നിങ്ങൾ ജനിക്കാൻ കാരണം ആ ഹബീബാണ്,നിങ്ങൾ ഈ ഭൂമിയിലുള്ള വിഭവങ്ങൾ അനുഭവിക്കുന്നതും, ആസ്വദിക്കുന്നതും ആ ഹബീബ് കാരണമാണ്.നേരായ മാർഗ്ഗം ലോകത്തിന് ലഭിച്ചതും ആ ഹബീബ് മുഖേനയാണ്.അവസാനം മഹ്ഷറയിൽ ഷഫാഅത്ത് നൽകുന്നതും ആ ഹബീബിനെ കൊണ്ടാണ്.പിന്നെ എന്ത് കൊണ്ട് ആ ഹബീബിന്റെ ജൻമദിനത്തിൽ സന്തോഷിച്ചു കൂടാ.സൽകർമ്മങ്ങൾ ചെയ്തു കൂടാ.ബുദ്ധിയുണ്ടെങ്കിൽ ചിന്തിച്ച് മനസ്സിലാക്ക്.ഞങ്ങൾ ഹബീബിന്റെ ജൻമദിനത്തിൽ സന്തോഷിക്കുകയും, ആനന്ദിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും ചെയ്യും. Happy meeladunnabi to all❤swallallahu ala sayyidina muhammad swallallahu alaihi wasallam❤