ഇത് 68 തവണ ചൊല്ലി നോക്കൂ.. ശരീരത്തിൽ കത്തി വെക്കേണ്ടി വരില്ല| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 17,658

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

Пікірлер: 115
@FOUSIYAK-mt1gf
@FOUSIYAK-mt1gf 15 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദ് 🤝 29 വർഷം കഴിഞ്ഞ വാടകവീട്ടിൽ താമസിക്കുന്നത് സ്വന്തമായി ഒരു വീട് ഉണ്ടായി കാണാൻ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യും എന്റെ മോൾക്ക് 24 വയസ്സായി കല്യാണം ഒന്നും ശരിയായിട്ടില്ല വാപ്പ ഇല്ലാത്ത ഒരു മോളാണ് ഉസ്താദ് ദുആ ചെയ്യ് നല്ല ഒരു കാര്യങ്ങൾ വരാൻ നടക്കാൻ വേണ്ടി എനിക്ക് എന്റെ മക്കൾക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻😭🏠😭🕋💚🕋❤️
@alshifamolfiroz6521
@alshifamolfiroz6521 14 сағат бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Minhapkp
@Minhapkp 14 сағат бұрын
🤲🏻🤲🏻🤲🏻
@ramlaaliii369
@ramlaaliii369 14 сағат бұрын
🤲🤲
@hannathhannathhannath2470
@hannathhannathhannath2470 14 сағат бұрын
Place
@hannathhannathhannath2470
@hannathhannathhannath2470 14 сағат бұрын
Brother n marriage nokunnund.place parayooo
@sumayyanoushad8662
@sumayyanoushad8662 14 сағат бұрын
എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 😭😭🤲🤲
@muhammedmansoor2764
@muhammedmansoor2764 14 сағат бұрын
ഞങ്ങൾ ക് നല്ല അറിവ് പകർന്നു തരുന്ന തങ്ങൾ ഉസ്താദിനു കുടുംബത്തിന് ദീർഗായുസ്സും ആരോഗ്യവും ബർകതും കൊടുക്കണേ allah 🤲🏻🤲🏻 തങ്ങൾ ഉസ്താദ് ഇടുന്ന വീഡിയോകളൊക്കെ കാണാറുണ്ട് ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻 ഉസ്താദിന്റെ ദുആയിൽ
@Minsha402
@Minsha402 10 сағат бұрын
അൽഹംദുലില്ലാഹ് തങ്ങൾക്കു അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ ചൊല്ലി തുടങ്ങി ഭർത്താവിന്റെ കാൻസർ അല്ലാഹു മാറ്റാട്ടെ 🤲🤲🤲
@subaidaaboobacker6925
@subaidaaboobacker6925 8 сағат бұрын
ഇത്രയും വ്യകെഡമായി പകർന്നു നൽകുന്നതങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ😊
@saleemvp7464
@saleemvp7464 7 сағат бұрын
ഉസ്താദേ കഴുത്തിന്റെ സൈഡിൽ ഒരു വേദനയാണ്. ഉസ്താദ് ദുആ ചെയ്യണം
@ShemiFaisal-w8b
@ShemiFaisal-w8b 6 сағат бұрын
എന്റെ ഭർത്താവാninu സ്നേഹം ഉണ്ടാവാനും സന്തോഷം ത്തോടെ ഹൈറായി ജീവിക്കാനും ദുഹ ചെയ്യണം
@NaseeraP-i2n
@NaseeraP-i2n 5 сағат бұрын
ഉസ്താദേ കാണാതെ പഠിച്ചിട്ടുണ്ട് ദിവസവും ചൊല്ലാറുണ്ട് കടം വീടാനും വീടാവാനും പ്രതിയാകാം ദുആ cheyyane
@jameelam2514
@jameelam2514 13 сағат бұрын
ദുആയിൽ ഉപ്പെടുത്തണേ തങ്ങളുപ്പ റജബ് 10 ന് എന്റെ ഉപ്പ മരണപ്പെട്ട ദിവസം ആണ് പ്രത്യേകം ദുആചെയ്യണേ ഭർത്താവും മാതാപിതാക്കളും കബറിലാണ് കബറിടം വിശാലമാവാൻ ഹലാലായ ഉദ്ദേശം നിറവേറനും 🤲🏻🤲🏻😭😭😭😭😭😭
@shemeenaahammad1806
@shemeenaahammad1806 12 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ ബിറഹ്മത്തിക yaarhamurahimeen വളരെ ഉപകാരപ്രേതമായി വളരെ എളുപ്പത്തിൽ ചൊല്ലാൻ പറ്റിയ വഴി അള്ളാഹു Akbar 🤲🤲🤲🤲jezhakallah ഖൈർ 🤲🤲🤲 ഈ ഇസ്മിൽ അനുവാദം തരുമോ ഉസ്താദ് 🤲🤲🤲✨✨✨
@fisalfisal330
@fisalfisal330 12 сағат бұрын
ഉസ്ദാദ് ഞാൻ അസ്മ ൽ ഉസ്ന 5 വക്കത്ത് നിസ്കത്തിലു ചെലറുണ്ട് അതു എൻ വിട് പണി ഞാൻപ്രതിക്കാത്ത നില്ലക്കാ നടന്നു കൊണ്ടിരികയാണ്
@MuhammednajadMuhammednajad-l3r
@MuhammednajadMuhammednajad-l3r 7 сағат бұрын
കടവും രോഗവും മാറാൻ അല്ലാഹുവിനോട് ദുആ ചെയ്യണം ഉസ്താദ് ഒരു കാര്യങ്ങളും നടക്കുന്നില്ല എല്ലാം കടത്തിലാണ് ഉസ്താദിന് കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@MyRadio91fm
@MyRadio91fm 14 сағат бұрын
ഉസ്താദെശൈതാനിയത്ത് കാരണം വളരെയധികം പ്രയാസമന് ഭവിക്കുന്നു 6 മാസമായി ചികിത്സിക്കുന്നു മാറ്റമില്ല ദുആ ചെയണം
@Rajilabeevi-s8q
@Rajilabeevi-s8q 12 сағат бұрын
അൽ ഹമംദുലില്ലാ അൽ ഹമംദുലില്ലാ തഞളെ ഞങ്ങളെ ദുഹായി ൽപ്രത്യകംദുഹചെയ്യണം ഇൻഷാഅള്ളാ അസ്സലാമു അലൈക്കും യാറസുലളളാആമീൻ
@anshadanu781
@anshadanu781 6 сағат бұрын
ഞാൻ റഷീദ എനിക്ക് കാലിൽ ഒരു മുറിയുണ്ട് അതോണങ്ങാ ൻ ദുആ ചെയ്യണം ഉസ്താദ്
@mosherif2141
@mosherif2141 14 сағат бұрын
മകൻ അനൃമതത്തിൽ നിന്നൂ ള്ള ഒരൂപെണ്ണിനെ സ്നേഹിക്കൂന്നൂ പിൻമാറാൻ ഉസ്താദ് ദൂആചയണം
@7vidios944
@7vidios944 12 сағат бұрын
Eado iru ism mumb ittirunnu
@shameenanisar2131
@shameenanisar2131 8 сағат бұрын
ഉസ്താതെ അതശക്ത മായ വേദന ഉണ്ട് പോരാടി കയ്യ് കാൽ മുട്ട് നടു ദുആ ചെയ്യണേ ഇരുന്നിട്ട് ആണ് നിസ്കരിങ്കുന്നത് ടോയലേറ്റിൽ ഇരിക്കാൻ കുടി പറ്റുന്നില്ല ഉറങ്ങാൻ കുടി pattunilla😪😪😪
@SulafthAboobaker
@SulafthAboobaker 5 сағат бұрын
ALHAMDULILLAH alhamdulillah subhanallah AMEEN Dua for World Muslim unity
@AlfiKunji
@AlfiKunji 10 сағат бұрын
Alhamdulillah. 5 5vakath niskarasheshavum. Chollarund. duhachayyanam aameenameen yarabbalalmeen🤲🤲🤲🤲🤲
@binthnazeema1131
@binthnazeema1131 8 сағат бұрын
🌹اَللّٰهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍن النُّورِ وَآلِهِ ماشاء الله تعالى 🤲 الحمد لله ألف مرة 🤲 اوصيكم بالدعاء 🤲
@mariyampp2547
@mariyampp2547 15 сағат бұрын
ഉസ്താദേ വീഡിയോ കണ്ടുകൊണ്ട് തന്നെ ചൊല്ലി ഇന്ഷാ അല്ലാഹ് ഇനി എല്ലാനിസ്‌കാര ശേഷ വും ചൊല്ലണം കൂടാതെ എന്റെ ഉമ്മാന്റെ ഇടുപെല്ല് പൊട്ടി സർജറി കഴിഞ്ഞു കിടപ്പിലാണ് ഉമ്മയും ഇതു കേട്ട ഉടനെ ചൊല്ലി യിട്ടുണ്ട് എത്ര യും വേഗം ഷിഫാ കിട്ടാൻ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@shifnashifu9283
@shifnashifu9283 14 сағат бұрын
Kadangal veedanum njagalude manasile hairayathellam nadann kitanum ikkayude joliyil barkathundavanum makkal swalihathaya makkalakanum asuganghal veedanym dmakkalude padanathil unnatha vijayam kitanym dua cheyyanam thangalusthade aameen 🤲🤲
@ShanzaZahr-yv3wj
@ShanzaZahr-yv3wj 10 сағат бұрын
എനിക്കും ഒരുപാട് വർഷമായി ഉള്ള കൈ വേദന ഉണ്ട്. പിന്നീട് അത് തോളിലേക്കും കാലിലേക്കും ഇറങ്ങി. ഇപ്പോൾ ആ സൈഡ് മൊത്തം തരിക്കുന്നു. ഇപ്പോൾ MRI എടുക്കാൻ പറഞ്ഞിട്ടുണ്ട്. ഇനി ഞാൻ ഈ ഇസ്‌മ് ഒന്ന് ചൊല്ലി നോക്കണം. എനിക്ക് ഇജാസത് തരണം. ഇൻശാഅല്ലാഹ്‌
@nasrinasri5584
@nasrinasri5584 14 сағат бұрын
എനിക്ക് 25 വർഷമായി തലവേദന എല്ലാവരും ദുഹാ ചെയ്യണേ പൂർണ്ണ ഷിഫയാവാൻ 😭😭😭😢
@haleemyoonas6041
@haleemyoonas6041 13 сағат бұрын
ആമീൻ ആമീൻ ആമീൻ
@sajidasaji3885
@sajidasaji3885 2 сағат бұрын
test okke cheyth nokyo
@raseelakk1864
@raseelakk1864 14 сағат бұрын
Allahu thangalkkum kudumbathinum deerGaayussum aafiyathum tharatte...ameen...
@subaidaaboobacker6925
@subaidaaboobacker6925 8 сағат бұрын
മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@subaidakaka6434
@subaidakaka6434 12 сағат бұрын
ഇൻഷാ അള്ളാ ദുആ ചെയ്യണം തങ്ങളെ പ്രത്യേകം
@KoulathKoulath-qk6sh
@KoulathKoulath-qk6sh 13 сағат бұрын
Insha allah.inn thanne cholli thudangi thangale. asugam maaran dhuha cheyanne. 🤲🤲
@RubeenaRubi-gs6qr
@RubeenaRubi-gs6qr 15 сағат бұрын
9months pregnant aan. Swalihathaya oru penkutti undakan dua cheyyane usthade 🤲🤲
@jammeelajavad7167
@jammeelajavad7167 11 сағат бұрын
Alhamdulillah isimulaalaminze mahathwamkondu entemarumkan hidayathilakanum entemakaludrkudumbageevidam hairilakanum ihaparavijayathinum entefuaallahuqabulakkanum yeppozhu dual ulppeduthanam usthade Mashallah ameen
@abdulhakim-sq2fq
@abdulhakim-sq2fq 4 сағат бұрын
Assalamu alaikkum va rahmathullai va barakkathuhu.
@fasnafasna3599
@fasnafasna3599 14 сағат бұрын
കടം വീടാൻ ദുആ ചെയ്യണേ
@sheejahakkim9331
@sheejahakkim9331 7 сағат бұрын
Usthathe ente veedum sthalavum vilkanum makalude nikkah nadakkanum Dua cheyyane😢
@ZeenathZeenathM-l9y
@ZeenathZeenathM-l9y 5 сағат бұрын
ഉസ്താദേ ഞാൻ ചെല്ലും എനിക്ക് കാൽ മുഴുവൻ വേദനയാണ്
@mumuqatar
@mumuqatar 14 сағат бұрын
ദുആ ചെയ്യണേ ഉസ്ദാദേ .
@MunavvirMunna-m2r
@MunavvirMunna-m2r 14 сағат бұрын
Thangal Nalle Aafiyat kudumbatin nalle afiyat Allahu nalgatte
@Ashhad786-b4i
@Ashhad786-b4i 2 сағат бұрын
Dua yil ulpeduthuka
@abdulhakim-sq2fq
@abdulhakim-sq2fq 4 сағат бұрын
Alhamdulillah.Allahu akber.
@noorjahan7011
@noorjahan7011 4 сағат бұрын
Masha Allah 👍
@mohammedshameelkv5418
@mohammedshameelkv5418 12 сағат бұрын
ദുആ ചെയണ൦ മുറാദ് ഹാസിലാവാൻ ദുആ ചെയണ൦🤲🤲🤲🤲🤲🤲🤲
@raniscaria2590
@raniscaria2590 15 сағат бұрын
Insha Allah
@shamilabeevi-nw8qf
@shamilabeevi-nw8qf 15 сағат бұрын
ഇന്ഷാ അല്ലാഹ് 🤲
@Rajilabeevi-s8q
@Rajilabeevi-s8q 12 сағат бұрын
അൽ ഹമംദുലില്ലാ നിയ്യത്ത് വെച്ച് ഇൻഷാഅള്ളാ ദുഹ ചെയ്യണംയാ റബ്ബൽആലമീൻആമീൻ
@MuhammedShaN-l1v
@MuhammedShaN-l1v 8 сағат бұрын
Salmath, കിളിമാനൂർ, ഉസ്താദേ, ഞാൻ,ദിവസം, മൂന്നു, പ്രാവിശ്യം, ചെല്ലും, കാണാതെ, പഠിച്ചു,
@اشرف-ج2ت
@اشرف-ج2ت 11 сағат бұрын
بارك الله فيكم
@nishanishanisha3333
@nishanishanisha3333 2 сағат бұрын
Muradhukalhasilavan duacheyyanne thangle
@mumthazsmumthaz9969
@mumthazsmumthaz9969 5 сағат бұрын
Aameeen Aameeen ya Rabbal Aalameeen Aameeen 🤲🤲🤲
@ramlaaliii369
@ramlaaliii369 14 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@NishaSalam-zs5wz
@NishaSalam-zs5wz 14 сағат бұрын
Aameen 😭🤲🏼🤲🏼
@Nahaj.T
@Nahaj.T 10 сағат бұрын
Ustade riyalha poortiyakkunnatu paranjllla onnu parayumo
@shameenanisar2131
@shameenanisar2131 8 сағат бұрын
ഇൻശാഅല്ലാഹ്‌ 🤲🤲🤲😪😪
@salimuhsi2604
@salimuhsi2604 10 сағат бұрын
ആമീൻ 🤲🏻
@SofiyaSumi-q7d
@SofiyaSumi-q7d 15 сағат бұрын
ഉസ്താദേ എന്റെ മകൻ 21 വയസ്സായി ഞാൻ പാലക്കാട്ടിൽ നിന്നാണ് അവൻ ഒരു അനുസരണമില്ല അവൻ അവൻ ഭയങ്കര വാശി നമ്മൾ എന്തു പറഞ്ഞാലും അവൻ അനുസരിക്കില്ല വല്ലാത്ത വിഷമത്തിലാണ് വാപ്പയില്ല അത്ര അനുഭവിക്കുകയാണ് ഉസ്താദ് എന്തെങ്കിലും ഒരു ദിക്റും ചൊല്ലി തന്ന വളരെ സമാധാനവും
@IJAZIjaz-ec5fx
@IJAZIjaz-ec5fx 14 сағат бұрын
Promblem solution chanalil und
@subaidakaka6434
@subaidakaka6434 12 сағат бұрын
ഇന്ഷാ അള്ളാ ഇൻഷാ അള്ളാ
@RamiMol-x5q
@RamiMol-x5q 5 сағат бұрын
തങ്ങൾ ദുഹാ ച്ചെയ്യണം പല്ല് വെദന മാറാൻ
@ameensvlog8765
@ameensvlog8765 13 сағат бұрын
Thangaludeduayil ulpeduthane Rogashamanathinnaayiduayilulpeduthane shugarumthyrodumkondbudhimuttilaan AafiyathodeEbaadathcheyyaanthoufeeqcheyyaneAllaah Kaivedanamaaraanduacheyyane 🤲🤲🤲🤲😭😭😭😭
@Ummukulsu.M
@Ummukulsu.M 11 сағат бұрын
Alhamdhulilla 🤲🏻🤲🏻🤲🏻
@fathimashahul5769
@fathimashahul5769 14 сағат бұрын
ആമീൻ 🤲 👍👍
@sulfatham67
@sulfatham67 11 сағат бұрын
അൽഹംദുലില്ലാഹ് 🤲
@ramlakadhapuzha4133
@ramlakadhapuzha4133 11 сағат бұрын
Usthade ngan vvallatha Tentioneelan ath mara duha cheyyanam
@RukkiyaAnsari
@RukkiyaAnsari 14 сағат бұрын
ഞാൻ അഞ്ചുനേരം നമസ്കാരത്തിൽ 68 പ്രാവശ്യം ഞാൻ ചൊല്ലാറുണ്ട്
@SameeraBeevi-i1q
@SameeraBeevi-i1q 12 сағат бұрын
Usthade puthiya arivukal nalkunna usthadinu Allahu anugrahikkatte...Asmaulhusna nithyavum chollarund...pakshe enganeyanu riyala poorthiyakkunnad onnu paranju tharumo..valareyadikam vishamathilanu
@shereefaabu7018
@shereefaabu7018 5 сағат бұрын
inshallah❤
@shameerarafi-wm2pt
@shameerarafi-wm2pt 14 сағат бұрын
Aameen 🤲🤲
@harismk8279
@harismk8279 5 сағат бұрын
😊ameen
@nunuirfuirfu4304
@nunuirfuirfu4304 11 сағат бұрын
Usthade ente makalude abasmara rogam maran dua cheyyane
@abdulhakim-sq2fq
@abdulhakim-sq2fq 4 сағат бұрын
Aameen ya rabbel aalameen.
@sulthanas5026
@sulthanas5026 13 сағат бұрын
Aameen ya rabbalalameen
@MisiriyasiyadMisiriya
@MisiriyasiyadMisiriya 8 сағат бұрын
Dua ottaram kittunna ismu
@sajlans
@sajlans 5 сағат бұрын
Alhamdulillah
@RasheedRasheed-vk9op
@RasheedRasheed-vk9op 12 сағат бұрын
Duacheyyanam
@aminarasheedaminarasheed5993
@aminarasheedaminarasheed5993 3 сағат бұрын
അസ്സമുഅലൈക്കും കഴിജനൂബിനി ഒരു അപകടം പറ്റിയതാ 10:19 ഇതു മാറിയിട്ടേയില്ല സോളർ
@hassan7180
@hassan7180 15 сағат бұрын
😢 du Aa cheyyanam thangale vayar sambadha maya rokhavum Allergic yed food kazhicha 😢
@SubhaSubha-lx7po
@SubhaSubha-lx7po 10 сағат бұрын
ആമീൻ
@suharabasheer6305
@suharabasheer6305 10 сағат бұрын
Ameenyarabilalameen ameen
@praseenashanavas460
@praseenashanavas460 15 сағат бұрын
Alhamdulillah 🤲
@aminabi8366
@aminabi8366 10 сағат бұрын
ചൊല്ലാൻ ഇജാശത്തു തരണേ തങ്ങളെ
@hashimsidhiqe
@hashimsidhiqe 14 сағат бұрын
Alhamdhulillah
@alshifamolfiroz6521
@alshifamolfiroz6521 14 сағат бұрын
ഞാൻ പഠിച്ചു ഉസ്താദ് ഒരു ദിവസം 10ൽ കൂടുതൽ പ്രാവശ്യം ചൊല്ലും
@Nahaj.T
@Nahaj.T 8 сағат бұрын
10 ano kuranja riyalhu
@اشرف-ج2ت
@اشرف-ج2ت 11 сағат бұрын
الله يشفيك امين يا رب العالمين
@salmakunhipathu5497
@salmakunhipathu5497 11 сағат бұрын
ജോലി കിട്ടാൻ ദുഅ ചെയ്യേണേ
@nafeessaoc-xc6bg
@nafeessaoc-xc6bg 15 сағат бұрын
Aameen
@raniscaria2590
@raniscaria2590 15 сағат бұрын
4 year child aaa.mon samsarekkan dua chayana 😢😢😢. Mon heart patient aaa.
@RafeeqhabiRafeeqhabi-qo4eh
@RafeeqhabiRafeeqhabi-qo4eh 4 сағат бұрын
മക്കളില്ലാത്ത പ്രയാസമുണ്ട്
@MuhammadaslamPp
@MuhammadaslamPp 13 сағат бұрын
Aameen yarabbilalmeen
@AbdulJaleel-o3s
@AbdulJaleel-o3s 14 сағат бұрын
Muradukal hadilavan dua cheyyane
@giogaming1648
@giogaming1648 15 сағат бұрын
Mashaallah
@RamlaK-u6r
@RamlaK-u6r 13 сағат бұрын
വീട് പണി തുടങ്ങാൻ തുഹാ ചെയ്യണം
@ameeras3273
@ameeras3273 11 сағат бұрын
AAMEEN
@hafeela6597
@hafeela6597 14 сағат бұрын
🤲🏻🤲🏻🤲🏻
@SajidMuhammad-l4q
@SajidMuhammad-l4q 13 сағат бұрын
ആമി ൻ
@NaseeraP-i2n
@NaseeraP-i2n 4 сағат бұрын
റിയാള എന്താണ് എന്ന് മനസിലായില്ല
@shajahan6223
@shajahan6223 11 сағат бұрын
😮alhamdujilla 🎉duawasyathode😢
@noorjahan7011
@noorjahan7011 4 сағат бұрын
അൽഹംദുലില്ലാഹ് 🤲👍
@nafeessaoc-xc6bg
@nafeessaoc-xc6bg 15 сағат бұрын
Inshaallah
@nafeessaoc-xc6bg
@nafeessaoc-xc6bg 15 сағат бұрын
Aameen
@safeelathahir1466
@safeelathahir1466 9 сағат бұрын
Ameen yarabbalalameen
@suharabasheer6305
@suharabasheer6305 11 сағат бұрын
Alhamdulilah
@SameeraSameera-m4m
@SameeraSameera-m4m 13 сағат бұрын
Ameen
@AseenaKp-m9m
@AseenaKp-m9m 7 сағат бұрын
Aameen
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.