.ജാറ മുണ്ടാക്കി വരുമാനമാക്കി ഹറാം തിന്ന് ജീവിക്കുന്ന ജാറ സമസ്തക്കാർ നബി ജനനവും വരുമാനമാക്കി സമസ്ത വിശ്വാസികളെ എല്ലാ വർഷവും പറ്റിച്ചു സുഖിച്ച് ആർമാദിക്കുന്നു.
@k.v.jubileeroad9991Ай бұрын
റബീഉൽ അവ്വൽ മാസത്തിൽ ഇനി കുട്ടികൾക്ക് പാട്ടുംകൂതാറ്റവും പഠിപ്പിക്കുന്നതിന് പകരം സുന്നത്തും ഹദീസും പഠിപ്പിക്കുക അത് മത്സരിക്കുക സമ്മാനം കൊടുക്കുക
@LathifLathi-z3vАй бұрын
മദ്രസ കുട്ടി കളേ പുത്തെൻ വാദം പരി ശീലിപ്പിക്കുന്ന തിരക്കിലാണ് സമസ്ത മുസ്ലിയാകൾ ഷിയാ ജൂദ പാരമ്പര്യമാണ് ,,, ബർത്ത് ഡേ , ആഘോഷം
@dishan34566Ай бұрын
ibleesinu pakarakkaran inn karayunn ibleesinte yathartha anuzhayi 💯
@kareemabdul8337Ай бұрын
ഉസ്താദേ ഒരു ചോദ്യം പണ്ട് റസൂൽ ഹോസ്പിറ്റലിൽ പോയിരുന്നോ? ഇന്ന് നമ്മൾ എല്ലാരും ഹോസ്പിറ്റലിൽ പോകുന്നില്ലേ അപ്പോൾ അത് തെറ്റല്ലേ
@Saidalikutty-w6eАй бұрын
മൗലവി മൗലവി പറയുന്നത് സത്യമാണ്
@raaznm19Ай бұрын
മൗലവി ഇനി മുതൽ നമുക്ക് ഓണവും ക്രിസ്തുമസും ആഘോഷിക്കാം 😂😂😂
@shahimuhdАй бұрын
ശിർക്കിന് കൂട്ട് നിൽക്കൽ ആണ് അന്യ മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്..
nabi youtubil vayalu paranjitillaa appo nje nabiyum swahabathum thabiheengalum cheyyathadh cheyyunn apo adh cheyyan patto
@differentparadigmАй бұрын
മധതിൽ പുതിയത് കൊണ്ട് വരുന്നത് ആണ് ബിദ്അത്.
@kachithurump6677Ай бұрын
എല്ലാ ആചാരങ്ങളും ഒരു പോലെയാണോ ഇയാൾ എന്ത് വിവരക്കേടാണ് പറയുന്നത് അത് ഫർളായ കാര്യങ്ങളിൽ മാത്രമല്ലേ അങ്ങനെ നബിദിനയത്തിനു ഒരു പള്ളീൽ ലൈറ്റ് അലങ്കരിച്ചാൽ ലോകത്തുള്ള എല്ലാ പള്ളികളിലും അതെ അളവിൽ അതെ കളറിൽ ലൈറ്റ് അലങ്കരിക്കണം പോലും 😂😂😂
@k.v.jubileeroad9991Ай бұрын
നീ അഹങ്കാരം വിടണ്ട നരകം കാതിരുക്കുന്നതിൽ നീ പെടാതെ ഇരിക്കാൻ നോക്ക്