നിങ്ങൾ നടത്തുന്ന വിവാഹ പരിപാടികൾ പ്രവാചക മാതൃക ഉണ്ടോ?
@Abdulmajeed-xk5lcАй бұрын
ഉണ്ട്
@abdulwahidaakuzhippuram7692Ай бұрын
ഒരു കാര്യം بدعة ആകുന്നത് റസൂൽ ചെയ്യാതതോ മൗനനുവാദം നൽകാത്തോ ആയ കാര്യം ദീനാണെന്ന് പറഞ്ഞെ ഈ സമയം ഈ രൂപത്തിൽ നടത്തിയാൽ പ്രതേക പുണ്യമുണ്ടെന്ന് വിശ്വസിച്ചു ചെയ്താൽ അത് ഹറാ മായ بدعة ആകും
@gassalimuringeri614Ай бұрын
Ithu eathu mujaaahidhu prasthaanam???
@gassalimuringeri614Ай бұрын
Nabi saw...janmadhinam agoshichilla polum...thamaasha?? Saudhi arabiayil...poyaal...vare vallathum kaaanum..
മദ്ഹ് പറയുമ്പോൾ അത് കേൾക്കാൻ ആളുകൾ കൂടുന്നതാണോ ബിദ് അത് മൗലവീ... നിങ്ങൾ തറാവീഹ് ജമാഅത് ആയി നിസ്കരിക്കാറുണ്ടോ...?
@BenitoAdolfАй бұрын
നബിദിന ആഘോഷ തർക്കങ്ങൾ കുറേ കാലമായി കേൾക്കാൻ തുടങ്ങിയിട്ട്... "നബിദിനം ആഘോഷിക്കുന്നത് ഹറാമാണ്" എന്നുള്ള ഖുർആൻ വചനമൊ ഹദീസ് വചനമൊ ഉണ്ടെങ്കിൽ കൊണ്ടു വാ... അല്ലാതെ ഇവൻ പറഞ്ഞു, അവൻ പറഞ്ഞില്ല, മറ്റവൻ ചെയ്തില്ല, അപ്പുറത്തവൻ കണ്ടില്ല... എന്നീ കണാകുണ വർത്തമാനം പറച്ചിൽ നിർത്തുക...
@veeranedathody4901Ай бұрын
ഇവൻ അവൻ എന്നല്ല പറയുന്നത്. മറിച്ച് റസൂലുള്ള യിൽ മാതൃകയില്ല. സ്വഹാബത്തിലില്ല. ഉത്തമ നൂറ്റാണ്ടിലില്ല... എന്നാണ് പറയുന്നത്. അവർല്ലേ നമ്മുടെ ദീൻ പാലിച്ച് ജീവിച്ചവർ അവർക്കില്ലത്തൊരു ദീന് നമുക്കെന്തിനാണ്.
@BenitoAdolfАй бұрын
@@veeranedathody4901 ഖുർആൻ ക്രോദ്ധീകരിച്ചു ഗ്രന്ഥമാക്കാൻ അല്ലാഹു പറഞ്ഞിട്ടില്ല, നബി കല്പിച്ചിട്ടുമില്ല. എന്നിട്ടും സംഭവിച്ചു. ഹദീസ് രേഖപ്പെടുത്താൻ അല്ലാഹു പറഞ്ഞിട്ടില്ല, നബി കല്പിച്ചിട്ടുമില്ല. നബിക്ക് 250 വർഷങ്ങൾക്ക് ശേഷം ബുഖാരി മുസ്ലിം എന്നീ ഗ്രന്ഥങ്ങൾ ഒക്കെ ഉണ്ടാക്കിയത് ആര് പറഞ്ഞിട്ടാണ്??? ഖിയാസ്, ഇജ്മാഅ് എന്നിവയൊക്കെ എങ്ങനെയാണ് ദീനിന്റെ ഭാഗമായത്? ആര് ഉണ്ടാക്കിയ മാനദണ്ഡങ്ങളാണത്. അല്ലാഹു പറഞ്ഞിട്ടില്ല, നബി കല്പിച്ചിട്ടുമില്ല. ഇതേ കാലയളവിൽ നബിദിനം ആഘോഷിക്കപ്പെട്ടിരുന്നു. നബിദിനത്തിനെതിരെ പിന്നെ ഒരു ശബ്ദം വരുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് എന്ന ഭീകരവാദിയിൽ നിന്നാണ്. ഏതാണ്ട് 10 നൂറ്റാണ്ടുകൾ നബിദിനം എന്ന ഈ "ദീനിവിരുദ്ധ" ആശയം അല്ലാഹ് മുസ്ലിംകൾക്കിടയിൽ നിലനിർത്തി എന്നത് വലിയ കോമഡി ആയിപ്പോയി...
@BenitoAdolfАй бұрын
ഖുർആൻ ക്രോദ്ധീകരിച്ചു ഗ്രന്ഥമാക്കാൻ അല്ലാഹു പറഞ്ഞിട്ടില്ല, നബി കല്പിച്ചിട്ടുമില്ല. എന്നിട്ടും സംഭവിച്ചു. ഹദീസ് രേഖപ്പെടുത്താൻ അല്ലാഹു പറഞ്ഞിട്ടില്ല, നബി കല്പിച്ചിട്ടുമില്ല. നബിക്ക് 250 വർഷങ്ങൾക്ക് ശേഷം ബുഖാരി മുസ്ലിം എന്നീ ഗ്രന്ഥങ്ങൾ ഒക്കെ ഉണ്ടാക്കിയത് ആര് പറഞ്ഞിട്ടാണ്??? ഖിയാസ്, ഇജ്മാഅ് എന്നിവയൊക്കെ എങ്ങനെയാണ് ദീനിന്റെ ഭാഗമായത്? ആര് ഉണ്ടാക്കിയ മാനദണ്ഡങ്ങളാണത്. അല്ലാഹു പറഞ്ഞിട്ടില്ല, നബി കല്പിച്ചിട്ടുമില്ല. ഇതേ കാലയളവിൽ നബിദിനം ആഘോഷിക്കപ്പെട്ടിരുന്നു. നബിദിനത്തിനെതിരെ പിന്നെ ഒരു ശബ്ദം ഉയരുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് എന്ന ഭീകരവാദിയിൽ നിന്നാണ്. ഏതാണ്ട് 10 നൂറ്റാണ്ടുകൾ നബിദിനം എന്ന ഈ "ദീനിവിരുദ്ധ" ആശയം അല്ലാഹ് മുസ്ലിംകൾക്കിടയിൽ നിലനിർത്തി എന്നത് വലിയ കോമഡി ആയിപ്പോയി.
@gassalimuringeri614Ай бұрын
Etharya ibleesukaar...ellaavarum koodi otta kettaaayi aakramikkunnathu pole...😂😂😂
@naseerco3287Ай бұрын
നബിദിനം ആചാരങ്ങൾ പലദും തെറ്റാണ് പക്ഷെ പൂർണമായും പാടില്ല എന്നു നിങ്ങൾ പറയുന്നദ്. തെറ്റാണ് നിങ്ങൾ നിർവഹിക്കുന്ന മലയാള ഖുതുബ ഫർദയ നമസ്കാരത്തിൽ നിർവഹിക്കുന്നടും. ഖുർആൻ മത്സര പരിപാടിയും സമ്മാനങ്ങൾ കൊടുക്കുന്നടും. സ്ത്രീകൾക് മരയിലാടെ ഖുർൻപടിപികുന്നാടും തെരുവിൽ സ്റ്റേജ് കെട്ടി മുസ്ലിം സഹോദരന്മാരെ നാണം കെടുത്തുന്നടും ചിലർക്കേടിരെ കളവു പറയുന്നടും (തബ്ലീഖ് കാർ ). തപ്പവും തൊപ്പിയും സുന്നതല്ല എന്നു പറയുകയും ചിലപ്പോൾ സ്റ്റേജിൽ തൊപ്പിയോടും ഇല്ലാതെയും പ്രത്യക്ഷ പെടുന്നടും എല്ലാം. ദീനിൽ സുന്നതാണ് നിങ്ങൾക്. എല്ലാ നേതാക്കന്മാരുടെയും പിന്നിൽ സലഫി സലാഹി വാലുകൾ സഹഭകൾക്കുണ്ടായിരുന്നുവോ. അദും ബിടതല്ല. ഞാൻ നിങ്ങൾ കരുടുന്ന സംഘടനയിൽ പെട്ട ആളല്ല.നിങ്ങളുടെ പ്രസ്ഥാനത്തിന്റെ വിഭാഗീയതാ കണ്ട് എഴുതുകയാണ്
@quranlearning9929Ай бұрын
Rabiul avval Quthba Kalil Nabi dinam undo wafaath sambandichu quthubayil undo palli usthadinod chodichu nokoo nabidina perunnaal quthubayil kananam ? wafaath paramarshikkunnund
@naseerco3287Ай бұрын
നബി. S A S യോ സഹബതോ ശേഷം 1000 വർഷം ശേഷം ആരും ചെയ്യാത്ത ജുമാ ഖുതുബ ഖുർആനിൻടെയോ നബിയുടെയോ ഭാഷയായ അറബിയിലല്ലാതെ നിങ്ങൾ നിർവഹിക്കുന്നദ് ബിടതല്ല. യുക്തി കൊണ്ട് തീരുമാനിച്ചു പ്രാദേശിക ഭാഷയിൽ നിങ്ങൾ പറയുന്നദ് ദീനിൽ കൂട്ടിച്ചേർത്തതല്ല. അദ് സുന്നതാണെന്നു നിങ്ങൾ പറയുകയില്ല കാരണം നിങ്ങൾ റസൂലിന് ഇറങ്ങിയാദിനെ കളവാക്കി എന്ന് ജനങ്ങൾ parayum
@MrAslamokАй бұрын
അങ്ങനെയാണെങ്കിൽ മലയാളത്തിൽ കുർആനുമായി ബന്ധപ്പെട്ട ഒരു പുസ്തകവും പാടില്ലല്ലോ.. പിന്നെ എങ്ങനെ മലയാളികൾ ദീൻ പഠിക്കും..😅😅😅😅
@Abdulmajeed-xk5lcАй бұрын
നബി (s)മാതൃ ഭാഷയിൽ മാത്രമേ ഖുതുബ നടത്തിയിട്ടുള്ളു. നബി (s)1000 കൊല്ലമായി അറബിയിൽ അല്ലാതെ ഏതെങ്കിലും ഭാഷ സംസാരിച്ചതായി തെളിയിക്കാമോ?
@yooseffasilpk6036Ай бұрын
അതെ മാതൃ ഭാഷയിലാണ്. അത് കൊണ്ടു തന്നെയാണ് മലയാളത്തിൽ ഖുതുബ നടത്തുന്നത്. @@Abdulmajeed-xk5lc
നബി (സ)മാതൃ ഭാഷയിലാണ് ഖുതുബ നടത്തിയത്. നബി (സ)യുടെ എല്ലാ സംസാരങ്ങളും മാതൃ ഭാഷയിൽ തന്നെയായിരുന്നു. അതുതന്നെ സലഫികളും ചെയ്യുന്നു. അതിൽ മാറ്റം വരുത്തിയവരാണ് പുത്തൻ വാദികൾ.
@MuhammedAli-l5gАй бұрын
ഒന്നും പറയാതെ പോ കാക്ക
@AbdulJaleel-mi2pjАй бұрын
ഇങ്ങനെ ഒരു ജില്ലാ സംഗമം നടത്താൻ നബി തങ്ങളുടെ കൽപനയുണ്ടോ😂
@quranlearning9929Ай бұрын
Vayass ethra ?
@Abdulmajeed-xk5lcАй бұрын
ഇത് നടത്താത്തവർ മുസ്ലിംകൾ അല്ല എന്ന് പറഞ്ഞാൽ!!! ഇതൊരു ദഅവാ പ്രവർത്തനം ആണ്. ദീൻ പഠിപ്പിക്കാൻ തെളിവ് ഉണ്ട്
@AbdulJaleel-mi2pjАй бұрын
@@Abdulmajeed-xk5lc ദഅവത്ത് ആകുമ്പോൾ നബി തങ്ങൾ ചെയ്യാത്ത രൂപത്തിൽ ആവാൻ പറ്റുമോ
@AbdulJaleel-mi2pjАй бұрын
كلّ بدعة ضلالة യിൽ പെടൂലെ
@CHING_CHUN......Ай бұрын
@@AbdulJaleel-mi2pj പളളി ലൈറ്റ് ഇട്ട് അലങ്കരിക്കൽ സുന്നത്ത് ആണ് ❤❤❤❤
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരിАй бұрын
നബി ദിനം ഓണം ഇതൊക്കെ ആയാൽ കുറെ ചെകുത്താന്മാർ ഇറങ്ങും അത് പറ്റുമോ ഇത് പറ്റുമോ അത് പറ്റില്ല ഇത് പറ്റില്ല എന്നൊക്ക പറഞ്ഞു. ഇവറ്റകളെ കൊണ്ട് ചെറിയ ശല്യം ഒന്നുമല്ല ഈ സമുദായത്തിന് ഉള്ളത്
@MrAslamokАй бұрын
ഇങ്ങനെ ആഘോഷിക്കുന്നവരെ കൊണ്ടും ശല്യം തന്നെ..!! റോഡ് ബ്ലോക്കാക്കി ഘോഷയത്രകളും മറ്റും നടത്തുന്നു.. 😂😂😂