വീട്ടു ജോലികൾ തീർക്കാൻ പാടുപെടുന്ന വീട്ടമ്മമാർ ഇത് കാണണം എങ്കിലേയ് ജോലി തീരുന്നില്ലന്നുള്ള പരാതിതീരു ഇങ്ങനെയുള്ള വിഡിയോ ഇനിയും ചെയ്യൂ നിങ്ങളുടെ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ
@Mydearfamily-n1x Жыл бұрын
Thanks dear
@Rashidashihab-ro1sf Жыл бұрын
First time ആണ് കാണുന്നത്. സംസാരം ഇഷ്ടം ആയി
@anishasubin4231 Жыл бұрын
Hi ചേച്ചി കോൺടെന്റ് എന്തായാലും ഇന്നത്തെ നന്നായി ഇത് ഞാനും മുൻപ് ചേച്ചിയോട് ആവശ്യം പെട്ടിട്ടുണ്ട് ചേച്ചി ചേച്ചി ചെയ്യുന്ന ജോലി അത് ഓരോന്നും തീരുമ്പോ ആ സമയം കൂടി പറയണം എന്ന് കൂടി പറഞ്ഞിരുന്നു. എന്തായാലും ചേച്ചി അത് ഇപ്പൊ ചെയ്യുന്നുണ്ട്. ഞാനും ചേച്ചിയുടെ രീതിയിൽ തന്നെ ആണ് വീട്ടിൽ കാര്യം എല്ലാം ചെയ്യുന്നത്. പിന്നെ മക്കൾ സ്കൂളിൽ പോകുമ്പോ കഴിക്കാതെ പോകുമ്പോ ഉള്ള സങ്കടം ചേച്ചി ക്ക് നന്നായിട്ട് ഉണ്ട് എന്ന് അറിയാം. അത് ആലോചിച്ചപ്പോൾ ആണ് ഞാൻ എന്റെ സ്കൂളിൽ പഠിക്കുമ്പോ ഇങ്ങനെ ചെയ്തു പോകുന്നത് ഓർമ വന്നത് അന്ന് എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു ഈ സങ്കടം ഒക്കെ പക്ഷെ അന്ന് അങ്ങനെ ചെയ്യാൻ തോന്നിയത് മനഃപൂർവം അല്ല സ്കൂളിൽ സമയത്തിനു എത്താനും അവിടെ എന്തായിരിക്കും ഇന്ന് നമ്മളെ കാത്തു ഇന്ന് നടക്കാൻ പോകുന്നത് പഠിക്കാൻ ഉള്ളത് എല്ലാം അവിടെ ചെല്ലുമ്പോ ടീച്ചർ ചോദിച്ച കിട്ടില്ലേ എന്ന് മുതൽ ഉള്ള ടെൻഷൻ കൊണ്ട് ആണ് കഴിക്കാൻ തോന്നാതെ പോകുന്നത്. അല്ലാതെ ഭക്ഷണം വേണ്ടാതായോ രുചി ഇല്ലായിമയോ അല്ല. ഇന്ന് ഇത് ചേച്ചിയുടെ വീഡിയോയിൽ കാണുമ്പോൾ സത്യത്തിൽ എന്റെ അമ്മയെ തന്നെ ഞാൻ കാണുന്നത്. ഇന്ന് എനിക്ക് മക്കൾ ഉണ്ടായപ്പോ നന്നായി അത് മനസിലാക്കാനും സാധിക്കുന്നു ഒപ്പം ചേച്ചി ടെ വീഡിയോ ഇത് എല്ലാം ആ പഴയകാലത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്നു
@Mydearfamily-n1x Жыл бұрын
Thank you dear
@BLASTERS-FAN-7779 ай бұрын
നന്നായി ഇഷ്ടപെട്ടു.
@Mydearfamily-n1x9 ай бұрын
Thanks
@sindhu1366 Жыл бұрын
രാവിലത്തെ ഫുഡ് അത് നിർബന്ധമായും കഴിക്കാൻ പറയുട്ടോ.... ഇവിടെ രാവിലെ നന്നായി കഴിക്കും. കഷ്ണങ്ങൾ ഉടച്ചുകഴിക്കട്ടെ 😄👍🏻
@Mydearfamily-n1x Жыл бұрын
Yes yes
@talesofpappan9056 Жыл бұрын
കാണിച്ച steps 👌
@Mydearfamily-n1x Жыл бұрын
Thank you
@naseema1884 Жыл бұрын
മുടി സൂപ്പർ
@Mydearfamily-n1x Жыл бұрын
Thanks
@rashi-ug1pv Жыл бұрын
Morning prepare cheyyuna food ente value they will understand when they leave us and join someother place.
@Mydearfamily-n1x Жыл бұрын
Okay
@SreejaRaveendran-5781 Жыл бұрын
U r a all rounder annu Ani chechi
@Mydearfamily-n1x Жыл бұрын
Thank you
@ShainiShainiN Жыл бұрын
Haii. Jnan en aathyayitan kanunad. Eshtayi to. ❤❤egale veed evdn ..jnan Nilambur aan shaini
@Mydearfamily-n1x Жыл бұрын
Mampad
@ambadikunjattaworld2287 Жыл бұрын
Spr chechiii 🥰nannayittund👌👌👌🥰
@Mydearfamily-n1x Жыл бұрын
Thanks
@divyaskitchen7994 Жыл бұрын
ഉസാറ് വീഡിയോ 😊❤ മക്കൾ ചായകുടിക്കാൻ കുറച്ച് പണിയാ😊
@Mydearfamily-n1x Жыл бұрын
ഉം
@Ameevlogtips Жыл бұрын
ഇപ്പോ ആട് ഇല്ലേ സ്വപ്നക്കൂടെ 🥰 എനിക്കും മക്കൾ പോയാൽ മടി ആണ് ❤😊 ഡാൻസ് കളി സൂപ്പർ😂 ടിപ്സ് ഉണ്ട് ബട്ട് വീഡിയോ പഴേ പോലെ തന്നെ 😅🤗🤗🤗🤗 19:06
@Mydearfamily-n1x Жыл бұрын
ജീവിതം തന്നെ തുടർകഥ യല്ലേ
@sheejasethu-pb6gu Жыл бұрын
Dining table mukalil chool vakkanda...pls😍
@Mydearfamily-n1x Жыл бұрын
Okay
@Sweet_heart345 Жыл бұрын
അടിപൊളി വീഡിയോ 🌹🌹🌹🌹
@Mydearfamily-n1x Жыл бұрын
Thanks
@sunithareghu5553 Жыл бұрын
ഹായ് അനിതേച്ചീ..... ഇന്നത്തെ വീഡിയോ നന്നായിരുന്നു കേട്ടോ..... എന്റെ മക്കൾ രാവിലെ സ്കൂളിൽ പോകുബോൾ ഫുഡ് കഴിച്ചിട്ടേ പോകറുള്ളു....
@Mydearfamily-n1x Жыл бұрын
😢😢
@surumithahir880 Жыл бұрын
എന്റേയും❤
@RinuFathima-x1g Жыл бұрын
😊
@mariyamhomelyvlogs Жыл бұрын
മിടുക്കി ❤️👍
@Mydearfamily-n1x Жыл бұрын
Thank you
@jasminedappatta9442 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ.thirichu തിരിച്ചും വരണേ
@sibivg8458 Жыл бұрын
Hai anitha good morning
@Mydearfamily-n1x Жыл бұрын
Good morning dear
@journeylifewithmaya5375 Жыл бұрын
അടിപൊളി 🥰🥰🥰
@Mydearfamily-n1x Жыл бұрын
Thank you
@sujeeshnaramesh6949 Жыл бұрын
Hi anitha munvasathu ninu mudi cheevaruth oil thekaruth enu ente ammuma parayarud negative ala too .
@Mydearfamily-n1x Жыл бұрын
Okay okay
@adhiadhiadhi4824 Жыл бұрын
അടിപൊളി വീഡിയോ 🥰🥰
@Mydearfamily-n1x Жыл бұрын
Thank s
@sumiravikumar1358 Жыл бұрын
Chechi oru Hai parayoo
@minnalagru Жыл бұрын
Hi Anitha video super ayitundu
@Mydearfamily-n1x Жыл бұрын
Thanks
@akammapkd6301 Жыл бұрын
Ishttayi, veedevideya
@Mydearfamily-n1x Жыл бұрын
Mampad
@ahammedshafeeq Жыл бұрын
Chechiude sambarinde vedio onnu next vedionde description boxil link idiom
@Mydearfamily-n1x Жыл бұрын
Ok
@MalavikaM-sy7vf Жыл бұрын
നീർദോശ റെസിപ്പി പറയോ ചേച്ചി
@Mydearfamily-n1x Жыл бұрын
Okay
@bindu6558 Жыл бұрын
Super ❤
@Mydearfamily-n1x Жыл бұрын
Thanks 🔥
@tprahana1879 Жыл бұрын
👍
@sachunichuvlogs4554 Жыл бұрын
ഞാൻ ആദ്യമായി കാണുകയാ..👍 വീട് എവിടെയാ?
@Mydearfamily-n1x Жыл бұрын
മലപ്പുറം
@hadhi__09 Жыл бұрын
അനിത എന്റെ
@ponnus7406 Жыл бұрын
എന്റെ മോളും അങ്ങിനെയ രാവിലെ ഒന്നും കഴിക്കൂല
@Mydearfamily-n1x Жыл бұрын
Mm
@garlicgallery Жыл бұрын
👍👍👍👍👍
@_maruthi_800 Жыл бұрын
ഇതെവിടെയാണ് സ്ഥലം
@Mydearfamily-n1x Жыл бұрын
മലപ്പുറം മമ്പാട്
@amrithamr8704 Жыл бұрын
നീർ ദോശ എങ്ങനെയാ ഉണ്ടാക്കുന്നത്.. Plss rply
@Mydearfamily-n1x Жыл бұрын
ok
@varghesep5801 Жыл бұрын
Nadu rest ellatha joli entha edhu kannumbol enikku vizhamama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤