#141

  Рет қаралды 21,320

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 71
@ushajessy6102
@ushajessy6102 3 жыл бұрын
"Brother, Othiri സന്തോഷമുണ്ട് കാരണം.. ബൈബിൾ വായിക്കുന്നു.. മനസിലാക്കുകയും ചെയ്യുന്നു.. എന്നാൽ..അതിന്റ യഥാർത്ഥമായ കാര്യങ്ങൾ ഇനിയും അറിയുവാനുണ്ടായിരുന്നു ല്ലേ.... അപ്പൊ അതേക്കുറിച്ചു.. വിശദമായി ട്ടുള്ള ഈ ക്ലാസ്സ്‌ എനിക്കൊരുപാട് സന്തോഷവും പ്രത്യാശയും തോനുന്നുണ്ട്....അപ്പൊ ഈ സത്യങ്ങൾ മനസിലാക്കാൻ സാധിച്ചല്ലോന്നുള്ളത്.. ok.Thank you.. Good Bless you Brother😊🙏
@sainatjohn8426
@sainatjohn8426 3 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്... ഇത്തരം വൈരുദ്ധ്യങ്ങൾ കാണുമ്പോൾ , അതൊരു മർമ്മമാണെന്ന് ആദ്യമൊക്കെ അറിയില്ലായിരുന്നു. പക്ഷേ ബ്രദറിൻ്റെ ക്ലാസ്സുകൾ തുടർച്ചയായി കാണാൻ തുടങ്ങിയപ്പോൾ അതൊക്കെ തിരിച്ചറിയാനും, ആ രീതിയിൽ ബൈബിൾ വായിച്ചു മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. ബ്രദറിനെയും കുടുംബത്തെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ...
@annadevasikuttyvareethu4846
@annadevasikuttyvareethu4846 3 жыл бұрын
നമ്മൾ എങ്ങനെ ജീവിക്കണം.കർത്താവിനോട് കൂടെ ജീവിക്കാൻ; ഒത്തിരി അറിയാമെങ്കിലും താങ്കളുടെ വാക്കുകളിലൂടെ കേൾക്കാൻ. ആഗ്രഹിക്കുന്നു വചനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വീഡിയോ ചെയ്യുമോ
@sunilvincent3698
@sunilvincent3698 3 жыл бұрын
Praise the Lord. Thank you brother
@josegeorge780
@josegeorge780 3 жыл бұрын
Let God Almighty give more grace to you. Good explanation and lot many thanks. Expect more from you.
@tijopthomas831
@tijopthomas831 3 жыл бұрын
Ethil purathanayavan aru...please explain ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപ വിഷ്‌ടനായി. അവന്റെ വസ്‌ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്‌നി. അവന്റെ മുന്‍പില്‍നിന്ന്‌ അഗ്‌നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേര്‍ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേര്‍ അവന്റെ മുന്‍പില്‍നിന്നു.ന്യായാധിപസഭന്യായവിധിക്ക്‌ ഉപവിഷ്‌ടമായി. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു. കൊ മ്പിന്റെ വന്‍പുപറച്ചില്‍ കേട്ടു ഞാന്‍ നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്റെ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്‌നിയില്‍ ദഹിപ്പിക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്‌തു. മറ്റു മൃഗങ്ങളുടെ ആധിപത്യം എടുത്തുമാറ്റപ്പെട്ടു; എന്നാല്‍, അവയുടെ ആയുസ്‌സ്‌ ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു. നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാത നനായവന്റെ മുന്‍പില്‍ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്‌ ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്‌; അത്‌ ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്‌. ദാനിയേല്‍ 7 : 9-14
@ashlythomas5137
@ashlythomas5137 3 жыл бұрын
Tijo P. Thomas, Here Ancient of Days refers to Heavenly Father.
@mariammaps266
@mariammaps266 3 жыл бұрын
Very good Explanation. Thanks God bless you.
@jobin884
@jobin884 3 жыл бұрын
Praise The Lord
@ajithpeter8373
@ajithpeter8373 3 жыл бұрын
Amen amen
@Joshuaanna2013
@Joshuaanna2013 3 жыл бұрын
Thank you brother... God bless you.. Amen
@susanjacob4891
@susanjacob4891 3 жыл бұрын
God bless you bro with family thanku bro good class my devout clearing
@joseantony9352
@joseantony9352 3 жыл бұрын
*കാലം കാത്ത കാഴ്ച* അവൻ ഗുരുവിനെ സമീപിച്ചു പറഞ്ഞു : "എനിക്ക് കാഴ്ച വീണ്ടുകിട്ടണം"(MK 10:51) ഗുരുമൊഴി: "കാഴ്ച ലഭിക്കുന്നതിന് കണ്ണിലെഴുതാനുള്ള അഞ്ജനം എന്നോട് വാങ്ങുക" (REV 3:18). കണ്ണുണ്ടായിട്ടും കാണാത്തവരെ, കാതുണ്ടായിട്ടും കേൾകാത്തവരെ ദൈവം വിളിച്ചുചേർക്കുന്നു, (ISA 43:8), അവിടുത്തെ കാണാൻ... യോഗ്യത ഒന്ന് മാത്രം : ഹൃദയശുദ്ധി(MT 5:8). അവനെ കാണാൻ ആഗ്രഹിച്ചവർ തെല്ലും കുറവല്ല. കർത്താവിന്റെ മഹത്വം പ്രകാശിച്ചപ്പോൾ(LK 2:9) പുൽത്തൊട്ടിയിൽ അവിടുത്തെ കണ്ട ആട്ടിടയർ (LK 2:16), സകല ജനതകൾക്കുമുള്ള രക്ഷ അവനിൽ കണ്ട ശിമയോൻ (LK 2:31), അവനെ കാണാതെ അന്വേഷിച്ചു നടന്ന മാതാപിതാക്കൾ(LK 2:45), കാണാൻ കാത്തുനിന്ന സഹോദരങ്ങൾ(LK 8:19),കണ്ടുകൊണ്ടിരിക്കാൻ പിറകെ കൂടിയ ജനക്കൂട്ടം (MT 4:25); പിന്നെ അവനെ കാണാൻ മരത്തിൽ കയറിയ സക്കേവൂസ് (LK 19:4), കണ്ടുകൊണ്ട് അകലെ അനുഗമിച്ച പത്രോസ് (LK 22:54), അവനെ ഒന്ന് കാണാൻ അത്ര ശുഭമല്ലാത്ത രീതിയിൽ ആഗ്രഹിച്ച ഹേറോദേസ് (LK 23:8), അവനെ കണ്ട് നീതിമാനെന്ന് വിളിച്ച ശതാധിപൻ (LK 23:47),കണ്ട് മാറത്തടിച്ച് മടങ്ങിയ ജനം... (23:48).ഉദ്ദേശവൈരുധ്യങ്ങളിലും അവരെല്ലാം കാണാൻ ആഗ്രഹിച്ചത് അവനെ...അവനിൽ ഗുരുവിനെ... ദൈവത്തെ... മിശിഹായെ.... രാജാവിനെ. കണ്ണ് കണ്ടിട്ടില്ലാത്ത, കാത് കേട്ടിട്ടില്ലാത്ത, മനുഷ്യമനസ്സ് ഗ്രഹിച്ചിട്ടില്ലാത്ത എന്തോ ഒന്ന് അവനിൽ അവർ പ്രതീക്ഷിച്ചു(1COR 2:9). പിന്നീട് ചിലർ അവനെ കണ്ട് തോട്ടക്കാരനായും(JN 20:15) വഴിപോക്കനായും (LK 24:16)തെറ്റിദ്ധരിച്ചു. എന്നാൽ അവൻ ചെയ്തത് ഇതാണ്... നമ്മോട് കൂടെ നിത്യം വസിക്കാൻ അവൻ തീരുമാനിച്ചു(MT 28:20).നമ്മുടെ കൂടെ ആയിരുന്നു കൊണ്ട്(MK 16:20), പ്രകാശമായി, ശബ്ദമായി(ACTS 9:3-4) അവൻ നമ്മെ വഴി നടത്തി. അവനെ നിങ്ങൾക്കും കാണണ്ടേ ? നാളെ നിങ്ങളുടെ തൊട്ടടുത്ത ദേവാലയത്തിൽ വിശുദ്ധ കുർബാനയുണ്ട്. പോകണം. അവനെ കാണാൻ, കേൾക്കാൻ. അവനെ ജീവിക്കാൻ. "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, അനേകം പ്രവാചകൻമാരും നീതിമാൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല ; നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല"(MT 13:17). പോകണം. വിശുദ്ധ കുർബാനക്ക്... #frjincecheenkallel
@sebastianac4719
@sebastianac4719 3 жыл бұрын
Kindly sent me a summary of your opinion
@sebastianac4719
@sebastianac4719 3 жыл бұрын
Praise the God your main murmam idea divide and study
@parvathynarayanan5598
@parvathynarayanan5598 3 жыл бұрын
Godbless you bro. Praise the lord
@lillygeorge763
@lillygeorge763 3 жыл бұрын
🙏🙏 Amen God bless you
@Hari_gaming_KL.02
@Hari_gaming_KL.02 3 жыл бұрын
Amen 🙏 Hallelluya 😇
@monuttieechuttan210
@monuttieechuttan210 3 жыл бұрын
അപ്പവും വീഞ്ഞും രക്തമാവുന്നില്ല എന്നത് ബ്രദർ പറഞ്ഞത് സത്യമാണ്. 😍🙏👍
@tijopthomas831
@tijopthomas831 3 жыл бұрын
Ariyillatha kayathe patti parayaruth
@tijopthomas831
@tijopthomas831 3 жыл бұрын
കര്‍ത്താവില്‍നിന്ന്‌ എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്‌: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്‌, കൃതജ്‌ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇത്‌ നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്‌. എന്റെ ഓര്‍മയ്‌ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത്‌ അരുളിച്ചെയ്‌തു: ഇത്‌ എന്റെ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്‌ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌. തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്‌. 1 കോറിന്തോസ്‌ 11 : 23-30
@sobanthomas7483
@sobanthomas7483 3 жыл бұрын
John chapter 6 says , jessus is bred of life ,so the wine become blod and bred become flesh
@leelamartin6062
@leelamartin6062 2 жыл бұрын
Thank u brother
@balachandrangopalakrishnan4574
@balachandrangopalakrishnan4574 3 жыл бұрын
Was there information about Corona?
@marymathews7075
@marymathews7075 3 жыл бұрын
Thank you brother, God bless you
@pappiappachan927
@pappiappachan927 3 жыл бұрын
1)കൃപയാലല്ലോ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നതു, എന്ന് പറഞ്ഞിരിക്കുന്നത് ഒരു മനുഷ്യന്റെ അകക്കണ്ണു തുറന്നു , അവൻ ക്രിസ്തുവിനെ കർത്താവും രക്ഷിതാവും ആയി സ്വീകരിക്കുന്ന സന്ദർഭം ആണ് . അവന്റെ നല്ല പ്രവർത്തി കണ്ടല്ല, ദൈവത്തിന്റെ സ്നേഹം കൊണ്ടാണ് അവനെ ദൈവം ചേർത്ത് പിടിക്കുന്നത്‌. ##എന്നാൽ പ്രവർത്തിയില്ലാത്ത വിശ്വാസം നിഷ്ഫലം എന്ന് പറഞ്ഞാൽ , ആ മനുഷ്യൻ ക്രിസ്തുവിലായി, പുതിയ സൃഷ്ടിയായി, എന്നിട്ടും അവൻ പഴയ തെറ്റുകൾ തിരുത്തുകയോ, ആത്മ ഫലങ്ങൾ ഉള്ള പ്രവർത്തികൾ ചെയ്യുന്നില്ലെങ്കിലോ, അവൻ രക്ഷിക്കപ്പെട്ടു എന്ന് പറയുന്ന കൊണ്ട് എന്ത് പ്രയോജനം
@pappiappachan927
@pappiappachan927 3 жыл бұрын
,4)????, what is ur intention?
@shyjanchittilappillyshyjan184
@shyjanchittilappillyshyjan184 2 жыл бұрын
Daivam Anugrahikkette
@shajicherian3236
@shajicherian3236 3 жыл бұрын
Thank you
@sanijacob877
@sanijacob877 3 жыл бұрын
Praise the Lord 🙏🙏🙏
@vipinpabraham
@vipinpabraham 3 жыл бұрын
Amen.
@murukeshkumarmurukesh1414
@murukeshkumarmurukesh1414 3 жыл бұрын
Amen
@user-gn9ce9sh
@user-gn9ce9sh 7 ай бұрын
ആമേൻ 🙏🙏🙏
@marymathew855
@marymathew855 3 жыл бұрын
Romer 6ൽ സ്നാനത്തെ പറ്റി വളരെ വിസ്‌തരിച്ചു പറഞ്ഞിട്ടുണ്ടല്ലോ. Acts19ൽ ഏകദേശം 12പേരെ യോഹന്നാന്റെ സ്നാനം ഏറ്റവരെ വീണ്ടും സ്‌നേനപ്പെടുത്തുകയും അവർ പ :ആത്മ അഭിഷേകം പ്രാപിച്ചതും പറയുന്നുണ്ടല്ലോ. പൗലോസ് സ്നാനപ്പെടുത്തിയവരുടെ പേരും പറയുന്നുണ്ട്. പിന്നെന്താ സ്നാനത്തിന്റെ ആവശ്യകത കുറച്ചു കാണുന്നത്. സ്നാനം സ്വീകരിക്കുന്ന വ്യക്തി ആണ് പ്രധാനം, സ്‌നേനപ്പെടുത്തുന്ന വരല്ല എന്നാണ് പൗലോസ് അവിടെ സൂചിപ്പിച്ചത്. സുവിശേഷം അറിയിച്ചു സ്‌നേനത്തിലേക്ക് നയിക്കുക എന്നതാണ് പ്രസംഗികന്റെ ചുമതല.
@shajidk.p.9502
@shajidk.p.9502 3 жыл бұрын
ഉല്പത്തി പുസ്തകത്തിൽ കായേന് ആബേലിനെ വധിച്ച ശേഷം ദൈവം അത് കണ്ട് പിടിക്കുകയും കായെനെ അവിടം വിട്ടു പോകുവാൻ നിർദ്ദേശിക്കുകയും ചെയ്യുന്ന സമയത്ത് തന്നെ കാണുന്നവർ എല്ലാം തന്നെ കൊല്ലാൻ നോക്കുമല്ലോ എന്ന് ദൈവത്തോട് സങ്കടം പറയുന്നുണ്ട്..ആകെ ഉണ്ടായിരുന്നവർ നാല് പേര് മാത്രം ആണ് അതിൽ ആബേൽ വധിക്കപ്പെട്ടു കഴിഞ്ഞു..കായേനിനെ ഇനി ഇവിടം നിൽക്കരുത് അവിടം വിട്ടു പോകാൻ നിർദ്ദേശം നൽകുകയും ചെയ്യുന്നു പക്ഷേ കാണുന്നവർ എല്ലാം താൻ ഒരു കൊലപാതകി ആണെന്ന് അറിഞ്ഞാൽ അവർ ഇവനെ കൊല്ലാൻ നോക്കും എന്ന അർത്ഥത്തിൽ പറയുന്നത് എന്ത് കൊണ്ട്? അപ്പൊൾ വേറെ ജന സമൂഹം ഉണ്ടായിരുന്നു എന്നല്ലേ അർത്ഥം
@rohinicherian8287
@rohinicherian8287 3 жыл бұрын
God bless you
@josnageorge8767
@josnageorge8767 3 жыл бұрын
Mark 10:18 Pls define this verse.
@sudhamathew2234
@sudhamathew2234 3 жыл бұрын
Prasie the Lord
@tincytt3746
@tincytt3746 3 жыл бұрын
Amen
@babuks1125
@babuks1125 3 жыл бұрын
താങ്കളുടെ ബൈബിൾ ക്ലാസുകൾ കൊണ്ട് ബൈബിൾ വചനങ്ങൾ വായിച്ചു ഗ്രഹിക്കാൻ കഴിയുന്നുണ്ട്
@daliyageorge1547
@daliyageorge1547 3 жыл бұрын
Jw
@daliyageorge1547
@daliyageorge1547 3 жыл бұрын
😄😄
@tijopthomas831
@tijopthomas831 3 жыл бұрын
Adipoli
@bobinajacob3283
@bobinajacob3283 3 жыл бұрын
devide ചെയ്തു പഠിക്കുന്നത് എങ്ങനെയാണെന്നു പറയാമോ
@roshinijabin6813
@roshinijabin6813 3 жыл бұрын
Chk The Gate ministries KZbin channel episode 6
@roychandrakumar3471
@roychandrakumar3471 3 жыл бұрын
From your explanations all the verses of Bible are referred to Israelite. Then what about the other Christians and other mankind
@roychandrakumar3471
@roychandrakumar3471 3 жыл бұрын
I mean what about you and me
@joymonp.p5373
@joymonp.p5373 3 жыл бұрын
Very Very good
@karee-jok1452
@karee-jok1452 2 жыл бұрын
വിശ്വാസമുള്ളവർക്കു പ്രവൃത്തി സ്വഭാവികമായി വരും. നൂറു രൂപ നോട്ടിൽ അതിന്റെ മൂല്യമുള്ളത് പോലെ. അതിൽ ഈ പാസ്റ്റർ പറയുന്ന രീതിയിൽ അല്ല.
@jfrbttvm7492
@jfrbttvm7492 3 жыл бұрын
രക്ഷയുടെ അനുഭവം മാത്രമുള്ള ഒരു വ്യക്തി കർത്താവിന്റെ പ്രത്യക്ഷതയിൽ എടുത്തു കൊള്ളപ്പെടുമോ
@johnsonmichael3489
@johnsonmichael3489 3 жыл бұрын
Very Nice 👍
@Sinayasanjana
@Sinayasanjana 10 ай бұрын
❤❤❤
@anishyuvan9987
@anishyuvan9987 3 жыл бұрын
ബ്രദർ സഭയുടെ ഉൾ പ്രാവണ ഇനിയും എത്ര നാൾ എന്ന് ഒന്ന് പറയാമോ
@gracythomas4984
@gracythomas4984 3 жыл бұрын
No one can predict about the rapture of church, Jesus said only Father knows, however there are signs and symptoms therefore we have to be ready all the time
@tijopthomas831
@tijopthomas831 3 жыл бұрын
Adutha azhcha undavm😂😂😂😂
@chackomc3511
@chackomc3511 3 жыл бұрын
ഒന്നും മനസിലായില്ല
@MessianicJew
@MessianicJew 3 жыл бұрын
Varunilla
@tirucochi
@tirucochi 3 жыл бұрын
This doesn't address the current issue. So choose to ignore .
@Sinayasanjana
@Sinayasanjana 11 ай бұрын
🎉🎉🎉🥰❤️
@susanmathew2249
@susanmathew2249 3 жыл бұрын
🙏
@joseantony9352
@joseantony9352 3 жыл бұрын
Forgive me Brother
@bjm2112
@bjm2112 3 жыл бұрын
bible parayunnath one god only. people like you teaching many god cause most people left Christianity and seek other religion . Hey brother bible always telling one god only. try to understand.
@BijuRenju
@BijuRenju 2 жыл бұрын
Amen
@JamesThomas-fq1xm
@JamesThomas-fq1xm 3 жыл бұрын
Good Bless you
@myLord7668
@myLord7668 7 ай бұрын
ആമേൻ 🙏🙏🙏
@raphelmt9265
@raphelmt9265 3 жыл бұрын
God bless u
@annabrahambabu804
@annabrahambabu804 3 жыл бұрын
Praise the Lord
@annadevasikuttyvareethu4846
@annadevasikuttyvareethu4846 3 жыл бұрын
🙏🙏🙏
@nirmalaboban2379
@nirmalaboban2379 2 жыл бұрын
Amen
#147.ടെററിസം  ബൈബിളിൽ
31:41
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 19 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 149 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 31 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 26 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 48 МЛН
#175. ബൈബിൾ വായനയുടെ പ്രാധാന്യം
25:44
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 31 М.
#137 എന്താണ് തീ കൊണ്ടുള്ള സ്നാനം!
27:48
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 25 М.
#43 ഹർമ്മഗെദ്ദോൻ ഗോഗ് മാഗോഗ്-Timeline
49:58
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 31 М.
#166. പഴയനിയമത്തിൽ പരിശുദ്ധാത്മാവ് ഉണ്ടോ?
20:36
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 21 М.
#185.ശബ്ബത്ത്  എന്തിന്റെ നിഴലാണ്
29:28
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 18 М.
#31 എതിർ ക്രിസ്തു ഏതു ദേശക്കാരൻ ?
47:20
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 88 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 149 МЛН