അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ബഹുമാനപെട്ട ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാ ആളുകളും ഉൾക്കൊണ്ടുകൊണ്ട് തെറ്റുകൾ തിരുത്തണം
@mohammedkalathil3179Ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ് ❤❤
@KadambotRukiyaАй бұрын
ശരി ആര് പറഞ്ഞാലും ശരി തെറ്റ് ആര് പറഞ്ഞാലും തെറ്റ് എന്നാൽ ഇത് ശരിയാണ് 👌🏻അള്ളാഹു ത ആല കല്പിച്ചത് ചെയ്യുക.
@mujeebrahman8287Ай бұрын
ഇത്രയധികം ഉൽബോധനം കൊടുക്കാൻ പറ്റിയ പണ്ഡിതൻ ഇന്ന് കേരളത്തിൽ ഇല്ല.
@abdullahcholkkal4739Ай бұрын
നിങ്ങൾക്ക് തെറ്റി ലോകത്തില്ല!😂
@themctigАй бұрын
മർകസിൽ നടക്കുന്ന ഓണാഘോഷം എന്ത് പറയാനുണ്ട്, നിൻ്റെ ആത്മാർഥത കാണട്ടെ
@AyshuFaliliАй бұрын
Markazil usthad maar പങ്കെടുത്ത ഓണ ആഘോഷം ഒന്ന് കാണിച്ച് തരാമോ.....ചങ്കൂറ്റം indo
@muhammedaliali7108Ай бұрын
ഉസ്താദ് പറയുന്ന കാര്യങ്ങൾ ഞാൻ പൂർണ്ണമായും ഉൾക്കൊള്ളുന്നു അത് വേണ്ടത് തന്നെ
@muhammedaliali7108Ай бұрын
എന്റെ ചെറുപ്പകാലത്ത് മദ്രസയിൽ പെൺകുട്ടികൾ റാലി നടത്തിയിരുന്നു അന്ന് നല്ല പണ്ഡിതന്മാർ ഉണ്ടായിരുന്നില്ലേ കുറ്റം പറയുകയല്ല
@MohamedHaneefa-r7bАй бұрын
മർക്കസ് നോളജ് സിറ്റിയിലെ പരിപാടിക്ക് സ്ത്രീ സ്റ്റേജിൽ കയറിയപ്പോൾ ഏതെങ്കിലും ഉസ്താദുമാർ അത് തെറ്റായിപ്പോയി എന്ന് പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല
@sherifat66Ай бұрын
അപ്പൊ സ്വലാത്ത് നഗറിലേക്ക് സ്ത്രീകൾ വരുന്നതും ഇടകലരുന്നതും ഹലാലാണോ
@ABUBATHOOLMEDIAАй бұрын
ആണ് എന്നാണോ നിങൾക്ക് ഇതിൽ നിന്നും മനസ്സിലായത്
@sherifat66Ай бұрын
@@ABUBATHOOLMEDIA പിന്നെ എന്ത് കൊണ്ടാണ് എല്ലാ മാസവും സ്വലാത്ത് എന്ന പേരിൽ അവിടേക്ക് ആളുകളെ ക്ഷണിക്കുന്നത്
@ABUBATHOOLMEDIAАй бұрын
നിങൾ അവിടെ പോയോ?
@sherifat66Ай бұрын
ഞാൻ സ്വലാത്തിൽ പങ്കെടുക്കാൻ പോയിട്ടില്ല .അന്നേ ദിവസം അത് വഴി പോയിട്ടുണ്ട്
@AnasMalikkunnuАй бұрын
@@sherifat66അതാണ് പ്രശ്നം.... ഒന്ന് പോയി കാണൂ..... അതല്ലേ......💪
@skylab6754Ай бұрын
ഉസ്താതെ, നമ്മളല്ലേ പുത്തൻ ബിദ്അത്?
@Aboobacker-ir4neАй бұрын
എന്നാണ് പെൺകുട്ടികൾ റാലിയിൽ പങ്കെടുക്കാതിരുന്നത് ? നമ്മുടെ ചെറുപ്പകാലത്തൊക്കെ റാലിയിൽ മദ്രസയിൽ ആൺകുട്ടികളും പെൺകുട്ടികളും സംഘടനകൾ ശക്തമായപ്പോഴാണ് അതൊക്കെ നിന്നത് കേരളത്തിൽ സംഘടനകൾ ഉണ്ടായത് 100 വർഷം സംഘടനകൾ ശക്തി പ്രാപിച്ചത് 50 വർഷത്തിന്റെ അതോടെ ശാന്തമായി ഒരു പ്രശ്നവും ഒരു തീവ്രതയും എല്ലാവരുമായി കൂടിച്ചേർന്ന് ശാന്തമായി ജീവിച്ചിരുന്ന മുസ്‌ലിംകളിൽ മറ്റുള്ളവരിലും വ്യത്യാസങ്ങളും ധ്രുവീകരണവും ഉണ്ടാക്കാൻ പലരുടെയും ആവശ്യമില്ലാത്ത ഇടപെടലുകൾ കാരണമായി
@salihkt4298Ай бұрын
Nalla real pandithanu
@FareedCАй бұрын
പാശ്ചാത്തലത്തിൽ കാണുന്ന ഫോട്ടോകളും ഇതിൽ പെട്ടത് തന്നെയാണ്.. പണ്ടൊക്കെ ഫോട്ടോ എടുക്കൽ ഹറാം ആണ് എന്നാണ് പറഞ്ഞിരുന്നത്.. എവിടന്നു കിട്ടി ഈ സംസ്കാരം..ഇത് അനാവശ്യം അല്ലെ..
@mohamedrasheed5761Ай бұрын
എന്തായാലും കുറേചെ മനസ്സിലാകുന്നുണ്ട് എന്തായാലും ജനങ്ങൾ സന്തോഷിക്കുകയല്ലെ മരിക്കോളമല്ലെ സന്തോഷിക്കൂ!!!!!
@AyshuFaliliАй бұрын
Nanidinathine പേരിൽ ആണോ ഈ സന്തോഷം എങ്കിൽ മരിച്ച ശേഷവും അവർ സന്തോഷിക്കും... inshaallah
@beerankutty4819Ай бұрын
പണ്ഡിതൻമാർ തന്നെ ആടിയാലോ ?
@hameedk7520Ай бұрын
വിമർശകാരോട് ചോദിക്കട്ടെ ആരാണ് ശെരി ഒന്ന് പറഞ്ഞു കൊടുക്കൂ. ഓ. അതിനു നിങ്ങക്കും എനിക്കും വിവരവുമില്ല. പിന്നെന്തു ചെയ്യും 😂
@AMSMEDIAАй бұрын
❤
@sherifat66Ай бұрын
മടവൂർ ഇപ്പോൾ അള്ളാഹു ആണ് എന്ന് ഒരു ത്തൻ പറയുന്നത് കേട്ടു അത് കൊണ്ട് ഞാൻ അത് ചെയ്യില്ല
@MinuRifuАй бұрын
മുസ്ലിംകളുടെ കാരിയത്തിൽ മറ്റുള്ളവർ അഭിപ്രായം പറയൽ ശരിയല്ല
@sherifat66Ай бұрын
@@MinuRifu നിങ്ങൾ മുസ്ലിം അല്ലല്ലോ നിങ്ങൾ ശിയക്കളല്ലെ
@sherifat66Ай бұрын
അള്ളാഹുവിന്റെ റസൂൽ പറഞ്ഞിട്ടുണ്ട് അവസാന കാലത്ത് മുസ്ലിം സമൂഹത്തെ വഴി പിഴപ്പിക്കാൻ ഒരു കൂട്ടം പണ്ഡിതന്മാർ വരും എന്ന്.
Avide evide koodikalaral......പിച്ചും പിഴയും പറയല്ലേ....ബുദ്ധിക്ക് സ്ഥിരത ഇല്ലേ...
@MuhammedRafi-ey1nyАй бұрын
Enrh askalani enth paranju paranjath vere onnayirikkum
@MuhammedRafi-ey1nyАй бұрын
Onnum ariyilla pavam pottan
@AyshuFaliliАй бұрын
സ്വന്തം കാര്യം പറഞ്ഞതാവും അല്ലേ.....എല്ലാവർക്കും ningal oru pottan aanenn ningal thanne പറഞ്ഞത് ഭാഗ്യം....ഇനി നിൻ്റെ വാക്ക് keelkandallo
@ashrafkolakkad5656Ай бұрын
മുൻഗാമികൾ കാണിച്ചു തന്നത് പോലെ എന്ന് പറയാതെ റസൂലും സ്വഹാബത്തും കാണിച്ചു തന്നത് പോലെ എന്ന് പറയുന്നതല്ലെ നല്ലത് പേരോടെ ?
@Samastha-i7uАй бұрын
നബിയും സഹാബത്തും പഠിപ്പിച്ചത് 100% ജീവിതത്തിൽ പകർത്തിയവരാണ് മുൻഗാമികൾ. അല്ലാതെ പിൻഗാമികൾ അല്ല.അത്തരം മുൻഗാമികളെ പിന്തുടർന്ന് ജീവിക്കണമെന്ന് നമ്മളോട് കൽപ്പിച്ചത് പരിശുദ്ധ ഖുർആനാണ് ഇതൊക്കെ ഒന്ന് പഠിക്കൂ സഹോദരാ
@@Samastha-i7u മുൻഗാമികൾ കാണിച്ചു തന്നത് പോലെ ജീവിക്കണം എന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടില്ല.. അതീ ഉല്ലാഹവ അതീ ഉ റസൂല (അല്ലാഹുവിനെയുംറസൂലിനെയും അനുസരിക്കുക ) എന്നാണ് പറഞ്ഞത്....മുൻഗാമികളെ (കാക്ക കാരണവന്മാരെ) അനുസരിക്കാൻ പറഞ്ഞത് നൂഹ് നബിയുടെ ജനതയും ഫിർഔനും മക്കാമുശ്‌രിക്കുകളുമാണ്..അത് തന്നെയാണ് സമസ്തക്കാരും പറയുന്നത്..
@HussainKottarathАй бұрын
മടവൂരിനെ മോശമാകരുത് കെടോ
@AyshuFaliliАй бұрын
Madavoorine എല്ല...aarem മോഷമാക്കരുത്....ബിദ്അത്ത് കാരെ ഒഴികെ..അവരുടെ പൊള്ളത്തരം വിളിച്ച് പറയണം...കാരണം അവർ അത്രയും നീജ ആശയം ആണ് കൊണ്ട് നടക്കുന്നത്
@MuhammedRafi-ey1nyАй бұрын
Pennungalu ningalk oru weekness
@ashrafkolakkad5656Ай бұрын
കള്ള് കുടിക്കുമ്പോൾ അച്ചടക്കത്തോടെ ആളുകൾക്ക് ശല്യമാകാത്ത രീതിയിൽ ബിസ്മി ചൊല്ലി കുടിച്ചതിന് ശേഷം അൽഹംദു ലില്ല ചൊല്ലി അടങ്ങി ഒതുങ്ങി കിടക്കണം എന്ന് പറയുന്നത് പോലെയാണ് ദീനിൽ ഇല്ലാത്ത ഒരു കാര്യത്തിന്റെ രീതികൾ പേരോട് പഠിപ്പിക്കുന്നത്... ഏത് മദ്ഹബിന്റെ രീതികളാണ് പേരോടെ ഇത് ?