പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ മുറികള്‍ കള്ളുകുടിക്കാനും പെണ്ണുപിടിക്കാനുമുള്ളതാണോ? | SANDRA THOMAS

  Рет қаралды 94,559

Can Channel Media

Can Channel Media

Күн бұрын

#sandrathomas #sandrathomasinterview #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Alan Sabu
Shyamlal
Sreenivasan

Пікірлер: 212
@flowersdays5273
@flowersdays5273 3 ай бұрын
നിങ്ങളുടെ സിനിമ കാണുന്നത് ഞങ്ങൾ പ്രേക്ഷകർ ആണ്‌ അല്ലാതെ പ്രൊഡ്യൂസർ അസോസിയേഷൻ തെണ്ടികൾ അല്ല അവന്മാരോട് പോവാൻ പറ. സാന്ദ്രക് ഫുൾ സപ്പോർട്ട് ❤❤👍👍
@Roaring_Lion
@Roaring_Lion 2 ай бұрын
നമ്മൾ കാണണമെങ്കിൽ അത് തീയേറ്ററിൽ വരണ്ടേ അതിന് പ്രോപ്പർ ആയ പബ്ലിസിറ്റി വേണ്ടേ 😢അതിൽ ഇവരെ വഞ്ചിച്ചു എന്നാണ് ഇവർ പറയുന്നത്...
@sushantrajput6920
@sushantrajput6920 3 ай бұрын
I completely support Sandra ❤ She is a straightforward person .
@priyasuji9140
@priyasuji9140 3 ай бұрын
ഇതു പോലെ ഒരു stand എടുക്കാൻ നല്ല ധൈര്യം വേണം.. അത് maam നു ഉണ്ട്.. Keep going 👍👍👍👍
@maxmediamalayalamvlog2992
@maxmediamalayalamvlog2992 3 ай бұрын
😂😂😂😂😂
@maxmediamalayalamvlog2992
@maxmediamalayalamvlog2992 3 ай бұрын
ചേച്ചി പണ്ടത്തെ മസ്സാജ് പാർലർ ആയിരുന്നു കഥ പറഞ്ഞാൽ ഇന്ത്യ വിട്ട് പോകേണ്ടി വരും
@Proudmalayalikerala
@Proudmalayalikerala 3 ай бұрын
@@maxmediamalayalamvlog2992 ചുമ്മാ തള്ളാതെടെ, ഒരു സ്ത്രീ പ്രശ്‌നം പറയുമ്പോൾ നിനക്കോക്കെയുള്ള സൂക്കേട് ആണിത്
@Proudmalayalikerala
@Proudmalayalikerala 3 ай бұрын
@@maxmediamalayalamvlog2992 da avaratham paranju nadakalle
@poojadanima4548
@poojadanima4548 2 ай бұрын
​@@maxmediamalayalamvlog2992നിന്റെ വീട്ടുകാരുടെ കഥകൾ ഇവിടെ കിടന്നു വിളമ്പാതെ.. അതെങ്ങനെയാ നിന്നെപോലുള്ള വകതിരിവില്ലാത്തവന്മാരാണ് എല്ലാടത്തും ഇരുന്നു നിരങ്ങുന്നത്.ലൈംഗിക രോഗി..
@mpaul8794
@mpaul8794 3 ай бұрын
Completely admire Sandra's bold stand. Be strong as always.
@rissa_creates6585
@rissa_creates6585 3 ай бұрын
Reminds me of Vinayan. She is very bold and a great inspiration for many to stand up for what is right and against discrimination.
@Proudmalayalikerala
@Proudmalayalikerala 3 ай бұрын
ബി രാകേഷ്, ആന്റോ ജോസഫ്, സന്ദീപ് സേനൻ ഇവരുടെ പടങ്ങൾ പ്രേക്ഷ്‌കർ ബാൻ ചെയ്യാൻ തീരുമാനിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളൂ ❤
@blackbutterfly6756
@blackbutterfly6756 3 ай бұрын
ആന്റോ ജോസഫ് ഒഴിച്ച് ബാക്കി 2 പേർക്കും ഇത് ബാധകമല്ല.. പടമുണ്ടെങ്കിലല്ലേ കാണാതിരിക്കാൻ പറ്റൂ....😂
@Proudmalayalikerala
@Proudmalayalikerala 3 ай бұрын
@@blackbutterfly6756 സന്ദീപ് സേനന്റെ വിലായത്തു ബുദ്ധ വരുന്നുണ്ട്
@Melodic_Opinions
@Melodic_Opinions 3 ай бұрын
സിനിമയിലെ എല്ലാ സംഘടനയും നിരോധിക്കണം..
@KnightRider-gs2ku
@KnightRider-gs2ku 2 ай бұрын
@@blackbutterfly6756😅
@bjk5983
@bjk5983 2 ай бұрын
മലയാളികളുടെ ഈ ക്യാൻസൽ കൾച്ചർ ആദ്യം നിർത്തണം സത്യാവസ്ഥ മുഴുവൻ അറിയാതെ ക്യാൻസൽ ആഹ്വാനങ്ങൾ നിർത്തുക, കമ്മ്യൂണിസം എന്ന പഴകി ദ്രവിച്ച സിദ്ധാന്തം കൊണ്ടുവന്ന ഒരെണ്ണമാണ് ഈ ഊര് വിലക്കും ക്യാൻസൽ കൾച്ചറും
@bijojose86
@bijojose86 2 ай бұрын
Shane needs our support. He is a really talented guy. Can scale heights
@varghesecheeramban8919
@varghesecheeramban8919 3 ай бұрын
ഒരു സ്ത്രീ ഒരു തെറ്റായ കാര്യത്തിന് എതിരെ ശബ്ദമുയർത്തിയാൽ ആ സ്ത്രീയെ തന്നെ കുറ്റപ്പെടുത്തുന്ന ഒരു സമൂഹമാണ് നമ്മുടെ ചുറ്റും ഉള്ളത് അതിന് പുതിയ ഒരു ഉദാഹരണമാണ് സാന്ദ്ര തോമസ് മുൻപും ഇതുപോലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം ആരാണോ പരാതി പറഞ്ഞു ആ ആൾക്കെതിരെയാണ് എല്ലാവരും ഒപ്പം നിൽക്കുക കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഒരു സ്ത്രീക്ക് ഉണ്ടായ പീഡനം അത് പിന്നെ അത് എങ്ങും കെട്ടാതെ പോയി കന്യാസ്ത്രീമാർക്ക് ഉണ്ടായ പീഡനവും എങ്ങും എത്താതെ പോയി അപ്പോ എല്ലാവരും പറയുന്നതുപോലെ ഒരു സ്ത്രീക്ക് ഒരു പ്രശ്നമുണ്ടായാൽ മിണ്ടാതെ ഇരിക്കണം എന്നാണോ മിണ്ടിയാൽ അവളുടെ ഭൂതം ഭാവി വർത്തമാനം എല്ലാം ചികഞ്ഞുകൊണ്ട് അവളെ മനസ്സമാധാനം കെടുത്തി സ്വസ്ഥതയോട് കൂടി ഉറങ്ങാൻ സമ്മതിക്കില്ല
@Merlin-y9l
@Merlin-y9l 3 ай бұрын
സത്യം. ഒരു ആണായാ നിങ്ങൾക്ക് ഇത് പറയാൻ തോന്നിയലോ 👍🙏
@joaj5789
@joaj5789 3 ай бұрын
True, if you speak truth ,against men and if you are a lady then everybody will come against you .
@Don_com_cq
@Don_com_cq 2 ай бұрын
Oho, അപ്പോൾ പുരുഷൻ്റെ ഭൂതം ഭാവി വർത്തമാനം എല്ലാം ചികഞ്ഞുകൊണ്ട് അവൻ്റെ മനസ്സമാധാനം കെടുത്തി സ്വസ്ഥതയോട് കൂടി ഉറങ്ങാൻ സമ്മതിക്കില്ല.. പക്ഷേ, സ്ത്രീയുടെ ഭൂതം ഭാവി വർത്തമാനം എല്ലാം ചികഞ്ഞുകൊണ്ട് അവളുടെ മനസ്സമാധാനം കെടുത്താൻ കഴിയില്ല.. 😆
@hummingleaves3120
@hummingleaves3120 3 ай бұрын
Big support to Sandra. We have to break this misogynistic men’s ego.
@Aa12597
@Aa12597 2 ай бұрын
ആഹാ. ഇങ്ങിനെയൊരു പുലി കുട്ടി ഇവിടെ ഉണ്ടായിരുന്നോ!!! All the best Sandra❤
@MYJA_950
@MYJA_950 2 ай бұрын
Sandra chechi is a bold and straight forward lady ..full support ❤
@bitechnology517
@bitechnology517 3 ай бұрын
Madam l will go to watch your movie.proud of your courage and confidence ❤ Keep going . Full support from all ladies around the world.We need ladies like you as role models to our girls.Full support from Karnataka
@Don_com_cq
@Don_com_cq 2 ай бұрын
Why cannot women producers and women directors invest her own money and make movies using only female actresses and only female staff and female technicians, and all the feminists and other women can go to the theaters , watch these feminist movies and make it a box office hit and support these female actresses and female staff... Instead of complaining that men are not interested in watching such feminist movies and that is why feminist movies are always flopping..
@indusree9727
@indusree9727 2 ай бұрын
​@@Don_com_cqAnjaly Menon did that ... U can't do that for every film ... Who will watch such movies , how will they spin revenue ...
@Don_com_cq
@Don_com_cq 2 ай бұрын
@@indusree9727 .. all the feminists and all women should spend her own money and buy her own movie tickets and support movies produced by women, even if the films are boring..
@Don_com_cq
@Don_com_cq 2 ай бұрын
@@indusree9727 .. 50% population is women.. So, if all women watch feminist movies even if the film is boring, women producers will keep on producing such films..
@reshmidennythomas2663
@reshmidennythomas2663 3 ай бұрын
Such a strong and genuine person!!❤❤
@marneer381
@marneer381 3 ай бұрын
Keep going sandra..you r a genuine lady
@thoufeequemuhammed4287
@thoufeequemuhammed4287 2 ай бұрын
ഇതെല്ലാം വളരെ മുൻപ് തന്നെ തിലകനും വിനയനുമൊക്കെ പറഞ്ഞിരുന്നു.സാന്ദ്രയോട് മുൻപ് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടായിരുന്നു പക്ഷെ ഇപ്പോൾ പൂർണ സപ്പോർട്ട് നൽകുന്നു.
@ra1entertainments548
@ra1entertainments548 3 ай бұрын
❤❤❤❤sandra we love you
@JollyS45
@JollyS45 2 ай бұрын
Sandra strong and firm lady 👍praying for you and for truthful verdict
@shemirmuhammed8776
@shemirmuhammed8776 Ай бұрын
പോരാട്ടം അവസാനിപ്പിക്കരുത്...... കൂടുതൽ ചങ്കുറപ്പുള്ള . സ്ത്രീകളെ..... കൂട്ടി. പ്രധിരോധിക്കു.. നാളത്തെ.. തലമുറക്കായി ❤
@resmi7226
@resmi7226 3 ай бұрын
Big support to Sandra ❤
@sabygeorge5615
@sabygeorge5615 3 ай бұрын
Dont call him Anyo chettan Just Anto Never respect them if they are wrong
@gratitude838
@gratitude838 3 ай бұрын
Womaniser...one actress has already spoken against him....casting couch
@pookayil12
@pookayil12 3 ай бұрын
mammuty pa ant😀
@sonibins5813
@sonibins5813 2 ай бұрын
എല്ലാം തുറന്നു പറയൂ ...
@aleenaalexander5645
@aleenaalexander5645 3 ай бұрын
Support to sandra❤
@deepajacob3219
@deepajacob3219 2 ай бұрын
Full support to you Sandra ❤❤
@HemaNarasimham
@HemaNarasimham 3 ай бұрын
Sandra ക്ക് ഒരു ചക്കര ഉമ്മ 😘😘😘🫂🫂🫂🫂🫂🫂🫂.... 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽....... നിങ്ങളുടെ കൂടെ കാലഭൈരവൻ ഉണ്ട്...... സത്യം 💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽
@amithasuresh5240
@amithasuresh5240 3 ай бұрын
Sandra keep going......
@idukkirockspeermedu5538
@idukkirockspeermedu5538 2 ай бұрын
മാടമ്പിത്തരത്തിൻ്റെ - ആണധികാര മനോഭാവത്തിൻ്റെ അടങ്ങാത്ത ഈഗോയുടെ ഇരയാണ് സാന്ദ്ര
@AishuShereef
@AishuShereef 3 ай бұрын
Sandra❤❤❤
@madhusumeru6609
@madhusumeru6609 2 ай бұрын
മിടുക്കിയാണ് 🌹🙏
@nannurn5743
@nannurn5743 2 ай бұрын
Total support to sandraaaa❤❤❤❤❤❤❤❤❤❤❤
@akshithsudhakaran2652
@akshithsudhakaran2652 3 ай бұрын
I'll support Sandra in this case. She's only spitting the truths. Kudos to her braveness 👏💪🏻
@tigymathew3531
@tigymathew3531 3 ай бұрын
Little heart good movie ❤❤
@lissycyril
@lissycyril 2 ай бұрын
Yes it’s for the first time I am hearing about Little hearts movie! Clearly its distribution was bad! And hats off to you for coming up against them!!! ❤
@sajiaji6349
@sajiaji6349 3 ай бұрын
Sandra go ahead.be courageous
@jancyanav2786
@jancyanav2786 3 ай бұрын
Sandra🔥🔥💪🏻💪🏻
@helium369
@helium369 3 ай бұрын
Anto is walking like a Plug with Mammootty. That is a good explanation. Beware of him.
@revathyraghu4580
@revathyraghu4580 3 ай бұрын
Mam you are really a wonderful human being.I really regret about the unfair World .
@shylajarpillay9008
@shylajarpillay9008 2 ай бұрын
Sandra Thomas is a dedicated mother of twin girls, lovable daughter of parents, whose father was very closely associated with film industry, dedicated wife who has full support of husband, bold, multi talented. If this is happening to her, what about ordinary producers? Hell with all MCPs. Sandra, miss your videos. God is with u, public is with u. Truth will emerge victoriously. Good wishes. She proved her acting talent too
@Don_com_cq
@Don_com_cq 2 ай бұрын
Similarly, i am a dedicated father of twin boys, lovable son of parents, dedicated husband who has full support of wife, bold, multi talented.
@soniyamargaret43
@soniyamargaret43 3 ай бұрын
Support u as a lady who stands for other women ..and has courage to speak out her views in public..
@Don_com_cq
@Don_com_cq 2 ай бұрын
Similarly, i am a gentleman who stands for other men ..and has courage to speak out his views in public..
@snehaabhilash6694
@snehaabhilash6694 3 ай бұрын
Sandra thomas🔥🔥🔥❤️
@supriyasuresh5390
@supriyasuresh5390 3 ай бұрын
Why r Kerala men behaving like this? It is not just in the movie industry but in every industry in Kerala. The young generation of men have completely changed but the older generation is terrible…
@Don_com_cq
@Don_com_cq 2 ай бұрын
Because it is the men who created that industry.. So, women should create her own industry.. വെറുതെ ഡയലോഗ് അടിക്കാതെ,KPFA യിലെ/ MACTA യിലെ / AMMA യിലെ/ WCC യിലെ/ FEFKA യിലെ/ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യട്ടെ, OTT release ചെയ്യട്ടെ, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ...
@smitharameshsmitha204
@smitharameshsmitha204 3 ай бұрын
ഇത് പോലെ എല്ലാരും പുറത്തേക്ക് വന്നെങ്കിൽ ഈ കാമത്തിൻ്റെ അസുഖം ഉള്ളവരെ എല്ലാം സൂക്കേട് മാറ്റാമായിരുന്നു.എത്ര കഴിവുള്ള കുട്ടികൾ ആണ് ഇതിലേക്ക് വരാൻ മടിക്കുന്നത്
@vmurali077
@vmurali077 3 ай бұрын
സിനിമാ വ്യവസായം എന്നൊക്കെ പറയുമെങ്കിലും യാതൊരു നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാത്ത മേഖലയാണ് സിനിമ എന്നതാണ് ഈ ജനാധിപത്യകാലത്തും നടക്കുന്ന ദുരന്തം.. കുറേ തൊഴിൽ സംഘടനകൾ ചേർന്നു തീരുമാനം എടുക്കുകയും ചിലരെ ബഹിഷ്കരിക്കുകയും തൊഴിൽ നിഷേധവും ചൂഷണവും നടത്തുകയും ചെയ്യും.. സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്യുന്നത് മുതൽ പ്രദർശനം തീരുന്നതുവരെ സർക്കാരിന്റെ നിയന്ത്രണം ഉള്ള വിധത്തിൽ റെഗുലേറ്ററി അതോറിറ്റി വരട്ടെ
@Don_com_cq
@Don_com_cq 2 ай бұрын
പക്ഷേ, എൻ്റെ സിനിമയിൽ, ഞാൻ ആരെ നിയമിക്കണമെന്ന് സർക്കാരിന് എങ്ങനെ തീരുമാനിക്കാനാകും? 😆
@vmurali077
@vmurali077 2 ай бұрын
@Don_com_cq ന്യായമായ സംശയം.. തീർച്ചയായും കഥാപാത്രം ചെയ്യുന്നയാളെ പ്രൊഡ്യൂസർ തീരുമാനിക്കട്ടെ.. എന്നാൽ പ്രൊഡ്യൂസറുമായി കോൺട്രാക്ട് ഒപ്പിട്ട് അഡ്വാൻസ് നൽകിയാൽ ന്യായമായ കാര്യം ഇല്ലാതെ ഒഴിവാക്കാൻ കഴിയില്ല.. അതായത് ചൂഷണം നടക്കില്ല.. സംഘടനകളുടെ സമ്മർദം കാരണം തൊഴിൽ ബഹിഷ്കരണം നടക്കില്ല.. അതോറിറ്റി യിൽ പരാതി ഉന്നയിക്കാം
@Prathyash.Ariyil
@Prathyash.Ariyil 2 ай бұрын
Cinema edukkan aarkkum pattum, but sell cheyyan aanu problem. These people are controlling Controlling everything.
@vmurali077
@vmurali077 2 ай бұрын
@Don_com_cq ന്യായമായ സംശയം.. തീർച്ചയായും കഥാപാത്രം ചെയ്യുന്നയാളെ പ്രൊഡ്യൂസർ തീരുമാനിക്കട്ടെ.. എന്നാൽ പ്രൊഡ്യൂസറുമായി കോൺട്രാക്ട് ഒപ്പിട്ട് അഡ്വാൻസ് നൽകിയാൽ ന്യായമായ കാര്യം ഇല്ലാതെ ഒഴിവാക്കാൻ കഴിയില്ല.. അതായത് ചൂഷണം നടക്കില്ല.. സംഘടനകളുടെ സമ്മർദം കാരണം തൊഴിൽ ബഹിഷ്കരണം നടക്കില്ല.. അതോറിറ്റി യിൽ പരാതി ഉന്നയിക്കാം
@mablefelix9233
@mablefelix9233 2 ай бұрын
Santhra super ❤❤❤❤❤❤
@JaazzLaazz
@JaazzLaazz 2 ай бұрын
Keep going👍👍👍👍👍
@hngogo9718
@hngogo9718 2 ай бұрын
shane നിനെ കള്ളുകുടിയൻ, മയക്കുമരുന്നടിക്കുന്നവൻ എന്നൊക്കെ പേരിൽ സിനിമാക്കാർ ഒതുക്കാൻ നോക്കി. ആ കുട്ടിയുടേത് വളരെ നല്ല അഭിനയമാണ് . നല്ല നാച്ചുറൽ ആയി അഭിനയിക്കും
@vaigascutelilworld7898
@vaigascutelilworld7898 2 ай бұрын
Sandra....❤❤❤❤
@suss8964
@suss8964 2 ай бұрын
Sandra Thomas full support💪💪💪
@Varghesekk-l4w
@Varghesekk-l4w 2 ай бұрын
Support Santra❤❤🎉
@dayanajacob9681
@dayanajacob9681 3 ай бұрын
Nice movie little hearts❤
@saritha1010
@saritha1010 3 ай бұрын
Why is Supriya not active ? Does the real prithviraj have a real face of suppressing women ?
@Don_com_cq
@Don_com_cq 2 ай бұрын
Because wife is producing film using Husband's money..
@essjaykitchen67
@essjaykitchen67 2 ай бұрын
Bold lady love you sandra
@Nidhinsudheer
@Nidhinsudheer 3 ай бұрын
Njan luluvil aanu kandatha enik ishtapetta movie aayirunnu
@aarvind3901
@aarvind3901 3 ай бұрын
Sandra ❤stay strong, create more movies
@loyalhandler
@loyalhandler 3 ай бұрын
അന്നേ തോന്നിയിരുന്നു shane ഇനെ ഒതുക്കാൻ ഉള്ള ഒരു ശ്രമം ഉണ്ടെന്നു.. പണ്ട് ഇക്കാച്ചിയും,ലാലപ്പനും, യേശുദാസും ഇതു ചെയ്തിരുന്നു എന്നു കേട്ടിട്ടുണ്ട്...
@thealchemist9504
@thealchemist9504 3 ай бұрын
ഡെയ് ഇക്കച്ചി ശ്രമിച്ചിട്ടുണ്ടാവും. അത് സ്വന്തം മകന് വേണ്ടി ആണ്. ലാൽ അങ്ങനെ ശ്രമിക്കേണ്ട ആവശ്യം ഇല്ല.
@loyalhandler
@loyalhandler 3 ай бұрын
@thealchemist9504 പണ്ട് അവരുടെ സുവർണ കാലഘട്ടത്തിൽ ഇവരെ രണ്ടു പേരെ പറ്റിയും ഇങ്ങനെ കഥകൾ കേട്ടിരുന്നു..ഇപ്പോൾ പ്രായമായതോടെ രണ്ടും അടങ്ങി...
@nasarudheennasarudheen611
@nasarudheennasarudheen611 3 ай бұрын
​@@thealchemist9504lalapan pakka froad aan
@dhamu598
@dhamu598 3 ай бұрын
Koya makanuvendi athinappuravum cheyyum ennuvachu lalinte peru kootticherkkanda....
@Deadpoolwolverine143
@Deadpoolwolverine143 2 ай бұрын
ദുൽഖർ സൽമാന് അതിന്റെ ആവശ്യം ഇല്ല. പുള്ളി പാൻ ഇന്ത്യൻ സ്റ്റാർ ആണ്‌. മലയാളികളെക്കാൾ കൂടുതൽ അന്യഭാഷാ ആരാധകർ ഉള്ള actor ആണ്‌ ​@@dhamu598
@NadeenaGeorge
@NadeenaGeorge 3 ай бұрын
Sandra support ❤❤❤❤❤❤❤
@Zseriesbyzmrty
@Zseriesbyzmrty 2 ай бұрын
More power to you
@jeenathomas3935
@jeenathomas3935 2 ай бұрын
Santra🔥🔥🔥🔥🔥🔥💯💯💯👌
@oetwritingandspeakingsupport-n
@oetwritingandspeakingsupport-n 2 ай бұрын
I loved little hearts 💕
@lakshmilatif5436
@lakshmilatif5436 2 ай бұрын
Sandra ❤💯
@yousafpeekey2115
@yousafpeekey2115 3 ай бұрын
Sandra support❤
@lakshmijayakumar5377
@lakshmijayakumar5377 3 ай бұрын
I watched little hearts..loved the movie
@amminiparakkatt1080
@amminiparakkatt1080 2 ай бұрын
We സപ്പോർട്ട് u sandra
@tresaroy5813
@tresaroy5813 2 ай бұрын
Big big salute and support to SANDRA❤ Stay strong girl..... ❤
@Soudha-Shanavas1
@Soudha-Shanavas1 3 ай бұрын
Sandra👍
@aruntkrishnan
@aruntkrishnan 2 ай бұрын
Bravo 🔥🔥🔥
@harir3978
@harir3978 3 ай бұрын
SG❤
@faristhaze9313
@faristhaze9313 3 ай бұрын
True words
@cherianmathew7524
@cherianmathew7524 3 ай бұрын
Liked your movie Sandra.
@manjushkrkr4551
@manjushkrkr4551 3 ай бұрын
സാൻട്ര പറയുന്നത് സത്യം ❤️❤️ പക്ഷെ സാൻട്ര ലാസ്റ്റ് പിടിച്ച രണ്ട് സിനിമ യും പൊട്ട പടം ആയിരുന്നു 😪😪😪
@Arn1981-r1h
@Arn1981-r1h 2 ай бұрын
First of all Cinema is an independent art form, industrialisation will lead to its domination .
@SubuMohan
@SubuMohan 3 ай бұрын
നിങ്ങൾ സ്വാതന്ത്രമായിട്ട് നിൽക്കണം
@pushpakadankott3581
@pushpakadankott3581 3 ай бұрын
You can show through Ott channels
@saraabey1964
@saraabey1964 2 ай бұрын
ഈ വയസ്സന്മാര് സിനിമയിൽ നിന്ന് ഒഴിഞ്ഞു പോയാൽ തീരുന്ന പ്രശ്നമേയുള്ളു. അവർ ഇനി അടുക്കള പണി ചെയ്യട്ടെ 😅😂🤣.
@shijukiriyath1410
@shijukiriyath1410 2 ай бұрын
AVAREY VENAM ENNU PARAYUNNATHUM AUDIENCE AANU
@achi4956
@achi4956 3 ай бұрын
Little hearts onnumkoodiyum theater release varatta
@Luxx0079
@Luxx0079 2 ай бұрын
Mammooti anu Loka kallan ethellam ayakkariyam
@naseercp9254
@naseercp9254 2 ай бұрын
Sandra mam. Cenima undaku jananglund koode .thalappathulla oruthante brandilulla cenima ini nammal kanaruth .cenima thozhilalikal ivarude brand ozhivakkuka illengil janangal pani tharum .
@ireneputhenpurakal9232
@ireneputhenpurakal9232 3 ай бұрын
ആൻ്റോ ജോസഫ് ഒരു ബിനാമി മാത്രമാണ് .
@RAJIVJF
@RAJIVJF 3 ай бұрын
Congress benami
@thealchemist9504
@thealchemist9504 3 ай бұрын
Yes. ഇക്കാച്ചിയുടെ ബിനാമി
@preethar1564
@preethar1564 3 ай бұрын
Ningal verum oru sthree aanu ennu bodhyapeduthaan aanu shirting buttons vishayamaakiyathu. Shirtinte buttons angane thanne kid annotate ennui karuthanamaayirunnu. Adu valiya oru karyam alla ennu avare bodhyapeduthanamaayirunnu.
@HemaNarasimham
@HemaNarasimham 3 ай бұрын
Sandra പറയുന്നത് കേട്ടിരിക്കാൻ ഇഷ്ടം ഉണ്ട്... പക്ഷെ..... കേട്ട് കഴിഞ്ഞാൽ പിന്നെ ഭയകര ദേഷ്യം ആയിരിക്കും..... പിന്നെ.... ഈ ഉപദ്രവിച്ച ആൾക്കാരുടെ വാ തുന്നികെട്ടി..... അവന്റെ എല്ലാം മൂത്രം ഒഴിക്കുന്ന അവയവം അരിഞ്ഞു വിടാൻ ഉള്ള ദേഷ്യം ആയിരിക്കും.... അതുകൊണ്ട് മുഴുവൻ കേൾക്കുന്നില്ല...... But.... നിങ്ങളുടെ കൂടെ... ഭഗവാൻ ഉണ്ട്...... 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽
@reenaponnu6976
@reenaponnu6976 2 ай бұрын
അങ്ങനെയല്ല.കേൾക്കണം.നമ്മുടെ മനസ്സിലെ.തെറ്റായ ചിന്തകള് മാറ്റാൻ സമയമായി.
@user-os9cj9dx6y
@user-os9cj9dx6y 3 ай бұрын
40:50🎉🎉🎉
@Aljos
@Aljos 2 ай бұрын
KOVALAN Applied his Cruel CRIMAL mind with producer and Acters group…
@shynijohns6252
@shynijohns6252 3 ай бұрын
Aduthathu producers association,can pottitheryil avasanikum
@josk5207
@josk5207 2 ай бұрын
വെറുതെ അല്ല സിയാദ് kokker ന്റെയും രാകേഷ് ന്റയും എല്ലാം പടങ്ങൾ എട്ടു നിലയിൽ പൊട്ടുന്നത് 😂
@Roaring_Lion
@Roaring_Lion 2 ай бұрын
വൺ സൈഡ് കേട്ട് അഭിപ്രായം പറയുന്നത് നിർത്തി😮 ഇവരും എല്ലാം തികഞ്ഞവർ ഒന്നും ആയിരിക്കില്ല. ഇവരുടെ കയ്യിലും എന്തെങ്കിലും പോരായ്മ കാണാം. സംഘടനയുടെ ഭാഗമാകുമ്പോൾ അതിൻറെ മര്യാദകൾ പാലിച്ചു നിൽക്കേണ്ടത് ഇവരുടെയും ഉത്തരവാദിത്വമാണ് ഇവരുടെ അഭിപ്രായങ്ങൾ മാനിക്കേണ്ടത് സംഘടനയുടെയും ഉത്തരവാദിത്വമാണ്😢 സത്യമെന്താണെന്ന് ആർക്കറിയാം
@UnniKrishnan-cw3ks
@UnniKrishnan-cw3ks 2 ай бұрын
ഇവര് പറയുന്നതിൽ ന്യായം ഉണ്ട് കാരണം ഇവർ എല്ലാ ഇൻറ്റർവ്യൂ യിലും സെയിം കാര്യം ആണ് പറയുന്നത്
@Kuku-gs3mg
@Kuku-gs3mg 2 ай бұрын
Oh goodness ….!!!
@create_narrate
@create_narrate Ай бұрын
Shane Nigam ne പോലെ self proclaimed Sudappi യുടെ കൂടെ സിനിമ ചെയ്യാൻ ഇറങ്ങിയ പാവം ചേച്ചി.
@Saniya-t7s
@Saniya-t7s 3 ай бұрын
Support Sandra 👍👍👍
@DNLC-ux4dr
@DNLC-ux4dr 3 ай бұрын
Anto kollallloooo 👎vrithikettavan
@tradegq1083
@tradegq1083 2 ай бұрын
സാന്ദ്രക്ക് ഇപ്പഴും ബിസിനസ് അറിയില്ല ഇമോഷൻ മാത്രം ബുദ്ധി ഇല്ല . ബിസിനസ് അറിയില്ലെങ്കിൽ പ്രഫഷണൻസിനെ വച്ച് നടത്തണം . നാട്ടുമ്പുറത്തെ ചായക്കട നടത്തുന്ന സീരിയസ്നെസ്സ് മാത്രമേ ഉള്ളൂ
@jamesthoams2742
@jamesthoams2742 2 ай бұрын
Super super Dialogue : "Avaranallo King Joe Unn ayittirikkunnathu"😅😅😅😅😊🤣🤣🤣🤣🤣🤣🤣🤣🤣 🚫⛔Those Devil's Group ne purathakkua😢😢
@Incarvillea.1243
@Incarvillea.1243 2 ай бұрын
വെറുതെ ഡയലോഗ് അടിക്കാതെ,FEFKA യിലെ/ KPFA യിലെ/ MACTA യിലെ/ AMMA യിലെ/ WCC യിലെ/ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യട്ടെ, OTT release ചെയ്യട്ടെ, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ........ ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ ........
@Flower.369
@Flower.369 3 ай бұрын
Producer association gunda gang
@avanilastudio7
@avanilastudio7 3 ай бұрын
Paavam kodeeshwaranmaar
@mpaul8794
@mpaul8794 3 ай бұрын
White and White maathram use cheyyunna aalde manassu athra White alla. Anto😢
@Don_com_cq
@Don_com_cq 2 ай бұрын
So, are you associating white colour with good,, and black colour with evil?
@parvathit9584
@parvathit9584 3 ай бұрын
അധികാരികൾ ഇവരെ സഹായിക്കൂ
@niranjanmenan944
@niranjanmenan944 2 ай бұрын
ഇത് പണ്ട് നമ്മുടെ baiju പറഞ്ഞ പോലെ... നീ തീർന്നെടാ 😂 13:51 note the point ur owner... 😂 പിന്നെ ഇപ്പോൾ വന്ന് കരഞ്ഞിട്ട് എന്തു കാര്യം
@ARJUNALEX
@ARJUNALEX 3 ай бұрын
Pani thirichum kodukkam ningalum mattu women producers koodi oru federation ang undakk
@MrSiyad007
@MrSiyad007 3 ай бұрын
Egos നിറഞ്ഞ മലയാള പ്രൊഡ്യൂസേഴ്സ് 😅 😂
@djxking9238
@djxking9238 3 ай бұрын
Sherlock movieil ullapole chaviti odikanam evateoke naduvuu
@rejiaudit
@rejiaudit 3 ай бұрын
ആകപ്പാടെ ഇവർക്ക് പ്രശ്നമുണ്ട് .പെട്ടെന്ന് എന്തെങ്കിലും ചെയ്യണം
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Lal Jose | Radio Mango Chat Room | Interview
47:52
Radio Mango
Рет қаралды 20 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН