എന്റെ വീട്ടിൽ 30 പേർ ഒരുമിച്ച് (ഒരു ട്രാവലർ നിറയെ ) വന്നിരുന്നു.. രാത്രിയിലാണ് വന്നത്..എന്റെ മോന്റെ വിവാഹത്തിന് അവന്റെ ക്ഷണപ്രകാരം വന്നതാണ് .. നാടും നാട്ടുകാരും വല്ലാതെ അങ്ങ് ഇഷ്ടായി അവർക്ക് ..
@@MRKROCK4383 ഞങ്ങൾക്ക് അവർ വന്ന തന്നെ സന്തോഷം... എൻ്റെ മോൻ്റെ ഫ്രൻസ് ആണ്.. വന്നു ഒരാഴ്ച്ച ഇവിടെ ചിലവഴിച്ചു..അവർ പോയി. പൈസയൊന്നും ഞങ്ങൾക്ക് ആവശ്യമില്ല 🙏
@asharafalavi6 ай бұрын
നമ്മുടെ നാടിന്റെ എറ്റവും വലിയ പ്രശ്നം വൃത്തിയില്ലായ്മയാണ് ,,,, നാട്ടുകാരും ഗവേണമെന്റും ശ്രമിച്ചാൽ. അതും ശെരിയാക്കാം ,,,,ശ്രമിക്കാം നമുക്കൊരുമിച്ച് ,,,❤❤❤
Aa aandraakkaari kurach over jaada , like malayali girls
@infokites39945 ай бұрын
Indyakkari alle jada koodum....look how humble foregners are
@virgobutterfly21015 ай бұрын
Indian men will respect foreign ladies, but never Indian women, except their mother. Athu kondu, kurachu jaada angu sahikk. Paavam aayittu ninnale nee okke thalayil keri nerangum😂😂😂
@Aliashraf7536 ай бұрын
കേരളത്തിൽ വയനാട്ടിലാണ് കുരുമുളക് കാപ്പിയും ബ്രിട്ടീഷുകാർ കൊണ്ടുപോയത്
@johnxavier58425 ай бұрын
പകരം കശുവണ്ടി, പപ്പായ, കപ്പ ഒക്കെ നമുക്കും തന്നു
@rajendrannair68046 ай бұрын
അവൾക്കു ശരിക്ക് വിയർത്തു പണിയെടുക്കേണ്ടിവരും.
@basilbabybasilbaby1146 ай бұрын
നിൻ്റെ പെങ്ങൾ ആണ് എങ്കിൽ നി ഇങ്ങനെ പറയുമോ
@rajendrannair68046 ай бұрын
@@basilbabybasilbaby114 എനിക്ക് പെങ്ങന്മാരോ, ഭാര്യയോ ഇല്ലല്ലോ പട്ടീ.