പണ്ട് എൻ്റെ ഫ്രണ്ട് അറുടയോ സണ്ണി സ്കൂട്ടർ എടുത്തു കൊണ്ട് വന്നിട്ടുണ്ട്. രാത്രി ആയിരുന്നു, എപ്പോൾ തന്നേയ് തിരിച്ചുകൊണ്ടു വചൂ ,സ്വന്തം വണ്ടി എടുത്തു കൊണ്ട് വന്നു. ഒറിജിനൽ ഓണർ അറിഞ്ഞില്ല, ഭാഗ്യം.
@cvbinu6 ай бұрын
In your place ,you drink coco cola with lunch. You don't drink water...?
@israisramol28466 ай бұрын
അവർ എരിവില്ലാത്ത കറിയല്ലേ കൊടുക്കേണ്ടത്
@ajmalenrajmal11826 ай бұрын
അളിയൻ വൻ കോമഡി അല്ലോ
@ashokanms15116 ай бұрын
Brosavundilla
@ibrahimbadusha16486 ай бұрын
മുറിക്കുന്നത് അങ്ങനെയല്ല
@kasarkodantube30486 ай бұрын
English medium padicha yaseente English supper 😂😅😅🫰🏻
@suneersuni74546 ай бұрын
ഗസ്റ്റ് respect ഒട്ടും അറീല യാസീൻ നിനക്കു
@TheCpsaifu6 ай бұрын
കറി വേപ്പില = *Neem leaves*
@sapnasworld39886 ай бұрын
Curry leaves
@rajendrannair68046 ай бұрын
നീം ലീഫ് കയ്ക്കുന്ന വേപ്പിലയാ. Curry leaves ആണ് കറി വേപ്പില.
@Niyas8475 ай бұрын
sambaram🤮🤮🤮🤮👎👎👎👎👎
@muraleedharannair21306 ай бұрын
വിദേശികളെ കൈകൊണ്ട് ഭക്ഷണം കഴിപ്പിച്ചത് ഇഷ്ടപ്പെട്ടു