പകരക്ക് പകരം വെക്കാൻ വേറെ ആരും ഇല്ല. ജിന്നുകൂടലും ജിന്നിനെ അടിച്ചിറക്കലും സിഹ്ർ കോടോത്രത്തിന്റെ പിന്നാലെ പോയത് കാരണം ജിന്നുമ്മയെ എതിർക്കാനോ, അന്ധവിശ്വാസങ്ങളെ ശക്തിയോടെ എതിർക്കാനോ പറ്റാത്ത ദയനീയമായ അവസ്ഥ മാറണം. സിഹ്ർ വിശ്വാസി എന്ന നിലയിൽ എന്നെ ബാധിക്കില്ല എന്ന് ഉറക്കെ പറയാൻ കഴിയണം.