FRIED CHICKEN BIRIYANI | How to make Fried Chicken Biriyani at home

  Рет қаралды 461,749

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

How to make Fried Chicken Biriyani at home
How to make chicken biriyani
Kerala style chicken biriyani
CONTACT : hellocookery100@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 445
@naatturuchikal
@naatturuchikal 3 жыл бұрын
വീഡിയോ ഇഷ്ടപ്പെടുന്നവർ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍😍😍
@arunsoman9165
@arunsoman9165 3 жыл бұрын
ok super
@KrishnaKumar-yp2gq
@KrishnaKumar-yp2gq 3 жыл бұрын
Muyal roast cheyy chetta shappu style
@akhilvelluthakkannakan6273
@akhilvelluthakkannakan6273 3 жыл бұрын
തീർച്ചയായും
@naatturuchikal
@naatturuchikal 3 жыл бұрын
@@KrishnaKumar-yp2gq cheyyam
@suruminubin3466
@suruminubin3466 3 жыл бұрын
Biriyanikk ulla sarlas onnu kaannikkuvo?
@HASHILX2
@HASHILX2 3 жыл бұрын
സബോള കട്ടിംഗ് ഇഷ്ടമുള്ള ഒന്ന് ലൈക് ചെയ്യണേ
@renjithrs5596
@renjithrs5596 3 жыл бұрын
Chettan professional cook anu
@Sescare
@Sescare 3 жыл бұрын
ഉള്ളി കട്ടിംഗ് പൊളിച്ചു
@devaprakashprakash7832
@devaprakashprakash7832 3 жыл бұрын
ചിക്കൻ ബിരിയാണി ഇഷ്ടമുള്ളവർ
@aleenasebastian9598
@aleenasebastian9598 3 жыл бұрын
🤤🤤🤤
@Advika777
@Advika777 3 жыл бұрын
Nalla question😅
@adhiyameharinadhiya8594
@adhiyameharinadhiya8594 3 жыл бұрын
Aaaha kollaam nalla chodhiyam😋😋😋😋
@queequeen6815
@queequeen6815 3 жыл бұрын
😋😋❤❤❤❤
@aruns740
@aruns740 2 жыл бұрын
😁😁🤗🙋‍♂️🙋‍♂️☺️☺️☺️
@zedonemedia5115
@zedonemedia5115 3 жыл бұрын
തനതായ രീതിലുള്ള അവതരണം അതാണ് നാട്ടു രുചിയെ മറ്റു ചാനൽ നിന്നും വ്യത്യസ്‌തമാകുന്നത്
@nasarap6420
@nasarap6420 3 жыл бұрын
,cn
@lockdowndiaries2556
@lockdowndiaries2556 3 жыл бұрын
സവാള അരിയുന്നത് ഒരു രക്ഷയും ഇല്ല 👍👍👍
@geethaabraham4921
@geethaabraham4921 3 жыл бұрын
ചേട്ടാ നിങ്ങൾ ഉണ്ടാക്കി കാണിക്കുന്ന എല്ലാ ഫുഡും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് 👌👌👌👌👌
@nithinm.s491
@nithinm.s491 3 жыл бұрын
നല്ല മഴയത്ത് ഈ ബിരിയാണി കിട്ടണം🤤🤤🤤🤤.. തണുപ്പ് + നല്ല ആവി പറകുന്ന ബിരിയാണി ആഹാ🔥🔥
@varunbalakrishnan4733
@varunbalakrishnan4733 3 жыл бұрын
വിഭവം ഏതും ആവട്ടെ,,,,, ഇങ്ങേരുടെ ഉള്ളി അരിയൽ ആണ് ഇതിലെ highlight 🔥😄😍😍😍
@lijivinu
@lijivinu 3 жыл бұрын
കൊള്ളാട്ടോ ഞാൻ ഉറപ്പായും try ചെയ്തു നോക്കും ❤❤❤❤❤👌👌👌👌👌
@farid7949
@farid7949 2 жыл бұрын
Hello, I am Airati and I lived in Dubai once and I had Indian friends from Kerila and they used to cook this food. Your food is very nice and I will never forget your food.❤
@aswink8664
@aswink8664 3 жыл бұрын
കുട്ടൂസിനെ കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ്
@sibikoni5717
@sibikoni5717 3 жыл бұрын
Yes karattanu
@elginjose7892
@elginjose7892 3 жыл бұрын
ബീൻസ്, ക്യാരറ്റ്, പൈനാപ്പിൾ, കറിവേപ്പില, ബിരിയാണി എസ്സെൻസ്, റോസ് വാട്ടർ, പൈനാപ്പിൾ എസ്സെൻസ് ഇത്രയും ഐറ്റം ഒഴിവാക്കിയെരുന്നേൽ പോളി ബിരിയാണി ആയേനെ എന്നു അഭിപ്രായം ഉള്ളവർ ഉണ്ടോ.?
@SonuSonu-ll6nu
@SonuSonu-ll6nu 3 жыл бұрын
Pachmulakum
@aneeshpj6242
@aneeshpj6242 3 жыл бұрын
എങ്കിൽ പിന്നെ ബിരിയാണി എന്നു പറയണോ
@elginjose7892
@elginjose7892 3 жыл бұрын
@@aneeshpj6242 വേണ്ട ബ്രോ ഇഷ്ട്ടം ഉള്ള പേരിട്ടോ
@johnsnow9830
@johnsnow9830 3 жыл бұрын
Yes bro
@riyas9078
@riyas9078 Жыл бұрын
Athe
@Mul1594
@Mul1594 3 жыл бұрын
അടിപൊളി.. കണ്ടിട്ട് തന്നെ കൊതിയാവുന്നു 😍😍
@pramodk5801
@pramodk5801 3 жыл бұрын
Chettande onions cutting vere level... 👍👍👍👍👍
@underdogs703
@underdogs703 3 жыл бұрын
സുദർശനണ്ണാ, കിടു... തിമിർത്തു, പൊളിച്ചു.
@manjusaji7996
@manjusaji7996 3 жыл бұрын
Looking supper👍👍👍 കഴിക്കാൻ തോന്നുന്നു 😍😍🤤🤤
@amalnavomirythm7962
@amalnavomirythm7962 3 жыл бұрын
ടെസ്റ്ററാണ് നമ്മുടെ താരം❤️
@dorothyjacobs294
@dorothyjacobs294 2 жыл бұрын
I love your little son he's so gorgeous love your recipe going to make it for Sunday lunch
@jamshirashjahfil1574
@jamshirashjahfil1574 3 жыл бұрын
ഹോ മഴയും ബിരിയാണിയും. 👌പിന്നെ കുഞ്ഞൂട്ടന്റെ കുസൃതികളും
@DrupadPrasanth
@DrupadPrasanth 10 ай бұрын
സൂപ്പർ ചേട്ടാ എന്ത് എളുപ്പമായിട്ട് പറഞ്ഞു തരുന്നു
@stepup9815
@stepup9815 3 жыл бұрын
Chetta essence rice boil cheyumbo venam idan alle athinte kattu chova undavum Video adipoli aayitund ❤️
@binuja7907
@binuja7907 3 жыл бұрын
Never.choru mix cheyyumpol cherkkanam
@prakasanpkmattanur8592
@prakasanpkmattanur8592 3 жыл бұрын
Chetta chettan superb cook aanu Thank you for your all videos Really your videos are helping us for variety
@Vedhavvikas
@Vedhavvikas 3 жыл бұрын
Fg
@abhijithkl1237
@abhijithkl1237 3 жыл бұрын
കറിവേപ്പിലക്ക് കയ്യും കണക്കും ഇല്ല 🤩
@അടിപൊളിമീഡിയ
@അടിപൊളിമീഡിയ 3 жыл бұрын
ഇതിൽ അനാവശ്യമായി ഒരുപാട് സാദനങ്ങൾ ചേർക്കുന്നു ബിരിയാണിക് ഇത്രയും ആവശ്യമുണ്ടോ
@ajaykrishna3712
@ajaykrishna3712 3 жыл бұрын
Chettaa sound korachude shariyaakkiya kollamarunnu, editing korachude nannakkiyale views kudukayullu.. Chettan food vekkunna style super..
@RY-YS
@RY-YS 3 жыл бұрын
ഒരു കാലത്ത് 5 കൊല്ലം അടുപ്പിച്ചു ദിവസവും ഉച്ചയ്ക്ക് ബിരിയാണി തിന്നിരുന്ന ഞാൻ.... പ്രണയം ബിരിയാണി യോട് മാത്രം...🎉🎉🎉
@angelmaryaugustine6465
@angelmaryaugustine6465 3 жыл бұрын
ഇപ്പം കഴിക്കുന്നില്ലേ
@saleeshsaleem7651
@saleeshsaleem7651 3 жыл бұрын
ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ 😂
@RY-YS
@RY-YS 3 жыл бұрын
@@saleeshsaleem7651 cholesterol onnum check cheyyathathu kondu tension illa....
@RY-YS
@RY-YS 3 жыл бұрын
@@angelmaryaugustine6465 ippo per week 1 Biriyani
@saleeshsaleem7651
@saleeshsaleem7651 3 жыл бұрын
@@RY-YS ഓക്കേ ഞൻ ഒരു തമാശ പറഞ്ഞത് ആണ് ബ്രോ എല്ലാരും കുറെ കാലം ജീവിക്കണം അതും ഇഷ്ടപെട്ട ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷത്തിൽ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😊😊
@unithacc6410
@unithacc6410 2 жыл бұрын
Kothiyaakunnu,,oro,,vibhavavum,,onninonnu,,mecham,,super,chetta
@kingmm3001
@kingmm3001 3 жыл бұрын
മഴ വിട്ടുള്ള കളിയില്ല അല്ലെ ചേട്ടാ 😄🙏👍👍👍🌹🌹🌹
@kalarajesh4539
@kalarajesh4539 3 жыл бұрын
Chetta super resentation. Nyan sure ayum ee biriyani try cheyyyum
@ayanaashokan5071
@ayanaashokan5071 3 жыл бұрын
Chettaaaa supper......kanumbol thanne kothiyavunnu🤤
@jasonjamesthomas7656
@jasonjamesthomas7656 3 жыл бұрын
Orupadu doore ninnum... Othri snehavum prayers ayi Jaison
@Dz-pe7bs
@Dz-pe7bs 3 жыл бұрын
Savaala ariyal ishttamayavar like adii❤️❤️
@prabeeshkrishna3868
@prabeeshkrishna3868 2 жыл бұрын
അഹാ എന്താ മഴ അതിന്റെ കൂടെ കൂകിങ്ങും സൂപ്പർ 👌
@നാട്ടുപാചകം
@നാട്ടുപാചകം 3 жыл бұрын
സൂപ്പറാണ് ചേട്ടൻ പല വെറൈറ്റി രീതികളും ചേർക്കുന്നുണ്ടല്ലോ എന്തായാലും രുചികരമായിരിക്കും
@ArnavSky
@ArnavSky 3 жыл бұрын
Annan nammala thirvanthapuram balaramapuram aano
@thamilnadanmalayali1505
@thamilnadanmalayali1505 3 жыл бұрын
Essanse kudiyooo plus chilli correct aanoo
@ashrafmuhammad123ashrafmuh2
@ashrafmuhammad123ashrafmuh2 Жыл бұрын
Ithrayum nannayi undakit enthanjaa pinne esans ozhikunne bro
@Freespeech5257
@Freespeech5257 3 жыл бұрын
Ntha oru sound quality... Mazhayokke 🔥🔥🔥
@kl38garage45
@kl38garage45 3 жыл бұрын
Katta waiting ayirunnu videok vendi
@sheejas3055
@sheejas3055 3 жыл бұрын
Poli chettA🔥🔥🔥🔥🔥🔥🔥
@samuelyohannan5431
@samuelyohannan5431 Жыл бұрын
Nalla preparation sir.
@cocod1702
@cocod1702 2 жыл бұрын
Salutes your effort brother 👍👍👍
@asrafkv166
@asrafkv166 2 жыл бұрын
Chikken biriyani masalakke mallipodi avashyam undo?
@remyasanker7108
@remyasanker7108 Жыл бұрын
മഴയത്തുള്ള ആ പാചകവും കഴിക്കലും എന്റെ സാറെ 😘🥰🥰🥰❤❤🤗❤
@meerapfeffi171
@meerapfeffi171 3 жыл бұрын
May god bless ur hard work 🙏🙏🙏
@viduvs4339
@viduvs4339 3 жыл бұрын
Athe nalla hotel style muttakkari kanichu tharamo...porottakku
@jithinkrishnan7365
@jithinkrishnan7365 3 жыл бұрын
Ee vediyo കണ്ടു ഞാൻ innu ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു
@sheenageorge2119
@sheenageorge2119 3 жыл бұрын
ഈ എരുവിൽ ആ ചിക്കൻ കഴിക്കാൻ പറ്റുമോ ?
@satheesh2241
@satheesh2241 3 жыл бұрын
Innathe cooking nu mazha super ......
@bennytintu5534
@bennytintu5534 3 жыл бұрын
സ്ഥലം എവിടെ ആണ്
@asharafasharaf4650
@asharafasharaf4650 2 жыл бұрын
Ethanu chikkan bireyani adipoli enganavenam chikkan bireyani undakkan
@akshayv3969
@akshayv3969 2 жыл бұрын
Ith etra perkku kazhikkan pattum
@sijisivadasan9569
@sijisivadasan9569 3 жыл бұрын
ആ കുട്ടി ആരുടെ ആണ്.... So cute🥰🥰🥰😘😘😘
@asrafkv166
@asrafkv166 2 жыл бұрын
Nuts fruts kooduthal ane chatta. Pinne ssence ozhivakuka
@ajjoseph1046
@ajjoseph1046 3 жыл бұрын
Chetta essence kurachukuduthal cherthille enthanu karanam
@Christy-nf3pj
@Christy-nf3pj 3 жыл бұрын
Hi sir I'm from tamil Nadu your food very good and tasty feeling like
@geethanjalikumar9701
@geethanjalikumar9701 3 жыл бұрын
Escence inde avasyam illa ginger garlic chathachathu and patta grambu elakka perumjeerakam...malli pudina leaves...
@abhilashs8157
@abhilashs8157 3 жыл бұрын
Chetante video kollaam
@baijuz_stories
@baijuz_stories 3 жыл бұрын
Biriyani lovers👍👍👍
@viduvs4339
@viduvs4339 3 жыл бұрын
Mazha...biriyani...poricha chicken...kattan chaya.....ahaa...anthassu
@Vip_joker_ff
@Vip_joker_ff 2 жыл бұрын
അടിപൊളി...പെരുന്നാളിന് വെക്കാൻ വേണ്ടി... റെസിപ്പി തപ്പി നോക്കയിരുന്നു അപ്പോള ഇതുകണ്ടത് വൗ അടിപൊളി..എന്തായാലും ഇതുണ്ടാകണം.... ഇതു ഏത് അരിയാണ്.. പറഞ്ഞത് ശെരിക്കും ക്ലിയർ ആയില്ല... എനിക്ക് മനസ്സിലായില്ല കെട്ടോ.. അതോണ്ടാ.. പ്ലീസ് റിപ്ലെ
@samalprakash3464
@samalprakash3464 2 жыл бұрын
Items enthayalum pullikarante onion cutting vere level aanu 🔥🔥🔥
@ഇന്ത്യൻ-ബ1സ
@ഇന്ത്യൻ-ബ1സ 3 жыл бұрын
വീഡിയോയിൽ ചേട്ടന്റെ കൂടെ കുഞ്ഞിനെ എടുത്തു കൊണ്ട് നിൽക്കുന്ന ചേട്ടൻ ആരാണ്🤩🤩
@jithinkrishnan7365
@jithinkrishnan7365 3 жыл бұрын
Cheruvakalude name dicripitionil kodukkamo
@parvathyram4054
@parvathyram4054 3 жыл бұрын
beans eduo rice cook cheyumbol?
@geethuvipindas5403
@geethuvipindas5403 3 жыл бұрын
ചേട്ടാ അടിപൊളി 😋😋👌👌👌
@rizwanrichu7271
@rizwanrichu7271 3 жыл бұрын
ചേട്ടാ ഇത് ഏതാ അരി ബിരിയാണി സൂപ്പർ ആയിട്ടുണ്ട് ട്രൈ ചെയ്യാം
@rizwanrichu7271
@rizwanrichu7271 3 жыл бұрын
അരി ഏതാ ചേട്ടാ എടുത്തത്
@arjun_daass3453
@arjun_daass3453 3 жыл бұрын
Cheta anotu vanna eniku undaki tharooooo njan sadhanagal medichu tharamm😍😍😍😅
@aneeshkg6382
@aneeshkg6382 3 жыл бұрын
എന്റെ പൊന്നു ചേട്ടാ lockdown സമയത്ത് കൊതുപ്പിയ്ക്കല്ലേ 👍
@arunkn5866
@arunkn5866 3 жыл бұрын
😂
@abhikrishna2235
@abhikrishna2235 3 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോയിലും അളവ് മൊത്തം "ഒരൊന്നര" അളവാണല്ലോ ചേട്ടാ😉 സിമ്പിൾ & ബ്യൂട്ടിഫുൾ...😋🤗
@ansaranu9826
@ansaranu9826 3 жыл бұрын
Ellam kayyalavaanu chetta
@nikhilk7635
@nikhilk7635 3 жыл бұрын
Ithra mulak pratheekshichilla Sambavam kaanan bangi und🥰
@sandeepkdas-gq5yq
@sandeepkdas-gq5yq 3 жыл бұрын
പൊളിച്ചു 👏👏👏
@sajeeshsajeesh2000
@sajeeshsajeesh2000 3 жыл бұрын
👍സൂപ്പർ, 😋😋ചേട്ടന്റെ മസാല പൊടിയുടെ കണക്ക് ഒന്നര ടീസ്പൂൺ, അടുത്ത വീഡിയോവിൽ രണ്ടാക്കണം കേട്ടോ 👌
@shinjucheroth1606
@shinjucheroth1606 3 жыл бұрын
biriyaniyil beenz carrot okke idunnath adyam kanukaya ithentha veg fried rice aano biriyanide real taste pokum ithoke itta kazhikumbo oru sukham kanilla
@sanjaykumar-ev6wq
@sanjaykumar-ev6wq 2 жыл бұрын
Kollam nice preparation..
@rinsonjacob9408
@rinsonjacob9408 3 жыл бұрын
Oru speciality ond, I never heard him ask to share or subscribe in any of the videos. !!! Anyone noticed it!!!! Ninga pwoli aanu ketta .
@omanakuttanprapoyil2677
@omanakuttanprapoyil2677 3 жыл бұрын
ചേട്ടന്റെ നാട് എവിടെയാ ?ഇപ്പോഴും മഴ ആണല്ലോ .
@JijuAntonyG
@JijuAntonyG 3 жыл бұрын
സവാള അരിയൽ...👌
@lekshmichandralayam8593
@lekshmichandralayam8593 3 жыл бұрын
Adipoli 😋😋 kothupich kalanjuu aniyannan
@shibinasa1258
@shibinasa1258 3 жыл бұрын
അണ്ണച്ചി പൊളപ്പൻ
@shinoyb8149
@shinoyb8149 3 жыл бұрын
അടിപൊളി ചേട്ടാ 👌👌
@abhisheknair4373
@abhisheknair4373 3 жыл бұрын
Supper chetta👌😊
@shermila1495
@shermila1495 3 жыл бұрын
Sooperr thanks chettayiii 🙂🙂🙂
@vishnupriya5373
@vishnupriya5373 3 жыл бұрын
Manasu niranju❤❤
@angieordiz1548
@angieordiz1548 3 жыл бұрын
Pinappil idumbol pinne eanthina eassans
@abhilashabhilash5999
@abhilashabhilash5999 3 жыл бұрын
Order cheyyithukodukkumo
@abhijithvp1717
@abhijithvp1717 3 жыл бұрын
Sooperrr...❤️❤️❤️
@HAPPY-mz7pl
@HAPPY-mz7pl 3 жыл бұрын
കൊള്ളാം... 👌...നിങ്ങളുടെ സ്ഥലം എവിടെ ആണ് ഭാഷശൈലി നല്ല പരിചയം. എന്റെ സ്ഥലം മാവേലിക്കര..
@naatturuchikal
@naatturuchikal 3 жыл бұрын
karunagappally
@sarathspaniker5113
@sarathspaniker5113 3 жыл бұрын
Ettta powli 🥰🥳
@rajeshr.hrajeshr.h29
@rajeshr.hrajeshr.h29 3 жыл бұрын
Super video bro
@sreejithgangadharan4911
@sreejithgangadharan4911 3 жыл бұрын
Perfect.
@jayachandran2646
@jayachandran2646 3 жыл бұрын
ஞான் கொரே திவசமாய் அன்னேசிச்ச பிரியாணி யானு இது வளரே இஷ்டம் super settaa
@mahesh736
@mahesh736 3 жыл бұрын
Unni 1plate tarumo
@VishnuPrasad-mh3hk
@VishnuPrasad-mh3hk 3 жыл бұрын
പൊളിക്ക് ✌️
@surajraj821
@surajraj821 3 жыл бұрын
Pwoli ...ponnannaaa ichiri enikk tharo ...
@n.pillammapillamma1477
@n.pillammapillamma1477 3 жыл бұрын
Oru 3kg Rice nu Athra Water vennam
@bhanupriya5136
@bhanupriya5136 3 жыл бұрын
Super video 📸
@lijisenglishguru1915
@lijisenglishguru1915 3 жыл бұрын
ന്റെ ponnu chetta. ഇതൊക്കെ undakeettum തിന്നിട്ടും ചേട്ടൻ എന്താ വണ്ണം vakkathe. ഞാനൊക്കെ ഇത് കണ്ടിട്ട് തന്നെ തടിക്കുന്നു 😇😇
@asiyak4337
@asiyak4337 3 жыл бұрын
Oil alleloo
@sheenasheena8358
@sheenasheena8358 3 жыл бұрын
Pineapple ittathale pne enthina athinte essans ozhichath smell over akile
Tasty Chicken DUM Biryani | 😍കുട്ടൂസ് 😍Birthday സ്പെഷ്യൽ
14:43
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 150 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
ചിക്കൻ ബിരിയാണി| YUMMY AND EASY CHICKEN BIRIYANI ( DUM BIRIYANI)
13:28
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 1,1 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН