എത്ര നന്ദി പറഞ്ഞാലും മതിയാകില്ല വേദന സഹിക്കാദെ യൂട്യൂബ് തപ്പി വന്നതാ ഇ വീഡിയോ കണ്ടു അപ്പൊ തന്നെ ചെയ്‌തു സത്യം പറയാലോ എത്രയോ വേദന മാറിക്കിട്ടി. നടക്കാൻപോലും ബുദ്ധിമുട്ടായ അവസ്ഥ ആയിരുന്നു നല്ല റിസൾട്ട് ഉള്ള വ്യായാമം ഒരുപാട് താങ്ക്സ് ഡോക്ടർ.... 👍👍👍👍👍👍
@sakkeerhussain601111 ай бұрын
അൽഹംദുലില്ലാ ഡോക്ടർക്ക് അല്ലാഹു ദീർഘായുസ്സ് തരട്ടെ
@sabiramk4036 Жыл бұрын
മാഷാ അല്ലാഹ്.. ഞാൻ വേദന കൊണ്ട് ബുദ്ദിമുട്ടിയ സമയത്താണ് dr എക്‌സൈസ് കണ്ടത്.. ഞാൻ ചെയ്തു സമാധാനം കിട്ടി ഒരുപാട് നന്ദി ❤❤❤
@Harihari-hd2he Жыл бұрын
വലിയ ഉപകാരം Dr ഞാൻ ഇന്ന് അനുഭവിച്ചു കൊണ്ടേയിരുന്നു ഈ വേദന
@ushak84923 ай бұрын
വളരെയധികം ഇതിന്റെ വേദന സഹിച്ചു. യൂ ട്യൂബ് തപ്പിയപ്പോൾ ഈ വീഡിയോ കണ്ടു. ഉടനെത്തന്നെ ഈ എക്സർ സെയിസ് ചെയ്തു.വളരെയധികം വേദന കുറവ് ഉണ്ട്. നന്ദി.
@anvarmuhammad1816 Жыл бұрын
ഇങ്ങനെ കുറച്ച് ദിവസമായി ഞാൻ ചെയ്യുന്നത് കൊണ്ട് വേദന എനിക്ക് നല്ല മാറ്റം ഉണ്ട്.. നന്ദി ഡോക്ടർ.. 🙏 പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടേ..🤲🏻
@saidumuhammed617 Жыл бұрын
L
@shabnav.p88714 ай бұрын
Ethra pravashiam cheyyunnu
@amaljose3941 Жыл бұрын
സഹിക്കാനാവാത്ത വേദന വന്നപ്പോഴാണ് ഈ വീഡിയോ കാണുന്നത്. നല്ല 🙏🙏🙏🙏
@amaljose3941 Жыл бұрын
നല്ല ആശ്വാസം ഉണ്ട്
@Ridhyakrishna Жыл бұрын
സഹിക്കാനാവാത്ത വേദന വന്നപ്പോഴാണ് ഈ വീഡിയൊ കാണുന്നത് നല്ല ആശ്വസം ഉണ്ട് 🙏🙏❤❤
@fiyamol6790 Жыл бұрын
2 neram cheyynudo
@kpsureshsuresh944611 ай бұрын
വളരെ നന്ദി മാഡം ഒരു പാട് സിറ്റിക്കാ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന് ഞാൻഓപ്പറേഷൻ പറഞത് അത് ചെയ്താലും പാർണ്ണമായി മാറുകയില്ലാ എന്ന് ഡോക്ടർ പറഞ്ഞത് ഈ എക്സർ സൈസ്ചെയ്യു സം കുറവുണ്ട് വേദനക്ക് വളരെ നന്ദി മാഡം നിങ്ങൾക്ക് ഇത്രയും വിശദമായി പറഞ് തന്നതിന്
@rafeeqrafe535710 ай бұрын
super അവതരണം ഇപ്പോ എനിക്ക് നല്ല വെത്യാസം ഉണ്ട് thanku
മാഡം സൂപ്പർ നന്നായി വിവരിച്ചു തരുന്നുണ്ട് ഇ വീഡിയോ കണ്ടു ഞാൻ സ്ഥിരമായി ഇതുexecercise mada ചെയുന്നു എന്നു ഇപ്പോൾ നല്ല മാറ്റം ഉണ്ട് വേദനകുറഞ്ഞു വളരെ നന്ദി
@sajidpshams1098 Жыл бұрын
വളരെ വിശദമായ വീഡിയോ thank you
@semeerabacker13793 ай бұрын
Valare upakaaramulla Video❤
@satheedavi6111 ай бұрын
നല്ല ഡോക്ടർ 🥰🙏
@nawjan4762 жыл бұрын
Thnk u so much dr.i am suffering with this pain
@ayshaaysa89662 жыл бұрын
Thanks dr ingeneyulla vedio cheyyunnadin nganum kureyayi nadu vedana kond anubavikkunnu
@_xa_nah_ Жыл бұрын
ഞാൻ ഇതിന് മുൻമ്പുള്ള വീടിയോയിൽ പുറംവേദന ക്കുള്ള എക്സസ് കണ്ടു അത് ചെയ്തു നോക്കി നല്ല റിസൽട്ടാണ് Dr പിന്നെ ഊര വേദന സഹിക്കാൻ വയ്യാണ്ട് ഒരു മാസമായി അങ്ങനെ ഈ വീട്ടിയോ വിൽപറഞ്ഞ പോലെ ചെയ്തു നോക്കി അൽഹംദുലില്ലാഹ് നല്ല മാറ്റണ്ട്
@nandanaajayan6435 Жыл бұрын
താങ്ക്സ് ഡോക്ടർ അമ്മയ്ക് പറഞ്ഞു കൊടുക്കണം
@muhammedthonnakkal3831 Жыл бұрын
ഞാൻ വേദന കൊണ്ട് ബുദ്ധിമുട്ടി ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത് ഇത് പോലെ ചെയ്തപ്പോൾ നല്ല ആശ്വാസം ഉണ്ട്
@aswathig4867 Жыл бұрын
😊😊😊
@fijoshchakkattil Жыл бұрын
Njanum
@asurupachambala2390 Жыл бұрын
Enikk nilkumbazhanu
@KuneebiKuneebi Жыл бұрын
😅
@sulochanagangadharan5918 Жыл бұрын
@hazimvlogs61662 жыл бұрын
എനിക്കു കാലിലേക്ക് ഇറങ്ങുന്ന വേദന ആണ്. കുനിഞ്ഞു നിന്നുള്ള ഒരു ജോലിയും ചെയ്യാൻ പറ്റില്ലായിരുന്നു. But എക്സസൈസ് കൊണ്ട് ഒരുപാട് മാറ്റമുണ്ട്
@rockroker66302 жыл бұрын
Nth exicrs chythe
@muhammedanshifk25682 жыл бұрын
Thanks DR :
@hazimvlogs61662 жыл бұрын
@@rockroker6630 നിവർന്നു കിടന്നു കൊണ്ട് കാലുകൾ കുത്തിവെച്ചു നടു ഭാഗം മാത്രം ഉയർത്തുക.20 എന്നുന്നതുവരെ. അങ്ങിനെ 5time ചെയ്യുക
@JijoIssac-do7up Жыл бұрын
@@rockroker6630 ..⁰1/ 8:41
@mustubdk Жыл бұрын
Enikum same
@ashifptpt8129 Жыл бұрын
ഡിസ്ക് bulgin വരാൻ ഉള്ള പ്രധാന കാരണം വ്യായാമം ഇല്ലായ്മ ആണ്.6 വർഷം ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്ത് കിട്ടിയതാ ഈ ട്രോഫി.വ്യായാമം ഒട്ടും ചെയ്യില്ലായിരുന്നു
എനിക്ക് 5 വർഷത്തോളമായി. ആദ്യം ഇടതുകാല് ബലം ഇല്ലാത്ത അവസ്ഥ. ആദ്യം ഓർത്തോയെ കണ്ടു അദ്ദേഹം Xray എടുത്തിട്ടുപറഞ്ഞു എല്ലുവളരുക എന്ന് ശേഷം മുട്ടിൽ Hidrocortison injection എടുത്തു എനിക്ക് 1-2 ആഴ്ച അതിവേദന കുറേ വിറ്റാമിൻ ടാബ്ലറ്റ് തന്നു ഒരു വ്യത്യാസം വന്നില്ല പിന്നീട് ആയൂർവേദ മെഡിസിൻ കഴിച്ചു കിഴി കുത്തി 3 വർഷം അപ്പോൾ കുറച്ചു കുറഞ്ഞു വീണ്ടും വേറൊരു ഓർത്തോയെ കണ്ടു അദ്ദേഹം പറഞ്ഞു ഇത് നേർവ് പ്രോബ്ലം ആണെന്ന്. ഡിസ്ക്. ഇപ്പോൾ ആണ് Yutube madatthint എക്സർസയിസ് കണ്ടത് ചെയ്തു നോക്കട്ടെ 🙏🏻നമസ്കാരം.
@satheedavi61 Жыл бұрын
ഞാൻ എപ്പോഴും യൂട്യൂബിൽ ഉള്ള ആളാണ് ഈ ഒരു ഫിസിയോ തെറ്റാപ്പിസ്റ്റ് നെ പോലെ ഞാ നസ്തയെ കണ്ടിട്ടില്ല 🥰👍
@najmucheruveettil7567 Жыл бұрын
Jazaakallaah khair👍👍
@rejujunu9453 Жыл бұрын
Orupad maattamund, Alhamdulillah
@basheerbasheer27758 ай бұрын
വളരെ നന്ദിയുണ്ട്
@hakkimhussainnedumangad20562 жыл бұрын
എല്ലാവർക്കും ഉപകാരപ്ര തം ആയത്
@ummernechiyil8012 Жыл бұрын
Enikum ethenne problum
@geethuaugustine7162 Жыл бұрын
Doctor enikku syrinjomelia malformation type 1 anu.3 surgry finish.but more pain.enikku jolikku pokan polum pattunnillaa.oru suggestion parayamo?ippolum medicine undu.
@hishamkedaran89102 ай бұрын
എന്നോട് ഒരു മാസത്തിനു ഉള്ളിൽ സർജറി ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വന്നതാണ്. അന്ന് എന്റെ സുഹൃത്ത് അയച്ചു തന്ന ഈ വീഡിയോ കണ്ട അന്നു തന്നെ ഈ സ്‌ട്രെച്ചിങ് എക്സ സൈസ് ചെയ്തു. രണ്ടു ദിവസം കൊണ്ട് ഭേദമായി. താങ്ക്സ് സിസ്റ്റർ 🙏
@muhsiworld007 Жыл бұрын
Assalamu alaikkum mam enikkum ethe prshnaman
@Khadeeja-f5r3 ай бұрын
Dr anikk ith pola pain undu But anikk 17 vayasse ullu Appol anikk eeh asugam aano
@jayaprakashck95682 жыл бұрын
Thanks Madam for your kind information
@faseelacdlm7763 Жыл бұрын
Njn aadhyamaayyi we problems face cheyyukayya ...nalla veydhanayyum kazhappum undu ,yenthayyalum ith cheythnokkam
@augusthypa44852 жыл бұрын
Thanks madam Your Information is true.
@ubidubidubaid.kduoachayyan564811 ай бұрын
ഡേക്റ്ററോ... ഇത് ഇങ്ങനെ ചെയ്യുമ്പോൾ കാലിൻ്റെ ബോക്ക് ഭാഗത്ത് ന്നല്ലതായിട്ട് 'വലിവും വേദനയും ആണ്..ആ വലിവും വോദനയും. ഇത് സ്തിരമായി ചെയ്യുമ്പോൾ പൂർണമായും മാറുമോ? പറയണോ
@Thambus6853 Жыл бұрын
Si pain ആണ് കൂടെ l5 s1 bulge ആണ് left കാലിലിൽ pain ഉണ്ട്
കാലിന്റെ പാദം വേദനക്ക് കാരണം പറയാമോ? അമർത്തിയാൽ വേദന ഇല്ല. ഇടക്ക് ഒരു മിന്നൽ പോലെ
@beenamuhammed8503 Жыл бұрын
ThanksDoctor
@noushadnoushad2767 Жыл бұрын
Ee dr avidaya sthalam
@arshavijayan6884 Жыл бұрын
Mam njan pregnant aanu...nik e exercise chyamo...
@rimnarinu8703 Жыл бұрын
Njanum.. But bayankara pain an
@farijamoideen84716 ай бұрын
ഈ വ്യായാമം വേദന ഉള്ള സമയം ചെയ്യാമോ..
@harispk868827 күн бұрын
Parayu doctr
@kunjolktkl7314 Жыл бұрын
ഞാൻ കുറെ ആയി നടുവേദന കാരണം കഷ്ടപെടുന്നു ഇപ്പോഴും ഉണ്ട്😢😢😢😢😢
@benny6307 Жыл бұрын
Super madam❤🎉🎉🎉
@vdkfox Жыл бұрын
എനിക്ക് ഇതേ വേദന തന്നെയാ - നിങ്ങളേ നമ്പർ കിട്ടുമോ - ഫറോക്കിൽ നിന്ന് വഹിദ
@rasinaarshu6998 Жыл бұрын
Sir olready three month ayi nallapain und appol exaxais cheyyamo? Pls repply
@MhdFarhan-n9l Жыл бұрын
madab vethana mruvan
@qqqqqqqqqqqqq306 Жыл бұрын
Ee vedhana ullavar gymil povunnathkond enthelumbpreshnam undo
@theslianu1435 Жыл бұрын
Njn 4 month pregnant aan yenik siatic nerve pain aanu yenik ee excerse cheyyamo
@AsiyaKomu-jh5gj Жыл бұрын
🎉🎉🎉shattosam🎉🎉🎉
@anjuabish9 ай бұрын
😄😄 super
@hamzak2569 Жыл бұрын
Decompression cheidhavark ee exercise cheyyamo
@dkdawood6914 Жыл бұрын
ബട്ടക്സിന്റ ജോയാന്റിൽ പൈനും ഇടക്ക് സൗണ്ടും വരുന്നു. എന്താ ചെയ്യേണ്ടേ
@hakkimhussainnedumangad20562 жыл бұрын
Thank u mam
@malappuramkaka Жыл бұрын
I have l5 spondylosis, can the separated bones fuse together?
@bareeratm13072 жыл бұрын
Sthalam. Evideyanu
@bushrap8565 Жыл бұрын
വേദന ഉള്ളപ്പോൾ ചെയ്യാൻ പറ്റുന്നില്ല നല്ല pain ആണ്
@sofisofi5963 Жыл бұрын
Orupaad thnx
@mygallery2017 Жыл бұрын
Vedhana ullapol cheyan pattumo
@homeyoutube544 Жыл бұрын
വേദന ഉള്ളപ്പോൾ ചെയ്യാൻ പറ്റുമോ കുറേയ് കാലമായി ഡിസ്ക് പ്രശ്നം വേതന ഉണ്ട് വെയിറ്റ് ഒക്കെ ഇട്ട് ഹോസ്പിറ്റലിൽ പല തവണകളായി കിടന്നിട്ടുണ്ട് ഇപ്പോൾ കളിലോട്ടു വേതന ഇറഗി നല്ല വേതന ആണ് തരിപ്പ് ഉണ്ട് കാൽ പദം തറയിൽ ചവിട്ടാൻ വയ്യ തരിപ്പും വേദനയും ഉണ്ട് എന്താ ചെയ്യ്ണ്ടത് Dr