ഇ പാട്ട് കേട്ടാലും കേട്ടാലും മതി വരൂല ആ ഫിയത്ത് കൊടുക്ക ള്ള
@Moosakunhi347Ай бұрын
Mashaallha
@hayarunnissagafoor189Ай бұрын
Masallah ❤
@ShareefaHaris-d1yАй бұрын
Alhamdulillah
@jameelabevi5432Ай бұрын
സുബ്ഹാനള്ളാ
@mhdrishal6435Ай бұрын
Masha allah
@ABDULLACheenikkalАй бұрын
ഇന്ന് കേരളത്തിൽ നടക്കുന്ന മിക്കമീലാദ് റാലികളും അല്ലാഹുവിൻ്റെ റസൂലിന് ഇഷ്ടപ്പെടാത്ത തരത്തിലാണന്ന് പറയാതിരിക്കാൻ കഴിയില്ല ഒരു യാത്രക്കാരനെ പോലും ഒരുമിനുട്ട് അവരുടെ യാത്ര തടസ്സപ്പെടുത്തിയാൽ പിന്നെ എന്ത് പ്രതിഫലമാണ് കിട്ടുക
@HaleemaKdiАй бұрын
❤
@shabananasrin4922Ай бұрын
❤❤❤❤🎉🎉🎉🎉
@user-nh4bj2wh4sАй бұрын
അൽഹംദുലില്ലാഹ്🤲അൽഹംദുലില്ലാഹ്🤲
@minhak7205Ай бұрын
Supeer
@Aboobaker-lf5fwАй бұрын
🎉🎉🎉❤
@kuttusblog5065Ай бұрын
Masha allah ❤️❤️❤️🤍🤍🤍🤍🤍🤍❤️❤️❤️❤️
@safeersafeer3031Ай бұрын
🤲
@AsharafAsharaf-qj2tmАй бұрын
Marakazuthal. 20. Va
@mjfocusmalappurmАй бұрын
Date 15.09.2024( not2023) sorry
@HaseenaKt-q8eАй бұрын
❤❤❤
@AsharafAsharaf-qj2tmАй бұрын
Pandaaragal. Kazuthakalaakunnu
@NafeesaMoidu-vi7kbАй бұрын
Ma
@sajnarauf9164Ай бұрын
👍👍👍🤲♥️♥️♥️🌜🫶🫶🫶
@sajnarauf9164Ай бұрын
Ntjidebkhd😅😮😮😢😢😊😅❤❤❤
@nisamudheenpuvakkatt9848Ай бұрын
കഴിഞ്ഞ വർഷത്തെ ആണോ... ഡേറ്റ് കാണിക്കുന്നത് അതാണല്ലോ...
@mjfocusmalappurmАй бұрын
New ആണ് 2024
@EqualJustice-4-allАй бұрын
ജനജീവിതം ബുദ്ധിമുട്ടാക്കി റോഡിലൂടെ റാലി നടത്തുവാൻ തൻറെ അനുയായികളോട് അന്ത്യപ്രവാചകനായ നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞിട്ടുണ്ടോ? പൊതുജന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവർത്തനവും ചെയ്യരുത് എന്നാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ അനുയായികളോട് അരുളി ചെയ്തിരിക്കുന്നത്. ശത്രുവിനെ പോലും മിത്രമാക്കിയ അപൂർവമായ വ്യക്തിത്വത്തിന്റെ ഉടമയാണ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം. ജനജീവിതം ദുസഹമാക്കിക്കൊണ്ട് റോഡിലൂടെ നബിദിനത്തിന് റാലി നടത്തുവാൻ നബിദിനം എന്ന് പറയുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനം ആണോ? അങ്ങനെ അല്ലന്നുള്ള വിവരം നബിയെ സ്നേഹിക്കുന്നവർ ആണെങ്കിൽ നബിയുടെ ഉമ്മത്ത് അറിഞ്ഞിരിക്കണം. രാഷ്ട്രീയപാർട്ടികൾ പൊതു റോഡിൽ ഇറങ്ങി ശക്തി പ്രകടം നടത്തി ജനജീവിതം ദുസഹമാക്കുന്നതുപോലെ മുസ്ലീങ്ങളുടെ ശക്തി തെളിയിക്കാനുള്ളതല്ല പ്രവാചകന് ഇഷ്ടമില്ലാത്ത പ്രവാചകൻ ചെയ്യാൻ പറയാത്ത നബിയുടെ പേര് ദുരുപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യുന്ന ഈ ആചാരങ്ങൾ. പ്രവാചകൻ കൽപ്പിച്ചത് പോലെ പൊതുജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക. അതല്ലാതെ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക . ഇതൊന്നും ഇസ്ലാമിന്റെ ആചാരങ്ങളിൽ പെടുന്നതല്ല . റസൂലിനെ സ്നേഹിക്കുന്നവർ ആണെങ്കിൽ അത് മനസ്സിലാക്കി ചെയ്യുക. റസൂലിനെ പിൻപറ്റി മാതൃകാപരമായി ജീവിക്കുന്നവരാണ് യഥാർത്ഥ അനുയായി. അങ്ങനെയുള്ളവരാണ് റസൂലിനെ സ്നേഹിക്കുന്നവർ. സുന്നത്ത് റസൂലനുസരിച്ച് ജീവിക്കുക എന്നുള്ളത മാത്രമാണ് റസൂലിനെ സ്നേഹിക്കുന്നു എന്നു പറയുന്നത് .
@EqualJustice-4-allАй бұрын
റസൂൽ പറയാത്തതും കാണിച്ചു തരാത്തതുമായി ചെയ്യുന്ന ആധുനിക മുസ്ലിം ലോകത്തിലെ ആഘോഷങ്ങളുടെ പിന്നിൽ ഉള്ള കഥ എന്താണ്. ഇത്തരം ആഘോഷങ്ങൾ തുടങ്ങിയത് ആധുനികകാലത്തെ മുശ്രിക്കുകൾ ആയ മുസ്ലിയാക്കന്മാർ ഒരിത്തിരി പത്തിരിക്കും കോഴിയിറച്ചിയും കൈമടക്കിനും വേണ്ടിയായിരുന്നു. അത് പിന്നെ വളർന്നു ഒരു വരുമാനസ്രോതസായി മാറി. ജനങ്ങളെ ചൂഷണം ചെയ്യാൻ തുടങ്ങി പണ്ട് ഇസ്രയേലിലെ യഹൂദ പ്രമാണിമാർ മൂസാ നബി അലൈസലാമിന്റെ മരണത്തിന് ശേഷം വിശ്വാസികളെ ചൂഷണം ചെയ്തത് പോലെ.
@EqualJustice-4-allАй бұрын
ഒരു കാര്യം ചോദിക്കട്ടെ. ഇതിനെ നിങ്ങൾ നബിദിന റാലി എന്നു പറയുന്നു . അല്ലേ. നബിദിന റാലി കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്. നബിദിനത്തിന് ഇതുപോലെ റാലി നടത്തുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഇതിൽ എന്താണ് ഗുണമുള്ളത് . നബിദിന റാലിയുടെ ആത്യന്തിക ലക്ഷ്യം എന്താണ്. നബിദിനത്തിന് റാലി .....അങ്ങനെ ഒന്നുണ്ടോ? പൊതുജന ജീവിതം ബുദ്ധിമുട്ടാക്കിക്കൊണ്ട് നബിദിന റാലി നടത്തേണ്ട ആവശ്യമുണ്ടോ? പൊതുജന ജീവിതം ബുദ്ധിമുട്ടാകുന്നത് റസൂലിന്റെ ചര്യകൾക്കു വിപരീതം അല്ലേ?