സഹായം തേടുന്നതിനെ ശിർക്ക് എന്നും ദുആ എന്നും ഒക്കെ അർത്ഥം നൽകി വഹാബികൾ ജനങ്ങളെ പറ്റിക്കുന്നു😄 2:45
@funtrap7803Ай бұрын
i'm proud to be a sunni❤
@jaihind2228Ай бұрын
Alhamdulillah
@fasilmubarak8529Ай бұрын
ഭാഗ്യം ഇല്ലാത്തതുകൊണ്ട്
@mayyaddithannirubavi1604Ай бұрын
Very well explained Ustad, doubt is cleared.
@mayyaddithannirubavi1604Ай бұрын
This is very important debate
@thahirkannurАй бұрын
Masha Allah ❤❤❤
@ameeramii5562Ай бұрын
Masha Allah thoke usthad❤
@SotyuijgdАй бұрын
Bomba ostad, but why do you need debate in present situation, why do want to invite salafi to create controversy, these Ustad does only business. Can't you see Palestine sufferings. Sunni salafi needs to be like brother, not fighting each other
@shameercp7277Ай бұрын
ماشاء الله تبارك الله
@rizanriza6926Ай бұрын
Masha Allah super
@rashikasarfraz9872Ай бұрын
ما شاء الله
@FathishFathimaАй бұрын
Masha Allah 👍
@ShajahanShajahan-xy9qqАй бұрын
ഉസ്താദ് പറഞ്ഞത് എത്ര സ്പഷ്ട്ടമായിട്ടാണ് പറയുന്നത് ഇത് പോലെ ഉസ്താദിന് ഇനിയും പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ എത്ര പെട്ടന്നാണ് ചോദ്യം വരുമ്പോഴേക്കും കിതാബ് പേജ് നമ്പർ വാല്യം കറക്ക്റ്റ് പറയുന്നത് ഉസ്താദിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് എല്ലാവർക്കും ഇരു വീട്ടിലും ഖൈർ നൽകട്ടെ ഒരു ഭാഗത്തും അല്ലാഹു പ്രാജയപ്പെടുത്തല്ലേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@moidumusliyar6700Ай бұрын
AlhamduLillahi
@Afrintajshaifu313Ай бұрын
Maa shaa Allah ತೋಕೆ ಉಸ್ತಾದ್ ❤❤❤❤❤❤❤❤❤❤❤
@muhammadthwaha1465Ай бұрын
ماشاء الله ❤❤
@1kl40721 күн бұрын
Ithentha ee kannadayil ezhuthi vachekkunnath
@noufalnoufuuaq-hv6opАй бұрын
ചോദ്യം ചെയ്തവനെ നന്നായി പരിഗണിച്ചു (അവന്റെ അറിവില്ലായ്മ യെ പരാമർശിക്കാതെ )👍
@MuhsinSp-n2oАй бұрын
Muthu nabi (sa) thangalude baith chellbo ningag pirsa innreng enchit nilkanth ale allahu ningag hidayath tharat aameen
@Shareef-wk8owАй бұрын
Super മറുപടി ❤❤❤❤
@sainudheenck5328Ай бұрын
عبادة എന്നതിന് വിളിച്ചു പ്രാർത്ഥന എന്ന് അർത്ഥം പറഞ്ഞു സാധാരണ ക്കാരനെ പറ്റിച്ചു നടക്കൽ നിറുത്തി സത്യം മനസ്സിലാക്കണം
@beerankutty4819Ай бұрын
വിവരം കെട്ടവൻ മാർ പരസ്പരം കിത്താബ് തിരഞ്ഞ് തിരഞ്ഞത് കാണാത്തതിൽ തമ്മിൽ അടിക്കുന്നു
@fasilmubarak8529Ай бұрын
എടോ ഇബാദത്ത് എന്ന് പറഞ്ഞാൽ എന്താണ് ഒരു കാര്യം മാത്രമാണോ ? പ്രാർത്ഥന ,നേർച്ച ,വഴിപാടുകൾ, കാരണങ്ങൾക്ക് അതീതമായി പ്രതീക്ഷയർപ്പിക്കൽ , കാരണങ്ങൾക്ക് അതീതമായ നിലയിൽ ഭയപ്പെടൽ, പ്രതീക്ഷ, ഭരമേൽപ്പിക്കുൽ, തുടങ്ങിയ ഒട്ടനവധി കാര്യങ്ങളെല്ലാം ഇബാദത്തിന് പരിധിയിൽ വരുന്നതാണ് ഇതിലേതെങ്കിലും ഒരെണ്ണം അല്ലാഹുവിന് പുറമേ ഏത് ആർക്ക് കൊടുത്താലും അവൻ അതിനെ ഇലാഹ് ആക്കി. ഇതിന് മൊത്തത്തിലാണ് അല്ലാഹു ഇബാദത്ത് എന്ന് ഒറ്റപ്പാലത്ത് കൊണ്ട് പറഞ്ഞത്. നിങ്ങൾക്കു പൂരികൾ ഇബാദത്ത് എന്ന് പറയാതെ എല്ലാ വിഭാഗത്തിലും അല്ലാഹു അല്ലാത്തവർക്ക് കൊടുക്കുന്നു. ആൺകുട്ടിയാണെങ്കിൽ നീ തെളിയിക്കണം ഉസ്താദ് കുട്ടി ദൈവവും വലിയ ദൈവവും ഒക്കെ നിൻറെ വീട്ടിൽ നിന്ന് നീ ഉണ്ടാക്കി കൊണ്ടുവന്നതാണ്. ലാത്തയെയും, ഉസ്സയും , മാത്രമല്ലല്ലോ കഅ്ബയിൽ ഉണ്ടായിരുന്ന രൂപത്തിൽ ഒരെണ്ണം ഇബ്രാഹിം നബിയുടെ രൂപം ഉണ്ടായിരുന്നല്ലോ വായിൽ നബിയുടെ രൂപം ഉണ്ടായിരുന്നല്ലോ അവരെയൊക്കെ അല്ലാഹുവാണെന്ന് വിശ്വസിച്ചിട്ടില്ല അല്ലാഹുവിലേക്ക് അവർ അടുപ്പിക്കും എന്നാണ് അബൂജഹൽ വിശ്വസിച്ചത്. മൊയ്തീൻ ഷേക്ക് അല്ലാഹുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല അല്ലാഹുവിലേക്ക് അടുപ്പിക്കും എന്ന് വിശ്വസ അതുതന്നെയാണ് അബൂജഹലിൻ്റ്യും വിശ്വാസം
@rashidutbanara7115Ай бұрын
ഖുർആൻ പഠിക്കാത്തവരെ പറ്റിച്ചോ
@HaneefChappu-h1bАй бұрын
Teli kittala...chalafide muga nokiyeng😂
@muhammedaqif4554Ай бұрын
Awndeil first quran thajweed padiko cholloru pinne wadha akatt
@MuhsinSp-n2oАй бұрын
Ninga question mathra keteng meyavale usthad cheldo aa hadeesum adre ninga kete question'de answerm padikoru
@HaneefChappu-h1bАй бұрын
Aaavu aaavuu avuuuu nee bambaaaa😂
@hifluyt7528Ай бұрын
സുന്നിക്കള്ളപണ്ടിതർ നുണ പറഞ്ഞ് വയർ വീർപ്പിക്കുന്നു
@NiyazNiya-ue1bvАй бұрын
Idh ketappole ninak vayar full ayo...
@shameercp7277Ай бұрын
കളവു പറഞ്ഞതാണെങ്കിൽ അതിവിടെ തെളിയിക്കൂ
@rashidutbanara7115Ай бұрын
@@shameercp7277Surah Al-Anfal (الأنفال), verses: 32 وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ Translation: അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.) Surah Al-Anfal (الأنفال), verses: 33 وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ Translation: എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. Surah Al-Anfal (الأنفال), verses: 34 وَمَا لَهُمْ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوٓا۟ أَوْلِيَآءَهُۥٓ إِنْ أَوْلِيَآؤُهُۥٓ إِلَّا ٱلْمُتَّقُونَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ Translation: അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
@rashidutbanara7115Ай бұрын
@@shameercp7277Surah Az-Zumar (الزّمر), verses: 3 أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌ كَفَّارٌ Translation: അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.