No video

നട്ടുച്ച നേരത്തു നട്ടം തിരിഞ്ഞു നടക്കണ കണ്ടപ്പോൾ | കലാഭവൻ മണി

  Рет қаралды 6,787,041

Retheesh Soman

Retheesh Soman

Күн бұрын

നട്ടുച്ച നേരത്തു നട്ടം തിരിഞ്ഞു നടക്കണ കണ്ടപ്പോൾ
പോണോരും വരുന്നോരും നോക്കണ്
പാരക്കും പോരിനിതു പോരെ
മണിച്ചേട്ടനോടുള്ള ആരാധന കൊണ്ട് മാത്രം ഓഡിയോ എൻഹാൻസ് ചെയ്തു അപ്‌ലോഡ് ചെയ്യുന്നു
ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുന്നതായിരിക്കും

Пікірлер: 1 000
@vijeshvasanthampalavijeshv4906
@vijeshvasanthampalavijeshv4906 5 жыл бұрын
ഒരു നടന്റെയും മരണം ഇത്രയും വേദന ഉണ്ടാക്കിയിട്ടില്ല.... ഒത്തിരി ഇഷ്ടം.. മണിച്ചേട്ടാ
@mujeebc7234
@mujeebc7234 2 жыл бұрын
തിലകൻ. മുരളി. കൊച്ചിൻ ഹനീഫ
@vedhabrijesh4445
@vedhabrijesh4445 2 жыл бұрын
Jjw
@vedhabrijesh4445
@vedhabrijesh4445 2 жыл бұрын
@@mujeebc7234 kllxykkj
@vedhabrijesh4445
@vedhabrijesh4445 2 жыл бұрын
Kxj
@rasheedvaliyakathvaliyakat2732
@rasheedvaliyakathvaliyakat2732 Жыл бұрын
തീർച്ചയായും നമുക്ക് വല്യ ഒരു നഷ്ട്ടം തന്നെ ആണ്
@anjalkunjumon5897
@anjalkunjumon5897 4 жыл бұрын
ഇൗ പാട്ടൊക്കെ കേൾക്കുമ്പോ പഴയ ഒറ്റമുറി വീടും.. അവിടെ എപ്പോളും അച്ഛൻ വെക്കുന്ന മണി ചേട്ടന്റെ ഓഡിയോ കാസറ്റ് പാട്ടുകളും ഓർമ്മ വരുന്നു...💖💖💖😍😍😍
@shivanks5423
@shivanks5423 2 жыл бұрын
സത്യം
@pathummank1377
@pathummank1377 2 жыл бұрын
😍
@jyothish7044
@jyothish7044 2 жыл бұрын
🥵
@adarshck531
@adarshck531 Жыл бұрын
Sathyam ❤️❤️
@pubgfan8887
@pubgfan8887 Жыл бұрын
😊സത്യം 🥰
@suneeshbsshibin5008
@suneeshbsshibin5008 3 жыл бұрын
എത്ര New generation പാട്ട് വന്നാലും നമ്മുടെ മണി ചേട്ടന്റെ പാട്ടിന്റെ ഏഴ് അകലം മാറിനില്ക്കും. Mani chettan great.
@monishthangamony810
@monishthangamony810 Жыл бұрын
real monu
@nikhithakrishna2470
@nikhithakrishna2470 5 жыл бұрын
മണി ചേട്ടൻ..... മറക്കില്ല..... ആദ്യമായി എനിക്ക് ഒരു പ്രോഗ്രാമിൽ ക്യാഷ് അവാർഡ് തന്നത് മണിച്ചേട്ടനാ.... ഐശ്വര്യം ഉള്ള കൈ aanu... അതിനു ശേഷം ഒത്തിരി troup ൽ പാടാൻ അവസരം kitty...... മറക്കില്ല മരണം വരെ......
@greeshuttysunigreeshu2812
@greeshuttysunigreeshu2812 3 жыл бұрын
😘😘😘😘😍
@sreejithu1988
@sreejithu1988 3 жыл бұрын
Super 👌
@anjuaravindaravind5844
@anjuaravindaravind5844 2 жыл бұрын
😘😘😘
@Man-js6qf
@Man-js6qf 2 жыл бұрын
🥰😍😍😥
@hemanthvr5116
@hemanthvr5116 2 жыл бұрын
Ningalude veedevideya..
@nazninaworld3068
@nazninaworld3068 5 жыл бұрын
കാവേരി ഗ്രാമീണ സുന്ദരി.. എന്തൊരു ഭംഗി...
@bipinkaavilamma9528
@bipinkaavilamma9528 5 жыл бұрын
ആ ചിരി മതി ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടെന്നു പറയാൻ
@fahadkadalayi7943
@fahadkadalayi7943 5 жыл бұрын
മണിചേട്ടൻ മരിച്ചെങ്കിലും ഇന്നും,എന്നും ജീവൻ തുടിക്കുന്ന ശബ്ദത്തോടെ പാടിയ ഈ പാട്ടുകളിലൂടെ എന്നും മലയാളികളുടെ മനസ്സിൽ കാണും ഈ ചാലക്കുടികാരൻ....
@amalappu4199
@amalappu4199 6 жыл бұрын
മണി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ പാട്ടുകേൾക്കുമ്പോഴും സിനിമ കാണുമ്പോഴും എല്ലാം മനസ്സു സന്തോഷം കൊണ്ടു നിറയുമായിരുന്നു എന്നാൽ ഇപ്പോൾ കാണുമ്പോൾ മനസ്സിനൊരു വിങ്ങലാണ് മറക്കാനാവുന്നില്ല ആ വേർപാട് ഇന്നേവരെ ഒരാളു മരിച്ചിട്ടും ഇതുപോലെ ഒരു വിഷമം ഉണ്ടായിട്ടില്ല മറക്കില്ല മരണം വരെ
@rejitkk663
@rejitkk663 5 жыл бұрын
Amal Appu
@sreehariks8489
@sreehariks8489 5 жыл бұрын
r /$$1$@
@nithulanand3816
@nithulanand3816 5 жыл бұрын
Sathyam brooi
@Elizabeth-hp8wx
@Elizabeth-hp8wx 5 жыл бұрын
Very true.
@sherlyjinushiny6342
@sherlyjinushiny6342 4 жыл бұрын
ശരിയാണ്...... 😢😢😢
@Manojalappey
@Manojalappey 2 жыл бұрын
ഓടാനും ചാടാനും നിക്കണ്ടാ നാടറിഞ്ഞൊരു കല്യാണം തൂങ്ങാനും ചാവാനും നിക്കണ്ടാ നൂലിലിട്ടിട്ടൊരു താലി മതി 🥰🥰🥰
@fnfassociates1834
@fnfassociates1834 3 жыл бұрын
എത്രാണ്ട് കാലം കഴിഞ്ഞാലും മണി ചേട്ടനും, ഈ പാട്ടുകൾക്കും മരണമില്ലാ.....
@pathummank1377
@pathummank1377 2 жыл бұрын
സത്യം
@achuv6015
@achuv6015 5 жыл бұрын
'മണി ചേട്ടൻ പാട്ടിലൂടെ നമ്മുടെ മനസ്സിൽ ജീവിക്കുന്നു മണി ചേട്ടന്നെ മറക്കാൻ നമ്മുക്ക് ഒരിക്കല്ലും കഴിയില്ല
@_a_j_i_t_h_._c_x_6560
@_a_j_i_t_h_._c_x_6560 5 жыл бұрын
ഇല്ല മണി ചേട്ടൻ മരിച്ചു എന്നു വിശ്വസിക്കുന്നില്ല
@amalmohandas.t3838
@amalmohandas.t3838 4 жыл бұрын
💯
@vahidvahid8472
@vahidvahid8472 2 жыл бұрын
@@_a_j_i_t_h_._c_x_6560 of, of your, assignment,, of za,, and, ph,,,, of the, of,,, of their first thing Monday Monday Ng in and the fact fact they don't like that is why do so
@rahulkarthika6542
@rahulkarthika6542 6 жыл бұрын
ദിവ്യാഉണ്ണി എവിടെ നമ്മടെ മണിച്ചേട്ടൻ എവിടെ. അവളുടെ അഡ്രെസ്സ് തന്നെ ഇല്ല നമ്മുടെ മണിച്ചേട്ടൻ നമ്മുടെ ഓർമകളിൽ ഇന്നും ജീവിക്കുന്നു ❤
@rafeeqrafee7315
@rafeeqrafee7315 5 жыл бұрын
Athin ith divya unni alla....kaveri
@shijumon136
@shijumon136 5 жыл бұрын
rahul pr sujumonks
@luciddreamer5442
@luciddreamer5442 5 жыл бұрын
കാരിമാടികുട്ടൻ സിനിമയിൽ ദിവ്യ ഉണ്ണി കലാഭവൻ മണിയോടൊപ്പം അഭിനയിക്കാൻ ചോദിച്ചപ്പോൾ വിസമ്മതിച്ചു
@aswanthpkz8388
@aswanthpkz8388 5 жыл бұрын
@@rafeeqrafee7315 ഇവൾ മലയാളിയാണോ
@rajeshrajeshrajesh1705
@rajeshrajeshrajesh1705 5 жыл бұрын
orikalalum marakatha orala ullu ath manichettan
@wikithemallu5289
@wikithemallu5289 4 жыл бұрын
മരണം തോറ്റു പോയി ഈ പ്രതിഭയ്ക്ക് മുന്നിൽ ❤
@VKremixstudio
@VKremixstudio 3 жыл бұрын
*മലയാളി ഉള്ളിടത്തോളം കാലം ഈ മനുഷ്യനെ മറക്കാൻ* *കഴിയില്ല..* *മണിച്ചേട്ടാ ❤️🙂*
@aryaanaksaaryaanaksa9014
@aryaanaksaaryaanaksa9014 5 жыл бұрын
ഒരുപാടു ഇഷ്ട്ടമുള്ള പാട്ടു.. മണിച്ചേട്ടനെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു...
@subairpattak224
@subairpattak224 6 жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ല മണി ചേട്ടാ miss you 😪😪
@jimsonjohn4641
@jimsonjohn4641 2 жыл бұрын
😔😔super song
@naseemanasi1964
@naseemanasi1964 Жыл бұрын
നമ്മളൊക്കെ മരിച്ചാൽ ചിലപ്പോ വേണ്ട പെട്ടവർ അറിഞ്ഞാൽ തന്നെ ഭാഗ്യം. പിന്നീട് കാലങ്ങൾ കഴിഞ്ഞാൽ ഓർമ പോലും കാണില്ല പക്ഷെ നമ്മുടെ മണിച്ചേട്ടൻ ഓർമ ഉറക്കുന്ന മക്കൾക്ക്‌ പോലും ഉയിരാണ് മണിച്ചേട്ടൻ കേൾക്കുന്നുണ്ടെങ്കിൽ കാണുന്നുടെങ്കിൽ സന്തോഷിക്കട്ടെ ജീവനാണ് ട്ടൊ എന്നും മരണം വരെ
@syam.kottarasyam.kottara1208
@syam.kottarasyam.kottara1208 6 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണാത്തോളു ഇതുപോലൊരു ഇതുപോലൊരു ഐറ്റം
@aneeshck376
@aneeshck376 6 жыл бұрын
Shariyanu
@ansaranu8956
@ansaranu8956 6 жыл бұрын
Sathiyam
@royaladith1554
@royaladith1554 6 жыл бұрын
Eth laletande vovie
@aryaponnu7201
@aryaponnu7201 5 жыл бұрын
Policy
@lovedrop1433
@lovedrop1433 3 жыл бұрын
സത്യം
@noufalk9284
@noufalk9284 6 жыл бұрын
മുത്തു മണിയെ കേൾക്കുമ്പോഴും കാണുമ്പോഴും ഹൃദയമിടിപ്പ് കൂടുന്നു, കണ്ണ് നിറയുന്നു. ഒരു കലാകാരനും മലയാള മനസ്സിൽ ഇത്രയും ഇടം പിടിച്ചു കാണില്ല ലവ് യു മണി ചേട്ടാ
@rajeshraj-hn2wm
@rajeshraj-hn2wm Жыл бұрын
Sathyam 🧡
@shanurahmansrak9863
@shanurahmansrak9863 Жыл бұрын
sharikkum😢bro
@shamshadmh123
@shamshadmh123 5 жыл бұрын
മണിച്ചേട്ടനെ മറക്കാത്തവർ ഉണ്ടോ
@adarshmon2148
@adarshmon2148 4 жыл бұрын
ഇല്ല
@mohanenk7578
@mohanenk7578 4 жыл бұрын
Illa etta. Mani chettan marichu ennu thonunne illa
@binumon2840
@binumon2840 4 жыл бұрын
Illa
@user-kx6qg4pd8g
@user-kx6qg4pd8g 4 жыл бұрын
Yes
@user-kx6qg4pd8g
@user-kx6qg4pd8g 4 жыл бұрын
ഇല്ല
@midhunmidhu314
@midhunmidhu314 6 жыл бұрын
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ്.
@saghannu5241
@saghannu5241 6 жыл бұрын
Midhun Midhu f
@PrasadPrasad-uh8kf
@PrasadPrasad-uh8kf 5 жыл бұрын
His in
@crystal_wingx
@crystal_wingx 5 жыл бұрын
Malyalamgoldsong
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
മണിച്ചേട്ട ഇങ്ങള് പറ്റി പറയാൻ വാക്കുകൾ ഇല്ല
@adithyamolav8326
@adithyamolav8326 3 жыл бұрын
സത്യം
@shafeeqshafeeq8845
@shafeeqshafeeq8845 5 жыл бұрын
മരണം എന്നെ തേടി വരുന്നത് വരെ മനസ്സിലുണ്ടാകും The one and only legent
@salinisadasivan2745
@salinisadasivan2745 6 жыл бұрын
മണിച്ചേട്ട൯ ഇപ്പോഴും ഉണ്ടായിരുന്നേൽ,ഇതുപോലെ എത്രയോ മനോഹരമായ പാട്ടുകൾ ഉണ്ടായേനേ? നമുക്കൊന്നും ഭാഗ്യമില്ലാണ്ടായി പോയി
@vilayillatheef15
@vilayillatheef15 6 жыл бұрын
Salini Sadasivan crct
@ajithraju5447
@ajithraju5447 6 жыл бұрын
okay
@prajithamadhu2210
@prajithamadhu2210 6 жыл бұрын
Ilove you muthe
@babeesh12p12
@babeesh12p12 6 жыл бұрын
Salini Sadasivan '
@sureshtk740
@sureshtk740 6 жыл бұрын
Poda thyolii
@user-ox5jx1sl9m
@user-ox5jx1sl9m 11 ай бұрын
നിഷ്കളങ്കനായ മനഷ്യസ്നേഹിയായ നിരവധി കഴിവുള്ള ഈ പ്രതിഭയുടെ മരണം അതിവ സങ്കടകരം തന്നെ. ഇദേഹത്തിന് മനുഷ്യമനസ്സിൽ ഒരിക്കലുo മരണമില്ല തന്നെ.
@bhanuprakashar9368
@bhanuprakashar9368 3 жыл бұрын
നാടൻപാട്ടുകളുടെ രാജകുമാരൻ മണിച്ചേട്ടന് മരണമില്ല 🤗🤗🤗🤗🤗.
@athenaparisbijulal5406
@athenaparisbijulal5406 4 жыл бұрын
മണിചേട്ടാ. Miss u. ഈ പാട്ടിന്റെ വരികളിലും മണിച്ചേട്ടൻ ഉണ്ട്. അതിന്റെ അർഥം സൂപ്പർ. nice song
@sandeepsourabhan206
@sandeepsourabhan206 6 жыл бұрын
മണിച്ചേട്ടാ.............മറക്കില്ല മരണം വരെ
@manuaf5378
@manuaf5378 5 жыл бұрын
😭😭😭
@lekshmigraphics4249
@lekshmigraphics4249 5 жыл бұрын
Poliynnu manichettan pennala💖💖💖💖💖💖💖💖💖👌👌👌👌miss u mani chetta 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anoopss5666
@anoopss5666 4 жыл бұрын
എപ്പോഴും കേൾക്കുവാൻ കൊതിക്കുന്ന പാട്ട് 🥰
@punnadpolika
@punnadpolika 4 жыл бұрын
ഏറെ ഹൃദ്യമാണ് ഈ പാട്ടിന്റെ വരികളും.. വരികൾ എഴുതിയത് ശ്രീ അറുമുഖൻ വെങ്കിടങ്ങ് ആണ്.. ചാലക്കുടി ചന്ത..പകല് മുഴുവൻ.. തുടങ്ങി മണിച്ചേട്ടന്റെ ഒരുപാട് പാട്ടുകൾ എഴുതിയത് അദ്ദേഹമാണ് ♥️♥️
@shoukkathcshoukkathc8474
@shoukkathcshoukkathc8474 2 ай бұрын
അദ്ദേഹത്തോട് മണി നീതി കാണിച്ചു എന്നു തോന്നുന്നില്ല
@haifafilza9123
@haifafilza9123 3 жыл бұрын
മറക്കാൻ പറ്റുന്നില്ല 😭😭😭കാണുബോൽ സഹിക്കാൻ പറ്റുന്നില്ല 😘😘
@aflasharinsb1535
@aflasharinsb1535 6 жыл бұрын
ആർക്കും പരാതിയില്ല മുത്തെ 😘😘😘😘
@kochundapriishttam8077
@kochundapriishttam8077 5 жыл бұрын
എന്തെ ഇതൊക്കെ കാണാൻ ഞാൻ ഇത്രയും താമസിച്ചത് അറിയില്ല. എന്തായാലും നമ്മടെ മണി മുത്തേ മനസ് നിറഞ്ഞു.. കാവേരി. മണി ചേട്ടൻ നല്ല ജോഡി..മണിച്ചേട്ടന്റെ പാട്ടൊക്കെ എപ്പോ കേട്ടാലും മനസ്സിൽ വിങ്ങലാ. നമ്മള അറിയാതെ കണ്ണ് നിറഞ്ഞു പോവും... 😘😘😘😘😓😓😓😓😓😓
@remyamajesh9468
@remyamajesh9468 4 жыл бұрын
Marakan paratha shabtham
@nanduani3763
@nanduani3763 6 жыл бұрын
മണി ചെടാ നിങ്ങൾ വേറെ ലെവലാ
@sreejithkrishna3769
@sreejithkrishna3769 4 жыл бұрын
2020 അല്ല മരണം വരെ മണി ചേട്ടനെ മറക്കാൻ പറ്റില്ല 😢😢😢
@machan8643
@machan8643 5 жыл бұрын
മണി ച്ചേട്ടൻറെ ശബ്ദം വേറെ ലെവൽ...
@adithyamolav8326
@adithyamolav8326 3 жыл бұрын
അതെ 🤠
@jagank.u8161
@jagank.u8161 5 жыл бұрын
ഇപ്പോളും ഇടയ്ക്കിടക്ക് കേൾക്കും 💙🖤❤️ മണിച്ചേട്ടൻ ഇഷ്ടം 💥😘😍
@Callisto_Madchen
@Callisto_Madchen 3 жыл бұрын
ഒരിക്കലും മറക്കാത്ത വസന്തം 💕
@reshmabr8853
@reshmabr8853 5 жыл бұрын
മണിച്ചേട്ടൻ മുത്താണ്. മലയാള സിനിമക്ക് കിട്ടിയ സ്വാഭാഗ്യം luv u മണി ചേട്ടാ 😘😘😘😘
@praveentrance3702
@praveentrance3702 6 жыл бұрын
എത്ര കാലം കഴിഞ്ഞാലും മണിചേട്ടനെയും പാട്ടും മറക്കാൻ പറ്റില്ല
@psycho__kidzz9181
@psycho__kidzz9181 3 жыл бұрын
മണിച്ചേട്ടന്റെ പാട്ട് അമ്മമ്മക്ക് എപ്പോ വെച്ച് കൊടുത്താലും കണ്ണ് നിറയുന്നത് കാണാം... 😢
@renjithb3849
@renjithb3849 5 жыл бұрын
മണിച്ചേട്ടൻ മരിക്കില്ല ഒരു നാളും...
@aravindpunni2821
@aravindpunni2821 5 жыл бұрын
Njn oru mammooka fana..pakshe manichettan uyira...keralathil mammooke kalun lalettane kalum aaradhakar manichettanudakum
@akcutzzpromoremix3294
@akcutzzpromoremix3294 5 жыл бұрын
ഇതൊക്കെ കാണുമ്പോഴാ ഇപ്പഴത്തെ ആൽബ മെക്കെ എടുത്ത് കെണറ്റിലിടാൻ തൊന്നുന്നത്
@gopalanrajani2590
@gopalanrajani2590 5 жыл бұрын
Http://
@sanoopvs7467
@sanoopvs7467 5 жыл бұрын
Ya sathiyam
@bindhubindhulal4386
@bindhubindhulal4386 4 жыл бұрын
malllu xxx
@venuambalathara1661
@venuambalathara1661 3 жыл бұрын
U Yb
@albin_jose
@albin_jose 3 жыл бұрын
Audio caste ന്റെ രാജകുമാരൻ 😘😘🤩🤩
@bijoybijo7504
@bijoybijo7504 5 жыл бұрын
Tik tokil kandu vannathaa mis u mani chettaa
@jishnunair5646
@jishnunair5646 6 жыл бұрын
ചാലക്കുടി പുഴയുടെ തെക്കേ കരയില് നിക്കണ കാന്താരി.. old song കിട്ടാൻ വഴിയുണ്ടോ..??
@najasartcraft9008
@najasartcraft9008 5 жыл бұрын
നിങ്ങൾ ഒരു സമ്പവമാണ്
@anakharejeesh4239
@anakharejeesh4239 6 жыл бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട്......
@subiaranzar5265
@subiaranzar5265 6 жыл бұрын
മിസ്സ്‌ യു മണിച്ചേട്ടാ (മരിക്കാത്ത മണി നാദം )
@nimithamathew4546
@nimithamathew4546 5 жыл бұрын
Malayalikal orikkalum marakkathaa ore oral manichettan......marakkillaa mani chettaaa maranam vare
@ajus5849
@ajus5849 4 жыл бұрын
മണി ചേട്ടന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ, നാടൻപാട്ടുകൾ കാസ്സറ്റു ഇറങ്ങുമ്പോൾ അത് വാങ്ങാൻ തിരക്ക് കൂട്ടിയിരുന്ന കാലമുണ്ടായിരുന്നു......... മിസ്സ്‌ u
@vishnusoman9380
@vishnusoman9380 3 жыл бұрын
കേരളത്തിന്റെ മണിനാതം ലോകത്തിന്റെ മുഴുവൻ മണിനാതം അത് ഒരിക്കലും നിലക്കുന്നില്ല. യഥാർത്ഥ അത്ഭുതം മണിച്ചേട്ടാ ഏട്ടൻ ആണ്. പറയാൻ വാക്കുകൾ ഇല്ല. I love you MANICHETTA ❤💋👍🌹
@mohammedbashabaha1210
@mohammedbashabaha1210 5 жыл бұрын
മണി ഇന്നും ജീവിക്കുന്നു പാട്ടിലൂടെ''
@jineeshwilsonwilson7498
@jineeshwilsonwilson7498 5 жыл бұрын
മണിച്ചേട്ടൻ മുത്താണ്
@user-vt5wt1zp2v
@user-vt5wt1zp2v 7 ай бұрын
😢അറിയാതെ.കണ്ണുകള്‍ .നിറയണൂ...മണിച്ചേട്ടന്‍
@Saranyasaranya-xv3xd
@Saranyasaranya-xv3xd 3 жыл бұрын
മണിച്ചേട്ടൻ കാവേരി പൊളി 😍😘😘😘😘
@prajiponnu27
@prajiponnu27 5 жыл бұрын
ഒരിക്കലും മറക്കില്ല ഈ മണിമുത്തിനെ
@SanthoshKumar-yr7jx
@SanthoshKumar-yr7jx 5 жыл бұрын
സൂപ്പർ സോങ് മോണിചേട്ട മിസ്സ്‌ യൂ 😪😪😪😪😪😪😢😢😢
@umadeviku1116
@umadeviku1116 9 ай бұрын
ഏത് വേഷവും മനോഹരമായി അഭിനയിക്കാൻ കലാഭവൻ മണി ചേട്ടന് അപാരമായ ഒരു കഴിവ് ഉണ്ട്
@vishnumani725
@vishnumani725 6 жыл бұрын
Female singing ജ്യോത്സ്നയുടെ അഭാവത്തിൽ കലാഭവൻ നവാസ് പാടി ഫലിപ്പിച്ചു
@sineeshnandipulam2445
@sineeshnandipulam2445 6 жыл бұрын
Shaini anu padithu
@vishnumani725
@vishnumani725 6 жыл бұрын
Sinesh Sini ആണൊ
@shafeena-mq4ez
@shafeena-mq4ez 6 жыл бұрын
Daleema anu padiyathu
@allinonemediamalayalamchan4858
@allinonemediamalayalamchan4858 6 жыл бұрын
Daleema anennu thonnunnu
@rinushandworkandstichingma8520
@rinushandworkandstichingma8520 6 жыл бұрын
Yes daleemayan padiyath
@sebin3189
@sebin3189 3 жыл бұрын
മണിചേട്ടനെ സ്നേഹിച്ചപോലെ മലയാളി ഒരാളേയും സ്നേഹിച്ചിട്ടില്ല. മരണം വരെ മറക്കില്ല ഈ ചാലക്കുടിക്കാരനെ!...
@vlogersineishtapedunnavana6539
@vlogersineishtapedunnavana6539 4 жыл бұрын
Oru pretheka sukam aanu ee songil MANICHETTANTE voice kelkkan.aahaaa😍😍😍😘😘😘😘😘.miss you MANICHETTA
@abdulladq6900
@abdulladq6900 5 жыл бұрын
Addicted song Miss you manichettaa 😍😇😍😢
@anjalisunil7781
@anjalisunil7781 Жыл бұрын
എത്ര പട്ടു വന്നാലും നമ്മുടെ മണി ചേട്ടന്റെ സോങ് എല്ലാം വേറെ ലെവൽ ആണ് 🥰🙅😘😘😘
@vinoodkpkuwait7001
@vinoodkpkuwait7001 6 жыл бұрын
Kaveriyude aduthetho anacheviyulla thivyaunni... Manichettaa... I misu
@shinojgeorge9951
@shinojgeorge9951 6 жыл бұрын
Vinood Varkala APPe
@vijeeshunnivijeeshunni7766
@vijeeshunnivijeeshunni7766 6 жыл бұрын
മണി ചേട്ടാ ഐ ലൗ യു
@CatsAndDogs944
@CatsAndDogs944 4 жыл бұрын
ഈ പാട്ട് തിരഞ്ഞു നടന്നു. സൂപ്പർ മണിച്ചേട്ടാ.... കാവേരി വെരി ബ്യൂട്ടിഫുൾ... ഇങ്ങനെയൊരു പാട്ടും അതിന്ടെ വീഡിയോയും മനസ്സിൽ സന്തോഷം തരുന്നു... ഈ മണിച്ചേട്ടൻ ഇന്നുണ്ടായെങ്കിൽ.....
@anjuk4236
@anjuk4236 Жыл бұрын
😍😍vedanikkun ormayane
@unnkrishnan1843
@unnkrishnan1843 6 жыл бұрын
Kidukkaachi Song... Marichalum Marakkillaa Manichettaaa ee sabdham.... Njangalude manasil Idam Pidicha Orupadu Nadan Pattukal Njangalkku Sammanicha Njangade chalakkudikkaran..... 😘😘😘😘😘😘👌👌👌👌👌👌
@sijomjoy8266
@sijomjoy8266 6 жыл бұрын
Unnikrishnan Unni
@vcmboy2849
@vcmboy2849 5 жыл бұрын
2018 ൽ ഈ video കണ്ടവർ ഇവിടെ like 😍
@sumitha7910
@sumitha7910 5 жыл бұрын
Vishnu Chandramohan Dct
@bibidhapn9386
@bibidhapn9386 5 жыл бұрын
Vishnu Chandramohan
@varshamadhuvarshamadhu7855
@varshamadhuvarshamadhu7855 5 жыл бұрын
Varshamadhu .മണിച്ചേട്ടാ ...
@bibidhapn9386
@bibidhapn9386 5 жыл бұрын
Vishnu Chandramohan
@user-er3cm5yk8f
@user-er3cm5yk8f 5 жыл бұрын
Njaanum Kanduttoo ippol
@newface2396
@newface2396 5 жыл бұрын
മിസ്സ് യൂ മണി ചേട്ടാ
@deepucalicut2496
@deepucalicut2496 5 жыл бұрын
Manichetta love yu
@nazninaworld3068
@nazninaworld3068 3 жыл бұрын
മനോഹരമായ ചിത്രീകരണം ഹൃദയത്തിൽ തൊടുന്ന ഗ്രാമത്തിന്റെ പച്ചപ്പ് പോയ കാലത്തിന്റെ ഓർമകളിൽ ഹൃദയം നോവുന്നു ആ പൂക്കാലം ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് തിരിച്ചറിയുമ്പോൾ വല്ലാത്തൊരു വിങ്ങലാണ് എത്രയെത്ര കൗതുകങ്ങൾ നിറമുള്ള കാഴ്ചകൾ എന്റെ ബാല്യം എനിക്കായ് കരുതി വച്ചിരുന്നു മഴ് യും നിലവും മഞ്ഞും മനുഷ്യന്റെ പ്രാണവായു പോലെ കൊണ്ടു നടന്ന കാലഘട്ടം മറക്കാനാവുന്നില്ലലോ ദൈവമേ കണ്ണീരോടെ 😥
@rammanohar3542
@rammanohar3542 6 жыл бұрын
അല്ലേലും മണിച്ചേട്ടന്റെ ഏതു പാട്ടാണ് മോശമുള്ളതു ,ഹൃദയത്തിൽ എന്നും വിങ്ങലായി നിക്കുന്ന സഖാവ് കലാഭവൻ മണി
@remayamanoj8087
@remayamanoj8087 3 жыл бұрын
25-9-2020 eppozhum ഈ സോങ് കാണുന്നവർ ഉണ്ടോ
@melvinmichael3352
@melvinmichael3352 3 жыл бұрын
@@remayamanoj8087 yeah buddy
@karthig8598
@karthig8598 5 жыл бұрын
Lovely voice. I too like ..Lalitha Karthick.Tamilnadu.( dt)
@ziyadziya8630
@ziyadziya8630 6 жыл бұрын
Really u are great... Manichetta.. .. Thaangalude oro paattukalum kelkumbo inn nenj pidayunnu Orupad perude praarthanayund Manichetta.....angeykkoppam
@shifnastir3188
@shifnastir3188 5 жыл бұрын
Plz...... എന്നെ വീണ്ടും കരയുപ്പിക്കരുത് !!😓😓😭
@saranvs4641
@saranvs4641 Жыл бұрын
മണിച്ചേട്ടൻ + കാവേരി ❤️combo സൂപ്പർ 😔miss u മണിച്ചേട്ടാ... Very very miss u... 😓💔
@febasibi2998
@febasibi2998 Жыл бұрын
എന്റെ fav song ❤🤗🤗🤗🤗🤗
@LoolappaN
@LoolappaN 3 жыл бұрын
എന്റെ ഇഷ്ട ഗാനം ❤️❤️❤️❤️
@vipink9817
@vipink9817 5 жыл бұрын
Pakka sound quality.....manichattante abhinayam pinne parayandallo.....
@viswarajnc
@viswarajnc 6 жыл бұрын
Am searching for an old song of Mani chettan. The lyrics goes like "ഉള്ളില് നീയാണ് പെണ്ണൊരുത്തിയെ കള്ളിയെ.. ഉള്ള് തുറന്നൊന്ന്‌ നോക്ക് പൊന്നേ... "
@user-de2wl3ez3e
@user-de2wl3ez3e 5 жыл бұрын
ചിരഞ്ജീവി മണിചേട്ടൻറ് ആരാധകർ ഞങ്ങൾ
@Anirdhsukumar
@Anirdhsukumar 4 жыл бұрын
Nalla energy tharunna song.. manichettaa love u
@kuttanec3172
@kuttanec3172 Жыл бұрын
ഈ പാലാപ്പിളളി യെക്കെ ഇപ്പോർ തീരും മണിച്ചെട്ടന്റെ പാട്ട് അത് പൊളിയാണ്
@karratekmr4136
@karratekmr4136 5 жыл бұрын
Mani chettaaaaa marakan kazhiyillaaaaaaaa 😑😑😑😑😑😑😑😑😓😓😓😓😓😒😒😒😒😒😒😥😥😥😥😍😍😍😍😄😍😍😍😍😍😘😘😘😘
@just_me204
@just_me204 6 жыл бұрын
മണിചേട്ടാ..
@akhilzishan8967
@akhilzishan8967 5 жыл бұрын
2019 il ee video kandu
@MalluAllRounderbyVaishnav008
@MalluAllRounderbyVaishnav008 4 жыл бұрын
Keralam matrm alla ee lokhaavsanam vare mani chettnum ivide jeevikum... ❤️🙏😔❤️❤️❤️
@rajeeshek611
@rajeeshek611 6 жыл бұрын
ethravattam kandunnariyilla super song
@hakeemhakk7860
@hakeemhakk7860 5 жыл бұрын
enikk oru padu ishtama song😘😘😘
@Praveenkpaul
@Praveenkpaul 5 жыл бұрын
Kalabhavan Mani is a great singer. Vere ethu singer padiyallum ithra feel undagumennu thonunilla.
@shafeeqpulakkal5543
@shafeeqpulakkal5543 4 жыл бұрын
Ithokke aan nadan paattukal 😘😘😘😘🥰🥰🥰
@manuunni7352
@manuunni7352 6 жыл бұрын
Miss u മണിച്ചേട്ടാ
@anjanakrishna7775
@anjanakrishna7775 5 жыл бұрын
Kaveri e Beautiful
@sanu0730
@sanu0730 5 жыл бұрын
,നല്ലൊരു feel♥️
@anumolanus6372
@anumolanus6372 5 жыл бұрын
Ippozhum prayasamane manichettan marichennu viswasikkan,,miss you manichetta
@alfasalfu6670
@alfasalfu6670 4 жыл бұрын
Hi
@ansarsalim4280
@ansarsalim4280 3 жыл бұрын
❤ഒത്തിരി ഇഷ്ടായിരുന്നു ഒന്ന് കാണാൻ പറ്റിയിട്ടില്ല.
@revathylal544
@revathylal544 5 жыл бұрын
onathinte. oru. oramaa... nostalgicccc. memmmmmorriezzz💕💕💕💕
@ashrafcA313
@ashrafcA313 6 жыл бұрын
അടിപൊളി പാട്ട്
@ashrafcA313
@ashrafcA313 5 жыл бұрын
ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മണ്ടക്ക് അടിക്കണം
@akhilbabu6092
@akhilbabu6092 5 жыл бұрын
❤️❤️❤️❤️❤️❤️❤️🎶🎶🎶🎶🌹🌹🌹
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 Жыл бұрын
അദ്ധ്യായിട്ട് കാണുവാ 😍😍കുഞ്ഞിലേ കാസറ്റ് ഇട്ടു കേട്ട പാട്ട് ✌️✌️✌️
@Dhanyaneenus
@Dhanyaneenus Ай бұрын
മറക്കില്ല മരണം വരെ മണിച്ചെട്ടനെ 😢😢😢😢😢ലൗ യു manichetta
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
Njanontaliyanum Koody | Kalabhavan Mani Super Hit Songs | Nonstop Remix
22:53
Chalakkudikkaran Changathi
Рет қаралды 2,6 МЛН
Kochu kunhinde achan an album by kalabhavan mani by millennium
4:44
Millennium Videos
Рет қаралды 2,7 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН