സത്യം പറയാമല്ലോ ഇത് കാണുന്നവരൊക്കെ ഒരു കാര്യം ശ്രദ്ധിച്ചോ... ആ മൊയ്‌ലിര് എത്ര അൽമാർത്ഥമായിട്ടാണ് ആദ്യം വിഷയമവതരിപ്പിച്ചത് പിന്നെ കിതാബ് കൊണ്ടുവന്നതും അദ്ദേഹത്തിന്റെയൊക്കെ വിചാരം ആ കിതാബിൽ അങ്ങനെയൊക്കെ ഉണ്ടാകും എന്നാണ് കിതാബ് വായിച്ചുതുടങ്ങിയപ്പോളാണ് മൂപ്പര്ക്കും അതിൽ അങ്ങനെ ഒരു സമ്പവംഇല്ലാ എന്ന് മനസിലാവുന്നത് അപ്പോപ്പിന്നെ പുതിയ കിതാബിൽ ഉണ്ട് എന്നായി.. പക്ഷെ ആരുടെ മുന്നിലാണ് നിൽക്കുന്നത് എന്ന് സത്യത്തിൽ അപ്പോഴാണ് മോയ്ലർക്ക് മനസിലായത്... അള്ളാഹുവിന്റെ കുർആനെയും പ്രവാചകന്റെ തിരു സുന്നത്തിനെയും വിട്ട്... കിതാബുകകളെ മാത്രം പിൻപറ്റുന്നവർക്ക് വന്നുപോകുന്ന അപദ്ധങ്ങളാണ് ഈ വീഡിയോയിൽ കണ്ടത്
@suhyibcm-dw4fs20 күн бұрын
നിഷ്കളങ്കനായ ഒരു പാവം ഉസ്താദ് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ
@aaloosalu20 күн бұрын
കള്ളത്തരം പറഞ്ഞു ഉമ്മത്തിനെ പറ്റിക്കുന്നവൻ എങ്ങനെയാ നിഷ്കളങ്കൻ ആവുന്നത്
@irukulangaraabu225317 күн бұрын
അദ്ദേഹം ഇനി ചിന്തിക്കാന്‍ സാധ്യത ഉണ്ട് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീന്
@najeelas662 күн бұрын
ആമീൻ 🤲😢
@najeelas662 күн бұрын
@aaloosalu അതെ, അബൂ ലഹബിനേക്കാൾ ശിർക്കന്മാരാണിവർ..
@Illayas-jp3xk20 күн бұрын
ഫൈസൽ മൗലവി 👍🏻👍🏻
@LathifLathi-z3v20 күн бұрын
ഫൈസൽ മൗലവി , മുസ്ലിയാർക് പഠിപ്പിച്ചു കൊടുത്തു 👍👍👍
@nasarudheenkp293620 күн бұрын
എന്ത് പഠിപ്പിച്ചു അത് ഒരു ദുർബല കെട്ടു കഥ യാണ്
@Muhammed-cv1vj20 күн бұрын
ഞാനാലോചിക്കുന്നത് പ്രാർത്ഥന ആരാധനയാണ് എന്നിരിക്കെ.അതിന്മേലൊരു കൂട്ടിച്ചേർക്കലോ വെട്ടിച്ചുരുക്കലോ ഇടനിലക്കാരെചേർക്കലോ നടത്തണമെങ്കിൽ അതിനുള്ള തെളിവ് എത്ര വ്യക്തവും കൃത്യവും ആയിരിക്കണം. ഈ ചിലന്തിവല പോലുള്ള തെളിവുകളുമായി ഇതിനു തു നിഞ്ഞിറകുന്നവരുടെ ധൈര്യം അഭാരം തന്നെ..proud of you
@aslampattani65312 күн бұрын
@@Muhammed-cv1vj ഒരു പ്രാർത്ഥന ആരാധന ആവുന്നത് എപ്പോൾ
@Muhammed-cv1vj6 күн бұрын
പ്രാർത്ഥന catocaryze ചെയ്‌തിട്ടുള്ള മറ്റേ readymade പരിപാടിക്കല്ലേ. സമയമില്ല, മക്കമുശരിക് തൊട്ട് കേൾക്കാൻ തുടങ്ങിയതാണ്.
@aslampattani6535 күн бұрын
@@Muhammed-cv1vj പ്രാർത്ഥന എന്നാൽ ഭാഷാപരമായും സാങ്കേതികമായും പറയപ്പെടും. ഭാഷാപരമായി പ്രാർത്ഥന എന്നാൽ വിളിക്കുക തേടുക അപേക്ഷിക്കുക ദൈവത്തോട് അപേക്ഷിക്കുക എന്നൊക്കെ പ്രാർത്ഥനയുടെ ഭാഷാപരമായ അർത്ഥമാണ്. ഒരാൾ പുഴയിൽ മുങ്ങിത്താഴുമ്പോൾ ഓടിവരണേ എന്നെ രക്ഷിക്കണേ എന്ന് വിളിച്ചു പറഞ്ഞാൽ അതിനും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയും. ഉമ്മയോട് ഒരാൾ ചോറ് തരൂ എന്നു പറഞ്ഞാൽ അതിനും ഭാഷാപരമായി പ്രാർത്ഥനാ എന്ന് പറയും. അപ്പോൾ ഭാഷാപരമായി വഹാബികൾഎന്നെ രക്ഷിക്കണേ എന്ന് പറഞ്ഞാൽ അതും ഭാഷാപരമായി പ്രാർത്ഥനയാണ്. അപ്പോൾ വഹാബികൾ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിച്ചു എന്ന് പറയാം. എന്നാൽ ഇസ്ലാമിൽ ഒരു വിളി തേട്ടം പ്രാർത്ഥനയാവാനുള്ള മാനദണ്ഡം ആരാധനയാകുമ്പോഴാണ്. ഒരു വിളി തേട്ടം അപേക്ഷ ആരാധനയാവുന്നത് ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചു നോക്കിയാൽ മനസ്സിലാവുന്നത് ദൈവമാണെന്നോ ദൈവപുത്രൻ ആണെന്നോ ദൈവാപദാരമാണെന്നോ ദിവ്യത്തമുണ്ടെന്നോ സ്വതന്ത്രമായ കഴിവുണ്ടെന്നോ വിശ്വസിച്ചു തേടുമ്പോഴാണ്. അല്ലെങ്കിൽ കേവലം ഒരു വിളി മാത്രമേ ആവുകയുള്ളൂ. ആരാധനയാവുകയില്ല അതുകൊണ്ട് ഇസ്ലാമിന്റെ ഭാഷയിൽ ഇവിടെ ആരും പ്രാർത്ഥിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൽ ദിവ്യത്വം ചാർത്തിക്കൊണ്ട് തേടുമ്പോഴാണ് അത് ആരാധനയായി മാറുന്നത്. അതുകൊണ്ട് സുന്നികൾ നടത്തുന്ന സഹായ തേട്ടം ആരാധനയാവുന്നില്ല. അതിനാൽ അത് ഇസ്ലാമിന്റെ ഭാഷയിൽ പ്രാർത്ഥനയും അല്ല.
@najeelas662 күн бұрын
@@aslampattani653നിങ്ങൾ സത്യസന്ധതയോടെ ഖുർആൻ ഉം തിരുസുന്നത്തും പഠിക്കുക, മറ്റൊരു വഴിയും ഞാൻ കാണുന്നില്ല 😪 വാണങ്കി നന്നൈക്കോളിം
@najeelas662 күн бұрын
@@aslampattani653എന്താ ഇങ്ങളെ ഒരിൽമ് 🤔
@shtla797020 күн бұрын
ബദർ യുദ്ധ വേളയിൽ നബി ജീവനോടെ സ്വഹാബത്തിന്റെ കൂടെ ഉണ്ടായിട്ടും നബിയും സ്വഹാബത്തും കൂടി അള്ളാഹുവിനോട് സഹായം തേടി എന്നും അങ്ങനെ അള്ളാഹു അവർക്ക് ബദറിൽ സഹായിക്കാൻ ആയി 1000 മലക്കുകളെ അയച്ചു കൊടുത്തു എന്നും സൂറ അൻഫാലിലൂടെ അള്ളാഹു വ്യക്തമായി പറയുന്നു... നബിക്ക് സ്വയം ബദർ വിജയിപ്പിക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് അള്ളാഹുവിനോട് നബി സഹായം തേടിയതും.. അള്ളാഹു 1000 മലക്കുകളെ അയച്ചു കൊടുത്ത് അവരെ സഹായിച്ചതും... എന്നിട്ടാണ് കുറാഫികൾ ഒഫാത്തായി പോയ നബിയോട് സഹായം തേടാം എന്ന് വാദിക്കുന്നത് ... അടിപൊളി
@aslampattani65312 күн бұрын
@@shtla7970 ഉഖ്ബതു ബ്‌നു ആമിർ(റ) *നബിﷺ യുടെ ഖബറിനു ചാരെ വന്ന് ഇസ്തിഗാസ ചെയ്യുന്നു.* وشهد فتوح الشام وهو كان البريد إلى عمر بن الخطاب رضى الله عنه بفتح دمشق ووصل المدينة في سبعة أيام ورجع منها إلى الشام في يومين ونصف بدعائه عند قبر رسول الله صلى الله عليه وسلم وتشفعه به في تقريب طريقه. تهذيب الأسماء واللغات ٣٣٦/١) (عمدة القاري شرح صحيح البخاري (۱/۱۱) (الكواكب الدراري شرح صحيح البخاري (۲۰۳/۹) (سبل الهدى والرشاد في سيرة خير العباد (٤٠٧/١٢) "സ്വഹാബീ പ്രമുഖനായ ഉഖ്ബതുബ്നു ആമിർ(റ) ശാമിൽ നിന്ന് മദീനയിലേക്ക് വന്ന ഏഴ് ദിവസത്തെ യാത്രാദൈർഘ്യം തിരിച്ചു പോകുമ്പോൾ ചുരുങ്ങിക്കിട്ടാൻ വേണ്ടി റസൂൽ(സ്വ) യുടെ റൗളാ ശരീഫിന് ചാരത്തേക്ക് പോയി. അവിടെ വെച്ച് ദുആ നടത്തുകയും നബി തങ്ങളോട് ശുപാർഷ തേടുകയും ചെയ്തു. അക്കാരണത്താൽ യാത്ര ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ശാമിൽ തിരിച്ചെത്തി" ഈ സ്വഹാബിയുടെ മഹത്വം പറയാൻ വഹാബി നിയമത്തിലെ ശിർക്കിൻ്റെ ചരിത്രം പറഞ്ഞ ഇമാം നവവി(റ) വിനെ പോലുള്ള മഹാത്മാക്കളെ കുറിച്ചു എന്ത് പറയുന്നു വഹാബികളേ..? #𝚒𝚋𝚊𝚛𝚊𝚝𝚑𝚞𝚜𝚜𝚞𝚗𝚗𝚊
@hexxor269520 күн бұрын
Faisal moulavi ♥️
@muhammedjasir620720 күн бұрын
I think salaf way is simple &powerful &complicationless.coz lets heaven without risk of shirk.
@faizalmk921320 күн бұрын
Faisal moulavi is good 👍👍👍👍
@suhyibcm-dw4fs20 күн бұрын
ماشاءالله ❤
@badarpanapparambil16372 күн бұрын
കിതാബ് തുറക്കാൻ തന്നെ ഫൈസൽ മൗലവിയുടെ സഹായം വേണ്ടി വന്നു.😊😊😅😅
@muhammadkunhi.a866920 күн бұрын
ഞമ്മ കൊടകൻചുണ്ണിയാണേ,,കാത്തോളീ,,ഖബർപൂജചിണ്ടാബാ
@abdulhmeed48689 күн бұрын
സലഫി പൊട്ടകൾക്ക് എന്ത് തെളി വ് കാണിച്ചിട്ടു കാര്യമില്ല. തെളിവ് കാണിച്ചാൽ അത് സഹീ ഹ് അല്ല ന്ന് തട്ടി വിടും😢
ചോറ്റ് പട്ടാളം ചെയ്യുന്നത് എന്തെന്ന് അവർക്ക് തന്നെ അറിയാതെ പോയല്ലോ റബ്ബേ ഏതെങ്കിലും കുബൂരി ഉസ്താദ് പറഞ്ഞ് കൊടുത്തിട്ടുണ്ടാവും അതപ്പടി വിശ്വസിച്ച് കാണും ഫൈസൽ മൗലവി പേജ് കാണിച്ച് കൊടുത്തില്ലങ്കിൽ നേരം വെളുത്താലും അയാളത് കാണൂല
@abdulmuthalib758320 күн бұрын
പഴയ പ്രിൻറിൽ ഇല്ലാ പുതിയതിൽ ഉണ്ട് എന്നത് തന്നെ കളളത്തരം ആണ്
@aboobacker510314 күн бұрын
പുതിയ തിൽ ഇല്ല പഴയതിൽ ഉണ്ടായിരുന്നു എന്നായിരുന്നു എങ്കിൽ കേൾക്കാനെങ്കിലും ചേലുണ്ടായിരുന്നു ...😂😂
@hamzahamza611520 күн бұрын
മുസ്ലിം സങ്കടനകൾ ഈ അച്ചടക്ക രാഹിത്യം നിറു ത്തണം പണ്ഡിതന്മാർ ചർച്ച ചെയ്ത് അണികൾക്കിടയിൽ പ്രഖ്യാപിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ പൊതു ജനം കൈകാര്യം ചെയ്തു വഷളാക്കരുത് പ്ലീസ് ഈ സമുദായത്തെ മറ്റുള്ളവരുടെ ഇടയിൽ നാറ്റിക്കരുത്
@ismayilarayavullathil46120 күн бұрын
വാദത്തിനുവേണ്ടി മുസ്‌ലിയാർ പറയുന്നതുപോലെ ആ കിതാബിൽ ഉണ്ടെങ്കിൽ തന്നെ ഇസ്ലാമിക ലോകത്ത് തെളിവാകുമോ പരിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും എതിരായി ഒരു കിതാബിൽ വന്നാൽ അത് എങ്ങനെ തെളിവാകും
@sameerkp575820 күн бұрын
ഇതെല്ലാം കണ്ടിട്ട് ആണ് ഞാൻ മുജാഹിദ് ആയത് ഇത് കണ്ടു കുറച്ചൊന്നും അല്ല ഞാൻ ചിരിച്ചത് 😂😂😂
@shameeraavaz8117 മോളിയമാർ തോറ്റു കൊടുത്ത ചരിത്രം എവിടെ എങ്കിലും ഉണ്ടോ അള്ളാന്റെ പേരിൽ നുണ പറഞ്ഞു വരെ അവർ തടി ഉരും 😂😂
@jafershereef61586 күн бұрын
😂😂❤
@muhammedsherief-r6y20 күн бұрын
ചോദ്യ ക൪താവ് പരമാവധി ചോദ്യ൦ നീട്ടി വലിച്ച് ചോദിച്ചിട്ട് മറുപടി ചുരുക്കണമെന്നു പറയുന്നത് ന്യായമാണോ? നീ ചെയ്യാത്തത് മറ്റുള്ളവരോടു പറയുന്നത് എന്തിനെന്ന ഖുറ്ആനിക വിജ്ഞാന൦ പോലു൦ ഇല്ലേ സഹോദരാ .താ൯ഗൾ ഖു൪ആനിന്റെ അ൪ഥ൦ ഒരാവ൪തി എ൯ഗിലു൦ വായിച്ചാൽ ഈ ചോദ്യ൦ തന്നെ ചോദിക്കേണ്ടി വരില്ലായിരുന്ന്. ഖുറ്ആ൯ പഠിച്ചിട്ട് എത്റയോ ഖുറ്ആ൯ വിമ൪ശക൪ പോലു൦ ഇസ്ലാമിക പ്റവേശന൦ പരിപൂ൪ണ്ണമാക്കുന്നു. വിശദീകരണത്തിനു൦ സ൦ശയ നിവാരണത്തിനു൦ ഹദീതിനെയു൦ ആശ്റയിക്കുക .ഏതൊരു സാധാരണക്കാരനു൦ പഠിയ്ക്കാനുള്ള അവസര൦ ഉണ്ടല്ലോ.പണ്ഡിതന്മാരുടെ സഹായവു൦ തേടാ൦ . ജാറ പൂജാദികളിൽ നിന്നു൦ പുരോഹിതരിൽ നിന്നു൦ അകല൦ പാലിക്കുക.
@loveyouuuuuuuuuuall6 күн бұрын
❤❤❤
@MuhammedKoya-y4r9 күн бұрын
അസ്സലാമു അലൈകും ഇത് ഓൾഡ് ആണ് അറിയാം പഠിപ്പ് ഇല്ലാത്ത ഒരു വ്യക്തി ആണ് പട്ടിണി കിടന്നിട്ടുണ്ട് ലോകം ഒരു പാട് കണ്ടു പക്ഷേ സത്യം കണ്ടെത്തിയില്ല മക്ക 24 വർഷം ഉണ്ടായിരുന്നു എന്നിട്ടും ഞാൻ ശരി ആയില്ല റബ്ബ് വിധിച്ചാൽ വീണ്ടും മക്കയിൽ jamoomil പോകുന്നു ദുആ ചെയുക എന്റെ തെറ്റുകൾ പൊറുക്കാൻ
@irukulangaraabu225317 күн бұрын
പഴയ നിയമം പുതിയ നിയമം അത് നമ്മുടെ സഹോദര മതത്തിൽ നിന്നും കടം എടുത്തതാണ്
@noushadmkd324620 күн бұрын
👍👍👍
@PoPy-n7d6 күн бұрын
ഞാൻ സുന്നി. പക്ഷേ /ആ മുസ്‌ലിയാർ കാരണം മുജാഹിദ് ശരി എന്ന് വിശ്വസിക്കുന്നു?
@Hisgrace95566 күн бұрын
പണ്ഡിതന്മാരെ മഹത്വം പറഞ്ഞവർക്ക് പുസ്തകത്തിലെ പേജ് വരെ ഈ പാവം മൗലവിമാർ കാണിച്ചു കൊടുക്കേണ്ടി വന്നോ?. എന്നിട്ടും അതിൽ കാണാനില്ല
@haseebhaseeb728917 күн бұрын
അൽഹംദുലില്ലാഹ് കുഫുറിന്റെ കൂട്ടരെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ ആയതിനു
@zakkariyack287120 күн бұрын
നമ്മുടെ മൗല്ല്യാ മാരുണ്ടാക്കിയ പുതിയ പ്രിൻ്റ്
@AbdullaCH-pg9bk2 күн бұрын
വിവരം Don't❤ 4:03
@rafeekkv36020 күн бұрын
ആ കിതാബ് ആയിട്ട് വരണ്ടേ മൊയ്‌ല്യരെ 🤣 ഫൈസൽ മൗലവി 💕👍🏽👏🏽❤️
@abduljaleel398215 күн бұрын
ഇപ്പോൾ കബർ സിയാറത്ത് അനുവദനീയം ആയോ
@maanipalepra971615 күн бұрын
ഖബർ സിയാറത്ത് പാടില്ല ആരും പറഞ്ഞിട്ടില്ല ഇല്ലാത്തത് പറയരുത
@aboobacker510314 күн бұрын
സമസ്ത ക്കാരൻ വന്നപ്പോൾ ഉള്ള ആ ഒരു ചൊടി പോയപ്പോൾ ഇല്ല .... എന്നാലും അടുത്ത പരിപാടി ക്ക് ഇനിയും വരും ... ഇതേ ചോദ്യവുമായി ....!!!
@jayakalastudiopayyoii105112 күн бұрын
ഉള്ളതല്ലെ കാണിക്കേണ്ടത് ഇല്ലാത്ത കിത്താബ് കാണിക്കാൻ പറ്റില്ല
@mohamedalipoozhikkaledarik13412 күн бұрын
ഹിദായത് നഷ്ടപെട്ട ഫൈസൽ മല്ലവി കാഫിർ നൊമ്പർ one കാഫിർ 😘😂😂😂😘😘😂😂😘
@latheef96916 күн бұрын
ഈ ഉസതാദ് ചോദ്യം ചോതിക്കാൻ മുജാഹിതുകളുടെ അടുത്തേക്ക് എന്നല്ല ഏഴാലക്കത്ത് വരൂല
@mehboobsadiq492419 күн бұрын
പാവം മൊയ്ലിയേര്
@iqbalahmad178017 күн бұрын
May Allah punish severely those who mislead people knowingly. لااله الاالله
@Mhdali-o8m7 күн бұрын
ഇത് അഞ്ചു വർഷം മുൻപുള്ള സംവാദം ആണ് ഇപ്പോൾ വീണ്ടും പ്രത്യക്ഷപെട്ടു
@raikuttanraheem584211 күн бұрын
നിഷ്പക്ഷമായി നിന്നുകൊണ്ട് ഒരു കാര്യമാണ് കുറിക്കാനുള്ള. ഇസ്ലാമിലെ പല വിഭാഗങ്ങളെ അവരുടെ ആശയങ്ങളെ മനസ്സിലാക്കി പഠിക്കാൻ ഇറങ്ങുന്ന ഒരു വിദ്യാർത്ഥി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുക എന്നുള്ളത് ഇക്കാലഘട്ടത്തിൽ സാധാരണമാണ്. ഈ പരിപാടി ഒരു വിദ്യാർത്ഥി കേൾക്കാൻ ഒരുങ്ങുമ്പോൾ സംഭവിക്കുന്നത് എന്താണ്?! ചോദ്യവും ഉത്തരവും മാത്രം അടങ്ങുന്ന ഒരു വീഡിയോ ആണെങ്കിൽ പഠിക്കാൻ എളുപ്പമാണ്. അതിനിടയിൽ ഒരുപാട് ബഹളങ്ങളുടെ ഒരു ദൃശ്യം വെക്കുന്നത് നല്ല നിലപാടല്ല. ഈ പരിപാടി പോസ്റ്റ് ചെയ്തവർ അറിവിനെ പ്രചരിപ്പിക്കുക എന്നുള്ള ഉദ്ദേശത്തിൽ ആണെങ്കിൽ തർക്കങ്ങൾ വരുന്ന ഭാഗം മുറിച്ച് സംസാരത്തിൻ്റെ ഭാഗങ്ങൾ മാത്രം വയ്ക്കണമായിരുന്നു. ഏതു വിഭാഗവും ആകട്ടെ സംവാദ പരിപാടികളിൽ നടക്കുന്ന ഇത്തരത്തിലുള്ള കോലാഹലങ്ങൾ വെട്ടി മുറിച്ച് പറയുന്ന ആശയങ്ങളെ എളുപ്പത്തിൽ പഠിക്കുവാനായി വിഷയത്തിലെ മർമ്മ ഭാഗങ്ങൾ മാത്രം പോസ്റ്റ് ചെയ്യണമായിരുന്നു.
@ayaanmuhammed457120 күн бұрын
പുതിയ Printi ൽ അവർ എഴുതി ചേർതിട്ടുണ്ടാവും
@Jafarpulikkal786Jafarpulikkal79 сағат бұрын
വഫാത്തായ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ആണ് ആ സ്വഹാബി മഴ തേടിയത്.
@Genuine9875 күн бұрын
ഇസ്‌ലാമിൻ്റെ ആശയം മനസ്സിലാവും വരെ പറഞ്ഞു കൊടുക്കാം, തെറ്റുകളെ തിരുത്തികൊടുക്കാം, മുസ്ലിമിനും,അമുസ്‌ലിമിനും. പക്ഷെ അമുസ്ലിമിനെ പോലും നമ്മൾ കളിയാക്കരുത് അത് വലിയ തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാഹു ആലം
@cmmedia6096 күн бұрын
وقد روى سيف [ ص: 576 ] في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة .മേൽ പറയപ്പെട്ട സ്വപ്നം.കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലു ബ്നു ഹാരി സുൽ മുസ്നി (റ) തങ്ങളാണ് ഫത്ഹുൽ ബാരി 2/495 ഇവിടെ നബി (സ്വ)യുടെ ഖബറിന്നരികിൽ വന്ന അതെ പുരുഷൻ തന്നെയാണ് സ്വപ്നം കണ്ടത് എന്നത് ഹദീസിൽ നിന്ന് വ്യക്തമാണ്
@jibskpm4 күн бұрын
Hahaha😂😂😂😂
@iwa5773 күн бұрын
ഇതൊക്കെത്തെന്നെയാണ് ഞാൻ സമസ്ത വിട്ടത്
@true239320 күн бұрын
ഇതാണ് ഖുറാഫികളുടെ സ്ഥിരം പരിപാടി 🤔
@cmmedia6096 күн бұрын
ബിലാൽ ബ്നു ഹാരിസ് ആണ് എന്ന് ഫത്ഹുൽ ബാരിയിൽ ഉണ്ട് - കിതാബ് മാറിയതാണ്
@ahammedkoya75262 күн бұрын
കള്ളം പറയുന്നതിൽ ഒന്നാമത്തെ സമ്മാനം കിട്ടുന്നവരാണ് ഫൈസൽഅവൻ പറഞ്ഞത് അങ്ങനെയാവാം അങ്ങനെയും ആവാം അങ്ങനെ അല്ലാതെ ഇരിക്കാം അങ്ങനെയും ആവാംഅങ്ങനെ ആവാതിരിക്കാൻ ഉണ്ടാവാം
@mohammedalipanathodi982014 күн бұрын
ശിർക്ക് ചെയ്യാൻ ന്യായം കണ്ടെത്തുന്ന പണ്ഡിതരെ നിങ്ങൾ പരലോകത്ത് സൂര്യന് കീഴിലെ നികൃഷ്ട ജീവികളാവാതി രിക്കാൻ ശ്രദ്ധിക്കുമല്ലോ
@MohammedNajeeb-j6v20 күн бұрын
🎉🎉🎉🎉🎉
@subaires275020 күн бұрын
ഏതെങ്കിലും ഒരു സ്വഹാബി വന്നിട്ട് അല്ലാഹുവിന്റെ റസൂലിനോട് മഴ വേണം എന്ന് പറഞ്ഞുവെങ്കിൽ മഴയ്ക്കുവേണ്ടി ദുആ ചെയ്യണം എന്ന് പറഞ്ഞുവെങ്കിൽ ആ സ്വഹാബി ചെയ്തത് തെറ്റുമല്ല ശിർക്കും അല്ല ബിദ്അത്തും അല്ല കാരണം ഒരു അമ്പിയാക്കളും ഇങ്ങനെ പറഞ്ഞിട്ടുമില്ല ഇങ്ങനെ അമ്പിയാക്കളോട് പ്രാർത്ഥിക്കാൻ ഒരു അമ്പിയായും പറഞ്ഞിട്ടില്ല ആ സഹാബിക്ക് തോന്നിയത് സഹാബി ചെയ്തു ആ സ്വഹാബി നിങ്ങളോട് നമ്മളോടോ ആരോടെങ്കിലും ഇങ്ങനെ വന്നു പ്രാർത്ഥിക്കണം എന്ന് പറഞ്ഞിട്ടില്ല ഇതാണ് ഇസ്ലാമിന്റെ ചര്യ എന്ന് പറഞ്ഞിട്ടില്ല ഇസ്ലാമിന്റെ വിശ്വാസം ഇതാണെന്ന് പറഞ്ഞിട്ടില്ല
@subaires275010 күн бұрын
ഒരു സ്വഹാബി മരണപ്പെട്ടുപോയ റസൂലുള്ളാഹിയുടെ കബറിങ്ങൽ ചെന്ന് മഴക്ക് വേണ്ടി ദുആ ചെയ്യണം നബിയെ എന്ന് പറഞ്ഞാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യമല്ല അത് സ്വഹാബിയും നബിയും തമ്മിലുള്ള ബന്ധമാണ് എന്നാൽ ഒരു ഏതെങ്കിലും അമ്പിയാക്കളോ അല്ലാഹുവിന്റെ റസൂലോ കൊലപായ റാഷിദീങ്ങളോ ലക്ഷക്കണക്കിന് ആയ സ്വഹാബത്ത് ആരും തന്നെ മരണപ്പെട്ടുപോയ അമ്പിയാക്കളുടെ മഹാന്മാരുടെ കബറുകൾ പോയി പ്രാർത്ഥിക്കാൻ പറഞ്ഞതായോ പ്രാർത്ഥിച്ചതായോ ഇസ്ലാമിൽ ഒരു തെളിവുമില്ല ഇത് തന്നെയാണ് മറ്റു മതങ്ങളും ഇസ്ലാമും തമ്മിലുള്ള പ്രത്യേകതകളും ഒരു സഹാബി പറഞ്ഞതിന്റെ പേരിൽ അത് ഇസ്ലാമിക വിശ്വാസം ആവുകയോ ഇസ്ലാമിന്റെ ആരാധനാകർമമാവുകയോ പ്രാർത്ഥന ആവുകയോ ഇല്ല ഇത് കേവലം മനസ്സിലാക്കാനുള്ള ബുദ്ധി ഈ ഇരുവിഭാഗത്തിനും ഇല്ലാതെ പോയതാണ് ഈ ചർച്ചയ്ക്ക് മുഴുവൻ കാരണം
@askarali89957 күн бұрын
കിതാബിൽ ഇല്ലായിയല്ല.ഞങ്ങൾ അംഗീകരിക്കുകയില്ല
@jafershereef61586 күн бұрын
ഈ ഉസ്താതിനെ വേറേ ഏതോ ഉസ്താത് പറഞ്ഞ് പറ്റിച്ചതാണ്😂
@sameerwandoor20 күн бұрын
ഇത്രേ ഒള്ളൂ...
@muhammadkunhi.a866920 күн бұрын
ഞമ്മന്റെ,ഖബർപൂജനടക്കണ്ടേ ഫയ്സൽമൗലവി ആകെ എരപ്പാക്കരുത് കൊടൻപുതിതിഇല്ലാത്തഅരമാപ്പീള
കിതാബ് കൊണ്ടൊരാൻ പറഞ്ഞ പടു പിന്നെ mobile നോക്കി വായിക്കുന്നു 🤣🤣🤣
@ahammedkabeeer27232 күн бұрын
നിനക്ക് ചേക നൂരിന്റെ ന്യായം പറയാനില്ലേ ??? നിന്റെ പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവായിരുന്നു അയാൾ
@babumonbabumon426220 күн бұрын
ഇവിടെ ആരാണ് അല്ലാഹുവിനെ തുല്യതായിട്ട് പ്രാർത്ഥിക്കുന്നത് നിങ്ങളൊന്ന് തെളിവുണ്ടോ ആരെങ്കിലും അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ
@AyishaAyisha-u9c8 күн бұрын
മൗലവി ഉത്തരം പറയുംബോൾ അല്ല കിതാബ് കൊണ്ട് വരാൻ പറയണ്ടത്, തുടക്കത്തിൽ പറയണം
@jafershereef61586 күн бұрын
എന്നിട്ട് കിതാബിൽ ഇല്ലല്ലോ😂
@MUHAMMADSUHUFMANNANI3 күн бұрын
കിത്താബ് പേര് മാറിപ്പോയി അത്രേ ഉള്ളൂ . ഈ സംഭവം ഉസ്താദ് പറഞ്ഞത് ശെരിയാണ്. ഫത്തുഹുൽ ബാരി 2 വാല്യത്തിൽ ഉണ്ട്. അവിടെ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഫൈസൽ മൗലവി നാണം കെടുന്ന വീഡിയോ ആകുമായിരുന്നു പുറത്തു വരിക. തൽക്കാലം മുജാഹിദ് മക്കൾ ആഘോഷിച്ചോ. 😂
ദയവു ചെയ്തു സുന്നികളോട് സംവാദത്തിനു പോകരുത്. അവർ ആയത്തുകളെ വളച്ചൊടിച്ചു അവർ പറയുന്നതാണ് സത്യമെന്നു വരുത്തി തീർക്കും
@recallsit18 күн бұрын
മുസ്ലിയാർക്ക് മലയാളം കിത്താബിൽ മലയാളം പുസ്തകം വായിച്ചു എന്നൊക്കെ പറഞ്ഞ് കളിയാക്കി മലയാളത്തിൽ മൊബൈലിൽ നിന്നാണ് കാര്യങ്ങൾ മൊബൈൽ നിന്നാണ് വായിക്കുന്നത്.
@Cocunutcountry20 күн бұрын
ചോദ്യം ഒന്നുകൂടി കണ്ടാവാരുണ്ടോ 0.22
@abduraheem670918 күн бұрын
.fathulbari
@aslampattani65313 күн бұрын
*മൻഖൂസ് മൗലിദിലല്ല;* *പ്രശ്നം വഹാബീ നിർമ്മിത നിയമത്തിലാണ്.* إِرْتَكَبْتُ عَلَى الْخَطَا غَيْرَ حَصْرٍ وَعَدَدٍ… لَكَ أَشْكُوا فِيهِ يَا سَيِّدِى خَيْرَ النَّبِي കയ്യും കണക്കുമില്ലാതെ തെറ്റ് സംഭവിച്ചു പോയി നബിയേ...അങ്ങയോടതിൽ ഞാൻ ആവലാതി പറയുന്നു. തെറ്റ് സംഭവിച്ചവരോട് മുത്ത് നബി(സ്വ) യുടെ ചാരത്ത് പോകാൻ അല്ലാഹു കൽപ്പിക്കുന്നു. وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا [نساء: ٦٤] ഈ ആയത്ത് വിശദീകരിച്ചു നബി(സ്വ) യോട് വഫാത്തിന് ശേഷവും തനിക്ക് പറ്റിയ തെറ്റുകളിൽ ആവലാതി പറയണമെന്ന് പറഞ്ഞ ചില ഇമാമീങ്ങളും കിതാബുകളും മാത്രം. الإمام الماوردي، حاوي الكبير : ٤/٢١٥ . الإمام الغزالي، إحياء علوم الدين: ۱/۲٥٩ • ابن عساكر معجم الشيوخ : ١/٥٩٩ . الإمام ابن قدامة الحنبلي ، مغني ٣/٤٧٨ - الإمام النووي - الايضاح : ٤٥٤ ، الأذكار : ٣٥٠ ، القرافي ، كتاب الدخيرة : ٣/٣٧٥ . ابن الحاج المالكي، المدخل : ۳/۲۲۸ . إمام السبكي، شفاء السقام : ٦٥,٦٦ - الإمام عز بن جماعة : تفسيره: ٢/٣٠٤ - امام السخاوي حاوي، القول هداية السالك: ١٥١٨ - الشيخ عبد القادر الجيلاني كتاب الغنية : ١/٣٦ . ابن - كثير، في البديع : ٠ ١/١٦٧ إمام القسطلاني، المواهب اللدنية : ٣/٥٩٦ . ابن حجر الهيتمي، الجوهر وهر المنظم، ١٢٤,١٢٥ الخطيب الشربيني مغني المحتاج : ٢/٢٨٤ - امام الزرقاني، شرح مواب اللدنية: ۱۲/۱۹۸ ഈ തേട്ടം നബി(സ്വ)യുടെ ജീവിത കാലത്ത് തൗഹീദും വാഫാത്തിന് ശേഷമാകുമ്പോൾ ശിർക്കും - എന്ന വിചിത്ര തൗഹീദ് വഹാബീ നിർമ്മിതമാണ്.! #𝚒𝚋𝚊𝚛𝚊𝚝𝚑𝚞𝚜𝚜𝚞𝚗𝚗𝚊
@kanzhafathimaprinci155516 күн бұрын
പച്ച കള്ളം പറയാൻ മടിയില്ലാത്ത ഫൈസൽ മൗലവി അയാൾക്കറിയാം അതിൻ്റെ വിശദികരണത്തിൽ ഉണ്ട് എന്ന് മൗലവി സമ്മതിക്കില്ല
@jhemshimperod634412 күн бұрын
നിങ്ങൾ ശിയാക്കളുടെ വിശദീകരണമല്ലെ ?? അത് ഞങ്ങൾക്ക് കേൾക്കണ്ട... ഇമാമീങ്ങൾ പറഞ്ഞതുണ്ടെങ്കിൽ പറയൂ
@pareedkunju58018 күн бұрын
ഉസ്തു ഓതി കൊടുക്കും അല്ലാതെ കിത്താബ് ആര് കാണുന്നു
@muhammadali333020 күн бұрын
ചോറ്റ് പട്ടാളത്തിൻ്റെ ഗതികേടേയ്
@Shahul-k6i12 күн бұрын
മുജാഹിദ് പിഴച്ചത് തന്നെ വീണ്ടും തെളിയിച്ചു
@ahammedshibil864812 күн бұрын
Enthu theliyichu😂
@kenzengineershub39648 күн бұрын
സമാധാനത്തിനു നല്ലതാണ്...... സമസ്തക് ഇസ്ലാംമായി ഒരു ബന്ധവുമില്ല.... അത് മറ്റൊരു മതം..
@Swaabhiman20 күн бұрын
ഇത് കുറേ പഴയ പരിപാടി അല്ലെ?
@salamkalliyath416920 күн бұрын
ആ തൊപ്പിക്കാരന്റെ ധൈര്യം സമ്മതിക്കണം, എതിരാളികളുടെ മുമ്പിൽ ഒരു കൂസലുമില്ലാതെ.
@AbcD-q9x6w18 күн бұрын
ആ പാവം ഖുറാഫിക്ക് ആരെങ്കിലും കുറച്ച് വെള്ളം കൊടുക്കണമായിരുന്നു. ആ പാവത്തിൻ്റെ തൊണ്ട വല്ലാതെവരണ്ടുപോയി വാക്കുകൾ ശരിക്കും പുറത്ത് വരുന്നില്ല😂😂
@Yousaf120914 күн бұрын
ഫൈസൽ സാഹിബിന് അറബി അറിയില്ലായിരിക്കും. പലപ്പോഴും പറയുന്നത് മാറ്റി പറയുന്നവരല്ലേ മുജാഹിദ്.
@hameedkv900920 күн бұрын
Kallanmoiliar
@ashrafpayyanakkal760613 күн бұрын
നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്തക്കാരുടെ ദയനീയ കാഴ്ച
@عبدالرحمن-ط6ع5ك17 күн бұрын
ഏതാ കൊറ്റൻ ആട്
@razic4312 күн бұрын
കിതാബിനെ കളവാക്കുന്നു.
@ahammedkoya752619 күн бұрын
ഈ ഫൈസൽ തീർത്തും മന്ദബുദ്ധി യാണ് ' അസ്ഥിരമായ വാദങ്ങളാണ് അവൻറെ പ്രത്യേകതഇന്നു പറയുന്നത് നാളെ മാറ്റി പറയും '
@abdulkadar635516 күн бұрын
ഫൈസലേ ഈ ണ്ട് കളിക്കല്ലേ
@AyishaAyisha-u9c8 күн бұрын
മുസലിയാർ ഓതിയത് ഉള്ളതാണ്, ഖിതാബ് മാറി പോയതാണ്, ഏതിലാണ് എന്ന് മുസ്ലിയാർക്ക് അറിയുന്നില്ല, അവസാന oകിട്ടി
@abdulkadar635516 күн бұрын
ഫൈസലേ .ഉരുണ്ട് കളി ക്കല്ലേ
@Precious-z2t14 күн бұрын
പരസ്പരം സംവാദം നടത്തി ഭിണിച്ച് നിൽക്കാതെ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വെറുപ്പും വർഗീയതയും സമൂഹത്തിൽ വ്യാപിപ്പിച്ച് കൊണ്ടിരിത്സകയാണ്. അതിനെതിരെ മുസ്‌ലിം സമുദായം ഒന്നിച്ച് നിന്ന് ചെറുക്കേണ്ട സമയമാണ്
@shihabudeenshihabudeen9599Күн бұрын
Pooran thaleket
@shihabudeenshihabudeen95995 күн бұрын
Po....mon. Samastha kundan
@abdulrazack122220 күн бұрын
Ninghalku ippohu bothamillea sunnyakale ivarumaay eanthinu ee vila kedinu pookunnoo sunny kal muhavnum kafiraanu sunnykale pally Ambala.anu eannokke ivrude koode nadakkunna Ninghalku sama Nila tettyow
@hyderalip.p869517 күн бұрын
Ninakonnim ippoyum neram veluthille
@ShanBan-u6s4 күн бұрын
😂😂😂
@zami43216 күн бұрын
കളവ് പറയുന്ന വഹാബി
@FirosKTFiros15 күн бұрын
താൻ വീഡിയോ മുഴുവൻ കാണ്
@RasheedTK-p8o17 күн бұрын
ഉമർ (റ ) കാലത്ത് ഉള്ളത് സംഭമാണെങ്കിൽ ഒരാൾ സ്വെഹാബി ആണെന്ന് ഉറപ്പാണ്.
@aboobackerakkarammal876920 күн бұрын
എന്റെ സഹോദരാ കിതാബ് കൊണ്ടുവന്ന ചോദ്യ കർത്താവിനു പേജുകൾ കാണിച്ചു കൊടുത്തത്... "മുജ " ആണ് കേട്ടോ അള്ളാഹു താങ്കൾക്കു ഹിദായത് നൽകട്ടെ....😅
@ReneeshTH20 күн бұрын
മുജകൾ കിതാബ് കൊണ്ടു വരൂല 😂😂കൊണ്ടു വന്നാൽ പെടുമെന്ന് അറിയാം
@shtla797020 күн бұрын
ബദർ യുദ്ധ വേളയിൽ നബിയും സ്വഹാബത്തും കൂടി അള്ളാഹുവിനോട് സഹായം തേടി എന്നും അങ്ങനെ അള്ളാഹു അവർക്ക് 1000 മലക്കുകളെ അയച്ചു കൊടുത്തു എന്നും സൂറ അൻഫാലിൽ കാണാം.... ജീവനോടെ ഉള്ള നബിക്ക് ബദർ സ്വന്തം വിജയിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് അള്ളാഹുവിനോട് സഹായം തേടിയതും അള്ളാഹു സഹായത്തിനായി 1000 മലക്കുകളെ അയച്ചു കൊടുത്തു എന്ന് ഖുർആൻ പറയുന്നതും... എന്നിട്ട് ഒഫാത്തായി പോയ നബിയോട് സഹായം തേടാൻ നടക്കുന്ന കുറാഫികൾ കൊണ്ട് നടക്കുന്ന ഗ്രന്ഥം ഏതാണ്????
@abdulkaderc228620 күн бұрын
ഇപ്പോള് ആരാണ് പെട്ടത്?
@afzalsait873520 күн бұрын
Reneesh@ ചോദ്യം ചോദിക്കാൻ പുലിയെ പോലെ വന്നവൻ എലിയെ പോലെ പമ്മി കളഞ്ഞല്ലോ😂
@Hamzakodakkattil20 күн бұрын
എന്നിട്ട് ആരാ പെട്ടത്
@ashrafkolakkad565620 күн бұрын
എങ്ങനെയെങ്കിലും ഖബർ പൂജക്ക് തെളിവുണ്ടാക്കണം.. അത്ര തന്നെ...
@ashrafpayyanakkal760613 күн бұрын
21:59 എന്തുവാടെ ഇത്. ഒരാഴ്ചയല്ല ഒരു കൊല്ലം കഴിഞ്ഞാലും അവനെ കാണില്ല