മരണം വരെ തൗഹീദിന്റെ വഴിയിൽ കർമങ്ങൾ ചെയ്യാൻ ഞങ്ങള്ക്ക് തൗഫീഖ് നൽകണേ അല്ലാഹ് 🤲
@najmapk63444 жыл бұрын
Aameen ya rabbul aalameen
@hashimthaha58284 жыл бұрын
Yanda thoheed
@ashrafchalil51853 жыл бұрын
Ameen
@ramshiramshi17293 жыл бұрын
@@hashimthaha5828 🤭🤭🤭
@srkkalathil34203 жыл бұрын
Ameen ya rabbel alameen
@basheerc97324 жыл бұрын
അള്ളാഹു ഉസ്താദിന് അറിവ് വർദ്ധിപ്പിച്ച് തരട്ടെ. ആഫിയത്തോടെ ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ,ആമീൻ.
@bluedot15293 жыл бұрын
ആമീൻ
@jacksparrow54122 жыл бұрын
💟💟💟💟
@MuhammadYahya-v1h4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@MuhammadYahya-v1h4 ай бұрын
❤️❤️❤️❤️
@AshrafAli-sk4gf4 жыл бұрын
വസ്തു നിഷ്ടമായി പ്രബോധനം നടത്തുന്ന താങ്കൾക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നല്കി അനുഗ്രഹിക്കട്ടേ ആമീൻ
@shuhaibhamsa12094 жыл бұрын
മാഷാ അള്ളാ ഉസ്താദിന്അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ഒരുപാട് ആളുകളിലേക്ക് സത്യം എത്തിക്കാൻ 🤲🤲
@fathimanidhapk92094 жыл бұрын
അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ...ആമീൻ...
@safeedtharakan73384 жыл бұрын
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ......
@muhammedhafis44 жыл бұрын
ഞാൻ സമസ്ത 3 വർഷം മുന്നേ പൂർണമായി ഒഴിവാക്കി...Dr സാകിർ നായിക് പോലുള്ള പണ്ഡിതന്മാരുടെ വീഡിയോസ് ഒരുപാട് നല്ല മാറ്റം നല്കി... അല്ഹംദുലില്ല...❤️
@rufid4 жыл бұрын
Alhamdulillah allah tangalku hidayathil tudaranulla thoufeeq tarate
@freestepmeadia92434 жыл бұрын
എങ്കിൽ നിങ്ങൾ ഒരു കക്ഷിയിലും ചേരാതിരിക്കുക
@muhammedhafis44 жыл бұрын
@@rufid ആമീൻ യാ റബ്ബൽ ആലമീൻ❤️❤️
@muhammedhafis44 жыл бұрын
@@freestepmeadia9243 theerchayaayum...👍🤝❤️
@mansoorkalodi4 жыл бұрын
ഞാനും
@shihabekb67754 жыл бұрын
സത്യ പാഥയിലേക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടേയിരിക്കുക. എന്നെ പോലെ ഒരു പാട് ആളുകൾക്കു സത്യം മനസിലാക്കാൻ താങ്കളെ പോലുള്ള ഉസ്താദുമാരുടെ വീഡിയോകൾ ഉപകാരമാകുന്നു. പാവപ്പെട്ട ഒരു പാട് സമസ്‌തക്കാർ സത്യത്തിൽ സത്യം മനസിലാക്കാൻ കഴിയാത്തവരാണ്. അവർക്ക് അള്ളാഹു ഹിദായത് നൽകട്ടെ
@manuabeer58264 жыл бұрын
Aameen
@muhammedsajidme52504 жыл бұрын
Aameen 🤲
@sa4hhh4 жыл бұрын
ആമീൻ
@najeelas664 жыл бұрын
അള്ളാഹുമ്മ ആമീൻ
@mohammedali-lm4ek4 жыл бұрын
Ningalk hidaayath vende
@thouheedmediamalayalam51262 жыл бұрын
ബഹുമാനപ്പെട്ട എന്റെസത്യ വിശ്വാസിയായ സഹോദരീ സഹോദരൻ മാരേ അള്ളാഹു ഈ കപടന്മാരിൽ നിന്നും സത്യവി ശ്വാസികളായ നമ്മളെ എല്ലാവരെയുംഈ കപടന്മാരെ ശെറിറിൽനിന്നും കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻയാറബ്ബുൽആലമീൻഈപാടുജാഹിലീങ്ങൾക്ക്ദുനിയാവ്മാത്രമാണ്ഇഷ്ട്ടം പരലോക വിശ്വാസം ഇല്ല.. അള്ളാഹു മ്മ എക് ഫിർ ലീ കൗമീ ഇന്നഹും ലാ യെക് ലമൂൻ......അല്ലാഹുഅക്ബർ..
@marzookptb4 жыл бұрын
താങ്കളുടെ യത്നം തുടരുക. ഇത് ഒരുപാട് പേരുടെ കള്ളത്തരം ജനങൾക്ക് മനസിലാക്കാനും പാവപെട്ട വ്ശ്വസികൾക് സത്യം മനസിലാൽകാനും ഇത് പോലെ ജനങ്ങളെ വെബ്‌ജിക്കുന്ന പണ്ഡിതമ്മാരെ തിരിച്ചറിയാനും വരാരെയഥികം സഹായിക്കുന്നു. അള്ളാഹു താങ്കൾക് ആഫിയതുള്ള ദീര്ഗായുസ്സ് തരട്ടെ ആമീൻ
മാഷാ അല്ലാ ഒരുപാട് അറിവ് പകർന്നു തരുന്നതിൽ വളരെ സന്തോഷം അല്ലാഹു അർഹമായ പ്രതിഫലം കേൾക്കന്ന ഞങ്ങൾക്കും പറയുന്ന നിങ്ങൾക്കു ' തരുമാകാട്ടെ (ആമീൻ)
@moideenchooliyad4 жыл бұрын
ഇതിപോലെ ഇനിയുഉം വിശദീകരണം നൽകാൻ അള്ളാഹു നിങ്ങൾക്ക് ദീർഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
@naturalworlds36074 жыл бұрын
എന്നെ ശിർക്കിന്റെ വഴിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചത് Dr zakir naik ന്റെ പ്രഭാഷണമാണ്
@mohammedadhampt23194 жыл бұрын
എന്നെയും
@freestepmeadia92434 жыл бұрын
Zakir Naik 💓
@latheefparly49784 жыл бұрын
സ്ത്രീധനം വാങ്ങിയ പൈസ തിരിച്ചു കൊടുത്ത് ലക്ഷ്യത്തിലേക്ക് തിരിഞ്ഞു നടക്കാൻ എന്നെ സഹായിച്ചത് ബാലുശ്ശേരിയുടെ പ്രസംഗങ്ങളാണ്. അൽ ഹംദുലില്ലാഹ്.
@swafvankv27514 жыл бұрын
May Allah guide U brother❤🙂
@muhammadmusthafa63184 жыл бұрын
എനിക്ക് വളരേ ഇഷ്ട്ടപെട്ട വെക്തികളാണ് റഫീഖ്സലഫി ഹുസൈൻ സലഫി, മുജാഹിദ് ബാലുശ്ശേരി, സാകിർനായിക് ഇവരെപോലുള്ള യഥാർത്ഥ പണ്ഡിതൻമാർ ഇവരിൽ നിന്നും ഒരുപാട് നല്ല പടങ്ങൾപഠിക്കാൻ സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ് അള്ളാഹുവിന്ന് നന്ദി അസ്സലാമു അലൈകും,
ആര് കളവ് പറഞ്ഞാലും റബേ നീ ഞങ്ങളോട് മാപ്പ് ആകണെ നാഥാ
@saadafakih5 ай бұрын
❤റഫീഖ് സലഫിയെയും സന്തതികളെയും ദൈവം അനുഗ്രഹിക്കട്ടെ
@noufalkodinhi4 жыл бұрын
جزاكم الله خيرا👍👍👍
@Nanmacreators4 жыл бұрын
ഞാനും ഇങ്ങനെയുള്ള കള്ള കഥകളും മറ്റും വിശ്വസിച്ച് നടന്നു പല അന്ധ വിശ്വാസങ്ങളും കൊണ്ട് നടന്നിരുന്നു അവസാനം ക്വുർഹാൻ പരിഭാഷയും നബിയുടെയും സഹാബാക്കളുടെ ജീവിത ചര്യ പഠിച്ചപ്പോൾ മനുസിലായി ഇസ്ലാം എന്തെന്ന് ഒരാള് ഔലിയ ആണെങ്കിൽ ഒരു നല്ല മുസ്ലിം ആണെങ്കിൽ അയാള് ഒരിക്കലും തന്റെ ഹമൽ മറ്റുള്ളവരോട് വെളിപ്പെടുത്തില്ല ആഗ്രഹിക്കില്ല ഇന്ന് കേരളത്തിൽ കാണുന്ന ഔലിയ കഥകൾ അടക്കം ഇല്ലാത്ത ബഡായി കറാമത്ത് പ്രചരിപ്പിച്ചു വിവരമില്ലാത്ത ആളുകൾ അവിടെ വരും അപ്പൊൾ പണം വരും സ്ഥാപനം വരും പിന്നെ മുന്തിയ കാറുകളും സ്വത്തുക്കളും ഇവർ ഉണ്ടാക്കും പക്ഷേ സാധാരണക്കാരൻ എന്നും സാധാരണക്കാരൻ തന്നെ
@RafeeqSalafi4 жыл бұрын
ماشاء الله بارك الله فيك
@muneeredv3014 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@abdulnasar34944 жыл бұрын
സത്യം ഞാനും താങ്കളെ പോലെ തന്നെ
@manuabeer58264 жыл бұрын
Njanum
@manuabeer58264 жыл бұрын
Ente kudumbatheyum njan paranju manassilakki kondirikkunnu insha allah
@Anas.Ar-ny2zw7oz8p Жыл бұрын
Usthad💚 Allaha❤Haleel💚
@babumonthruth.ofthru15404 жыл бұрын
ഇവരെ കണ്ട് കൊണ്ടല്ല ഞാൻ ഇസ്ല്ലാമിലോട്ട്. വന്നത്.. ഇസ്‌ലാമിന്റെ യഥാർത്ഥ പ്രഭയെ. മനസിലാക്കികൊണ്ടാണ് വന്നത്.. അല്ലാതെ.. കാന്ത മതത്തിന്റെ. ആശയം കണ്ടിട്ടല്ല..
@sameerkp21844 жыл бұрын
Masha Allah... Jazakallah
@aboobackeradivannimohamed69194 жыл бұрын
അള്ളാഹു നിങ്ങളെ anuഗ്രഹിക്കട്ടെ
@anasmuhammed19264 жыл бұрын
Qurhanum, sahih bukari muslim refer aku
@babumonthruth.ofthru15404 жыл бұрын
അള്ളാഹു താങ്കൾക്ക്. ഹിദായത്ത്. നൽകി അനുഗ്രഹിക്കട്ടെ... താങ്കൾക്ക്.. യഥാർത്ഥ ഇസ്‌ലാമിനെ കുറിച്ച്. അറിയണമെങ്കിലും. പടിക്കണമെങ്കിലും.. സലഫി പണ്ഡിതൻ മാരെ സമീപിക്കുക.. കപട വേഷധാരികളേ. സൂക്ഷിക്കുക.... ഇസ്‌ലാമിന്റെ. പ്രേതെകതയെന്നാൽ.. ആരെയും മതത്തിലേക്ക്. നിര്ബന്ധിക്കില്ല. അതിന്റെ ആവിശ്യവുംമില്ല.. ബുദ്ധിയുള്ളവരും. പഠിക്കുന്നവരും. മനസിലാക്കുന്നവരും. നിഷ്പക്ഷമായി.. ചിതിക്കുന്നവരും. സത്യത്തെ തേടുന്നവരും. ഇസ്‌ലാമിനെ സമീപിക്കും.. കുടുതലും.. ലോകമറിയുന്ന. സെലിബ്രെട്ടികളും.. ഉന്നതകളിൽനിൽക്കുന്നവരുമാണ്.. ഇസ്ലാമിലേക്ക്. ഒഴുകികൊണ്ടിരിക്കുന്നത് അവരെയാരും നിര്ബന്ധിച്ചിട്ടല്ല... അവരത്തിന്റെ മാധുര്യം നുണഞ്ഞു കൊണ്ടാണ്... ഈ ഒഴുക്കിനെ തടയിടാൻവേണ്ടിയാണ്.. ലകത്തെമ്പാടും. ഇസ്ലാമിനെ വികൃതമാക്കി ചിത്രീകരിക്കുന്നത്. അതിന്റെ ഉദാഹരണമാണ്. കേരളത്തിലെ ചില പണ്ഡിത വേഷധാരികളും. സങ്കപരിവാറുകാരും.....ഇലാമിനെ എതിർക്കുന്നതിന്റെ കാരണങ്ങൾ.. ഇതൊക്കെയാണ്....... ഇസ്ല്ലാം. നന്മ്മയെ പ്രൊസാഹിപ്പിക്കുന്നു. തിന്മയെ എതിർക്കിന്നു...... സ്ത്രീകൾക്ക്. പൂർണ്ണസംപ്രക്ഷണം നാക്കുന്നു.. അവരുടെ നക്നതകൾ കച്ചവടമാക്കി ചുഷണം ചെയ്യുന്നവർ... ഇസ്‌ലാമിനെതിരിൽ ശബ്‌ദിക്കും.... മദ്യം വിൽക്കുന്ന കുത്തകമുതലാളിമാർ രും കുടിക്കുന്നവരും... ഇസ്ലാമിനെതിരിൽ. ശബ്‌ദിക്കും..... ലോകത്ത് പലിശകൊണ്ട് വളർന്ന്.പലിശയിൽ വിഹരിക്കുന്നവർ. ഇസ്‌ലാമിനെതിരിൽ ശബ്ധിക്കും.... തൊലികറുത്തവനെ നികൃഷ്ടജീവിയായ് കാണുന്ന വെളുത്ത വർഗക്കാരൻ. അവർണ്ണൻ.... ഇസ്‌ലാമിനെ ശത്രുവായികന്നും... കാരണം.. കറുത്തവനും.. വെളുത്തവനും. അറബിയും.അനറബിയും. ഏതുമാകട്ടെ. ഇസ്ല്ലാം മനുഷ്യരെ തുല്യരായി കാണുന്നത് കൊണ്ട്.. എന്നുവേണ്ട സർവ്വതിന്മയ്ക്കും.. ഇസ്ല്ലാം എതിരാണ്.... സ്ത്രധാനത്തിന് എതിരാണ്.... b. പരദൂഷണത്തിന് എതിരാണ്.. കൊലപാതകത്തിനെതിരാണ്.. നിരപരാധിയായ ഒരു മനുഷ്യനെ. കൊല്ലുന്നവൻ. ലോകത്തുള്ള സർവ്വമനുഷ്യനെയും കന്നവനെപോലെ എന്നുപറയുന്ന മതം... അങ്ങനെ തിൻമ്മയുട വ്യത്താക്കൾ.. എതിർത്തു കൊണ്ടിരിക്കും
@thafseer38934 жыл бұрын
നിങ്ങൾക്ക് സ്വന്തമായി ചിന്തിച്ചു സത്യം കണ്ടെത്തുക .ഖുർആൻ ,ഹദീസ് പഠിക്കുക .മറ്റു പോഴത്തരങ്ങൾ നോക്കാതിരിക്കുക . അല്ലാഹു അനുഗ്ഗ്രഹിക്കട്ടെ ,ആമീൻ
@sa4hhh4 жыл бұрын
എന്റെ മുമ്പത്തെ ജീവിത ശൈലി ഓർക്കുമ്പോൾ വിഷമം തോനുന്നു എത്ര ശിർക്കാണ് ഞാൻ ചെയ്തു പോയത്
@shaheerkariyarashaheerkari384 жыл бұрын
അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സും നൽകുമാറാകട്ടെ
@athavunaju65454 жыл бұрын
ഈ സ്വപ്ന കുട്ടിയുടെ നാവിനെ അല്ലാഹു തളർത്തട്ടേ ആമീൻ
@shoukathhussain94804 жыл бұрын
, നിരപരാധികളെ അല്ലാഹു രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ
@RasheedMandayppuram6 ай бұрын
جزاكم الله خيرا ❤
@hamidshethilakkam64914 жыл бұрын
വ്യക്തമായ വിഷധീകരണം🌹
@abdulsabadh.n.k59924 жыл бұрын
അസ്സലാമു അലൈകും. എന്റെ ഭാര്യ പ്രസവിച്ഛ് 19ദാം ദിവസം റമളാൻ 26 മരണ പെട്ടു. കുട്ടിക്ക് ഹാർട്ട് ന് സുഖം ഇല്ല വളരെ കൃർട്ടിക്കലാണ് മൂന്ന് ഓപ്പറേഷൻ ച്ചേയ്യാൻ പറഞ്ഞു ഓപ്പറേഷൻ ഇല്ലാദേ സുഖം ആവാൻ ഗൈയിറിലാവാൻ ഉസ്താദ് എല്ലാ വരും ദുആ ചെയ്യണം. ആമീൻ യാ റബ്ബൽ ആ ലമീൻ
@shajeertanur75774 жыл бұрын
ഒരു സംഘടനകൾക്കും തലച്ചോറ് പണയം വെക്കരുതേ ...അത് അല്ലാഹുവിനും അവന്റെ റസൂലിനും മാത്രം ...
@ichuwayanad14484 жыл бұрын
👌👌👌👌
@freestepmeadia92434 жыл бұрын
👏👏👏👏
@AbdulAziz-jn9lr4 жыл бұрын
Inshaallah
@shajeertanur75774 жыл бұрын
@@AbdulAziz-jn9lr in sha allah
@fk29284 жыл бұрын
പ്രത്യേകിച്ച് മുജാഹിദ് സംഘടനകൾക്ക്. കാരണം എല്ലാവർഷവും പുതിയ പുതിയ തീരുമാനങ്ങളാണ്.
@ramshadkhadar4 жыл бұрын
ഇത്തരം കപട പുരോഹിതന്മാരിൽ നിന്നും അവരുടെ ദുഷ്പ്രവർത്തികളിൽ നിന്നും അള്ളാഹു ഉമ്മതിനെ കാക്കട്ടെ. ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും ജനങ്ങളെ ബോധവത്കരിക്കാനും നമുക്ക് കഴിയട്ടെ.
@ummerklr78894 жыл бұрын
അള്ളാഹുവെ ഈ കവട വീ ശ്വാസികളെയും സുന്നീ ക ൾ എന്ന പേരിൽ നടക്കുന്ന ബീദ് ഹീങ്ങളായ പുരോഹിദ് ന്മാരുടെ ശറിനെ തൊട്ട് കാക്കക്കെണ റഹ്മാനെ
@ramshadkhadar4 жыл бұрын
@@ummerklr7889 ameen
@muneerpottipurayil49554 жыл бұрын
അല്ലാഹുവേ ഈ പുരോഹിതൻമാരെ ഫിത്നയിൽ നിന്ന് ഈ സമുദായത്തെ നീ കാത്തോളണേ.
@abuafeed21174 жыл бұрын
മാഷാ അള്ളാ jazakkallah hair യാ ഉസ്താദ്
@fahadhmohammed8363 жыл бұрын
Rabbi ALLAH ❤️ ALLAH AKBAR
@khaleelpadanna21933 жыл бұрын
آمين ... آمين يا ربّل عالمين ... 🤲🏻🤲🏻🤲🏻
@BushraAPBushraAP4 жыл бұрын
Ente jeevidham pareekhshanathiloode minnow povumbol evarude speech kelkkan povum nirasha baki kittum pinned njan ath niruthi pinned husain salafi polullavarude speechloode allhahuvilek adukkan kayinju eman Maranam vare nilanilkan Allah sahayikatte ameen
Rafeeq salafi ustad thangale pole ullavar aanu deeninu avasyam. Well said.keep going on
@freestepmeadia92434 жыл бұрын
അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒന്നിനോടും നീ പ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീ അതിക്രമികളില്‍പ്പെടും; തീര്‍ച്ച. (Sura 10 : Aya 106)
@ananmedia97464 жыл бұрын
ഇവർ കച്ചവടക്കാരാണ് ഉസ്താദ് ഇവരുടെ മെയിൻ പരിപാടി മതം വിറ്റ് ജീവിക്കുന്ന എന്ന പണ്ഡിത വേഷധാരികൾ ആ മുഖത്ത് നോക്കൂ ഇരുന്ന് ഇന്ന് പണി മാത്രമേ ഉള്ളൂ കുറച്ചു പ്രാർത്ഥനയും ജനങ്ങളെ ചൂഷണം ചെയ്യാൻ ഇതാണ് ഇവിടെ പണി
@shafisn1694 жыл бұрын
എത്ര പറഞ്ഞാലും മനസ്സിലാവാത്ത വർഗം
@najeelas664 жыл бұрын
@@makkarmm165 അത് നാട്ടിലെ സുന്നികൾ പണ്ട് മുതലേ പരിപാലിച്ചു പോരുന്നു 😁
@nazeersainudeen49722 жыл бұрын
റഫീക്ക് സലഫി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്
@salmanulfaris31824 жыл бұрын
അള്ളാഹു ആരാണ് അവന്റെ സൃഷ്ടികൾ ആരാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഇവരോടൊക്കെ എന്താ പറയാ.
@haneefaayisha26844 жыл бұрын
Allahu ninghalkku dheerkayis nalkkatte
@ajmalkuttiady84534 жыл бұрын
ഇതുപോലുള്ളത് കേട്ടാൽ ചിരിക്കാതിരിക്കാൻ പറ്റില്ല .ഫുള്ളായിട്ട് കേട്ടവർ endhayalum ചിരിച്ചിട്ടുണ്ടാകും .ഇതൊക്കെ വിശ്വസിക്കാൻ ഒരു കൗമ് .ഇന്ഷാ അല്ലാഹ് അവർക്കും ഒരു ദിവസം മനസ്സിലാകും
Va alaikum salam va rahmathullahi va barakhathuhu rafeeq salafi
@mohdmohdsff90394 жыл бұрын
Thanks
@freestepmeadia92434 жыл бұрын
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (Sura 10 : Aya 107)
@ashrafmohd.ashraf63314 жыл бұрын
പണ്ട് സ്പെയിനിൽ മുസ്‌ലിംകൾ തകർന്നടിഞ്ഞത് നേതാക്കളും പണ്ഡിതന്മാരും അധപ്പതിച്ച കൊണ്ട് മാത്രമായിരുന്നു. നേതാക്കൾ സുഖലോലുപരായി ആഡംബരത്തിലും ആർഭാടത്തിലും അർമാദിച്ചു നടന്നു. പണ്ഡിതന്മാർ നേതാക്കളുടെയും പണക്കാരുടെയും വലാട്ടികളായി. അവർ സുഖാന്വേഷികളായി നടന്നു അവർ ജനങ്ങളിൽ ഉൽബോധനം നടത്തിയില്ല ജനങ്ങൾ മതപരമായും ധാർമികമായും തകർച്ചയുടെ നെല്ലിപ്പടി കണ്ടു .ആ സമയത്ത് പണ്ഡിതന്മാർ കർമ്മ ശാസ്ത്ര പരമായ കാര്യങ്ങളിൽ അനാവശ്യമായി തർക്കിച്ചു കാലം കഴിക്കുകയായിരുന്നു. അങ്ങനെ സമൂഹത്തെ നന്നാക്കേണ്ട പണ്ഡിത സമൂഹം സ്വയം നശിക്കുകയും മറ്റുള്ളവരെയും നശിപ്പിക്കുകയും ചെയ്തു. അത്തരം ഒരു ദുരന്തം നമ്മളെയും കാത്തിരിക്കുന്നു എന്ന് നമ്മൾ ഭയപ്പെടേണ്ടിയിരിക്കുന്നു. സ്പെയിനിലെ ജനതയെ അല്ലാഹു ശിക്ഷിച്ചത് അവരുടെ ശത്രുക്കൾക്ക് ശക്തിയും ഐക്യവും നൽകിക്കൊണ്ടായിരുന്നു. നമ്മളെയും കാത്തിരിക്കുന്നത് അത്തരമൊരു ഭവിഷ്യത്ത് ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കാരണം ഇവിടെ പണ്ഡിതന്മാർ തൗഹീദിനെ ആണ് വിറ്റ് കാശാക്കുന്നത്. മാരകമായ തീക്കളി. അവർക്കു പിറകെ നടക്കാൻ കുറെ മൂഢ വിശ്വാസികളായ ജനങ്ങളും. പക്ഷേ ഒന്നോർക്കുക അല്ലാഹുവിൻറെ ശിക്ഷ വരുമ്പോൾ അത് എല്ലാവരെയും ബാധിക്കുന്ന തായിരിക്കും.
@musthafapa39134 жыл бұрын
Jazakalla. Kayer
@wisdomnatuvayal52554 жыл бұрын
ഇവരുടെയൊക്കെ തലയിൽ എന്താണ് പടച്ചോനെ അവർക്കെല്ലാം ഹിദായത്ത് കൊടുക്കണേ allah....
May Allah protect all of us from these bad peoples
@sirajmajeed42374 жыл бұрын
Rafik salfi ❤❤❤❤❤👈👈👈👈
@najmapk63444 жыл бұрын
Masha Allah alhamdulilla
@noushadaboobakar64924 жыл бұрын
A good marketing strategy
@junidm12424 жыл бұрын
Jezakallah khair
@skylab82413 жыл бұрын
കാന്ത സണ്ണികൾക് മാത്രമേ ഇത്രയും വലിയ വിവരക്കേട് പറയാൻ കഴിയുകയുള്ളു.. ഇ കൗമിന്റെ സ്ഥിതി വളരെ ദയനീയം.
@AbdulAziz-jn9lr4 жыл бұрын
Va alaikumassalam va rahmathullahi vabarakathu
@musthafamuthu3484 жыл бұрын
ഞാൻ സുന്നി യാൺ എന്നാലും നിങ്ങളുടെ അവതരണം കേട്ട് കുറേ ചിരിച്ചു.
@thafseer38934 жыл бұрын
സഹോദര, റഫീഖ് സലഫി പറഞ്ഞതാണ് സുന്ന. മറ്റു പുരോഹിതൻമാർ പറഞ്ഞ cm മടവൂർ കഥകൾ നുണയും ബിദ്അത്തും ശിർക്കും കലർന്നതു .നിങ്ങൾക്കു തന്നെ മനസ്സിലായില്ലേ ,അതുകൊണ്ട് ഏതു സംഘടനയായാലും ഇത്തരം പുരോഹിതൻമാരെ തിരുത്താൻ ഉള്ള ആർജവം ഇല്ലെങ്കിൽ പിന്നെ അതിൽ നിൽക്കരുത് .സലാം പറഞ്ഞു പോരെ .ഒരു സംഘടനയിലും ഇല്ലാതെ സത്യം പഠിച്ചു എന്നെപ്പോലെ ഒരുപാട് മുസ്ലിങ്ങൾ കേരളത്തിൽ ജീവിക്കുന്നു 😍☝️
@abdul90874 жыл бұрын
Oru sangadanayilum cherenda satyam manassilakki jeevikkaaam
@nizarpt15114 жыл бұрын
റഫീഖ് പറഞ്ഞതാണ് സുന്ന... എങ്കിൽ അയാളോട് നേരിട്ട് ഒരു സംവാദത്തിന് വെരാൻ പറയു ഞാൻ കുറെ ശ്രമിച്ചു നോക്കിയതാണ് അയാളെ കിട്ടുന്നില്ല റൂമിലിരുന്ന് വിവരക്കേടുകൾ ഏതും പൊട്ടനും പറയാൻ കഴിയും
@sulaimanponnath50694 жыл бұрын
Thanks 8 the
@fk29284 жыл бұрын
നുണ പറയല്ലെ സുഹൃത്തെ....
@jamshadabdulla63084 жыл бұрын
ചിരിക്കരുത് എന്ന് പറഞ്ഞിട്ടും ഫ്ലൈറ്റ് നിർത്തിയത് കേട്ടപ്പോ ചിരിച്ചുപോയി
@ubaidk.p74233 жыл бұрын
Njanum
@freestepmeadia92434 жыл бұрын
തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി പിന്നീട് അവനവരെ വിവരമറിയിക്കും. (Sura 6 : Aya 159)
@thafseer38934 жыл бұрын
ഖുർആൻ وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്.
@abdurahman6187Ай бұрын
നരക നേതാവ് റഫീഖ്
@rasikponnani43314 жыл бұрын
ചിരിക്കരുത് ഇട്ടോ അത് പൊളിച്ചു
@sharinpk40574 жыл бұрын
Rajadhi rajanayaa allahuvin mathram villiche prathikughaaa usthadeeeeee ya Allahaaaaaaaaa
@mohammedsalim89944 жыл бұрын
ഹാദാ കൗമുൻ ജാഹിലൂൻ....
@SalafiQA4 жыл бұрын
Bārak'Allāhu fīk. The truth has always had its opponents throughout time. One thing the opponents all had in common was to malign the people of truth and cast aspersions upon its people, as they were unable to counter it with knowledge. And they would resort to lies and slander in order to come out on top.