റസൂൽ pbuh ജനിച്ചത് തിങ്കളാഴ്ച, മാസം റാബിഉൽ അവ്വൽ അങ്ങനെ വരുമ്പോൾ റാബിഉൽ അവ്വൽ മാസത്തിലെ ഏതെങ്കിലും ഒരു തിങ്കളാഴ്ച നബിദിനമായി കരുതിയാൽ അതല്ലേ നല്ലത്. ആ ദിവസം നോമ്പ് പിടിചാൽ അതായിരിക്കും യഥാർത്ഥ നബിദിനം.
@jaffarottuvalappiljaffar1718 Жыл бұрын
തിങ്കളാഴ്ച അറബി മാസത്തിൽ ഇല്ല... അതാണ് റബീഉൽ അവ്വൽ..12
@nizamudeenpm5769 Жыл бұрын
@@jaffarottuvalappiljaffar1718 തിങ്കളും വ്യാഴവും നോമ്പ് സുന്നത്താണല്ലോ,, അതെങ്ങനെ ഇസ്ലാമിൽ വന്നു, പ്രവാചകൻ തന്നെ പറഞ്ഞതായിട്ട് പണ്ഡിത ലോകം പറയുന്നു ജനിച്ച ദിവസം തിങ്കൾ ആണെന്ന്, അപ്പോൽ ഇസ്ലാമിൽ തിങ്കളാഴ്ച ഇല്ലിയോ.
@jaffarottuvalappiljaffar1718 Жыл бұрын
@@nizamudeenpm5769 താങ്കൾ ജനിച്ച ദിവസം ആരെങ്കിലും ചോദിച്ചാൽ എന്താണ് പറയുക... ഉദാഹരണം
@jameelajemi3495 Жыл бұрын
@@nizamudeenpm5769വിവരമുണ്ടെങ്കിലല്ലേ സമസ്ത കൗമിന്റെ അവസ്ഥയൊക്കെ ഇതൊക്കെത്തന്നെയാണ്
ജനിച്ച ദിവസം മുസലിം ഇല്ല that the point ماشاءالله بارك الله
@AyishaN-b1d Жыл бұрын
Aliyar kasimi usthad super
@aliyasis5378 Жыл бұрын
മാഷാഅല്ലാഹ്
@mohammednadeem432 Жыл бұрын
ഇബ്‌ലീസ് എത്തി.. കരയാൻ
@ameeraliak Жыл бұрын
തിങ്കളാഴ്ച ദിവസം നോമ്പ് നോൽക്കാനല്ലേ റസൂൽ കൽപിച്ചത്. അടുത്ത കൊല്ലം മുതൽ നബി ദിനത്തിന് നോമ്പെടുക്കാൻ നിങ്ങൾ തയ്യാറാണോ?
@west-d3k Жыл бұрын
തിങ്കളാഴ്ച നോമ്പെടുത് ചൊവ്വ നീ നബിദിനം ആഘോഷിക്കിമോ... റബീൽ അവ്വൽ മാസത്തിലെ തിങ്കൾ മാത്രം അല്ല സുഹൃത്തേ എല്ലാ തിങ്കളും നോമ്പ് സുന്നതാണ്
@salihkt4298 Жыл бұрын
I respect quasmi, but it is better fasting,
@muhammedaslam247 Жыл бұрын
Excellent
@noushadkalliathodi9261 Жыл бұрын
subhanallah
@subairgoodepk6348 Жыл бұрын
സൗദിയിൽ നബി ദിൻ ആഘോഷം കാണാൻ ഇല്ട്ടോ
@ummerqi3239 Жыл бұрын
ശൈത്താൻ ഇബ്നു അബ്ദുൽ വഹ്ഹാബ് ചതിയിലൂടെ സൗദിയുടെ ഭരണം കയ്യിൽ ആക്കിയതിന് ശേഷം ആണ് എല്ലാം മാറ്റി മറിച്ചത്. അദേഹത്തിന്റെ അനുയായികൾ ആണ് ഇന്ന് കാണുന്ന ഇസിൽ ഐസ്സ് മുജാഹിദ് ജമാഅത് ഇസ്ലാമി തബ്ലീഗ് ഇവരുടെ എല്ലാവരുടെയും മദത്തിന് ഒരൊറ്റ പേര് ഉള്ളു വഹാബി മതം. ഇവർ ആണ് വിവിധ രാഷ്ട്രങ്ങളിൽ ചാവേർ ആയും അല്ലാതെയും ലക്ഷക്കണക്കിന് സുന്നികളെയും മറ്റു മതസ്ഥരെയും കൊന്നൊടുക്കിയത്. ഇവർ ആണ് യഥാർത്ഥ തീവ്രവാദികൾ ഭീകര വാദികൾ. അല്ലാതെ ഇവർ ഇസ്ലാമിന്റെ ആളുകൾ അല്ലെ അല്ല. യഥാർത്ഥ ഇസ്ലാം ആയിരുന്നു എങ്കിൽ ഇസ്ലാംദീൻ കൊണ്ട് വന്ന മുത്ത് നബി ﷺതങ്ങൾ കിടക്കുന്ന മദീന പച്ച ഖുബ്ബ തകർക്കും എന്നും മദീന ശരീഫ് കഴുകി ശുധിയാക്കും എന്ന് പറയില്ല 😊
@@generalvisionmalabar8018 മുൻകാലങ്ങളിൽ 20 റക്അത് തറാവീഹ് ഉണ്ടായിരുന്നു. പിന്നീട് ഇബ്‌ലീസും അനുയായികളും ഭരണം കയ്യേറിയപ്പോൾ മുത്ത് നബി ﷺതങ്ങളും സ്വഹാബത് കൊണ്ട് വന്ന ദീൻ പൊളിച്ചു എഴുതി അങ്ങനെ ആണ് തറാവീഹ് ചുരുങ്ങിയത്. അവിടെ മുതൽ ആണ് ഐസ്സ് ഇസിൽ ഇന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കാണുന്ന വഹാബിസം അഥവാ മുജാഹിദ് ജമാഅത് ഇസ്ലാമി തബ്ലീഗ് ഹിസ്‌ബുൽ മുജാഹിദ് ഒക്കെ ഉണ്ടായത് എല്ലാ പേരുകൾ വിത്യാസം ആണെങ്കിലും സാദനം ഒന്ന് തന്നെ ആണ്
@AbdulAzeez-wk1um Жыл бұрын
@@generalvisionmalabar8018സൗദി യെ കണ്ടിട്ട് അല്ലല്ലോ ദീൻ പടിക്കൽ??😅😊😂
തിങ്കളാഴ്ച ദിവസം നബിജനിച്ചു എന്നതിനാൽ നമുക്കും തിങ്കളാഴ്ച നോമ്പ് നോക്കാം,അത്രേ ഉള്ളൂ ,റോഡ് ഷോ ആവശ്യമില്ല, റസൂൽ കൊണ്ടു വന്ന പരിശുദ്ധ ദീൻ എന്നുവേണമെങ്കിലും അതിന്റെ യദാർത്ഥ രൂപത്തിൽ ജനങ്ങളെ ഉൽബോദിപ്പിക്കാം
@veeranam9717 Жыл бұрын
Very good comments
@abdulazeez1248 Жыл бұрын
സുന്നിസത്തിനും സലഫിസത്തിനും ഇടയിലാണ് സുന്നത്ത് ജമാഅത്ത് ,
@injoyamoosakuttiyadath3316 Жыл бұрын
അറിയാനായി ചോദിക്കുന്നതാണ്, പ്രവാചകനായ ഈസാ നബി (അ..)ജന്മദിനമായ ക്രിസ്തുമസ് ആഘോഷിക്കുന്നതിൽ നമുക്കും പങ്കുചേരാൻ പറ്റുമോ? സ്വന്തം കുട്ടികളുടെ ബർത്ത് ഡേ ആഘോഷിക്കാവുന്നതാണോ? (അനുവദനീയമാണോ )
@majimaju Жыл бұрын
فيه ولدت പോരേ സുഹൃത്തേ ..
@Hamza-mi3gt Жыл бұрын
സമസ്ത കാർക് മതത്തിൽ ഇല്ലാത്ത എല്ലാ ആചാരങ്ങളും അനുവദനീയം ആണ്.
@azizakmalazizakmal9804 Жыл бұрын
വളരെ ശെരി നോമ്പ് അല്ലേ നബി സുന്നത്ത്
@salimka2161 Жыл бұрын
👍
@BADRIYAMANZIL-rg1rr Жыл бұрын
قل الحق وان كان مرا -... لاتطلع الجهال!!!!
@abdulsamad-yp4cs Жыл бұрын
أَحَبَّ إِلَيكُم مِنَ اللَّهِ وَرَسولِهِ *وَجِهادٍ في سَبيلِهِ* *ജിഹാദിൻഫീസബീലിഹി* കൃത്യവും വ്യക്തവും ആക്കുന്ന ഒരു വീഡിയോ ഇറക്കിയാൽ നല്ലത് ആണ്.
@finaltruthjustice9857 Жыл бұрын
അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെട്ടു ത്യാഗപരിശ്രമം ചെയ്തു പഠിക്കൂ സഹോദരാ. വീഡിയോ കണ്ടോണ്ടിരുന്നാൽ പഠിക്കുന്ന ഒന്നല്ല ജിഹാദ് ഫീ സബീലില്ലാഹ്. അതിന് എല്ലാ മഹല്ലുകളിലും അവസരവുമുണ്ട്. പത്തു വർഷം വീഡിയോ കണ്ടാലും ഒന്നും മനസ്സിലാവൂല്ല. ഒരിക്കൽ ഒരു മൂന്ന് ദിവസം പുറപ്പെട്ടു നോക്കൂ. അള്ളാഹു ഉദ്ദേശിച്ചാൽ ഹിദായത് എന്താണെന്നത് വ്യക്തമാവും.
@abdulsamad-yp4cs Жыл бұрын
@@finaltruthjustice9857 വ്യക്തമായ ശത്രുക്കൾ ശൈഥ്വാനും യഹൂദരും മുശ്രിക്കു കളും കൈ കടത്താത്ത (മക്കിയും മദനിയും) ഖുർആൻ ആയത്ത് കൾ അവലംബം ആക്കണം.
@safeerak2320 Жыл бұрын
പ്രാധാന്യം നൽകിക്കോളൂ. അത് ആഘോഷമാക്കണോ???
@Hamza-mi3gt Жыл бұрын
തിങ്കളാഴ്ച ദിവസം റബർ ഉൽ അവ്വൽ വന്നാൽ സമസ്ത മുസ്‌ലിയാർ മാർ നോമ്പ് എടുക്കാറില്ല .കാരണം അന്നത്തെ ദിവസം നബിദിനം ആയാൽ നല്ല വണ്ണം ശാപാടും അടിച്ചു ഒന്നും അറിയാത്ത പാവങ്ങളുടെ കയമടക്കും വാങ്ങി സുഖിക്കൂന്ന ദിവസം.
@salimka2161 Жыл бұрын
👌
@finaltruthjustice9857 Жыл бұрын
നബിതങ്ങളുടെ ജീവിതം ലോകത്തിന് പരിചയപ്പെടുത്തുന്ന കൂട്ടങ്ങൾ ഒഴിവാക്കാൻ വേണ്ടി അതിനെ രാപകൽ എതിർക്കുന്നവർ സ്വയം ഹൃദയത്തോട് ചോദിക്കുക. ഈമാൻ ഉണ്ടോ?. അതോ, നാവിൻ തുമ്പിലെ ഇസ്ലാം മാത്രമാണോ ഉള്ളത്?. അറിവിന്‌റെ കൂടെ അല്ലാഹു ഹിദായത് കൂടി നൽകിയില്ലെങ്കിൽ അറിവ് എന്ന് വിളിക്കപ്പെടുന്നത് വെറും ഇൻഫർമേഷൻ (അറിയിപ്പ് ) ആയിപ്പോകും.
@parikuttykm8585 Жыл бұрын
Erattupetta kadaplackal aameen
@irshad7663 Жыл бұрын
💗🤲❤️❤️❤️💐💐💐💐🤲🤲🤲🤲
@rousicalicut2393 Жыл бұрын
എന്തിനാ നെബി ദിനത്തെ ചൊല്ലി ഇത്ര പോര് നെബിധിനം ആഗോഷിക്കുന്നവർ ആഘോശിക്കട്ടെ പക്ഷെ നബി തിരുമേനിയെ വളരെ സ്നേഹിച്ച മദീനക്കാരോ മക്കക്കാരോ വരെ ജന്മധീനം ആഘോ ശിച്ചിട്ടില്ല മരിച്ചതു o ജനിച്ചതും ഒരേ മാസം ഒരേ ദിവസം അല്ലാഹു അഅലം പണ എന്തിനാ ഇത വാഷിനെ ബി തിരുമേനിയ വളരെ അധികം സ്നേഹിക്കാം പക്ഷെ റോഡിൽ കിടന്ന് കാട്ടിക്കൂട്ടല്ലേ
@subairsubi1335 Жыл бұрын
👍👍👍👌👌👌🤔😔🤗,,,,,, 🤲,,,,,,,,,,, 🤝
@azeezazeez29 Жыл бұрын
സുന്നി എന്ന് പറയരുത് സമസ്ത എന്ന് പറയു
@jabireriyaden4472 Жыл бұрын
Salafi ennu parayuruth vahabikal ennu parayu
@mammoomk7496 Жыл бұрын
പ്രതാന്യം നല്ലത് തന്നെ, അനുസ്മരണം യോഗം നല്ലത് തന്നെ. റോഡ് ബ്ലോക്ക് ചെയ്തു തടസ്സം ഉണ്ടാക്കി കോപ്പിരാട്ടി കാണിക്കുന്നത് ശരിയാണോ ഉസ്താതെ?????
@finaltruthjustice9857 Жыл бұрын
അല്ലല്ലോ സഹോദരാ. അങ്ങനെ എന്തെങ്കിലും വേണമെന്ന് ഉസ്താദ് പറഞ്ഞോ? അനിസ്ലാമികമായ ഒന്നും പാടില്ല എന്ന് ഉസ്താദ് പലവട്ടം പറഞ്ഞത് എന്താണ് ചിലർ കേൾക്കാത്തത്?. ബധിരന്മാരായതിനാലാണോ
@sajarathalipk6542 Жыл бұрын
എന്താണീ കേപ്പിരാട്ടി കോയാാാാ
@sidheequethayyil9253 Жыл бұрын
Blokkarundakkeyalum. Ttetanallo. Sahothara.
@noufalmagic2132 Жыл бұрын
കഴിക്കുന്നവർക്ക് കഴിക്കാം ഞങ്ങളുട സംഘടന കഴിക്കലില്ല നിർബന്ധമില്ലല്ലോ'''
@hamzamp14 Жыл бұрын
നെബി (സ) റബീഉൽ അവ്വൽ 12 ന് ആണെന്ന് ഖാസ്മി ഉസ്താദ് ഉറപ്പിച്ചു പറയുന്നു, എന്നാൽ നെബി (സ) റെബീഉൽ അവ്വലിൽ 12 ന് ജനിച്ചു എന്ന കാര്യത്തിൽ അഭിപ്രായ വിത്യാസം ഉണ്ട് എന്നും അദ്ദേഹം പറയുന്നു നാം ഏത് സ്വീകരിക്കണം ❓പിന്നെ റബീഉൽ 12 ന് തിങ്കളാഴ്ച നോമ്പ് നോൽക്കണം എന്ന് എല്ലാവർക്കും അറിയാം എന്നാൽ ഈ നെബി പ്രേമികൾ നോമ്പാണോ നോൽക്കുന്നത് ഉസ്താതെ ❓❓❓
@sidheequeshameer9202Ай бұрын
നബിയുടെ ജനനത്തിന്റെ അന്ന്നബിയുടെ ഉമ്മ മുസ്ലിമല്ലെ . ജനനത്തിന്റ മുബ് ഉപ്പ മരണപ്പെട്ടു ഉപ്പമുസ്ലിമല്ലെ . അന്ന് മുസ്‌ലിം ഇല്ല എന്ന് നിങ്ങൾ പറഞ്ഞു ഇത്എന്റെശംശയം മാത്രം
@musthafahajis6183 Жыл бұрын
ഇപ്പോൾ കേരളത്തിലെ സലഫികളിൽ ഖവാരിജ് തക്ഫീരി ചിന്തകർ കൂടുന്നുണ്ട് .എല്ലാവരും അങ്ങിനെ ആണെന്ന് അഭിപ്രായമില്ല . തൗഹീദി പ്യൂരിറ്റി സ്വയം അവകാശപ്പെട്ട് ഇപ്പോൾ ഒരുപാട് കക്ഷികളായി .
@abdulvahabm Жыл бұрын
അതേ നബിദിനം... ഹുബ്ബുറസൂലിൻെറ ഭാഗമാണ്... അതും ഓരോ വിശ്വാസിയെ സംബന്ധിച്ചിടത്തോളവും.... .. പിന്നെ പൊതു പരിപാടികൾ സംഘടിപ്പിക്കുമ്പോൾ... മുഖ്യ പ്രഭാഷകൻ അന്യ മതസ്ഥർ ആകുകയാണ് നല്ലത്.. കാരണം അവർ ആദ്യം റസൂലിനെ കുറിച്ച് നല്ലപോലെ പഠിക്കും... എന്നിട്ടാവും അവർ പ്രഭാഷണത്തിന് വരിക... അപ്പോൽ അവർ അത് പഠിച്ചു.. എന്നിട്ടോ.. അവർ പറയുന്നത് സമൂഹം ശ്രദ്ധിക്കും.... അല്ലേ... അത് കൊണ്ടല്ലേ നമ്മളും അലക്സാണ്ടർ ജേക്കബ് സാറിനെ കേൾക്കുന്നത്..... നമ്മുടെ ഉസ്താദ് കക്കാടിനെയും അശാനെയുമോക്കെ പറയുമ്പോൾ സമൂഹം ശ്രദ്ധിക്കുന്നത്...... . .. തമ്മിൽ തല്ലാൻ നടക്കാതെ.. റസൂലിൻ്റെ മഹത്വം മറ്റുള്ളവരുടെ മുൻപിൽ വരച്ച് കാണിക്കാൻ ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തുക....
@abdulmajeedausani9895 Жыл бұрын
എന്നാൽ വഹാബികളെ നിങ്ങൾ തിങ്കളാ ഴ്ച നോമ്പ്നോറ്റ് ഞങ്ങൾ ആ ഘോഷിക്കും എന്ന് പറ
@ismayeelshameerismayeelsha3266 Жыл бұрын
നബിദിനവുമായി ബന്ധപ്പെട്ട് നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മാതൃക എല്ലാ തിങ്കളാഴ്ച ദിവസവും നോമ്പനുഷ്ഠിക്കുക എന്നുള്ളതാണ്. നബി ജനിച്ച ദിവസത്തെ ആഘോഷിക്കുക യല്ല നബി സല്ലല്ലാഹു അലൈവസല്ലം ചെയ്തത്. അല്ലാഹുവിൻറെ തൃപ്തിക്കുവേണ്ടി നോമ്പനുഷ്ഠിച്ചു എന്നുള്ളതാണ്. വർഷത്തിലൊരിക്കൽ ഒരു ദിവസം ജന്മദിനം ആഘോഷമാക്കുക എന്നുള്ളത് യഹൂദി നസ്രാക്കളുടെ രീതിയാണ്. മാത്രമല്ല നബി സല്ലല്ലാഹു അലൈവസല്ലം ജനിച്ച ദിവസമായി ബന്ധപ്പെട്ട് ചെയ്തു കാണിച്ചത് എല്ലാ തിങ്കളാഴ്ച ദിവസവും എന്നുള്ളതാണ് അല്ലാതെ വർഷത്തിലൊരിക്കൽ എന്നുള്ളതല്ല.യഹൂദി നസ്രാണിയുടെ ഈ രീതി ആരാണ് കൊണ്ടുവന്നത് എന്ന് ആദ്യം ചിന്തിക്കുക.
@rasheedkk72 Жыл бұрын
ബഹുമാനപ്പെട്ട അലിയാർ കാശ്മീ സാറിനോട് എല്ലാ ആദരവും ബഹുമാനവും നിലനിർത്തിക്കൊണ്ട് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അദ്ദേഹത്തിന്റെ ജനനം ആഘോഷിച്ചിരുന്നു എങ്കിൽ തെളിവുണ്ടാകുമായിരുന്നു തിങ്കളാഴ്ചയാണ് റസൂലുള്ള ജനിച്ചത് എന്ന് റസൂലുള്ള പറഞ്ഞതായി ഹദീസുകളിൽ ഉണ്ടെന്ന് താങ്കൾ പറഞ്ഞു അത് . അത് പറയാൻ വഴിയുള്ള റസൂലിന് മാസവും ഡേറ്റും എല്ലാം പറയാമായിരുന്നു പിന്നെന്തിനാണ് അബൂലഹബിന്റെ അബൂജഹലിന്റെ ഒക്കെ പിന്നാലെ പോണ്ട കാര്യം അപ്പോൾ ഇങ്ങനെ ഒരു സംഭവം ഇസ്ലാമിൽ കർമ്മമായി വരാതിരിക്കാൻ തന്നെ ആയിരിക്കും വഹിയുള്ള റസൂലുള്ളാഹി പറയാതിരുന്നത് കഴിക്കുന്നവർ അത് ബിദ്അത്ത് തന്നെയാകുന്നു എന്ന് മനസ്സിലാക്കുന്നു താങ്കളുടെ ഈ പ്രസംഗത്തിൽ കൂടി
@buhariayoob2707 Жыл бұрын
وذكر ابن مخلد فى تفسيره أن إبليس رن أربع رنات، رنة حين لعن، ورنة حين أهبط، ورنة حين ولد رسول الله صلى الله عليه وسلم، ورنة حين أنزلت فاتحة الكتاب [أبو الربيع الكلاعي، الاكتفاء بما تضمنه من مغازي رسول الله - صلى الله عليه وسلم - والثلاثة الخلفاء، ١٠٩/١]
وقال شيخنا- رحمه الله تعالى- في فتاويه: عندي أن أصل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ثم يمدّ لهم سماط يأكلونه وينصرفون من غير زيادة على ذلك من البدع الحسنة التي يثاب عليها صاحبها، لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار الفرح والاستبشار بمولده الشريف. قال: وقد ظهر لي تخريجه على أصل صحيح غير الذي ذكره الحافظ، وهو ما رواه البيهقي عن أنس- رضي الله تعالى عنه- أن النبي صلى الله عليه وسلم عق عن نفسه بعد النبوة مع أنه ورد أن جده عبد المطلب عقّ عنه في سابع ولادته، والعقيقة لا تعاد مرة ثانية، فيحمل ذلك على أن هذا فعله صلى الله عليه وسلم إظهاراً للشكر على إيجاد الله تعالى إياه رحمةً للعالمين وتشريعاً لأمته صلى الله عليه وسلم، كما كان يصلي على نفسه لذلك، فيستحب لنا أيضاً إظهار الشكر بمولده صلى الله عليه وسلم بالاجتماع وإطعام الطعام ونحو ذلك من وجوه القربات والمسرّات. وقال في شرح سنن ابن ماجه: الصواب أنه من البدع الحسنة المندوبة إذا خلا عن المنكرات شرعاً [الصالحي الشامي، سبل الهدى والرشاد في سيرة خير العباد، ٣٦٧/١]
@shihabshihab4114 Жыл бұрын
😂😂😂
@moosakuttyk9919 Жыл бұрын
സുന്നികളും സലഫികളും എന്നല്ല പറയേണ്ടത്, സുന്നികളും വഹാബികളും എന്നാണ് പറയേണ്ടത് , ബഹുമാനപെട്ട ഈ കെ ഉസ്താദ് അങ്ങിനെയാണ് പറഞ്ഞിരുന്നത്
@rasheedkk72 Жыл бұрын
കുറാഫികൾ എന്നാണ് സുന്നികൾ ആയത്
@ashrafchelakkal9182 Жыл бұрын
ഏതാ ..ഈ..ak
@fasina2c280 Жыл бұрын
😮😊😅
@rasheedkk72 Жыл бұрын
@@farookmarakkarthaikkatt4211 നിങ്ങളെങ്ങനെ ചങ്ങായി സുന്നികൾ ആവുക പക്കാ കുറാഫികൾ അള്ളാന്റെ റസൂൽ പഠിപ്പിക്കാത്ത ഒരുപാട് ആചാരങ്ങൾ ഒന്നിരുന്ന എണ്ണി നോക്കുന്നത് ഒരു വെള്ള പേപ്പറിൽ എഴുതി മൊയ്ല്യാന്മാർക്ക് കൊണ്ട് കാണിക്ക് ഈ അനാചാരങ്ങൾ ഒക്കെ വെച്ച് നമ്മൾ എങ്ങനെ സുന്നികൾ ആവുക എന്ന് ഒന്നു മൊയ്ല്യാരോട് ചോദിക്ക്