ആദ്യമായി കേൾക്കുകയാണ്. താജ് സ്വലാത്ത് ദിവസവും പടിവാക്കാറുണ്ട്. മനപാടവും ആണ് ഇന്ഷാ അല്ലാഹ് ഇതും ഇന്നുമുതൽ കൂടെ കൂട്ടാൻ തീരുമാനിച്ചു 🤲
@Sulaikach562 күн бұрын
നമുക്കും മുത്ത് നബി SWALLALLAAHU ALAIHI VASALLAM യെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@muhemmedswalih-kpA12 күн бұрын
എന്റെ ഉമ്മ 2പ്രാവശ്യം കണ്ടിട്ടുണ്ട്. ഉംറക് പോയപ്പോൾ പച്ച qubbayude യിൽ കണ്ടു. അത്. ഉമ്മ ഉപ്പയുടെ വീട്ടുകാർ അറിഞ്ഞു. (ഉമ്മ )അതിന് ശേഷ ഉമ്മാക് പല ബുദ്ധിമുട്ടുകളും കാണുന്നു ഷിഫയാവാൻ ദുആ 😭😭😭😭🤲🤲🤲
Swallallahu ala muhammad swallallahu alaihi vasallam 🤲🤲🤲😢❤
@rasiyas3894Күн бұрын
Ithu enikkariyam chilappozhakke chollarundu . Ini sthiramakkanam insha allah
@shameemaCmk2 күн бұрын
Rabihul അവ്വൽ masam 2024 ലാസ്റ്റ് ഫ്രൈഡേ കണ്ടിരുന്നു തങ്ങളെ സ്വപ്നത്തിൽ. 🤲🏻masha അല്ലാഹ് അൽഹംദുലില്ലാഹ്. കൂടെ അന്ന് ഇബ്രാഹിം നബി s, കാല്പദം മദീനയിൽ കൂടാരത്തിൽ എത്തി നോക്കുനെ കണ്ടു. തിരു halarathil വെച്ച് സലാം പറയാൻ എനിക്കും ദുആ ചെയ്യണേ അവിടെ എത്താൻ
@اشرف-ج2ت2 күн бұрын
صلى الله عليه وسلم
@muhemmedswalih-kpA12 күн бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം
@Zoiinnn2 күн бұрын
എന്റെ എല്ലാം വെഷമം മാറാൻ ദുഹ യിൽ ഉൾപെടുത്തണം
@Ummr-c9wКүн бұрын
Insha allah ഞാൻ ദിവസവും ചൊല്ലും
@jamijameela2573Күн бұрын
ആദ്യമായിട്ടാണ്
@jasmikunjumohamed5672Күн бұрын
ഉസ്താതും ഈ ഗ്രുപ്പിൽ ഉള്ള എല്ലാവരും എന്റെ കുടുംബത്തിനെ ദുആയിൽ ഉൾപെടുത്തണേ
Salmath, കിളിമാനൂർ, ഉസ്താദേ, ചെറിയ, asharam, കാഴ്ചക്കുറവ്, എഴുതാൻ ക്കുന്നില്ല
@NaseemNoushad-y8f2 күн бұрын
SWALLALLAHU ALAYHI WASALLAM
@NaseemNoushad-y8f2 күн бұрын
CHOLLARUND THANGALE ISHQ MADEENAYIL DAILY 1,000 SWALATHIL ETHE CHOLLARUNDE
@muhemmedswalih-kpA12 күн бұрын
. മുത്ത് നബിയെ സ്വപ്നം കണ്ടത് അറിയിച്ചാൽ ആ വെക്തി. എന്തെങ്കിലു ബുദ്ധി മുട്ട് ഉണ്ടാകുമോ.
@subaidamuthu3622Күн бұрын
Otharund
@ayshamahamood23542 күн бұрын
Chollarunde
@saaaaaaSaaaaa-m3m2 күн бұрын
അറിയാം ചെല്ലാറുണ്ട് വേറെ ഒരു ഉസ്താദിന്റെ ക്ലാസ്സിൽ പഠിച്ചത്
@Bakkar-i6mКүн бұрын
Aa
@magicpalm3556Күн бұрын
എനിക്കെന്ത് വിഷമം ഉണ്ടെങ്കിലും ഞാൻ 4444.6666 ഇങ്ങനെ എണ്ണം നിയ്യത്താക്കി നോമ്പോടു കൂടെ ചൊല്ലി തീർക്കും .. ആ പ്രയാസം തീരുകയും മനസസിന് സമാധാനം കിട്ടുകയും ചെയ്യും മരണം വരെയും എനിക്ക് സ്വലാത്ത് ചൊല്ലാൻ കഴിയട്ടെ. ഈ സ്വലാത്തും ഇനി പതിവാക്കും ഇൻ ശാ അള്ളാ