വേറെ ഏത് പ്രസംഗം കേൾക്കുമ്പോൾ ഇത്ര അധികം സ്വലാത്ത് ചെല്ലാൻ കഴിയില്ല. Jazhakkallahu khair. അള്ളാഹു ഈ മഹാനായ പ്രസംഗികന് ആഫിയത്തോടുള്ള ദീർഗായുസ് കൊടുക്കട്ടെ aameen
@rahamanmohammed60225 жыл бұрын
Aameen
@Noufal-ot8pd5 жыл бұрын
Aameen.aameen
@ahamadabdulla17295 жыл бұрын
Super
@adhilmon54565 жыл бұрын
Aameen
@thahirktkvmthahirktkvm35094 жыл бұрын
Ameen
@noorjahanbasith51324 жыл бұрын
എത്ര സുന്ദരമായാവാക്കുകൾ കൊണ്ട് നിറയുന്നു എത്ര കേട്ടാലും രോമാഞ്ചം കൊള്ളൂന്നു
@razaqrazaq5041 Жыл бұрын
Hi
@noufalnoufalwandoor30765 жыл бұрын
എന്റെ പുണ്യ നബി(s) യേ ഇത്ര മനോഹരമായി പറഞ്ഞു തരുന്ന സമദാനി സാഹിബിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@zainabapm77914 жыл бұрын
നബിയെ ഇത്ര മാത്രം സ്നേഹിക്കുന്ന അങ്ങേക്ക് രണ്ടു ലോകത്തും അള്ളാഹു വിജയംതരട്ടേ .ആമീൻ
@ceeteevlog81854 жыл бұрын
ആമീൻ
@ummulayya81124 жыл бұрын
Aameen
@GuruGuru-ov1oj2 жыл бұрын
എന്റെ പുണ്യ നബി സല്ലല്ലാഹു അലൈഹി വസല്ലമയെ സ്നേഹിക്കുന്ന എല്ലാവർക്കും ആഫിയ തോടുകൂടി യുള്ള ദീർഘായുസ്സ് നൽകേണമേ അള്ളാ
@rifaismail Жыл бұрын
@@GuruGuru-ov1oj4😊😮😢🎉 08
@askaraliaskarali20855 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇസ്ലാമിക പ്രഭാഷകൻ അങ്ങെയ്ക്ക് ഒരു പാട് വർഷം ജീവിക്കാനും ഇനിയും ഒരു പാട് വേദികളിൽ പ്രസംഗിക്കാനും ആരോഗ്യവും നാഥൻ നൽകി അന്നു ഗ്രഹിക്കട്ടെ
@arshidakv90275 жыл бұрын
Aameen
@jubics93295 жыл бұрын
Super
@dinumonus4274 жыл бұрын
Ameen
@muhammedashif68314 жыл бұрын
@@jubics9329 ki
@raseefg78394 жыл бұрын
ആമീൻ
@abduljaleelpgm78313 жыл бұрын
സ്വലാത്ത് ചൊല്ലിയും ചൊല്ലിപ്പിച്ചും സദസ്യരെ പ്രവാചക സ്നേഹത്തിൻ്റെ ഉത്തുംഗദയിൽ എത്തിക്കുന്ന സമദാനി സാഹിബിൻ്റെ പ്രഭാഷണം ഏറെ മധുരതരമാണ്. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ... ആമീൻ
@kambil3133 жыл бұрын
പ്രവാചക സ്നേഹം ഉൾകൊള്ളാൻ സമദാനിയുടെ പ്രസംഗം ഏറെ കാരണമായിട്ടുണ്ട്
@sp.mp.m9044 жыл бұрын
അൽഹംദുലില്ലാഹ്. അല്ലഹു വേ ഇതുപോലെ ഒരുവോയ്‌സ്. എൻന്റെ കാതിൽ കേൾപ്പിച്ചു തന്നതിന് അൽഹംദുലില്ലാഹ് റബ്ബിൽ ആലംമീൻ
@Ashikalipml5 жыл бұрын
എന്റെ പ്രവാചകനെ കുറിച്ച് ഇത്രമേൽ മധുരമായി വർണിച്ച മറ്റൊരു വ്യക്തിത്വത്തെ ഞാൻ കണ്ടിട്ടില്ല .അങ്ങയുടെ ഈ ശബ്ദ സൗന്ദര്യം പോലും പരിശുദ്ധ പ്രവാചകന്റെ മുഹബ്ബത്തിനെ ഈ ഉമ്മത്തിന്റെ അകതാരിൽ നിറക്കാൻ അള്ളാഹു നല്കിയതാവണം .അള്ളാഹു അത് നിലനിർത്തട്ടേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@shajila93265 жыл бұрын
Masha allah
@halihasemh57044 жыл бұрын
Yes
@rabiyap34624 жыл бұрын
Marsha allah
@yahyafaizy63144 жыл бұрын
Masha allah
@noushadnoushu20634 жыл бұрын
👍
@abdulshukkoorabooshadhuly63674 жыл бұрын
അല്ലാഹുവേ.... ഈ ശബ്ദം ദീർഘകാലം കേട്ടാസ്വദിക്കാൻ തൗഫീഖ് തരണേ....
@alajwaajwa11554 жыл бұрын
AAMEEN
@amnaameen26494 жыл бұрын
ആമീൻ
@MUSAFIRwayanad3 жыл бұрын
ആമീൻ
@MUSAFIRwayanad2 жыл бұрын
ആമീൻ
@emaanshihab81312 жыл бұрын
@@alajwaajwa1155 GK Cs
@munnucheri90644 жыл бұрын
എന്നെ ഏറെ കരയിപ്പിച്ചു. ഫാത്തിമയും നബിയും തമ്മിലുള്ള സ്നേഹം 😭.
@YY-dh9gz6 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പ്രാസഗകൻ സമദാനി സാഹിബ്
@മലപ്പുറത്തുകാരൻ-ത9ത4 жыл бұрын
Y Y ഇച്ചും
@gopiramakrishnapillai81514 жыл бұрын
സമദാനി സാഹിബിനും കുടുബത്തിനും അള്ളാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@mayaammu97114 жыл бұрын
Ninghal ethrayo nallavan
@mayaammu97114 жыл бұрын
നിങ്ങളെ പോലുള്ള ആളുകൾ ഒരിക്കലും മരിക്കാതിരിക്കട്ടെ
@murshidczn56744 жыл бұрын
Aameen
@nazninaworld30683 жыл бұрын
സ്നേഹിതാ എന്റെ ഒരായിരം കൂപ്പു കൈ 👍🙏🙏🙏🙏😥😥😥
@foodtube20164 жыл бұрын
സമദാനിയുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സ് മദീനയിൽ ആയിരിക്കും , പറയുന്ന ഓരോ ചരിത്രത്തിന്റെയും കൂടെ നമ്മുടെ മനസ്സും സഞ്ചരിക്കും , വല്ലാത്ത ഒരു ഫീൽ ആണ് Alhamdulilla
@mariyamumariyamu4576 Жыл бұрын
1:27 1:29
@khalid.p7315 Жыл бұрын
2023 ലും കേട്ടാൽ മതിവരാത്ത പ്രഭാണം . ഇത് പോലെയുള്ള സദസ്സ് ഈ വർഷവും വേണം
@حبيب-ض6س Жыл бұрын
❤
@MZ_WHITE5 ай бұрын
@@حبيب-ض6س😊😊mi nl Kkkk mi mi n mm j6😂im,... llmmmmmmkmm Ko😂❤ mi
@hakeemajaman4863 жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല. ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. ഇഷ്ടം ഒരുപാട് അങ്ങയോടു. എനിക്ക് പ്രവാചക സ്നേഹം കൂടാൻ ഒരു കാരണം അങ്ങാണ് സാഹിബേ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@muhammadnisark7536 жыл бұрын
എത്രകേട്ടാലും മതിവരാത്ത ശബ്ദം
@ziyadziyu96905 жыл бұрын
Thankalude dp 👃👃
@thashamattul62274 жыл бұрын
വർഷം എത്ര കഴിഞ്ഞാലും സമദാനി സാഹിബിന്റെ ശബ്ദ മാധുര്യവും അതിലേറെ ആരംഭ റസൂലിനോടുള്ള മുഹബത്തും സലാത്തും കേൾക്കുമ്പോൾ ഈ പ്രസംഗത്തിന് പഴക്കമില്ല
@shihabmedia4 жыл бұрын
കുട്ടിക്കാലത്തെ റമളാൻ മാസത്തിൽ മലബാറിലെ മുസ്ലിം വീടുകളിൽ കേട്ടിരുന്ന ആ മധുര പ്രഭാഷണം...സ്വലാത്തിനെ ഇത്രമേൽ ജനകീയമാക്കിയ ആഷിഖ് റസൂൽ സമദാനി സാഹിബിനു ഇതുപോലുള്ള പ്രഭാഷണം നടത്തുവാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ.... ആമീൻ
@sufairachupy69024 жыл бұрын
സത്യം❣️
@thasliriyas89184 жыл бұрын
Njanum kettirunnu.....❤❤
@noushadnoushu20634 жыл бұрын
👍👍👍👍👍
@dilshashanifas78632 жыл бұрын
Ok m.
@haseenamankada98292 жыл бұрын
സത്യം 🌹🌹🌹👌
@thashamattul62274 жыл бұрын
ഫാത്തിമാബീവിയുടെ ജീവിതവും ആധുനിക സ്ത്രീകളുടെ ജീവിതവും താരതമ്യം ചെയ്യുമ്പോൾ സങ്കടം തോന്നുന്നു ഇത്ര മേൽ ആരംഭ റസൂലിനെ വർണിക്കുന്ന സമദാനി സാഹിബിന് റബ്ബ് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
@kulsuaa86094 жыл бұрын
Aameen
@nisasworld84964 жыл бұрын
Masha allah, നല്ല പ്രഭാഷണം. ദീർഘായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്. സല്ലല്ലാഹു വെലാമുഹമ്മെദ് സല്ലല്ലാഹു അലൈവസല്ലം
@lubaibajabin958611 ай бұрын
2024 Cheruthaakumbo nombin ith palathavana kettitund . Ippalum kelkaan oru pad ishtam Nabiye salaam❤❤❤
@shihabkld31123 жыл бұрын
എൻ്റെ പന്ത്രണ്ടാം വയസ്റ്റിൽ തുടങ്ങിയതാണ് സമദാനിയുടെ പ്രസംഗം ശ്രവിക്കൽ.ഇപ്പോൾ എനിക്ക് നാൽപത് വയസ്സായി ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു .ഇത്രമേൽ മുത്ത് നബിയെ സല്ലള്ളാഹു അല്ലെഹി വ സല്ലം പ്രകീർത്തിക്കുന്ന ഒരാളെ ഞാൻ ഈ ഭൂമുഖത്ത് കണ്ടിട്ടില്ല.പ്രസംഗം ഇനിയും തുടരട്ടെ!
@ramlaibrahim31382 жыл бұрын
Djdc
@ramlaibrahim31382 жыл бұрын
Cskcdccoichc
@ramlaibrahim31382 жыл бұрын
Hvfnfhgjrjhdgghhtjfkjnflihyrjrkrkejeirii
@ramlaibrahim31382 жыл бұрын
Gqehrv. Frnsuggejdkdgyguit
@ramlaibrahim31382 жыл бұрын
Yggjej
@savadthattamparbil63623 жыл бұрын
💕الصلاة والسلام عليك يا رحمة للعالمين💕 യാ അല്ലാഹ്...ഞങ്ങളുടെ നബിതിരുമേനി(സ)യുടെ കൂടെ ഞങ്ങൾ എല്ലാവരെയും جناة الفردوس ൽ....ഒരുമിച്ച് കൂട്ടണെ...റഹ്മാനെ...😢😢😢💝💝💝💝😢😢😢💝💝💝 💘💘💯💘💘I LUV MADEENA💘💘💯💘💘 💖💖💖صلي الله على محمد صلى الله عليه وسلم💖💖💖
@MohammedkhKolambanbava10 ай бұрын
ഏതു കാലത്തും സമദാനിയുടെ പ്രഭാഷണം കേട്ടാൽ. കേട്ടിരുന്നു പോകും അത്ര മനോഹരമാണ് അത് അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ! ആമീൻ
@jahfarpp48506 жыл бұрын
രാജാധിരാജനായ തമ്പുരാനേ........... ഞങ്ങളുടെ സ്നേഹഭാജനത്തെ صلى الله عليه وسلم ഇത്ര മേൽ ഞങ്ങൾക്ക് പരിചിതമാക്കിയ മഹാനായ ആശിഖേ മെഹ്ബൂബിന്ന് ഇനിയും ഒരുപാട് കാലം അവിടുത്തെ صلى الله عليه وسلم സംബന്ധിച്ച് ഞങ്ങൾക്ക് പറഞ്ഞു തരാൻ നീ توفيق നൽകണേ നാഥാ....... آمين آمين آمين يارب العالمين
@hisbuvlog15115 жыл бұрын
Excellent
@jamsheerjamshi25725 жыл бұрын
Ningal koyilandi thikkodiyilaano
@Anu-gy4yj3 жыл бұрын
എത്ര കേട്ടാലും മതിവരാതെ പ്രസംഗംമാണ് ഇങ്ങേരെ
@sharishari-zv5gu9 ай бұрын
2024ൽ കേൾക്കുന്ന ഞാൻ 🤲
@sharafusharaf12345 жыл бұрын
സർ താങ്കളെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു
@arifaanvarkt7335 жыл бұрын
മാഷാ അല്ലാഹ് ,ഇതിന് dislike അടിക്കുന്നത് ഹിദായത്തിന്റെ വെളിച്ചം ഹൃദയത്തിൽ ഇല്ലാത്തവരാണ് ,അവരെയും ഞമ്മളെയും അല്ലാഹ് ഹിദായത്തിലാക്കട്ടെ ,സമദാനി സാഹിബ് റസൂലിനെ സ്നേഹിക്കുന്നത് പോലെ റസൂലിനെ സ്നേഹിക്കുവാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ
@@mmm-hc5si അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല ,അല്ലാഹ് അഹ്‌ലം
@jawadjabbuksd32215 жыл бұрын
Ameen
@noushadalinizami40264 жыл бұрын
@@mmm-hc5si ഇത് തെറ്റാണെന്നു പറഞ്ഞ് ആ സ്ത്രീയുടെ മക്കൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്
@faisalmanakadavu70634 жыл бұрын
നീ കണ്ടിട്ടുണ്ടോ
@shameershameeshameershamee51286 жыл бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം.. സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം.. സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം..
@muhammedniyas37184 жыл бұрын
റമളാനിൽ കാണുന്നവർ ഉണ്ടോ?
@മലപ്പുറത്തുകാരൻ-ത9ത4 жыл бұрын
Muhammed Niyas 18/5/2020 റമളാൻ 27.
@sajidasaji41274 жыл бұрын
MashaAllah
@shahupk58544 жыл бұрын
Sajida Saji lo
@ismailn73984 жыл бұрын
ആമീൻ
@malluboy25163 жыл бұрын
Und15/4/19
@MUSAFIRwayanad3 жыл бұрын
എത്ര പ്രാവശ്യം ഞാൻ കേട്ടു ... മാഷാ അല്ലാഹ്...
@minnusyts40492 жыл бұрын
2022ലും കേൾക്കാൻ എന്തൊരു മാധുര്യം
@shamsushamsu3357 Жыл бұрын
2023
@suhailmhd829 Жыл бұрын
❤❤❤
@rifnasworld6530 Жыл бұрын
2023 ഇൽ അതിലേറെ രസം
@Peacenova53891 Жыл бұрын
AAl?
@Cheyyasaida Жыл бұрын
സമാധാനിയുടെ പ്രസംഗം കേട്ടിട്ട് എന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്
@muhammedswalih5263 жыл бұрын
അള്ളാഹു സമദാനിക്ക് തൗഫീഖ് നൽകട്ടെ
@murshidmsd874626 күн бұрын
ഇത്രത്തോളം മുത്ത് നബിയെ സുന്ദരമായി വർണിക്കുന്ന പ്രഭാഷകൻ വേറെ ഇല്ല🥰🥰 സമദാനി സാഹിബ്🤩
@akletsinnovatetheyoungmind11395 жыл бұрын
മനോഹരം. ഇതാണ് പ്രഭാഷണം
@roohaalathubadar75865 жыл бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലാം
@anishmonisha29164 жыл бұрын
Aameen
@shamlasharin2132 жыл бұрын
B ..
@faizyabdulmajeed4953 жыл бұрын
അവരൊക്കെ പോയ സ്വർഗ്ഗത്തിൽ ഞങ്ങളെയും ചേർക്കണേ അല്ലാ🤲🤲😭😭
@Cheyyasaida Жыл бұрын
എന്റെ ഹബീബിനെ ഇത്ര മനൊഹരമായി അവധരിപ്പിച്ചദു സമാധാനി സാഹിബല്ലാദേ വേറെ ആരാ ഉള്ളതു
@ekmsaeed4306 Жыл бұрын
2023 ലും കേൾക്കാൻ എന്താ സുഖം ❤️❤️❤️
@kasimarangathil10095 жыл бұрын
ആത്മീയം, രാഷ്ട്രീയം, സാധാരണ വ്യക്തിത്വം എല്ലാം ഒത്തുചേർന്ന മനുഷ്യൻ .നിങ്ങൾക്ക് എല്ലാ പ്രാർത്ഥനകളും.
@muhammadmusthafa11676 жыл бұрын
ഇത് പോലെ പറയണം അള്ളാഹുവിന്റെ റസൂലിനെ കുറിച്ച അസ്സലാമു ക്കും യാ റസൂലള്ളാ
@shifan.vlogs.ctech.76175 жыл бұрын
😍😘😘😍😍😍😍😘😘😘😍😍😍😘😘😘🏗️🏕️🏖️
@muhammadmujthaba27455 жыл бұрын
Yes
@ekmsaeed4306 Жыл бұрын
സമദാനിക് ആഫിയതുള്ള ദിർഘായുസ് പ്രദാനം ചെയ്യട്ടെ
@mohamadmadni42035 жыл бұрын
സാഹിത്യത്തിൽ മുങ്ങിയ സമദാനി സാഹിബിന്റെ പ്രസംഗം അത് വെറെ ലെവലാ.
@rasheenamajeed5 жыл бұрын
Still playing..... 2019 april 14 Masha allaah.... മുഹബ്ബത്തിന്റെ ആഘോഷം... സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വ സല്ലം
@shareefqatarqatar27294 жыл бұрын
അസ്സലാമു അലൈക്കും മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹു അക്ബർ 👍👍👍👍👍👍👍
@rafimfb78304 жыл бұрын
എന്റെ യാത്രയിൽ മുഴുവനായി കേൾക്കുന്നത് എന്റെ മുത്തിന്റെ മദ്ഹാണ് ...... പലപ്പോഴും 2 മണിക്കൂർ യാത്ര അറിയാറേയില്ല...
@nisarkk39103 жыл бұрын
ഞാനും
@muhammednisar84152 жыл бұрын
സത്യം
@anvarshammas98714 жыл бұрын
ഇത് ചരിത്രം പറയാന്‍ സമദാനി സാഹിബ്നെ കഴിയൂ അളളാഹു വേ ദീര്‍ഗ്ഗായുസും ആഫിയത്തും നല്‍കണേേ
@kottopadam20009 ай бұрын
2024 ലും കേൾക്കുന്നു ❤
@zainulabid27025 жыл бұрын
صلي الله على محمد صلى الله عليه وسلم *اللهمَّ صلِّ على سيِّدنا محمَّد وعلى آلِه وصحبِه وسلِّم* *_الصلاة والسلام عليك ياسيدي يارسول الله خذ بيدي قلت حيلتي أدركني *_ * وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ* وَمَن يُطِعِ اللَّهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَٰئِكَ رَفِيقًا قَالَ النَّبِيُّ *_ﷺ_* (لاَ يُؤْمِنُ أَحَدُكُمْ، حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ).
@savadthattamparbil63624 жыл бұрын
Masha allah ameen ya rabbal alameen
@kalidpakara32094 жыл бұрын
അള്ളാഹു അദ്ദേഹത്തിന്ന് ആഫിയത്തുള്ള ദീര്ഗായുസും ഇനിയും ഇതു പോലെ നബിയുടെ മദുഹുകൾ പറയാനും അള്ളാഹു ആഫിയത്തും നൽകട്ടെ. ആമീൻ യാ റബ്ബൽ ഹാലമീൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
@shakkeerm80713 жыл бұрын
❤👍👍❤
@jameelanajwa6191 Жыл бұрын
Masha allaah🤲🏻Alhamdhulilla 💕🎊💕🎊💕🎊💕🎊💕🎊💕
@shaworld3252 Жыл бұрын
2023 ഒക്ടോബറിൽ വീണ്ടും കേൾക്കുന്നു.. എന്തൊരു പ്രസംഗം.. ഇതിലങ്ങനെ മുഴുകിയിരുന്നു പോകും 🤲
@duddarululoom13914 жыл бұрын
202Oലും കേൾക്കുന്നവരുണ്ടോ
@najipallikkara83264 жыл бұрын
Ys
@MuhammedALi-li6pb4 жыл бұрын
Yes
@minjusvlog99644 жыл бұрын
Yes
@aslam30754 жыл бұрын
Ss
@muhammadnisark7534 жыл бұрын
2020ൽ മാത്രംഅല്ല മരണം വരെ കേൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ (ആമീൻ )
@muhammednabhan54643 жыл бұрын
2021 ൽ കേൾക്കുന്നവർ ഉണ്ടോ
@savadthattamparbil63624 жыл бұрын
Masha allah😍✌spr
@Cheyyasaida Жыл бұрын
ഈ പ്രസംഗം കേട്ടിട്ട് എനിക്ക് പരിശുദ്ധ മകയിലേക്കും മദീനയിലേക്കും ഇപ്പോൾ തന്നെ പോകണം എന്ന് കരുതി അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് 2001 ൽ ഞാൻ ഉംറക്ക് പോയി
@muthalikunissery52136 жыл бұрын
പ്രസംഗം കേട്ട് മനസിൽ ഒരു ഫീലിംഗ് തോന്നണങ്കിൽ സമദാനി സാഹിബിന്റെ പ്രസംഗം തന്നെ കേൾക്കണം . അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകു മറക്കട്ടെ .ആമീൻ
ഈ പ്രസംഗം തന്നെ എത്ര തവണ കേട്ടു എന്ന് അറിയില്ല.....
@manzoorpbg81503 жыл бұрын
2021 .. still watching..... My favorite speaker....
@fncfakru59612 жыл бұрын
ഈ പ്രസംഗം എത്ര പ്രാവശ്യം കേട്ടു എന്നത് എനിക്ക് പോലും നിശ്ചയമില്ല അത്രത്തോളം ഞാൻ കേട്ടിരിക്കും ഇതിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും മൂന്നാം ഭാഗവും കേരളക്കരയിൽ റസൂലിനെ പരിചയപ്പെടുത്തിയതിൽ നല്ലൊരു പങ്ക് സമദാനി സാഹിബിനെ ആകുന്നു ഒരു സ്വലാത്തിന്റെ ആളാണ് സമദാനി സാഹിബ് എന്റെ അടുത്ത് നാട്ടുകാരൻ ആണെങ്കിലും കൂടിയിട്ട് കണ്ടു മുസാഫാത് ചെയ്യാനോ ഒരു ഭാഗ്യം ഇല്ലാത്ത ആളാണ് ഞാൻ
@Adhil5555-l4j2 жыл бұрын
Mashallah 🤲🤲🤲🤲🤲
@nizam6443 жыл бұрын
2021 റമളാനിൽ ലും കേൾക്കുന്നു 🤲
@muhammedshameerkaipangara52723 жыл бұрын
🤩
@mohamedfayis2657 жыл бұрын
ഈ പ്രസംഗത്തിന് Unlike ചൈതവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ
@muhammadnisark7536 жыл бұрын
ആമീൻ
@muhammadnisark7536 жыл бұрын
MALABAR TIMES ആമീൻ
@rafimufeeda66226 жыл бұрын
ആമീൻ
@muhammadnisark7536 жыл бұрын
ആമീൻ
@shadiami13786 жыл бұрын
Aameen
@ajimon36876 жыл бұрын
Masha Allah.......good speach
@t.k.ali.ali.86304 жыл бұрын
മനോഹരമായ സംഭാഷണം
@fathimanahida73754 жыл бұрын
സമദാനി സാഹിബ് പൊളിച്ചു ❤❤❤❤❤
@smartvlog96273 жыл бұрын
❤❤❤❤
@median10512 жыл бұрын
വല്ലാത്തൊരു സൗണ്ട് ക്ലാരിറ്റി 👍👍
@shehidhashehi44122 жыл бұрын
Ethra kettalum madukkatha prabhaashanam masha allah 👌👌👍
@ffGamer-e4f2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ 👍🏻
@mufeedek6939 Жыл бұрын
2023 കാണുന്നവർ ഉണ്ട്
@mufeedek6939 Жыл бұрын
Alhamdulillah
@asgaralinml62002 жыл бұрын
2022 kelkunnavarundo endu sundaramanu e prasangam 👍🏻
@ekmsaeed43063 жыл бұрын
2021 ലും കാണുന്നവർ ഉണ്ടൊ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pasalamponmala56252 жыл бұрын
2022 ലും
@Mp4x.editx.4 жыл бұрын
അളാഹുവോ ഈ മഹാെനെ ദീര്‍ഗായിസ നല്‍ഖട് ആമീന്‍
@mjtech62774 жыл бұрын
ആമീൻ
@pmalangsha2906 Жыл бұрын
Allahu. Ustadne. Dergashu. Nalgane. Yaalla
@nfvegetable-akbarali.m63416 жыл бұрын
Masha allah amen amen amen
@mohamedshebin625010 ай бұрын
2024 ലും കേൾക്കാൻ എന്ത് സുന്ദരം
@walkingtalks31745 жыл бұрын
Mashaallah
@minhibasmedia43384 жыл бұрын
ഇഷ്ടം സമദാനി
@jameelanajwa6191 Жыл бұрын
Swalallaahu alayihiva swallam 🧡🌷🧡🌷🧡🌷🧡🌷🧡🌷🧡
@shebeenaplapli15455 жыл бұрын
Mashallah
@zakariyapathoor32029 ай бұрын
2024. Kelkunnavar undo
@Bushra-yb3tb6 ай бұрын
ഞാൻ
@basheerlala10065 ай бұрын
Masha allah 🤲🏻🤲🏻
@nizam6444 ай бұрын
2024 റബീഹുൽ അവ്വൽ 1 ന് വീണ്ടും കേൾക്കുന്നു... മരണം വരെ ഇടയ്ക്കിടെ കേൾക്കണം 6-9-2024