം ആണ്. പക്ഷേ മലയാളികൾ കഴിവ്, സത്യസന്ധത, അഴിമതി ഇല്ലായ്മ ഒന്നും നോക്കില്ല. മതം ജാതി മാത്രം നോക്കി കഴിവില്ലാത്ത, കിഴങ്ങന്മാരെ ജെയിപ്പിച്ചു വിടും. രണ്ടു പ്രാവശ്യം ഇലക്ഷൻ നിന്ന സുരേഷ് ഗോപിയെ തോൽപിച്ച്. ശ്രീധരൻ sir ne തോൽപിച്ച്, കുമ്മനം, രാജീവ് ചന്ദ്രശേഖർ, P C. ചാക്കോ, അങ്ങനെ എത്ര പേരെ തോൽപിച്ച ചരിത്രം നമുക്ക് അറിയാം സുഹൃത്തേ.സ്വർണക്കടത്ത് കാരൻ, സ്വർണം ചെമ്പിൽ കടത്തിയവൻ ഒക്കെ ഒക്കെ ജെയിപ്പിച്ച് വിടും.
@udayakumarcpakkeer93724 ай бұрын
രാഷ്ട്രീയം വേണ്ട,ഈ ആത്മാര്‍ത്ഥത നഷ്ടപ്പെടും .
@drrkvar56594 ай бұрын
prebudhar ഇങ്ങനുള്ള ആളുകളെ MLA ആക്കില്ല
@User-mncbjlfjrebxkl4 ай бұрын
hehe prabhudhark mm maniyum sivankutty ye pole ullavare mathi
@RajanChinnan4 ай бұрын
ഈ മനുഷ്യനെയല്ലേ കോമാളി എന്ന് പറയുന്നത് എന്തൊരു വിരോധാഭാസം അല്ലേ Santhosh pandit എന്നും ഇങ്ങനെ തന്നെ വേണം.
@sarithajks61454 ай бұрын
Eyale alla eyalude cenima comalitharam Anu
@vpbbwip4 ай бұрын
കഴിഞ്ഞ 10 വർഷം ആയി അതിന്റെ മാനസിക വളർച്ച നേടിയിട്ടുള്ള ഒരേ ഒരു സിനിമാ പ്രവർത്തകൻ. 👍💐💐💐 അതും 72 ഉം 80 ഉം വയസുള്ള മെഗാനടൻമാരും ഗന്ധർവ്വൻമാരും നഴ്സറി കുട്ടികളുടെ പക്വത കാണിക്കാത്ത സമൂഹത്തിൽ.
സത്യം നീതി ധർമ്മം പുലർത്തുന്ന സ്വയം ചാരിറ്റി❤ അതാണ് ഞാൻ ചെയ്യുന്നത് പണ്ഡിറ്റ് പറഞ്ഞു നല്ലത് ദൈവം തുണ❤🙏🦚
@petercs70734 ай бұрын
സന്തോഷ് പണ്ഡിറ്റ് : സർ-- ബിഗ് ബിഗ് സലൂട്ട്
@santhoshkumar-ms6de4 ай бұрын
Santhosh പണ്ഡിറ്റ് super ❤❤👍
@SuhithaMk4 ай бұрын
നിങ്ങൾ... Pandit... തന്നെയാണ്.... Bro... A big salute..... 🙏🙏🙏🙏🙏
@sreekumarampanattu44314 ай бұрын
നല്ല ഒന്നാംതരം ഇന്റർവ്യൂ..... Excellent...
@rajujohn83634 ай бұрын
പതിയെ പതിയെ സ്നേഹകരുതൽ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ജാഡയില്ലാത്ത,സന്തോഷ് പണ്ഡിറ്റ് God bless you ❤🙏
@SteephanSteephan-fk4wt4 ай бұрын
സന്തോഷ് പണ്ഡിറ്റാണ് എതാർത്ഥ ബുദ്ധിയുള്ള മനുഷ്യ സ്നേഹി❤ അഭിനന്ദനങ്ങൾ ദൈവവംഅനുഗ്രഹിക്കട്ട
@sajinbalachandran37334 ай бұрын
ഇപ്പൊ പലരുടെയും മനസ്സിൽ ഒരു സിനിമ ഡയലോഗ് ഓർമിക്കുന്നുണ്ടാകും ''വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം സ്നേഹിക്കും '' എന്ന് ....❤🎉
@mayamanilal54093 ай бұрын
സത്യമാണ് എന്നും ഞാനും ഓർക്കും വെറുത്ത് വെറുത്ത്, ഇദ്ദേഹത്തെ ഇപ്പൊൾ ഒരുപാട് സ്‌നേഹം ആണ്, പച്ചയായ മനുഷ്യൻ❤🙏
@ThomasPC-p4o4 ай бұрын
ഇങ്ങനെ ആവണം മനുഷ്യൻ, മനസിലാക്കാൻ പറ്റാതെ പോയ മനുഷ്യൻ
@ajrleee20134 ай бұрын
റിയൽ പണ്ഡിതൻ ആണ് താങ്കൾ 👌 ദൈവം അനുഗ്രഹിക്കട്ടെ 🤍
@varghesepv3824 ай бұрын
മലയാള മണ്ണിൻ്റെ പച്ചയായ മനുഷ്യൻ സന്തോഷ് ജി. നിങ്ങളെ കോമാളിയാക്കിയവർ നിങ്ങളെയഥാർത്ഥ മനുഷ്യസ്നേഹിയായി കണ്ടറിഞ്ഞു. നിങ്ങളുടെ വാക്കുകളിൽ വളരെയേറെ അർത്ഥമുണ്ട്. നിങ്ങളെ ഞാൻ വ്യക്തിപരമായി അറിഞ്ഞ മനുഷ്യനാണ്. ആറളം ഫാമിൽ വന്ന് നിങ്ങൾ ചെയ്തത് ഞാൻ ഓർക്കുന്നു. ബിംഗ് സല്യൂട്ട്🙏
@kunjasVlog-fu4ql4 ай бұрын
സന്തോഷ് സാർ...വയനാട്ടിൽ പ്രളയ ബാധിത ർക്ക് എല്ലാവർക്കും ജോലി കൊടുക്കണം എന്ന് പറഞ്ഞു അതാണ് ഏറ്റവും നല്ല കാര്യം അവർക്കു മുന്നോട്ടുള്ള ജീവിതം നന്നാകണമെങ്കിൽ അതാണ് ഏറ്റവും നല്ലത് ഇപ്പോൾ ചെയ്യുന്ന സഹായം എല്ലാം കുറച്ചു കഴിയുമ്പോൾ നിൽക്കും അതിലും നല്ലത് ജോലി കൊടുക്കുന്നതാണ് സന്തോഷ് പണ്ഡിറ്റ് നല്ല കാര്യമാണ് പറഞ്ഞത് ❤❤❤
@lissygeorge26024 ай бұрын
ഇയാൾ അതിബുദ്ധിമാൻ ആണ് മറ്റുസൂപ്പർ സ്റ്റാറിനേക്കാൾ മിടുക്കൻ, മനുഷ്യ സ്നേഹി ഇയാൾക്ക് ധാരാളം സിനിമ കിട്ടട്ടേ അതു സാധാരണക്കാരന പ്രയോജനം ലഭിക്കും
@moneykuten4 ай бұрын
സിനിമ അദ്ദേഹത്തിന് കഞ്ഞി കുടിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉള്ള ഒരു ഉപാധി മാത്രമാണ്.. അതിനെ വിജയിപ്പിക്കുക.. അദ്ദേഹത്തിന്റെ പടത്തിന് ടിക്കറ്റ് എടുത്താൽ, അദ്ദേഹത്തിന്റെ പരസഹായത്തിൽ പങ്കു ചേരാം.. സിനിമ കാണുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം..
@anandhuks36644 ай бұрын
ഒരു ആവശ്യം ഇല്ല സിനിമ കിട്ടണ്ടേ ഇദ്ദേഹം ആണ് മറ്റുള്ളവർക്ക് അവസരം കൊടുക്കുന്നെ
@jobymichael86854 ай бұрын
ഇയാൾ പറയുന്നത് സത്യം ആണ് 👍🏻👍🏻
@AbdulgafoorMp-w6g4 ай бұрын
മിമിക്രി ആർട്ടിസ്റ്റ് മുഴുവൻ കൂടി കളി ആക്കി എന്നിട്ടും തല ഉയർത്തി വന്നു പണ്ഡിറ്റ് ഹീറോയിസം🔥💓ഒറ്റക്ക് എല്ലാം നേടി 🔥
@SiniKN-t8p4 ай бұрын
പണ്ഡിറ്റിന്റെ എല്ലാ ഇന്റർവ്യൂ കാണുമ്പോളും എനിക്കൊന്നെ പറയാനുള്ളു വിവരമുള്ളനല്ല മനുഷ്യൻ ❤️
@bobinbenny92544 ай бұрын
സന്തോഷിനെ ബഹുമാനിച്ചു സംസാരിക്കുന്ന ആദ്യ ഇന്റർവ്യൂ നല്ലൊരു മനുഷ്യൻ പണ്ഡിറ്റ് സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിൽ കുറച്ചു പാവങ്ങൾ രെക്ഷ പെട്ടേനെ ❤
@pushpaunnikrishnan94304 ай бұрын
സന്തോഷ് ജി ❤️❤️❤️🙌🙌🙌👏👏👏🙏🙏🙏🙏🙏🙏🙏🙏
@varghesekunjumon74564 ай бұрын
സന്തോഷ് പണ്ഡിറ്റ് ബിഗ് സല്യൂട്ട്. സാജൻ സർ ഗോഡ് ബ്ലെസ്.
@muralithankappan74464 ай бұрын
എല്ലാവരും തള്ളിപ്പറഞ്ഞവരെ പിന്നീട് പലർക്കും വേണ്ടപ്പെവരാ യിട്ടുള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝
@JamalAhammed-li2jj4 ай бұрын
മനുഷ്യൻറെ ആവശ്യങ്ങൾ അറിഞ്ഞ്അറിഞ്ഞ സഹായിക്കുന്നഒരു മനുഷ്യസ്നേഹി
@michaeljoseph78704 ай бұрын
HE HAS PRACTICAL WISDOM*CONGRATULATIONS MR SANTHOSH PANDIT***
@SivakumarPkd4 ай бұрын
ഗോഡ് ബ്ലെസ് യു സർ ജനങ്ങൾ ഇദ്ദേഹത്തിന്റെ നന്മ അറിയാതെ പോകുന്നു 🌹🌹🌹👍👍👍👌
@bennysteephen5634 ай бұрын
ശരിക്കുള്ള പൻഡിതർ ജനിക്കുന്നു ,,🙏
@lissystephen13134 ай бұрын
സന്തോഷ് പണ്ഡിറ്റ് 💖💖🥰🥰🙏🙏
@ashokpillai30154 ай бұрын
He is a good sensible human being
@josemp86544 ай бұрын
പാവപെട്ടവരെ പൈസ കൊടുത്തു സഹായിയ്ക്കുന്ന രീതി നന്നല്ല എന്നാണ് എന്റെയും അഭിപ്രായം. ഞാൻ തൊഴിൽ കൊടുത്ത് സഹായിക്കണം. മീൻ കൊടുക്കുന്നതിലും നല്ലത് ചൂണ്ട കൊടുക്കുന്നതാണ് നല്ലത് 🙏🏻. അതാത് ഇടങ്ങളിൽ നടത്താവുന്ന തൊഴിൽ ധാരാളം ഉണ്ട്. ചെറിയ ഒരു തുടക്കം ഞാൻ ചെയുന്നുണ്ട് 🙏🏻
@aniammajacob86404 ай бұрын
തീർച്ചയായും ജീവിത വരുമാനത്തിനുള്ള വഴി അതാണ് വേണ്ടത്
@chethankumar5554 ай бұрын
Now they have zero, they should start from scratch so for that they need house is basic things
@raamveera4 ай бұрын
ഇദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടില്ലെങ്കിലും പണ്ട് നമ്മൾ തമ്മിൽ കണ്ട അന്ന് മുതൽ ഇന്നുവരെ ഇനിയും ഫുൾ സപ്പോർട്... സന്തോഷ് ജീ 🙏
@Zub-Al-Muhammed4 ай бұрын
ഇയാൾക്ക് പണ്ഡിറ്റ് എന്ന് പേരിട്ട ആ മനുഷ്യന് ഒരു പതിനായിരം കൈകൂപ്പുകൾ 🙏.
@moneykuten4 ай бұрын
🎉
@JBElectroMedia4 ай бұрын
പണ്ഡിറ്റ് ആരും ഇട്ട പേരല്ല. ഒരു ജാതിപ്പേരാണ്.
@sebastiancjchettanil83424 ай бұрын
🙏👍👌ഫുൾ സപ്പോർട്ട് 🙏
@subranmanyan75174 ай бұрын
ഈയൊരു ഇന്റർവ്യൂ നടത്തിയതിന് ഷാജൻ സാറിന് ഒരുപാട് നന്ദി 💪🏻 സന്തോഷ് പണ്ഡിറ്റ് പുലിയാണ്💪🏻💪🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
@cjhalmen10534 ай бұрын
വളരെ നന്ദി ഷാജൻ !!❤❤❤ ഈ ഇൻ്റർവ്യുന്🎉🎉
@ravikv254 ай бұрын
Salute you, Santhosh.
@vijukunjappan82594 ай бұрын
Santhosh ❤❤❤❤
@SapnaS-be5ro4 ай бұрын
എന്റെ ഭർത്താവ് മുസ്ലിം ആണ് എങ്കിലും ഷാജൻ സക്രിയ സർ വളരെ ഇഷ്ടമാണ്. കോവളം വെയ്ച്ച എന്റെ ഭർത്താവ് മറുനാടൻ ഷാജൻ സർ എന്നു വിളിച്ചപ്പോൾ ചിരിച്ചു ഒപ്പം അദ്ദേഹത്തിന്റെ മകളും ചിരിച്ചു.
@SapnaS-be5ro4 ай бұрын
7.34 to 7.40 ചിരിച്ചു ചിരിച്ചു ഞാൻ കരഞ്ഞു കാരണം ഷാജൻ സർ മുഖ ഭാവം 😂
@keralatechnician54834 ай бұрын
😂ഭയങ്കരം തന്നെ 😂
@robyjohn44924 ай бұрын
ഓഹോ.... അങ്ങനെ ആണോ ഇവനെ എന്തിനാ സാറെ........ എന്ന് വിളിക്കുന്നത്
@rajeshpk29904 ай бұрын
👍👍👍🙏🙏👌👌👌❤️🌹
@rajeshkumarkalarickalvasu72554 ай бұрын
നമ്മളുടെ ജാതിയിലുള്ളവരെ സ്നേഹിക്കു സംസാരിക്കു എന്ന് വിചാരിക്കരുത്
@SajithBoss-tt9cj4 ай бұрын
ഞാനും ഒരുപാട് കലിയക്കിയിട്ടുണ്ട്😢 ഇപോ എന്തോ വലിയ ഇഷ്ടമാണ് ഇദ്ദേഹത്തെ ❤
@sabug66154 ай бұрын
🌹 Santhosh ; 👍👍👍Big Salute🌹🙏🙏🙏
@ramilravi61304 ай бұрын
സന്തോഷ് ചേട്ടൻ സൂപ്പറാ... ഇതുപോലെ ആവണം ചാരിറ്റി ചെയ്യണ്ടത്
@kannanshylaj21974 ай бұрын
Ingane ullavar adhikarathile varannam.. naadinnu nalathu undaghum. Clear vision and thought for implementation. Respect Santosh 👍❤️
@shibuponnu4 ай бұрын
സന്തോഷ് സർ നിങ്ങളെ പോലെ 10 പേര് ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു...
@MadhuK-wd9vx4 ай бұрын
Y̤o̤ṳ?̤?̤?̤
@Rahulkrishna-it4sy4 ай бұрын
അണ്ണാറക്കണ്ണനും തന്നാലായത് അഭിനന്ദനങ്ങൾ 🎉
@jinonampi4 ай бұрын
Santhosh Pandit you are a genuine hunan...Hats off
@bivinjohn57374 ай бұрын
താനൊക്കെ എന്തൊരു മനുഷ്യ സ്‌നേഹി ആണെടോ... ❤️U.....
@moneykuten4 ай бұрын
🎉🎉
@sreesakthisakthi75184 ай бұрын
Good advise thank yu shaajan & thank yu santhosh pandit👍👍👍
@prathapansr37924 ай бұрын
സ്നേഹനിധിയായ യഥാർത്ഥ മലയാളി ജാതിമത ചിന്തയില്ലത്ത മനുഷ്യ സ്നേഹി🎉🎉🎉 പൊയ്മുഖമില്ലാത്ത മനുഷ്യൻ
@cmdnambeeshan20114 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോട് താല്പര്യം ഇല്ലാ... പക്ഷേ സോഷ്യൽ മീഡിയ വഴി ഇദ്ദേഹം ചെയ്യുന്ന ഓരോ പിന്തുണകൾ കണ്ട് - സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ബഹുമാനവും - ആദരവും ഉണ്ട് 🙏. ഇദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് കരുതുന്നൂ..
@Virtual-Friend-0074 ай бұрын
Great ❤️ ഇങ്ങനെ നേരെ പോയി അറിഞ്ഞു സഹായിക്കുന്നതാണ് കോടികൾ കൊടുക്കുന്നതിലും നല്ലത് കോടികൾ എങ്ങോട്ട് പോകുമെന്ന് ആർക്കും അറിയില്ല
@SunilKumar-hq1vj4 ай бұрын
Big support santhosh pandit
@lincymathew28954 ай бұрын
Adyam ayittu santhoshne respect koduttu oru interview. Sajan sr. 🙏🤝👍
@hariprasad37134 ай бұрын
Real super star santhosh pandit Nalla manasu good idea good സജേഷൻ ഇത്രേം ബുദ്ദി രാഷ്ട്രീയക്കാർക്ക് ഇല്ലാതെ പോയല്ലോ കഷ്ടം
@deepplusyou33184 ай бұрын
സന്തോഷ് സർ 🙏
@bencysiju47014 ай бұрын
ഇങ്ങനെ ഉള്ളവർ ഇപ്പോഴും ഉള്ളത് കൊണ്ട് മാത്രമാണ് എല്ലാം ഒന്നായി നശിക്കാത്തത്.. Thanks sir.. ദൈവം അനുഗ്രഹിക്കട്ടെ
@moneykuten4 ай бұрын
🎉🎉🎉
@SarathKumar-mw7kf4 ай бұрын
I great human being with a great ❤️, he understands a common man's issues...a role model when it comes to charity....
@munninair4 ай бұрын
Great human being...... hats off you Santhosh . Hats off you Sajan for arranging this interview
@salilt82684 ай бұрын
ഒരു ഫിലിം മേക്കർ എന്ന നിലയിൽ ബഹുമാനിച്ചില്ലെങ്കിലും സന്തോഷ് എന്ന മനുഷ്യനെ ഇഷ്ടം
@moneykuten4 ай бұрын
അതു അദ്ദേഹത്തിന്റെ ഉപജീവനമാർഗം അല്ലെ, അതിനെ വിമർശിക്കാൻ ആരാണ് മറ്റൊരാൾ.. എന്തായാലും മോഷണത്തിനെക്കാൾ ഭേദം അല്ലെ 5 ലക്ഷത്തിന്ന് പടം പിടിച്ചു കാശുണ്ടാക്കുന്നത്..
@rajeevk24244 ай бұрын
Santhosh Pandit You are great👌👌❤. You are real hero in life🤝
@amalps-zd9bx4 ай бұрын
കേരളത്തിന്റെ അഭിമാനം 🙏🙏🙏സന്തോഷ് പണ്ഡിറ്റ്
@AbdulgafoorMp-w6g4 ай бұрын
സന്തോഷ് ആണ് ഹീറോ 💓
@babusss25804 ай бұрын
നമ്മുടെ സന്തോഷ് പണ്ഡിറ്റിനെ കണ്ടു പടിക്കണം മറ്റു നടന്മാരും മറ്റുള്ള കൊടിശോരൻ മാരും 🙏🙏🧡🧡🧡🧡
@umesh39684 ай бұрын
Santhosh is a Great man...u r so wise and brilliant too ....and a great human being with a kind heart ❤️
@jishageorge90284 ай бұрын
Only santosh pandit speak about vilangad, great
@presannasaji37584 ай бұрын
Santhosh pandit 🙏🙏🙏
@Spellbond7924 ай бұрын
Ee മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻സന്തോഷ് പണ്ഡിറ്റ് siree... നിങ്ങൾ ആണ് യഥാർത്ഥ ആൺകുട്ടി 💪💪
@JINUPUTHANPURAKKAL4 ай бұрын
Santosh pandit you are great 🎉🎉❤❤❤
@ashwinputhenpurayil92644 ай бұрын
മിമിക്രിക്കാര്‍ ഒരിക്കൽ ഈ മനുഷ്യനെ കളിയാക്കി...ഇന്ന് അവർ എവിടെ..
@sudhaanil10373 ай бұрын
ഇത്രയും calculation ൽ ഭക്ഷണം 😮എൻ്റമ്മോ ചിന്തിക്കാൻ പോലും വയ്യ... ഇപ്പൊൾ ഞാൻ പണ്ഡിറ്റ് ജിയുടെ ഇൻ്റെർവ്യൂ തപ്പി പിടിച്ച് കാണും... ... അടിപൊളി..എന്നാലും ഈ 100 gm എങ്ങനെ കഴിക്കും...🤔🤔ഭയങ്കരം... പണ്ഡിറ്റ് ജി ക്ക് ഇനിയും inaugurations um Interviews um ഒരു പാട് കിട്ടട്ടെ❤❤❤........
@Asmeon4 ай бұрын
ചില മാനസിക രോഗികൾ . അദ്ദേഹത്തെ തുടക്കത്തിൽ കളിയാക്കിയിരുന്നു
@Human-kp5ze4 ай бұрын
താങ്കൾ തുടക്കത്തിൽ ഇയാളെ വളർത്താൻ ശ്രെമിച്ചു അല്ലേ?