പേർ വിളിച്ച് പ്രവചിക്കുന്ന സിദ്ധൻമാർ

  Рет қаралды 56,579

Anil Kodithottam

Anil Kodithottam

Күн бұрын

Пікірлер: 424
@davisdavis9689
@davisdavis9689 2 жыл бұрын
കർത്താവെ സത്യം വെളിപ്പെടുത്തണമേ നിന്റെ ആത്മാവിന്റെ പ്രവർത്തനത്തെ തിരിച്ചറിയാൻ വിവേകം നൽകണമേ
@shijuantony99
@shijuantony99 4 жыл бұрын
സാർ പറഞ്ഞത് പോലെ കോറോണയോടെ ഇത്തരം വിദ്യകൾ ശമിച്ചിട്ടുണ്ട് കാട്ടാക്കട മുതൽ കൊട്ടാരക്കര വരെ തല്ക്കാലം കട്ടയും പടവും മടക്കി വച്ചിരിക്കുകയാണ് ബാംഗ്ലൂരിൽ നിന്ന് പുതിയ അരുളപ്പാടു വരുന്നത് വരെ
@joshyabraham9294
@joshyabraham9294 4 жыл бұрын
താങ്കൾ ഇങ്ങനെ പറയുന്നത് ഒരുവിധത്തിൽ നല്ലതാണ്, ചില മുഖംമൂടികൾ അഴിയാൻ ഇത് സഹായകമാണ്.
@gracevarghese1737
@gracevarghese1737 4 жыл бұрын
Ethano nigalude Suviseshavela?
@ACTIONOFLOVEMINISTRY
@ACTIONOFLOVEMINISTRY 4 жыл бұрын
ആത്മീയ കാര്യങ്ങളെ ബുദ്ധിപരമായി വിശകലനം ചെയ്യുന്ന രീതി മാത്രമാണ് ഈ വീഡിയോയിൽ
@johnsonpd2867
@johnsonpd2867 4 жыл бұрын
അപ്പൊ ഇദ്ദേഹം ബുദ്ധിമാൻ... ആണല്ലേ...
@kunjumolben9962
@kunjumolben9962 3 жыл бұрын
K
@vinoddavid3772
@vinoddavid3772 3 жыл бұрын
എന്നെ വിശ്വാസികൾ ഭൽസിക്കുനത് ഇത് മാത്രമാണ് കാര്യം
@nenjonenjo
@nenjonenjo 3 жыл бұрын
കുബുദ്ധി
@marykochalingal7840
@marykochalingal7840 3 ай бұрын
Nazareth ministery how is it
@josephthottan1740
@josephthottan1740 3 жыл бұрын
Paste oru real Sunday kaaryam njan parayanam enters father in law stomach cancer aayirunnu potta dhyanattil pokukayum avide per vilichu parayukayum cancer sugapettu yennu dhyanaguru pravajikukayum yennodu yee vivaram parayukayum chaidu.adinu sesham six month aayakunnadinu Mumbai cancer adichu marikkukayanj undaayadu.
@salammajames7620
@salammajames7620 3 ай бұрын
Evarkkonnum daivathe pediyille?
@mathewst.o5672
@mathewst.o5672 4 жыл бұрын
ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ട് കാൽ പാദത്തിൻ്റെ അടിഭാഗം പിരിഞ്ഞ് മേൽപാദം കുത്തി നടന്നിരുന്ന ഒരു ഹൈന്ദവ സഹോദരൻ്റെ പാദം നിവർന്ന് നേരയാകുന്നത് നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായ ഒരു വ്യക്തിയെന്ന നിലയിൽ പാസ്റ്ററുടെ വിമർശനം തള്ളിക്കളയുന്നു. എന്നാലും ഇത്തരം വിമർശനങ്ങൾ ഒരു പരിധി വരെ തിരുത്തൽ ശക്തിയായി തീരും.
@georgerojan2706
@georgerojan2706 4 жыл бұрын
പാസ്റ്റർ പോട്ട, ഡിവൈൻ ധ്യാന കേന്ദ്രങ്ങളെ അടച്ച് ആക്ഷേപികുനതിനോട് യോജിക്കാൻ കഴിയില്ല... ഞാൻ അൽഭുതം കാണുകയല അനുഭവിച്ച് അറിഞ്ഞ ആളാണ് മദ്യം, മയക്കുമരുന്ന് ഒരു പാട് തവണ പോലീസ് പിടിച്ചു 2 ജയിലിൽ കിടന്നു.... ആ പഴയ ജീവിതം മാറാൻ കാരണം പോട്ടയിൽ ഒരാഴ്ച പോയത് കൊണ്ട് മാത്രം ആണ്... പോട്ടയിൽ പോയി മദ്യം നിർത്തിയ ആരും ഇല്ല എന്ന് പാസ്റ്റർ ആദ്യം തന്നെ പറഞ്ഞു.... ഞാൻ എന്റെ മറുപടി കമന്റിൽ എഴുതിയിട്ടുണ്ട്...
@lawrencegeorge4152
@lawrencegeorge4152 2 жыл бұрын
@@georgerojan2706 പോട്ടയിൽ പോകാതെ മദ്യം ഉപയോഗം നിറുത്തിയവരാണ് കൂടുതൽ
@leelammajohnvarghese8143
@leelammajohnvarghese8143 Жыл бұрын
All medical miracles should be attested by a medical doctor before and after the miracle to be worth believing in... If not, then its all a highly trauned act and nothing else...
@georgepoulose9901
@georgepoulose9901 3 ай бұрын
എനിക്ക് സ്വന്തമായി അത്ഭുത അനുഭവം ഉണ്ടായിട്ടുണ്ട്. പാസ്റ്റർമാർ/പെന്തകോസ്ത് സഭക്കാർ കുളത്തിൽ നിന്നും പിടിക്കാതെ മറ്റു സഭയിലെ വലയിൽ നിന്ന് മോഷ്ടിച്ചു മേനി നടിക്കുന്ന പതിവുണ്ട്. അത് എളുപ്പമാണ് അല്ലേ. അവൻമാർ വെള്ളത്തിൽ മുക്കിയാലെ മാമ്മോദീസ സാധുത ഉള്ളത് എന്നാണ് പറയുക. കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് പാർട്ടി നിരന്തരം പ്രാകി,നുണ പറഞ്ഞു നശിപ്പിച്ചു, നശിപ്പിച്ചാൽ കമ്മുക്കർ കരുതി. ഇവരും, അവരും നശിച്ചു. ഇമ്മിണി ബലൃ ചെകുത്താൻ കേറി അവന്മാർക്ക് നല്ല പണി കിട്ടി. ഇപ്പോൾ സ്വയം ശപിച്ചു നടക്കുന്നു. ചുമ്മാ ചൊറീയാതെ പാസ്റ്റർമാർമാരെ.👈👈👈👈👈🤧🤧🤧🤧
@salammajames7620
@salammajames7620 3 ай бұрын
Your suggestions great pastor
@susanchacko7666
@susanchacko7666 2 жыл бұрын
Thank ufor taking up such initiative.
@jinurajrt6526
@jinurajrt6526 4 жыл бұрын
pastormar thammiladichu thagalude abadam kalayanulla kapada nayam therichariyuka
@TheSHAL64
@TheSHAL64 4 жыл бұрын
Judge cheyan pokunna samayam, oru soul daivathe aringarunnel ethra nallathayirunnu.
@ACTIONOFLOVEMINISTRY
@ACTIONOFLOVEMINISTRY 4 жыл бұрын
ഇവർ കുറ്റപ്പെടുത്തുന്ന ദൈവദാസന്മാർ ആയിരക്കണക്കിന് പേരെ യേശുവിലേക്കു നടത്തിയവർ ആണ്..... ഇവരാകട്ടെ വിമർശന കലയിലൂടെ പ്രശസ്തരായി.
@shibukoshy9940
@shibukoshy9940 3 жыл бұрын
Padichu vechirikkunna chilathu mattanem
@abrahamt.c6018
@abrahamt.c6018 Жыл бұрын
1 cor 12 mentions about the gift of holy spirits, which includes gift of healing also. Therefore the question is that whether the paster believe that the holy spirit.heals the sick?
@josephks7910
@josephks7910 4 жыл бұрын
പാസ്റ്റർ ആദ്യമായിട്ട് പറഞ്ഞ കാര്യം ഞാൻ ഒരു മറുപടി പറയട്ടെ ഡിവൈൻ ധ്യാനകേന്ദ്രം ദൈവിക പദ്ധതിയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു അവിടെ പോയി ധ്യാനം കൂട്ടിയതിനു ശേഷം മദ്യപാനവും പുകവലിയും ഉപേക്ഷിച്ച് അനേകരെ എനിക്കറിയാം ഏതാണ്ട് 23 വർഷത്തോളമായി എനിക്കറിയാം ഞാനും അതിൽ പെട്ട ഒരാളാണ് മാത്രമല്ല കത്തോലിക്കനായ ഞാൻ ആദ്യമായി ദൈവവചനം കുറച്ച് വിശദമായി കേൾക്കാൻ ഇടയായത് അവിടെനിന്നാണ് അതിനുശേഷം ഭവനത്തിൽ എത്തിയ ഞാൻ വേദപുസ്തകം വായിക്കുവാൻ തുടങ്ങുകയും പലപ്രാവശ്യം വായിക്കുകയും ചെയ്തു ഇന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കയും സ്നാനം ഏൽക്കുകയും ചെയ്തു രക്ഷിക്കപ്പെട്ട ദൈവമക്കളായി ജീവിക്കുന്നു ഇതുപോലെ വിശ്വാസത്തിൽ വന്ന പലരെയും എനിക്ക് അറിയാം
@sunnythomas1273
@sunnythomas1273 4 жыл бұрын
അങ്ങനെ പലരും ഉണ്ട്.
@mathewnichlavose9507
@mathewnichlavose9507 4 жыл бұрын
സുഹൃത്തേ താങ്കൾ തന്നെ സമ്മതിച്ചല്ലോ ഡിവൈഇൻ പോയി ദൈവവചനം കേട്ടതെന്ന് അപ്പം പള്ളികളിൽ കേൾക്കുന്നില്ലേ my No.9013008839
@mercybabychen7377
@mercybabychen7377 Жыл бұрын
Pr. എന്താണ് Oneness? ഒരു വീഡിയോ ചെയ്യുമോ
@rejisbs
@rejisbs 4 жыл бұрын
A necessary awareness message. Thank you for raising your voice against fraudulent preachers.
@shajanjoy6992
@shajanjoy6992 4 жыл бұрын
👍👍👍👍🙏🙏🙏🙏🌹🌹 Thank u Pr. God bless u
@THEWORDOFTRUTH
@THEWORDOFTRUTH 4 жыл бұрын
AMEN, thank you.
@josejose521
@josejose521 Жыл бұрын
ഈ പൊട്ടന്മാർ ഇത്തിരി പറഞ്ഞു പഠിപ്പിച്ചതിന് നന്ദി 😊
@kuriakov1
@kuriakov1 2 жыл бұрын
രണ്ടാമത് ഡേവിഡ് ടെറൽ എറണാകുളത് പ്രസംഗിച്ചത് പരിഭാഷ നിർവഹിച്ചത് ഞാനായിരുന്നു. ആദ്യം വന്നപ്പോൾ വേദവിപരീതമെന്നു തോന്നാവുന്നകാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നതിനാൽ ഞാൻ പരിഭാഷക്ക് വരില്ലെന്ന് ഭാരവാഹികളോട് പറഞ്ഞു. എന്നാൽ ഇനി അതുണ്ട്ടുകയില്ലെന്നു ഉറപ്പു നൽകിയത് ഷിപ്യർഡ് ചെയര്മാനായിരുന്ന K V Abraham സാർ ആയിരുന്നു. Born കാൻസർ അത്ഭുതകരമായ നിലയിൽ സുഖമായ ഒരു വ്യക്തി ആയിരുന്നു ഡേവിഡ് ടെറൽ. ആവേശം മൂത്തു ചില ചെറിയ തെറ്റുകൾ.. .. തൂവാല കാര്യം.... ശരിയാണ്. എന്നാൽ സുവിശേഷം അറിയിക്കുവാനുള്ള ആ ഉത്സാഹം പ്രശംസനീയമാണ്.
@ayyappankuttythadathil834
@ayyappankuttythadathil834 4 жыл бұрын
വിമർശനം യാതൊരുവിധ നിലവാരം പുലർത്തുന്നില്ല.
@johnsonmathew4154
@johnsonmathew4154 4 жыл бұрын
What about Benny Hinn?
@mollybaby2987
@mollybaby2987 3 жыл бұрын
ഒരു പ്രവചനം പറയാമോ ?
@cleanhartcleanmindloveindi1458
@cleanhartcleanmindloveindi1458 4 жыл бұрын
Ananum e torlil alle cheyunne style vereanennumatram
@shibukoshy9940
@shibukoshy9940 3 жыл бұрын
Evida vechu cheythu? Thelichu tharanem
@sajan749
@sajan749 4 жыл бұрын
Sakshi apologetics നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@THETHODUKA
@THETHODUKA 4 жыл бұрын
അന്ധമായ കത്തോലിക്കാ വിരോധമാണ്‌ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തെ നയിക്കുന്നത് ...ലക്ഷ കണക്കിന്‌ മനുഷ്യരെ നന്മയിലേക്ക് നയിച്ച പോട്ടയിലെ വചന പ്രഘോഷണങ്ങളെ ഈ കൂട്ടത്തിലേക്ക് വലിച്ച് കയറ്റിയത് കാണുമ്പോള്‍ പറയാന്‍ ഇത്ര മാത്രമേയുള്ളൂ... പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ ദുരുപയോഗിച്ചാല്‍ ആ സ്ഥാപനം ഇന്നും നിലനില്‍ക്കുമെന്ന് താങ്കള്‍ വിചാരിക്കുന്നുവോ...
@JoR-sb9km
@JoR-sb9km 3 жыл бұрын
സഹോദര ബൈബിളിൽ യേശു ക്രിസ്തു പറഞ്ഞത് ഭൂതങ്ങൾ കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേര് സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നത് ആണ് പ്രധാനം പുതിയ നിയമം വായിച്ചു പഠിക്കൂ
@shajusamuel175
@shajusamuel175 7 ай бұрын
Pr. പറയുന്നതിൽ കാര്യം ഉണ്ട് വചനം പഠിക്കുക എല്ലാത്തിനും ഉത്തരം ഉണ്ട്
@antonyyesudasan1944
@antonyyesudasan1944 Ай бұрын
​@@shajusamuel175 സ്വയം നന്നാവാതെ മറ്റുള്ളവരെ വിമർശിച്ചാൽ സ്വർഗത്തിൽ അല്ലാ നരകത്തിൽ പേര് വരും 🤣🤣
@achammakurian8816
@achammakurian8816 4 жыл бұрын
Paster Anil you are correct
@TESHUVAH858
@TESHUVAH858 10 ай бұрын
Praise the Lord Pr. Pr. Number ആവശ്യമായിരുന്നു തരാമോ
@dasandaniel8481
@dasandaniel8481 2 жыл бұрын
Praise the LORD Amen Jesus
@jacobthomas3180
@jacobthomas3180 4 жыл бұрын
Mannuthi,kuriakose,pr.eppolum,undo??
@josephgeorge5339
@josephgeorge5339 4 жыл бұрын
Healing, miracles, gift of tongues etc. are scriptural. Main purpose of preaching is for conversion of hearts.
@achankunjuachankunju2765
@achankunjuachankunju2765 4 жыл бұрын
Good message
@prsajudaniel8705
@prsajudaniel8705 4 жыл бұрын
ജീവങ്കലേക്കുള്ള വഴി ഇടുക്കവും ഞരക്കവും നാശത്തിലേക്കുള്ള വഴി വീഥിയും വിശാലവും ആകുന്നു
@jacobthomas3180
@jacobthomas3180 9 ай бұрын
Varghese m samuel,brother ano,pastor ano?
@arunkumarkumar3043
@arunkumarkumar3043 4 жыл бұрын
Nala oru kariyam paranju
@antonanton9549
@antonanton9549 4 жыл бұрын
Iyalke pootayapti anthariym
@rajeevkkmnd481
@rajeevkkmnd481 4 жыл бұрын
2020 നെ കുറിച്ചുള്ള പാസ്റ്റർമാരുടെ ദൂതുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
@naaztn1392
@naaztn1392 3 жыл бұрын
മ്മ് ചെയ്യാം സർ
@jithinjoseph1057
@jithinjoseph1057 3 жыл бұрын
Is suresh babu genuine?
@indian3475
@indian3475 4 ай бұрын
കൃപാസനം പത്രം അരച്ചു കലക്കി കുടിച്ചാൽ വയറിലെ എല്ലാ അസുഖങ്ങളും മാറിയതായ് പറയുന്നത് കേട്ടു. കൃപാസനം മാതാവിൻ്റെ അത്ഭുതം
@jomyadd9123
@jomyadd9123 3 жыл бұрын
അഡ്വക്കേറ്റ് ജയശങ്കർ സൗണ്ട് പോലെ......എനിക്ക് മാത്രമാണോ തോന്നിയത്... 😃😃😃???????
@householdoffaith2400
@householdoffaith2400 4 жыл бұрын
God bless you
@danielkutty8548
@danielkutty8548 4 жыл бұрын
kzbin.info/www/bejne/pGHNaIOFnqxgbLc
@goldyshaji5031
@goldyshaji5031 4 жыл бұрын
Ķuttamparayathu aver chayunnathu dhavam marupadi kodukkum
@BJShowChannel
@BJShowChannel 4 жыл бұрын
Very good message
@treasureseeker727
@treasureseeker727 4 жыл бұрын
Praise the Lord Jesus
@KuriakosV-r1u
@KuriakosV-r1u Ай бұрын
അത്ഭുത രോഗശാന്തിയും പേരു വിളിക്കുന്നതും ശരിയായ നിലയിൽ ഇന്നും സംഭവിക്കുന്നുണ്ട് അത് ഒരു ബിസിനസ് ആയി മാറ്റു ന്നുമില്ല.
@ACTIONOFLOVEMINISTRY
@ACTIONOFLOVEMINISTRY 4 жыл бұрын
പ്രിയ, അനിൽ പാസ്റ്റർ, ഈ വീഡിയോയിൽ അങ്ങ് പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും അർദ്ധ സത്യങ്ങളോ, ഊഹാപോഹങ്ങളോ ആണ്. പ്രത്യേകാൽ കർത്താവിൽ പ്രിയനായ സാമച്ചൻ പാസ്റ്ററിനെക്കുറിച്ചുള്ള കാര്യങ്ങൾ. അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ നേരിട്ട് പങ്കുകൊണ്ടിട്ടുള്ള അനേക അവസരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ദൈവാത്മാവ്‌ ആ ദൈവദാസനെ ഉപയോഗിക്കുന്ന വിധങ്ങളോർത്തു ദൈവത്തെ സ്തുതിക്കുന്നു. അങ്ങ് സാമച്ചൻ പാസ്റ്ററിനെ നേരിൽ കാണുകയും,സംസാരിക്കുകയും ചെയ്തിട്ട് വേണമായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ. ഓൺലൈൻ നിരൂപകർ പലരും പ്രശസ്തി മാത്രം ആഗ്രഹിച്ചു വിവാദ വിഷയങ്ങൾ സൃഷ്ടിക്കുന്നവരാണ്. അവരിൽ ഒരാളായി അനിൽ പാസ്റ്ററെ കാണുവാൻ താല്പര്യമില്ല.... ദൈവ നാമ മഹത്വത്തിന് വേണ്ടി മാത്രം തൂലികയും നാവും ഉപയോഗിപ്പാൻ കർത്താവ് ഇടയാക്കട്ടെ
@trueteller960
@trueteller960 4 жыл бұрын
സാമച്ചൻ ഉടയിപ്പിണ് നേരത്തെ കാരൃങ്ങൾ മനസിലിക്കി പ്രവചക്കുന്ന കള്ളൻ .ഞാനും. ആദൃകാലങ്ങളീൽ ഇയാളുടെ മീറ്റീഗ് കണ്ട് കണ്ണു തള്ളിയിട്ടുണ്ട് പേടിച്ച് പൊയീ പ്രവചനം കണ്ട്.
@jacobthomas3180
@jacobthomas3180 9 ай бұрын
Br.Dinakaran,heavenly visitation,kaanuka.
@marykv8598
@marykv8598 4 жыл бұрын
വെളിപ്പാടുപുസ്തകപഠന ത്തിന്റെ തുടർക്ളാസ് ആഗ്റഹിക്കുന്നു.തരുമോ?ദൈവംഅനുഗ്റഹിക്കട്ടെ
@bijutk5583
@bijutk5583 4 жыл бұрын
പാസ്റ്റർ എന്റെ പേര് ബിജു എന്നാണ് ഒരു ലിറ്റർ ബ്രാണ്ടി വരെ കുടിച്ചിരുന്ന ആളാണ് ഞാൻ . ഒരു ദിവസം എന്റെ മൂക്കിൽ നിന്നും കുറച്ചു രക്തം വന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു സ്കാൻ ചെയ്‌തപ്പോൾ പ്രെഷർ കൂടി എന്റെ തലയിലെ ചെറിയ ഒരു ഞരമ്പ് പൊട്ടിപ്പോയതാണ് എന്നാ പറഞ്ഞത്. ഒരു ദിവസം കൊണ്ടു തന്നെ അത് ശരിയായി. അന്നുമുതൽ ഞാൻ കുടി നിറുത്തി. ഞാൻ ഒരു ധ്യനത്തിനും പോയിട്ടില്ല. എനിക്കു തോന്നി എന്റെ വഴി തെറ്റാണെന്നും ദെയ്‌വം എനിക്ക് ഒരു വഴി കാണിച്ചു തന്നതാണെന്നും അത് ഞാൻ മനസിലാക്കിയില്ലെങ്കിൽ എനിക്ക് ആപത്താണെന്നും. അല്ലെങ്കിൽ വലിയ ഒരു ഞരമ്പ് തന്നെ പൊട്ടിച്ചു എന്നെ കോമയിൽ ആക്കാമായിരുന്നില്ലേ.
@rvarghese0210
@rvarghese0210 3 жыл бұрын
@@bijutk5583 God bless you bro 😍
@rosammachacko4521
@rosammachacko4521 4 жыл бұрын
Enthoru charithra gaveshakan
@ptjones923
@ptjones923 3 жыл бұрын
Jesus Christ is the WAY of life. Now it is a way for making money through Christ.
@jojeejohn6218
@jojeejohn6218 4 жыл бұрын
Once you attend the meeting in Divine or Potta then you will understand
@learnbibleversethroughpict6027
@learnbibleversethroughpict6027 4 жыл бұрын
Rightly said, Brother.
@shibukoshy9940
@shibukoshy9940 3 жыл бұрын
Kallatharam aanennu thelichu njan tharaam
@bijoluka1bijoluka40
@bijoluka1bijoluka40 4 жыл бұрын
Thakyou
@ajjs9525
@ajjs9525 4 жыл бұрын
Have you done any vedio on false manifestations of Finny Stephen. Is he genuine or fake?
@joseprasad
@joseprasad 2 жыл бұрын
Did you ever go to potta and tried to find out what is happening there? It is easy to judge everything. You will stop this kind of judging once go there. May Jesus bless you
@Jasmine-wy3hc
@Jasmine-wy3hc 4 жыл бұрын
Oh, idhehathiney konde maduthallo
@jacobjose480
@jacobjose480 4 жыл бұрын
പ്രോട്ടസ്റ്റന്റ് ബെന്തിക്കോസ്തുകൾ എല്ലാംരും പറയുന്നത് അവർ മാത്രം ശരിയായ രീതിയിൽ ബൈബിൾ വ്യാഖ്യാനിക്കുന്നു എന്നാണ് എന്നാൽ പരസ്പര വിരുദ്ധമായി പഠിപ്പിക്കുന്ന ആയിരത്തിൽ അധികം ബെന്തിക്കോസ്തു സഭകൾ ഉണ്ട് . ഇവർ അന്യോന്യം ശപിക്കുകയും ചെയ്യുന്നു . ബൈബിൾ സ്വന്തം ബുദ്ധിയും , തോന്നലും കൊണ്ട് വ്യാഖ്യാനിക്കുന്നത് ഉചിതമല്ല . റോമാ കത്തോലിക്കാ സഭ എന്നത് AD 1023 ൽ അന്നുണ്ടായിരുന്ന 4 പ്രാത്രിയക്കീസുകളാൽ മഹറോൻ ചെല്ലപ്പെട്ട ഒരു പ്രസ്താനമാണ് . പരിശുദ്ധ കുർബാന യേശുവിന്റെ ശരീരവും രക്തവും ആണ് എന്നത് ഒന്നാം നൂറ്റാണ്ടു മുതൽ ഉള്ള ക്രൈസ്തവ വിശ്വാസമാണ് .. ബെന്തിക്കോസ്തു കൾട്ടുകൾ CIA, അരാജകത്വം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗ്രൂപ്പുകൾ ആണ് . ബെന്തികോസ്ത്കൾ വിശുദ്ധ കുർബാന പ്രതീകം എന്നു പഠിപ്പിച്ചു ജനങ്ങളെ വഴിതെറ്റിക്കുന്നു . തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍െറ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു. 1 കോറിന്തോസ്‌ 11 : 27 അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. 1 കോറിന്തോസ്‌ 11 : 28 എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍െറ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും. 1 കോറിന്തോസ്‌ 11 : 29 അയോഗ്യമായി കർത്താവിന്റെ ശരീരം ഭക്ഷിക്കുകയും ,രക്തം പാനം ചെയ്യുകയും ചെയ്ത യൂദാസിന് സംഭവിച്ചത് നമുക്കറിയാം .. പ്രതീകമാണോ യൂദാസ് ഭക്ഷിച്ചത് , കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നത് പ്രതീകത്തിന് എതിരേയോ? നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരത്തിൽ നിന്നും ,രക്തത്തിൽ നിന്നും ജനങ്ങളെ അകറ്റേണ്ടിയത് സാത്താന്റെ ആവിശ്യമാണ് . യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 6 : 53 ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. യോഹന്നാന്‍ 6 : 57 ഇതായിരുന്നു യഹൂദരുടെ പ്രതികരണം ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു. യോഹന്നാന്‍ 6 : 52 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 6 : 53 അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്‍െറ ശരീരമാണ്‌. മത്തായി 26 : 26 അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. മത്തായി 26 : 27 ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്‍െറ രക്‌തമാണ്‌. മത്തായി 26 : 28 കർത്താവായ യേശു വിന്റെ നാമത്തിൽ എല്ലാ പാപങ്ങളും , ഉപേക്ഷിക്കുക .ദൈവ കൽപ്പനകൾ അനുസരിക്കുക . അനന്ത നന്മയായ ദൈവത്തോട് ചെയ്ത നന്ദികേടിന് പരിഹാരം ചെയ്യാൻ , നമ്മൾക്കാവില്ല അതുകൊണ്ട് ദൈവം മനുഷ്യനായി വന്നു , മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്തു . ഇതാണ് അടിസ്ഥാന വിശ്വാസം . യേശു വിന്റെ രക്തത്തിൽ പാപം കഴുകി കളഞ്ഞ് , ദൈവ കല്പനകൾ അനുസരിച്ച് , സഹോദരന്മാരെ സ്നേഹിച്ച് , എല്ലാവരുടേയും നന്മക്കായി പ്രവർത്തിക്കുന്നവർ നിത്യം ജീവിക്കും . രക്ഷിക്കപ്പെട്ടു , ഇനി പ്രമാണങ്ങൾ പാലിക്കേണ്ട , എന്നു പറയുന്ന സാത്താന്റെ ഏജന്റുകൾ , മാലാഖയെ പോലെ ,വെളിച്ച ഭൂതരായി പ്രത്യക്ഷപ്പെട്ടു സഭയെ ഭിന്നിപ്പിച്ച് ആശയകുഴപ്പം ഉണ്ടാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്
@u2b141
@u2b141 4 жыл бұрын
100% correct information.
@jacobjose480
@jacobjose480 4 жыл бұрын
പ്രോട്ടസ്റ്റന്റ് ബെന്തിക്കോസ്തുകൾ എല്ലാംരും പറയുന്നത് അവർ മാത്രം ശരിയായ രീതിയിൽ ബൈബിൾ വ്യാഖ്യാനിക്കുന്നു എന്നാണ് എന്നാൽ പരസ്പര വിരുദ്ധമായി പഠിപ്പിക്കുന്ന ആയിരത്തിൽ അധികം ബെന്തിക്കോസ്തു സഭകൾ ഉണ്ട് . ഇവർ അന്യോന്യം ശപിക്കുകയും ചെയ്യുന്നു . ബൈബിൾ സ്വന്തം ബുദ്ധിയും , തോന്നലും കൊണ്ട് വ്യാഖ്യാനിക്കുന്നത് ഉചിതമല്ല . റോമാ കത്തോലിക്കാ സഭ എന്നത് AD 1023 ൽ അന്നുണ്ടായിരുന്ന 4 പ്രാത്രിയക്കീസുകളാൽ മഹറോൻ ചെല്ലപ്പെട്ട ഒരു പ്രസ്താനമാണ് . പരിശുദ്ധ കുർബാന യേശുവിന്റെ ശരീരവും രക്തവും ആണ് എന്നത് ഒന്നാം നൂറ്റാണ്ടു മുതൽ ഉള്ള ക്രൈസ്തവ വിശ്വാസമാണ് .. ബെന്തിക്കോസ്തു കൾട്ടുകൾ CIA, അരാജകത്വം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗ്രൂപ്പുകൾ ആണ് . ബെന്തികോസ്ത്കൾ വിശുദ്ധ കുർബാന പ്രതീകം എന്നു പഠിപ്പിച്ചു ജനങ്ങളെ വഴിതെറ്റിക്കുന്നു . തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍െറ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു. 1 കോറിന്തോസ്‌ 11 : 27 അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. 1 കോറിന്തോസ്‌ 11 : 28 എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍െറ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും. 1 കോറിന്തോസ്‌ 11 : 29 അയോഗ്യമായി കർത്താവിന്റെ ശരീരം ഭക്ഷിക്കുകയും ,രക്തം പാനം ചെയ്യുകയും ചെയ്ത യൂദാസിന് സംഭവിച്ചത് നമുക്കറിയാം .. പ്രതീകമാണോ യൂദാസ് ഭക്ഷിച്ചത് , കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നത് പ്രതീകത്തിന് എതിരേയോ? നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരത്തിൽ നിന്നും ,രക്തത്തിൽ നിന്നും ജനങ്ങളെ അകറ്റേണ്ടിയത് സാത്താന്റെ ആവിശ്യമാണ് . യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 6 : 53 ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. യോഹന്നാന്‍ 6 : 57 ഇതായിരുന്നു യഹൂദരുടെ പ്രതികരണം ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു. യോഹന്നാന്‍ 6 : 52 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 6 : 53 അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്‍െറ ശരീരമാണ്‌. മത്തായി 26 : 26 അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. മത്തായി 26 : 27 ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്‍െറ രക്‌തമാണ്‌. മത്തായി 26 : 28 കർത്താവായ യേശു വിന്റെ നാമത്തിൽ എല്ലാ പാപങ്ങളും , ഉപേക്ഷിക്കുക .ദൈവ കൽപ്പനകൾ അനുസരിക്കുക . അനന്ത നന്മയായ ദൈവത്തോട് ചെയ്ത നന്ദികേടിന് പരിഹാരം ചെയ്യാൻ , നമ്മൾക്കാവില്ല അതുകൊണ്ട് ദൈവം മനുഷ്യനായി വന്നു , മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്തു . ഇതാണ് അടിസ്ഥാന വിശ്വാസം . യേശു വിന്റെ രക്തത്തിൽ പാപം കഴുകി കളഞ്ഞ് , ദൈവ കല്പനകൾ അനുസരിച്ച് , സഹോദരന്മാരെ സ്നേഹിച്ച് , എല്ലാവരുടേയും നന്മക്കായി പ്രവർത്തിക്കുന്നവർ നിത്യം ജീവിക്കും . രക്ഷിക്കപ്പെട്ടു , ഇനി പ്രമാണങ്ങൾ പാലിക്കേണ്ട , എന്നു പറയുന്ന സാത്താന്റെ ഏജന്റുകൾ , മാലാഖയെ പോലെ ,വെളിച്ച ഭൂതരായി പ്രത്യക്ഷപ്പെട്ടു സഭയെ ഭിന്നിപ്പിച്ച് ആശയകുഴപ്പം ഉണ്ടാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്
@tomsonantony8857
@tomsonantony8857 4 жыл бұрын
PR yasu enna oral und ariyumo ariyan sadhyathyilla
@JohnsonKJJohn
@JohnsonKJJohn 4 жыл бұрын
You said the truth.
@DavisDavid-j9c
@DavisDavid-j9c 4 ай бұрын
പാസ്റ്റർ അനിൽ കൊടിത്തോട്ടം പറഞ്ഞത് കപടന്മാരുടെ കാര്യമാണ് പക്ഷേ ചില ആളുകൾ അത്ഭുതം നടക്കുന്നില്ല അത് ശരിയല്ല
@TheSungeetha
@TheSungeetha 2 жыл бұрын
same thing the penthecost Pastors doing
@deepu_dpu
@deepu_dpu 4 жыл бұрын
Brother can you put videos for evidence, about these false prophets.
@thomasmathew6576
@thomasmathew6576 4 жыл бұрын
Very good god bless you we will praying for you.
@KuriakosV-r1u
@KuriakosV-r1u Ай бұрын
ബഹുമാനപ്പെട്ട അനിൽ കൊടിത്തോട്ടം പാസ്റ്റർ ഗവേഷണപരമായി കണ്ടെത്തിയ കാര്യങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് എനിക്ക് സംശയമില്ല ആ സാധ്യതകൾ നിലനിൽക്കുമ്പോൾ തന്നെ അതിൽ ഒരു മറുവശം ഉണ്ട്
@mercybabychen7377
@mercybabychen7377 Жыл бұрын
ദേവസ്യ മുല്ലക്കര specialise ചെയ്തിരിക്കുന്നത് കുട്ടികൾ ഇല്ലാത്ത വരുടെ കാര്യത്തിൽ ആയിരുന്നു.
@alexanderp.c3420
@alexanderp.c3420 4 жыл бұрын
Neethiman Oruthanpolumilla.Arum thannathan vanjikaruthu........Read Corinthians 3:18_20
@wilsonvarghese8421
@wilsonvarghese8421 4 жыл бұрын
Some of the things he says maybe ok...but regarding DGS Dinakaran I have real heard real testimony from a person in Jharkhand...one of my college mate testified that his whole family came to faith when DGS called the name of his aunty who was having cancer and was headed immediately when DGS called her name...
@ACTIONOFLOVEMINISTRY
@ACTIONOFLOVEMINISTRY 4 жыл бұрын
Almighty God used Br. Dinakaran mightly, and thoudands of people came to Jesus through his messages.
@narayan3901
@narayan3901 3 жыл бұрын
പോട്ട ,ദിനകരൻ ഇവരൊന്നും തട്ടിപ്പുകാരല്ല'
@Sksivakumarkumar
@Sksivakumarkumar 2 жыл бұрын
Very good. All cancer patients in RCC may vaccate and hurry up to This puppet Dinakaran and may go to hell soon
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 Жыл бұрын
daavu cheyithu nuna paranju paavan ജനങ്ങളേ വഴി തെറ്റിച്ചാൽ നിങ്ങൾ സാത്തന്റെ അടിമയും.
@mizpahgospelmission1465
@mizpahgospelmission1465 4 жыл бұрын
നോഹയുടെ പെട്ടകത്തിന്റെ വിശാലതയും, ഇത്രയും ജീവജാലങ്ങളെ എങ്ങനെ ഉൾകൊള്ളിച്ചു? ശരിക്കും ഇതിനെക്കുറിച്ച് ഒരു പഠനം venam. Bro. V. Sanil kumar. Mizpah Gospel Mission.
@babuputhiyaparambil8082
@babuputhiyaparambil8082 3 жыл бұрын
Just think Nano technology in those time
@kurianuthuppan9889
@kurianuthuppan9889 4 жыл бұрын
Praise the Lord.
@ACTIONOFLOVEMINISTRY
@ACTIONOFLOVEMINISTRY 4 жыл бұрын
ഏതു വിഷയങ്ങൾ അവതരിപ്പിച്ചാലും അതിനോട് രണ്ടു വിധത്തിൽ പ്രതികരിക്കുന്നവർ കാണും, കൂടുതൽ പേർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതു കൊണ്ടോ, അനുവാചകരുടെ എണ്ണം വർദ്ധിക്കുന്നത് കൊണ്ടോ, നാം പറയുന്നത് എല്ലാം വാസ്തവം ആകണമെന്നില്ല. തങ്ങൾക്കു മനസ്സിലാകാതെയിരിക്കുന്നതോ, അനുഭവിച്ചിട്ടില്ലാത്തതോ ആയ എന്തിനെയും എതിരിടുകയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന ആധുനിക നിരൂപകർ അനുവാചകരെ ആത്മീയ വിഷയങ്ങളിൽ വളർത്തുകയല്ല ചെയ്യുന്നത്.
@trueteller960
@trueteller960 4 жыл бұрын
വചനം പഠിക്കുക എന്നിട്ട് വിലയിരുത്തുക .പ്രവചനം എന്താണ് എന്നതിനെക്കുറിച്ച് ആണ് ? എന്തിനുവേണ്ടീയാണ്? ബൈബിൾ അങ്ങനെ അപ്പൊസ്തൊലൻമാർ ചെയ്തോ? എന്തായിരുന്നു പരിശുദ്ധാത്മാവിൻറ അഥവാ ദൈവത്തിന്റെ ഉദ്ദേശം ഇതൊക്കെ മനസിലാകീ വചന അടിസ്ഥാനത്തിൽ വേണം പ്രവചനം വിലയിരുത്താൻ !!. പേരിനും പ്രസക്തിക്കും പണത്തീനും സ്വന്തം ശ്രിശ്രുഷയുടെ പേരിനും നിലനില്പിനും വേണ്ടീ..പ്രതൃകിച്ച് ഭൗതീക വിഷയത്തിൽ മാത്രം നടത്തുന്ന തട്ടിപ്പുകൾ ആണിതെന്നു മനസിലാക്കാം , ബൈബിളിൽ പ്രവചനം എല്ലാം യേശുവിനെ കുറിച്ച് ആയിരുന്നു . എല്ലാത്തിന്റെയും ഉദ്ദേശം ആത്മമീ വിഷയം ആയിരുന്നു.
@pmsamuelsamuel4075
@pmsamuelsamuel4075 2 жыл бұрын
ഞാൻ ഒരു ഹൃദയസംബദ്ധമയ രോഗിയാണ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഡോക്ടർ മാഞ്ഞുരാൻ സാറാണ് എൻ്റെ ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് തീരുമാനം എടുക്കുകയും ചെയ്തു ഒരു ധാന്യാവസരത്തിൽ എൻ്റെ രോഗം പൂർണമായി സൗഖ്യമായി അനിൽ കൊടിത്തൊട്ടം പറയുന്ന പച്ചക്കള്ളം ആണ്
@bejoyjoseh8396
@bejoyjoseh8396 2 жыл бұрын
എനിക്ക് നേരിട്ടു അറിയുന്ന cases ഉണ്ട്‌, യഥാർത്ഥ healing നടന്ന cases
@brittosvlogs7861
@brittosvlogs7861 2 жыл бұрын
രോഗതിൽ നിന്നും വിടുതൽ നൽകാൻ യേശുക്രിസ്തു മതിയായവൻ.പാസ്റ്റർ പറയുന്നത് ഇതിൻ്റെ പേരിൽതട്ടിപ്പ് നടത്തുന്നവരെ കുറിച്ച് ആണ്.
@myopinion9471
@myopinion9471 11 ай бұрын
saughyam theerchayayum undu.pakshe ithinte peril kallatharam kanikkunnavare kurichanu ivide parayunnathu
@salammawilson5929
@salammawilson5929 10 ай бұрын
ഹൃദയദൃഷ്ടി പ്രകാശിക്കാത്തവരാണു ഇങ്ങനെ യുള്ള കാര്യങ്ങളിൽ ആശ്രയം വെക്കുന്നതു.
@JJ-mo7xx
@JJ-mo7xx 3 жыл бұрын
പാസ്റ്റർക്കെന്താ കത്തോലിക്ക രോടിത്ര വൈരാഗ്യം? പേര് വിളിച്ച് പറഞ്ഞ് ആളെപ്പറ്റിക്കേണ്ട ദുര്യോഗം പോട്ടയ്ക്കില്ല... അത് താനുൾപ്പെടുന്ന പെന്തോകൾക്കു മാത്രം....
@mohanancg2013
@mohanancg2013 3 жыл бұрын
ഇങ്ങനെ തമ്മിൽ തല്ലാതെ . കയ്യടിക്കാൻ ഞങ്ങൾ പുറത്തു നില്പുണ്ട് .😊
@cruzzmedia7015
@cruzzmedia7015 4 жыл бұрын
Crct pastor God bless you
@xaviersaji9439
@xaviersaji9439 3 жыл бұрын
താങ്കളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു താങ്കൾ ഒരു റോമൻ കത്തോലിക്കാ അല്ലെങ്കിലും ഞാൻ ജനനം റോമൻ കത്തോലിക്കൻ ആണെങ്കിൽ ഇതുപോലെയുള്ള ഉടായിപ്പ് തുറന്നുപറയാൻ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല
@km.verygoodthankachan356
@km.verygoodthankachan356 2 жыл бұрын
Praise the Lord
@gracevlogs6858
@gracevlogs6858 4 жыл бұрын
പുതിയ നിയമത്തിൽ പ്രവചനത്തിന്റെ ആവശ്യം ഉണ്ടോ
@primilbabukuttu6251
@primilbabukuttu6251 4 жыл бұрын
Ammen
@susammavarghese773
@susammavarghese773 3 жыл бұрын
God bless you pr
@jacobthomas3180
@jacobthomas3180 4 жыл бұрын
Anil,sir can you mention, the name of any kripa vara praptar,of, last 100 years.if not. Brothern doctrine in this matter is more correct.cessation theory.
@ykkk4228
@ykkk4228 4 жыл бұрын
പേർ വിളിക്കും നേരം കാണും ... പേർ വിളിക്കും നേരം കാണും ...
@sunnythomas5359
@sunnythomas5359 4 жыл бұрын
Very good awareness about the fraud preachers...............Super Frauds. Thank you
@vijayammapm727
@vijayammapm727 3 жыл бұрын
പേർ വിളിക്കും നേരം കാണും പേർ വിളിക്കും നേരം കാണും പേർ വിളിക്കും നേരം കാണും എൻ പേരും
@bennyjoseph5042
@bennyjoseph5042 4 жыл бұрын
Pr. Anil kodithottom is talking correct. I know kodithottom at IEM, kallumala. His hair is orginal not vig.
@jainjohny9195
@jainjohny9195 2 жыл бұрын
Antham penthokalude jealous maariyal mathrame kal tu saba rekshappedukayullu
@jamesdaniel9232
@jamesdaniel9232 11 ай бұрын
Very correct paster
@rejoyeealexander296
@rejoyeealexander296 4 жыл бұрын
അവസാനകാലത്തു സംഭവിക്കാനിരിക്കുന്ന വിശ്വാസത്യാഗത്തെ കുറിച്ചും, ദൈവജനത്തെ വഴിതെറ്റിക്കുന്ന വ്യാജ പ്രവാചകന്മാരെകുറിച്ചും, ദൈവജനത്തിനിടയിൽ ഇടർച്ചകളുണ്ടാക്കുന്ന ദുരുപദേശകരെകുറിച്ചും രണ്ടായിരം വർഷങ്ങൾക്കുമുമ്പുതന്നെ പരിശുദ്ധാത്മാവ് വ്യക്തമായി പ്രവചിച്ചിരുന്നു. അനേകർ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.നിരവധി വ്യാജ പ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട് ‌ അനേകരെ വഴിതെറ്റിക്കും. (മത്തായി 24:10-11) ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും, വ്യാജ പ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കിൽ തെരഞ്ഞെടുക്കപെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും. (മത്തായി 24:23-24) അന്ന് ‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവർത്തിക്കുകയും ചെയ്‌തില്ലേ? അപ്പോൾ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍.എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്ല്യനായിരിക്കും.മഴപെയ്തു വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാൽ, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു.എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത്‌ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്ല്യനായിരിക്കും .മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്‌ച വലുതായിരുന്നു. (മത്തായി 7: 22-27) പാറമേൽ പണിയപ്പെട്ടതും, ഏകവും, പരിശുദ്ധവും, സാർവ്വത്രികവും, ശ്ലൈഹികവുമായതും ആയ ഒരു സഭയെ ഉപേക്ഷിച്ചുകൊണ്ട് നാല്പത്തിനായിരത്തിൽ പരം സഭകൾ സ്ഥാപിച്ചുകൊണ്ട് പരസ്പരം ഒറ്റികൊടുത്തും, ചെളിവാരിയെറിഞ്ഞും ദൈവവചനങ്ങളുടെ കൃത്യമായ പൂർത്തീകരണം നിങ്ങൾ ദൈവജനത്തിനു കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.
@SureshBabu-gy7tx
@SureshBabu-gy7tx 2 жыл бұрын
സർ നമസ്കാരം
@josephvarghese2569
@josephvarghese2569 7 ай бұрын
ഇങ്ങനെയുളള മോഷ്ടാക്കളെദൈവ കുഞ്ഞുങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ നാം തിരിച്ചറിവില്ലാത്ത പൊട്ടൻ മാരേപ്പോലെ ആകും
@ashikkoshy6406
@ashikkoshy6406 3 жыл бұрын
Uterus specialist thaaru 😂😂😂😂😂
@mercybabychen7377
@mercybabychen7377 Жыл бұрын
M. A. Varghese. ബാംഗ്‌ളൂർ ഇത് തന്നെ അല്ലെ ചെയ്യുന്നേ. Anakkara. A. G. Church ൽ വർഷങ്ങൾ ക്ക് മുൻപ് മീറ്റിംഗിനെ വന്നു. ഒരു കാൽ നീളം കുറഞ്ഞ ആളിന്റെ കാലിന് നീളം കൂട്ടി. അഴുകി പോയ കണ്ണ് സുഖമാക്കി എന്നൊക്കെ പറഞ്ഞത് ഓർക്കുന്നു.
@shobajacob4706
@shobajacob4706 3 жыл бұрын
Pastor Anil what about that small boy pastor I don't know his name bUt he sounds so fake especially when he is talking the spiritual language
@girishkattappana7931
@girishkattappana7931 3 жыл бұрын
ഇവിടെ ഒരു പാസ്റ്റർ ഉണ്ട് ഭൂതം ഇളകിയാലേ.. സുഖം varathollu
@shibujosephpr
@shibujosephpr 3 жыл бұрын
വരുന്ന വ്യക്തികളുടെ വാഹനങ്ങളുടെ registration net നോക്കി ആളുകളുടെ വിവരം ലഭിക്കു
@broPrincemartin
@broPrincemartin 4 ай бұрын
Ee class nod yogikkunilla
@shajankiype3244
@shajankiype3244 3 жыл бұрын
താങ്കൾ പറഞ്ഞതിൽ ഒന്നും കളയാനില്ല
@josephks7910
@josephks7910 4 жыл бұрын
ജീവന്റെ പുസ്തകത്തിൽ പേര് എഴുതപ്പെടാത്ത വരായ ചില മനുഷ്യർ ദൈവദാസന്മാർ എന്ന ഭാവത്തിൽ സുവിശേഷം പറയുകയും രോഗശാന്തിയും പ്രവചനവും മറ്റു പല അത്ഭുതങ്ങളും നടത്തിക്കൊണ്ട് പണം സമ്പാദിക്കുന്നു ചിലർ ഓവർ കോട്ടും ടൈയും കെട്ടി ദൈവത്തിന് ദാസന്മാർ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് ശുശ്രൂഷ നടത്തുന്നു ഇങ്ങനെയുള്ളവരെ യജമാനന്മാരെ എന്ന് വിളിക്കുന്നതാണ് നല്ലത് കാരണം രാഷ്ട്രത്തലവന്മാർ വ്യവസായ പ്രമുഖന്മാർ വലിയ ധനവാന്മാർ ഇങ്ങനെയുള്ളവരുടെ വേഷമാണിത് നമ്മുടെ അപ്പസ്തോലന്മാരുടെ മാതൃക അവർ സാധാരണ വേഷധാരികൾ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് ഇക്കൂട്ടർ ഇല്ലായ്മയിൽ നിന്നും സമ്പന്നന്മാർ ആയി കഴിഞ്ഞിരിക്കുന്നു അതിന്റെ വേഷമാണ് അവർ ധരിച്ചിരിക്കുന്നത് ഇങ്ങനെ വഴിയരികിൽ വീണതും പാറപ്പുറത്ത് വീണത് മുള്ളുകൾ ക്കിടയിൽ വീണതും എത്രമാത്രം
@EdisonEdison-tx1dg
@EdisonEdison-tx1dg 5 ай бұрын
അപ്പോൾ കൊടിത്തോട്ടം ഒന്നു ചോദിക്കട്ടെ - പ്രാർഥിച്ചാൽ ആർക്കും സൗഖ്യം കിട്ടില്ലേ?
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Biblical narrow way and broad way, very few in narrow way, all on the run on broad way fo money and name
@restonthomaskallery8140
@restonthomaskallery8140 4 жыл бұрын
Varigood
@shajigopal5966
@shajigopal5966 2 жыл бұрын
ഒരമ്മപ്പെറ്റ മക്കൾ ആരെ ആര് കുറ്റപ്പെടുത്തും
@Adam-John
@Adam-John 2 жыл бұрын
പൊട്ടത്തരം പറഞ്ഞോണ്ടിരുന്നോ.... സാത്താന്റെ പ്രയോഗമായിരിക്കും. ഇങ്ങോർക്കിനി എന്നാണ് ഇത്തിരി ബോധം വക്കുന്നത് 🤭
@georgemathew4901
@georgemathew4901 4 жыл бұрын
സജു മാത്യൂ, ചെയ്സ് ജോസ് ഫ് ......... അങ്ങനെ വചനം പഠിച്ച് മനുഷ്യനെ രൂപാന്തരപ്പെടുത്തുവാൻ കൃപാവരം ലഭിച്ച സഹോദരന്മാർ എത്ര പേർ എന്നാൽ ഇദ്ദേഹത്തിന്റെ കൃപാവരം മറ്റുള്ളവന്റെ കുറ്റം കണ്ടു പിടിച്ച് അവിശ്വാസികളുടെ മദ്ധ്യത്തിലേക്ക് ഇടുക എന്നതാണ് എന്തായാലും ഞാൻ വിധിക്കുന്നില്ല
@maryjohn4761
@maryjohn4761 4 жыл бұрын
സത്യസുവിശേഷം പ്രസംഗിക്കാൻ ദൈവതന്ന അവസരം ഉപോയോഗിക്കുക
@antonanton9549
@antonanton9549 4 жыл бұрын
Onu pods viditham paraytha
@sabuvarghese5244
@sabuvarghese5244 4 жыл бұрын
Why you are supporting the fraud servent are u also belongs to that team.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 39 МЛН