കേരള ഹൈക്കോടതിയുടെ പല ഉത്തരവുകളും സുപ്രീം കോടതി സ്റ്റേ ചെയ്യുകയോ തിരുത്തുകയോ ചെയ്യുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ പല ഉത്തരവുകളിലും കേവലയുക്തി കാണുന്നില്ല. എന്നാല്‍ സുപ്രീം കോടതിയുത്തരവുകളില്‍ അതുണ്ട് താനും.എന്തുകൊണ്ട് ഈ നിലവാരത്തകര്‍ച്ച സംഭവിക്കുന്നു? ഒരു എം.എല്‍.എ ക്കെതിരെ ജാത്യധിക്ഷേപം ആരോപിച്ചു കൊടുക്കപ്പെട്ട പരാതിയില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബന്ധുവിനെക്കൂടി വിധിയില്‍ ഹൈക്കോടതി ജഡ്ജി അനാവശ്യമായി പരാമര്‍ശിച്ചു. എന്നാല്‍ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ആരുടേയും സാമാന്യബുദ്ധിയില്‍ തോന്നുന്ന സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. കേരള സര്‍ക്കാരി നെതിരെയുള്ള അഴിമതിക്കേസുകളുടെ അവസ്ഥയെന്താണ്? ഒന്നും മുന്നോട്ടുപോകുന്നില്ല. ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസക് ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ പരിഗണിച്ചു. കേസ് മാറ്റിവെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2024 തീരാറായിട്ടും വിധി കാണുന്നില്ല. ശ്രീ. നവീന്‍ ബാബുവിന്‍റെ മരണം CBI അന്വേഷിക്കണമെന്ന അപേക്ഷയിലെ വിധിയും റിസര്‍വ് ചെയ്തു വെച്ചിരിക്കുന്നു.
@ShijuA-dl4oj2 сағат бұрын
Animal.sneham.mattumrigangalilonnum.kanunnillallo
@gopinathanrajasekharannair23672 сағат бұрын
Elephants and vedikkettu are lnot required in hindu temples.
@SyamSunilmСағат бұрын
എന്നാ ചേട്ടൻ പൂരം കാണാൻ വരണ്ട, നമ്മക് ഇതെല്ലാം വേണം