അനയെ റവന്യൂ കുടുംബത്തിൽ എടുക്കുമോ? അഭിനയ സമ്രാട്ട് രായൻ മന്ത്രി എവിടെ?
@ramachandranpanicker31763 сағат бұрын
സന്തോഷത്തിൽ പങ്കെടുക്കാൻ സാധാരണ ഹിന്ദുക്കൾക്കും സാധിയ്ക്കുമല്ലോ എന്നോർത്ത് സന്തോഷമുണ്ട്. ആചാരങ്ങൾ അതുപോലെ തന്നെ നിലനിൽക്കുന്നതു കൊണ്ടാണോ കേരളത്തിലെ ഹിന്ദുക്കൾ ഹിന്ദു ധർമ്മത്തിൽ നിന്ന് അകന്നു പോകുന്നതെന്ന് സംശയം. ശ്രീനാരായണ ഗുരുദേവനെ സ്മരിക്കുക.