നമ്മളും പിടിച്ചിരുന്നു ഒരു കാലത്ത് ഇപ്പം പ്രവാസി ആയി ഇങ്ങിനെ കണ്ട് ആസ്വതി ക്കുക
@abdulsamadkuttur Жыл бұрын
👍❤️
@shihabek9475 Жыл бұрын
Poli ഇറങ്ങി പിടിക്കാൻ തോന്നുന്നുഎന്താ ചെയ്യാ പ്രവാസി ആയില്ലേ
@abdulsamadkuttur Жыл бұрын
❤️
@hamidhami9775 Жыл бұрын
അടിപൊളി ആയിക്കണ് ജിദ്ദ്ധയിൽ നിന്നും മങ്കടകരൻ
@almouqed76037 ай бұрын
Jiddahyil ninnum myran mankadakkaaran ennu parayu
@shalusha9093 Жыл бұрын
👍👍👍👍💪💪💪മീൻ പിടുത്തം വല്ലാത്ത ഒരു വയ്ബ്👍👍 അനിയത്തി ഹസ്പന്റ് തോർത്ത് എടുത്തു നില്കുന്നത് തീർക്കാട് ടീം 💪💪
@abdulsamadkuttur Жыл бұрын
🥰
@muhammadshiyas4930 Жыл бұрын
Naloru manushyan njangal oke panth kali kar enn paranja alk irikatte innathe like❤🎉
@footballworld8358 Жыл бұрын
Samadkka adipoli aayikkn 💥👋
@abdulsamadkuttur Жыл бұрын
Thank you
@MohammedAli-jf1he Жыл бұрын
Nani kaka uyir 💪😂
@Ummer-l3i7 ай бұрын
ഞാൻ കോഴി കോ ട് ജില്ലയിലാണ് ഇവിടെ ഇപ്പോൾ വരാൽ, മുശു, കാരി , തൊണ്ണ , ഒന്നും ഇല്ല. പകരം വന്നത് നീർകാക്ക നീർ നായയുമാണ് കുളങ്ങളുo നർ ചാലുകളo പായലും നിറഞ്ഞി രിക്കുന്നു
നൊസ്റ്റാൾജിയ... ചെറുപ്പ കാലത്തെ ഓർമ്മയിലേക്ക് പോയി... മൂസീന്റെ കുളം, പാലപ്പള്ളി കുളം എന്നൊക്കെ പറയും.... ഈ കുളത്തിൽ ഒരുപാട് നീന്തി കളിച്ചിട്ടുണ്ട്... (ഉമ്മാന്റെ വീട് തൊട്ടടുത്ത്,ആന ഇറങ്ങുന്ന വഴിക്ക് നേരെ ഓപ്പോസിറ്റ് ) അതിൽ വളർത്തു മീൻ ഒന്നും ഇല്ല... വരാൽ (കണ്ണൻ ) ഇഷ്ടം പോലെ ഉണ്ടാകും.... പിന്നെ മുയ്യ്, കടു, പൊരിക്ക്, കോട്ടി,എല്ലാം ഉണ്ടാകും 😄 മുൻപ് എല്ലാ വൈരങ്കോട് വേലക്കും മീൻ പിടിച്ചിരുന്നു.... ( മുൻപ് ഈ കുളക്കരയിൽ നിന്ന് നോക്കിയാൽ വൈരങ്കോട് ക്ഷേത്രം കാണാമായിരുന്നു )
@abdulsamadkuttur Жыл бұрын
🥰👍
@BineshBalan-o1eАй бұрын
ആ മന ഇപ്പോൾ ഉണ്ടോ?
@mohamedalikunhu3408Ай бұрын
@@BineshBalan-o1e ഈ കുളം ഉള്ള മന അവർ ഒരു 40 വർഷത്തോളമാകും വിറ്റ് പോയി !!
@BineshBalan-o1eАй бұрын
@@mohamedalikunhu3408 ok bro A പഴയ മനയുടെ ബിൽഡിങ് ഓക്കേ ഉണ്ടോ അവിടെ? ? കുളത്തിന്റെ പടവുകളും, അതിന്റെ നിർമാണ രീതിയും കണ്ട് കണ്ണ് തള്ളി 👌👌കിടു
@soccerbattle1927 Жыл бұрын
Part2 idiim.naan ith kand kayinnu 😅
@hgggfff21437 ай бұрын
എല്ലാവരും നല്ല മീൻപിടുത്തക്കാര് തന്നെയാണ്
@abdulsamadkuttur7 ай бұрын
🥰
@appojeppo5515 Жыл бұрын
Bro ningalude kayyil fighter fish undo rate onn parayumo pls🙏🙏
@abdulsamadkuttur Жыл бұрын
Ippol illa bro
@bkfamily5445 Жыл бұрын
ഹ..... ഹാ..ഒറ്റൽ പൊളിച്ച്
@abdulsamadkuttur Жыл бұрын
🥰
@BineshBalan-o1eАй бұрын
ബ്രോ, ആ കുളം ഇത്രേം വലുതാണേൽ, പലപ്പിള്ളി മന എത്ര വലുതാരുന്നിരിക്കണം. ആ മന ഇപ്പോൾ അവിടെ ഉണ്ടോ? ?
@yoonasmsk5286 Жыл бұрын
പോളിസീ n മച്ചാനെ
@abdulsamadkuttur Жыл бұрын
Thanks bro
@Salimmp-xg8rd Жыл бұрын
മീൻ പിടിക്കുന്ന ടീം എന്റെ അടുത്ത നാട്ടുകാർ ആണല്ലോ
@abdulnsar6537 Жыл бұрын
നിങ്ങളുടെ സ്ഥലം ,??
@Salimmp-xg8rd Жыл бұрын
@@abdulnsar6537 പടപ്പറമ്പ്
@shalusha9093 Жыл бұрын
തിരൂർ ക്കാട് ട്ടീം 💪💪💪
@Noushumedia Жыл бұрын
U d നാസർ 🤩
@abdulnsar6537 Жыл бұрын
ആ ഞാൻ തന്നെ
@kochuziya8580 Жыл бұрын
നമ്മുടെ നാട്ടുകാർ 😂
@madhusnair8723 Жыл бұрын
Powli
@muneerasifmuneerasif8227 Жыл бұрын
പൊളി
@midhun331 Жыл бұрын
😍⚡
@suraj-vlog-619 Жыл бұрын
Adipoli video ❤❤❤
@abdulsamadkuttur Жыл бұрын
Thank you
@amjadroshanvlogs Жыл бұрын
Varal size 😵💫
@abduljabbar42677 ай бұрын
ഇതു എവിടാ സ്ഥലം.? 👌
@abdulsamadkuttur6 ай бұрын
Kuttur Near tirur
@kuttykutty7513 Жыл бұрын
Video super
@abdulsamadkuttur Жыл бұрын
Thanks bro
@sangeethkm-ud5nk Жыл бұрын
ikka soopera....
@abdulsamadkuttur Жыл бұрын
Thank you
@sujeevmani5847 Жыл бұрын
സൂപ്പർ ബ്രോ ❤❤
@abdulsamadkuttur Жыл бұрын
Thank you bro
@PTG8005 Жыл бұрын
Valla asughavum varille ingane irangumbo
@midhun331 Жыл бұрын
🤩✨
@mehazk12748 ай бұрын
Super
@abdulsamadkuttur8 ай бұрын
Thanks bro
@yesicanmukeshparavakkal2189 Жыл бұрын
ഇതിലുള്ള റഫീഖ് എന്ന നാണി ഓന്റെ നിഴൽ കണ്ടാൽ മതി മീങ്ങൾ മിന്നിക്കും